വീട്ടിലിരുന്നു കൊണ്ട് DEGREE &PG

Sdílet
Vložit
  • čas přidán 12. 09. 2024
  • UGC യുടെ സമഗ്ര അംഗീകാരമുള്ള കേരളത്തിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിങ്ങൾക്കും അഡ്മിഷൻ നേടാം. 2024 ജൂലൈ 31 അവസാന തീയതി
    Website for Admission:erp.sgou.ac.in...

Komentáře • 85

  • @Padamonn
    @Padamonn  Před měsícem +3

    ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്കുള്ള അഡ്മിഷൻ ആഗസ്ത് 31 വരെ നീട്ടിയിട്ടുണ്ട്.പ്രിയപ്പെട്ട സുഹൃത്തുക്കൾ അവസരം ഫലപ്രദമായി വിനിയോഗിക്കുമല്ലോ..

  • @Anilpv77
    @Anilpv77 Před 22 hodinami

    ഞാൻ അടൂർ ആണ്. Admission എടുക്കണമെന്നുണ്ട്.
    ഇവിടെ Learning Support Centre ആയി College of Apllied Science മാത്രമേ ഉള്ളൂ.
    Regional Centre ആണെങ്കിൽ Sreenarayanaguru Open University, Kollam ആണ് അടുത്തുള്ളത്.
    അപ്പോൾ Weekend Class, Semester Exams എവിടെയാണ് നടക്കാൻ സാധ്യത 🤔

  • @rajasreesandosh9838
    @rajasreesandosh9838 Před 11 dny

    സെപ്റ്റംബർ 15വരെ രജിസ്റ്റർ ചെയ്യുന്ന date നീട്ടി എന്ന് കേൾക്കുന്നു,OEC ക്ക് എത്ര ആണ് registration fees,
    OEC ക്ക് രെജിസ്ട്രേഷൻ ഫീസ് മാത്രം മതിയോ, പിന്നീട് ഓരോ സെമസ്റ്ററിനും ഫീസ് അടക്കേണ്ടതില്ലല്ലോ

  • @HAPPINESSvlogger
    @HAPPINESSvlogger Před 10 dny +1

    Njan apekshichappo tc document add cheythittilla reject avumo..yes or no
    Please reply 🙏😭

    • @Padamonn
      @Padamonn  Před 10 dny

      ടിസി നിർബന്ധമില്ല എന്ന് യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്.. പിന്നെ.. ടിസി ഹാജരാക്കാൻ പറ്റില്ല എന്നൊരു ലെറ്റർ എഴുതി upload ചെയ്യാറുണ്ട്.

    • @HAPPINESSvlogger
      @HAPPINESSvlogger Před 10 dny

      @@Padamonn ഞാൻ letter ഒന്നും കൊടുത്തിട്ടില്ല
      ഇനി എന്താവുമോ എന്തോ🥲

  • @ayanamv6535
    @ayanamv6535 Před 2 měsíci +2

    Thanku for the information

  • @Ayshamolll
    @Ayshamolll Před měsícem +1

    Ma'am ba Malayalam first semester multi disciplinary course il onn choose cheyyanamallo .ithil edhaan easy ? E 3 subjectine kurichum paranjutharumo

  • @nihalanasir7680
    @nihalanasir7680 Před 2 dny +1

    B com eduthavar undo

  • @manjum3458
    @manjum3458 Před 20 dny +1

    Thank you mam👍🥰course apply chaythe kazhije e grandnu apply chythal mathiyo mam

    • @Padamonn
      @Padamonn  Před 20 dny +1

      നിലവിൽ ഇ ഗ്രാന്റ് വാങ്ങുന്ന ആളാണെങ്കിൽ apply ചെയ്ത് ഒരാഴ്ച്ചക്കുള്ളിൽ ഇ- ഗ്രാന്റ് സൈറ്റിൽ പുതിയ കോഴ്സ് അഡ്രസ് add ചെയ്യുക

    • @manjum3458
      @manjum3458 Před 20 dny +2

      @@Padamonn 👍thank you 🥰

  • @Viji-im4sw
    @Viji-im4sw Před 2 měsíci +1

    Thank you❤️

  • @puttus
    @puttus Před 2 měsíci +6

    ഞാൻ 2nd sem ആയി 😊😊😊😊 BA Malayalam.
    Wel disciplined ❤

    • @Padamonn
      @Padamonn  Před 2 měsíci +2

      ❤️

    • @parvathy__vr4
      @parvathy__vr4 Před měsícem +1

      ആണോ ഞാൻ ചേർന്നു msg ഒന്നും വന്നില്ല മെയിലിൽ

    • @parvathyg4334
      @parvathyg4334 Před 13 dny +1

      ​@@parvathy__vr4hey cls okke egane unde exam online ano ith online dgree ano

    • @grvind223
      @grvind223 Před 10 dny

      ​@@parvathy__vr4hlo job ollavark nalath aano

  • @me.2326
    @me.2326 Před 14 dny +1

    Physical interview samayath orginal certificates hajarakkendathundo.illenkil enthu cheyyum.

