Pranayanila Full Video Song | HD | Teja Bhai and Family Movie Song | REMASTERED |

Sdílet
Vložit
  • čas přidán 7. 06. 2023
  • Song: Pranaya Nilaa
    Singer : Shaan Rahman
    Lyrics: Bichu Thirumala
    Music: Shyam, Deepak Dev
    Cast: Prithviraj, Akhila Sasidharan
    Director: Deepu Karunakaran
  • Hudba

Komentáře • 207

  • @ManojVs-zf8wn
    @ManojVs-zf8wn Před 11 měsíci +1067

    Trending now😌❤️

  • @crefx777
    @crefx777 Před 2 měsíci +219

    ഇൻസ്റ്റാഗ്രാമിൽ കിടന്നു വിളയാടുന്ന സാനം ❤️😌🔥

  • @user-bo1is5dx8x
    @user-bo1is5dx8x Před 10 měsíci +457

    🎶"നിൻ മുഖം സന്ധ്യയിൽ പൂവ് പോലെ സുന്ദരം..! മുളങ്കുഴൽ പാട്ടുപോൽ നിൻ സ്വരം മനോഹരം..!
    ആദ്യമായ് കണ്ട നാൾ മുതൽക്ക് ഞാൻ നിന്നിൽ വീണലിഞ്ഞു പോയ്‌ ..!
    അലിഞ്ഞു പോയി!!" ❤‍🔥🎶

  • @kr_adithdev
    @kr_adithdev Před 11 měsíci +223

    2:35 wow mind blowing shaan Rahman💗

  • @jyothi5563
    @jyothi5563 Před měsícem +135

    After bb6 nandana & abhishek's melodrama task😊

  • @nithyakrishna5565
    @nithyakrishna5565 Před 11 měsíci +229

    ഒരുകാലത്ത് ഈ പാട്ട് അതേപോലെ ഈ സിനിമയിലെ "പുഞ്ചരിക്കെ പുഞ്ചരിക്കെ" എന്ന പാട്ടും കഷ്ടപ്പെട്ട് Sensongsil നിന്ന് download ചെയ്ത് കേട്ടിട്ടുണ്ട് ....അത്രക്ക് ഇഷ്ടമായിരുന്നു ..❤ അഖിലയെ കാണാൻ നല്ല ഭംഗി , പുള്ളികാരിയുടെ costume എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ ❤

  • @02aditheyanns63
    @02aditheyanns63 Před 9 měsíci +51

    പ്രണയനിലാ ... വാ വാ വാ വാ..
    പവിഴമിതാ ഹാ.. പുളകമിതാ
    പ്രണയമിതെത്രയെത്രയെത്ര സുന്ദരം
    ചഷകമിതാ ...വാ വാ വാ വാ..
    മധുരമിതാ ഇതുവഴി വാ ....
    ജീവിതമെത്രയെത്രയെത്ര മോഹനം
    സുഗന്ധിയാം സുവര്‍ണ്ണ സന്ധ്യയിൽ
    വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ
    വരൂ വരൂ കിനാവിലെന്‍ പ്രിയേ
    വിലാസലോലയായ്
    വസന്തമെത്രയെത്ര സുന്ദരം...
    ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
    ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു
    തിരകളിതാ വാ വാ വാ വാ.. തീരമിതാ
    ഇതുവഴി വാ വാ വാ വാ വാ..
    അലകടലെത്രയെത്രയെത്ര സുന്ദരം
    തെന്നലിതാ വാ വാ വാ വാ.. മിന്നലിതാ
    തുടികളിതാ വാ വാ വാ വാ..
    പുതുമഴയെത്രയെത്രയെത്ര സുന്ദരം
    സിത്താറിലെ സുനാദ തന്ത്രി തൻ
    സ്വരങ്ങളായ് തലോടയാണ് നീ - ഹീ
    സ്വരങ്ങളിൽ പദങ്ങളായ്
    പ്രിയേ പറന്നിറങ്ങു നീ
    കിനാവിതെത്രയെത്രയെത്ര സുന്ദരം...
    ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
    ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു
    നിന്‍ മുഖം സന്ധ്യയിൽ പൂവുപോലെ സുന്ദരം
    മുളങ്കുഴൽ പാട്ടു പോൽ നിൻസ്വരം മനോഹരം
    ആദ്യമായ് കണ്ട നാൾമുതൽക്കു ഞാൻ
    നിന്നിൽ വീണലിഞ്ഞു പോയ്‌ ... അലിഞ്ഞു പോയ്‌
    എത്രനാള്‍ തേടി ഞാൻ നിന്നെയൊന്നു കാണുവാൻ
    നിറങ്ങളിൽ മയങ്ങുവാൻ എത്രനാള്‍ കൊതിച്ചു ഞാൻ
    ആദ്യമായ് കേട്ടുഞാൻ അലിഞ്ഞു പോയ്‌ നിന്റെഗാനധാരയിൽ
    സുന്ദരീ സുഗന്ധിയാം സുവർണ്ണസന്ധ്യയിൽ
    വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ
    വരൂ വരൂ .... കിനാവിലെൻ പ്രിയേ വിലാസലോലയായ്
    വസന്തമെത്രയെത്ര സുന്ദരം...
    ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
    ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു

