'ആസിഫ് അവസ്ഥ മനസിലാക്കി പ്രതികരിച്ചു, നന്ദിയുണ്ട്' | Ramesh Narayan | Asif Ali

Sdílet
Vložit
  • čas přidán 27. 08. 2024
  • 'ആസിഫ് അവസ്ഥ മനസിലാക്കി പ്രതികരിച്ചു, നന്ദിയുണ്ട്'; രമേഷ് നാരായൺ | Ramesh Narayan | Asif Ali
    Asif Ali-Ramesh Narayan controversy
    #asifali #rameshnarayan #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 373

  • @Commonman543
    @Commonman543 Před měsícem +207

    മനുഷ്യനെ മനുഷ്യനായി കാണാൻ പഠിച്ചാൽ മതി ...
    ആസിഫ് അതാണ് ചെയ്തത് ❤

  • @Abd-i4b
    @Abd-i4b Před měsícem +537

    ആസിഫിന്റെ കയ്യിൽ നിന്ന് പുരസ്‌കാരം വാങ്ങാൻ ഉള്ള അർഹത അങ്ങേക്കാണ് ഇല്ലാത്തത് 👍

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 Před měsícem +381

    രമേഷ് നാരായണന് തെറ്റ് പറ്റി പക്ഷേ രാഷ്ട്രീയക്കാരെ പോലെ ന്യായീകരിക്കാൻ നിന്നില്ല. ക്ഷമ ചോദിച്ചു. വർഗീയത കുത്തിപ്പൊക്കി പരസ്പരം ചെളിവാരി എറിഞ്ഞ് ആഘോഷിക്കാൻ ഇരുന്നവരെ രണ്ട് പേരും ചേർന്ന് പറ്റിച്ചു.

    • @soulbeat2350
      @soulbeat2350 Před měsícem +10

      രാഷ്ട്രീയക്കാർക്ക് എന്ത് തന്തയില്ലാഴ്മ കാണിച്ചാലും അനുകൂലിക്കാൻ അണികൾ ഉണ്ടാകും അപ്പോൾ വിമർശനങ്ങളിൽ തോറ്റുകൊടുക്കാൻ മനസ് കാണില്ല
      But ഇവിടെ അങ്ങിനെയല്ല ആരും തന്നെ താങ്ങാനില്ലെന്ന സത്യമാണ് അയാളെ ഈ വിനയനും മാപ്പപേക്ഷയും നടത്താൻ ഒരുങ്ങിയത് എന്നത് വാസ്തവം . ആ വീഡിയോ കണ്ടാലറിയാം അയാളുടെ മാനസിക നിലയെ തുടർന്ന് ചെയ്തതല്ല അങ്ങനാണേൽ അയാൾ ആ മൊമെന്റൊ വാങ്ങാൻ തന്നെ പാടില്ലായിരുന്നു

    • @sabarisree9705
      @sabarisree9705 Před měsícem +13

      ജനങ്ങളിൽ നിന്നും കിട്ടേണ്ടത് കിട്ടിയപ്പോൾ മര്യാദ രാമനായി😂

    • @truth-yz9ic
      @truth-yz9ic Před měsícem +4

      ആസിഫ് 🥰proud മുസ്ലിം 😍

    • @BAYANHASEEN
      @BAYANHASEEN Před měsícem +2

      എന്ത് സിറ്റുവേഷൻ. ജയരാജ്‌ കൊടുത്തപ്പോൾ ഭയങ്കര ഹാപ്പിയാണല്ലോ

    • @Critique007
      @Critique007 Před měsícem +15

      ​@@truth-yz9ic
      *Proud Muslim* ❌
      *Proud Human Being* ✅

  • @ShibuBionz
    @ShibuBionz Před měsícem +53

    അവഗണന ഒരു ചിരിയിലൊതുക്കിയ
    ആസിഫ്..... നിങ്ങൾക്കിരിക്കട്ടെ
    ഒരു കുതിരപ്പവൻ......
    👍👍👍👍👍

  • @musthafapadikkal6961
    @musthafapadikkal6961 Před měsícem +141

    ആസിഫും മനസ്സിലാക്കി നാട്ടുകാരും മനസ്സിലാക്കി 😂😂 മതം ഒന്നുമല്ല മനുഷ്യന്റെ മനോഭാവം ആണ് പ്രശ്നം

    • @o..o5030
      @o..o5030 Před měsícem

      @@musthafapadikkal6961 മതം ആണ് പ്രശ്നം എന്ന് പച്ച വർഗീയത ഇറക്കിയപ്പോ ആസിഫ് അത് ചൂണ്ടി കാട്ടി മനസ്സിലാക്കി 😁💯💚

  • @masuser
    @masuser Před měsícem +21

    തെറ്റ് എന്റെ ഭാഗത്താണെന്നു തുറന്ന് പറയാൻ കാണിച്ച ആ മനസ്സിന് നന്ദി.തെറ്റുകൾ വരാതിരിക്കാൻ സൂക്ഷിക്കുക വർഗീയ ചിന്തകൾ ക്ക്‌ അവസരം കൊടുക്കാതിരിക്കുക ❤

