TVS Apache 160 4v BS6 || Complete Malayalam Review..!!

Sdílet
Vložit
  • čas přidán 5. 09. 2024
  • For Sales enquiry
    contact Thrissur TVS
    Sunil 9446003610
    Instagram profile
    _________________
    / arunsmoki
    Facebook page
    _________________
    www. Arun...
    Tiktok account
    ________________
    vm.tiktok.com/d...
    ___________________::::::___________________
    VIDEO
    _______
    Camera : gopro Hero 7
    Audio
    _______
    gopro mic adapter
    Sony mic
    Editing Software
    _________________
    Power director Pro
    Thumbnail
    _________________
    Light room
    snapseed
    malayalam photo editier
    For used bikes
    _______________
    / tcrktm
    facebook
    _______________
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    ___________________________________________
    / 244177746376307
    **______💙 Thanks For watching Guyz 💙______**

Komentáře • 940

  • @mallubeast786
    @mallubeast786 Před 4 lety +392

    Apache ennum poliyaan😍
    Fans like it 👍

  • @bineeshmp3657
    @bineeshmp3657 Před 4 lety +359

    ഏറെ കാത്തിരുന്ന ശേഷം തൃപ്തികരമായ ചാനലിൽ നിന്നും Review വന്നു... rtr 160 4v ഇഷ്ടം❤🔥fans hit like here👉

  • @safwandz5318
    @safwandz5318 Před 4 lety +420

    ജീവൻ ഉള്ളതിനോട് വിശ്വാസം കുറയുമ്പോൾ ജീവനില്ലാത്തതിനോടു പ്രേമം കൂടും😍😍

  • @sulfikarkmar981
    @sulfikarkmar981 Před 4 lety +161

    160 4v എടുത്തിട്ട് ഒരു മാസം ആയി... കിടു വണ്ടി ആണ് tvs ഇപ്പോൾ വേറെ level ആണ്.... 🥰🥰🥰👍

    • @acidfly6009
      @acidfly6009 Před 4 lety +1

      on road ethraya bro..

    • @sulfikarkmar981
      @sulfikarkmar981 Před 4 lety +6

      എനിക്ക് 1.16 ആയി bro

    • @ep2614
      @ep2614 Před 4 lety +9

      ബ്രോ.. വണ്ടിയുടെ ഫുട് പെഗ് അല്പം മുകളിലായത് കൊണ്ട് പൊക്കം ഉള്ളവർക്കു പറ്റിയതല്ല RTR എന്ന് കേൾക്കുന്നത് ശെരിയാണോ? 6 അടിക്കു മുകളിൽ ഉള്ളവർക്ക് ലോങ്ങ്‌ റൈഡിനു പോകാൻ comfortable ആണോ?

    • @jithu011
      @jithu011 Před 4 lety

      Bro mileage etra kitunund?? Bro eviduna vandi eduthe

    • @ansuc7404
      @ansuc7404 Před 4 lety +1

      Njan apache RTR edukan thirumanichu pashe palavarum paranji ath edukano ath pora ,athin resale value illa, athigam erangatha bike ennokko parayunnund. Enth konda ingane parayunnath . Bike super ale?

  • @anshidm1766
    @anshidm1766 Před 4 lety +568

    Apache owners and lovers ivde like

  • @denver0363
    @denver0363 Před 4 lety +105

    Dislike അടിക്കുന്നവർ എന്തു കൊണ്ടാണ് അടിക്കുന്നത് എന്നും കൂടെ പറഞ്ഞിരുന്നേൽ ... ശരിയയുള്ള കാരണം ആണെങ്കിൽ ഞങ്ങൾക്കും കൂടെ അടിക്കമായിരുന്നു

