🎁 5 ഗ്രാമിന് 50 ന്റെ പൊലിമ 🔥_ Wax gold jewellery collections ⚡ കുറഞ്ഞ ചിലവിൽ കൂടുതൽ സ്വർണം

Sdílet
Vložit
  • čas přidán 3. 06. 2022
  • Hi all, Reshma Subin here, in today's video let's explore wax gold jewellery collections in Kochi. Get affordable bangles and necklaces using wax gold for your weddings.
    Sankar's Gold Smith Contact Number : +91 - 93880 80074 Abhilash
    / hermosagoldbeads
    #goldjewellery #bangles #ornaments #reshmasubin
    My Costume Courtesy : Western Lady , Palluruthy
    Instagram ID : / western_lady_
    Contact Number : +91- 7034425439
    Follow me on
    Facebook : - / reshmasubin.makeupartist
    Instagram : - / reshmasubin.makeupartist
    GMB : g.page/reshmasubin_bridalmake...
    For More Business Inquiries
    works@reshmasubin.com
    © 2021 Reshma Subin
  • Jak na to + styl

Komentáře • 423

  • @minimol907
    @minimol907 Před 2 lety +44

    പഴകാലത്ത്ഇതിന് അരക്ക് എന്ന് പറയും .വല്ല്യമ്മമാരുടെ കാതിലെ കുണുക്കിൽ അരക്ക് ചേർത്ത് ആയിരുന്നു .

  • @geethadivakaran9867
    @geethadivakaran9867 Před 2 lety +1

    Wax gold ennu vachal enganeya use cheyyan kuzhappamillathathano

  • @aamsworld9844
    @aamsworld9844 Před 2 lety +6

    Ithu exchange cheythu edukkan pattuno

  • @user-ul2zf5vr4w
    @user-ul2zf5vr4w Před 2 lety +10

    ഞാൻ ഇവിടെ കടയിൽ ചെന്ന് ചോദിച്ചതാണ്... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല.. അങ്ങനെ ഒരു സാധനം ആ കടയിൽ ഉണ്ടെന്ന് അറിയാത്ത രീതിയിലാ എന്നോട് സംസാരിച്ചത് അവസാനം ഞാൻ പണ്ട് ഉപയോഗിച്ച അരക്ക് വാക്സ് എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് കൊടുത്തപ്പോൾ നിങ്ങൾക്ക് ഇതിന്റെ മോഡൽ ഉണ്ട് കൊണ്ടുവാ എന്നൊക്കെ പറഞ്ഞു അപ്പൊ തന്നെ ഞാൻ പറഞ്ഞ ശരി ഓകെ പിന്നെ വരാം... മഹാരാജാസിൽ പോയേ പള്ളുരുത്തി യിലുള്ള ഷോപ്പിൽ അവിടെ നിന്നും കിട്ടി

  • @susmithachandran982
    @susmithachandran982 Před 2 lety +2

    New information, thank you 💞

  • @shafeeqc4602
    @shafeeqc4602 Před 2 lety +2

    Entha rait banklene

  • @jayasreemenon9761
    @jayasreemenon9761 Před 2 lety +5

    3 layers MANI mala balls undow

  • @premauday8429
    @premauday8429 Před 2 lety +25

    What is the Gurantee and warrantee of these ornaments.

  • @myhappinessshorts9484
    @myhappinessshorts9484 Před 2 lety +265

    എനിക്ക് ഇത് പുതിയ അറിവായിരുന്നു,പരിചയപ്പെടുത്തി തന്നതിന് നന്ദി

  • @ushagangadharan1011
    @ushagangadharan1011 Před rokem +3

    Pls let us know if you have shops in bangalore ????

  • @AS-dt1le
    @AS-dt1le Před 2 lety

    ,,ishttapettu, ithu evide oke ee jwellari

  • @seemasanal7322
    @seemasanal7322 Před rokem +1

    Ee shoppinte corect place paranju tharamo

  • @daywithriza
    @daywithriza Před 2 lety +4

    Is it available in UAE?

  • @ayshab3229
    @ayshab3229 Před 2 lety +7

    Daily use cheyyan pattuvo

  • @bushh8903
    @bushh8903 Před 2 lety +8

    1gramin ethra roopaya

  • @rajanivs5810
    @rajanivs5810 Před rokem +1

    Super.thank you for new information

  • @4themperor779
    @4themperor779 Před 2 lety

    Aluvayil evidayanu

  • @lpg6046
    @lpg6046 Před 7 měsíci

    Weddig set kanikkamo ?

