മരണത്തിലും ദുരൂഹത ! Real Story Of Michael Jackson Explained In Malayalam | Story | Anurag Talks

Sdílet
Vložit
  • čas přidán 29. 08. 2024
  • #Story #AnuragTalks #InMalayalam
    ----------------------------------------------------------------
    Michael Joseph Jackson was an American singer, songwriter, and dancer. Dubbed the "King of Pop", he is regarded as one of the most significant cultural figures of the 20th century. In this video am explaining the story of Michael Jackson in Malayalam.
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Anurag talks | Real Story | Explained In Malayalam | Story Malayalam | Michael Jackson | Malayalam New Story | Anurag Malayalam | HisStory |
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

Komentáře • 628

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 2 lety +222

    *മരണം* *പോലും* *അയാളുടെ* *ആരാധകനായിരുന്നു..*
    *മൈക്കിൽ* *ജാക്സൺ* 🌹

  • @Linsonmathews
    @Linsonmathews Před 2 lety +83

    Beat it...
    Thriller മനുഷ്യൻ 😍
    മൈക്കിൾ ജാക്ക്സൺ 🔥🔥🔥
    നമ്മൾ എല്ലാം അദ്ദേഹത്തിന്റെ ഫാൻസ്‌ ആണ് ❣️❣️❣️

  • @AshlyBoban1717
    @AshlyBoban1717 Před 2 lety +309

    ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ശെരി എന്ന് പറയാൻ പറ്റില്ല... അദ്ദേഹത്തിന് കുട്ടികളെ വലിയ ഇഷ്ടം ആയിരുന്നു..തനിക് സ്വന്തം ആയി കുട്ടികൾ വേണം എന്നുള്ള ആഗ്രഹം നിരസിച്ചത് കൊണ്ട് ആണ് അദ്ദേഹത്തിന് ലിസ മരിയ പെർസ്‌ലി ആയി പിരിയേണ്ടി വന്നതും ഡബ്ബി റോ il രണ്ട് കുട്ടികളുടെ അച്ഛൻ ആയതും.. Paris ജാക്ക്സൺ and പ്രിൻസ് മൈക്കിൾ ജാക്ക്സൺ.. അതിനു ശേഷം surrogate motheriloode മൂന്നാമത്തെ മകൻ ( പ്രിൻസ് മൈക്കിൾ ജാക്ക്സൺ 2 (blanket jackson)) ഉണ്ടാവുകയും ചെയ്തത്..അമേരിക്കൻ culture അനുസരിച്ചു മുതിർന്നവരുടെ റൂമിൽ കുട്ടികളെ കിടത്താൻ പാടില്ല.. But അദ്ദേഹത്തിന്റെ റൂമിൽ അദ്ദേഹം കുട്ടികളെ കിടത്തി.. Sleeping ബാഗിൽ അദ്ദേഹം നിലത്തു കിടന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.. ആ രാജ്യത്തിന്റെ നിയമത്തിനു എതിരായിരുന്നു.. Cash ന് വേണ്ടി അദ്ദേഹത്തിനെതിരെ കള്ള സാക്ഷി പറയിപ്പിച്ചു.. ആ കുട്ടി പിന്നീട് സൂയിസൈഡ് ചെയ്യുകയും ചെയ്തു...
    ജൂൺ 13 2005 il അദ്ദേഹം പൂർണമായും നിരപരാധി ആണെന്ന് തെളിഞ്ഞിട്ടുണ്ട്.. വിക്ടറി ഡേ ആയി ഇന്നും ആരാധകർ ആഘോഷിക്കുന്ന ദിവസം ആണ്.... ഒരു ഷോയിൽ നടന്ന ആക്‌സിഡന്റ് ഇൽ മൂക്കിന്റെ പാലം ഒടിഞ്ഞു പോവുകയും. അതെ തുടർന്ന് നടത്തിയ സർജറി fail aakukayum വീണ്ടും വീണ്ടും അത് ചെയ്യേണ്ടി വരുകയും ആണ് ഉണ്ടായത്.. അതാണ്‌ ഓരോ കാലത്തും ഓരോ shape ഇൽ ആയത്.. Pepsi add il നടന്ന ആക്‌സിഡന്റിൽ തലയോട്ടി പകുതിയോളം പൊള്ളൽ ഏറ്റു.. അതിന്റെ ഭാഗം ആയി നിരന്തരം പ്ലാസ്റ്റിക് സർജറികൾ ചെയ്യേണ്ടി വന്നു.. Velukkan വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.. He was a proud black man.. Ath epozhum പറയുന്ന കാര്യം ആണ്.. Vitiligo വന്നു skin കളർ ചേഞ്ച്‌ ആയതാണ്.. Ath മറക്കാൻ വേണ്ടി ആണ് മേക്കപ്പ് ഇട്ടിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്... ലോകം കണ്ടതിൽ ഏറ്റവും innocent ആയ ഒരാൾ ആണ് michael jackson ❤️❤️❤️

    • @rajuantony06878
      @rajuantony06878 Před 2 lety +6

      സത്യം..... 👌👌👌

    • @arunamankulath7587
      @arunamankulath7587 Před 2 lety +3

      ♥️♥️♥️♥️

    • @user-qb7hn4og1f
      @user-qb7hn4og1f Před 2 lety +3

      ❤❤

    • @SoNa-rt8hh
      @SoNa-rt8hh Před 2 lety +2

      ❤❤❤

    • @shibinanazer4697
      @shibinanazer4697 Před rokem +6

      @wealth mantra.. Atheee angane aan aa mookinte surgery accident aayond cheythe aan... Mj kk vitiligo ennoru skin diseasm indarnn....Eating disorders indarnn anorexia.... He sacrificed a lot to entertain this world.... He eat once in a day.... Angane okke aayi last😞😞