  • @arunhimalayan2182
    @arunhimalayan2182 Před 4 lety +132

    TVs ippol vere LeveL ❤️🔥

  • @koothambalamCharupadi
    @koothambalamCharupadi Před 4 lety +454

    Tvs ബൈക്കുകൾക്ക് ചെയിൻ അടി കുറവാണ്. അത് ശരിയാണ്

  • @jintomathew1161
    @jintomathew1161 Před 4 lety +83

    സ്വന്തം വണ്ടിയെക്കുറിച്ച് അരുൺ മച്ചാൻ പറയുന്നത് കേട്ട് നിർവൃതി അടയുന്ന ഞാൻ 😍😍

    • @madgamer2520
      @madgamer2520 Před 3 lety +2

      Bro vandiyude weight engane control cheyyan pattuoo

    • @muhammedkp1887
      @muhammedkp1887 Před 2 lety +1

      Bro മൈലേജ് എത്ര und

  • @shahidibnushajimuhammad666
    @shahidibnushajimuhammad666 Před 4 lety +67

    Eni 200 4Vyude video koodi kandaaal mathiii
    Iam waiting......... ❤❤❤❤❤

  • @Joker-Apache
    @Joker-Apache Před 4 lety +7

    I have Apache 160 4v bs4.. Now reached 17000+... Getting 50 - 57km mileage.. Within 10000 km I got complaint in exhaust..But got new one from TVS ( not charged ).. Engine till now very smooth. I ride NS, FZ, Gizzer etc but Apache is the best in class power, brake, stylish.. It's very very comfortable to ride any kind of road ( trafic, off road, wet ). I love my Apache

  • @richbb-b8723
    @richbb-b8723 Před 4 lety +77

    വീഡിയോ സൂപ്പർ .....
    rtr200 കൂടി ഒന്നു പരിഗണിക്കു plz

  • @Joker-Apache
    @Joker-Apache Před 4 lety +22

    Apache 160 4v super ആണ്..എന്റെ BS4 ആണ്.. ഞാൻ ദിവസവും ജോലിക്ക് പോയി വരുന്നത് ഇതിൽ ആണ് (58km up&dwn ).
    ഇപ്പൊ 19k km ആയി. സൈലന്സർ 10k ആകുന്നതിനു മുൻപ് complaint ആയിട്ട് കമ്പനി free ആയിട്ട് മാറി തന്നു..
    വണ്ടി പക്കാ സ്മൂത്ത്‌ ആണ്. നല്ല power ആണ് വണ്ടിക്ക്, chain complaints എനിക്ക് വന്നത് 18k km ആകാറായപ്പോൾ മാത്രം ആണ്..
    Long ride കുഴപ്പമില്ല, മഴ ഉള്ള സമയത്തു ഓടിച്ചപ്പോൾ പക്കാ control ആയിരുന്നു..
    ഞാൻ അത്യാവശ്യം സ്പീഡിൽ ആണ് use ചെയ്യാറ് എന്നിട്ടും Mileage 50+ ആണ്.

  • @yedukrishna796
    @yedukrishna796 Před 4 lety +17

    1:02 aa sound uf....😍😍

  • @itsmedarsh46
    @itsmedarsh46 Před 4 lety +25

    RTR 200 4v bs6 rivew koodi venam bro 😍
    RTR uyir..😘😘😘

  • @flevinbenny6135
    @flevinbenny6135 Před 4 lety +140

    Tvs fans common heree
    👍👍👍👍👍👍👍😘😘😘

  • @ep2614
    @ep2614 Před 4 lety +9

    ബ്രോ.. വണ്ടിയുടെ ഫുട് പെഗ് അല്പം മുകളിലായത് കൊണ്ട് പൊക്കം ഉള്ളവർക്കു പറ്റിയതല്ല RTR എന്ന് കേൾക്കുന്നത് ശെരിയാണോ? 6 അടിക്കു മുകളിൽ ഉള്ളവർക്ക് ലോങ്ങ്‌ റൈഡിനു പോകാൻ comfortable ആണോ?

  • @vishnunarayananmk
    @vishnunarayananmk Před 4 lety +7

    Most awaited review of 2020.do a review on 2004v BS6 too..Hope more budget segment reviews are coming 💕

  • @abhishekv9426
    @abhishekv9426 Před 4 lety +50

    On road price വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞാൽ നന്നായിരിക്കും
    Milage ഉം പറയാൻ മറക്കരുത്
    Suggestion പറഞ്ഞതാണ്
    മലപ്പുറം അരുൺസ്‌മോക്കി ഫാൻസ്‌ ഘടകം റിപ്പോർട്ടിങ് 😁

  • @nikhilpadmanabhanp
    @nikhilpadmanabhanp Před 4 lety +6

    Sticker work okke topclass anu...poli sanam❤️🔥

  • @parameswaranpottykarthika2159

    Super അപ്പാച്ചെ 160❤️

  • @theepandhalrajbos1289
    @theepandhalrajbos1289 Před 4 lety +18

    Headlight ishappettilla pandathethaayirunnu nallth (personal opinion)

    • @sineeshs
      @sineeshs Před 4 lety +3

      I personally like this new type

    • @kiranshaju2218
      @kiranshaju2218 Před 4 lety

      വീതി കുറഞ്ഞാൽ നന്നായേനെ കാണാൻ

  • @vivektk2544
    @vivektk2544 Před 4 lety +8

    Tvs ippo vere level aayi.. what a power.

