Akhilandathin Udayone..St. George Song by Heavenly Harps...

Sdílet
Vložit
  • čas přidán 30. 12. 2019
  • Lyrics - #AncyAnnaJohn#
    Music and Orchestration - #ArunBaby#
    Violin - #FrancisXavier#
    Flute & Saxophone - Sabu Sebastian
    Recorded at Sneham Film City, Palarivattom
    Sound Engineer - #ManojChristy#
    Singers - Thomson Jacob, Jino B Thomas &
    Arun Baby
    Camera - Albin Red Eye'z
    Video Edits - Gino Maverick
    BY,
    #HeavenlyHarps#
    Lyrics:
    #അഖിലാണ്ഡത്തിൻഉടയോനെ#
    #Akhilaandathinudayone# than hrudaye kondavane
    Sundararoopi dheera viraajitha mar geevarugheese
    Ikshithi thannil rakshakane nee sakshichennathinal
    Mashihaaye prathi maranam pulkiya raktha thaaram neeye
    Thejomayanay ee dhesham kaaval nilkum sainikane
    Adhikalum vyadhiyumellam ozhiyan paranodarthicheedaname
    SAHADA....SAHADA...
    Bheekara sarppam krodham naasham ivayal cheeri
    Maranam munnil kandu bhramamode raajamakal(2)
    Aa neram thoovella kuthirayileri vannon
    Kurisham kunthathal aa thinmaye kuthi kolacheythu
    (Sahada..)
    Naadhan naamam thallipparayan avanodothi
    Dheeran geevarugheeso thirunaamam prathyaarthu(2)
    Vaalin munnil polum dheerathayoda purushan
    Chankum chorayum ellam than srushtavinu baliyayi nalki
    (Sahada....)
    #Akhilandathin# #udayone#
  • Hudba

Komentáře • 297

  • @denzilcheriyan2016
    @denzilcheriyan2016 Před 3 lety +128

    അഖിലാണ്ഡത്തിൻ ഉടയോനെ തൻ ഹൃദയെ കൊണ്ടവനെ,
    സുന്ദരരൂപീ ധീരവിരാർജ്ജിത
    മാർ ഗീവര്ഗ്ഗീസ്സേ...
    ഇക്ഷീതി തന്നിൽ രക്ഷകനെ നീ സാക്ഷിച്ചെന്നതിനാൽ,
    മശിഹായെ പ്രതി മരണം പുൽകിയ രക്ത താരം നീയേ
    തേജോമയനായി ദേശം കാവൽ നില്ക്കും സൈനികനെ...
    ആദികളും വ്യാധിയും എല്ലാം ഒഴിയാൻ പരനോടർഥിച്ചീടണമേ.
    സഹദാ....സഹദാ.....
    ഭീകര സർപ്പം ക്രോധം നാശം ഇവയാൽ ചീറി,
    മരണം മുന്നിൽ കണ്ടു ഭ്രമമോടെ രാജമകൾ...
    ആ നേരം തൂവെള്ള കുതിരയിലേറി വന്നു,
    കുരിശാo കുന്തത്താൽ ആ
    തിന്മയെ കുത്തിക്കൊല ചെയ്യ്തു.....
    സഹദാ... സഹദാ...
    നാഥൻ നാമം തള്ളി പറയാൻ അവനോടോതീ,
    ധീരൻ ഗീവറുഗീസോ തിരുനാമം പ്രത്യാർത്തു...
    വാളിൻ മുൻപിൽ പോലും ധീരതയോടാ പുരുഷൻ, ചങ്കും ചോരയുമെല്ലാം തൻ സൃഷ്ടവിന് ബലിയായ് നൽകും.
    സഹദാ.... സഹദാ..
    ❣️❣️❣️💥🔥🔥🔥

