Komentáře •

  • @manimanuz4393
    @manimanuz4393 Před 2 lety +29

    പൂർണതയായുള്ള അഘോരമന്ത്രം ആരും തന്നെ പുറത്ത് പറയുന്നില്ല അങ്ങക്ക് ഈ മന്ത്രം അറിയാമെങ്കിൽ . അങ്ങക്ക് പൂർണമായ അഘോരമന്ത്രം പോസ്റ്റ് ചെയ്യാമോ ? ഓം നമ:ശ്ശിവായ

  • @sunnyn3487
    @sunnyn3487 Před 2 lety +3

    Excellent and logical explanation. Thanks Thirumeni.

  • @sarithar3455
    @sarithar3455 Před rokem

    ഇതിലും നല്ല ബോധവത്കരണം വേറെ ഇല്ല... നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @vinodvinu9196
    @vinodvinu9196 Před 2 lety +20

    പത്നിയ്ക്ക് സ്വന്തം ശരീരത്തിന്‍റെയും മനസ്സിന്‍റെയും ഭാഗമായി കണ്ട മഹാദേവന്‍റെ ഏറ്റവും രൗദ്രവും തീക്ഷണവും മധ്യത്തിലേതും ആണ് അഘോരം.പക്ഷേ നീചന്‍മ്മാര്‍ക്ക് അതിഘോരമായും സാധുക്കള്‍ക്ക് ഘോരമല്ലാതെയും ആണ് അനുഭവമാവുക.ഏതോ വിവരം കെട്ട ഒരാള്‍ പറയുന്നതുകേട്ട് സ്വന്തം ജീവിതം കളയരുത് കുട്ടീ.പറ്റുമെങ്കില്‍ ഏറ്റുമാന്നൂര്‍ പോയി തൊഴുതുവരൂ.ജീവിതത്തില്‍ യാതൊരു ദുരിതവും ഏല്‍ക്കുകയില്ല.(സല്‍കൃത്യങ്ങള്‍ ചെയ്തില്ലെങ്കിലും ദുഷ്കൃത്യങ്ങള്‍ ചെയ്യാതിരുന്നാല്‍ മതി)

    • @lathapb2505
      @lathapb2505 Před 2 lety +1

      ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏

    • @mmnair6479
      @mmnair6479 Před rokem +1

      വളരെ നന്ദി

  • @bhadrawellwishes3996
    @bhadrawellwishes3996 Před 2 lety +50

    തന്റെ പാതിയാണ് പാർവതി തന്റെ പത്നി എന്ന് പറഞ്ഞ ശിവൻ എങ്ങനെയാ മംഗല്യത്തിന് ദോഷം നിൽക്കുന്നത് 😄😄😄കല്യാണത്തിന് ശേഷവും അഘോരം നിത്യം ജപിക്കണം നല്ലൊരു ജീവിതം ഉണ്ടാവും.. മന്ത്രങ്ങളിൽ ഏറ്റവും പ്രാധാന്യം അഘോരം,,, ഓം നമഃ ശിവായ 🙏🙏🙏

  • @sheejasivan8366
    @sheejasivan8366 Před 2 lety +2

    പുതിയ അറിവ്.. നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @rajeshkumarrajeshkumarrk8659

    ഏതായാലും അങ്ങ് ആശ്വാസകരമായ ഒരു മറുപടി നൽകി ആ ഭക്തയ്ക്കു ആശ്വാസം പകർന്നു. അതുവഴി മറ്റു പലർക്കും.. 🙏🙏🙏