  • @user-bo1is5dx8x
    @user-bo1is5dx8x Před 10 měsíci +118

    തീയേറ്ററിൽ അന്ന് ആസ്വദിച്ചു കണ്ട ഒരു Song❤‍🔥
    Prithvi & Shaan Rahman🍻🎧

  • @ROLEX-ro7rj
    @ROLEX-ro7rj Před měsícem +394

    Bigboss kand varunnavar like

  • @abhinavs5244
    @abhinavs5244 Před 3 měsíci +19

    2:35
    നിന്‍ മുഖം സന്ധ്യയിൽ പൂവുപോലെ സുന്ദരം
    മുളങ്കുഴൽ പാട്ടു പോൽ നിൻസ്വരം മനോഹരം
    ആദ്യമായ് കണ്ട നാൾമുതൽക്കു ഞാൻ
    നിന്നിൽ വീണലിഞ്ഞു പോയ്‌ ... അലിഞ്ഞു പോയ്‌
    എത്രനാള്‍ തേടി ഞാൻ നിന്നെയൊന്നു കാണുവാൻ
    നിറങ്ങളിൽ മയങ്ങുവാൻ എത്രനാള്‍ കൊതിച്ചു ഞാൻ
    ആദ്യമായ് കേട്ടുഞാൻ അലിഞ്ഞു പോയ്‌ നിന്റെഗാനധാരയിൽ

  • @unnikuttan6489
    @unnikuttan6489 Před měsícem +16

    2:35 to 2:50 big boss il imade chekkan Abishek ith padiyapol veendum ee patt kanan vannavar ethra per ind❤❤❤❤

  • @amaldeep3791
    @amaldeep3791 Před 4 měsíci +161

    2024 anybody?

  • @Abhi_Amigo25
    @Abhi_Amigo25 Před 8 měsíci +30

    ഷാൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ല പാട്ട് ഇതാണ് 😍❤️
    Akhila So beautiful. Prithvi's expressions Nice
    Music nd Lyrics Superb. Visuals nd Bgm Score OSM

  • @rockingstar781
    @rockingstar781 Před 10 měsíci +131

    Happy to see that this song is trending again after 12 years🎉

  • @sreeragssu
    @sreeragssu Před 11 měsíci +47

    2011 ഓണം റിലീസ് 😍❤️
    Pritviraj ഉറുമി ക്ക് പോലും ഇത്ര പ്രൊമോഷൻ അന്ന് ചെയ്തു കാണില്ല അത്ര പ്രൊമോഷൻ ആയി വന്നു നല്ല പ്രതീക്ഷയോടെ തീയേറ്റർ ഇൽ എത്തിയ സിനിമയാണ് തേജ bhai and ഫാമിലി..

    • @musiczonecollections2533
      @musiczonecollections2533 Před 11 měsíci +7

      2011 ഉറുമി - ക്രിസ്ത്യൻ ബ്രദേഴ്സ് block office hit films ആയിരുന്നു.🙄

    • @musiczonecollections2533
      @musiczonecollections2533 Před 11 měsíci +5

      @@sreeragssu ഉറുമിക്ക് പോലും ഇത്രയും പ്രേമോഷൻ കിട്ടിക്കണില്ല.. എന്ന് പറഞ്ഞേ കൊണ്ട് പറഞ്ഞതാണ്..😌😇

    • @Ak_724
      @Ak_724 Před 5 měsíci

      But result😢

  • @hriiziimargaret9983
    @hriiziimargaret9983 Před 9 měsíci +79

    Instagram led me here. 😂 I'm a Northeast Indian and this is the first Malayalam song I fell in love with. I'm literally obsessed. 🥰✨ Wish there was English subtitle to understand the lyrics.