  • @amalcs6256
    @amalcs6256 Před měsícem +138

    ജയരാജന്റെ കയ്യിൽ നിന്ന് വാങ്ങണം എന്നാഗ്രഹിച്ചു ഇപ്പൊ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങി കൂട്ടുന്നു

  • @My_Own_Bharath
    @My_Own_Bharath Před měsícem +42

    രണ്ടുപേരും കോംപ്ലിമെന്റ്സായി... ഇനി ഇതു പറഞ്ഞ് വർഗീയത നടത്തി കുത്തിതിരിപ്പ് ഉണ്ടാക്കാം എന്നുകരുതി ലഡു പൊട്ടിച്ചവർ ഇനി എന്ത് ചെയ്യും കർത്താവേ

  • @muralimarath6251
    @muralimarath6251 Před měsícem +148

    താങ്കൾക്ക് തെറ്റുപറ്റിയെങ്കിൽ സമ്മതിക്കണം വെറുതെ സംസാരിച്ചു കുളമാക്കേണ്ട '

    • @marakkothans8562
      @marakkothans8562 Před měsícem +18

      Ethre vattam sammathichuu

    • @shincysraj8219
      @shincysraj8219 Před měsícem +8

      Sorry palathavana Ramesh sir paranju kazhinju.. Eni Thatte Kalil veezhanoo.. nokki erunno

    • @anandua6169
      @anandua6169 Před měsícem +6

      Open aaytu news channelil sorry pulli paranjallo , asifne vilichum sorry pulli paranju kazhinju ini vittudee

    • @sebinraj1956
      @sebinraj1956 Před měsícem

      Avarku randu perkim illatha preshnm anu ivide Kure aalukalk

    • @Weekenddiaries23
      @Weekenddiaries23 Před měsícem

      Ayal Mapusa paranjille

  • @ameenbeker4661
    @ameenbeker4661 Před měsícem +68

    കൊട്ടിട്ട സത്യഭാമ

  • @abobackerebrahim8603
    @abobackerebrahim8603 Před měsícem +11

    ഈ പ്രശ്‌ണം ഉണ്ടായത് തികച്ചും ഇയാളുടെ അഹങ്കാരം കൊണ്ട് മാത്രമാണ് മറിച്ച് ഇതിനെ വർഗീയമായി ചിത്രീകരിക്കുന്നവർ അവരാണ് വർഗീയ വാതികൾ

  • @mohamed-bw2rd
    @mohamed-bw2rd Před měsícem +104

    പിന്നെ ഇവൻ എന്തിനാ സംവിധായകനെ വിളിപ്പിച്ചത് 😂😂😂

  • @Sumo-Slammer
    @Sumo-Slammer Před měsícem +21

    താങ്കള്‍ ഒരു വിശ്വ സംഗീതം ഒന്നും അല്ല. ഒരു സാധാരണ മനുഷ്യന്‍. ഗിവ് respect take respect

  • @RemadeviA-fu5wz
    @RemadeviA-fu5wz Před měsícem +17

    ചൊറിഞ്ഞു ചൊറിഞ്ഞു പുണ്ണാക്കല്ലെ.. Ramesh sir ഉം aseef ali യും പരസ്പരം മനസിലാക്കി. രണ്ടുപേരും നല്ല മനുഷ്യർ. 🙏🏻🙏🏻🙏🏻🙏🏻

  • @ajmalvj3719
    @ajmalvj3719 Před měsícem +54

    ഒരു തെറ്റ് പറ്റിപ്പോയി... വേട്ടയാടാതിരിക്കുക... ആൾറെഡി മാപ്പ് പറഞ്ഞു കഴിഞ്ഞു

  • @Hhggdjl
    @Hhggdjl Před měsícem +21

    തെറ്റ് പറ്റി, അതിനു ക്ഷമ ചോദിച്ചു കഴിഞ്ഞാൽ പിന്നെ അത് ക്ഷമിച്ചു കൊടുക്കാനുള്ള ബാധ്യത നമുക്ക് ആണ്. പറ്റി പോയ തെറ്റിന് ക്ഷമ ചോദിക്കാനെ അവർക്ക് പറ്റുള്ളൂ. ആസിഫ് ക്ഷമ നൽകി.. ഇനി നമ്മളും. ഇനി ഇയാളെ മോശം പറയുന്നത് ശെരിയല്ല.