  • @santysamuel2295
    @santysamuel2295 Před 2 lety +319

    അമേരിക്കയിലെ steel mill ൽ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ആയിരുന്നു Joseph, കർക്കശക്കാരനായിരുന്ന Joseph ന്റെ guitar അദ്ദേഹത്തിന്റെ മൂത്ത മകൻ Tito അദ്ദേഹം അറിയാതെ എടുത്ത് വായിക്കുകയും എന്നാൽ അബദ്ധവശാൽ അതിന്റെ ഒരു കമ്പി പൊട്ടിപോകുകയും ചെയ്തു, അത് അറിഞ്ഞ Joseph തന്റെ മകനെ ക്രൂരമായി belt ഊരി മർദിച്ചു, അദ്ദേഹത്തിന്റെ അനുവാദം ഇല്ലാതെ guitar ഉപയോഗിച്ചതിനായിരുന്നു അദ്ദേഹം തന്റെ മകനെ അത്രയും ക്രൂരമായി മർദ്ധിച്ചത്, എന്നാൽ അതിൽ നിന്ന് ഒരു കാര്യം പിതാവിന് മനസ്സിലായി തന്റെ മകന് സംഗീതത്തിൽ താല്പര്യം ഉണ്ട്... guitar ന്റെ കമ്പി ശരിയാക്കിയതിന് ശേഷം തന്റെ മകനോട് അത്‌ വായിക്കാൻ പറഞ്ഞു, Tito ഭയന്ന് വിറച്ച് അത് അനുസരിക്കുകയും തന്റെ സഹോദരന്മാർ അവനോടൊപ്പം join ചെയ്യുകയും അവർ ഒരുമിച്ച് സംഗീതത്തിൽ അവർക്കുള്ള പ്രാവീണ്യം ആദ്യമായി തങ്ങളുടെ പിതാവിന് മുമ്പിൽ തെളിയിച്ചു കൊടുക്കുകയും ചെയ്തു, പിതാവ് തന്റെ മക്കളുടെ കഴിവിൽ അതിശയിക്കുകയും അവരുടെ കഴിവ് വേണ്ട രീതിയിൽ വളർത്തി കൊണ്ട് വരണം എന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു, അതിനായിട്ട് ഒരു band രൂപീകരിക്കാം എന്ന് അദ്ദേഹം കരുതി, മക്കളിൽ നന്നായി പാടുന്ന മകനെ lead singer ഉം ആക്കി, എന്നാൽ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഏറ്റവും ചെറിയ മകൻ തനിക്കും band ൽ ചേരണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും നീ ചെറിയ കുട്ടി ആണ് ഇപ്പോൾ പറ്റില്ല എന്ന് പറഞ്ഞു പിതാവ് ആ ആവശ്യം തള്ളിക്കളഞ്ഞു, ആ ചെറിയ മകന് അന്ന് അത് വലിയ വിഷമം ഉണ്ടാക്കി, കുറച്ചു നാൾ കഴിഞ്ഞ് school ൽ ഒരു program ന് അവൻ പാടുന്നത് കണ്ട് തന്റെ ചെറിയ മകനാണ് കൂട്ടത്തിൽ ഏറ്റവും നന്നായി പാടുന്നത് എന്ന് Joseph മനസ്സിലാക്കി, വീട്ടിൽ വന്നതിന് ശേഷം അദ്ദേഹം തീരുമാനിച്ചു ഈ അഞ്ച് വയസ് മാത്രം പ്രായമുള്ള മകനാണ് നമ്മുടെ band ന്റെ lead singer.. ആ band വളരെ പെട്ടന്ന് തന്നെ ജനപ്രീതി നേടി, ലോക ശ്രദ്ധ നേടി, ആ band il lead singer ആയിരുന്ന ആ ചെറിയ മകനാണ് പിന്നെ ലോകപ്രശസ്തനായ സംഗീത ഇതിഹാസം the legend the king of Pop Michael Joseph Jackson..!!!! അവരുടെ band ആയിരുന്നു ലോക പ്രശസ്തമായ Jackson 5/ The Jacksons band...!!
    അന്ന് Tito ആ guitar കമ്പി പൊട്ടിച്ചില്ലായിരുന്നു എങ്കിൽ Michael Jackson നെ ലോകം അറിയുമായിരുന്നോ??
    എന്തായാലും ഈ ലോകത്തിൽ നിന്ന് പോയി 13 വർഷം ആയെങ്കിലും Michael ന് ഇതുവരെയും ഒരു replacement ഉണ്ടായിട്ടില്ല... ഉണ്ടാവുകയും ഇല്ല...!!! Period..!!!!
    Miss you badly Mike... 😍😍
    Nice topic selection Anurag and good presentation... Amazing Job dr.. 😍😍

    • @greeshmapradeep715
      @greeshmapradeep715 Před 2 lety +5

      True

    • @alphadude9143
      @alphadude9143 Před 2 lety +8

      Wikipedia malayalathil kittio 😂😂

    • @santysamuel2295
      @santysamuel2295 Před 2 lety +22

      @@alphadude9143 true MJ fan ന് ഏത് വിക്കിപീഡിയ??? ഇതൊക്കെ ഏത് MJ ആരാധകനോട് ഏത് ഉറക്കത്തിൽ ചോദിച്ചാലും പറയുന്ന കാര്യങ്ങൾ ആണ്...