  • @elizabetheapen1987
    @elizabetheapen1987 Před 2 lety

    Ethinte oronninteyum prise kude parayamoo

  • @dilersheraf2609
    @dilersheraf2609 Před 2 lety +1

    Puthiyoru ariv ....nannayittund sooooper

  • @simham5442
    @simham5442 Před rokem

    മാല bally Use ചെയ്യാൻ പറ്റുമോ

  • @anitha1627
    @anitha1627 Před 2 lety +19

    മൾട്ടി കളർ നല്ലഭംഗി. ഇഷ്ട്ടായി. Price കൂടെ പറഞ്ഞൂടായിരുന്നോ

  • @sheenasaji1957
    @sheenasaji1957 Před 2 lety +2

    സൂപ്പർ എല്ലാം

  • @valsalamenon268
    @valsalamenon268 Před 3 měsíci

    In thrissur where we will get this type

  • @shai2933
    @shai2933 Před 2 lety +3

    Very useful😍😍😍

  • @Faridiworld4585
    @Faridiworld4585 Před rokem +3

    What about resale value

  • @sweetpouch2933
    @sweetpouch2933 Před 2 lety +9

    Chechiyude kayyilulla bracelet enikkishtaayi😍

  • @achummaabc902
    @achummaabc902 Před rokem +1

    Thank u so much🙏

  • @mayamenons
    @mayamenons Před 2 lety +4

    Great.....👌👌👌👌

  • @daliyarajesh9035
    @daliyarajesh9035 Před rokem +1

    Daily wear collection undo

  • @SanthoshKumar-ql1bs
    @SanthoshKumar-ql1bs Před rokem +6

    ഇപ്പഴാണ് അറിഞ്ഞത് ഒത്തിരി ഇഷ്ടമായി ❤❤

  • @sumaaa7092
    @sumaaa7092 Před 8 měsíci

    Ithinte resale value engane

  • @leenaparambath1108
    @leenaparambath1108 Před 2 lety

    Online shopping udakumo

  • @shafeenamahamood9773
    @shafeenamahamood9773 Před 2 lety +1

    Gram vila parayamo

  • @miniyesudas5223
    @miniyesudas5223 Před rokem

    Ithu online vangan kazhiyumo?

  • @sreejithpk518
    @sreejithpk518 Před rokem

    Kannur il shop undo

  • @TnkArasu
    @TnkArasu Před 9 měsíci

    Thali chain kittumo

  • @shylajamg1549
    @shylajamg1549 Před 2 lety +50

    പഴയകാലത്തെ വലിയ "തോട" ശരിക്കും ഇതിന്റെ മുൻഗാമി ആണ്. അന്ന് "അരക്ക്" ചേർത്തു എന്ന് പറഞ്ഞിരുന്നു.. എന്റെ അഭിപ്രായം വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ പറയണേ..
    എല്ലാ ആഭരണങ്ങളും സൂപ്പര്‍ ആയിട്ടുണ്ട്...

    • @simham5442
      @simham5442 Před rokem +4

      വലിയ തോട ഓർമ്മ വന്നു. അതിനകത്ത് കറുത്ത നിറമുള്ള അരക്ക് ആണ് മെഴുക് എന്നും പറയും

    • @kabindusuresh1250
      @kabindusuresh1250 Před rokem +1

      ശരിയാണ്

    • @sheelamp9914
      @sheelamp9914 Před rokem +1

      athe athe.... Pandulla muthassimar itt kandittund...apol paranjum kettittund ullil arakk aanenn...

    • @DeepaPCPC
      @DeepaPCPC Před rokem

      Yes

    • @lucyjames2493
      @lucyjames2493 Před rokem +2

      കുണുക്ക് എന്നും പറയും

  • @ansunambilibiju8968
    @ansunambilibiju8968 Před 2 lety +21

    One gram model ആണൊ? Rate പറയുന്നത് നല്ലതായിരിക്കും

  • @simirj1662
    @simirj1662 Před 2 lety +3

    shop evideyaa....super collections

  • @ayonasankardasv8836
    @ayonasankardasv8836 Před rokem

    Online kittumo

  • @safasheri3293
    @safasheri3293 Před 2 lety +17

    Super collections ❤️

  • @beenajoseph.
    @beenajoseph. Před rokem

    Ithupole onnu tcr cityil undengil
    Nannaayene paavappettavarkk upakaaramaavum

  • @sherinsamuel1503
    @sherinsamuel1503 Před 2 lety +45

    Eee type oke
    Evr parenathalle 7 grm 3 grm oke
    Appo customers aghne ariym etra grams ondenn. Ethil oke nalla cheeting nadakum
    Etavum nalla savings pure gold thane ahnu . Allankil pinne nalla cash ollavark no problem 😉

    • @dhi.k2697
      @dhi.k2697 Před 2 lety +5

      Athaanu njanum alochichath
      Ethra gold und ethra wax enu engane ariyum
      May be 916 aayirikila

  • @maryanson9698
    @maryanson9698 Před 8 měsíci +1

    Super collections 👌🥰

  • @ShazinCR7vlog
    @ShazinCR7vlog Před 2 lety +1

    Online sale/ courier undaakuo

  • @jayasreerajkumar5839
    @jayasreerajkumar5839 Před 2 lety +24

    തിരുവനന്തപുരത്ത് എവിടെയുണ്ട്
    wax gold. ?

