Neeyenne Maranno Kanna | (Original Song) | Usha Ravi |

Sdílet
Vložit
  • čas přidán 15. 10. 2022
  • Akashavani Lalithaganam
    Neeyenne Maranno Kanna
    Lyrics - Muttar Sasikumar
    Music - M G Radhakrishnan
    Singer - Usha Ravi
    #youtube
    #subscribe
    #lmgradhakrishnan
    #lightmusic
    #lightmusicmalayalam
    നീയെന്നെ മറന്നോ കണ്ണാ
    കാളിന്ദി മറന്നോ കാനനം മറന്നോ ഈനദീ-
    തീരത്തെ സ്വപ്നങ്ങൾ മറന്നോ
    രാധയെ നീ മറന്നോ കൃഷ്ണാ
    രാധയെ നീ മറന്നോ
    (നീയെന്നെ മറന്നോ കണ്ണാ .....)
    യമുനാ തീരത്തെ സുരഭില സ്വപ്നങ്ങൾ
    സിരകളിലൊഴുകുമീ യാമങ്ങളിൽ (യമുനാ.. )
    യദുകുലകാംബോജി മുരളിയിൽ പാടി നീ അരികിൽ വരാത്തതെന്തേ മുകിൽവർണ്ണാ
    കൃഷ്ണാ .........
    (നീയെന്നെ മറന്നോ കണ്ണാ.... )
    ഗോപാംഗനകൾ തൻ മാദക സംഗീത
    മേളങ്ങളൊഴുകുമീ യാമങ്ങളിൽ
    (ഗോപാംഗന....)
    ഗോമേദകമണി നൂപുരം ചാർത്തിയെൻ
    മോഹമുണർത്തുകില്ലേ മുകിൽവർണ്ണാ
    കൃഷ്ണാ .........
    (നീയെന്നെ മറന്നോ കണ്ണാ.... )
    Disclaimer: The video clips are posted for viewing pleasure and as an archive for good MALAYALAM songs. By this I don't wish to violate any copyright owned by the respective owners of these songs. I don't own any copyright of the songs. If any song is in violation of the copyright you own then, please let me know, I will remove it from CZcams
  • Hudba

Komentáře • 10

  • @user-vn3lf6vl1y
    @user-vn3lf6vl1y Před 2 měsíci

    ലളിത സംഗീതത സംവിധാനത്തിൽ "" ത്യാഗരാജനായ"" എം ജി രാധാകൃഷ്ണന്റെ ഹൃദയത്തിലുള്ളതിന്റെ 70% ഉൾക്കൊണ്ട ഗായിക.
    അഭിനന്ദനങ്ങൾ.
    🙏🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 16 dny +1

    😮‍💨 മയങ്ങിപോയി😯😃🕵️🛌

  • @fousiyafousi4350
    @fousiyafousi4350 Před 2 měsíci

    ഞാൻ സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠി യ്ക്കുമ്പോൾ കേട്ടി ട്ടുണ്ട് യൂട്യുബി ലൂടെ വീണ്ടും കേൾക്കാൻ സാധി ച്ചതിൽ സന്തോഷം ഈ ഗാനം പാടി യ ഗായിക ഇന്ന് ഇല്ല പ്രണാമം 🙏🙏🙏

  • @geethaanand7885
    @geethaanand7885 Před 9 měsíci +1

  • @nandanchitteth
    @nandanchitteth Před 4 měsíci

    Mesmerizing....

  • @jothinisha7612
    @jothinisha7612 Před rokem +4

    നീയെന്നെ മറന്നോ കണ്ണാ... 💖💖ഗോപികയായി ഈ ഗാനം മൂളി നടന്ന കാലം... 😊💖സുന്ദരമായ ഗാനം... 👌👌🌹💖tysm fr upload this song... 🙏👍😊

  • @sanjayrkaimal
    @sanjayrkaimal Před rokem +2

    Original kitten kathirunnathu varshangal anu...Thanks for uploading

  • @elberinwilfred938
    @elberinwilfred938 Před rokem +3

    ലളിതസംഗീതപാഠം 🎶😍.... മറന്നില്ല 🌈

  • @beenakumary5049
    @beenakumary5049 Před rokem

    🙏🙏🙏👌👌👍👍

  • @poojitha7473
    @poojitha7473 Před 11 měsíci

    🙏