Komentáře •

  • @ppkarunakaran9426
    @ppkarunakaran9426 Před 20 dny +41

    ജിതിൻ ഭായ് എനിക്കൊരു സംശയം. 2014 ഇൽ പോളോ പെട്രോൾ ഇറങ്ങിയപ്പോൾ അതിനു 5 lakh വില ഉണ്ടായിരുന്നോ 😢. 10 വർഷം കഴിഞ്ഞിട്ടും ഈ വണ്ടി അതെ വിലയ്ക്കു വിൽക്കാൻ കഴിയുന്ന ഡീലരെ വളരെ അഭിനന്ദിക്കണം 😂😂

    • @sunilkumars9387
      @sunilkumars9387 Před 20 dny +2

      Above 6.5

    • @mashoodmouval8070
      @mashoodmouval8070 Před 20 dny +2

      2014 confortline ex showroom price 6.6 topend GT TSI 8.6

    • @monishthomasp
      @monishthomasp Před 19 dny +1

      Medikkan aal undallo pinnentha.. 😃

    • @ppkarunakaran9426
      @ppkarunakaran9426 Před 18 dny

      ​@@mashoodmouval8070എന്നാലും 6.6 ലക്ഷത്തിന്റെ വണ്ടി പത്തു കൊല്ലം ഓടി പരിപ്പെടുത്തു പിന്നെ മിനുക്കി എടുത്തു വിൽക്കുമ്പോൾ അന്നത്തെ വിലയുടെ 40% ത്തിൽ അധികം വിലയിടുന്നത് കത്തി വില തന്നെയാണ്. പിന്നെ വണ്ടി പോളോ. പെട്രോൾ abs sensor പ്രശ്നം ക്ലച്ച് disc ഈ കംപ്ലയിന്റ് ഒക്കെ കാണണം.

  • @sreekumarm4835
    @sreekumarm4835 Před 20 dny +15

    വില പൊതുവേ വളരെ കൂടുതലായി തോന്നി😢

  • @AMANMEDIAKNR
    @AMANMEDIAKNR Před 10 dny +2

    ജിതിൻ വീഡിയോ ചെയ്യുമ്പോ എല്ലാ വണ്ടിക്കും 13 -16 മൈലേജ് ആണ്

  • @alborj5142
    @alborj5142 Před 20 dny +13

    ഇവന്ന് എല്ലാം വില കുറവായി തോന്നും
    കാരണം ഒരു ഫോണും ആയി കറങ്ങിയാൽ വെറുതെ ക്യാഷ് കിട്ടുകയല്ലേ

    • @jojijoh5725
      @jojijoh5725 Před 19 dny

      Ninne pole vrthy vtl irunnu thinnuthallallo.. ayal adwanichittu thanneya ayaalum annam kazhikkunney. Ninneyonnum paranjittu karyulla. Ninne indakiyone vnm parayan

  • @TeachMeBro
    @TeachMeBro Před 20 dny

    2011 32k odiya flash red polo undu, very low kilometer, oru 3L kituvo ?

  • @monishthomasp
    @monishthomasp Před 19 dny

    Nice cars.. ❤

  • @addumaster1542
    @addumaster1542 Před 20 dny

    Metro supper aan

  • @Taj-qz8cl
    @Taj-qz8cl Před 20 dny +3

    എല്ലാ ഒരു സംശയം ഇത് കാർ ഷോറൂം അല്ലെങ്കിൽ അല്ലെങ്കിൽ യൂസ്ഡ് കാർ ഷോറൂം അല്ല ജസ്റ്റ് ഒന്ന് ചോദിച്ചതാണ്😂😊

  • @agnesalappuzha5259
    @agnesalappuzha5259 Před 20 dny +4

    Team teck if you go any showroom.... You will say low price...... Which is the lowest ones?????
    I know you will be in trouble.....
    B cool man