    • @greeshmapradeep715
      @greeshmapradeep715 Před 2 lety +7

      @@santysamuel2295 sheriyanu mj fans will always love him till death🔥🔥🔥❤️

    • @santysamuel2295
      @santysamuel2295 Před 2 lety +11

      @@greeshmapradeep715 പിന്നല്ലാതെ... ഒരു കടുത്ത MJ fan ആയ എന്നോട് Wikipedia ൽ നിന്ന് എടുത്തതാണൊന്ന് പോലും 😏 Greeshma ഒരു loyal fan ആണല്ലേ? ഞാൻ പലടത്തും കണ്ടിട്ടുണ്ട് 😊

  • @ponnujose780
    @ponnujose780 Před 2 lety +14

    ഞാൻ വളരെ ഭയങ്കരമായി പറയാൻ വാക്കുകളില്ല, അത്രമാത്രം ഇഷ്ട്ടപെട്ടിരുന്ന ലോകമറിയുന്ന ഒരു ഗായകനായിരുന്നു മൈക്കിൽ ജാക്സൻ. ഒരു അസാധാരണ മനുഷ്യ ജന്മം. ❤❤❤❤❤❤🙏

  • @Abhi_Amigo25
    @Abhi_Amigo25 Před 2 lety +31

    മൈക്കിൾ ജാക്സൺ എന്ന ആ പേരും അദ്ദേഹത്തിൻറെ മാന്ത്രിക മാസ്മരിക സംഗീതവും ലോകമുള്ള കാലത്തോളം നിലനിൽക്കും 🔥😍

  • @sandhra9709
    @sandhra9709 Před 2 lety +20

    Michael Jackson main ആയി ഒരു dancer ആണെന്നാണ് ഞാൻ ഈ video കാണുന്നത്തിനു മുൻപ് വരെ വിശ്വസിച്ചിരുന്നത്. എന്താണെന്നുവച്ചാൽ പൊതുവേ ഞാൻ കൂടുതലും കേട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ഡാൻസിനെ, steps നെ കുറിച്ചാണ്. ഇങ്ങനെ ഒരു video ചെയ്തതിന് നന്ദി.

  • @letters391
    @letters391 Před 2 lety +25

    5ആം ക്ലാസ്സ്‌ മുതൽ തുടങ്ങിയ ഇഷ്ടം ആണ് ഈ മനുഷ്യനോട്. ഇന്നും അത് അങ്ങനെ തന്നെ നിലനിൽക്കുന്നു. പോപ്പ് സംഗീതത്തെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച മനുഷ്യൻ ആണ്. എന്നാൽ ഞാൻ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്തപ്പോളേക്കും അയാൾ പോയി കഴിഞ്ഞു 😢❤❤

  • @rajeevankm7232
    @rajeevankm7232 Před 2 lety +55

    Mj താങ്കൾ ഇന്നും ലോകത്തെ ഓരോ സംഗീത പ്രേമിയുടെ ഉള്ളിലും ജീവിക്കുന്നു...ഭൂമിയിൽ ഞങ്ങൾ പാടും ഡേയിഞ്ചറസ് മേഘങ്ങൾക്കിടയിൽ നിങ്ങൾ വയ്ക്കും മൂൺവാക്..💖💖💖💖

  • @nikhilnikhi3403
    @nikhilnikhi3403 Před 2 lety +98

    ലോകം കീഴടക്കിയ അതുല്യ കലാകാരൻ... The king of the Pop... 🥰😘❤

  • @luca_2002
    @luca_2002 Před 2 lety +25

    "Beat It"
    ഇജാതി സോങ് 💕⚡️💕⚡️

  • @footballfans5381
    @footballfans5381 Před 2 lety +368

    Michael Jackson is still alive in my heart ❤😘

    • @midhunraj1073
      @midhunraj1073 Před 2 lety +3

      13 ഗ്രാമീ അവാർഡ്,23 ഗിന്നസ് റെക്കോർഡ്🙄🙏🙏👏👏

    • @xandmjforever3419
      @xandmjforever3419 Před 2 lety +3

      Bro എന്റെയെന്നല്ല നമ്മുടെ എല്ലാവരുടെയും

    • @flashing_beacon8381
      @flashing_beacon8381 Před 2 lety

      @@midhunraj1073 he received 39 Guinness records not 23

  • @Ameeba-g2p
    @Ameeba-g2p Před 2 lety +41

    ഇപ്പോഴും mj യുടെ songs കാണുമ്പോൾ രോമം എഴുനേറ്റുനിൽക്കും

  • @siyad88
    @siyad88 Před 2 lety +59

    MJ 🔥 മറക്കുമോ മനുഷ്യനുള്ള കാലം 🌷

  • @greeshmapradeep715
    @greeshmapradeep715 Před 2 lety +83

    In my opinion mj was not just a classic singer or a dancer he was a down to earth person having great attributes as human being 💯

  • @aswathy8826
    @aswathy8826 Před rokem +7

    നമ്മുടെ കണ്ണു കൊണ്ടു കാണാതെ ഒന്നും പറയരുത് . മൈക്കിൽ ജാക്സൻ നു പകരം മൈക്കിൽ ജാക്സൻ മാത്രം . അതേഹതിനു ബിഗ്ഗ് സല്യൂട്ട് 👍👍👍♥️♥️♥️🙏🙏🙏