    • @maybeyoufromparallelworld7231
      @maybeyoufromparallelworld7231 Před 8 měsíci +4

      It's best if you understand lyrics that's why this have so many fans

    • @vegito__97
      @vegito__97 Před 8 měsíci +7

      Damn😂, it feels good to know people outside Kerala are also loving it❤, it would have been nice if there were english sub

    • @nihalh7601
      @nihalh7601 Před 6 měsíci +1

      Search for lyrics on Google. Find one in Malayalam script. Copy and paste to Google Translate.

  • @cinemalover6203
    @cinemalover6203 Před 10 měsíci +37

    Deepak dev - Prthvi combo is special💝
    Puthiyamugham
    Urumi
    Adam joan
    Thejabhai
    Lucifer
    Bro daddy
    ❤️❤️❤️

  • @Travelholic1999
    @Travelholic1999 Před 9 měsíci +60

    പഴകും തോറും വീര്യം കൂടും എന്ന പോലെ ആണ് ഈ പാട്ട് ❤❤

  • @farooqfaisal8635
    @farooqfaisal8635 Před 9 měsíci +54

    2:36 My favorite line😊

  • @kdgaming4340
    @kdgaming4340 Před měsícem +45

    2024 arelum kanunundo

  • @abhinavabhinav3937
    @abhinavabhinav3937 Před 10 měsíci +75

    2:35 favorite part💗💗

  • @ak...y2668
    @ak...y2668 Před 27 dny +11

    Who watching on 2024

  • @sarathks2808
    @sarathks2808 Před 11 měsíci +28

    2012 ൽ നോക്കിയ ഫോണിൽ ഡൗൺലോഡ് ചെയ്ത് കേട്ടിട്ടുണ്ട്.... what a nostalgic song🪄

  • @jishnuca8946
    @jishnuca8946 Před 10 měsíci +52

    Underated 2011
    Now trending ❤

  • @vishnu-jr
    @vishnu-jr Před 8 měsíci +7

    നിൻ മുഖം സന്ധ്യയിൽ പൂവ് പോലെ സുന്ദരം മുളകുഴൽ പാട്ട് പോൽ നിൻ സ്വരം മനോഹരം ആദ്യമായി കണ്ട നാൾ മുതൽക്ക് ഞാൻ നിന്നിൽ വീണലിഞ്ഞുപോയ്‌ അലിഞ്ഞുപോയ്‌.....

  • @sarath5347
    @sarath5347 Před 10 měsíci +45

    അന്ന് വിചാരിച്ചു അഖില ഒക്കെ മുൻനിരയിൽ തിളങ്ങും എന്ന്. ആദ്യ ചിത്രം ദിലീപ് കൂടെ സൂപ്പർ ഹിറ്റ്‌ പിന്നെ പ്രിത്വിരാജ് കൂടെ
    പിന്നീട് ഒരു വിവരവും ഇല്ല. കാണാൻ നല്ല ഐശ്വര്യം ആയിരുന്നു ❤️

    • @sreeragssu
      @sreeragssu Před 8 měsíci +3

      10-11 വർഷങ്ങൾക് ശേഷം 2 മാസം മുന്നേ ഒരു ഡാൻസ് വീഡിയോ യൂട്യൂബിൽ കണ്ടു.

    • @iamvkabhinav25
      @iamvkabhinav25 Před 4 měsíci

      Ee aduth instagram il kandu
      Akhila Sasidharan Nair

    • @iamvkabhinav25
      @iamvkabhinav25 Před 3 měsíci

      Ippo yotube channel and instagram okke start aaki 😊

  • @sreeragssu
    @sreeragssu Před 8 měsíci +20

    ഈ സോങ് ഷാൻ റഹ്‌മാൻ പാടിയതാണ് എന്ന് പണ്ട് അറിഞ്ഞില്ല 💕😍
    Superb voice and singing.. ✌🏻ഷാൻ ഇക്ക ഒരേ പൊളി 🥰😎

  • @mamediaworks6420
    @mamediaworks6420 Před 10 měsíci +27

    0:45 🎶💓
    2:03 💞
    2:35 Lyrics🛐❤

  • @aaletters
    @aaletters Před měsícem +11

    Bb6 nandhana& Abhishek drama dance kandit vannavar undo?