    • @Padamonn
      @Padamonn  Před 12 dny

      ടിസി ഇല്ലെങ്കിലും കുഴപ്പമില്ല.. ബാക്കിയൊക്കെ ഉണ്ടോ

  • @Ayshamolll
    @Ayshamolll Před měsícem +1

    Ma'am njan ba malayalam honours admission eduthitund 3 year kazhinj stop cheythal certificate prblm varumo psc ezhuthumbol eganum

    • @Padamonn
      @Padamonn  Před měsícem +2

      @@Ayshamolll അതുവരെയുള്ള ക്രെഡിറ്റോട് കൂടി കോഴ്സ് അവസാനിപ്പിക്കാം എന്നാണ് യൂണിവേഴ്സിറ്റി അറിയിച്ചത്.. അപ്പോൾ സർട്ടിഫിക്കറ്റ് ഉം അതെ ക്രെഡിറ്റ്‌ വാല്യൂയോട് കൂടി കിട്ടേണ്ടതാണ്

  • @AswanthTPS
    @AswanthTPS Před 2 měsíci +1

    Super❤️

  • @sarathpv1735
    @sarathpv1735 Před 2 měsíci +1

  • @purushothamantv8983
    @purushothamantv8983 Před 2 měsíci +1

    👍

    • @Padamonn
      @Padamonn  Před 2 měsíci

      @@purushothamantv8983 ♥️

  • @sajanms3160
    @sajanms3160 Před měsícem +1

    Degree fail aanu അഡ്മിഷൻ എടുക്കാൻ പറ്റുമോ sc catogory ആണ് ഫീസ് ഇളവിന് ethokke സർട്ടിഫിക്കറ്റ് ആണ് കൊ
    ണ്ട് പോകേണ്ടത്

    • @Padamonn
      @Padamonn  Před měsícem

      @@sajanms3160 ഡിഗ്രിക്ക് തന്നെ വീണ്ടും അഡ്മിഷൻ എടുക്കാനല്ലേ?

  • @sheenanath4275
    @sheenanath4275 Před měsícem +1

    Online വഴി MAക്ക് apply ചെയ്തു
    Learning Support Centre ൽ പോകേണ്ട തീയതി എങ്ങനെ അറിയും

    • @Padamonn
      @Padamonn  Před měsícem +1

      മെയിൽ വന്നില്ലേ?

  • @gopikagopan3386
    @gopikagopan3386 Před 26 dny +1

    Exam fee study materials ellam koodi alle fee varunnath. Inim adakkendi varuo fee?

    • @Padamonn
      @Padamonn  Před 25 dny

      @@gopikagopan3386 മറ്റെല്ലാ യൂണിവേഴ്സിറ്റികളെയും പോലേ എക്സാം ഫീസ് വേറെ എക്സാം സമയത്ത് അടക്കേണ്ടി വരും.ട്യൂഷൻ ഫീസും സ്റ്റഡി മറ്റീരിയൽ ഫീസും അഫീലിയേഷൻ ഫീസുമൊക്കെ കൂടിയാണ് ഇത്

  • @MakeforkidsVami
    @MakeforkidsVami Před 2 dny +1

    online exam patille

    • @Padamonn
      @Padamonn  Před 2 dny

      @@MakeforkidsVami അങ്ങനെയൊരു സാധ്യത ഇതുവരെയില്ല..

  • @shefincheppu9946
    @shefincheppu9946 Před 6 dny +1

    Online degree course undo

    • @Padamonn
      @Padamonn  Před 6 dny

      എക്സാമിനു സെന്ററുകളിൽ പോവേണ്ടി വരും എന്നാണ് എന്റെ അറിവ്

    • @shefincheppu9946
      @shefincheppu9946 Před 6 dny

      @@Padamonn credited trasfer undo

  • @manjushap.k7794
    @manjushap.k7794 Před měsícem +1

    BA history ബുദ്ധിമുട്ട് ആണോ മാം. മലയാളത്തിൽ എക്സാം എഴുതാം എന്ന് പറയുന്നു. പക്ഷേ ചോദ്യപേപ്പർ മലയാളത്തിൽ തരുമോ റിപ്ലൈ പ്ലീസ് പ്ലീസ് 🙏. അഡ്മിഷൻ എടുക്കാൻ ആണ് 😔

    • @Padamonn
      @Padamonn  Před měsícem +2

      ചോദ്യപേപ്പർ മലയാളത്തിൽ ലഭിക്കില്ല.. Learning aid ഉം ഇംഗ്ലീഷിൽ ആയിരിക്കും.