  • @RajeshRajesh-lq2yi
    @RajeshRajesh-lq2yi Před 2 lety

    തിരുമേനി പറഞ്ഞു തരുന്ന അറിവുകൾ അറിയാത്തവർക്കു വളരെ ഉപകാരമാണ് നന്ദി.🙏

  • @sarathps1983
    @sarathps1983 Před 2 lety +7

    ഓം ഉമാ മഹേശ്വരായ നമോ നമഃ 😍🙏

  • @sudeeshsudeeshsudeesh7666

    തിരുമേനി നമസ്കാരം..നല്ല ഒരു മറുപടി..തന്നിരുന്ന തിന് Thank.u. .sir

  • @tgreghunathen8146
    @tgreghunathen8146 Před rokem +4

    നല്ല അറിവ് പറഞ്ഞു തന്നതിന് . പ്രേത്യേകമായി അഭിനന്ദനങ്ങൾ തിരുമേനി . നമ്മുടെ അനാവശ്യ ഭയപ്പാടുകൾ സാർ n ന്റെ വീഡിയോ കേൾക്കുമ്പോൾ തന്നെ ഇല്ലാതാകും അത് സത്യം ആയ സംഗതി തന്നെയാണ് തിരുമേനി നമസ്കാരം . 🙏🙏🙏. Reghunathen nair കോട്ടയം.

    • @SomanSoman-dy6qw
      @SomanSoman-dy6qw Před 28 dny +1

      AGHORAMഅന്ദ്രമനല്ലരീതിയിൽപറഞ്ഞുതന്നതിനുത്തിരുമീണിക്കുന്നന്നിനമസ്കാരം.😊

    • @SomanSoman-dy6qw
      @SomanSoman-dy6qw Před 28 dny

      🎉.

  • @aayiravillithamburan6073
    @aayiravillithamburan6073 Před 2 lety +3

    Om namah shivaya 🙏🕉️🕉️🕉️🕉️🕉️

  • @subhak9255
    @subhak9255 Před 2 lety +21

    തിരുമേനി 🙏ആഘോരമന്ത്രം ഒന്ന് ഇടുമോ പല്ലാരും പല രീതിയിൽ ഈ മന്ത്രം ഇടുന്നത് 🙏🙏

  • @ekgeetha6847
    @ekgeetha6847 Před 2 lety +9

    നൂറ് ശതമാനം ശരിയാണ്. ഹിന്ദു മതം ഭയം വളർത്തുന്നു.. അതു ദോഷം ഇത് ദോഷം...

  • @ajayankannan3596
    @ajayankannan3596 Před 8 měsíci +3

    പൂർണ മായിയുള്ള ആഘോര മന്ത്രം ഒന്ന് ചെയ്യാമോ തിരുമേനി 🙏🏻🙏🏻🙏🏻

  • @sunithac1541
    @sunithac1541 Před rokem +1

    നന്ദി തിരുമേനി 🙏🙏🙏🙏

  • @ushasukumaran9467
    @ushasukumaran9467 Před 2 lety +1

    Om shiva shakthi sharnam Good Information sir 🌺🌹🙏🌹🌺

    • @syamgsyamg5054
      @syamgsyamg5054 Před 2 lety

      മത്സ്യവും മാമസവും kazikku ന്നവർ éemntram jàപിക്കാമോ kulikúpo ചൊല്ലേടാ mantràmathanu

  • @shailajanair9922
    @shailajanair9922 Před rokem

    Sir, ennikku oru doubt clear cheyamo alengol vishadakyamo as to aghor japichhu cheraddu shiv kshethretinnu elpichyaa kitumo....please advice one of astrologer has asked me to tie on the wrist

  • @valsalavijayan6900
    @valsalavijayan6900 Před rokem

    തിരുമേനി അറിവില്ല കാര്യം അറിയാൻ കഴിഞ്ഞതിനു ഒരുപാടു സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👏

  • @geethabalagopal9486
    @geethabalagopal9486 Před rokem

    Thank you Sir 🙏🙏🙏🙏🙏🙏💐

  • @vimalkumar710
    @vimalkumar710 Před rokem

    Ohm namasivaya thank you sir.

  • @sreeyettaniloveyou9347
    @sreeyettaniloveyou9347 Před 2 lety +5

    ശരിയായ ആഘോരമന്ത്രം ഒന്ന് അപ്‌ലോഡ് ചെയ്യുമോ തിരുമേനി.

  • @dr.pradeep6440
    @dr.pradeep6440 Před rokem

    Very nice...

