സിപിഎമ്മിന്റെ തളര്‍ച്ച വളമാക്കാന്‍ നീക്കം; പാർട്ടി ഗ്രാമങ്ങളിൽ സജീവമാകാൻ BJP

Sdílet
Vložit
  • čas přidán 29. 06. 2024
  • കണ്ണൂര്‍ സിപിഎമ്മിലെ പ്രതിസന്ധി മുതലെടുത്ത് സിപിഎമ്മിലെ ഗ്രാമങ്ങളിലേക്ക് കടന്നുകയറാന്‍ പ്ലാനുമായി ബിജെപി.
    #BJP #Kannur #CPM
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 44

  • @vipinvijayan9088
    @vipinvijayan9088 Před 9 dny +72

    സമീപ ഭാവിയിൽ തന്നെ BJP കേരളത്തിൽ വലിയ മുന്നേറ്റം നടത്തും 💯🔥🔥🔥

    • @abhinandkc4062
      @abhinandkc4062 Před 4 dny

      കേരളത്തിൽ സിപിഐഎംനെ മാർക്ക്‌ ചെയ്യാനുള്ള കഴിവൊന്നും ബിജെപിക്ക് ഇല്ല. ....ലോകസഭ തെരഞ്ഞെടുപ്പു കണ്ട് സിപിഎംനേ പറയുന്നവർ ആരും തള്ളിപ്പറയില്ല കാരണം സിപിഐഎംന്റെ മേൽക്കൂര ഒന്ന് ചോർന്നൊലിച്ചെന്ന് കണ്ട് അടിത്തറ പോയെന്ന് പറയില്ല

  • @gopakumargopakumar1645
    @gopakumargopakumar1645 Před 9 dny +44

    സിപിഐഎം പാര്‍ടി ഗ്രാമങ്ങൾ തകർന്ന് അടിയട്ടെ. അവിടെ ജനാധിപത്യത്തിന്റെ വെളിച്ചം കടന്ന് ചെല്ലട്ടെ. ഒരു ബിജെപി പ്രവർത്തകൻ പോലും ഇല്ലാത്ത കണ്ണൂരിലെ സിപിഐഎം പാര്‍ടി ഗ്രാമങ്ങളിലെ ബൂത്തില്‍ എല്ലാം വന്‍ തോതില്‍ ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്. കേരളവും ബിജെപി ഭരിക്കട്ടെ. കൃഷിയും വ്യവസായവും വളരട്ടെ.

    • @ajaysaju7247
      @ajaysaju7247 Před 9 dny +4

      അതിനു ശേഷം അമ്മ പെങ്ങളെ തിരിച്ചു അറിയാത്ത Prebhul revanna മാർ ഈ നാട് ഭരിക്കട്ടെ

    • @vipinvijayan9088
      @vipinvijayan9088 Před 9 dny +10

      @@ajaysaju7247 ഇപ്പോ Sdpi / മുസ്ലിം ലീഗ് തുടങ്ങിയ മത വർഗ്ഗീയ വാദികളെ കൂട്ട് പിടിച്ചു ഇടതും വലതും പറയുന്ന രാഷ്ട്രീയത്തിൽ ആരും സ്ത്രീ വിഷയത്തിൽ പെട്ടിട്ടില്ല കേട്ടോ 🤣😅😅

    • @ajaysaju7247
      @ajaysaju7247 Před 9 dny +1

      @@vipinvijayan9088 അതിനെയും ന്യായികരിക്കാൻ കാണിക്കുന്ന മനസ് ഹോ.
      തെറ്റ് ചെയ്താൽ അത് തെറ്റ് തന്നെ ആണ് അത് ആര് ചെയ്താലും

  • @Optimusprime_683
    @Optimusprime_683 Před 9 dny +29

    ബിജെപി വളരെ നല്ല പാർട്ടിയാണ്. ആത്മാർത്ഥതയുള്ള ഒരുപാട് പ്രവർത്തകർ അവർക്കുണ്ട്. കാരണവന്മാരെപ്പോലെ അണികളെ ഉപദേശിക്കാൻ rss ഉണ്ട്. അതാണ് ബിജെപിയെ മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
    അവർ ഹിന്ദു സംസ്കാരത്തിനു പ്രാദാന്യം നൽകുന്നത് കൊണ്ട് വർഗീയ വാദികൾ എന്ന് വിളിക്കുന്നത് ശെരിയല്ല