  • @manumanup1710
    @manumanup1710 Před 4 lety +1

    Ithinte gearine veree oru feature koodu undeee
    3 gear vareee accelarator kodukaathe pokan pattum .
    Trafficil okke super ayitte konde pokaan pattunathe.
    Pinne single touch starter switch anne athum annan paranjilla.2004v video koodi chyyanee plz

    • @arun_smoki
      @arun_smoki  Před 4 lety +1

      ath 200 4v വേറെ ബൈക്ക് ആണ്

    • @manumanup1710
      @manumanup1710 Před 4 lety

      @@arun_smoki okkk thnx chetta enike ariyathillayirunuuuu

  • @nibeesh3270
    @nibeesh3270 Před 4 lety +45

    മുത്തേ top speed എടുക്കുമ്പോ മീറ്റർ ബോർഡിൽ നോക്കല്ലേ

  • @ajayajuzz7311
    @ajayajuzz7311 Před 4 lety

    Chetta RS200 inde reviews idumo?
    Pls njan pande parayan comment boxiloode pls onn idd enik rs bayankara ishtamann athukond

  • @ig_arjun27
    @ig_arjun27 Před 4 lety +3

    ബ്രോ ഈ വണ്ടിയിൽ ട്രാഫിക്കിൽ ആക്സിലേറ്റർ കൊടുക്കാതെ ഫസ്റ്റ് ആൻഡ് സെക്കന്റ് ഗിയർ ൽ പോകാം....ട്രാഫിക്കിൽ അത് നല്ല helpful ആണ്.... അത് bs6 rtr 200 ലും 160 ലും ഉണ്ട്....അത് പറയാൻ മറന്നതാണോ.....

    • @nishil.k.r7042
      @nishil.k.r7042 Před 4 lety

      180cm height ulla aalk apt aakumo especially leg position at tank side during riding

    • @abhinandhsr4698
      @abhinandhsr4698 Před 2 lety

      Athentgu feature anu bro . Can you explain please 🙏

  • @klmotovlogs7459
    @klmotovlogs7459 Před 4 lety +5

    Tvs apache&honda hornet ഏത് വേണ്ടിയായിരിക്കും ഒരു തുടക്കക്കാരന് നല്ലത്

  • @vivekp1869
    @vivekp1869 Před 4 lety +54

    I want RTR 200 review

  • @rahultr1662
    @rahultr1662 Před 4 lety +17

    ലോങ്ങ്‌ റൈഡ് ചെയ്യുമ്പോൾ ഹീറ്റിംഗ് ഇഷ്യൂ വരുന്നുണ്ട്. അതായത് വണ്ടിയുടെ ഇടതു സൈഡ് ലെ fuel knob ന്റെ അതിലെ heat നന്നായി തന്നെ കേറുന്നുണ്ട് long പോവുമ്പോൾ. പിന്നെ നല്ല ബൂട്ട് use ചെയ്തില്ലേൽ കാലിലേക്കും നന്നായി heat അടിക്കുന്നുണ്ട്. ഇത് മാത്രമാണ് ഈ വണ്ടിയിലെ ഏക പോരായ്മ ആയി തോന്നിയത് 😄. City use ആണേൽ ഈ കുഴപ്പം ഇല്ല ട്ടോ. ലോങ്ങ്‌ ഓടിക്കുമ്പോൾ മാത്രം. ഞാൻ ഏകദേശം 8 mnths ആയി വണ്ടി ഉപയോഗിക്കുന്നു. ഒരുപക്ഷെ നിങ്ങൾ ഒരു 150cc segment വണ്ടി ആണ് നോക്കുന്നതെങ്കിൽ കണ്ണും പൂട്ടി പോയി വാങ്ങാം. പ്രതീക്ഷിക്കുന്നതിലും കൂടുതൽ പെർഫോമൻസ്.. അതാണ് ഈ വണ്ടി. പിന്നെ റിഫൈൻഡ് engine പറയാതെ വയ്യ 👌👌. ബാക്കി ഒക്കെ നമ്മടെ bro പറഞ്ഞപോലെ തന്നെ.. ഓടിച്ചവരാരും നെഗറ്റീവ് പറയില്ല.. നെഗറ്റീവ് ഇല്ലാത്ത ചെക്കനാണെ 😄😄🤣