  • @s.kumar.5018
    @s.kumar.5018 Před rokem +1

    Namaskkaram thirumeni, thirumeni paranjathu valare sheriyaanu...njan oru ettumanoor swadeshi aanu...njanagalude veetil ullavarellam akhora moorthi aaya mahadevante bakthanmaaraanu...njangalude kudumbathil ella mangala kaaryangalum valare bhangiyaayi nadanu pokunu...ellam ettumaanoorappante kadaaksham...shambho mahadeva...bagavaan thante baktharkku kaarunya kadalaanu.. om namah shivaaya 🙏🙏🙏❤

  • @somanr4502
    @somanr4502 Před 2 lety +1

    🙏🏻🙏🏻🙏🏻

  • @lifeofashamzz9123
    @lifeofashamzz9123 Před 2 lety +2

    Hara hara mahadev 🙏

  • @queenofcraftingbykrishna1780

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-nv6ji9il7o
    @user-nv6ji9il7o Před měsícem

    Very.good.infourmation.🙏

  • @thomasabrahams5063
    @thomasabrahams5063 Před 2 lety

    ope you can give Aghora mantras too sir

  • @rajeevanpk9651
    @rajeevanpk9651 Před 2 lety

    🙏🏻

  • @RamaChandran-mx6xf
    @RamaChandran-mx6xf Před 8 měsíci

    ആഘോരമന്ത്രം അത്യുത്തമം, അതിഗംഭീരം

  • @vinodkumar14k
    @vinodkumar14k Před 2 lety

    🙏

  • @ANANDS-fr2hs
    @ANANDS-fr2hs Před 2 lety +3

    🙏🙏🙏

  • @ajaymattathil2734
    @ajaymattathil2734 Před 2 lety

    🙏🙏🙏🙏

  • @shyjukm5938
    @shyjukm5938 Před 2 lety +3

    ശാന്തായ രുദ്രായ. സൗമ്യായ . ഘോരായ കാന്തിമതാകാന്തിരൂപായ തേ നമ:

  • @jameelavasudevan8182
    @jameelavasudevan8182 Před 11 měsíci

    Thanks swami vivaram vekthamakiathinu

  • @sajithashylabaalashylabaal1671

    Thirumeni nannayi paranju thannu 🙏🙏🙏

  • @sreedurga4644
    @sreedurga4644 Před rokem

    ഇത് എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ

  • @amma1875
    @amma1875 Před 2 lety +2

    സാർ

  • @deepaktrinity8504
    @deepaktrinity8504 Před rokem

    Ingane ulla channels kaanumbo aanu hindu oru sambavam Aanenu manasilakunath...🤗

  • @sreekumarvnair4333
    @sreekumarvnair4333 Před 6 měsíci

    ഓം ശിവായ നമഃ ഓം

  • @shajisadanandan262
    @shajisadanandan262 Před 11 měsíci

    Good

  • @sajithat8907
    @sajithat8907 Před rokem +1

    നമസ്കാരം തിരുമേനി. ഓം നമശിവായ. തിരുമേനി യുടെ നല്ല വാക്കുകൾ ക്കു നന്ദി. അഘോരമന്ത്രം ഇന്ന്‌ വരെ ഞാൻ പഠിച്ചിട്ടില്ല. ഇനി പഠിക്കാൻ ആ ഗ്രഹിക്കുന്നു

  • @saljithc8549
    @saljithc8549 Před 5 měsíci

    ❤❤❤❤❤

  • @hemababu1868
    @hemababu1868 Před rokem

    🙏🙏🙏🙏🙏

  • @sreedeviasokan6080
    @sreedeviasokan6080 Před 2 lety +1

    Thank you Swami, namaste

  • @bindhukumari2700
    @bindhukumari2700 Před 2 lety +5

    നമസ്കാരം തിരുമേനിതിരുമേനി അഹോരി മന്ത്രം ദിവസവും ചൊല്ലാമോ

  • @saijukarthikeyan9898
    @saijukarthikeyan9898 Před rokem +2

    തിരുമേനി പറഞ്ഞകാര്യം 100%ശരി ആണ് ഓം ആഘോരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @UshaUsha-kd8yu
    @UshaUsha-kd8yu Před rokem