  • @nitish0560
    @nitish0560 Před 2 lety +19

    He is Biggest celebrity of all time...there is no comparison at all❤️🔥

  • @benadost464
    @benadost464 Před 2 lety +22

    ഇന്നത്തെ കാലത്തെ കൊറിയോഗ്രാഫർക്ക് പോലും പൂർണമായും മനസ്സിലാക്കാൻ പറ്റാത്ത പല ലെജന്ററി സ്റ്റെപ് അന്ന് ആ കാലത്ത് ജാക്സൺ ചെയ്തിട്ടുണ്ട്

  • @teslamyhero8581
    @teslamyhero8581 Před 2 lety +504

    പോപ്പ് മ്യൂസിക്കിനെ ഇഷ്ടപ്പെടുത്തി യ സംഗീത രാജാവ് ❤❤❤

    • @mundethallhomegarden7162
      @mundethallhomegarden7162 Před 2 lety +15

      ബോംബെ അന്ധേരി സ്പോർട്സ് കോംപ്ലക്‌സിൽ മൈക്കിൾജാക്സന്റെ മ്യൂസിക് നൈറ്റിൽ പങ്കെടുത്തത് ഇന്നലെയെന്നോണം ഓർമ്മ വരുന്നു. സഹർ എയർപോർട്ടിലും ഒബറോയ് ഹോട്ടലിലും അദ്ദേഹത്തെ കാണാൻ തിക്കിതിരക്കിയതും മറക്കാൻ കഴിയില്ല. "All I wanna says that they don't realy care about us" Always his Fan 🙏

    • @orvinr4836
      @orvinr4836 Před 2 lety +8

      @@mundethallhomegarden7162 യോഗം ഉള്ള മനുഷ്യൻ. --പ്രേമ ചന്ദ്രൻ👏👏👏👏

    • @shehinali5270
      @shehinali5270 Před 2 lety +1

      U said it 🗝️♂️🇰🇿

    • @shehinali5270
      @shehinali5270 Před 2 lety +1

      U said it 🗝️♂️🇰🇿

    • @mundethallhomegarden7162
      @mundethallhomegarden7162 Před 2 lety +1

      @@orvinr4836 🙏

  • @TheGirlWhoDared
    @TheGirlWhoDared Před 2 lety +31

    One of the important fact in MJ's story was he always loved children bcos he never had a normal childhood like other kids and he sacrificed his precious childhood for the music(which he said can't complain for all his fame)THAT WE ALL STILL ENJOY . He always wanted his lost childhood. Neither his money nor the fame could ever replace it. The story is endless. World indeed miss his voice. 😕 A good concised video though 👌 Well said.

  • @vigneshsnair4328
    @vigneshsnair4328 Před 2 lety +26

    മാനം മുട്ടുന്ന ഒരു പേര് MICHAEL JACKSON ❤️‍🔥

  • @syama9600
    @syama9600 Před 2 lety +4

    അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഞാൻ ജനിച്ചിട്ട് കൂടി ഇല്ല..പക്ഷേ M J enna pere kelkumbol thanne രോമാഞ്ചം വരും..ലോകം ulladitholam കാലം ഈ പേരും ഇദ്ദേഹത്തെയും എല്ലാവരും arinjukonde ഇരിക്കും..😍😍❤️❤️

  • @navaneethp.s8495
    @navaneethp.s8495 Před 2 lety +61

    എനിക്കിപ്പോൾ 16 വയസ്സാകുന്നു 2009ill enik 3 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്
    Pop ലോകത്തെ അസ്തമിക്കാത്ത സൂര്യൻ MICHEAL JACKSON miss you 😔💓

    • @royalcircle9869
      @royalcircle9869 Před 2 lety +1

      Bro, അദ്ദേഹത്തിന്റെ life ലെ എന്താണ് നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്? Music ഉം dance ഉം, writing ഉം, lifestyle ഉം, അങ്ങനെ വ്യത്യസ്തമാർന്ന രീതിയിലാണ് അദ്ദേഹം ഓരോന്നും മുൻപോട്ട് വെച്ചിട്ടുള്ളത്.
      താങ്കളുടെ മൂന്നാമത്തെ വയസ്സിൽ അദ്ധേഹത്തിന്റെ മരണവാർത്ത ലോകം മുഴുവൻ പ്രചരിക്കുമ്പോൾ താങ്കൾക്ക് എന്തായാലും അത് മനസ്സിലാക്കുവാൻ ഉള്ള അറിവുണ്ടായിരുന്നില്ല. എന്നാൽ മുൻപോട്ട് താങ്കൾക്ക് അറിവാകുന്ന സമയത്ത് ഏത് രീതിയിലാണ് അദ്ദേഹം താങ്കളെ inspire ചെയ്തത് എന്ന് പറയാമോ?
      താങ്കൾ കുട്ടികാലം മുതൽ കാണുന്ന, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെക്കാളും, artistsനേക്കാളും എങ്ങനെ Michael Jackson താങ്കൾക്ക് ഇത്രയും പ്രിയപ്പെട്ടതായി?

