Chenkurinji Poo Penne | Super Hit Malayalam Song | Swastham Grihabharanam | Mukesh | Sukanya

Sdílet
Vložit
  • čas přidán 22. 02. 2024
  • Song : Chenkurinji Poo Penne
    Movie : Swastham Gruhabharanam [ 1999 ]
    Director : Ali Akbar
    Lyrics : Chitoor Gopi
    Music : Berny Ignatius
    Singers : KS Chithra & Kester
    ചെങ്കുറിഞ്ഞി പൂപെണ്ണെ നീയറിഞ്ഞോ
    മുത്തിമന കാവിലെന്‍ താലികെട്ട്
    കുന്നിമണി ചാന്തണി പൊട്ടും തൊട്ടു
    കല്ലുവളേം മോതിരോം മാലേമിട്ട്
    തെങ്കുറിശ്ശി പട്ടുടുത്തു എത്തും ഞാനാ താഴെ കാവില്‍
    നാലുമുഴം നാവുള്ള കുറുകുറുമ്പീ
    നാളെ നിന്റെ വെളിയെന്നാര് ചൊല്ലീ
    മാണിക്യ കൊട്ടാരത്തില്‍ സ്വപ്നം പെയ്യുമാ ആരാമത്തിൽ
    നിന്നെ തേടും പെൺകിളിയല്ലേ ഞാനും.
    താഴത്തെ പൂമാടത്തില്‍ കാറ്റില്‍ മിന്നും തീനാളത്തില്‍
    കത്തിത്തീരും മോഹമതല്ലേ ഞാനും.
    ചുകത്തിനു പടിക്കലെത്തിടും നല്ലൊരു നാള്
    ഒഴിയുമീ കദനമൊക്കെയും ഒന്നാകും നമ്മള്‍
    പൊടിച്ചു തുമ്പികള്‍ പറന്നുയരുമാ കാലം വന്നാലോ
    മനസ്സിനുള്ളിലെ മണിക്കിളിക്കെന്റെ ചന്ദന ചിന്താട്ടം. [ നാലുമുഴം ]
    തന്തരാന തന്താനോ തന്തിനനാന തന്താനോ താനാന താന്താന തന്തിനനാനാനോ
    ദൂരെയെന്‍ പൂക്കാലങ്ങള്‍ കൂടെവരും പൊയ്കോലങ്ങള്‍
    സുഖമൊരു പാഴ്കനിയല്ലോ സഖീ.
    ജീവിത പൊന്നൂഞ്ഞാലില്‍ മാനംമുട്ടെ ആടാനിന്നും
    കൊതിക്കുകയാണൊരു പെണ്ണിന്‍ മനം
    ഒഴുക്കിതിലോരിക്കലെത്തുമോ പൂന്തോണി വീണ്ടും
    കരിമുകിലോതുക്കിയെത്തുമോ മാനോടും തിങ്കള്‍
    ഒഴുക്കൊതുങ്ങിനിന്‍ മിഴിമുന തുമ്പില്‍ നിന്നൊരു കുഞ്ഞോളം
    തിരയടങ്ങുമാ പുലരിയില്‍ നിന്റെ നിശ്ചയ താംബൂലം [ ചെങ്കുറിഞ്ഞി ]
  • Krátké a kreslené filmy

Komentáře • 2

  • @sanilk.r691
    @sanilk.r691 Před 3 měsíci +2

    എന്റെ പേർസണൽ അഭിപ്രായം ആണ്. കെസ്റ്റർ നെ മാറ്റി. Mg ശ്രീകുമാർ ആയിരുന്നു എങ്കിൽ. പാട്ടിനു കുറച്ചു കൂടി ചേർച്ച വന്നേനെ.