    • @Manoj4-v5y
      @Manoj4-v5y Před měsícem

      Kshamikkanam ennathu nirbhandhavumilla

    • @Hhggdjl
      @Hhggdjl Před 27 dny +1

      @@Manoj4-v5y അതെ എല്ലാവർക്കും ക്ഷമിക്കാൻ പറ്റില്ല. അതിന് നമുക്ക് കഴിയുന്നത് വലിയ ഒരു ഭാഗ്യം ആണ്. ഇപ്പോൾ ആസിഫ് ന് സാധിച്ചത് വേറെ ഒരാൾക്കു സാധിച്ചെന്ന് വരില്ല. നിങ്ങളെ പോലെ ചിന്തിക്കുന്നവർക്കും കഴിയില്ല. പക്ഷെ ക്ഷമിക്കാൻ ഉള്ള മനസ്സ് വരുന്നത്.. അത് അത്രയും നല്ല മനസ്സ് ഉള്ളവർക്കേ സാധിക്കു ☺️ഒരു പക്ഷെ താങ്കൾ അങ്ങനെ ചിന്തിക്കുന്ന ഒരാൾ ആവില്ല.. തനിക്ക് വിഷമം വന്നാൽ അത് ചെയ്തവൻ അനുഭവിക്കണം എന്ന് ചിന്തിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ടെല്ലോ.. എന്നെ സംബന്ധിച്ചു ക്ഷമിക്കാൻ കഴിയുന്നത് ക്ഷെമിക്കണം. എത്ര കാലം ആളുകളോട് വെറുപ്പ് വെച്ച് ജീവിക്കും?. ☺️

  • @varghesechamakkala123
    @varghesechamakkala123 Před měsícem +151

    ഈ വർഷത്തെ മികച്ച അല്പൻ...😂😂😂😂

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před měsícem +1

      😂😂

    • @nish650
      @nish650 Před měsícem +2

      Kazhinjille vitteekku please prayam aay aaalalle orupad vedanikkunapole thonni asif athanne parayunnu avan karanam aarum vedanikkaruthennu

    • @user-rq4zj7hu4u
      @user-rq4zj7hu4u Před měsícem +1

      വിടെടോ. അതു കഴിഞ്ഞു

  • @noushadhassan1323
    @noushadhassan1323 Před měsícem +11

    പരസ്പരം ക്ഷമിക്കാൻ കഴിയുക എന്നതാണ് ഏറ്റവും മനോഹരം.... തെറ്റ് തിരുത്തി മുന്നോട്ട് പോകട്ടെ...

  • @aneesudheenv5020
    @aneesudheenv5020 Před měsícem +35

    നാരായണൻ്റെ സ്ഥാനത്ത് ആസിഫും ആസിഫിൻ്റെ സ്ഥാനത്ത് നാരായണനും ആയിരുന്നെങ്കിൽ, ഹോ ആലോചിക്കാൻ പോലും വയ്യ

    • @noufster57
      @noufster57 Před měsícem +6

      കേരളം നിന്ന് കത്തിയേനെ

    • @Makeshist
      @Makeshist Před měsícem +2

      Definitely Bharat bhand 😬😬😬.

    • @helenjisha
      @helenjisha Před měsícem

      ​@@Makeshist🤣

  • @Safnairb
    @Safnairb Před měsícem +12

    ഒരാൾ ക്ഷമ ചോദിച്ചാൽ പ്രശ്നങ്ങൾ അവിടെ തീർക്കണം

    • @o..o5030
      @o..o5030 Před měsícem

      ഇതാണ് പുതിയ കേരളം പച്ച 💚 മനുഷ്യർ പെറ്റു പെരുകിയ ഹലാൽ കേരളം 💯 ആസിഫ് ആ വർഗീയത expose ചെയ്തു 🔥

  • @MufeedaMujeeb-zn7ok
    @MufeedaMujeeb-zn7ok Před měsícem +34

    ഇതു വരെ ആരും ശ്രദ്ധിച്ചിരുന്നില്ല,. ഇനി എല്ലാ ചാനലുകാരും പിറകെ 😂

  • @estellelis9227
    @estellelis9227 Před měsícem +25

    Asif Ali ❤❤

  • @RatheeshPR-hq1xm
    @RatheeshPR-hq1xm Před měsícem +7

    ശെരിക്കും ഇയാൾക്ക് മൊമെൻ്റോ കൊടുക്കേണ്ടത് ഷൈൻ ടോം ചാക്കോ ആരുന്നു😅😅

    • @lathats2797
      @lathats2797 Před měsícem

      ഇത്രയും അഹങ്കാരി ആയ ഇയാൾക്ക് മൊമെന്റോ തന്നെ കൊടുക്കരുതായിരുന്നു.

  • @iamagamer2883
    @iamagamer2883 Před měsícem +41

    ഇവന്റെ ദാർഷ്ട്ടിയത്തെ കാണുന്നു ജനം

  • @scootee4271
    @scootee4271 Před měsícem +12

    അവർ തമ്മിൽ പ്രശ്നം ഇല്ല. ഇനിയും പ്രശ്നം തീരാത്തവർക്കാണ് ശെരിക്ക് പ്രശ്നം

  • @muhammed4497
    @muhammed4497 Před měsícem +7

    എല്ലാത്തിനും കാരണക്കാരൻ മീഡിയ

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym Před měsícem +5

    വൈകി വന്ന വിവേകം ഏറ്റുപറഞ്ഞു നന്ദി ( സത്യഭാമ ആയില്ല )

  • @harii808
    @harii808 Před měsícem +40

    ആസിഫിന്റെ പക്വത ഇതിലൂടെ മനസ്സിലാക്കാം.പക്ഷെ..ഈ രണ്ടു ദിവസം ഇതുമായി റിലേറ്റ് ചെയ്ത് മലയാളികൾ സകല comment ബോക്സിലും കയറി രമേശ്‌ നാരായണനെ വിളിച്ച തെറി വിളികൾ അക്‌സെപ്റ് ചെയ്യാൻ പറ്റുന്ന ഒന്നല്ല.
    ഇത്ര തരം താഴാൻ പാടില്ല.അതിനു മാത്രം ഇവിടെ എന്താണ് സംഭവിച്ചത്?
    എന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നത്.😢

    • @Lohefalter94
      @Lohefalter94 Před měsícem +4

      എന്തോ ഒരു അജണ്ട ഉള്ള പോലെയാണ് കമന്റ്സ് ഒക്കെ.

