ഹൃദയമുള്ളവർ ഈ വീഡിയോ കാണണം

Sdílet
Vložit
  • čas přidán 15. 06. 2024
  • ഹൃദയമുള്ളവർ ഈ വീഡിയോ കാണണം

Komentáře • 78

  • @user-fe3ou5nc7h
    @user-fe3ou5nc7h Před měsícem +20

    വളരെ നല്ല നിർദേശമാണ് സാർ അങ്ങ് പറയുന്നത് എല്ലാവര്ക്കും ഉപകാരപ്പെടും

  • @hamsatk7305
    @hamsatk7305 Před 18 dny +1

    ഡോക്ടർമാരും മെഡിക്കലും ആശുപത്രിയും എല്ലാം നമ്മുടെ നാട്ടിൽ കൂടി വരുകയാണ് അതിനോട് അനുസരിച്ച് ജനങ്ങൾക്ക് രോഗവും കൂടി വരികയാണ്

  • @rakeshkr1377
    @rakeshkr1377 Před měsícem +7

    Very correct, ദൈവം വിളിക്കുമ്പോൾ നമ്മൾ പോയെ പറ്റു. അല്ലാതെ എവിടെ പോയിട്ടും കാര്യമില്ല

  • @sheebajacob1078
    @sheebajacob1078 Před měsícem +4

    ഇതൊക്കെ ഇന്ന് സ്വാഭാവികം, അവനവൻ സൂക്ഷിക്കുക, ദൈവം എല്ലാവരെയും കാക്കട്ടെ.

  • @shylasuresh3679
    @shylasuresh3679 Před měsícem +11

    ഒന്നും ചെയ്യാതിരുന്നാൽ. നമ്മൾ ജീവിക്കും അത് ഉറപ്പാണ്

  • @ckjames3556
    @ckjames3556 Před měsícem +13

    നമുക്ക്.എന്തിനാ ഒരു ആരോഗ്യ മന്ത്രാലയം ??

  • @hassank956
    @hassank956 Před 24 dny +3

    കാരണവന്മാർ സമ്പാദിച്ച കോടികൾ കോഴ കൊടുത്ത് മെഡിക്കൽ ബിരുദം നേടിയ ശേഷം നാട്ടുകാരെ പിഴിഞ്ഞൂറ്റി പണം സമ്പാദിക്കാൻ മാത്രമാണ് മേഡിക്കൽ കോളേജുകളിൽ പരിശീലനം നൽകുന്നത്. അനുഭവിച്ചു തീർക്കുന്നു

  • @beautiful4851
    @beautiful4851 Před měsícem +10

    ഇതുപോലെ തട്ടിപ്പിൻ്റെ കേന്ദ്രമാണ് ലാബുകൾ, അതിനെ കുറിച്ച് പഠിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു..

  • @tomythomas9261
    @tomythomas9261 Před měsícem +4

    Thanks for video. Very informative.

  • @jojivarghese3494
    @jojivarghese3494 Před měsícem +3

    Very good informations, thank you .

  • @ambilikmr4486
    @ambilikmr4486 Před měsícem +2

    Very good msg Thanks sir ❤🙏

  • @sridevinair4542
    @sridevinair4542 Před měsícem +6

    ആശുപത്രിയുടെ പേര് പറയു 🙏🏻

    • @thomast.t54
      @thomast.t54 Před 20 dny

      അത് പറയണോചേർപ്പുങ്കൽ

  • @shameermammassan
    @shameermammassan Před měsícem +1

    വളരെ നല്ല അറിവാണ് sir ❤️❤️❤️❤️

  • @abhinav69955
    @abhinav69955 Před měsícem +3

    You r great sir for disclosing all these facts

  • @RosyChacko-dp3nr
    @RosyChacko-dp3nr Před 20 dny

    Too informative thanks for the eye opening message. ❤

  • @Johnpallippatt
    @Johnpallippatt Před měsícem +3

    Very important speech

  • @sonyjoseph3980
    @sonyjoseph3980 Před měsícem +1

    Good 👍👍

  • @sam68463
    @sam68463 Před měsícem

    Good information, Thanks

  • @strangerthing09
    @strangerthing09 Před měsícem +5

    Ullathu parayunond onnum thonnalu sir, paranjathil orupaad mistakes und..! Oru doctor nod neritu karyangal chodichu manasilaaki video cheyyamarnu..!

