SPC Flooring in our project | Site Visit by AtticLab

Sdílet
Vložit
  • čas přidán 17. 04. 2023
  • CONTACT ATTICLAB:
    Office Admin: +91 9645145151
    WhatsApp: wa.me/+919645145151
    Instagram: / atticlab
    Facebook: / atticlab.in
    E-mail: info@atticlab.in
    Website: www.atticlab.in
  • Zábava

Komentáře • 137

  • @praveenkumar-ww8ig
    @praveenkumar-ww8ig Před rokem +38

    230 sqf എന്നൊക്കെ പറയും കേൾക്കുമ്പോൾ നിസ്സാരം എന്നും തോന്നും അവസാനം ചെയ്ത് കഴിഞ്ഞിട്ട് ബില്ല് തരുമ്പോൾ കണ്ണ് തള്ളിപ്പോകും

  • @starship9987
    @starship9987 Před 6 měsíci +13

    വർഷം കഴിയുന്തോറും ഇത് ചുരുങ്ങി ചുരുങ്ങി വിള്ളലും പൊള്ളലും ഉണ്ടാകും ആരും ഇത് ഉപയോഗിച്ചേക്കല്ലേ. Prefer only Vitrified Tiles, Marble or Granite.

    • @AtticLab
      @AtticLab  Před 6 měsíci

      What’s your experience on SPc

    • @anoopayyappan7272
      @anoopayyappan7272 Před 6 měsíci +2

      You are absolutely right bro
      Not at all advisable in Kerala
      In Oman I have done my full flat with this material.
      I am facing the same problem

    • @expresskitchen1451
      @expresskitchen1451 Před 5 měsíci +1

      I live in Ireland, mostly Ella veedukalilum Ithanu Ivide ullathu. Vellam Veezhaan padilla. Nattil സ്ത്രീകൾ ടൈൽ തുടയ്ക്കുന്നതു പോലെ ഈ flooring മോപ്പ് ചെയ്യാൻ സാധ്യത ഉണ്ടു. 8 ന്റെ പണി കിട്ടും. കേരളത്തിൽ groundflooril ഉപയോഗിക്കാൻ പാടില്ല. 1st ഫ്ലോറിൽ കൊള്ളാം. നനയ്ക്കാതിരുന്നാൽ lifetime ഈടു നിൽക്കും

  • @_S.D.P_
    @_S.D.P_ Před 6 měsíci +3

    These are not life long type flooring. It is used in US and Europe because easy to fix. But life is less and after some years the gap won't hold water spill

  • @sasikumarrajan5334
    @sasikumarrajan5334 Před rokem +2

    Thanks for showing new products.

  • @Rocky-1997
    @Rocky-1997 Před rokem +25

    230sqf ആകോ!
    ഇറ്റലിയൻ മാർബിൾ ഇടാലോ😂🤣

    • @AtticLab
      @AtticLab  Před rokem +1

      Then go for it... 🤣🤣🤣👍🏻👍🏻👍🏻

    • @sonysir1
      @sonysir1 Před 9 měsíci +1

      ​no need to giggle it is too costly and won't last even 10 year if there is heavy foot fall

    • @RK-wx2bs
      @RK-wx2bs Před 8 měsíci

      Welspun 175 ullu

    • @anilmavungal
      @anilmavungal Před 8 měsíci

      ​@@AtticLab ലാമിനേറ്റഡ് ഫ്ലോർ ഇതിലും കുറവല്ലേ

    • @anilmavungal
      @anilmavungal Před 8 měsíci

      ഇറ്റലിയൻ മാർബിൾ കിട്ടുമായിരിക്കും പക്ഷെ ഇടാൻ പറ്റില്ല 230 നു

  • @semeemAli_pni
    @semeemAli_pni Před 7 měsíci +3

    ഇത് സീലിംഗ് ആയി ഉപയോഗിക്കാൻ കൊള്ളാം.
    😊

  • @Parkerpromax
    @Parkerpromax Před 9 měsíci +3

    Out side india very common and cheaper…..my apartment same flooring….they call it laminate flooring….….😊

