Balabhaskar കേസിലെ ചുരുളുകൾ അഴിയുന്നു ; തുടരന്വേഷണത്തിൽ വിശ്വാസമുണ്ട് എന്ന് Kalabhavan Sobi

Sdílet
Vložit
  • čas přidán 25. 10. 2023
  • #balabhaskar #kalabhavansobi #sobi

Komentáře • 33

  • @moloottyperambra1059
    @moloottyperambra1059 Před 9 měsíci +8

    ഒരിക്കലും സത്യം ജയിക്കാൻ പോകുന്നില്ല കാരണം VIPള്ളാണ് ഇതിലുള്ളത് - അതാണ് ലോകം

  • @shameerasukumaran3634
    @shameerasukumaran3634 Před 8 měsíci

    പാവ൦ ജനത്തിന്റ വിലഅറിയുനു എനുവിജാരിചു സമാതാനിക്ക്യാ൦ കോടതിപോലു൦ സ൦ശയ൦വരുന്നരീതിയിൽലായിരിനു ഇന്ഷാഅല്ലാഹ

  • @manojkuttan5244
    @manojkuttan5244 Před 9 měsíci +29

    സ്നേഹത്തോടെ ആരെങ്കിലും കഴിയ്ക്കാനോ കുടിയ്ക്കാനോ തന്നാൽ സൂക്ഷിക്കുക കാലം വളരെ danger ആണ്

  • @BinduAnil-pc6dv
    @BinduAnil-pc6dv Před 9 měsíci +1

    Full support for kalabhavan shobi

  • @user-bs4dq4wx9x
    @user-bs4dq4wx9x Před 9 měsíci +3

    സത്യം പുറത്ത് വരട്ടെ.

  • @vasantharavi9533
    @vasantharavi9533 Před 9 měsíci +2

    I really appreciate your boldness.

  • @user4bjg6
    @user4bjg6 Před 9 měsíci +18

    Stephen devassy ക്ക് സ്വർണ്ണ കള്ളക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണം വേണം , Stephenന്റെ സ്വഭാവം അത്ര നല്ലതല്ല എന്നു തന്നെയാണ് പുറത്തു വരുന്നത് , അമിത വിനയം കാണിക്കുന്ന ഇയാൾ നിഷ്കളങ്കനല്ല എന്തായാലും ഇയാളെ കുറിച്ച് അന്വേഷണം വേണം

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 9 měsíci +1

      100% he is involved. He has deep connections. Monson Mavungalinte dost.

  • @shameerasukumaran3634
    @shameerasukumaran3634 Před 9 měsíci +4

    പിന്നസമാതാന൦ മായി ഇരിക്കൂ നമുക്കു നോക്കാ൦ കേസു എങ്ങന പോകു൦ എനു നമുക്കു നോക്കാ൦

  • @susanjohn3
    @susanjohn3 Před 9 měsíci +2

    We appreciate you Soby for standing for what is right

  • @vasantharavi9533
    @vasantharavi9533 Před 9 měsíci +2

    Support Sobi. Prayers for you.

  • @akhilvenu1372
    @akhilvenu1372 Před 9 měsíci +13

    ബാലഭാസ്കറിന്റെ ഭാര്യയുടെ നിശബ്ദത വളരെ നിഗൂഢതയേറിയതാണ്..... ഇനി ഒന്നും തന്നെ നഷ്ടപ്പെടാനില്ലാത്ത ലക്ഷ്മി എന്തുകൊണ്ട് ഇത്രയും നാൾ ഒന്നിനും പ്രതികരിക്കാതെ നിൽക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല ഇതിനെ ഇനി എന്നാണാവോ ഒരു അന്ത്യം വരിക എന്നാണാവോ ഇതിലെ സത്യാവസ്ഥ തെളിയുക വല്ലാത്തൊരു ട്രാജഡി തന്നെ