    • @nishil.k.r7042
      @nishil.k.r7042 Před 4 lety +1

      bro,180cm height ulla aalk apt aakumo especially leg position at tank side during riding

    • @rahultr1662
      @rahultr1662 Před 4 lety +3

      @@nishil.k.r7042 leg position ഒരു പ്രശ്നം ആയി വരുന്നില്ല എന്നാണ് തോന്നുന്നത്. അത്യാവശ്യം height ഉള്ളവർക്ക് മാത്രമേ ശരിക്ക് ഹാൻഡ്ലിങ് comfort കിട്ടുകയുള്ളു. 180cm height ആയതുകൊണ്ട് bro വണ്ടി ഒന്നു test ride എടുത്തിട്ട് വാങ്ങിയാൽ മതി. സാധാരണ height ഒരു പ്രശ്നം ആയി വരുന്നില്ല.. height കുറഞ്ഞവർക്ക് കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടും ആദ്യമായി വണ്ടി ഓടിക്കുമ്പോൾ. വേറെ കുഴപ്പമൊന്നുമില്ല.

    • @abdullatheef8692
      @abdullatheef8692 Před 4 lety +1

      മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @rahultr1662
      @rahultr1662 Před 4 lety

      @@abdullatheef8692 45-50. 45kmpl le kurav ithuvare vannittilla.

    • @jishnuu1033
      @jishnuu1033 Před 2 lety +2

      Bro 160 anno 200 anno better

  • @kuthubudheenahammed405
    @kuthubudheenahammed405 Před 4 lety +10

    Bro 200 4v BS6 review വീഡിയോ ചെയ്യാമോ?

  • @thrilok.h7004
    @thrilok.h7004 Před 4 lety +1

    Bro please review BS6 rtr2004v

  • @jyothisjohn848
    @jyothisjohn848 Před 4 lety +4

    RTR 160 and fz v3 ..compare cheyuvnell eth akum best?

  • @malluexplorer2.068
    @malluexplorer2.068 Před 4 lety

    Ningalu powliyaa machanee...... vere level. Ithil kooduthal onnum nannayitt sathyasatham paranju tharan aarkkum pattunn thonunnilla... ninga muthanu 😘😘😘

  • @localriderkerala
    @localriderkerala Před 4 lety +4

    TVS ന്റെ വണ്ടി കിടുവാണു. നല്ല ബിൽഡ് ക്വാളിറ്റിയും ഉണ്ട്. അങനെ പെട്ടെന്ന് ഒന്നും വണ്ടി അലമ്പാവില്ല പക്ഷേ അവരുടെ സെർവീസ് സെന്ററുകാർ അലമ്പാക്കി‌ തരും

  • @mohammedmurshid434
    @mohammedmurshid434 Před 4 lety +1

    അറിയേണ്ട കാര്യങ്ങള് ഒക്കെ കിട്ടി.......
    പക്ഷേ feather touch start,GTT ഇതും കൂടെ ഒന്ന് പറയാമായിരുന്നു

    • @arun_smoki
      @arun_smoki  Před 4 lety

      ഇത് 2um 200 4v യിൽ ആണ്

    • @mohammedmurshid434
      @mohammedmurshid434 Před 4 lety

      @@arun_smokiGTT രണ്ടിലും ഉണ്ടല്ലോ

  • @jithinkrishnaraj8263
    @jithinkrishnaraj8263 Před 4 lety +79

    *ഞാൻ I60 4V User ആണ് 🔥
    പെർഫോമൻസ് കിടു ആണ്
    Normal aayi use ചെയ്യുന്നവർക്ക് ഇവൻ normal bike😗
    Terrorr ആയി use ചെയ്യുന്നവർക്ക് ഇവൻ terror 😎
    Long റൈഡ് സീറ്റിന്റെ problem മാത്രമേ ഉള്ളു
    Any way Value FOR MONEY😎*

  • @krishnaprasad5116
    @krishnaprasad5116 Před 4 lety +10

    200 dinte oru vedio cheyyu bro

  • @nishil.k.r7042
    @nishil.k.r7042 Před 4 lety +5

    180cm height ulla aalk apt aakumo especially leg position at tank side during riding

