രാമ..രാമ..ഹരേ ഹരേ..🙏🏻

Sdílet
Vložit
  • čas přidán 15. 07. 2021

Komentáře • 298

  • @karumanthrahariharan8677
    @karumanthrahariharan8677 Před 2 lety +20

    സുന്ദരമായ ആലാപനം. ഭഗവാൻ ശ്രീരാമചന്ദ്ര നു വേണ്ടി സ്തുതി ഗീതം ആലപിക്കുവാൻ നിയോഗിക്കപ്പെട്ട അനുഗ്രഹീത കലാകാരി. എല്ലാവിധ ഐശ്വര്യങ്ങളും അഭിവൃദ്ധി കളും ഉണ്ടാകട്ടെ.

  • @nadhavaikhari6691
    @nadhavaikhari6691 Před 2 lety +36

    ശബ്ദശുദ്ധിയോടെ നന്നായി ആലപിച്ചു.. ഇടയ്ക്കയുടെ താളം സുന്ദരം...

  • @girishkumar1446
    @girishkumar1446 Před 2 lety +18

    കീർത്തനം, ശബ്‌ദം, ഇടയ്ക്കയുടെ താളം വളരെ മനോഹരം... ഭക്തി സാന്ദ്രം...ശ്രീരാമചന്ദ്രമുർത്തി മോളേ അനുഗ്രഹിക്കട്ടേ...

  • @prasadappukuttannair1571
    @prasadappukuttannair1571 Před 2 lety +17

    സാക്ഷാൽ ശ്രീരാമചന്ദ്ര ഭഗവാൻ അനുഗ്രഹിക്കട്ടെ!
    Adv. Prasad Nair

  • @perumalsamys2589
    @perumalsamys2589 Před rokem +1

    நல்ல குரல் வளம் அருமையான மிருதங்கம்

  • @aryanaryan6283
    @aryanaryan6283 Před 2 lety +8

    ആശ..... എല്ലാദിവസവും താങ്കളുടെ സോപാനസംഗീതം കേൾക്കാറുണ്ട്..... മനോഹരം 🙏

  • @ramachandranp1146
    @ramachandranp1146 Před 2 lety +5

    ഇടക്കയുടെ ശബ്‍ദത്തെ സുന്ദരമാക്കുന്ന ഗാനാലാപനം

  • @pksivankumaran2660
    @pksivankumaran2660 Před rokem

    എത്ര സ്വര മധുര- ഭക്തി' സാന്ദ്രമായാണ് ആലപിച്ചത് '
    വളരെ നന്നായിരുന്നു.
    രാമായണ കഥ കുറെ ഭാഗം നേരിൽ കണ്ട അനുഭവം.
    ശ്രീരാമ - സീതാലക്ഷ്മണന്മാർക്കു ചുറ്റും നിലകൊള്ളുന്ന ഹനുമൻ സാമി - മുതൽ സർവചരാചരങ്ങളുടെയും അനുഗ്രഹം ഈ ആരാധികക്കുണ്ടാകട്ടെ.

  • @vishnukumbankunn9137
    @vishnukumbankunn9137 Před rokem

    ദേവ സുന്ദരിയുടെ ആലാപനം മനോഹരം

  • @harekrishna6497
    @harekrishna6497 Před 2 lety +7

    ജയ് ശ്രീ രാം 🙏🙏🌹🌹❤️സുന്ദരം ❤️

  • @rajendra_naidu_coimbatore

    hare rama hare rama
    hare Krishna hare Krishna
    🙏🙏🙏🙏

  • @vanamamalais8393
    @vanamamalais8393 Před rokem +1

    நீங்கள் அழகு!! உங்கள் பாடல் அழகு!! இந்த கலையை வளர்க்கும் உங்களுக்கு என் மனமார்ந்த நன்றிகள்

  • @rahulm.r968
    @rahulm.r968 Před 2 lety +7

    ഒരു സ്വയംസേവകന്റെ കാവി പ്രണാമം ആശക്കു.🇮🇳🇮🇳🇮🇳

  • @sreedevic6199
    @sreedevic6199 Před rokem

    Molu Aasha
    Super super
    Hare Rama
    Hare Krishna 🙏🙏🙏

  • @muthukumarmuthukumar4314

    அருமையான பத்தி ராகமான பாடல்கள் கடவுள் ஆசிர்வாதம் உண்டு ஆசிர்வாதம் உண்டு அந்த விஷ்ணு பகவான் ஆசிர்வாதம் உண்டு