  • @sisha874
    @sisha874 Před 9 měsíci +4

    ബാലുവിന്റെ സഹോദരൻ അല്ല ഈ പുള്ളി but പുള്ളി സത്യം തെളിയിക്കാൻ പോരാടുന്നു. എന്നാൽ ഭാര്യ എന്ന് പറയുന്ന ഒരുത്തിയും അവരുടെ വീട്ടുകാരും ആ പാവം ഉണ്ടാക്കി വെച്ചതെല്ലാം തിന്ന് അടിച്ചു പൊളിച്ചു ജീവിക്കുന്നു. നാണം ഇല്ലേ നിങ്ങള്ക്ക്.ജീവൻ കലഞ്ഞും ആ നല്ല മനുഷ്യന് വേണ്ടി പോരാടാൻ ഇനി എങ്കിലും ഇറങ്ങിക്കൂടെ

  • @mahiskichen7571
    @mahiskichen7571 Před 8 měsíci

    ❤❤❤

  • @safiyaali9826
    @safiyaali9826 Před 9 měsíci +1

    ഇത് കേട്ടിട്ട് BJP ക്ക് സ്വർണ്ണ കടത്തിന് നല്ലൊരു പങ്കുണ്ട് എന്ന് തോന്നി

  • @shameerasukumaran3634
    @shameerasukumaran3634 Před 9 měsíci +3

    ഇതു സ്ഥിര൦ നത്തുന്ന പരിവാടിയാണു ബാലൂന്റ സ൦ഗീത൦ അവനു ജീവ൯ ഇഡു എനുപറയാ൦

  • @deepap8020
    @deepap8020 Před 8 měsíci

    Sathyam purathuvarate

  • @userhfu531
    @userhfu531 Před 9 měsíci +13

    Stephenനെ ക്കുറിച്ചും അയാൾക്ക് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്നും അന്വേഷണം ഉണ്ടാവണം , ബാലഭാസ്ക്കറിന്റെ മരണശേഷം ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തണം , ബാലുവിന്റെ മരണശേഷമുള്ള ഇവന്റെ ലൈവുകൾ ആരെയൊക്കെയോ ബോധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു , ബാലു മരിച്ച ദുഃഖമൊന്നും ആ മുഖത്ത് കണ്ടില്ല , ദുരൂഹതയുണ്ട്

  • @k.dineshpillay.6455
    @k.dineshpillay.6455 Před 9 měsíci +1

    OMG how shameful CBI has held this case.

  • @sarankichu4041
    @sarankichu4041 Před 9 měsíci

    ബിഷണി വരുമ്പോൾ കാൾ റെക്കോർഡ് ചെയ്യണം

  • @rgnathnath3607
    @rgnathnath3607 Před 7 měsíci

    ഭാര്യ front സീറ്റിൽ ഉറങ്ങി.
    പുറകിൽ ഉറങ്ങിയ ബാല ഭാസ്കർ മരിച്ചു...!! ശിവ..ശിവ.. ഭാര്യ ഒന്നും മിണ്ടുന്നുമില്ല....വല്ലാത്ത ഭാര്യ...!!

  • @subeeshmchandrabose
    @subeeshmchandrabose Před 9 měsíci

    Parisaravasii daridravasiiiikal

  • @shameerasukumaran3634
    @shameerasukumaran3634 Před 9 měsíci +1

    വേറേ ഒരുകാര്യ൦ ഒണ്ടു

  • @shameerasukumaran3634
    @shameerasukumaran3634 Před 9 měsíci +1

    ആൾക്കാര തിരിചു അറിയണതിന്റ കൂടുതൽ ഇനികമാന്റ കൾ കുറയു൦ പിന്ന പോലീസാ൪ പലരേയു൦ വിരഡു൦ കമാന്റു ഇഡാൽ ഇത്രയു൦ നാൾമറചു വക്കാത ആരങ്കിലു൦ ചെനു കേറിയാൽ ഇനു സാക്ഷിപറയുന്ന ഇയ്യാൾ ഈലോഹത്തു നിനു വിടപറയു൦ മായിരിനു സീ സീ റ്റീബി കൊണ്ടുപോയവനേ എനിക്കു അറിയാ൦ ആദ്യ൦ ഇവ൪ ഫ്ലളാ൯ ചെയ്തതു ആ ക്യമറമാറ്റിവയ്യ്യാ൯നായിരിനു സാ൪ സമാതാന൦ മായി ഇരിക്കു ഞാ൯ എനിക്കു മാത്ര൦ മറിയാവുന്ന കാര്യ൦ ഞാ൯പറയു൦ കലാകര൯ മാറു൦