  • @kirangopal7078
    @kirangopal7078 Před 4 lety +11

    200 4v bs6 review venam plzz

  • @aswin5633
    @aswin5633 Před 4 lety +63

    160 4v owner 😍😍

    • @sreedarsh_acharya
      @sreedarsh_acharya Před 4 lety +4

      Bro onroad price ethra

    • @GKL9073
      @GKL9073 Před 4 lety +4

      @@sreedarsh_acharya njan BS4 version RS 1,11,000 രൂപക്കാ വാങ്ങിയെ

    • @shihass4162
      @shihass4162 Před 4 lety

      Mileage ethrund

    • @GKL9073
      @GKL9073 Před 4 lety +9

      @@shihass4162 avarage speed 45 aaneel 50 to 52 kmpl
      55 to 65 aan speed engil 46 to 48 millage kittum Above 70 to 80 kmh il kooduthal oodichal 42 to 45 kittum. ith ente anubhavam

    • @ansuc7404
      @ansuc7404 Před 4 lety

      Bike engane ind super ale

  • @ajith2993
    @ajith2993 Před 4 lety

    Video cheyunnna reethi improve aytund.adipoli complete review.ith vare kandathil enik etavum isthtapetta video.👍

  • @sudharshanvv1976
    @sudharshanvv1976 Před 4 lety +3

    Eppoyum പറയുന്നത് പോലെ അല്ല ബ്രോ പിന്നെയും പൊളി ആണ് ,😘👌👌👌

  • @stebinp8949
    @stebinp8949 Před 4 lety +45

    എല്ലാ channel ലും 10 like ചോദിച്ചു വന്നവൻ എവടെ????😳😳

  • @akhil7956
    @akhil7956 Před 2 lety +4

    NS 160 എടുക്കുവാണോ അതോ RTR 160 4v എടുക്കുവാണോ നല്ലത്?

  • @vishnuravi4068
    @vishnuravi4068 Před 4 lety +2

    Arun...
    Ella bs6 vehicles'um electronic fuel injection aayirikkumo?
    Angane aanenkil RE continental gt 650 and interceptor 650 April'nu munpu fi variants irangaan chance undo??

  • @abhisheksabu251
    @abhisheksabu251 Před 4 lety +7

    200 4v koodi cheyyu bro

  • @arunar343
    @arunar343 Před 3 lety +1

    എന്റെ height 162 CM ആണ് എനിക്ക് പറ്റിയ ബൈക്ക്കൾ ഒന്ന് പറഞ്ഞുതരാമോ plz
    NB: ആരും കളിയാക്കി comments ഇടരുതേ 🙏🙏 serious ആയിട്ട് ചോദിക്കുവാ

  • @kl-qy2ev
    @kl-qy2ev Před 4 lety +11

    Apache 2004v 😍

  • @arunkumar.v.varunkumar367

    ബ്രോ,CB യൂണികോൺ മാറ്റി ഇത് എടുത്താലോ ന്ന് ആലോചിക്കുന്നു.. എന്താണ് അഭിപ്രായം

  • @minhajp8942
    @minhajp8942 Před 4 lety +3

    Ennike innale bike accident ayi bro (duke) vandi agge poyi. Kalinte muttumme kure stitchunde 😔

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +6

    സൂപ്പർ ബ്രോ👍👌💜💔😍👏 വണ്ടി പൊളിച്ച്😉😍😎

  • @390jinn6
    @390jinn6 Před 4 lety +3

    Love uu arun chettta 😘😘😘

  • @jubin2611
    @jubin2611 Před 4 lety +1

    Bro njanoru used apache eduthu gear box nalla tight anu..... Shiftingil nalla sound und chelapo

  • @sujithmt9802
    @sujithmt9802 Před 4 lety +2

    Polichu muthe

  • @ajaymohan7488
    @ajaymohan7488 Před 3 lety +1

    Ns160 or apache rtr 160 4v athan powerful

  • @uppupantepage3342
    @uppupantepage3342 Před 4 lety +85

    ഈ റിവ്യൂവിന് ആയിട്ട് വെയിറ്റ് ചെയ്തവർ ഉണ്ടോ? 😁

  • @redcookingtimevlogger7590

    Super ......
    Oru request und
    Ns 200 bs6 um tvs 160 oru video cheyyamo????, 👍👍👍👍👍👍👍👍👍

  • @akhilshaji1537
    @akhilshaji1537 Před 4 lety +3

    Bs6 & Bs4 തമ്മിൽ height & weight വ്യത്യാസം ഉണ്ടോ ??

