ഏതാണ് മികച്ചത് | Ronin vs Hunter 350 Comparison | Ronin vs Hunter Comparison Malayalam |KevinDrives

Sdílet
Vložit
  • čas přidán 15. 12. 2022
  • #ronin #hunter #roninvshunter
    Subscribe and Hit the "🔔" icon To Join the Notification Squad...
    Follow us on:
    Facebook: / beyondthewheelz
    Instagram : / kevin.drives
    Song Credit : • Fashion Deep House by ...
    ___________Thank You for Watching________
  • Auta a dopravní prostředky

Komentáře • 151

  • @burny3793
    @burny3793 Před rokem +38

    RE fans കരഞ്ഞിട്ട് കാര്യം ഇല്ല.. പുള്ളി കാര്യം ആണ് പറയുന്നത്... വലിയ പുതുമ ഉള്ള ഒന്നും hunter ഇൽ ഇല്ല.. Look ഉം പുതുമ ഇല്ല...
    But ronin overall കൊള്ളാം 🙂👍🏻

    • @syamnadh1690
      @syamnadh1690 Před měsícem

      ഞാൻ വേട്ടക്കാരനുമായിട്ട് ഓടി തുടങ്ങിയിട്ട് 7 മാസമായി ..... ഒരു പ്രശ്നവുമില്ല സത്യസന്ധതമായി Review.

    • @syamnadh1690
      @syamnadh1690 Před měsícem

      RE IS RE ......

    • @syamnadh1690
      @syamnadh1690 Před měsícem

      നിങ്ങൾക്ക് റോണിൻ മാക്സിമം ഒരു വർഷം യൂസ് ചെയ്യാം .. Tvs അറിയല്ലോ????

    • @burny3793
      @burny3793 Před měsícem

      @@syamnadh1690 maximum oru varsham lol.. Been using RTR 200 for 4 years.... The bike is good.. But yes service is bad
      Tvs makes good bikes.. But their service il bad... But still if the nearest service centre is good then go for tvs no doubt..
      And RE bro.. It is 2024 not 2010-2015 the hype is gone.. RE ഇപ്പോൾ പഴയ പോലെ അല്ല ആ build up ഇല്ല.. RE വികാരം ഫാൻസിനു മാത്രമേ അതുള്ളു 👍🏻 വര്ഷങ്ങളായി ഒരേ engine തന്നെ വച്ചു പല പേരിൽ വണ്ടി ഇറക്കുന്നു that's it

    • @shaijufrancis1670
      @shaijufrancis1670 Před měsícem

      ​@@syamnadh1690സുഹൃത്തേ, 2014 ൽ appache rtr 160 എടുത്തതാണ്. ഒമ്പത് വർഷത്തിനുമേൽ , 225000 km ഓടിച്ചു. ഇപ്പോൾ 3 മാസം ആയി appache കൊടുത്ത് ronin സ്പെഷ്യൽ എഡിഷൻ എടുത്ത് 6000 km ഓടിച്ചു. ഞാൻ വീണ്ടും tvs തന്നെ എടുത്തത് appache തന്ന ആ കോൺഫിഡൻസ് കൊണ്ടാണ്. അത് കൊണ്ട് ഒരു കമ്പനിയെയും വില കുറച്ച് കാണരുത്.

  • @xxxK858
    @xxxK858 Před rokem +21

    I gone through almost all reviews..All saying Ronin is better ..

  • @tuolumne556
    @tuolumne556 Před rokem +14

    Chumma side il ninnu samsarikkathe Thank you for continuously showing how they look on road from different angles. Inganeyanu review cheyyande.

  • @Snazees
    @Snazees Před rokem +2

    What's the height of Ronin rider?

  • @adhilsinan7000
    @adhilsinan7000 Před rokem +12

    Ronin🔥😍😍💥💥

  • @sanfertk1077
    @sanfertk1077 Před rokem +1

    Good review 🙏🏼
    Keep going.

  • @harikrishnan4183
    @harikrishnan4183 Před rokem +7

    Specification kooduthal ronin aan. Glide through traffic technology, slipper clutch, rain mode & urban mode good suspension, premium indicators,Pinne ishtappedaanjath tail end aan mudguard design kollilla, pinne grab rail um. Ground clearance kooduthal ronin aan pinne kooduthalum metal body aan. Hunter looks better but features kuravalle.