    • @manjushap.k7794
      @manjushap.k7794 Před měsícem

      @@Padamonn 😍🙏

  • @Raghavan688
    @Raghavan688 Před 18 dny +1

    Mam exm fees ethrayanu, sem fees koodathe vere fees adakano

    • @Padamonn
      @Padamonn  Před 16 dny +1

      @@Raghavan688 സെമെസ്റ്റർ ഫീസ് കൂടാതെ 1000+ എക്സാം ഫീസ് ഉണ്ടാവും

  • @Raghavan688
    @Raghavan688 Před 20 dny +1

    Regional center endan manasilayila, avde pokendi varoo

    • @Padamonn
      @Padamonn  Před 20 dny +2

      അവിടെയായിരിക്കും നമ്മുടെ ക്ലാസ്സ്‌ നടക്കുന്നത്.. അതായത് നമ്മടെ കോളേജ് അതാണെന്ന്..

    • @mumthasshibin3216
      @mumthasshibin3216 Před 17 dny +1

      Class online ano

    • @Padamonn
      @Padamonn  Před 16 dny +1

      @@mumthasshibin3216 ഓൺലൈൻ +ഓഫ് ലൈൻ -അറ്റന്റൻസ് നിർബന്ധമില്ല

    • @parvathyg4334
      @parvathyg4334 Před 13 dny +2

      ​@@Padamonn exam enganeya online ano

    • @Padamonn
      @Padamonn  Před 12 dny

      @@parvathyg4334 അല്ല.. നേരിട്ട് പോയി എഴുതണം

  • @SiniSatheesh-u7p
    @SiniSatheesh-u7p Před měsícem

    M. Com ന് അപ്ലൈ ചെയ്തു. എപ്പോഴായാണ് സ്പെഷ്ലേഷൻ ഏതാണ് എന്ന് കൊടുക്കേണ്ടത്. Apply ചെയുമ്പോൾ ആ ഓപ്ഷൻ ഇല്ലല്ലോ

  • @aru.5501
    @aru.5501 Před měsícem +1

    Miss njn bsc botany ayerinnu enik pattiya oru pg course parayuvo

    • @aru.5501
      @aru.5501 Před měsícem +1

      Plz reply

    • @Padamonn
      @Padamonn  Před měsícem +1

      @@aru.5501 ഫിലോസഫി, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്,പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇത്രേം കോഴ്‌സുകൾ മാത്രാട്ടോ നിലവിൽ PG കോഴ്സുകൾ ഉള്ളത്.. സയൻസ് സ്ട്രീമിൽ കോഴ്സ് ഇല്ലാ.. പിജി ക്വാളിഫിക്കേഷൻ മാത്രം ആണ് ലക്ഷ്യം എങ്കിൽ ഇതിൽ എല്ലാം എളുപ്പമാണ്.. ബോട്ടണിയുമായി ബന്ധപ്പെട്ട മേഖലയിൽ ആണ് താല്പര്യം എങ്കിൽ ഈ കോഴ്സുകൾ ഉപകരിക്കാൻ സാധ്യത കുറവാണു.

    • @aru.5501
      @aru.5501 Před měsícem +1

      @@Padamonn thanks..

    • @laijupgeorge6533
      @laijupgeorge6533 Před 18 dny

      Economics

  • @mumthasshibin3216
    @mumthasshibin3216 Před 17 dny +1

    Classes attend cheyyanmo

    • @Padamonn
      @Padamonn  Před 12 dny

      നിർബന്ധമില്ല..

  • @Shincy-xr9vd
    @Shincy-xr9vd Před 2 měsíci +2

    Regional center exam center ano

    • @Padamonn
      @Padamonn  Před 2 měsíci +1

      അതല്ലാതെ എക്സാം സെന്ററുകൾ വേറെ പബ്ലിഷ് ചെയ്യും.. നമ്മുടെ priority അനുസരിച് ച് സെലക്ട്‌ ചെയ്യാം.. ജില്ലയിൽ മൂന്നോ നാലോ സെന്ററുകൾ ഉണ്ടാവും.