    • @navaneethp.s8495
      @navaneethp.s8495 Před 2 lety +4

      @@royalcircle9869 കാരണം അദ്ദേഹത്തിൻറെ dance അദ്ദേഹത്തിൻറെ music. ഇതൊക്കെ കൊണ്ടുതന്നെയാണ് അദ്ദേഹത്തിൻറെ ഒരു ആരാധകനായി മാറിയത്. അദ്ദേഹത്തിൻറെ
      SMOOTH CRIMINAL എന്ന album ഞാൻ ആദ്യമായി കാണുന്നത് പിന്നെ അദ്ദേഹത്തിൻറെ ഒട്ടുമിക്ക album's ഞാൻ കണ്ടു അതിൽ പിന്നെ എന്തോ എനിക്ക് MJ എന്ന മനുഷ്യനോട് ഒരു ഇഷ്ടം തോന്നി. personal lifeill അദ്ദേഹം ആരായിരുന്നു എന്നതല്ല ഞാൻ നോക്കുന്നത്. His music is legendary 😍. പിന്നെ bro പറഞ്ഞ ഒരു കാര്യം ശരിയാണ് അദ്ദേഹം മരിക്കുമ്പോൾ എനിക്ക് മൂന്ന് വയസ്സ് ആണുള്ളത് ആ പ്രായത്തിൽ എനിക്കൊന്നും മനസ്സിലാക്കാൻ കഴിയുകയില്ല. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ എനിക്കും ജനിക്കാൻ പറ്റിയല്ലോ അങ്ങനെയാണ് ഉദ്ദേശിച്ചത്😁🫂🥰

    • @minimol697
      @minimol697 Před rokem +1

      @@royalcircle9869 enik adhehathinte humble, personality oke eshtamanu songum dance um. He is a gem 😍. Annenik 8 vayas adheham marikumbol

    • @ItsAngela6697
      @ItsAngela6697 Před rokem +1

      Nan 2011 amma paranj enikum MJ യെ ഇഷ്ടം anu

    • @navaneethp.s8495
      @navaneethp.s8495 Před rokem

      @@ItsAngela6697 🥰😃

  • @jbeespscqa3997
    @jbeespscqa3997 Před 2 lety +37

    Micheal Jackson fans likekko….👍🏻

  • @sofik2848
    @sofik2848 Před 2 lety +5

    അവതാരണ ശയ്‌ലി അതിമനോഹരം അത്കൊണ്ട് നിങ്ങളുടെ മുഴുവൻ വിഡിയോയും ഞൻ കാണാറുണ്ട് 🥰

  • @GrandmasTableMalayalam
    @GrandmasTableMalayalam Před 2 lety +12

    Mj യേക്കുറിച്ച് വീഡിയോ ചെയ്ത താങ്കൾക്ക് വളരെ അധികം നന്ദി🙏🙏🙏🥰❤️

  • @lintusajimon7796
    @lintusajimon7796 Před 2 lety +135

    കേട്ടുകൊണ്ട് കമെന്റ് വായിക്കുന്ന ഞാൻ... എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ

  • @jiniboobo402
    @jiniboobo402 Před 2 lety +6

    ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് mj വീഡിയോസാണ്

  • @vivekanand9449
    @vivekanand9449 Před rokem +6

    മൈക്കിൾ ജാക്ക്സൺ!!
    ആ പേര് കേട്ടാൽ തന്നെ രോമം എഴുന്നേറ്റ് നിൽക്കും!!🔥

  • @user-oc1cm7ib6r
    @user-oc1cm7ib6r Před rokem +7

    We are the world ൽ നിന്ന് കിട്ടിയ money എല്ലാം പാവങ്ങൾക്ക് കൊടുത്ത കാര്യവും കൂടെ ഉൾപെടുത്തമായിരുന്നു

  • @CliffBooth1960
    @CliffBooth1960 Před 2 lety +19

    King of pop for a reason 🛐👑❤️

  • @alvaroff8626
    @alvaroff8626 Před 2 lety +43

    No one can forgot this man. he is always in the heart of all his fan
    Love you Mj♥️

  • @riya7146
    @riya7146 Před 2 lety +4

    Njanum. Thalavedhanayude Gulika kazhichond nilkarund

  • @favouritemedia6786
    @favouritemedia6786 Před 2 lety +9

    Pop music ന്റെ ഒരേ ഒര് രാജാവ്... MJ 🔥

  • @The.Daywalker
    @The.Daywalker Před 2 lety +15

    _മൈക്കിൾ ജാക്സന്റെ ഒന്ന് രണ്ട് പാട്ട് കേട്ടിട്ടുണ്ട് രണ്ട് മൂന്ന് ഡാൻസും കണ്ടിട്ടുണ്ട് അതാണ് ഞാനും മൈക്കിൾ ജാക്സനും തമ്മിലുള്ള ബന്ധം_ 😊

  • @ammuedits4464
    @ammuedits4464 Před 2 lety +24

    പോപ്പ് ലോകത്തിലെ ഒരേഒരു രാജാവ് mj❤️

  • @harikrishnanpd458
    @harikrishnanpd458 Před 2 lety +5

    അനുരാഗ് ചേട്ടാ താങ്കളുടെ അവതരണ രീതി അടിപൊളി. കേട്ടിരിക്കാൻ നല്ല രെസമുണ്ട്. പിന്നെ ഒരു തിരുത്തലുണ്ട് അദ്ദേഹം കുട്ടികളെ ധുരുഭയോഗം ചെയിതുന്നല്ല മറിച്ചു കുട്ടികളെ ഒത്തിരി ഇഷ്ടമാണെന്നാണ്. അതുകൊണ്ടാണ് അദ്ദേഹം വീടിനോട് ചേർന്ന് കുട്ടികൾക്കു കളിക്കാൻ വേണ്ടി മാത്രം ഒരു പാർക്ക്‌ തുടങ്ങിയത് എന്നാണ് എന്റെ അറിവ്. ഇത് ശെരിയാണോ ചേട്ടൻ പറഞ്ഞതാണോ ശെരി എന്ന് അറിയില്ലാട്ടോ

  • @515jesbinjenet2
    @515jesbinjenet2 Před 2 lety +111

    The king of pop will never disappear from our hearts.