    Tirumeni nalla updeshamanu paranjath pranamam

  • @parvathybiju3505
    @parvathybiju3505 Před 2 lety +1

    കലാഭയിരവ മന്ത്രം ജപിച്ചാൽ ദോഷം ഉണ്ടോ തിരുമേനി ഒന്ന് പറഞ്ഞു തരണേ

  • @sinibabu22
    @sinibabu22 Před rokem

    ആഘോരാ മന്ത്രം ജപികാം എന്ന് കരുതി അപ്പോളാണ് കുറച്ചു പേര് വ്യത്യസ്തമായി പറഞു തരുന്നത് ഓം ഐമ ഹൃ മ് എന്നു ചേർക്കുന്നു ഹൃമ മാത്രം ഓം ഹ്രീം മാത്രം ഇതിൽ ഏത് ചേർത്ത് ചൊല്ലണം പറഞു തരണം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🙏🙏🙏♥️♥️

  • @sukumaranpakkath3127
    @sukumaranpakkath3127 Před rokem

    ഇങ്ങിനെയാണ് കാര്യം വിശദീകരിക്കേണ്ടത്

  • @cvaravindakshan7286
    @cvaravindakshan7286 Před 11 měsíci +1

    തിരുമേനി എന്റെ പേര് അരവിന്ദാക്ഷൻ. അഘോര മന്ത്രം പലരും പറയുന്നത് "ഓം ഹ്രീം സ്പുര സ്പുര പ്രസ്പുര എന്നാണ് തുടങ്ങുന്നത് എന്നാൽ ഭഗവാന്റെ ബീജാക്ഷരമായ ആം ചേർത്ത് പറയണമെന്ന് പറയുന്നത് ശരിയാണോ? "ഓം ആം ഹ്രീം എന്ന് തുടങ്ങണം എന്നത് ആണോ ശരി.

  • @kochukuttankochukuttan4738

    ദേവി മഹാത്മ്യ പാരായണത്തിലും ഉപാസനയിലും ഒരു പേടിപെടുത്തുന്ന മെസേജ് ഒരു പാട് ആചാര്യൻ ന്മാർ തരുന്നുണ്ടു് തിരുമേനി ഒന്ന് വിശധീകരിച്ച് തരുമോ?

  • @avinash.aananthan5155
    @avinash.aananthan5155 Před 2 lety

    Thanks very good

  • @dr.pradeep6440
    @dr.pradeep6440 Před rokem

    100%..thirumeni paranjathanu sari..

  • @subrumani3734
    @subrumani3734 Před 2 lety +6

    നമസ്കാരം തിരുമേനി .... ആഘോരമന്ത്രം സാധാരണ ഭക്തജനങ്ങൾക്ക് ചൊല്ലാൻ പാടുണ്ടോ ....അതിന്റെ രീതി ഒന്നു വിശദീകരിക്കാമൊ ..മന്ത്രം എഴുതി ഇടാമോ ...

  • @aswathikp8169
    @aswathikp8169 Před rokem

    Raavile ithe japikkunnathu kondde enthelum kuzhappam inddo?

  • @VinodKumar-km1bo
    @VinodKumar-km1bo Před rokem

    പറ്റിപ്പോയി

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 Před 3 měsíci

    പലരും ജ്യോതിഷം
    ദീപസ്ഥംഭം മഹാശ്ചര്യം
    Nyàഎത്തിലാണ് ഉപയോഗിക്കുന്നത്
    പ്രാമാണിക്കാത്ത നഷ്ടമാകുന്നു

  • @BijikNair
    @BijikNair Před 8 měsíci

    തിരുമേനി ആഘോര മന്ത്രം ജപിക്കുന്നേനു മുൻപും പിൻപും ന്യാസം ജപിക്കാനോ എത്ര തവണ ജപിക്കണം

  • @dr.pradeep6440
    @dr.pradeep6440 Před rokem

    40 varshamayi Ettumanoorappane oro nimishavum japichu sakthi varuthiya njan PARVATHY ku marupadi nalkunnu ..Vivaha jeevithathinu etavum uthamam SIVA bhajanam thanneyanu ..Eeswarane bhayakunnathenthinu ..