  • @mr.random4516
    @mr.random4516 Před 10 měsíci +37

    Stop lying we all searched for this song.. 😅

  • @happinessofstatus3016
    @happinessofstatus3016 Před měsícem +21

    Bb6 kand vannavar indo😂❤

  • @christypeter7124
    @christypeter7124 Před 11 měsíci +38

    01:45 priceless reaction😂

  • @snehaelizebeth6146
    @snehaelizebeth6146 Před měsícem +12

    2024 anybody

  • @annierk23
    @annierk23 Před 16 hodinami

    Everytime I hear this song I think of him❤️ we're friends ...nothing much....hey donin if you see this ... I want to let you know that I like you (or maybe I'm in love with you)❤️

  • @samuelmathew3179
    @samuelmathew3179 Před 11 měsíci +49

    Deepak Dev - Kaithapram combo hits different as usual ♥️

    • @alanjohngeorge1859
      @alanjohngeorge1859 Před 8 měsíci

      Ith athinu Bichu Thirumala allw

    • @samuelmathew3179
      @samuelmathew3179 Před 8 měsíci

      @@alanjohngeorge1859 Ente arivu sheri ahnenkil ee song Kaithapram ahn, ee movie yil "Oru Madhurakkinavin" song use cheythitund, athanu poster il Bichu Thirumala enn koduthekkunnath enn thonunn

  • @sreyata3658
    @sreyata3658 Před měsícem +3

    My favourite part ❤️
    2:34

  • @jeslinelsajose4562
    @jeslinelsajose4562 Před 4 měsíci +5

    Singer Shaan Rahman 😮😍❤️

  • @AN-pp8yw
    @AN-pp8yw Před měsícem +1

    Pranayichu nadanna kalathu etra vattam paadi kodutha paattanu😍😍

  • @user-bo1is5dx8x
    @user-bo1is5dx8x Před 10 měsíci +5

    Vibeyy!!🤩❤‍🔥

  • @Alwyn_antxny_
    @Alwyn_antxny_ Před 4 měsíci +6

    I fell in love with this music after a deepak dev concert called double decade

  • @hishamm.s2454
    @hishamm.s2454 Před 10 měsíci +17

    I know this song will be going to be trending one day and happening now

  • @gokulkrishna8959
    @gokulkrishna8959 Před 10 měsíci +7

    Rajuettan deepak dev combo songs ellam❤️

  • @Aparna_Remesan
    @Aparna_Remesan Před měsícem +4

    പണ്ട് ഈ പാട്ട് ടീവിയിൽ കണ്ടവർ ഉണ്ടോ ♥️😍 മലയാളത്തിൽ ഉള്ള മികച്ച Manglish പാട്ട്

    • @sujilnj581
      @sujilnj581 Před měsícem

      manglish patt?

    • @Buzzzbz-ms8gc
      @Buzzzbz-ms8gc Před měsícem

      Malayalam + English ​@@sujilnj581

    • @Aparna_Remesan
      @Aparna_Remesan Před měsícem

      @@sujilnj581 മലയാളം English mix songine manglish പാട്ട് എന്ന് പറയും😂

  • @georgeking315
    @georgeking315 Před 10 měsíci +17

    The Megastar Complete Actor Prithviraj Sukumaran 😎😎

  • @aanishani1512
    @aanishani1512 Před 10 měsíci +5

    Thirichu varu akhila

  • @user-vm5dp1rk2b
    @user-vm5dp1rk2b Před 11 měsíci +7

    Current fav❤

  • @vishnuprasadkr5541
    @vishnuprasadkr5541 Před 11 měsíci +5

    Super song ❤

  • @MaxMax-eh2nl
    @MaxMax-eh2nl Před 2 měsíci +8

    Enyone in 2024 🌝

  • @tincyjoseph8492
    @tincyjoseph8492 Před měsícem +3

    After bigboss

  • @delightproductionss
    @delightproductionss Před 5 měsíci

    What brilliant music and vfx !