  • @shibilshibi1012
    @shibilshibi1012 Před 3 lety +1

    Head light maathram bor aayi baakki full pakka condition, ithinu bs4 nte headlight fitt cheyyan pattumo

  • @faizalfzy9066
    @faizalfzy9066 Před 4 lety +35

    Rtr❤️

  • @alanpt795
    @alanpt795 Před 4 lety

    👍👍Pwoli tvs. Wind vicer fit chayan patumo e modelil??

  • @aromalshaji3177
    @aromalshaji3177 Před 4 lety +16

    200 കുടി ചെയ്യ്

  • @ashvib7
    @ashvib7 Před 4 lety

    ബാക്ക് ടയർ ലോക്ക് ആക്കിയാൽ ടയർ തെന്നും ഷുവറാ , straight റോഡിൽ ഒരു എമർജെൻസി break ഒക്കെ ചെയേണ്ടതായി വന്നാൽ ഫ്രണ്ട് ബ്രക്ക് മാത്രം use ചെയ്ത മതി , പക്കാ bind കിട്ടും.

  • @Jake-bc9lp
    @Jake-bc9lp Před 4 lety +3

    Athe bro mileage 50 nu mukalil kittunnund 😍😍 padakkuthira

  • @jeffinjose1231
    @jeffinjose1231 Před 4 lety +2

    Nice review.. superb bike 😍😍

  • @itsmesuhail1703
    @itsmesuhail1703 Před 4 lety +8

    Mt15 or 160v best ഏതാണ്

    • @arunpaul4492
      @arunpaul4492 Před 4 lety +2

      Yamaha is best

    • @ashwins73
      @ashwins73 Před 4 lety +1

      10:52 im mt user.
      160 value for money
      MT 15..better top speed.milage.vva,more power.but not value for money... depends on user...im very happy with it...R15 and MT...is the king of 160 cc.
      its better to compare MT with 200v... because MT has more power when compared with 200 v.

  • @harilalm8550
    @harilalm8550 Před 4 lety

    Munpathe rtr nte handle look aanu, athu ithil kondu vannirunnel poliyayrnnu, athupole head boar aanu,front view aanu ketto, side view ok

  • @Yathrapremii
    @Yathrapremii Před 4 lety +2

    Brw classic 350 bs6 model review cheyyamo???

  • @kiranshaju2218
    @kiranshaju2218 Před 4 lety +1

    Brake light vere level

  • @spikerztraveller
    @spikerztraveller Před 4 lety +4

    ഈ BS6 ൽ BS4 നെക്കാൾ ഉയർന്ന വേഗത / പവർ കുറച്ചിട്ടുണ്ടോ? 🏍

  • @sprasanth867
    @sprasanth867 Před 4 lety +1

    Tvs 1604v bs4 fi old varientil gear position indicator illayirunno ?

  • @sayanthsayu6769
    @sayanthsayu6769 Před 4 lety +3

    2004v cheyyooo bro najn book cheyanno ennu alochikkukayaanu pls 2004v cheyanm

  • @vishnukuruppath
    @vishnukuruppath Před 4 lety +1

    Bro honda hornet 160R onnu review cheyyuoo...??

  • @ajaya9669
    @ajaya9669 Před 4 lety +3

    Bro apache Rtr 200 cheyyo

  • @sabarisreekumar3447
    @sabarisreekumar3447 Před 4 lety

    500k congrats bro

  • @Fyzee14
    @Fyzee14 Před 4 lety +3

    Rtr 200 4v bs6 review idamoa.

  • @gokulranjith2943
    @gokulranjith2943 Před 4 lety +2

    Broo 200 review katta waiting ❣️❣️

  • @sudeepsundar3187
    @sudeepsundar3187 Před 4 lety +4

    Bro duke 200 bs6 2020 release ayal review chayumo

  • @VipinChalimana
    @VipinChalimana Před 4 lety +1

    ഇതിന്റെ handle ഉയർത്താമോ
    അപ്പോ riding comfort സെറ്റാവുലെ

  • @muhmdshahid9355
    @muhmdshahid9355 Před 4 lety +3

    Mt 15 bs6 onn cheyyumo bro😍😍

  • @pranavp1305
    @pranavp1305 Před 4 lety +1

    Glide through traffic feature parayan maranno bro???