  • @sreeharipp8734
    @sreeharipp8734 Před rokem +3

    350 engine heat atyavshym und bro..anikm adym udayirn 1 service kazhjpo kuravnd

  • @ronyvarghese3968
    @ronyvarghese3968 Před rokem +22

    2 and half months ആയി tvs service centreകൾ കയറി ഇറങ്ങുന്നു, customer care numbersൽ വിളിച്ചു മടുത്തു Appacheടെ tank replacementനു.. വണ്ടിക്കുള്ളതിൻ്റെ പകുതി quality service and parts availability ൽ ഇല്ല.. so tvs വണ്ടികൾ വാങ്ങുന്നതും 2 വട്ടം ആലോചിക്കണം.

    • @noufhalsainudeen5101
      @noufhalsainudeen5101 Před rokem

      True

    • @noufhalsainudeen5101
      @noufhalsainudeen5101 Před rokem

      Tvs വണ്ടികളുടെ പാർട്സ് സർവീസ് സെന്ററിൽ പോലും കിട്ടാൻ ഇല്ല..

    • @jasirkp
      @jasirkp Před rokem

      ഒരു rtr 200 എടുത്ത് പെട്ട് പോയതാണ്

    • @user-md4dx7vn1r
      @user-md4dx7vn1r Před rokem

      Tvs mathra alla Ella companyyum same avastha aann

    • @Fallen_angel2002
      @Fallen_angel2002 Před 8 měsíci

      Ennitt njangalkk onnum oru prashnavum illallo

  • @sajeeshvvksajeeshvvk9891

    Ronin it's very nice 👍

  • @ansukhanvlogs9422
    @ansukhanvlogs9422 Před rokem +1

    Ronin service ivide undo

  • @adarshachuzzz8511
    @adarshachuzzz8511 Před 6 měsíci

    Height kuduthal Ronin allea ?

  • @vyshnavkunjuzz7629
    @vyshnavkunjuzz7629 Před rokem +7

    Ronin ⚡

  • @roshithk2843
    @roshithk2843 Před rokem +9

    Hunter edukanem

  • @anishgalaty3945
    @anishgalaty3945 Před rokem +6

    Ronin🔥

  • @jithinbabur5593
    @jithinbabur5593 Před rokem +6

    Tvs good less expensive,

  • @MuhammedSafeerM-eu4lm
    @MuhammedSafeerM-eu4lm Před 8 měsíci +3

    Ronin powli വണ്ടി ആണ്.. ഞാനും വാങ്ങി സെയിം വണ്ടി 😍👍👍👍ഓടിച്ചു പോകാൻ നല്ല സുഖം നല്ല comfort 😍

    • @AjeeshKR-zb6pt
      @AjeeshKR-zb6pt Před měsícem +1

      ബ്രോ
      കഴിഞ്ഞ ദിവസം ഞാൻ ഷോറൂമിൽ പോയിരിന്നു ഫുൾ ഓപ്ഷൻ ഓൺ തെ റോഡ് 2,17 ആണ് പറഞ്ഞത് വണ്ടി എങ്ങനുണ്ട്

    • @shaijufrancis1670
      @shaijufrancis1670 Před měsícem +1

      ​@@AjeeshKR-zb6ptസുഹൃത്തേ, ഞാൻ ആലുവയിൽ നിന്നും 3 മാസം മുമ്പ് സ്പെഷ്യൽ എഡിഷൻ എടുത്തിരുന്നു. 215400 /- ആണ് ആയത്. Gatalic gray full ഓപ്ഷൻ 211400/- അന്ന്

    • @AjeeshKR-zb6pt
      @AjeeshKR-zb6pt Před měsícem +1

      @@shaijufrancis1670 എങ്ങനുണ്ട് ബ്രോ കംഫർട്ട് ആണോ

    • @shaijufrancis1670
      @shaijufrancis1670 Před měsícem

      @@AjeeshKR-zb6pt നല്ല കംഫേർട്ട് ഉണ്ട്. ഞാൻ കഴിഞ്ഞ ആഴ്ച erode പോയിരുന്നു. അപ്പ്‌ ആൻഡ് ഡൌൺ 750 km ഓടിച്ചു. ഒരു ദിവസം സ്റ്റേ ചെയ്ത്. അത്രയും ഓടിച്ചിട്ടും വലിയ ക്ഷീണം ഒന്നും ഉണ്ടായില്ല. ഓടിക്കാനും നല്ല സുഖമാണ്. ഗിയർ ഷിഫ്റ്റിങ് വളരെ കുറവാണ്. 48 km മൈലേജ് കിട്ടി.