  • @shanushan2536
    @shanushan2536 Před rokem +3

    ബ്രോ.... ഒന്ന് നേരിൽ കാണാൻ മോഹം 🥰

    • @AtticLab
      @AtticLab  Před rokem +1

      ❤️❤️❤️❤️🙏🏼

  • @janakipetsanddairyfarm5175

    Thanks Kannur (eye) kanulliledoooo, enik Kanalow joint

  • @njanorumalayali7032
    @njanorumalayali7032 Před 5 měsíci +3

    ❤❤❤😂😂😂 ഈ പിവിസി പ്രോഡക്റ്റ് നു ഇറ്റാലിയൻ മാർബിൾ ലും കൂടിയ വില???? പകൽ കൊള്ള.

  • @dhanyanharshidan9285
    @dhanyanharshidan9285 Před 20 dny +1

    Child labour

  • @anusanuus7949
    @anusanuus7949 Před rokem +1

    Ithu tiles granites okke pole thanupp ullathano? Or wooden poleyano njilathu nilkkumbol feel cheyyka pls reply

  • @ashokan3672
    @ashokan3672 Před 7 měsíci +7

    2.30. എത്ര കൂളായി പറയുന്നു..230. രൂപ.. ഒരു അടിക്കു.. 🤣

    • @AtticLab
      @AtticLab  Před 7 měsíci

      Yes brother.... That is the cost for that product...

    • @fk1965
      @fk1965 Před 7 měsíci

      🤭

    • @MrTHOTTADA
      @MrTHOTTADA Před 6 měsíci +1

      മാർബിളിനെക്കാളും കൂടുതൽ അല്ലെ. പിന്നെ durablity നമ്മുടെ നാട്ടിലേ കാലാവസ്ഥക്ക് പറ്റിയതാണോ വെള്ളം കൊണ്ടാൽ കേടാവില്ലേ

  • @lionsap
    @lionsap Před rokem +2

    കേരളത്തിലെ കാലാവസ്തക്കു പറ്റിയതല്ല ലാമിനേറ്റ്, ഈർപ്പം കൂടുതല്ലേ ❓️‼️

    • @AtticLab
      @AtticLab  Před rokem

      These are water proof.. this is not normal laminates…

  • @MaheshMNairTkl
    @MaheshMNairTkl Před rokem +6

    ടൈൽസ് maximum 75- 125 ₹ അല്ലെ വരുന്നുള്ളു

    • @MaheshMNairTkl
      @MaheshMNairTkl Před rokem +2

      ഇത് costly ആണ്

    • @navaneeed
      @navaneeed Před 11 měsíci

      🤦🏻‍♂️ Sit down and think about it

  • @najeebnesto723
    @najeebnesto723 Před rokem +2

    റൂമിൽ അല്ലാതെ പാസ്വെയിൽ ഒക്കെ പറ്റുമോ അതായത് ഹാൻഡ് ഗ്രിൽ ഇടയിൽ ഒക്കെ ഫിറ്റ് ചെയ്യാൻ പറ്റോ

  • @njanorumalayali7032
    @njanorumalayali7032 Před 7 měsíci +2

    ❤❤❤ ഇറ്റാലിയൻ മാർബിൾ പതിക്കുന്നതിൻ്റ് ഡബിൾ വില?????പറയുമ്പോൾ 230. പണി കഴിയുമ്പോൾ ഉടായിപ്പ് ബില്ലുമായി വരും കണ്ണു തള്ളും😂😂😂 പണിക്ക് മുന്നേ ഇക്കൂട്ടരെ കൊണ്ട് തന്നെ സ്ക്വയർഫീറ്റ് ആദ്യമേ അളന്ന് കണക്കുകൂട്ടി പൈസ ഉറപ്പുവരുത്തി. കയ്യൊപ്പ് കൂടാതെ വിരലടയാളവും, കഴിയുമെങ്കിൽ നടരാജൻ്റ് തുമ്പു മഷിയിൽ മുക്കി അതിൻറെ അടയാളം കൂടി പതി ക്കേണ്ടതാണ് 😢എഗ്രിമെൻറ് പേപ്പറിൽ അല്ലെങ്കിൽ ഇക്കൂട്ടർ കൊടുക്കും 😮

  • @deepud871
    @deepud871 Před rokem +3

    Expensive

  • @DPowerCrow
    @DPowerCrow Před 5 měsíci +1

    Is it good to put PVC vinyl flooring sheet in kerala especially moisture area..?