    • @sebinraj1956
      @sebinraj1956 Před měsícem +3

      Athangananu bro oralk oru thettu pattumbo kothi murivelpikananu sremam
      Responsible citizen annolla nilayil chyandath adhyam randu pakshavum kelkuka annit abhiprayam parayuka athanu
      Pinne Kure alukal angane bakki ullorw thakarkam annanu nokkunath

    • @ecstaticfinite2146
      @ecstaticfinite2146 Před měsícem +5

      Exactly. ഇത്രയൊക്കെ ഇതിനെ കൊണ്ട് പോവേണ്ട ഒരു ആവശ്യവും ഇല്ല

    • @harii808
      @harii808 Před měsícem +6

      @@Lohefalter94 exactly. ഇതിനെ പല രീതിയിലും വളച്ചൊടിച്ചു പലരും.ഇതിൽ മതം വരെ കുത്തികയറ്റി.അവസ്ഥ.

    • @harii808
      @harii808 Před měsícem

      @@sebinraj1956 അതെ.കൂടെ വർക് ചെയ്യുന്ന ഒരു actress പീഡിക്കപ്പെട്ടപ്പോൾ ഒരു വാക്ക് പോലും പറയാത്ത ഓരോരുത്തർ ആണു ഈ ചെറിയ കാര്യം പ്രതികരിച്ചു കവിത എഴുതിയത്.

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 Před měsícem +12

    ഇദ്ദേഹം ക്ഷമ ചോദിച്ചു. പിരാന്ത് മാധ്യമ പ്രവർത്തകർ ആണ് തല തിരിഞ്ഞ വാർത്ത ആക്കി. ജനത്തെ വിഡ്‌ഡികൾ ആക്കി.

  • @sk-dq4os
    @sk-dq4os Před měsícem +74

    അണ്ണന് വലിയ സപ്പോർട്ട് ഇല്ല എന്ന് സ്വയം മനസിലായി.
    മനുഷ്യൻ എന്ന് പറയാൻ താങ്കൾക്ക് അവകാശമില്ല

    • @muhammadfazilk4717
      @muhammadfazilk4717 Před měsícem +3

      Social media ഡാഷുകളുടെ support ആണോ ഉദേശിച്ചേ

    • @sebinraj1956
      @sebinraj1956 Před měsícem +3

      Avark rand perkim no issue
      Sadharana manushark undakunna oru abadham .
      They talk and explained
      Pinne ithokke kandu kond nilkanavarkanu ippo preshnm
      Leave it

    • @sk-dq4os
      @sk-dq4os Před měsícem

      @@sebinraj1956 എനിക്ക് ഇഷ്ടമുള്ള കമന്റ്‌ ഇടാൻ അവകാശമുണ്ട്. ഞാൻ ഇട്ടു. ഞാൻ താങ്കളെ എന്തെങ്കിലും പറഞ്ഞോ

    • @sk-dq4os
      @sk-dq4os Před měsícem

      @@muhammadfazilk4717 സേട്ടൻ ഇപ്പോൾ ഇട്ടത് സോഷ്യൽ മീഡിയയിൽ അല്ലേ. അപ്പോൾ ഈ സോഷ്യൽ മീഡിയ ഡാഷിൽ സേട്ടനും വരില്ലേ ഡാഷേ

    • @sk-dq4os
      @sk-dq4os Před 14 dny

      @@muhammadfazilk4717 ആണെടാ ഡാഷേ

  • @muhammedfaizal4859
    @muhammedfaizal4859 Před měsícem +4

    അയാൾ ഒരു തെറ്റ് ചെയ്തു.....അതിനു മാപ്പു പറഞ്ഞു..ആസിഫ് അലി അത് സ്വീകരിക്കുകയും ചെയ്തു...അതവിടെ തീർന്നു...പക്ഷെ ഈ ചിലവന്മാർ എന്തിനാ വീണ്ടും ഇയാളെ ഇങ്ങനെ ചീത്ത പറയാൻ നിൽക്കുന്നത്?? അത് പോലെ പത്രക്കാർ...ഇതൊക്കെ ഇത്ര വിഷയം ഇനി ആക്കുന്നത് എന്തിനാ...ഒരാളെ നിലത്തു വാരി അടിക്കുന്ന കാണാൻ നല്ല സുഖം ആണല്ലേ എല്ലാത്തിനും..അതു പെട്ടെന്ന് തീർന്നാൽ ഞങ്ങൾ എന്തു ചെയ്യും അല്ലെ