  • @shibuchacko7361
    @shibuchacko7361 Před 18 dny +1

    ഇവരുടെ സ്ഥിരം ഡയലോഗ് ആണ് ടയോട്ട ആ പറയേണ്ടല്ലോ കടന്നു ഓടിക്കോളും ഫോർഡ് ആണെങ്കിൽ തിരിച്ചു വരാൻ പോകുന്നു ടാറ്റായുടെ ബിൽഡ് ക്വാളിറ്റി സീറ്റ് കവർ പുതിയത് അടിച്ചിട്ടാൽ ഇന്റീരിയൽ സൂപ്പർ പോളാണ് പിന്നെ പറയേണ്ടല്ലോ ടീം ടെക്കും റോഡ് മാസ്റ്റർ ഇവർ രണ്ടുപേരും വില കൂട്ടിയാണ് പറയുന്നത്

  • @bourne.1
    @bourne.1 Před 20 dny +2

    That honda city is affordable

  • @sanoojsanu5344
    @sanoojsanu5344 Před 20 dny +1

    ❤❤❤ first ❤❤❤❤

  • @sureshkr7438
    @sureshkr7438 Před 20 dny +1

    Am first ❤

  • @passionworld1708
    @passionworld1708 Před 20 dny +1

    Hi😍❤️

  • @T10001sss
    @T10001sss Před 20 dny +1

    നിന്റെ ബോഡി ലാംഗ്വേജിലെ പരിഹാസവും ആക്കിയുള്ള ആ ചിരിയും ഒഴിവാക്കിയാൽ നന്ന്

  • @athulraj5774
    @athulraj5774 Před 19 dny +1

    വീഡിയോക് ചേർന്ന ക്യാപ്ഷൻ 😂 തകർപ്പൻ വിലയിൽ 😂

  • @wulfnb
    @wulfnb Před 20 dny +1

    മാർക്കറ്റ് വിലയേക്കാൾ 1 to 2.5 ലക്ഷം മാത്രമേ കൂടുതൽ ഒള്ളു

  • @arunvrofficial
    @arunvrofficial Před 18 dny

    ചേട്ടാ
    നല്ലൊരു mic വാങ്ങൂ

  • @akhilg3636
    @akhilg3636 Před 20 dny

    Jithun bro team techinde views koranjittudo agane feel cgeydavarundo?

  • @jishu7836
    @jishu7836 Před 20 dny +1

    Rate nalla kooduthal aanu😅

  • @user-pi2eq5ro7v
    @user-pi2eq5ro7v Před 17 dny

    Polo kke Kathi rate aanallo bhai

  • @bijeeshnairamc
    @bijeeshnairamc Před 20 dny +1

    2 3 lakh kootiyanu vela parayunnath

  • @sadanandankadaly9307
    @sadanandankadaly9307 Před 20 dny +2

    കൊല്ലുന്ന വിലയാണല്ലോ.