  • @elizabethsebastian.8316
    @elizabethsebastian.8316 Před 3 lety +168

    ഇന്നലെ feast day ക്ക് ഒരു സ്റ്റാറ്റസ് കണ്ടു, സ്റ്റാറ്റസ് ഇട്ട ആൾ പാട്ടും അയച്ചു തന്നു... അത് കേട്ട് കേട്ട് ഹരം ആയപ്പോ പാടിയവരെ കാണാൻ വേണ്ടി തപ്പി ഇറങ്ങിയതാ..... ഒരു വല്ലാത്ത ചേലുള്ള പാട്ട് ട്ടോ.രണ്ടാമത്തെ സ്റ്റാൻസാ ആണ് ഏറ്റോം ഇഷ്ടായത്..❤❤❤❤❤❤❤❤

  • @alexjohn8628
    @alexjohn8628 Před rokem +23

    കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാം സഭാവ്യത്യാസം ഇല്ലാതെ ഇല്ലാതെ വിളിക്കുന്ന പുണ്യാളൻ 🙏🙏 വീട്ടിൽ ഒരു പാമ്പിനെ കണ്ടാൽ അപ്പോ ഓടി ചെല്ലും 😄 ഗീവർഗീസ് പുണ്യാളാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @abinbaby3160
    @abinbaby3160 Před 3 lety +50

    ആ നേരം തൂവെള്ള കുതിരയിലേറി വന്നോൻ, കുരിശാം കുന്തത്താൽ ആ തിന്മയെ കുത്തി കൊല ചെയ്തു
    . സഹദാ... ❤️❤️ Nice song and lyrics ❤️

  • @jithincheriyan3616
    @jithincheriyan3616 Před 2 lety +39

    കുറെ സ്റ്റാറ്റസ് കണ്ടു... ഇഷ്ട്ടപ്പെട്ടു. മുഴുവൻ പാട്ട് കുറെ തപ്പി.. അവസാനം....😍😍😍😍

  • @shibubabu05
    @shibubabu05 Před 2 lety +14

    എന്തോ ഒരു ഭംഗി ഉണ്ട് ഈ ഗാനത്തിന് , പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന സംഗീതം , ഒരു കടലിലെ തിര പോലെ ഉള്ള ഉയർച്ച താഴ്ച്ച ഉള്ള താളത്തിലുളള സംഗീതം , ഇത് സഹദയുടെ മധ്യസ്ഥതയുടെ അനുഗ്രഹമാണ് തീർച്ച.
    വർണ്ണ അധീതമായ സംഗീതമാണ് , മികച്ച സാഹിത്യ ഭാഷയിൽ ഉള്ള വരികൾ അതും വളരെ അർത്ഥ തലങ്ങൾ ഉള്ളവ, സഹദയുടെ ജീവിതം മുഴുവൻ വരികളിൽ വിളിച്ച് ഒതുന്നു
    ശ്രേഷ്ടമായ ശബ്ദങ്ങൾ ആണ് മൂന്ന് പോരുടെയും !
    അതി സുന്ദരമായ സൃഷ്ടി

  • @jobypunnan5403
    @jobypunnan5403 Před rokem +11

    അടിപൊളി വരികൾ എഴുതിയ ആൾക്കും സംഗീതം കൊടുത്ത ആൾക്കും ഇതിന്റ മുമ്പിൽ നിന്നാ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @ancyannajohn9109
      @ancyannajohn9109 Před rokem

      Thank you so much 🙏🏻 May God bless you abundantly

  • @npjohn8233
    @npjohn8233 Před rokem +2

    മനസ് നിറഞ്ഞു എന്തൊരു ഫീൽ ആണ്. ഈ പാട്ടു കേൾക്കുമ്പോൾ ആരൊക്കെയോ കൂടെ ഉള്ളത് പോലെ. Thanku for all team

  • @tasios4
    @tasios4 Před 4 lety +48

    God and st. George bless you. Greetings from Greece. Angelic voices, you bring peace to soul. Thank you

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Před rokem +12

    യേശുവിനു വേണ്ടി തന്റെ യൗവനം മരണത്തിന് കൊടുത്ത ഗീവർഗീസ് സഹദായെ നീ ഭാഗ്യവാൻ ആകുന്നു