    • @AtticLab
      @AtticLab  Před 5 měsíci

      Its not PVC sir its... SPC

  • @venkatasudeep
    @venkatasudeep Před 4 měsíci +1

    Price pls

  • @bijuzion1
    @bijuzion1 Před rokem +6

    230/sqft - പൊന്നു ചേട്ടാ സാധാരണക്കാർ 7ടq ft ടൈല് മേടിക്കും ആ കാശു കൊണ്ട്

    • @AtticLab
      @AtticLab  Před rokem +3

      Hi sir… this is not a product for budget house… Just introduced the product. People who can afford can buy this sir…

  • @rajk3164
    @rajk3164 Před rokem +1

    Sir, below surface? What is done? Before placing SPC ?

    • @AtticLab
      @AtticLab  Před rokem

      Water levels grouting and foam sheet

  • @lajilcalicut
    @lajilcalicut Před rokem +1

    👍🏻😍😍🔥☺️👏🏻

  • @vibinvijayan2323
    @vibinvijayan2323 Před rokem +4

    230 sqf too high

  • @Parkerpromax
    @Parkerpromax Před 7 měsíci +1

    Sir can you share their contact ‘ I need to install in my 500 sqft apartment …

  • @sagarchopra1600
    @sagarchopra1600 Před rokem +2

    Is this Aristo- whisker oak from Welspun?

  • @thansaj
    @thansaj Před 8 měsíci +2

    ഇത് ഒന്നും വെക്കല്ലേ ഇതിന്റെ ക്ലിപ്സ് പെട്ടന്ന് പോവും അകെ വരുന്നത് 4mm 5mm 6mm

    • @AtticLab
      @AtticLab  Před 8 měsíci

      Hi sir… Pls share your experience…

  • @prasadtvm1
    @prasadtvm1 Před měsícem +1

    നല്ല ലാഭം 😂

  • @pradeepgeorge1447
    @pradeepgeorge1447 Před rokem +1

    Hw it differs from floor tiles?

    • @AtticLab
      @AtticLab  Před rokem

      It’s entirely different material… locking type

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Před rokem +6

    ഇത് ഒന്നും റഫ് യുസ് ഉള്ള സ്ഥലത്ത് ഈട് നിക്കില്ല

    • @AtticLab
      @AtticLab  Před rokem

      Hi sir… if Living and bedroom is rough use place… then it won’t work…

  • @shirishs6150
    @shirishs6150 Před rokem +2

    what is the life of this product , if any hot water or moisture comes up , is thr any warranty or replacement

    • @AtticLab
      @AtticLab  Před rokem +2

      5 year replacement warranty sir…

    • @shirishs6150
      @shirishs6150 Před rokem +2

      @@AtticLab ok , you're doing good job I like the way you explains everything 👍

    • @binumdply
      @binumdply Před rokem +1

      Is it suitable for moistured floor
      Nd
      What about durability

  • @user-os5cs4qt7c
    @user-os5cs4qt7c Před 6 měsíci +2

    Original വുഡ് ചെയ്താൽ ഇത്ര പൈസ വരൂല 😂

    • @AtticLab
      @AtticLab  Před 6 měsíci

      😂😂😂😂 Cheythit parayanam….

  • @rawoofrapoos8784
    @rawoofrapoos8784 Před 6 měsíci +1

    Nan dubail SPC , LVT flooring cheyyunund.but ithu nammude naattil anuyojyanallA

    • @AtticLab
      @AtticLab  Před 6 měsíci

      You mean SPC…. ??? Who told you???

