നാടൻ ചുണ്ടയും മൈദ തീറ്റയും I Fishing I Village Fishing I Kuttanadan Village Fishing

Sdílet
Vložit
  • čas přidán 7. 09. 2024
  • നാടൻ ചുണ്ടയും മൈദ തീറ്റയും I Fishing I Village Fishing I Kuttanadan Village Fishing #fishing #fishingvideo #real #reallife

Komentáře • 57

  • @EliaUD-gs9oy
    @EliaUD-gs9oy Před 6 měsíci +8

    അമ്മ മീൻ പിടിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് ഒരു നേർത്ത വിങ്ങലോടെ മാഞ്ഞുപോയി. കൊതി.... 🌹🌹🌹

    • @LakemanVlogs
      @LakemanVlogs  Před 6 měsíci

      വീണ്ടും നല്ല വീഡിയോ കാണാം 🔥👍

  • @user-dx1pn1cr6v
    @user-dx1pn1cr6v Před 6 měsíci +2

    ഞാനും മൈദ ഇട്ടു കരിമീൻ പിടിച്ചു. ചെറുപ്പത്തിൽ... എല്ലാം ഓർമ്മകൾ മാത്രമായി. ❤️

  • @sudersangopalan8681
    @sudersangopalan8681 Před 6 měsíci +1

    ഞാനും ഒരു കുട്ടനാട് കാരൻ ആണ്.വളരെ സന്തോഷം

  • @sandhuks6104
    @sandhuks6104 Před 6 měsíci +1

    ഞാനു ഇത്‌ പോലെ ചുണ്ടായിട്ട്മീൻ പിടിക്കും കണ്ടതിൽ സന്തോഷം

    • @LakemanVlogs
      @LakemanVlogs  Před 6 měsíci

      thanks സപ്പോർട്ട് 🔥

  • @Sss-us9zt
    @Sss-us9zt Před 6 měsíci +3

    ചൂണ്ടയിട്ടു മീൻ പിടിക്കുന്നത് കണ്ടപ്പോൾ എന്റെ ചെറുപ്പത്തിൽ തോട്ടിൽ മീൻ പിടിക്കാൻ പോയതും കൈവിരലിൽ ചൂണ്ട കയറിയതും എന്റെ അമ്മ എന്നെ ആശുപത്രിയിൽ കൊണ്ടുപോയതുമൊക്കെ ഓർമ്മയിൽ വരുന്നു. (ഇത്‌ എവിടെയാണ്, കിടങ്ങറ അടുത്താണോ )

  • @MalluSolotraveller1534
    @MalluSolotraveller1534 Před 6 měsíci +2

    Bro ee boatil oru yathra nadathan agraham undu

    • @LakemanVlogs
      @LakemanVlogs  Před 6 měsíci +1

      നമ്പർ 9539298429 വിളിച്ചിട്ട് വാ ബ്രോ

  • @user-nb5gd8ow7h
    @user-nb5gd8ow7h Před 6 měsíci +1

    ❤️👍👍👍👍👍അടിപൊളി

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 6 měsíci +1

    Njanum Idumayirunmu

  • @gopalakrishnan3834
    @gopalakrishnan3834 Před 6 měsíci +1

    Enta achan aa boatil aayirunnu swtd damodaran

  • @kcm4554
    @kcm4554 Před 5 měsíci +1

    Beautiful ❤🎉👌💐💗

    • @LakemanVlogs
      @LakemanVlogs  Před 5 měsíci +1

      thanks 🚣🔥

    • @kcm4554
      @kcm4554 Před 5 měsíci +1

      @LakemanVlogs Wish you success and happiness grand mother ❤️🙏💐💗

    • @LakemanVlogs
      @LakemanVlogs  Před 5 měsíci +1

      @@kcm4554 thanks 😊

    • @kcm4554
      @kcm4554 Před 5 měsíci

      @LakemanVlogs Love you grand mother. God bless you and your beautiful family.

  • @sabua.r8492
    @sabua.r8492 Před 6 měsíci +2

    Super ഈ സ്ഥലം ഒന്ന് കാണണമെന്നുണ്ട് ഇത് എവിടാണ് കൃത്യ സ്ഥലം

  • @user-pu5st5eu3o
    @user-pu5st5eu3o Před 6 měsíci +1

    Adipole

  • @joicemathew5734
    @joicemathew5734 Před 6 měsíci +1

    Pulikunnu place mansilayaver undoo

    • @LakemanVlogs
      @LakemanVlogs  Před 6 měsíci

      near കൈനകരി, കുട്ടനാട്, ആലപ്പുഴ

  • @vijivlogs4596
    @vijivlogs4596 Před 6 měsíci +1

    Poli👍

  • @dpbiju
    @dpbiju Před 6 měsíci +1

    Very nice ❤

  • @mylifeisbeautifulimtheisli9292
    @mylifeisbeautifulimtheisli9292 Před 6 měsíci +1

    Super da

  • @hridyamfarmAgriNCook
    @hridyamfarmAgriNCook Před 5 měsíci

    Super

  • @muhdjalal638
    @muhdjalal638 Před 6 měsíci +1

    👏👏..പൈസ്സ.. മൊതലായി..!!
    ഇനി.എന്നാണ്..???'..🥀!!.😊.!!!

  • @RatheeshKunjumon-kg9zz
    @RatheeshKunjumon-kg9zz Před 6 měsíci +1

    👌👌👌

  • @pandarakkalan.615
    @pandarakkalan.615 Před 6 měsíci

    Life jacket ellathe yaano kondu pokunnathu

  • @sruthiramachandran9201
    @sruthiramachandran9201 Před 6 měsíci +1

    Hi anek ee area ariyam.

    • @LakemanVlogs
      @LakemanVlogs  Před 6 měsíci

      എങ്ങനെ എവിടെ വന്നിട്ടുണ്ടോ

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 6 měsíci +1

    Ammachi Ara?

  • @jayphilip4033
    @jayphilip4033 Před 3 měsíci +1

    😂😂😂

  • @user-li8xt3ke1e
    @user-li8xt3ke1e Před 6 měsíci +1

    😅

  • @manojkuwait4736
    @manojkuwait4736 Před 6 měsíci +1

    ബോറാണ്

  • @amal.....vivakamnadakkansu5373
    @amal.....vivakamnadakkansu5373 Před 6 měsíci +1

    Supper