  • @josephgeorge7666
    @josephgeorge7666 Před měsícem +4

    ഇൻഷുറൻസ് പരിരക്ഷയുള്ള
    സ്റ്റെന്റ്, വിശദ വിവരങ്ങൾ,
    ഏതൊക്കെ കമ്പനി കളുടെ
    സ്റ്റെന്റ്, ഏതൊക്കെ ഇൻഷുറൻസ് കമ്പനികൾ
    ഒന്ന് പറഞ്ഞു തരാമോ?

  • @sajeevvo5308
    @sajeevvo5308 Před měsícem

    👏👏👏👏wow 👍

  • @melbenmetals1167
    @melbenmetals1167 Před měsícem +2

    🙏🌹🌹🙏👍

  • @althafyoosuf7945
    @althafyoosuf7945 Před měsícem +1

    ❣️👍🏻

  • @anilp.joseph8878
    @anilp.joseph8878 Před měsícem

    വളരെ നല്ല സന്ദേശം

  • @anandradhakrishnan1302
    @anandradhakrishnan1302 Před měsícem +3

    താജിൽ കയറി ചായ കുടിച്ചാൽ 250 രൂപ, എയർപോർട്ടിൽ 180, രാമേട്ടന്റെ കടയിൽ 10 രൂപ.
    ഇൻഷ്വറൻസ് കമ്പനി yes or no പറയുമ്പോഴേയ്ക്കും ആള് “ഡീം!”
    സർക്കാർ ആശുപത്രിയിൽ കാത്തു നിൽക്കാൻ വയ്യ, അവിടുത്തെ ഡോക്ടർമാരെ തല്ലുക, കത്തിക്കു കൊല്ലപ്പെട്ടാൽ “ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പരിചയക്കുറവ്” എന്ന് മന്ത്രി പറഞ്ഞ് കൈയ്യൊഴിയുക
    അനുഭവിക്ക!

  • @raveendranputhiyakandamrav7127

    👍👍👍👍

  • @ramankuttypr8992
    @ramankuttypr8992 Před 17 dny

    സത്യം

  • @liyakathalikhan3171
    @liyakathalikhan3171 Před měsícem

    💯 % well said

  • @stephensimon177
    @stephensimon177 Před 22 dny +1

    Dear സർ, angiogram camera കടത്തിവിട്ടു ചെയുന്നതല്ല കേട്ടോ.

    • @user-nt7gi9vl7k
      @user-nt7gi9vl7k Před 13 dny

      Angiography or arteriography is a medical imaging technique used to visualize the inside, or lumen, of blood vessels and organs of the
      അദ്ദേഹം ഉദ്ദേശിച്ചത്.. Image കാണാം എന്നാണ്.. എന്തിലും കുറ്റം കാണാൻ ഉള്ള മലയാളി മനസ്.. ഒന്ന് പോടാ കോപ്പേ

  • @teenatom9831
    @teenatom9831 Před 12 dny

    Nalle massage ❤

  • @sjvasankarannairvasudevan3247

    Very correcy sir

  • @91644512289144
    @91644512289144 Před měsícem +9

    ആ ഹോസ്പിറ്റൽ ഏതാണെന്നു പറയണെ . ജീവൻ രക്ഷപെടാമല്ലോ.