    • @bijoypillai8696
      @bijoypillai8696 Před 6 dny

      RSS, CPM ബോംബ് നിർമാണ യൂണിറ്റുകൾ.. CPM കാർക്ക് RSS ൽ വന്നാൽ ബോംബ് നിർമാണം തുടരാം..

  • @vipinvijayan9088
    @vipinvijayan9088 Před 9 dny +48

    ഹമാസ് പ്രീണനം പൊതുജനങ്ങളെ BJP യിലേക്ക് എത്തിച്ചിട്ടുണ്ട് 💯👍

  • @sravansanthosh8029
    @sravansanthosh8029 Před 9 dny +6

    😂 പാർട്ടി ഗ്രാമങ്ങൾ മാത്രവല്ല എല്ലാ ഗ്രാമങ്ങളിലും പ്രവർത്തനം വേണം😅😅😅😅

  • @PTSp-o5l
    @PTSp-o5l Před 9 dny +13

    ഇവിടെ ബിജെപി വളർന്നത് ബിജെപിയുടെ കഴിവ് കൊണ്ടല്ല എല്ലാം നമ്മുടെ പിണറായി സഖാവിൻറെ അനുഗ്രഹമാണ്😂😂😂😂 അതുകൊണ്ട് പ്രിയപ്പെട്ട ബിജെപിക്കാരെ ഒന്നും ചെയ്യേണ്ട എല്ലാം നമ്മുടെ മാൻഡ്രേക്ക് നോക്കിക്കോളും

  • @GK-pe9jz
    @GK-pe9jz Před 9 dny +14

    സഖാക്കളേ മുന്നോട്ടേ മുന്നോട്ടു മുന്നോട്ട്...
    ഇപ്പോൾ Pv യെ മാറ്റിയാൽ ഭാഗ്യം. അല്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും.

    • @vipinvijayan9088
      @vipinvijayan9088 Před 9 dny +6

      ആരാ ഈ പറയുന്നത് മുസ്ലീം ലീഗിൻ്റെ അടിമകളോ 😅😂😂😂

    • @user-kx7hj9rk2g
      @user-kx7hj9rk2g Před 9 dny +1

      ​@@vipinvijayan9088😂😂😂

  • @antonyg2685
    @antonyg2685 Před 9 dny +5

    അത് സ്വാഭാവികം ! കഴിവ്കേട് അലങ്കാരം , എന്ന് ധരിക്കുന്ന സിപിഎം ന് ഇപ്പോഴും വെളിച്ചം കിട്ടിയിട്ടില്ല , എന്നത് വിചിത്രമായിരിക്കുന്നു 😮

  • @nadar7
    @nadar7 Před 7 dny +6

    ഇസ്ലാമിക പ്രീണനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് ഗണപതി മിത്തും അള്ളാഹ് മുത്തും എന്ന് ആയതോടെ പാർട്ടി നശിക്കാൻ തുടങ്ങി😂😂😂

  • @surendranb5069
    @surendranb5069 Před 9 dny +8

    കണ്ണൂര് BJP ഹബ്ബാകും😂😂😂😂😂

  • @babukt9185
    @babukt9185 Před 5 dny +2

    ആദ്യം നിങ്ങളുടെ തമ്മിലടി തീർത്താൽ കേരളത്തിൽ BJP ഒന്നാമത്.

  • @padmakumar6677
    @padmakumar6677 Před 9 dny +9

    സുരേന്ദ്രനെ മാറ്റാതെ ഒന്നും നടക്കില്ല .