  • @haridaskv9256
    @haridaskv9256 Před 2 lety

    കുട്ടാ സുപ്പർ ആലാപനം കുട്ടന് ramante. അനുഗ്രഹം ഉണ്ടാവട്ടെ

  • @padmakumarsoman7118
    @padmakumarsoman7118 Před rokem

    അതി മനോഹരം... ദൈവം കാത്തുകൊള്ളട്ടെ... 🙏

  • @sajeevs5737
    @sajeevs5737 Před rokem +2

    എല്ലാവർക്കുo വേണ്ടി പാടിയ ആശ കുട്ടിയെ രാമകൃഷ്ണൻ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ🙏😍

  • @murthyvadapalli8875
    @murthyvadapalli8875 Před rokem

    మీ కీర్తనలు చాలా బాగున్నాయి, గానం చేసే విధానం లో భక్తి తొణికిసలాడుతోంది. చాలా బాగున్నాయి

  • @sukumarankv5327
    @sukumarankv5327 Před rokem

    വന്ദനം
    അമൃതം ഗമയ
    സത്യമേവ ജയതേ
    ആത്മ മ ആത്മ
    ...... ദേവി ......
    രാഷ്ട്ര സ്വരൂപമ
    ജയ ഹേ ജയ ഹേ ജയ ഹേ
    പ്രപഞ്ച ആത്മ സ്വയ ആത്മ ധർമ്മം

  • @gopakumarnair9236
    @gopakumarnair9236 Před rokem

    Hare Rama hare Krishna........

  • @shabin1925
    @shabin1925 Před 2 lety +4

    ജയ് ശ്രീരാം🏹🙏🙏🙏

  • @mallesappam5988
    @mallesappam5988 Před rokem

    What a kokile voice when I was listening ur songs I am vv happy

  • @6161vijayank
    @6161vijayank Před rokem

    ഗംഭീരം ....... സഹോദരി .....

  • @MDBoss-oz8zp
    @MDBoss-oz8zp Před rokem

    Hare Ram hare Krishna

  • @sheebavk7531
    @sheebavk7531 Před rokem +1

    ശ്രീരാമ ചന്ദ്ര പ്രഭോ പാഹിമാം പാഹിമാം പാഹിമാം❤
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം...... മനോഹരമായ ആലാപനം 🙏🙏🙏❤💛💐🌸👌👌👌🌹🌹🌹🌹

  • @nersners5608
    @nersners5608 Před 2 lety +2

    ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @gangadharannair4293
    @gangadharannair4293 Před rokem +1

    🙏🙏🙏🌹എത്ര പ്രശംസിച്ചാലും അധികമാവില്ല പൊന്നുമോളെ നിന്നെ അത്രത്തോളം ഭക്തിമായമായ നിന്റെ ആലാപനം മാത്രവുമല്ല ശ്രീ അദ്ധ്യാന്മ രാമായണം മുഴുവനും കേട്ട സംതൃപ്തി യും ശരിക്കും നിന്നിൽ ഭഗവത് കടാ ക്ഷം നിറഞ്ഞു നിൽക്കുന്നു വീണ്ടും വീണ്ടും ഈ അപ്പൂപ്പന്റ അഭിനന്ദനങ്ങൾ

  • @ajaykumarkvettath8629
    @ajaykumarkvettath8629 Před 2 lety

    അതിസുന്ദരമായ ഇടയക്കുടെ താളം
    ആലാപന ശുദ്ധിയും ഒത്തുചേർന്നു അതി മനോഹരം
    ഓം ശ്രീരാമജയം.

  • @leelanathreddygali7219
    @leelanathreddygali7219 Před rokem +1

    I am from Andhrapradesh i love so much your songs

  • @muralidharreddymuram1145

    I love your voice and spirituality. God bless you

  • @g.sajeevansajeevan9787
    @g.sajeevansajeevan9787 Před 2 lety +2

    ഭക്തിപൂർണ്ണമായ ആലാപനം - അഭിനന്ദനങ്ങൾ

  • @venkatkrishnamurthy1709

    Hi dear
    Super song with your instrument.
    All the Gods bless you.

  • @sathyeshsh4969
    @sathyeshsh4969 Před rokem

    Very good Amma. We are seeing in Karnataka. God bless you Happy makara Sankranti to you

  • @anila.p.4527
    @anila.p.4527 Před rokem

    ഹരേ രാമ

  • @user-cx4si6dl5f
    @user-cx4si6dl5f Před rokem

    Ethra kettalum mathii varatha sanjeetham.❤

  • @narayanankuttyk8518
    @narayanankuttyk8518 Před rokem

    ശാന്തി യും.സമാധാനവും.ഉണ്ടാവട്ടെ.