  • @HareeshKumar_
    @HareeshKumar_ Před 8 měsíci +4

    ഷാൻ റഹ്മാൻ എന്ത് രസായിട്ടാ ഈ പാട്ട് പാടിയിരിക്കുന്നത്..❤️❤️🥰

  • @aravinds6058
    @aravinds6058 Před 6 měsíci +3

    Enik ee song pande esthane❤

  • @Ak_724
    @Ak_724 Před 5 měsíci +3

    ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്യാൻ തോന്നിയല്ലോ ഇത്രയും നാൾ ലോ quality ആണ് കണ്ടത് 😊

  • @sunnypreewtha8599
    @sunnypreewtha8599 Před 9 měsíci

    Beautiful

  • @Abhinand450
    @Abhinand450 Před 11 měsíci +5

    Tending now❤️

  • @aynneeethada6014
    @aynneeethada6014 Před 10 měsíci +6

    24 july 9 manikk kannunnavr like adi...

  • @eldhosekj4232
    @eldhosekj4232 Před 11 měsíci +4

    Song😇❣️

  • @sivaprasad6308
    @sivaprasad6308 Před 11 měsíci +4

    THEJA BHAI

  • @ayyy___ganggggg
    @ayyy___ganggggg Před 2 měsíci +2

    Eee patttuu ente cherupathileku kond poyiii🤍🥸🙏🏻⭐

  • @ashwin6536
    @ashwin6536 Před 10 měsíci +15

    2:02♥️♥️

  • @aanishani1512
    @aanishani1512 Před 10 měsíci +4

    We're you akhila favriote actor

  • @sunnypreewtha8599
    @sunnypreewtha8599 Před 9 měsíci +1

    Rosaries are matching

  • @georgedavid1706
    @georgedavid1706 Před 10 měsíci +8

    Instagramil reel kand vannavarundo🤩❤️

  • @amalvijayan4268
    @amalvijayan4268 Před 11 měsíci +9

    Underrated

  • @gayusz349
    @gayusz349 Před měsícem +1

    feeling song ♥️💋

  • @Nithusilu
    @Nithusilu Před měsícem +3

    കാര്യസ്ഥൻ കണ്ടു വന്നവർ ആരൊക്ക 😊

  • @sunnypreewtha8599
    @sunnypreewtha8599 Před 8 měsíci

    Aji beautiful

  • @sanal123ify
    @sanal123ify Před 9 měsíci +1

    Upload thilaana song as well from this movie please.

  • @ansarpa6946
    @ansarpa6946 Před 11 měsíci +11

    Underated song at that time

  • @athuln7169
    @athuln7169 Před 10 měsíci +3

    Underrate actresss

  • @sunnypreewtha8599
    @sunnypreewtha8599 Před 9 měsíci

    Superv

  • @NythikK.K
    @NythikK.K Před 3 dny

    Anyone in 2024 ?

  • @iamabhi1644
    @iamabhi1644 Před 9 měsíci +1

    Shaan rahman😲🔥
    Iguru sound ano ith
    Pullinthe sound annenu pattinthe avasam ettumbol mathranu manasilavunne

  • @dd-pv1hp
    @dd-pv1hp Před 8 dny +1

    ശ്യാം & ദീപക് ദേവ് composition, singer ഷാൻ റഹ്മാൻ 🎉 ബിച്ചു തിരുമല sir lyrics 😊😮

  • @shejilnowfeena8244
    @shejilnowfeena8244 Před měsícem +5

    Bb house6il Abhijith paadunnath ketitt vannavar undo?

  • @sudheesh3254
    @sudheesh3254 Před 10 měsíci +4

    Nin mukham sandhyayil
    poovu pole sundaram
    Mulamkuzhal paattu pol
    nin swaram manoharam
    Aadyamaai kanda naalmuthalkku njaan
    Ninnil veenalinju poi
    Alinju poi..
    Ethranaal thedi njaan
    ninneyonnu kaanuvaan
    Nirangalil mayanguvaan
    ethranaal kothichu njaan
    Aadyamaai kettu njaan alinju poi
    Ninte gaanadhaarayil..
    Sundaree..
    Sugandhiyaam suvarnna sandhyayil
    Varoo priye Vilola chandrike ..hai
    Varoo varoo kinaavilen
    priye vilaasalolayaai
    Vasanthamethra ethra sundaram..
    Hai baby I wanna love you
    Hai baby dont wanna leave you
    Hai baby I wanna love you
    Hai baby dont wanna leave you

  • @Ivyyyh
    @Ivyyyh Před 2 měsíci

    😌💘!