  • @shameerasukumaran3634
    @shameerasukumaran3634 Před 9 měsíci

    സാ൪ സമാതാന൦ മായി ഇരിക്കു താ൯ പുതുയൂണീറ്റിന്റ കൂട പഴയ റിപോഡു നോക്കി മറ്റിതിരുത്തലിൽ ചേ൪ത്തുടിപോ൪ഡു എഴുതാ൯ സീ ബീ ഐക്കു ഓട൪ വനീറ്റുണ്ടു രകസ്യ൦മായി വലതു൦ അഡിമറിക്ക്യാ൯ കൂടിയാലോജന അയ്യാൾ മരണപെഡു എനു നോക്കു വാഹനത്തിന്റ മറവിൽ വേറേ യൊരുകാര്യ൦മുണ്ടു പറയാ൯പറ്റീല

  • @shameerasukumaran3634
    @shameerasukumaran3634 Před 8 měsíci

    സാ൪ പ്രതികള ൾ കൂലിക്കു ആളേഎടുത്തു ൦ പക്ഷേ വാക്കി കാര്യ൦മുണ്ടു സാ൪ പലരു൦ വേക്ഷ൦മാറിയു൦ പുറത്തു താങ്കളുടേകൂട പ്രതികളുടേ ആൾക്കാ൪യുണ്ടു ട്രയിനിൽവനു കുറചു ലേടീസിനതമിഴ്നാട്ടീനു ഇറക്കീട്ടുണ്ടു കൂട സാറിനകവ൪ചെയറയാനു ആരങ്കിലു൦ കാണാ൯വരുനോ പാ൪ഡിക്കാ൪ സഹായിക്ക്യാ൯വരുനോ ജോബീട നീക്കു പോക്കു ഒക്കനിരീക്ഷണത്തിൽലാണു 2023 11 24 ഞാ൯കളറ്റേറ്റിൽ പോകു൦ അനു൦ എനിക്കു അഭകടത്തിനു സാദ്യതയു ണ്ടു എനുപോലീസ്റ്റേഷനിൽ പോയാലു൦ പോലീസു അതോററ്റിയിൽപോയാലു൦ അനു എന്നഅഭകടപെടുത്താ൯ നോക്കു൦ ഇപോൾ എത്നായാലു൦ നീട്ടരുതു എന്നതട്ടണ൦ എനാണു കൂടിയാലോജനയിൽ കൊടുത്തിരിക്കുന്നതു പ്രതികൾ ദൂരഎങ്ങു൦ പോയീല ചിറയി൯കീഴു കുറക്കട ആല൦കകോടു പിന്നവേറേ ഒരുസ്ഥല൦മുണ്ടു അതുപറഞാൽ പറ്റുല പ്രതികൾ ഒള്ളടുത്തു പോലീസു൦ വക്കീല്ല൯മാരു൦ ഉ൪ന്ന ഉദ്യോഗസ്ഥനു൦ എലാരു൦ കൂടിയാലോജന ഈവിത൦ നമ്മള ആരേയു൦ അറിലാ എനൊക്കയാണു പക്ഷേ ട്രൈവ൪ കൊല്ലപെടാ൯ സാദ്യതയുണ്ടു ഇല്ലങ്കിൽ ജയിലിൽ തീ൪ക്കു൦ അതാണു വേറേപലരേയു൦ കേസിൽകുടുക്കി ജയ്ലിൽ അടക്കുന്നതിന്റ പിന്നിൽ കഥവേറേയാണു