  • @aishwaryavijayakumar6111
    @aishwaryavijayakumar6111 Před 9 měsíci

    agora sivane prarthikumbol non veg kazhichal കുഴപ്പം undo?

  • @aswanymanandh1792
    @aswanymanandh1792 Před 2 lety

    🙏🏻🙏🏻

  • @sr56262
    @sr56262 Před 2 lety

    Manthram japikkan paadundo

  • @sundaransundar2735
    @sundaransundar2735 Před 2 lety

    Aghora mandhram Homam cheyyumpol mathrame chollam padullo

  • @rrvlogs2155
    @rrvlogs2155 Před rokem +2

    കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി പന്തലായിനി അഘോര ശിവ ക്ഷേത്രം ഉണ്ട്

  • @anashu1699
    @anashu1699 Před 2 lety +1

    Ddf

  • @gireeshaajeesh1671
    @gireeshaajeesh1671 Před rokem

    അഹോരാമന്ത്രം ഒന്ന് പറഞു തരാമോ

  • @muraleedharana6174
    @muraleedharana6174 Před 2 lety +2

    ഓം നമശിവയ... നമസ്തേ തിരുമേനി... സ്ഥാപനംവയ്ക്കുന്ന കടയിലാണ് യന്ത്രം ഏതാണെന്ന് പറഞ്ഞുതരാമോ അതുപോലെ തന്നെ വീട്ടിൽ ഐശ്വര്യത്തിനും വേണ്ടി വെക്കുന്നു യന്ത്രം ഞാൻ ഒരു ശിവഭക്തൻ ആണ് .. ഞാൻ നിത്യവും വൈകിട്ട് സന്ധ്യാനേരം 21 തവണ അഹോര മന്ത്രം ജപിക്കുന്ന പൂജ മുറിയിൽ അണ് എന്റെ ഇഷ്ടദേവൻശിവഭഗവൻഅണ്...ഹര.. ഹര ..മഹാദേവ

    • @hinduvision
      @hinduvision Před 2 lety +1

      കടയിൽ സുദർശന യന്ത്രം ധനലക്ഷ്മിയന്ത്രവും
      വീട്ടിൽ സുദർശനം ശ്രീ ചക്രം എന്നിവയും

    • @muraleedharana6174
      @muraleedharana6174 Před 2 lety

      @@hinduvisionഓം നമശിവയ... നമസ്തേ.. തിരുമേനി

    • @sarithar3455
      @sarithar3455 Před rokem

      ​@@hinduvision ഇത് എവിടെ നിന്നാണ് ലഭിക്കുക ഇത് വെക്കുമ്പോൾ പ്രത്യേകിച്ച് ചിട്ടകൾ ഉണ്ടോ

  • @statusmedia6947
    @statusmedia6947 Před rokem

    Omagorayanama

  • @unnikrishnanp6195
    @unnikrishnanp6195 Před 2 lety

    Sir

    • @raveendrantp4990
      @raveendrantp4990 Před 2 lety

      ന പാപം നപുന്ന്വം നല്ല ചിന്ത നല്ല പ്രവർത്തി എല്ലാം നമുക്ക് chuttum

  • @sumeshs4020
    @sumeshs4020 Před rokem

    ശിവൻ വിവാഹിതനാണല്ലൊ. പിന്നെ കുറച്ച് നാളത്തെക്ക് ബ്രഹ്മചര്യം പാലിച്ച് ചില പൂജ നടത്താൻ വേണ്ടി അനുഷ്ഠിക്കാല്ലൊ? ശരിയല്ലൊ?