    • @georgethomas143
      @georgethomas143 Před 8 měsíci

      മരണത്തിനു കൊടുത്തില്ല. മാലാഖമാരോടൊപ്പം സ്വർഗത്തിലേക്ക് പോയി കർത്താവിന്റെ ദാസൻ. മരണം ഇല്ല നിത്യ ജീവനിൽ അവൻ ഇന്നും ജീവിക്കുന്നുണ്ട് വിളിച്ചാൽ വിളികേൾക്കുന്ന സഹദ ❤

    • @rrenju.9c137
      @rrenju.9c137 Před měsícem

      ❤️❤️❤️❤️❤️

  • @naveen36m
    @naveen36m Před 3 lety +35

    വരികൾ മനോഹരം....
    സംഗീതം അതി മനോഹരം...
    Vocals പറയാൻ വാക്കുകളില്ല...
    മാർ ഗീവർഗീസിനോടുള്ള ഏറ്റവും ശ്രേഷ്ഠമായ ഒരു tribute... അത്രയും സുന്ദരമായ ഗാനം.

  • @basileldhose7960
    @basileldhose7960 Před 14 dny +1

    Great song...super composition..suuuuuuuper lyrics...god will bless you..

  • @marinersdiary3649
    @marinersdiary3649 Před 4 lety +15

    Thonackadu nte swantham Stephen Devassy ❤️🥰🎊🎉

  • @klrtitangaming749
    @klrtitangaming749 Před 8 měsíci +1

    My first hero.... 💥....👌

  • @tomjohn665
    @tomjohn665 Před 2 lety +10

    Wow.. എന്നാ രസമുണ്ട് ഇത് കേൾക്കാൻ... ❤️❤️❤️❤️❤️❤️❤️
    ഇനിയും ഇത് പോലെയുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തണം.. 🥰

  • @febinsebastian1188
    @febinsebastian1188 Před rokem +6

    Sheriku oru energy kittum e song kelkubol .. especially middle lines ☺️

  • @Mam_2005
    @Mam_2005 Před rokem +1

    Status kandu istapetit.. Song inte name ariyathe irinit ariyanulla aagraham kond kore thappi avasanam kittii... "Akhilandathin udayoneee" super song ❤️✝️✝️✝️🥰

  • @joyaljose5929
    @joyaljose5929 Před 2 lety +7

    Lyrics... Music.... Orchestration.... Singing ellam oru rakshayumilla... Superb

  • @georgiksunny1226
    @georgiksunny1226 Před 4 lety +14

    Excellent..... really like it..... beautiful lyrics and music.... especially from 2:12-2:53......no words.... 🥰♥️

  • @anujoseph1247
    @anujoseph1247 Před 2 lety +4

    അടിപൊളി....,💐☺️👍

  • @LudhiyaRoy
    @LudhiyaRoy Před 3 měsíci +1

    St George remember me in your prayer. Save my body and soul from the hold of python and serpent. Amen
    Praise the Lord. Hallelujah

  • @rinsvk5916
    @rinsvk5916 Před 6 měsíci

    പുണ്യാളൻ ❤

  • @dipindaniel3304
    @dipindaniel3304 Před 2 lety +3

    Sahadhaaaa......... Ee feast nu aan sahadhayude ee song kettath kettapole ishtapettu... Vallatha feel...... Vishudha geevarghese sahadha njaglkayi apekshikkename

  • @GiftofJoJo
    @GiftofJoJo Před 4 lety +6

    Super...

  • @binochandevasiapulikuthiyi6786

    St George kooode olla feel tharunna song powerr

  • @jacksonmjacob
    @jacksonmjacob Před měsícem +2

    Beautiful 🙏😊

  • @justingeorge5515
    @justingeorge5515 Před 2 lety +5

    Superb... 👌👌
    ഒരുപാട് ഇഷ്ടമായി💜

  • @fr.danieljeevanoic6908
    @fr.danieljeevanoic6908 Před 3 lety +22

    Congrats to the entire team who toiled behind this song.... Happened to search this song getting mesmerised by some parts of this song heard in whatsapp statuses...really a great musical treat...... Hats off to the lyricist and the orchestration as well..... Congrats to the singers as well.... 🌹🌹

    • @ancyannajohn9109
      @ancyannajohn9109 Před 3 lety +1

      Thank you 😇 Please remember us in your prayers🙏🏽

    • @shibubabu05
      @shibubabu05 Před rokem +1

      @@ancyannajohn9109 Keep it up , You are professional Lyricist ,

    • @ansumalex19
      @ansumalex19 Před 4 měsíci

      അർത്ഥപൂർണമായ ഒരു പാട്ടാണ്. മനോഹരമായ സംഗീതവുമാണ് നൽകിയിരിക്കുന്നത്.