    • @rawoofrapoos8784
      @rawoofrapoos8784 Před 6 měsíci +1

      It’s not good for long life . Due to the sub floor moisture. But you can still use for offices

  • @noufalkc905
    @noufalkc905 Před 5 měsíci +1

    വലിയ വിട്രിഫൈഡ് ടൈലുകൾ വിരിച്ചാൽ പോലും sqft നു ഇതിൻ്റെ പകുതി അല്ലേ വരുള്ളൂ..

    • @AtticLab
      @AtticLab  Před 5 měsíci

      Then go for it sir...

  • @I_am_Adityan
    @I_am_Adityan Před 5 měsíci +1

    1000sqft ×230 =230000😂😂😂😂

  • @zudheenpp2090
    @zudheenpp2090 Před rokem +1

    Please send full video link

  • @rinshidbensharinshu8701
    @rinshidbensharinshu8701 Před 10 měsíci +1

    Spc flooring 150-170 range varunnath undo?

  • @rijo8957
    @rijo8957 Před rokem +5

    For 1000 sqft just 230000😮

    • @AtticLab
      @AtticLab  Před rokem

      Yes sir… I think so… SPC Ranges from 180 and above… it’s a premium product sir…

    • @Musicsoundsbetterwithyou17
      @Musicsoundsbetterwithyou17 Před 11 měsíci

      Yes bro it’s true it will range from 2-2.3l including installation, it’s possible to get done it for much cheaper as well but then you will suffer with quality,
      SPC is a great product but unfortunately traders who purchase cheap quality and marginalize on that give bad name to it. And there are good quality that is also made in China but according to European standards so it will perform better be more durable waterproof and more natural feel rather than looking like a printed A4 size quality lol

    • @selinfrancispf7248
      @selinfrancispf7248 Před 9 měsíci +1

      രണ്ടായിരം സ്‌ക്വയർ മീഡിയം ടൈലിന് 2.6 ലക്ഷം വില വരും. ഇൻസ്റ്റാൾ ചെലവ് മാക്സിമം 1 ലക്ഷം. ആകെ 3.6 ലക്ഷം. ഏ സ്ഥാനത്തു ഇത് ഏകദേശം 5 ലക്ഷത്തിനു മുകളിൽ വരുമല്ലോ.

    • @arunjithgnair
      @arunjithgnair Před 7 měsíci

      ​@@selinfrancispf72482000 squirefeet 1 lakh installation kazhiyumo? Impossible..

  • @6713131
    @6713131 Před rokem +1

    Out door patio use cheyyan patumo

    • @AtticLab
      @AtticLab  Před rokem

      Yes

    • @6713131
      @6713131 Před rokem

      @@AtticLab Rain water directly adichal problems undo. Slippery?

  • @arunmadhu5100
    @arunmadhu5100 Před 6 měsíci +2

    Condact chaiyan number tharamo

  • @jayaramsubramaniam9596
    @jayaramsubramaniam9596 Před 2 měsíci

    Can I get Lengthof 12 feet?

  • @amshahinshihab
    @amshahinshihab Před rokem +1

    Joint nallonam kaananm chettaa😂😂

  • @cheerbai44
    @cheerbai44 Před 6 měsíci +1

    Weight ഉള്ള എന്തേലും വസ്തുക്കൾ ഇതിനു മുകളിലേക്കു വീണാൽ ഇതിനു കേട് വരുമോ?

    • @rolypoly3000
      @rolypoly3000 Před 6 měsíci +1

      Yes, used in US where I live. Hate this.

    • @AtticLab
      @AtticLab  Před 6 měsíci

      What happens if same object falls on tile, real wood…etc

    • @rolypoly3000
      @rolypoly3000 Před 6 měsíci

      Wood easily chips, dents before tile. Wasn't comparing real wood to engineered.

  • @vijeshvj7691
    @vijeshvj7691 Před rokem +1

    vellam veenal prashanamundo . Athu pole guaranty , varanty anganeyoke ulla karyangal enganeya .