  • @nithinvimalkumar9913
    @nithinvimalkumar9913 Před 2 lety +2

    നമസ്കാരം തിരുമേനി ശിവ ഭഗവാൻറെ നടയിൽ വെച്ച് ചൊല്ലാൻപറ്റിയ ശക്തിയേറിയ മന്ത്രം ഏതാണ് ശിവതാണ്ഡവസ്തോത്രം ചൊല്ലാൻ പറ്റുമോ

    • @vinodvinu9196
      @vinodvinu9196 Před 2 lety +2

      പ്രതിഷ്ഠാമൂര്‍ത്തീഭാവത്തിനനുസരിച്ച് ജപിച്ചാല്‍ കൂടുതല്‍ നന്നാവും.

    • @Angel-Avanthika
      @Angel-Avanthika Před rokem

      Om namasivaya

    • @sreedevir6639
      @sreedevir6639 Před rokem +1

      ഓം നമഃശിവായ 🙏🙏🙏

  • @rajendran_2024
    @rajendran_2024 Před rokem

    തിരുമേനി, ചാത്തൻ മാരുടെ ഉപദ്രവം മാറാൻ അഘോര മന്ത്രം ജപിക്കാമോ ?. മന്ത്രത്തിനു മുൻപ് ചൊല്ലേണ്ട ഗായത്രീ മന്ത്രം ഏതാണ് ?

  • @sreelethababu6478
    @sreelethababu6478 Před 2 lety +3

    ആഘോരം സ്ത്രീകൾക്ക് ജപിക്കാമോ

  • @sreejamol3612
    @sreejamol3612 Před 3 měsíci

    അഘോര പുഷ്പാഞ്ജലി ഒണ്ടോ

  • @bindhue.r3454
    @bindhue.r3454 Před rokem +1

    അഘോര മന്ത്രത്തിൽ ഓം ഹ്രീം ഈ വാക്കുകൾക്കിടയിൽ എന്തെങ്കിലും മന്ത്രാക്ഷരം ഒളിഞ്ഞിരിപ്പു ണ്ടോ. അഘോരമന്ത്രം ചൊല്ലാമോ

  • @dr.pradeep6440
    @dr.pradeep6440 Před rokem

    Ayal poyal pokatte ..Bhagavan uthama varane tharum ..bhajanam nirtharuthu ..sex papamalla ..prakruthiyude vikaramanu..

  • @samolppp9976
    @samolppp9976 Před 10 měsíci

    സാർ, അഘോരം എന്നാൽ, ഘോര ഘോരം എന്നാണ്, ഘോരം ഇല്ലാത്തത് എന്നല്ല!!

    • @hinduvision
      @hinduvision Před 10 měsíci

      അഘോരം എന്ന പദത്തിന് ഇങ്ങനെ ഒരു അർത്ഥമില്ല. ഇത് വ്യാഖ്യാനമാണ്. ഈശ്വരനെ യെഥേഷ്‌ടം വ്യാഖ്യാനിക്കാം

    • @samolppp9976
      @samolppp9976 Před 10 měsíci

      @@hinduvision ഞാൻ പറഞ്ഞത്, എന്റെ അഭിപ്രായം അല്ല, സാർ..
      എന്നോട് ഒരു പണ്ഡിതൻ പറഞ്ഞതാണ്..
      പിന്നെ ഒരു തന്ത്രി കൂടെ, ഇങ്ങനെ ആണ് അർഥം വരുക എന്ന് പറഞ്ഞിരുന്നു.
      ഘോരമല്ലാത്തത് എന്നല്ല...
      അനന്ത ഘോരം ആണ് അഘോരം!!

  • @nirmala6583
    @nirmala6583 Před 6 měsíci

    എടുത്തിട്ട് കിട്ടുന്നില്ല
    വാട്സപ്പ് എടുത്തിട്ട് കിട്ടുന്നില്ല

  • @sreekumar1598
    @sreekumar1598 Před 4 měsíci

    🙏🙏🙏

  • @pappuspappus5242
    @pappuspappus5242 Před 3 měsíci

    🙏🙏🙏🙏

  • @sundaransundar2735
    @sundaransundar2735 Před 2 lety

    Aghora mandhram Homam cheyyumpol mathrame chollam padullo