  • @Abhinand450
    @Abhinand450 Před 11 měsíci +6

    2:35 ❤️

  • @tomplusboy
    @tomplusboy Před měsícem

    Sugandhiyaam suvarnna sandhyayil
    Varoo priye Vilola chandrike..hai
    Varoo varoo kinaavilen
    priye vilaasalolayaai
    Vasanthamethra ethra sundaram

  • @alifkhan4738
    @alifkhan4738 Před 2 měsíci +1

    💜💜

  • @pranavvinod2466
    @pranavvinod2466 Před 2 měsíci +2

  • @ADARSHS-ee3wp
    @ADARSHS-ee3wp Před 2 měsíci

    ❤❤

  • @adithyakalyan3458
    @adithyakalyan3458 Před 18 dny

    😍

  • @jithinthankachan4335
    @jithinthankachan4335 Před 10 měsíci +9

    2:35💕

  • @litly4446
    @litly4446 Před měsícem +1

    Singer: Shan Rahman😍

  • @nidhungl9334
    @nidhungl9334 Před 7 měsíci +2

    Pranaya nila...
    Pavizhamitha...
    Pulakamitha...
    Pranayamithethra ethra ethra sundaram..
    Chashakamitha...
    Madhuramitha...
    Ithuvazhi va...
    Jeevithamethra ethra ethra mohanam..
    Sugandhiyaam suvarnna sandhyayil
    Varoo priye Vilola chandrike..hai
    Varoo varoo kinaavilen
    priye vilaasalolayaai
    Vasanthamethra ethra sundaram..
    Hai baby I wanna love you..
    Hai baby dont wanna leave you..
    Nin mukham sandhyayil
    poovu pole sundaram
    Mulamkuzhal paattu pol
    nin swaram manoharam
    Aadyamaai kanda naalmuthalkku njaan
    Ninnil veenalinju poi
    Alinju poi..
    Ethranaal thedi njaan
    ninneyonnu kaanuvaan
    Nirangalil mayanguvaan
    ethranaal kothichu njaan
    Aadyamaai kettu njaan alinju poi
    Ninte gaanadhaarayil..
    Sundaree..
    Sugandhiyaam suvarnna sandhyayil
    Varoo priye Vilola chandrike ..hai
    Varoo varoo kinaavilen
    priye vilaasalolayaai
    Vasanthamethra ethra sundaram..
    Hai baby I wanna love you
    Hai baby dont wanna leave you
    Hai baby I wanna love you
    Hai baby dont wanna leave you

  • @nitheeshvsuresh
    @nitheeshvsuresh Před 10 měsíci

  • @gamelian
    @gamelian Před měsícem +3

    Raju Gosling 🗿

  • @ginify732
    @ginify732 Před 9 měsíci +1

    In malaysia? ❤❤

  • @sanojoseph8196
    @sanojoseph8196 Před měsícem +1

    Yes

  • @ansilsamad119
    @ansilsamad119 Před 9 měsíci

    Ee tone thanne alle jacobinte swargarajyathile dubai songinte🤔

  • @felixpolsonvalanchery2465
    @felixpolsonvalanchery2465 Před 10 měsíci +8

    2:35 classic

  • @blessonlukejoseph3262
    @blessonlukejoseph3262 Před 7 měsíci

    ❤🎉🎉❤️🥰😍🤩

  • @jithujimmy2003
    @jithujimmy2003 Před 6 měsíci +2

    enteeeeee Alensaaaaaaaa😍

  • @RIJO168
    @RIJO168 Před 10 měsíci +4

    0:45 ❤️‍🔥
    2:03 💖

  • @goodboy-uq4fb
    @goodboy-uq4fb Před měsícem

    Tamil fan❤❤❤❤

  • @Varshanandhan1
    @Varshanandhan1 Před 7 měsíci +2

    Songum moviyum kollam but eppo an eeh song sradhikunne beacause i hear it's in vocal dude voice❤️

  • @nihad4394
    @nihad4394 Před 3 měsíci +1

    2:01🥰👌

  • @nandanas8701
    @nandanas8701 Před 10 měsíci +2

    ᶠᵃᵛ💞

  • @sunnypreewtha8599
    @sunnypreewtha8599 Před 9 měsíci

    matching