  • @fedrick_1654
    @fedrick_1654 Před 2 lety +60

    Even after his death he is one of the highest paid musician 🔥

  • @mjlivelongtrueking4292
    @mjlivelongtrueking4292 Před 2 lety +15

    Miss you MJ ❤️❤️❤️❤️❤️❤️✨✨✨🔥🔥🔥🔥🔥🔥🔥👑👑👑👑👑🎵🎵🎵🎵🎵🎶 Michael is pure gift from God Miss you so much

  • @minimol697
    @minimol697 Před rokem +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തി MJ. Free time ഞാൻ mj യുടെ song കേക്കാനാണ് ഇഷ്ടപെടുന്നത് 😍. Love you MJ♥

  • @cucventures7306
    @cucventures7306 Před 2 lety +18

    MICHAEL JACKSON OF 80'S WAS GOD LEVEL ♥

  • @clincedouglas1753
    @clincedouglas1753 Před 2 lety +11

    Michael Jackson world's biggest global mega star

  • @akhilaakhi4792
    @akhilaakhi4792 Před 2 lety +16

    He is still a legend and he is the real king 👑❣️😍

  • @shajimonkk5667
    @shajimonkk5667 Před 2 lety +20

    He is real hero, big salute

  • @greeshmapradeep715
    @greeshmapradeep715 Před 2 lety +42

    Also he donated over 500 million to charity over the course of his life at one time being recognized in Guinness world records which you did not mentioned in this video

  • @user-fr5tf5gk9x
    @user-fr5tf5gk9x Před rokem +4

    അദ്ദേഹം ആരാണെന്ന തിരിച്ചറിവ് എനിക്ക് വരുന്നതിനു മുമ്പേ മരിച്ചുപോയി.... ജീവിച്ചിരിക്കെ ഒന്ന് അദ്ദേഹത്തിന്റെ മ്യൂസിക് കേൾക്കാൻ pattiyirunnenki

    • @kesiyasebastian4810
      @kesiyasebastian4810 Před rokem +1

      സത്യം ആന്നെനിക്ക് 9 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്🙂 cousin ചേട്ടൻ MJ യുടെ വലിയ fan ആയിരുന്നു,,so അന്ന് അദ്ദേഹം മരിച്ച ദിവസം, അദ്ദേഹത്തിന്റെ Dangerous കാസറ്റ് ഇട്ട്, അതിലെ Dangerous എന്ന song ഞാൻ വലിയ കൗതുകത്തോടെ കണ്ട്കൊണ്ടിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു,,,അന്നുമുതൽ ഇന്നുവരെ ഞാൻ അദ്ദേഹത്തിന്റെ fan ആണ്,,,ഏറ്റവും വലിയ കാര്യം എന്തെന്നാൽ അദ്ദേഹത്തിന്റെ dance moves മറ്റുള്ളവർ കാണിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഞാൻ മനസിലാകുന്നത് അദ്ദേഹം മരിച്ച ദിവസം ആണ്🙂🙂
      ഇന്ന് ഞാൻ മനസിലാക്കുന്നു
      He was, He is, and He will
      " Only the King of MUSIC"❤

  • @sreelekhabiju6633
    @sreelekhabiju6633 Před 2 lety +5

    Fantastic description 👌 👏 about Michael Jackson thanku

  • @divyat9674
    @divyat9674 Před 2 lety +2

    Nalla video.... Well explained... Ee story ithilkettapo serikum last kannuniranjupoyi...super presentation... Avatharana reethi kelkumpo namuku ath visualise cheyan patunnundu👏🏼👍🏼keep going

  • @akashak5093
    @akashak5093 Před 2 lety +11

    സംഗീത രാജാവ് ❤️❤️❤️

  • @Suryakanthi747
    @Suryakanthi747 Před rokem +3

    നന്നായി അവതരിപ്പിച്ചു 💝ഇഷ്ടായി 😘

  • @anumoljose286
    @anumoljose286 Před 2 lety +5

    MJ മൂക്ക് ആദ്യമായി സർജറി ചെയ്യുന്നത് ഒരു stage performance നു ഇടയ്ക്കു വീണ് മൂക്കിന്റെ പാലം ഒടിഞ്ഞായിരുന്നു..ആ surgery യുടെ പോരായ്മകൾ കാരണം ആണ് പിന്നീടുള്ള സർജറികൾ...opera m aayittulla interview il MJ parayunnund

  • @syamprasad8576
    @syamprasad8576 Před 2 lety +4

    Kore karyangal miss aaitund.. nnalm adipoli presentation bro🥰❤️

  • @kabeere.p1657
    @kabeere.p1657 Před 2 lety +15

    MJ 🕺The KinG OF PoP 💗💖🤙✌👍

  • @iranastarr1598
    @iranastarr1598 Před 2 lety +14

    MY FAVOURITE SINGER EVER HE LOST ME FOREVER....