    • @MylIfe-gw7ll
      @MylIfe-gw7ll Před měsícem +2

      Kaarithaas aayirikkum

    • @jithendrants
      @jithendrants Před měsícem +4

      ​@@MylIfe-gw7llm അതെങ്ങനെ കാരിത്താസ് ആണെന്ന് പറയും
      കോട്ടയം ജില്ലയിൽ തന്നെ മൂന്നെണ്ണം ഉണ്ടല്ലോ
      , Mariyan
      Marsleeva
      Karitas
      ഇതിലേതാണ് കൃത്യമായി എങ്ങനെ അറിയും

    • @jithendrants
      @jithendrants Před měsícem +11

      ദൂരം ഒരു പ്രശ്നമാണ്""" എന്ന് എഴുതി വലിയ ഫ്ലക്സ് വെച്ചിരിക്കുന്നത് marsleeva അല്ലേ

  • @siyadpk17
    @siyadpk17 Před 5 dny

    150 correct 💯

  • @Byebye-bo
    @Byebye-bo Před měsícem

    ☺️☺️

  • @VijayanvpVijayan-v5g
    @VijayanvpVijayan-v5g Před měsícem

    👍👍👍❤️

  • @henrykalluveettil6514
    @henrykalluveettil6514 Před měsícem +4

    There are many like this. The doctor is getting commission

  • @Shahidgamingwithpes666
    @Shahidgamingwithpes666 Před měsícem +1

    ❤😂😂😂😂😂

  • @Saji325-12
    @Saji325-12 Před měsícem

    ❤❤

  • @Shahidgamingwithpes666
    @Shahidgamingwithpes666 Před měsícem

    ❤❤❤❤❤

  • @rajupodiyan3147
    @rajupodiyan3147 Před měsícem

    Heart undttavandttah changathi🌞

  • @sajithm3631
    @sajithm3631 Před měsícem +2

    Cash cash cash cash................

  • @Shahidgamingwithpes666
    @Shahidgamingwithpes666 Před měsícem

    I❤️usaj i💯💯💯💯

  • @MylIfe-gw7ll
    @MylIfe-gw7ll Před měsícem +1

    Insurence പരിരക്ഷ ഉള്ള stent എന്നു കൊണ്ടു താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്നു വ്യക്തമാക്കാമോ , ഹെൽത്ത് insurence ഉള്ളവർ ഇത് ഹോസ്പിറ്റലിൽ പ്രീതികം പറയണോ

  • @binkukunjachan7967
    @binkukunjachan7967 Před měsícem +1

    ഹോസ്പിറ്റലിൽ പോയാൽ തിരിച്ചു വന്നാൽ വന്നു എന്ന് പറയാം അതാണ്‌ ഇപ്പോളത്തെ സ്ഥിതി. കാശു മാത്രം മതി പിന്നെ അവയവംങ്ങളും

  • @alicepurackel7293
    @alicepurackel7293 Před měsícem +3

    🙈🙈 അറവുശാല

  • @phoenixmultimedia5604
    @phoenixmultimedia5604 Před měsícem +2

    എനിക്ക് stent ഇട്ടപ്പോൾ രണ്ടര ലക്ഷം രൂപ ആയി.

  • @yesudaskannookadan4135
    @yesudaskannookadan4135 Před měsícem +3

    താങ്കൾ പറയുന്ന കാര്യം പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണല്ലൊ. ആരാ ഇന്ന് ഗവൺമെൻ്റ് ആശുപത്രികളെ ഇങ്ങനെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് 😮

  • @yessayJay
    @yessayJay Před měsícem +1

    ഇത്തരത്തിൽ പറയുന്ന കാര്യങ്ങൾ ഞാൻ ഗൗരവമായെടുക്കാറുണ്ട്. ഞാൻ മാത്രമല്ല ആരും തന്നെ ചേട്ടനെപ്പോലെ പറയുന്ന കാര്യങ്ങൾ ഗൗരവമായെടുക്കണം. എല്ലാവരും ഇങ്ങനെ ചെയ്താൽ ഇവന്മാരുടെ യടുത്തേക്ക് ആരും തന്നെ പോകാതെ പൂട്ടിക്കണം.

  • @MrJaisonthomas
    @MrJaisonthomas Před měsícem

    Kply aano

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 Před měsícem

    എന്റെ. അമ്മക്ക്. ബ്ലോക്ക്‌. തീർത്തു. C. D..... കിട്ടി

  • @valiyakam9400
    @valiyakam9400 Před měsícem

    ഹൃദയം ഇല്ലത്തവർ എന്ത് ചെയ്യും സർ

  • @kj.mathew6603
    @kj.mathew6603 Před 19 dny

    പേര് പറയുന്നില്ല.പറഞ്ഞാൽ കുരിശാകും.