  • @tn-vp4vz
    @tn-vp4vz Před měsícem +7

    ഇവർ രണ്ടുപേരും മനഃപൂർവം തെറ്റ് ചെയ്തില്ല.നാട്ടുകാർക്കാണ് പ്രശ്നം.കിട്ടിയ chance മുതലാക്കാൻ കുറെ ആളുകൾ.😂

  • @janardananparapurath3501
    @janardananparapurath3501 Před měsícem +12

    ഇനി ഒരു യുകെജി കുട്ടി തന്നാലും മുമെന്റോ വാങ്ങി കൊള്ളണം ഇതുപോലെ നാണം കെടേണ്ട

  • @jayasreemb7260
    @jayasreemb7260 Před měsícem +13

    കഷ്ട്ടം.

  • @sainudheenvp3210
    @sainudheenvp3210 Před měsícem +2

    പ്രശ്നം solve ആയി.. ഇനി എല്ലാവരും പിരിഞ്ഞു പോവുക

  • @babumonbabumon4262
    @babumonbabumon4262 Před měsícem +3

    അതായിരിക്കണം അങ്ങനെയായിരിക്കണം അതാണ് കേരളം

  • @ummerummerakd7319
    @ummerummerakd7319 Před měsícem +4

    ആസിഫ്നോട് ചെയ്തു എന്നതല്ല പ്രശ്നം ആരോടും അങ്ങനെ ചെയ്യാൻ പാടില്ല,, പക്ഷെ ഇവിടെ സാർ മനുഷ്യർക്ക് വെണ്ട കോളിലിറ്റി മുൻപോട്ട് വെച്ചു,,, താങ്കളുടെ ഒരു സ്വഭാവ രീതി ആയിരിക്കാം,,, പക്ഷെ എത്ര നമ്മൾ വലുതായാലും അത് മറ്റുള്ളവർക്കാണ് തോന്നേണ്ടത്,, സ്വയം തോന്നാൻ പാടില്ല,,, വർഗീയതക്ക് കൂട്ട് നിലക്കാത്ത ആളാണ് എന്നറിഞ്ഞതിൽ തന്നെ സന്തോഷം,,

  • @walkwithlenin3798
    @walkwithlenin3798 Před měsícem +2

    ഇയാൾക്ക് വിവരം ഇല്ല.
    അഹങ്കാരം ഇപ്പോഴും ഉണ്ട്.

  • @Pachalam-Steven82
    @Pachalam-Steven82 Před měsícem +2

    ഇതുവരെ പേര് ആർക്കും അറിയില്ലായിരുന്നു, ഇപ്പൊ ഫേമസ് ആയി

  • @shasafwan2343
    @shasafwan2343 Před měsícem +6

    Asif bhai ❤❤

  • @stilinhai2all622
    @stilinhai2all622 Před měsícem +2

    പണി കിട്ടിയെന്ന് മനസ്സിൽ ആയപ്പോൾ ക്ഷമ ചോദിച്ചു.. അത്രയേ ഉള്ളു 😃

  • @prithvi969
    @prithvi969 Před měsícem +12

    കോട്ടിട്ട സത്യഭാമ

  • @kichoojk
    @kichoojk Před měsícem +1

    Lesson learned!!

  • @ShabnaShanu-fn5xz
    @ShabnaShanu-fn5xz Před měsícem +1

    ക്ഷമ ചോദിച്ചു...ok. പക്ഷെ അത് തൻ്റെ തെറ്റ് മനസ്സിലാക്കി കൊണ്ട് വേണം... ഇനി ഇങ്ങനെ ആരോടും പെരുമാറരുത്... എന്ന് മനസ്സിലാക്കുക... എന്നാ ശെരി

  • @user-pn2zi9uz8z
    @user-pn2zi9uz8z Před měsícem +2

    നമ്മൾ മനുഷ്യര് മാത്രമാണ് എന്ന് ഇപ്പോഴെങ്കിലും മനസിലാക്കിയല്ലോ സന്തോഷം😂😂😂😂

  • @user-ql4ez6jy1g
    @user-ql4ez6jy1g Před měsícem +4

    നിങ്ങൾക് അവാർഡ്
    ആര്
    തരണം ന്ന്
    മുൻകൂറായി പറഞ്ഞു കൊടുത്തിട്ട്
    അവവാർഡിന് പോയ മതി
    വ്യക്തികളെ അപമാനിക്കരുത്
    അവരും ഒരു
    കലാകാരനാണ്

    • @Sree-sj6un
      @Sree-sj6un Před měsícem

      Kalakaran mathram alla avarum oru pachayaya manushyan aan. Ella feekingsum avarkkum undakum

  • @jinirajagopal2269
    @jinirajagopal2269 Před měsícem

    അതിന് ആസിഫ് നല്ല മാതാപിതാക്കൾക്ക് ജനിച്ചതാണ് ആ ഗുണം ആപയ്യനുണ്ട്❤

  • @gokulsgokuls-dw2hx
    @gokulsgokuls-dw2hx Před měsícem +1

    Ningal Allaa Asifikkaa😂😂Adheham Nalla manushyan aanuuAsifikkaykku big salut🎉❤

  • @soulbeat2350
    @soulbeat2350 Před měsícem +2

    ഇപോയത്തെ അവസ്ഥ കൊണ്ടും നിലനില്പിനും വരണ്ടിയുള്ള വിനയ കുനയ കാണിക്കുകയാണെന്ന് അങ്ങേരുടെ മുഖത്ത് നിഞ്ഞുതന്നെ മനസ്സിലാകുന്നുണ്ട്

  • @deeparaman8396
    @deeparaman8396 Před měsícem +1

    Accepting the mistake is very big thing......