  • @babur3015
    @babur3015 Před rokem +1

    Very good

  • @nramesh44
    @nramesh44 Před rokem

    You and instrument you use both beautiful and well tuned

  • @leelanathreddygali7219
    @leelanathreddygali7219 Před rokem +1

    I love your voice

  • @clnmurthy3762
    @clnmurthy3762 Před rokem

    Bangaru Tallivi,SRI HANUMA VARI Blessings always with you naana.

  • @rajendra_naidu_coimbatore

    voice so super

  • @sajeevmangalathu9057
    @sajeevmangalathu9057 Před 2 lety +4

    മനോഹരം

  • @madhusudansharma9996
    @madhusudansharma9996 Před rokem

    Excellent song and beautiful bhava

  • @narayanankk8804
    @narayanankk8804 Před 2 lety +1

    ജയ് ശ്രീ രാം...
    അഭിനന്ദനങ്ങൾ.... 🙏👍🙏🙏🙏

  • @gopakumar8076
    @gopakumar8076 Před rokem

    Super, nice sound like

  • @anila.p.4527
    @anila.p.4527 Před 2 lety

    Hare Krishna

  • @vipink7662
    @vipink7662 Před 2 lety +5

    Excellent rendering, and handling edakka very well, goosebumps while listening you

  • @madhavmadhav6410
    @madhavmadhav6410 Před rokem

    മനോഹരം 🥰👍❤️

  • @sujamohan9063
    @sujamohan9063 Před 2 lety

    മോളെ നന്നായിരിക്കുന്നു ശ്രീരാമചന്ദ്രൻ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ നമസ്തേ 🙏🙏🙏🙏❤❤❤❤❤

  • @anila.p.4527
    @anila.p.4527 Před 2 lety

    ഹരേ കൃഷ്ണ

  • @sambukiran
    @sambukiran Před rokem

    Hare Rama

  • @yashwantnikhade4595
    @yashwantnikhade4595 Před rokem +1

    Lovely singing

  • @sannuschannel8662
    @sannuschannel8662 Před 2 lety

    🙏🙏🙏🙏രാമാ രാമ ഹരേ ഹരേ

  • @sridharkoganti8416
    @sridharkoganti8416 Před rokem

    Jai Sriram. Saranam ayyappa Swamy saranam

  • @ratheeshkarippadakathu2089

    അതി മനോഹരമായി പാടി ❤️🙏

  • @hariharaniyer1818
    @hariharaniyer1818 Před 2 lety

    ജയ് ശ്രീരാം എന്തൊരു മനോഹരം കേൾക്കാൻ ഗുരുവായൂർ പോയ പോലെ തോന്നി🙏🙏🙏👌👌👌

  • @veerashantharamkornepati2084

    అధ్బుతమైన గానం వాయిద్యం తల్లీ.

  • @uppalurisrinivas583
    @uppalurisrinivas583 Před rokem

    Melodious rendition

  • @AnilKumar-cv9fp
    @AnilKumar-cv9fp Před 2 lety +2

    മനോഹരം ...
    അഭിനന്ദനങ്ങൾ ....

  • @gireeshg2098
    @gireeshg2098 Před rokem

    മനോഹരം 👏

  • @ratheeshmadathil4451
    @ratheeshmadathil4451 Před 2 lety +1

    രതീഷ് വാരിയർ? നിങ്ങളുടെ സോപാനസംഗീതം കേൾക്കുമ്പോൾ മനസ്സിലുള്ള എല്ലാ പ്രശ്നങ്ങൾക്കും സമാധാനം കിട്ടുന്നു അതി മനോഹരം

  • @sureshkumar-lv7kq
    @sureshkumar-lv7kq Před 2 lety +2

    ഹരേ രാമ :

  • @sudhakaranp1710
    @sudhakaranp1710 Před 2 lety +1

    Sabdha madhuryathodeyulla alapanam valare hrudhyam... May God Sree Rama bless you.... Hare rama hare rama rama rama hare hare Hare Krishna hare krishna krishna krishna hare hare 🌹🙏

  • @suganthilc2993
    @suganthilc2993 Před rokem

    Ram Ram

  • @baburaos9159
    @baburaos9159 Před rokem

    Super song good God bless you thanks continue medam

  • @ramarajramalingam4864

    Heart touch songs
    God bless you

  • @ksrchannel7981
    @ksrchannel7981 Před rokem +1

    Good morning sister. Very very melody song. Super singer. Our heartly salutes to
    You. Many thanks to present.
    Karimnagar
    Telangana state.
    India

  • @radhekrishna2214
    @radhekrishna2214 Před rokem

    Radhekrishna 🙏🙏

  • @sarvadhamananm.k6750
    @sarvadhamananm.k6750 Před rokem

    Super sound good sarvadamana

  • @ravinadh1212
    @ravinadh1212 Před 2 lety +1

    🙏ഈ ആലാപനം വെളുപ്പിന് 4 മണിക്ക് കേട്ടാൽ, അയ്യോ.. കേട്ടാൽ, കാണുകയും ചെയ്യുംപോൾ പറയാൻ... ഹരേ...🙏ഹരേ... ഹരേ.... പാഹിമാം......