  • @rincyphilip4034
    @rincyphilip4034 Před 26 dny +1

    Such a beautiful song ❤

  • @vincentnithin1079
    @vincentnithin1079 Před rokem +2

    As a Syrian Nasraniyan My Pride Dheeran Ger Verchese ✌ St. George Edappally Pray for Us. Love ❤ from a spendthrift who lost the identity of Cochin.

    • @ashwinjohn4319
      @ashwinjohn4319 Před 10 měsíci +1

      Geevarghese sahada and Sebasthianos sahada.

  • @blessygipi9573
    @blessygipi9573 Před 4 lety +9

    Superb..full team.music superb.Arun hats off

  • @anugrahjose3839
    @anugrahjose3839 Před rokem +2

    Lyrics 😦✨️🥰All the best team
    ഇതിന്റെ lyrics എഴുതിയവർക്ക് ഒരു big salute ✨️🥰
    ഈ വർഷം പെരുന്നാൾ ഈ പാട്ട് കൊണ്ടുപോയി 😌😌

  • @MrSaji02
    @MrSaji02 Před 2 lety +3

    Super song.. karaoke kittumo

  • @sajinksabu4443
    @sajinksabu4443 Před rokem +4

    ഗീവർഗീസ് പുണ്യാളൻ.... 💖😘

  • @VincentKvincentnallila
    @VincentKvincentnallila Před 2 lety +3

    ☺️

  • @justinthomas3882
    @justinthomas3882 Před 4 lety +5

    Geevarghese Sahadaayude eatavum manoharamaaya sangeetham, saahithyam...❤

    • @ancyannajohn9109
      @ancyannajohn9109 Před 4 lety

      നന്ദി 🥰please remember us in your prayers🙏

  • @user-uq4ys7wb3r
    @user-uq4ys7wb3r Před 3 lety +4

    Super lyirics.

  • @varghesemjohn6381
    @varghesemjohn6381 Před 4 lety +11

    Class🥰.... Great song 👌👌

    • @ancyannajohn9109
      @ancyannajohn9109 Před 4 lety

      Varghese M John Many thanks😇 Remember us in your prayers.

  • @jeryelsaroy8307
    @jeryelsaroy8307 Před 3 lety +7

    The lines from 2:12 - 2:53 are Irreplaceable ... 🙏❤️

  • @bravery993
    @bravery993 Před 2 lety +4

    Ever favorite song❤️❤️❤️😇

  • @user-vp1tl6es6v
    @user-vp1tl6es6v Před 3 lety +4

    Best in one word

  • @shinechacko952
    @shinechacko952 Před 11 měsíci +1

    ❤️❤️❤️❤️❤️

  • @sumasaji5104
    @sumasaji5104 Před rokem +2

    Congrats ❤❤

  • @BLACKBIRD.1
    @BLACKBIRD.1 Před rokem +1

    Eniyum sahadhayee koorichuu orupaduu paduvan kaziyatteee...

  • @sanasiyad3198
    @sanasiyad3198 Před 4 lety +7

    👌👌👌😍😍

  • @rrenju.9c137
    @rrenju.9c137 Před měsícem +1

    Oru padu ishtamayiiii🥰❤️🌹

  • @essaelizabath7984
    @essaelizabath7984 Před 2 lety +1

    Njnum status kandittu pattu nokki irangitha💞❤️❤️❤️❤️

  • @Georgian_forever
    @Georgian_forever Před 2 lety +2

    എന്റെ സഹദാ 🙏

  • @sumathomas2708
    @sumathomas2708 Před rokem +1

    One of my favourite songs of ST. George.