  • @Acn527
    @Acn527 Před měsícem +1

    ഇതിൽ ഏറ്റവും വലിയ സങ്കടം ഈ മാധ്യമങ്ങൾക്കാണ് പഴയ അമ്മായിഅമ്മ രൂപം തമ്മിൽ തല്ലിക്ക അതാണ് മാധയമങ്ങൾക് ആവിശ്യം

  • @rajithaganesh7296
    @rajithaganesh7296 Před měsícem +3

    എത്ര നല്ല മനുഷ്യൻ

  • @Critique007
    @Critique007 Před měsícem +4

    *നിങ്ങളുടെ കുട എവിടെ* ?

  • @anishlallal6942
    @anishlallal6942 Před měsícem +1

    @ അല്പൻ #1

  • @suhu.8598
    @suhu.8598 Před měsícem

    Thettil pashchathapikkalaanuettavum valiya prayachitham sir......nammal manusyaralle❤

  • @roshu5622
    @roshu5622 Před měsícem +2

    ഇദ്ദേഹം ഒരു മഹാ സംഗീതജ്ഞനാണ്. ഇദ്ദേഹത്തിന് വർഗീയമായി ചിന്തിക്കാനേ കഴിയില്ല. സംഘടകരോടുള്ള രോഷം കാരണം സംഭവിച്ചു പോയതാണ്. ആ വിഷയം കഴിഞ്ഞു ഇനിയും കുത്തിപ്പൊക്കി കുളമാക്കാതിരിക്കൂ.

  • @Sandra-ev2kl
    @Sandra-ev2kl Před měsícem +1

    Cheythath thettanu enth paranjalum nyayikarichalum ath seriyayi marilla...

  • @ROY-wu2cq
    @ROY-wu2cq Před měsícem

    ഈ കാരണത്താൽ ഇങ്ങനൊരു പുലി ഇവിടുണ്ടെന്നറിയാൻ പറ്റി. താങ്ക്സ്.

  • @sidhuja993
    @sidhuja993 Před měsícem +3

    നിങ്ങൾ ആസിഫിൻറെ മുന്നിൽ ചെറുതായതെ ഉള്ളൂ... 🫤🫤🫤

  • @sajeevvg1096
    @sajeevvg1096 Před měsícem

    വർഗ്ഗീയമായി ഈ വിഷയം ഒരിക്കലും മാറരുത് അത് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അംഗീകാരിക്കാൻ കഴിയില്ല

  • @sajadsaju3481
    @sajadsaju3481 Před měsícem +1

    നല്ല സംസ്കാരം കാണിക്കുന്നവർ വലിയവർ അത്ര തന്നെ. സംസ്കാരം ഇല്ലേ ഒരു കാര്യോം ഇല്ല

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 Před měsícem +1

    ക്ഷമ നടത്തി അതിനെ കുറിച്ച് സംസാരിക്കുന്നതിനോട് യോജിപ്പില്ല

  • @PraveenKp-pc1nr
    @PraveenKp-pc1nr Před měsícem

    Valare pakuathayulla prathikaranam....it's happens...asif ali also super

  • @jyotheeshp
    @jyotheeshp Před měsícem

    Ramesh is a gentleman!

  • @sajinarehman3921
    @sajinarehman3921 Před měsícem +1

    Ahamgaram padilla RN.

  • @nadeerph
    @nadeerph Před měsícem +6

    വിവാദം അവസാനിക്കട്ടെ

  • @Vishnugpl
    @Vishnugpl Před měsícem +1

    പ്രസ് മീറിന് വരുമ്പോളും ആ മാല എടുത്തു പുറത്തിടാൻ മറന്നില്ല😂

  • @sreekumaryrajendrakurup9441
    @sreekumaryrajendrakurup9441 Před měsícem +2

    അൽപ്പൻ.

  • @Visitor-xv6eb
    @Visitor-xv6eb Před měsícem

    Asif🎉

  • @Rahul-wi6rt
    @Rahul-wi6rt Před měsícem +4

    മാപ്രകൾ ഇനി ഇതിൻ്റെ പിറകെ കടിച്ചു തൂങ്ങി നിന്നോ മാലിന്യം ജോയി ഇതൊക്കെ വിട്ടു

  • @dialkeralam5044
    @dialkeralam5044 Před měsícem +1

    Looks like Bigg Boss Jinto

  • @Suneeshnk-yl6ju
    @Suneeshnk-yl6ju Před měsícem +1

    മോനെ രമേശ...