  • @ORPHAN916
    @ORPHAN916 Před 20 dny +2

    തകർപ്പൻ വില 😂

  • @ayaanclt
    @ayaanclt Před 6 dny

    Polo മാട്ടിപ്പിടി... ഫ്രണ്ടിൽ ഇനി വെറൈറ്റി വരട്ടെ

  • @pranavtncy2186
    @pranavtncy2186 Před 20 dny

    തുടക്കം മുതൽ ഇവിടെ വില കൂടുതൽ ആണ്

  • @mujeebaman2889
    @mujeebaman2889 Před 20 dny

    Very very high price 😮

  • @TobbyMarshal
    @TobbyMarshal Před 20 dny +1

    First po

  • @mohammedsajeer8891
    @mohammedsajeer8891 Před 20 dny +3

    വില കൂടുതൽ ആണെന്ന് തോന്നുന്നു 👎

  • @anagh1567
    @anagh1567 Před 20 dny +1

    M***r price

  • @darknight1330
    @darknight1330 Před 19 dny +1

    Over priced

  • @user-ck9hk1qo4p
    @user-ck9hk1qo4p Před 20 dny +1

    Uppilitt vecho 😂

  • @user-hd4oc4sw1u
    @user-hd4oc4sw1u Před 16 dny

    ക്യാപ്ഷൻ പോലെ തകർപ്പൻ വില.. 🤣

  • @JaleelkkJaleelkk
    @JaleelkkJaleelkk Před dnem

    Price. Toomuch

  • @anilkumar-to3yq
    @anilkumar-to3yq Před 20 dny +2

    പോളോ 2014 Model വാങ്ങിയാൽ പിന്നെ അവിട്ടെന്ന് അങ്ങോട്ട് സമയം തെളിയും

  • @joshuajohn1779
    @joshuajohn1779 Před 19 dny

    Nalla high pricing ane ethelum kurave kettum dont buy

  • @venugopalmarar4406
    @venugopalmarar4406 Před 20 dny

    തകർപ്പൻ വിലയിൽ എന്നു പറഞ്ഞാൽ മലയാളത്തിൽ വില കൂടുതൽ എന്നല്ലേ

  • @vijeshpperiyarath4073
    @vijeshpperiyarath4073 Před 20 dny

    Bro വില വളരെ കൂടുതൽ

  • @jinosyc9885
    @jinosyc9885 Před 20 dny

    Comments nokki vilakooduthal, back adich poyi😌

  • @iamvko
    @iamvko Před 20 dny

    ഈ നാട്ടിൽ ഇത്രയും യൂസ്ഡ് കാർ മുതലാളിമാർ ഉണ്ടാകാനുള്ള സാമ്പത്തിക സോഴ്സ് എന്തായിരിക്കും.... അതും മലപ്പുറം and കോഴിക്കോട്

    • @Venduvijaram
      @Venduvijaram Před 20 dny

      @@iamvko അവിടെ ആണുങ്ങൾ ഉള്ളത് കൊണ്ട് ഉള്ളത് വിറ്റും മറ്റുള്ളവർ ഗൾഫിൽ കിടന്നു കിട്ടുന്ന ചെറു സമ്പാദിയവും ഒരാളുടെ കൈയിൽ എല്ല്പിച്ച അയാൾ സത്യസന്ദ മായി കച്ചവടം ചെയ്തു കിട്ടുന്ന ലാഭം എല്ലാവരിലും വിതിച്ചു കൊടുക്കും
      അല്ലാതെ പെറ്റ തള്ളക് മരുന്നിനും പോലും ക്യാഷ് കൊടുക്കാതെ എല്ലാം ബാങ്കിൽ അമർത്തി മാസമാസം പലിശ വാങ്ങി മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ പൂണ്ടു നടക്കുന്നനവർക്കു ഇത്തരം പല ചിന്ത കളും സ്വാഭാവികം

  • @asokkumar7768
    @asokkumar7768 Před 20 dny +2

    വളരെ വലിയ വില ചോദിക്കുന്നു, പൊട്ടന്മാരെ പറ്റിക്കാം

  • @binu2375
    @binu2375 Před 20 dny +2

    ബെസ്റ്റ് പ്രൈസ് നിങ്ങൾക്കായിരിക്കും അല്ലെ. ഒന്ന് പോടെ

  • @santhoshkesavan6584
    @santhoshkesavan6584 Před 20 dny

    ഇവനോട് ആരങ്കിലും വണ്ടി വാങ്ങണോരുണ്ടോ

  • @Venduvijaram
    @Venduvijaram Před 20 dny +5

    Mr. Jithin തങ്ങളുടെ ഒരു പ്രേതെക വിഡിയോ റിപ്പോർട്ട്‌ അടിച്ചാൽ തങ്ങൾക്കു വ്യക്തി പരമായി എന്തെങ്കിലും los ഉണ്ണ്ടോ ദയവായി replay തരണം enn😂7 മാസം കറക്കിയ ഒരു show റൂം ഉണ്ട് ഒരു കേസ് നിലവിൽ കൊടുത്തു കഴിഞ്ഞു അടുത്ത ക്രിമിനൽ കേസ് fir ഇടുന്നുണ്ട്

    • @wulfnb
      @wulfnb Před 20 dny

      Showroom name parayu

  • @hashikhashi2855
    @hashikhashi2855 Před 15 dny

    😂😂