    • @Shincy-xr9vd
      @Shincy-xr9vd Před 2 měsíci +1

      @@Padamonn physical verfication n avare vlikno

    • @sagarshabu-g4s
      @sagarshabu-g4s Před měsícem +1

      Semester exam eth time varum

    • @Padamonn
      @Padamonn  Před měsícem

      @@sagarshabu-g4s 1st സെമസ്റ്റർ ഡിസംബർ /ജനുവരി

  • @AmrithaM-l7f
    @AmrithaM-l7f Před 17 dny +1

    Student login agne annu cheyyuka

    • @Padamonn
      @Padamonn  Před 16 dny

      @@AmrithaM-l7f site ൽ കയറുമ്പോൾ തന്നെ വരുമല്ലോ

    • @AmrithaM-l7f
      @AmrithaM-l7f Před 15 dny

      @@Padamonn password wrong kanikunud

    • @hit_man4542
      @hit_man4542 Před 14 dny

      Cafe il email id yum password um paranj thannille ath typ chey vannillenkil password nte frst letter capital aaku​@@AmrithaM-l7f

    • @AmrithaM-l7f
      @AmrithaM-l7f Před 13 dny

      ​@@hit_man4542ya vannu tnx

  • @manjushap.k7794
    @manjushap.k7794 Před měsícem

    ആരേലും അറിയാമെങ്കിൽ റിപ്ലൈ ഇടണേ

    • @Padamonn
      @Padamonn  Před měsícem

      പ്ലസ് ടു ഹ്യുമാനിടീസ് ആയിരുന്നോ?

    • @manjushap.k7794
      @manjushap.k7794 Před měsícem +1

      @@Padamonn യെസ്

    • @Padamonn
      @Padamonn  Před měsícem

      @@manjushap.k7794 എങ്കിൽ ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്സ്, മലയാളം ഇതൊക്കെ എളുപ്പത്തിൽ പഠിക്കാമല്ലോ..

  • @sagarshabu-g4s
    @sagarshabu-g4s Před měsícem +1

    Madam sem exam fee ethra varumm..

    • @Padamonn
      @Padamonn  Před měsícem

      1000-2000 അതിനുള്ളിൽ

  • @rajasreesandosh9838
    @rajasreesandosh9838 Před 11 dny

    സെപ്റ്റംബർ 15വരെ രജിസ്റ്റർ ചെയ്യുന്ന date നീട്ടി എന്ന് കേൾക്കുന്നു,OEC ക്ക് എത്ര ആണ് registration fees,
    OEC ക്ക് രെജിസ്ട്രേഷൻ ഫീസ് മാത്രം മതിയോ, പിന്നീട് ഓരോ സെമസ്റ്ററിനും ഫീസ് അടക്കേണ്ടതില്ലല്ലോ

  • @hareeshchandran7139
    @hareeshchandran7139 Před 15 dny +2

    Mam pg exam oke malayalathil ezutham enna kette sheriyano. study materals text oke eng alle atho malayalathil um kittumo

    • @Padamonn
      @Padamonn  Před 14 dny

      @@hareeshchandran7139 പരീക്ഷ മലയാളത്തിലും എഴുതാം.. പക്ഷെ മെറ്റീരിയൽ ഇംഗ്ലീഷിൽ ആയിരിക്കും...

  • @rajasreesandosh9838
    @rajasreesandosh9838 Před 11 dny

    സെപ്റ്റംബർ 15വരെ രജിസ്റ്റർ ചെയ്യുന്ന date നീട്ടി എന്ന് കേൾക്കുന്നു,OEC ക്ക് എത്ര ആണ് registration fees,
    OEC ക്ക് രെജിസ്ട്രേഷൻ ഫീസ് മാത്രം മതിയോ, പിന്നീട് ഓരോ സെമസ്റ്ററിനും ഫീസ് അടക്കേണ്ടതില്ലല്ലോ

  • @rajasreesandosh9838
    @rajasreesandosh9838 Před 11 dny +1

    സെപ്റ്റംബർ 15വരെ രജിസ്റ്റർ ചെയ്യുന്ന date നീട്ടി എന്ന് കേൾക്കുന്നു,OEC ക്ക് എത്ര ആണ് registration fees,
    OEC ക്ക് രെജിസ്ട്രേഷൻ ഫീസ് മാത്രം മതിയോ, പിന്നീട് ഓരോ സെമസ്റ്ററിനും ഫീസ് അടക്കേണ്ടതില്ലല്ലോ

    • @abdurahmanv2049
      @abdurahmanv2049 Před 3 dny

      സെപ്തംബർ 25 വരെ നീട്ടിയിട്ടുണ്ട്