  • @asifkothodi7047
    @asifkothodi7047 Před měsícem +14

    സൈബർ അറ്റാക്ക് നീ ഉണ്ടാക്കിയതല്ലേ

  • @abduljaleel6736
    @abduljaleel6736 Před měsícem

    മാടമ്പിയേട്ടൻ

  • @truthseeker3731
    @truthseeker3731 Před měsícem +1

    ഇനിയെങ്കിലും ശ്രദ്ധിക്കൂ അമ്പാനെ

  • @pmaind
    @pmaind Před měsícem

    ❤❤❤❤❤❤❤❤❤ഞാൻ താങ്കളോട് ക്ഷെമിച്ചിരിക്കുന്നു

  • @arunkr2448
    @arunkr2448 Před měsícem +8

    Full support Ramesh

  • @Rahim-Inn
    @Rahim-Inn Před měsícem +2

    ഞങ്ങൾ ചോറ് തിന്നുന്ന മലയാളികൾ..കെടന്ന് മറിയാതെ കളഞ്ഞിട്ട് പൊടെ…🙏🏿

  • @sanucreations5448
    @sanucreations5448 Před měsícem +1

    ഇത് മതപരമല്ല... പ്രശ്നം മനോഭാവം ആണ്...

  • @muhammedkutty2082
    @muhammedkutty2082 Před měsícem +1

    അഹങ്കാരി....😊

  • @rohanroy6032
    @rohanroy6032 Před měsícem

    Asif ali the clean gentleman

  • @Indian-qy7ez
    @Indian-qy7ez Před měsícem +5

    ജനങ്ങളുടെ മനസ്സിൽ താൻ ആരുമായിരുന്നില്ല എന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു..അത്രയും നല്ലത്. lഅഹം എന്ന ഭാവത്തിനേറ്റ തിരിച്ചടിയാണിത്.

  • @shasafwan2343
    @shasafwan2343 Před měsícem +1

    Ramesh Narayan ok don't repeat ok

  • @shafeeqat957
    @shafeeqat957 Před měsícem

    അങ്ങനെ രമേശ്‌ നമ്പ്യാർ അറിയപ്പെടുന്ന ഒരു വൈറൽ ബോയ് ആയി മാറി 👍👍👍

  • @sunishpk6514
    @sunishpk6514 Před měsícem +1

    ക്ഷമ പറഞ്ഞു...അത് ജയിക്കും

  • @user-ff5wy1gm6w
    @user-ff5wy1gm6w Před měsícem +8

    അത് അയാളുടെ കുടുംബ മഹിമ!!
    നിങ്ങൾ വിളിച്ചതു ആസിഫനേ കൊണ്ട്‌ നാട്ടുകാരോട് പറയിപ്പിച്ച് നിങ്ങളെ എയറില്‍ നിന്ന് താഴെ ഇറക്കാനാണ് എന്ന് മനസ്സിലായി. പക്ഷെ ഫോൺ വിളിച്ചപ്പോഴും നിങ്ങൾ നിരുപാധികം ആസിഫീനോട്
    ക്ഷമ ചോദിച്ചില്ല! അപ്പൊ തല്‍കാലം നിങ്ങൾ എയറില്‍ തന്നെ നില്‍ക്കു!! അഹങ്കാരം കുറയുമ്പോള്‍ താഴെ ഇറക്കാം!!

    • @o..o5030
      @o..o5030 Před měsícem

      ഇതാണ് പുതിയ കേരളം പച്ച 💚 മനുഷ്യർ പെറ്റു പെരുകിയ ഹലാൽ കേരളം 💯 ആസിഫ് ആ വർഗീയത expose ചെയ്തു 🔥

  • @shafeeqat957
    @shafeeqat957 Před měsícem

    ആസിഫ് അലി ഗ്രേറ്റ്‌ ആണെന്ന് ജനങ്ങൾ മനസ്സിലാക്കി ഇയാൾ ആരാണെന്ന് ആദ്യമായി ആണ് ഞാൻ അറിയുന്നത് 😂ആസിഫ് അലി തന്ന പിച്ച ആണ് ഇനി തന്റെ മുന്നോട്ടുള്ള കലാ ജീവിതം ഇനിയെങ്കിലും മനുഷ്യനായി ജീവിക്കേടോ മരണം അടുത്തെത്താറായി 👍👍👍

  • @_Aparna_
    @_Aparna_ Před měsícem

    തുറന്നു പറഞ്ഞത് നന്നായി.

  • @user-ot8uf2ju5o
    @user-ot8uf2ju5o Před měsícem

    Seems that Ramesh Narayan might be expected to receive award from a prominent Person !!

  • @JineshJoseph-vz6kw
    @JineshJoseph-vz6kw Před měsícem +1

    ആസിഫിന് തനിക്കില്ലാത്ത ഒന്നുണ്ട്. വക തിരിവ്

  • @TECHMARK-AVr.
    @TECHMARK-AVr. Před měsícem +1

    Ethil ethehathinum apamanam undayitundu ennu kelkunnu ariyillato.