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 4 lety +5

    Apache ye peruthistham😘😘

  • @maheshmanoharan2376
    @maheshmanoharan2376 Před 3 lety +1

    Reliability കൂടുതൽ ഏതിനാണ് rtr160/Fzs fi /gixxer

  • @alfiyacs786
    @alfiyacs786 Před 4 lety +10

    പുതിയ വണ്ടി ഇങ്ങനെ സ്പീഡിൽ ഓടിക്കാൻ പറ്റുമോ??

    • @amaldev2734
      @amaldev2734 Před 4 lety +2

      No problem bro test ride vandi alle sontham vandi edkumpazhe starting IL speed limit keep cheyandu

    • @cksajeevkumar
      @cksajeevkumar Před 4 lety +2

      ഈ ടെസ്റ്റ് റൈഡൊക്കെ കഴിയുമ്പോ ഇത് ഒന്ന് മിനുക്കിയിട്ട് ഏതെങ്കിലും പാവത്താന്റെ തലയിൽ കെട്ടിവയ്ക്കുകയല്ലേ പതിവ്?

    • @amaldev2734
      @amaldev2734 Před 4 lety +2

      @@cksajeevkumar yeah athalle parayare bikes edkumpo noki edkanam enn parayar namal avsyapettal showroominde ullil show kk set cheythatte Ulla bikes namak kittum ettavum better athann

    • @cksajeevkumar
      @cksajeevkumar Před 4 lety +2

      @@amaldev2734, correct👍🏼

    • @VMKAROUND365
      @VMKAROUND365 Před 4 lety

      @@cksajeevkumar usually test ride vandikal showroomukal second hand rate il aanu vilkunnath

  • @abijithm8456
    @abijithm8456 Před 3 lety +1

    Been using this for 1 year and it is just lit!

  • @Dheeraj-y4f
    @Dheeraj-y4f Před 4 lety +5

    RTR 200 നാളെ പ്രതീക്ഷിക്കുന്നു

  • @dodgiegaming3121
    @dodgiegaming3121 Před 4 lety +1

    Chetta ns 160 review cheyyamo plzzzzz........

  • @ItzmeKarthikSuresh
    @ItzmeKarthikSuresh Před 4 lety +7

    200 4v Cheyaamo 🤗

  • @drl6malayalamchannel971

    Tvs Apache 160 4v .Vs. honda hornt 160
    1 പവർ ടോർക് കൂടുതൽ യതിനാണ്
    2 സിറ്റി ലോങ്ങ്‌ ഡ്രൈവിങ് യതാണ് കൺഫോട്
    3 സ്മുത് സസ്പെൻഷൻ യതിനാണ്
    4 സ്മുത് എൻജിൻ യതിനാണ്
    5 വലിഫോർ മണി എന്നു വിളിക്കാവുന്നത് യതാണ്

  • @adarshtm5017
    @adarshtm5017 Před 4 lety +3

    bro Rtr 200 review

  • @presoonjames438
    @presoonjames438 Před 3 lety +1

    02:50 bus inte Peru kando "Pooram"...
    Coincidence paranjal 'Oru Thrissur karan , infamous slang and Rtr 160 4V koode aa busum ..' Age oru kunju Pooram feel ✊

  • @muthuasruth4124
    @muthuasruth4124 Před 4 lety +2

    First like first comment 💥

  • @vishnuks6646
    @vishnuks6646 Před 4 lety +1

    Appache 160 4v vs pulsar 180 ഇതിൽ ഏതാ ബെസ്റ്റ്.

  • @habeebrahman7511
    @habeebrahman7511 Před 4 lety +4

    200 4v cheyyo

  • @Mohammedmusammilpm
    @Mohammedmusammilpm Před 4 lety +1

    BS6 200 4v review varatte...ini

  • @varunharidas2668
    @varunharidas2668 Před 4 lety +6

    RTR😍

  • @officialworld5837
    @officialworld5837 Před 4 lety +1

    Arune xtreme 200s detailed review cheyuo please

  • @nidheewynd1151
    @nidheewynd1151 Před 4 lety +3

    Apache 200 review

  • @Adminhyfi
    @Adminhyfi Před 4 lety

    Tnx machha