    • @AjeeshKR-zb6pt
      @AjeeshKR-zb6pt Před měsícem

      @@shaijufrancis1670 ♥️♥️♥️ഞാൻ കഴിഞ്ഞ വർഷം മെയ്‌ 19 ന് വണ്ടി എടുത്തു പൾസർ 150 ബ്ലൂ ഏകദേശം 10 മാസത്തോളം ഒരു കുഴപ്പവുമില്ല 👌👌👌 ഇപ്പോൾ ഈയിടെ ആയി വണ്ടി റെന്നിംഗിൽ മിസ്സിംഗ്‌ കാണിക്കുന്നു വണ്ടി തുമ്മുന്നു ചിലപ്പോൾ ഓഫ് ആയിപോകുന്നു വലി കുറവ് പോലെ ഫീൽ ചെയുന്നു 🤔🤔 പെട്രോൾ എപ്പോഴും 1 ലിറ്റർ ബാലൻസ് ചെയ്യാറുണ്ട് സർവിസെല്ലാം കറക്റ്റ് ആയി ചെയ്തു 4 എണ്ണം കഴിഞ്ഞു 12500 km ആയി
      ആകെ ടെൻഷൻ ആയി നിൽക്കുവാ അടവ് ഈ മാസം കഴിഞ്ഞു ഞാൻ tvs ൽ പോയി റോണിൻ കണ്ടിരുന്നു അതാണ് അഭിപ്രായം ചോദിച്ചത് എടുത്താൽ കൊള്ളാമെന്നുണ്ട്

  • @akhilraj4429
    @akhilraj4429 Před rokem +12

    Ronin .value for mani

  • @shanavasshah7440
    @shanavasshah7440 Před rokem +5

    Ronin 🔥

  • @siddheeqc.v4636
    @siddheeqc.v4636 Před 9 měsíci

    Bro sound ok alla

  • @peterparakkal3604
    @peterparakkal3604 Před rokem +3

    Ronin 💕

  • @---......---
    @---......--- Před rokem +9

    Hunter tail light LED aan bro

    • @Sasiyannan
      @Sasiyannan Před rokem +3

      Features adhikam onnumillalo, look wise adipoli hunter but vere prethyekich onnumilla. Vikaram matram

    • @muhammedsuhail6215
      @muhammedsuhail6215 Před rokem

      Ronin I'll pinne nth myr aahn ullath😏. 2 lak in 350 cc engine hunter ill koduthaind😌. Ithreem torque ulla veere vandi eee price range I'll undoo😏 . Vikaaram enn parann puchikaathe vandi pooi test adich nookk. Enitt kedan konakk

  • @143nirmal
    @143nirmal Před rokem +3

    Ronin ❤

  • @rajeshpv3682
    @rajeshpv3682 Před rokem +5

    Ronin 350 aakamayirunnu

  • @jowharjaan
    @jowharjaan Před 7 měsíci

    Ronin chanthel pokanum pillere schoolil akkanum kollam, hunter athyavashyam. Oottiel poy oru chaya kudikkam.

  • @felixroy269
    @felixroy269 Před rokem +3

    Hunter nte front suspension kollilla ( suspension traveling kuravannu)

  • @muhammedsuhail6215
    @muhammedsuhail6215 Před rokem +10

    Price range I'll hunderine Poole perfomance and ride feel kodukkunna veere eeth vandi aahn ullath. Verthe hunterune degrade cheyyaathe.

    • @harikrishnan4183
      @harikrishnan4183 Před rokem +5

      Specification kooduthal ronin aan. Glide through traffic technology, slipper clutch, rain mode & urban mode good suspension, premium indicators,Pinne ishtappedaanjath tail end aan mudguard design kollilla, pinne grab rail um. Ground clearance kooduthal ronin aan pinne kooduthalum metal body aan. Hunter looks better but features kuravalle.

    • @josetj4624
      @josetj4624 Před rokem +2

      അതെ, currect

    • @m.rmedia1522
      @m.rmedia1522 Před rokem +2

      Nindhe bike hunter anooo ni endhinna bro chooodavunne ...
      Machane poli review aaanh 🎉🎂🎂

    • @KevinDrives
      @KevinDrives  Před rokem

    • @arppithraj1666
      @arppithraj1666 Před rokem +1

      toxic RE fans 😢( love RE)

  • @sabarikeerthan87
    @sabarikeerthan87 Před rokem +5

    Ronin is better option bro really my brother is using royal Enfield hymalayan I got test drive hunter and ronin I feel better option tvs ronin finaly iam owned ronin

  • @76.syamkumars53
    @76.syamkumars53 Před 10 měsíci +2

    Bro... Ronin എങ്ങനെ ഉണ്ട്... എന്തെങ്കിലും complaints ഉണ്ടോ...?? എടുക്കാൻ ആണ്

  • @koothambalamCharupadi
    @koothambalamCharupadi Před rokem +1

    Ronin👍🏻👍🏻

  • @jibinkb5636
    @jibinkb5636 Před rokem

    ✌🏻👍🏻

  • @aswaniabinavaswaniabinav1393

    Hunter Nice look nice bike 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @soju7036
    @soju7036 Před 10 měsíci +2

    Ronin❤❤❤❤💥is much better

  • @nidhincm7502
    @nidhincm7502 Před rokem +1

    Hunter

  • @ourmedia7546
    @ourmedia7546 Před rokem +2

    One stretch 230 km ponam athum wife ayi ath vadiyaaa broo perfect?