  • @omanaraghavan7903
    @omanaraghavan7903 Před 7 měsíci

    Very good collections so attractive pl show pecoak blue chain

  • @muhammedsinan5645
    @muhammedsinan5645 Před 2 lety +6

    കോഴിക്കോട് ഉണ്ടോ

  • @CookeryChords
    @CookeryChords Před 2 lety

    Kozhikode show room undo

  • @devirpatelpatel2371
    @devirpatelpatel2371 Před rokem

    Eth orginal gold aano 916 ethinte muzhuvan details onu parayo

  • @jessysartzcraftz9194
    @jessysartzcraftz9194 Před 2 lety

    shop എവിടെയാ

  • @fasilasheheer5376
    @fasilasheheer5376 Před rokem

    Plate cheyyunnathineno wax gold nn parayunne

  • @meenachandran7376
    @meenachandran7376 Před měsícem

    It has a tag with price when u resell it u will get the value of gold in the tag - making charge u gave ;but making charge will come upto the cost gold

  • @nidhikottekkat3795
    @nidhikottekkat3795 Před 2 lety

    eth evide

  • @DeepasGalley
    @DeepasGalley Před rokem

    Online purchase undo

  • @hisanashahid1473
    @hisanashahid1473 Před 2 lety +6

    Ouruthi filimil aanu wax gold aadyamayi kelkkunnad...adipoli aayittund

  • @ragendhu3160
    @ragendhu3160 Před rokem

    Ring model undo

  • @minisadukkala9150
    @minisadukkala9150 Před 2 lety +2

    nalla collection ishtamsyi nalla oru video

  • @chithraambu3960
    @chithraambu3960 Před 2 lety

    സൂപ്പർ 👌👌

  • @haleemarasak1233
    @haleemarasak1233 Před 2 lety +10

    Daily usable ആണോ?

  • @Theja___BrO
    @Theja___BrO Před rokem

    Ith vilkumbol goldintr rate thanne kittumo

  • @nasijamshi5055
    @nasijamshi5055 Před rokem +1

    Ith njn marriage n gold edukkan pooyapoo indaynnu making charge kooduthala

  • @babithajoseph1440
    @babithajoseph1440 Před rokem

    U have online delivery to Hyderabad

  • @sinimani986
    @sinimani986 Před rokem

    Money thannal coriar cheaiyan pattumo

  • @hubbyandwifey3167
    @hubbyandwifey3167 Před 2 lety +15

    നല്ല കളക്ഷൻസ് അടിപൊളി ആയിട്ടുണ്ട് 👍👍👍👍

  • @preethamadapally194
    @preethamadapally194 Před 4 měsíci

    Kannur undo

  • @araju2836
    @araju2836 Před 2 lety

    Aluva evida

  • @ASOOSMIX1
    @ASOOSMIX1 Před 2 lety

    കൊള്ളാം 😍👍

  • @babijebin6517
    @babijebin6517 Před rokem +1

    Super wax collection

  • @AnithaVMenon
    @AnithaVMenon Před 2 lety +12

    Superb... ആദ്യമായി കേൾക്കുന്നു 🌹

  • @zeenathbasheer3468
    @zeenathbasheer3468 Před 2 lety +3

    long chain ഉണ്ടാകുമോ

  • @sheejavs412
    @sheejavs412 Před 2 lety

    Kollaalo👍👍

  • @jasminshabna1313
    @jasminshabna1313 Před 2 lety

    Calicuttilundo

  • @tippu.....986
    @tippu.....986 Před 2 lety +1

    ഇത് എവടെയാ

  • @sahirabanu1493
    @sahirabanu1493 Před 2 lety +2

    Price, revalue and guarantee parayamo

  • @aneeshkrishna5702
    @aneeshkrishna5702 Před 2 lety +13

    ഭയങ്കര പണിക്കൂലി ആണ് ..ഒരു ഗ്രാം..ഏകദേശം 1k മുകളിൽ ആണ്

  • @manjumanoj
    @manjumanoj Před 2 lety +3

    I like sankar jwellery. Good collection of nose ring, ear rings & light weight jwellery

  • @jayasreeharidas2447
    @jayasreeharidas2447 Před 2 lety +4

    Enikkum puthiya arivanu.Super ayittund.