  • @ann77
    @ann77 Před 2 lety +10

    ❣️😍MJ 🌹 King of Pop 😍❣️

  • @asiya2284
    @asiya2284 Před 2 lety +7

    Princess Diana kurich video cheyamo

  • @aparnaj1074
    @aparnaj1074 Před 2 lety +9

    Frist view
    Frist comment
    Frist like
    ❤️❤️

  • @greeshmapradeep715
    @greeshmapradeep715 Před 2 lety +15

    Those media's ruined his life 😑😑😑😏

  • @jominjp
    @jominjp Před rokem +1

    Excellent work Anurag.. keep going.. very informative.. clearly you are doing your homework!!

  • @njevolve1073
    @njevolve1073 Před 2 lety +23

    One of the most popular pop singer MJ🥰

    • @magicmalu6122
      @magicmalu6122 Před 2 lety +3

      One and only MJ❤️❤️❤️❤️❤️

    • @eminemstan8257
      @eminemstan8257 Před 2 lety +1

      He is the world most popular celebrity you know🔥

    • @anandhainhell
      @anandhainhell Před 2 lety +2

      Nope... THE GREATEST Pop legend ever lived..!

  • @dalvinthomas
    @dalvinthomas Před 2 lety +38

    The man who taught the world to dance ❤️❤️❤️❤️❤️

  • @yusufm.k8723
    @yusufm.k8723 Před 2 lety +21

    King Of Pop 😘

  • @manus9613
    @manus9613 Před 2 lety +12

    All time legend all time entertainer... Miss u MJ

  • @greeshmapradeep715
    @greeshmapradeep715 Před 2 lety +29

    He was an artist and perfectionist this world destroyed him so talented, so kind, and so good person deep down he had an innocent beautiful simple mind I love him so much 😍😍😍😍😍😍

    • @anandhainhell
      @anandhainhell Před 2 lety

      I've seen ya somewhere though?!?! 🧐🤔
      Ithin mumb ethoo international comment section -ll thangale?!

  • @AbiabiHabi
    @AbiabiHabi Před 2 lety +4

    Super video
    I support you all of time
    You believe me.
    Am see your all video

  • @stanlybabu4634
    @stanlybabu4634 Před 2 lety +10

    The king of pop for all time✨

  • @vishnu7633
    @vishnu7633 Před 2 lety +21

    King of POP👑👑👑👑

  • @moonser1051
    @moonser1051 Před 2 lety +10

    The greatest there was
    The greatest there will be
    MJ🌈

  • @shamnadmj7480
    @shamnadmj7480 Před 2 lety +8

    Mj- the king of pop.. my favorite

  • @santysamuel2295
    @santysamuel2295 Před 2 lety +148

    16:00 ന് ശേഷം bro പറഞ്ഞതിൽ തിരുത്തുണ്ട്, അദ്ദേഹം ഒരിക്കലും കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന് തുറന്ന് സമ്മതിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞത് കുട്ടികൾ അദ്ദേഹത്തിന്റെ വീട്ടിൽ വരുമായിരുന്നു, അവരോടൊപ്പം സമയം ചിലവഴിച്ചിരുന്നു, എല്ലാ കുട്ടികളും അദ്ദേഹവും ഒരുമിച്ച് അദ്ദേഹത്തിന്റെ bedroom ൽ കിടക്കുമായിരുന്നു, അദ്ദേഹത്തിന്റെ bedroom ഏകദേശം 2000 sqft വരുന്ന two stories bedroom ആയിരുന്നു, അദ്ദേഹം sleeping bag ൽ നിലത്ത് കിടക്കുമായിരുന്നു, ഇതിൽ എന്താണ് തെറ്റ് എന്ന് നിഷ്കളങ്കമായി ചോദിച്ചതിനെ ആണ് ആ idiot Martin Bashir അയാളുടെ interview ൽ വളച്ചൊടിച്ച് MJ നെ ഒരു peadophile ആണെന്ന് വരുത്തി തീർത്തത്...
    Before I would hurt a child I would slit my wrist - Michael Jackson

  • @xxx-ml3bk
    @xxx-ml3bk Před 2 lety +13

    King of pop♥️💯

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Před 2 lety +9

    MJ Rules n Lives in Millions of Hearts ❣️❣️He's Still Alive 💯

  • @sreelakshmicr9942
    @sreelakshmicr9942 Před 2 lety +5

    നല്ല അവതരണം 👍🏻

  • @thoniscreation4571
    @thoniscreation4571 Před 2 lety +3

    നല്ല അവതരണം Super 👍 ഒരു സംവിധായകൻ ആകാനുള്ള കഴിവുണ്ട്

  • @mjcutz7486
    @mjcutz7486 Před 2 lety +46

    KING OF POP MJ 👑❤️

  • @jyothirmayee100
    @jyothirmayee100 Před 2 lety +5

    ഒരേയൊരു MJ💥💥💥💥💙💙💙💙💙

  • @iranastarr1598
    @iranastarr1598 Před 2 lety +14

    I heard the news of jackson's death in changanachery railway station I took all news paper to know the latest news.
    (it was my first visit from kashmir to native to she my child her mother land.)
    still newspapers are in my cupboard.

  • @abhishekhariharan2086
    @abhishekhariharan2086 Před 2 lety +3

    Favourite Songs - Man in the Mirror, Dirty Diana, Heal The World, Liberian Girl, Rock with You.