    • @AtticLab
      @AtticLab  Před rokem

      5 Years warranty... Its water proof...

    • @john110503
      @john110503 Před rokem

      It's was in my old flat. Very good stuff

  • @abidkk1
    @abidkk1 Před rokem +1

    Durabilty and water problems

    • @AtticLab
      @AtticLab  Před rokem

      Have added more videos sir…

  • @JoysrTVM
    @JoysrTVM Před 5 měsíci +1

    Sir spc flooring kollamo please replay tvm

  • @dnmathew4120
    @dnmathew4120 Před rokem +2

    Contanct നമ്പർ, എവിടെ കിട്ടും?

    • @AtticLab
      @AtticLab  Před rokem +1

      9645145151

    • @sreenishadam
      @sreenishadam Před rokem

      ​@@AtticLab I have contacted office. I have send an outline. But they send me fully changed plan without meet my requirements and become more expensive. I didn't even work on it. They have a template and edited it that's all.

  • @jamsheertirur1758
    @jamsheertirur1758 Před rokem +4

    വീട് പണി യുടെ പേരിൽ ആൾക്കാരെ കൊണ്ട് പലവക product കളും പരീക്ഷിപ്പിക്കണോ, സാധാരണ ഒര് ഇന്ത്യ ക്കാരൻ ജീവിതത്തിൽകുറേ വർഷത്തെ അധ്വാനം കൊണ്ട് ആകെ ക്കൂടി പണം സ്വരൂപിച്ചേ വീട് വെക്കൂ,
    അങ്ങനെ ഇരിക്കെ ഈടുറ്റ വല്ല തും ആയിരിക്കണ്ടേ floor,
    ഇതൊക്കെ അറബി കൾക്കും മറ്റും പറ്റും, കുറഞ്ഞ വർഷം കയിഞ്ഞാൽ
    വീട് ചവിട്ടി കൂട്ടി അവര് എന്തും ചെയ്യും!!!!

    • @AtticLab
      @AtticLab  Před rokem

      Dear friend this is client’s choice… It’s been checked and reviewed by our team. If you are not interested don’t purchase it…

  • @user-wy9os3wq5g
    @user-wy9os3wq5g Před 6 měsíci +1

    Athe ethreeeee kooduthal allay cheeetta

    • @AtticLab
      @AtticLab  Před 6 měsíci

      🙏🏻🙏🏻🙏🏻🙏🏻

  • @abdulharoon3497
    @abdulharoon3497 Před rokem +1

    എന്താ മെറ്റിറിയാൽ

    • @AtticLab
      @AtticLab  Před rokem

      Stone Polymer Composite...

  • @You_Tubeperson
    @You_Tubeperson Před 11 měsíci +1

    Bathroom ൽ ഉപയോഗിക്കാമോ

  • @jensonTJ9
    @jensonTJ9 Před rokem +1

    Is this Imported ?

  • @sanhasakeer57
    @sanhasakeer57 Před rokem +4

    പണം വെറുതെ കളയാതിരിക്കുക,

  • @sajihitech5263
    @sajihitech5263 Před 9 měsíci +1

    230 😅😅😅

    • @AtticLab
      @AtticLab  Před 9 měsíci

      🫶🏻🫶🏻🫶🏻

  • @aryan.s4720
    @aryan.s4720 Před rokem +1

    കോൺടാക്ട് നമ്പർ

  • @user-by7yr8on3o
    @user-by7yr8on3o Před rokem +2

    12- 12 റൂം ചെയ്യാൻ എന്തു ചിലവു വരും

  • @ummarmalayil2903
    @ummarmalayil2903 Před 7 měsíci +1

    വെറുതെ പൈസ കളയണ്ട

  • @deepualiasnajiketasabhiman5143
    @deepualiasnajiketasabhiman5143 Před 5 měsíci +1

    Chappanu 😊

  • @maksachu7765
    @maksachu7765 Před rokem +1

    Re usable ആണോ