  • @sujayar4606
    @sujayar4606 Před 2 lety +25

    പണ്ട് മുത്തശ്ശി യുടെ കാതിൽ വലിയ തോട എന്ന് ഒരു വലിയ കാതില അത് വാക്സ് filled ആയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു

    • @smiley.2871
      @smiley.2871 Před 2 lety

      Appoll i

    • @littyfrancis1722
      @littyfrancis1722 Před 2 lety +1

      christian മുത്തശിമാരുടെ മേക്കാമോതിരം (ചെവിയുടെ മുകളിൽ ഇടുന്ന Ring പോലുള്ള) wax Gold ആണ്.

    • @muthusri-gh7qj
      @muthusri-gh7qj Před rokem

      தண்டட்டி அணிவார்கள் அரக்கு வைத்து

  • @arnair5765
    @arnair5765 Před 2 lety

    സൂപ്പർ

  • @thahiranasar380
    @thahiranasar380 Před 2 lety +13

    ഏകദേശം 70 വർഷങ്ങൾക്കു മുന്നേ തന്നെ ente motherinte kalyana ഓർണമെൻറ്സ് ചിലത് ഇങ്ങിനെ അരക്ക് വെച്ചു ചെയ്തതായിരുന്നു. വളകൾ , ചോക്കർ , നെക്‌ളേസ്‌ എല്ലാം. മലബാർ സൈഡിൽ പണ്ട് ഇങ്ങിനെ ആയിരുന്നു

    • @jyothivs7964
      @jyothivs7964 Před 2 lety

      Colour change akumo. Life long colour guarantee undo. Please replay

    • @tuttumon5283
      @tuttumon5283 Před 2 lety +1

      @@jyothivs7964 illa

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 2 lety

      ഇതു പഴയ ടെക്‌നിക് ആണ്. എന്റെ അമ്മയുടെ കല്ലുവച്ച കമ്മൽ ( എറൌണ്ട് 80 യേർസ് മുന്നെ ഉണ്ടാക്കിയവ ) ഈ ടൈപ്പ് ആയിരുന്നു. ചുവന്ന കല്ലുകൾ ഫിറ്റ്‌ ചെയ്ത ജോഡി കമ്മലുകൾ. അതെവിടെ പോയി എന്നറിഞ്ഞൂട.

  • @nancyphilip569
    @nancyphilip569 Před 8 měsíci

    Can you send the item through post

  • @Mallucreep
    @Mallucreep Před 2 lety

    Ith Calicut evdelum undo

  • @balkeestirur4411
    @balkeestirur4411 Před 2 lety

    Aluva evidenu ithu

  • @remadeviks5876
    @remadeviks5876 Před rokem

    Very good knowledge

  • @sheejav8915
    @sheejav8915 Před 2 lety +4

    Thirichu vittal paisa kitumo

  • @roshinisatheesan562
    @roshinisatheesan562 Před 2 lety +53

    ആലുവക്കടുത്തുള്ള ഞങ്ങൾ അറിഞ്ഞില്ലല്ലോ. എല്ലാം Super 👏👏👏🤝👌👌

    • @pravithaprabha7667
      @pravithaprabha7667 Před 2 lety +1

      Vere evdeyokke undu shop

    • @sheejashihab9072
      @sheejashihab9072 Před 4 měsíci

      നിങ്ങളൊക്കെ വേടിച്ചിട്ട് അറിയിക്കുക എങ്ങനെ ഉണ്ട് എന്ന് 👍🏻

  • @sasikalaunnikrishnan4864

    Enthanu wax gold. Sarikum goldano. Evidanu shop. Vila kooduthalano

  • @mrose4034
    @mrose4034 Před 2 lety +1

    Price pls

  • @ammuammuss6012
    @ammuammuss6012 Před 2 lety +4

    Ithu graminte vila ethraya..?

  • @lemonmor4102
    @lemonmor4102 Před 2 lety +20

    Wax gold ആദ്യമായി കേൾക്കാണ് ഇഷ്ടമായി. ഇത് എത്ര കാലം use ചെയ്യാം

  • @sheminazim9788
    @sheminazim9788 Před 2 lety

    Evda place

  • @nandasmenon9546
    @nandasmenon9546 Před 2 lety +1

    exchange cheyyumbol price കിട്ടുമോ

  • @user-sv1ge3cn6n
    @user-sv1ge3cn6n Před 2 měsíci

    എവിടെ കട

  • @priyanandanbhat
    @priyanandanbhat Před rokem

    Plase tell the address in english I don't know malayalm but I m stying in eranakulam

  • @sherlyantony5156
    @sherlyantony5156 Před 2 lety

    Awesome

  • @deepanandan2225
    @deepanandan2225 Před 2 lety

    Super collection adipoli

  • @aleemakt5873
    @aleemakt5873 Před rokem +1

    Kannur district IL evideyinkilum undo ingsneyulla shop

  • @chakra531
    @chakra531 Před rokem

    Vellathil boil chaithal wax urugumo?