  • @MIKEY___g0d777
    @MIKEY___g0d777 Před 2 lety +8

    One n only MJ 💓 King of Pop 💓 May his beautiful soul Rest in Peace 💓🥺

  • @aflahvp5
    @aflahvp5 Před 2 lety +4

    മുഹമ്മദ്‌ അലിയെ🥊 (boxing champion )കുറിച്ചുള്ള ഒരു വീഡിയോ ചെയ്യോ

  • @user-mo4fp9it7m
    @user-mo4fp9it7m Před 2 lety +4

    Thanks bro.. because of this video I subscribed... Michael Jackson ❤

  • @suhail9981
    @suhail9981 Před 2 lety +5

    adipoli bro❤

  • @sivanpillaichithiraputhira9409

    നല്ല അറിവ് പകർന്നു തന്നു, താങ്ക് യൂ

  • @jishnu.kjishnu5980
    @jishnu.kjishnu5980 Před 2 lety +2

    വീഡിയോസ് എല്ലാം അടിപൊളി ആണ് എനിക്ക് ഇഷ്ടം ആയി

  • @GrandmasTableMalayalam
    @GrandmasTableMalayalam Před 2 lety +17

    The King & God of pop

  • @sonasreedhar.1669
    @sonasreedhar.1669 Před 2 lety +5

    background 👌 bro

  • @martinjose615
    @martinjose615 Před 2 lety +15

    അദ്ദേഹം ഒരിക്കലും താൻ കുട്ടികളെ abuse ചെയ്തു എന്നു പറഞ്ഞിട്ടില്ല, ഇന്റർവ്യൂ വ്യക്തമായി കാണു chetta. വെറുതെ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്നു പറയരുത്. കുട്ടികൾ വീട്ടിൽ വരാറുണ്ടെന്നും താൻ അവരോടൊപ്പം സമയം ചെലവഴിക്കാറുണ്ട് എന്നുമാണ് പറഞ്ഞത്.

    • @jiniboobo402
      @jiniboobo402 Před 2 lety +5

      കുട്ടികളെ മാത്രമേ mj 100% വിശ്വസിച്ചിട്ടുള്ളു... ഫസ്റ്റ് moonwalk ചെയ്തത് തനിക്കു ഇഷ്ട പെടാതെ കരഞ്ഞുവെന്നും പിന്നീട് പാർക്കിംഗ് ഏരിയയിൽ വെച്ച് ഒരു കുട്ടി moonwalk അടിപൊളിയാണെന്ന് പറഞ്ഞപ്പോൾ തനിക്കു സന്തോഷവും വിശ്വാസവുമായെന്നും mj പറഞ്ഞിട്ടുണ്ട്... ❤️

  • @ReshmiJoseph06
    @ReshmiJoseph06 Před 2 lety +7

    Thriller ❤️🔥🌟

  • @anchanaar
    @anchanaar Před 2 lety +6

    Gd presentation anurag🙂

  • @Viscaelbarca13
    @Viscaelbarca13 Před 2 lety +3

    Podra antha bgm😎🔥

  • @KumarKumar-wf7sw
    @KumarKumar-wf7sw Před 2 lety +1

    എസ്ക്കോബർ എന്ന കേന്യൻ ഫുട്ബാൾ താരം ഉണ്ടായിരുന്നു വേൾഡ് കപ്പിൽ സെൽഫ് ഗോൾ അടിച്ചതിന്റെ പേരിൽ വെടിയേറ്റ് മരണപ്പെട്ടു അദ്ദേഹത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sijojose4720
    @sijojose4720 Před 2 lety +4

    ഐ. ലവ് മൈക്കിൾ ജാക്സൺ ❤🌹🌹🌹🌹🌹❤❤❤umma

  • @ushaiyer3552
    @ushaiyer3552 Před 2 lety +7

    I love MJ..❣️❣️❣️

  • @RK-fi7ek
    @RK-fi7ek Před 2 lety +7

    He was one of the most talented person. His mother Katherine mentioned in interviews he was very humble and saw only good in others. He was a great humanitarian helped many people. He enjoyed art, he painted and wrote poem. As he said he was sensitive to others pain. He beleived in God and read bible daily. He will be missed greatly. He beleived in resurrection in his early life. He was an ardent reader too. He was very good at the history of african americans emancipation and there exodus to freedom.

  • @sooryakannan1618
    @sooryakannan1618 Před 2 lety +9

    ഇദ്ദേഹം ഒരു ഇലുമാറ്റി ആയിരുന്നു അദ്ദേഹത്തെ കൊന്നതും ആണ് അദ്ദേഹം അവസാനം പാടിയ സോങ് കൊറോണയെ കുറച്ചു ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ഇന്റർവ്യൂയിൽ പറയുന്നു ഞാൻ കൊല്ലപ്പെടും എന്നും

    • @Kp6768-i6e
      @Kp6768-i6e Před 2 lety +2

      Ith ഞാനും കേട്ടിട്ടുണ്ട്

    • @pinkpurple4340
      @pinkpurple4340 Před 2 lety +1

      @@Kp6768-i6e But he is still alive 😂

    • @aiswarya5542
      @aiswarya5542 Před 2 lety

      @@pinkpurple4340 😳really

  • @thusharal1637
    @thusharal1637 Před 2 lety +10

    Always MJ❤️❤️

  • @Sanamajeed00
    @Sanamajeed00 Před 2 lety +3

    Nigalude presentation kaanan agrahicha kada 🤩💖

  • @ushak3061
    @ushak3061 Před 2 lety +6

    One of my favourite ..siger and dancer.michealjackson.

  • @sree0017
    @sree0017 Před 2 lety +3

    Nice presentation Anurag👍