  • @sajialexander5333
    @sajialexander5333 Před 4 lety +4

    ഒന്നും പറയാനില്ല... സൂപ്പർ സൂപ്പർ

  • @reniannaphilip3022
    @reniannaphilip3022 Před 4 lety +17

    No words..❤️❤️ I was waiting for the full song and its just great. Congrats to the team .. Goosebumps in that 'സഹദാ ....' part.. 😍

    • @ancyannajohn9109
      @ancyannajohn9109 Před 4 lety +1

      Reni Anna
      many thanks 😍

    • @reniannaphilip3022
      @reniannaphilip3022 Před 4 lety +1

      Ancy, lyrics are really superb. Keep going dear ❤️

    • @ancyannajohn9109
      @ancyannajohn9109 Před 4 lety +4

      Reni Anna
      I started writing just few months back only. Before that I couldn’t even write a simple poem. By God’s grace this came out.
      Please remember us in your prayers🥰

    • @abinabraham5545
      @abinabraham5545 Před 4 lety

      😍😍

  • @shintumoldevasia9976
    @shintumoldevasia9976 Před 2 lety +3

    Excellent work(lyrics,music, singing 👏👏👏)

  • @nithinkm02
    @nithinkm02 Před rokem

    എത്ര തവണ കേട്ടു എന്നറിയില്ല.. അതിമനോഹരം..!

  • @lijophilip0
    @lijophilip0 Před 3 lety +1

    It's osm 😍😍

  • @ajeeshksiju2939
    @ajeeshksiju2939 Před rokem +1

    Add this music to spotify

  • @renjinjohnson151
    @renjinjohnson151 Před 4 lety +6

    Great composition dear...well rendered...Proud of you bro @Arun baby

  • @annammavarghese7711
    @annammavarghese7711 Před 4 lety +2

    Awesome....God bless all

  • @jinsonkuriakose9818
    @jinsonkuriakose9818 Před měsícem +1

    good attractive song of St George'

  • @rosmipa1701
    @rosmipa1701 Před 3 lety +1

    Super song.❤️

  • @stephiephilipose2332
    @stephiephilipose2332 Před 2 lety +5

    Song with full of positive enery...congratulations to entire team..

  • @renimariamroy6709
    @renimariamroy6709 Před 4 lety +1

    Super..... Goosebumps 🌟

  • @paulkoppara7
    @paulkoppara7 Před rokem +4

    The feel you bring with this composition is incredible. Very beautiful composition, well orchestrated, great lyrics more over the presentation with angelic vocals.... Hats off guys... Really love this song... And I hear it daily... Added to my favorites..

  • @cgjcreations6154
    @cgjcreations6154 Před 2 lety +4

    Excellnt Lyrics....suriyani aradhana geetham anenu adyam karuthiye... really nice...music also❤️❤️

  • @sujiththomas9474
    @sujiththomas9474 Před 2 lety +3

    Awesome

  • @jijuelias2922
    @jijuelias2922 Před rokem

    Awesome lyrics and music... Really superb...

  • @90amutha
    @90amutha Před 4 lety +4

    Beautiful dears....

  • @ansamathew4538
    @ansamathew4538 Před 3 lety +5

    It's really a heart touching❤️

  • @marinersdiary3649
    @marinersdiary3649 Před 4 lety +18

    Best Devotional song of year 2020🎉🎊Happy new year all🎊🎉❤️

  • @jeevanchristopherlee
    @jeevanchristopherlee Před 2 lety +2

    Wow
    രോമാഞ്ചം ❤️

  • @kithudevassy511
    @kithudevassy511 Před 2 lety +2

    Super. Hatsoff entire team

  • @sibinjohn5512
    @sibinjohn5512 Před 2 lety +1

    Fav❤️❤️❤️

  • @nimmyshaji9816
    @nimmyshaji9816 Před 3 lety +3

    Wonderful ❤️❤️❤️

  • @johnsonvarghese4857
    @johnsonvarghese4857 Před 3 lety +1

    This song really touch my heart, very beautiful song.