  • @Vibupoongode
    @Vibupoongode Před 9 dny +2

    Aneesh Etta ❤🎉

  • @Jayachandran2570
    @Jayachandran2570 Před 9 dny +2

    O സുരേന്ദ്രൻ എല്ലാം ശരിയാകും

  • @nkv1618
    @nkv1618 Před 8 dny +2

    ,🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @RenjithPV-qc4mp
    @RenjithPV-qc4mp Před 9 dny +4

    കേരളത്തിൽ ഒരു മതവിഭാകം UDF നേയും '😂 LDF നേയും വെള്ള പുതപ്പിച്ച് കിടത്തും😂

  • @VinodkumarTk
    @VinodkumarTk Před 9 dny +2

    😂😂😂 അസ്ക്കർ എന്നയാൾക്ക് മറുപടി പറയുന്ന ഉമേഷ് ബാബു😢😢😢....... അയാൾക്ക് പേരിട്ടയാൾക്ക് തെറ്റിയിരിക്കാം........ റാസ്ക്കൽ എന്നായിരിക്കാം അയാൾ പ്രായപൂർത്തിയായപ്പോൾ അദ്ദേഹത്തിന് തോന്നിയിരിക്കാം ........... ഒരു പാർട്ടിയെ ഇത്ര അന്തമായി ന്യായിക്കരിക്കുന്ന ഒരാൾ ഇയാളും റജി ലുക്കോസു😢😢😢😢😢😢

  • @user-qq8pj9hd6n
    @user-qq8pj9hd6n Před 6 dny

    Agent താമര വിജയൻ ❤

  • @user-ls8tz5pm4c
    @user-ls8tz5pm4c Před 9 dny +2

    Cpimnte vote congressil vannath charcha avunillalo. Bjpyil poyal mathram. Kuttam..

  • @akhilv5564
    @akhilv5564 Před 8 dny +1

    Bjp 🔥🧡

  • @greenchromide2677
    @greenchromide2677 Před 9 dny

    ഉള്ളി

  • @bijoypillai8696
    @bijoypillai8696 Před 6 dny

    CPM പാർട്ടി ഗ്രാമങ്ങളിൽ വലിയ സ്കോപ്പ് ഉണ്ട്.. വർഷങ്ങളായി CPM അടിമത്വം സഹിക്കുന്ന ജനങ്ങൾ കൂട്ടമായി BJP / RSS യില് ചേരും.. CPM ബോംബ് നിർമാണ യൂണിറ്റുകളും അതിൽ പെടും..

  • @shanidmk1239
    @shanidmk1239 Před 9 dny +1

    പിണറായി ബിജെപിക്ക് വളരാൻ ഉള്ള അവസരം ഉണ്ടാക്കുന്നു... പകരം കേന്ദ്രം മിണ്ടാതെ ഇരിക്കും...

  • @Sayoo76
    @Sayoo76 Před 7 dny +1

    BJP ♥️

  • @ktnchemmaniyod4104
    @ktnchemmaniyod4104 Před 5 dny

    ഉള്ളി സുര യെ എന്ത് ചെയ്യും

  • @deadlysailor3739
    @deadlysailor3739 Před 9 dny +4

    നിലവിലെ ഇവിടുത്തെ KJP അധ്യക്ഷൻ കുഴൽപണ ചാപിളയെ നേരത്തെ തന്നെ മാറ്റിയിരുന്നെങ്കിൽ 2 സിറ്റുകൂടി ഇവിടെ ലഭിച്ചേനെ ....😢

    • @vipinvijayan9088
      @vipinvijayan9088 Před 9 dny +7

      അതൊക്കെ പതുക്കെ കിട്ടിക്കോളും , ഞാനും നീയും BJP യെ അറിയുന്നത് മുന്നേ അദ്ദേഹം BJP യിൽ ഉണ്ട്
      പിന്നെ ആ കേസിന് ഒരു തെളിവ് പോലുമില്ല പിണറായി കേസ് പോലും എടുത്തിട്ടില്ല 💯👍

    • @ravishanker_r
      @ravishanker_r Před 9 dny

      ​@@vipinvijayan9088 angne oru case polm illa . Moshana case maathramanu ollath . Ithoke aanu mediade power, ath viswasiknna Kure bjp anubhavikalm