  • @abdulraoof1137
    @abdulraoof1137 Před 4 měsíci

    Ronin is better than hunter except in design.ronin is petrol tank and side design is very old and pathetic design but performance and mileage is better than others

  • @navasn7220
    @navasn7220 Před 11 měsíci

    👍

  • @sabeelmkl4399
    @sabeelmkl4399 Před rokem +2

    അടിപൊളി റിവ്യൂ ❤ ക്യാമറ 🔥

  • @THEDReamER347
    @THEDReamER347 Před měsícem

    Hunter inte handle modified aano

  • @syamnadh1690
    @syamnadh1690 Před měsícem

    ഏത് angle ൽ നോക്കിയാലും ഹഡർ ലുക്ക് ആണ്. വണ്ടിയെ അറിയാവുന്നവർക്ക് അറിയാം അല്ലാത്തവർ ചുമ്മാ എടുത്ത വണ്ടിയെ പൊക്കി പറയും ..... ഹഡർ തന്നെ standard

  • @noufclick1028
    @noufclick1028 Před 8 měsíci

    Ronin completed 1 year

  • @noormuhammed9637
    @noormuhammed9637 Před rokem +13

    really Degrading hunter👍🏻

    • @Ms_Sarath_93
      @Ms_Sarath_93 Před rokem +2

      You said it bro 🤣✌️

    • @heisenberg7099
      @heisenberg7099 Před rokem +1

      tvs bikes will fade in2 YRS BUT RE IS CAMP BIKE

    • @El_dorado_44
      @El_dorado_44 Před rokem +2

      ​@@heisenberg7099hunterinu matu bikukalude warrantybpolum re provide chyunila thats shows avarku polum hunter nilanilkum ennu viswasam illa😂

  • @shameer8158
    @shameer8158 Před 8 měsíci +4

    Ronin ഏറ്റവും നല്ല ഗുണം വണ്ടി വേടിച്ചു വിറ്റു കഴിഞ്ഞാൽ നമ്മുക്ക് കപ്പലണ്ടി വെടിക്കാൻ ഉള്ള പൈസ കിട്ടും 🤣

    • @neog3461
      @neog3461 Před 2 měsíci +1

      എനിക്ക് ഒരു സെക്കൻ്റ് Ronin വില കുറച്ച് വാങ്ങി തരുമോ? ബൈക്കിൻ്റെ കാര്യത്തിൽ യാത്രാസുഖം നോക്കുക resale നോക്കേണ്ട

    • @shameer8158
      @shameer8158 Před 2 měsíci

      @@neog3461 പുതിയത് ആരേലും വെടിച്ചാൽ അല്ലെ സെക്കന്റ്‌ ഹാൻഡ് ഉണ്ടാവു 😂

    • @neog3461
      @neog3461 Před 2 měsíci

      @@shameer8158 നിരുത്സാഹപ്പെടുത്താതെ ബ്രോ. ഞാൻ unicorn 160 എടുക്കാൻ നിന്ന ആൾ ആണ്. Test ഡ്രൈവ് അടിച്ചു ഇപ്പൊ Ronin fix ആക്കി. Next month പറ്റിയാൽ എടുക്കണം. ലുക്ക് hunter തന്നെ ആണ് പക്ഷേ ഇരിപ്പ് സുഖം Ronin അടിപൊളി ആണ്. സാധാരണ ടിവിഎസ് വണ്ടി പോലെ 2 കൊല്ലം കഴിയുമ്പോൾ അവിഞ്ഞു പോവാതെ ഇരുന്നാൽ മതിയായിരുന്നു 😭

    • @shaijufrancis1670
      @shaijufrancis1670 Před 2 měsíci

      ഞാൻ സ്പെഷ്യൽ എഡിഷൻ എടുത്തിട്ട് രണ്ട് മാസം കഴിഞ്ഞ്. 4500 km ആയി. റോണിന്റെ യാത്രസുഖം അടിപൊളിയാണ്. ഇതിന് മുമ്പ് appache rtr 160 ആയിരുന്നു. ഒമ്പത് വർഷത്തിന് മുകളിൽ 215000 km ഓടിച്ചു. എന്നിട്ടും ഒരു മേജർ പണിപോലും വന്നിട്ടില്ല. ആ ഒരു വിശ്വാസം കൊണ്ടാണ് വീണ്ടും tvs എടുത്തത്.