  • @crux123ful
    @crux123ful Před měsícem

    എനിയ്ക് ഇട്ട സ്റ്റെൻ്റ് വില RS48000 😢

  • @hydruhydru2509
    @hydruhydru2509 Před měsícem

    ആര് കേൾക്കാൻ ആരോട് പറയാൻ 👍

  • @mathewkuttyj3759
    @mathewkuttyj3759 Před měsícem

    ചേട്ടാ c d ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല. എത്ര ബ്ലോക്ക്‌ ഉള്ള c d വേണമെങ്കിലും ഹോസ്പിറ്റലിൽ ഇരിപ്പുണ്ട്. ചേട്ടനെ ഇത് കാണിച്ചു ബോധ്യപ്പെടുത്തി അഞ്ചയോബ്ലാസ്റ്റി ചെയ്തു ബില്ല് അടപ്പിക്കും.

  • @Mahi-ot2lk
    @Mahi-ot2lk Před měsícem +2

    ഹോസ്പിറ്റലിൽ ചെന്നാൽ ഒരു പനി ആയിട്ട് ചെന്നാൽ പോലും അഹ് ഹോസ്പിറ്റലിൽ എന്തൊക്കെ ടെസ്റ്റ്‌ ഉണ്ടൊ അത് ഫുൾ ചെയ്തു നോക്കും അതാണ് ഇപ്പോളത്തെ ഒരു രീതി.. ഡോക്ടർക്ക് സംശയം തോന്നുന്ന അസുഖത്തിന്റെ ടെസ്റ്റ്‌ മാത്രം ചെയ്താൽ മതി ആയിരുന്നു നേരത്തെ ഇപ്പോൾ അങ്ങനെ അല്ല ഒരു രോഗി ചെന്നാൽ ഹോസ്പിറ്റലിൽ ഉള്ള ഒരു സ്റ്റാഫിനു കൊടുക്കാൻ ഉള്ളത് സാലറി ഒരു രോഗിയിൽ നിന്ന് മേടിക്കും അതാണ് കണക്ക്

  • @eightbeatss
    @eightbeatss Před měsícem +3

    ഹൃദയം ഉള്ളവർ ഈ വീഡിയോ കാണണം 🤔🤔??

  • @letterpad1
    @letterpad1 Před měsícem +5

    Cheta njan ISRO nu oru rocket vangan udheshikunnu. Athine patti abhiprayam parayamo.

    • @georgekeerikatte7806
      @georgekeerikatte7806 Před měsícem +1

      Give some respect

    • @letterpad1
      @letterpad1 Před měsícem

      @@georgekeerikatte7806 manasilayilla.

    • @user-zm1qu7tz8h
      @user-zm1qu7tz8h Před měsícem

      ജനം മടുത്തു 😂

    • @bijuthomas3715
      @bijuthomas3715 Před měsícem +3

      നിങ്ങള്‍ ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് അഭിപ്രായം ചോദിക്കൂ...അവര്‍ വേണ്ടത് ചെയ്തുതരും..

    • @letterpad1
      @letterpad1 Před měsícem

      @@bijuthomas3715 apo psychiatrist ipol rocket aano padikunnathu. Atho chetan parayunna pole ellam kallanmar aayathukondu rocket kattu tharum ennano. Eniku manasilakunilla

  • @flavorshut3517
    @flavorshut3517 Před měsícem +2

    കാരിതസ്

  • @hassank956
    @hassank956 Před 24 dny

    കാരണവന്മാർ സമ്പാദിച്ച കോടികൾ കോഴ കൊടുത്ത് മെഡിക്കൽ ബിരുദം നേടിയ ശേഷം നാട്ടുകാരെ പിഴിഞ്ഞൂറ്റി പണം സമ്പാദിക്കാൻ മാത്രമാണ് മേഡിക്കൽ കോളേജുകളിൽ പരിശീലനം നൽകുന്നത്. അനുഭവിച്ചു തീർക്കുന്നു