  • @gopakumartc876
    @gopakumartc876 Před 2 lety

    ജയ് ശ്രീറാം 🙏🙏🙏

  • @kunhiramanak1790
    @kunhiramanak1790 Před 2 lety

    എത്രകേട്ടാലും മതിവരുന്നില്ലല്ലോ -
    നിന്നുടെ സോപാന മുഗ്ദഗീതം.

  • @subbusubbu1930
    @subbusubbu1930 Před rokem

    Excellent 👍 tamizhanblessing

  • @asajeevan529
    @asajeevan529 Před rokem

    സഹോദരിക്ക് ജന്മം നല്കിയ അമ്മക്കും അച്ഛനും എന്റെ കോടി പ്രണാമം ആ പാദങ്ങൾ നമസ്കരികുന്നു മനസ്സാൽ

  • @vijayankumaran5543
    @vijayankumaran5543 Před 2 lety

    Molo. Nice.. Vijayan
    Vellangallore

  • @parameswaran4716
    @parameswaran4716 Před 2 lety

    നല്ല ശബ്ദം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍🏻

  • @sasikumark1148
    @sasikumark1148 Před 2 lety

    രാമ..രാമ..ഹരേ🙏🙏🙏

  • @shajinippon5160
    @shajinippon5160 Před rokem

    Asha your songs and sounds amazing

  • @ajithavs4715
    @ajithavs4715 Před rokem

    Very Good
    Suresh Nair

  • @sethulakshmiur8020
    @sethulakshmiur8020 Před 2 lety +3

    Excellent singing and good face expression keep it always

  • @sreekalapradeep6944
    @sreekalapradeep6944 Před 2 lety

    Excellent.Hare Rama hare Rama Rama Rama hare hare. Hate Krishna hare Krishna Krishna Krishna hare hare.Thank you so much.

  • @sarathtvp8466
    @sarathtvp8466 Před rokem

    Beautifull ♥️😍😍♥️♥️♥️♥️

  • @syamalapalakkal7800
    @syamalapalakkal7800 Před 2 lety

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. 🙏🙏🙏
    മോളെ... നന്നായിട്ടുണ്ട് ട്ടോ..❤️

  • @padmanabhan2969
    @padmanabhan2969 Před rokem

    ഹൃദ്യംഈ ആലാപനം

  • @sreeram7478
    @sreeram7478 Před rokem

    Manoharamayi aalapichu. Bhagavan anugrahikatte

  • @AjithAjith-mi9eh
    @AjithAjith-mi9eh Před 2 lety

    Hare Rama Hre Rama Ram Rsma Hare Hare Hre Krshna Hre Krshna Hre Hare God Bless You

  • @m4mangalya194
    @m4mangalya194 Před rokem

    Wonder full super

  • @vadirajrao8198
    @vadirajrao8198 Před rokem

    I❤the song

  • @nandu837
    @nandu837 Před 2 lety +1

    🙏🙏

  • @vanajavmb609
    @vanajavmb609 Před 2 lety

    ജയ് ശ്രീ റാം ശ്രീ രാമ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🥰🥰

  • @18challa
    @18challa Před 2 lety +9

    Excellent singing. What is the instrument you are playing?

    • @ashasureshnair9898
      @ashasureshnair9898  Před 2 lety +4

      This is a temple art form ,sung with the instrument named “Edakka”

  • @baskarkumarasamy416
    @baskarkumarasamy416 Před rokem

    GOD bless you child 🎉

  • @sivadasanm.k.9728
    @sivadasanm.k.9728 Před rokem +1

    🙏🙏🙏

  • @munish5049
    @munish5049 Před rokem

    Wooo excited for you 👍

  • @anandamthykkandy357
    @anandamthykkandy357 Před 2 lety

    Enikku eattavum eshtapetta varikal.Harerama Harerama..... 🙏🙏🙏🙏❤️

  • @sarvadhamananm.k6750
    @sarvadhamananm.k6750 Před rokem

    Super song

  • @RaviChandran-vn4ux
    @RaviChandran-vn4ux Před rokem

    Om namo narayana potri

  • @jayaprakashtk8734
    @jayaprakashtk8734 Před rokem

    വളരെ നന്നായി.🙏🙏🙏🙏🙏

  • @haridask.v.9935
    @haridask.v.9935 Před rokem

    Valare valare Nannayittu.