  • @MelwinMpix
    @MelwinMpix Před 2 lety +2

    Arun Achachan and the entire team ❤️🙏🏻

  • @febinabrahamvarghese2559
    @febinabrahamvarghese2559 Před 3 lety +3

    A musical treat 👌🏼

  • @alwinraju4157
    @alwinraju4157 Před 3 lety +2

    Excellent work
    Fantastic music
    Nice singing
    Verygood lyrics

  • @vachanamorchestrachoirgroup

    Excellent..🎶🎶

  • @deepthythankchan1029
    @deepthythankchan1029 Před 2 lety +2

    Beautiful song..

  • @christykurian5848
    @christykurian5848 Před 4 měsíci

    ❤️❤️❤️❤️❤️🙏🙏🙏Nala pattuu annuuu

  • @90amutha
    @90amutha Před 4 lety +7

    Superb.... No words to say...

    • @ancyannajohn9109
      @ancyannajohn9109 Před 4 lety +1

      Neena John thank you 😇remember us in your prayers

  • @sandrawilson9172
    @sandrawilson9172 Před 4 lety +4

    Superb👌👌

  • @sajithavarghese3530
    @sajithavarghese3530 Před rokem +1

    Super song.... Sahada's blessings upon all the team members🙏🙏🙏❤

  • @meenumathew1890
    @meenumathew1890 Před 4 lety +4

    Super😍

  • @annmary8483
    @annmary8483 Před 2 lety +3

    Hats off! 👏👌

  • @mathewkuriakose2698
    @mathewkuriakose2698 Před 4 lety +5

    excellent ,sung beautifully

  • @geethuelsa8118
    @geethuelsa8118 Před 2 lety +1

    Greattt efffort of that brothers.........May GOD bless uurr Team

  • @SubinNinanAlex
    @SubinNinanAlex Před 3 lety +1

    God Bless

  • @sojinjthomas1670
    @sojinjthomas1670 Před 4 lety +4

    Superb 👌👍

  • @samdaniel2441
    @samdaniel2441 Před 4 lety +4

    വളരെ നല്ല ഒരു ആത്മീയ ഗീതം
    നല്ല വരികൾ
    ✝️

    • @ancyannajohn9109
      @ancyannajohn9109 Před 4 lety

      Sam Daniel
      Thank you 🥰 Remember us in your prayers.

    • @samdaniel2441
      @samdaniel2441 Před 4 lety +1

      @@ancyannajohn9109 എല്ലാവരെയും സമർപ്പിച്ച പ്രാർത്ഥനയിൽ ഓർക്കുന്നതാണ് ✝️

  • @ansamathew4538
    @ansamathew4538 Před 3 lety +3

    Wow beautiful lyrics🤩🤩

  • @akhilathomas4221
    @akhilathomas4221 Před 2 lety +2

    Beautiful lyrics and these guys are blessed with lovely voice

  • @jobithomasjohn3691
    @jobithomasjohn3691 Před 4 lety +5

    💕

  • @anuanjelin1483
    @anuanjelin1483 Před 4 lety +4

    Nice song

  • @subinkochummen9298
    @subinkochummen9298 Před rokem +1

    ❤️❤️❤️

  • @AVINVARGHESEARACKAL
    @AVINVARGHESEARACKAL Před 2 lety +1

    Great work 👍

  • @Kizkoz1989.
    @Kizkoz1989. Před rokem +1

    Beautiful Lyrics and music ❤

  • @vibinwilson6281
    @vibinwilson6281 Před 2 lety +3

    Such a beautiful lyrics and singing 🎶

  • @sabinbaby9364
    @sabinbaby9364 Před 4 lety +4

    Marvelous executions.. Congratulations team OCYM

  • @sherinkarikottu3000
    @sherinkarikottu3000 Před 2 lety +2

    Awesome song nice singing guyzz😍😍❤️❤️🙏🙏🙏

  • @amalshibu7071
    @amalshibu7071 Před 4 lety +10

    Super...
    I just heard a small part of this song last day...
    Was really waiting for this awesome song for last few days...

    • @ancyannajohn9109
      @ancyannajohn9109 Před 4 lety +2

      Amal Shibu Thank you🥰 Remember us also in your prayers.

    • @ashikem
      @ashikem Před 4 lety +3

      Yes yes.... i agree with mr. Amal shibu