  • @user-oo7fy3wu5k
    @user-oo7fy3wu5k Před měsícem +1

    ഇപ്പോളാണ് ഇയാൾക്ക് മനസ്സിലായത് പണി ആയെന്ന് 🤣

  • @Twahir-iy7vy
    @Twahir-iy7vy Před měsícem +1

    Looks like Jinto

  • @Anu-4rl
    @Anu-4rl Před měsícem

    Asif Ali ❤❤❤❤❤

  • @prakashankk7881
    @prakashankk7881 Před měsícem

    ഇതിലും അഭിനയിക്കുകയാണ് അദ്ദേഹം ഇനി സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ അവസരം കളയേണ്ട അതാണല്ലോ ആസിഫിനെ നിങ്ങൾ അവഗണിച്ചത്

  • @satishgopi3135
    @satishgopi3135 Před měsícem

    One of the mistakes from Event Management. A-Ali now did a copycat of R-Ghandi (R-N Vs. S-Irani) requesting to STOP this hate campaign.

  • @riyasahammad2049
    @riyasahammad2049 Před měsícem +4

    athraye ullu, asifiney insult chaithitilla, ellam മധ്യമ സൃഷ്ടി... അവാർഡ് വാങ്ങിച്ചത് ശേഷം ആണ് matey ആളുടെ kayyinu വാങ്ങിയത്, ഇനി stagil Mohanlal anel ആളുകൾ accept cheyilley, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്നം തീര്‍ത്ത ആസിഫ് നന്ദി, kathikan നോക്കിയ മാധ്യമങ്ങള്‍ക്ക് nadu viral നമസ്കാരം, ithilla..

    • @marakkothans8562
      @marakkothans8562 Před měsícem

      Exactly

    • @o..o5030
      @o..o5030 Před měsícem

      ഇതാണ് പുതിയ കേരളം പച്ച 💚 മനുഷ്യർ പെറ്റു പെരുകിയ ഹലാൽ കേരളം 💯 ആസിഫ് ആ വർഗീയത expose ചെയ്തു 🔥

  • @zoobeak6718
    @zoobeak6718 Před měsícem

    എനിക്ക് ആസിഫിന്റെ വാക്കുകൾക്കു ശേഷം തോന്നിയത് , രമേശ് നാരായണന് സ്റ്റേജിൽ വിളിക്കാത്തതിന്റെ ഒരു ടെൻഷൻ മുഖത്തുണ്ടായിരുന്നു അദ്ദേഹം ആരോടോ അതിനെക്കുറിച്ചു അന്നെഷിച്ചു എന്നാണ് കേട്ടത്. പൊടുന്നനെ, ഒരാൾ അദ്ദേഹത്തിന്റെ പേര് അന്നൗൻസ് ചെയ്തു, അതും തെറ്റായ പേരാണ് പറഞ്ഞത്. എന്നിട്ടു ആസിഫ് അലിയെ കൊടുക്കാൻ ഏൽപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ജയരാജിന്റെ കയ്യിൽ നിന്നും മൊമെന്റോ സ്റ്റേജിൽ കയറി വാങ്ങാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം ടെൻഷൻ ആകുകയും ആസിഫ് അലിയുടെ കയ്യിൽ നിന്നും അലക്ഷ്യമായി വാങ്ങുകയും, ജയരാജിന്റെ കയ്യിൽ നിന്നും സ്വീകാര്യമായിവാങ്ങുകയും ചെയ്യുന്നു . ഇത് ആസിഫ് അലിയെ അദ്ദേഹം ഒഴിവാക്കിയത് മനപ്പൂർവം ആണെന്ന് തോന്നുന്നില്ല , അദ്ദേഹത്തിനു സ്റ്റേജിൽ നിന്നും ജയരാജ് പോലെ ഉള്ള ആളുകളുടെ കയ്യിൽ നിന്നും കിട്ടുന്നതിനാണ് പ്രതീക്ഷിച്ചിരുന്നത് . ആസിഫ് പറഞ്ഞ പോലെ ഒരു ലൈവ് ഇവന്റിൽ ഉണ്ടായ ഒരു glitch മാത്രമാണ് ഇത്. എല്ലാവരും മനുഷ്യൻ അല്ലെ, രമേശ് നാരായൺ അങ്ങനെ കരുതിയില്ല എങ്കിൽ ഈ സോഷ്യൽ മീഡിയയിൽ പൊങ്ങാല ഇടുന്നവർ തെറ്റുകാർ ആകും. നമുക്ക് ക്ഷമിക്കാം !

  • @anilmavungal
    @anilmavungal Před měsícem

    മനുഷ്യനാകണം മനുഷ്യനാകണം അത്രേ ഉള്ളു

  • @RafiRafi-cu8kh
    @RafiRafi-cu8kh Před měsícem

    ചാനലുകൾ പ്രശ്നം അവസാനിപ്പിക്കുക,അവർ തമ്മിലുള്ള പ്രശ്നം അവർതന്നെ പരസ്പരം സംസാരിച്ച് അവസാനിപ്പിച്ചു