    • @arunkm7773
      @arunkm7773 Před měsícem

      @@shameer8158machane vandi odichu nokiyo . Illel onnu noku poli aanu

  • @TorQueonroad4600
    @TorQueonroad4600 Před 9 měsíci +1

    എനിക്ക് ronin🔥

  • @abdulnasaruk
    @abdulnasaruk Před 29 dny +1

    രണ്ടു വാഹനത്തിൻറെ മൈലേജ് ?

    • @shaijufrancis1670
      @shaijufrancis1670 Před 28 dny

      റോണിന് 45+ കിട്ടുന്നുണ്ട്

  • @shanuithshanuith8820
    @shanuithshanuith8820 Před 8 měsíci

    Hunte❤❤❤❤

  • @adhiltechvlog7682
    @adhiltechvlog7682 Před 4 měsíci

    Ronin❤❤

  • @shafiaduvanni4247
    @shafiaduvanni4247 Před 10 měsíci

    Ronin

  • @hakeemmuhammad710
    @hakeemmuhammad710 Před rokem

    Tvs ❤️👌🏻

  • @Dinson.antony
    @Dinson.antony Před rokem +4

    Hunter is best in look

  • @magiceagle_
    @magiceagle_ Před rokem +4

    Hunter ❤

  • @kellykuti947
    @kellykuti947 Před 16 dny

    Ronin❤

  • @aromalsj5247
    @aromalsj5247 Před rokem

    Aa strelliney edthu kala

  • @vyshakpb275
    @vyshakpb275 Před rokem +6

    Hunter 🥵😎

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Před 3 měsíci

    Tvs Ronin high quality ❤. Bullet vagiyaal oru petting vandi koodi vaganam vetileku thirichu bullettine kondu varaan 😂😂😂😂😂 oru maattavum epozhum bulletin ella there quality ellatha vahanam bullet😂😂😂😂 aashante worshopil poi erikaam sheshicha jeevidham😂

  • @karthik6882
    @karthik6882 Před měsícem

    Enna 🔥tta look adey ronin

  • @akhilaakhilancreations2714

    HUNTER 350 🥰🥰🥰

  • @jithinvm3686
    @jithinvm3686 Před měsícem

    TVs ronin gud

  • @akshaycj8829
    @akshaycj8829 Před rokem +4

    Hunter look metthu entho polee chathan look😁

  • @string826
    @string826 Před rokem +5

    Downgrading hunter.😑

  • @vyshnavkunjuzz7629
    @vyshnavkunjuzz7629 Před rokem +1

    Oru radiator polum illa hunteril

  • @josetj4624
    @josetj4624 Před rokem +10

    ഹണ്ടർബൈക്ക് കാണാൻ
    ഭംഗിയില്ലെന്നോ? കൊള്ളാം!
    കണ്ണിന് വല്ല പ്രശ്നവുമുണ്ടോ !

    • @KevinDrives
      @KevinDrives  Před rokem +3

      🤣🤣🤣

    • @josetj4624
      @josetj4624 Před rokem +3

      പിന്നെ, ഹണ്ടറിൻ്റെ കുടുംബ
      മഹിമയും നോക്കണം.

    • @muhammedsuhail6215
      @muhammedsuhail6215 Před rokem +5

      Hunter poli aahn bro . Ivar veruthe degrade cheyyaneen

    • @josetj4624
      @josetj4624 Před rokem +2

      @@muhammedsuhail6215 അറിയാം bro
      ഞാൻ വാങ്ങിയിട്ട് ഒരു മാസം
      കഴിഞ്ഞു ,superb ആണ്,
      എല്ലാം കൊണ്ടും!

    • @Ms_Sarath_93
      @Ms_Sarath_93 Před rokem +5

      Ronin nalla specifications ulla bike aanu.. but hunter ath pole allenkil അതിനേക്കാൾ nice ആയിട്ടുള്ള ഒരു bike aanu.. ✌️👍

  • @shanushabil4045
    @shanushabil4045 Před rokem +2

    TVs valla pisayum thannno. 🤣🤣🤣

  • @paymentsmail7170
    @paymentsmail7170 Před rokem +7

    Hunter anu look🔥.. Ronin 🔥ttam

  • @user-jn1ks8dd4j
    @user-jn1ks8dd4j Před rokem +5

    Ronin🔥🔥

  • @aforapplephotography3139

    Ronin🔥