കവിയുടെ തനിനാടൻ കന്നട കുരുമുളക് കോഴി..🐔

Sdílet
Vložit
  • čas přidán 27. 08. 2024
  • #KLBROBijuRithvik #Lifestylevlog #Recipe #malayalam #kerala #keralafood #karnatakarecipe #malabarfood #indianfood #chicken #Lifestylevlog #Reallife #kannur
    ഒരു കുഞ്ഞ് Recipe

Komentáře • 249

  • @sachinkavungal7902
    @sachinkavungal7902 Před 3 lety +63

    ഈ അമ്മയിൽ ഞാൻ എന്നേ കാണുന്നു. കഷ്ടപ്പെട്ട് മകനെ വളർത്തി ഇന്ന് മകനോടും മരുമകളോടും ഒപ്പം സന്തോഷമായി vardhakkyakalam ചിലവഴിക്കുന്നു. നല്ലത് വരട്ടെ. അമ്മായിഅമ്മ ആകാതെ അമ്മ ആയാൽ മരുമകൾ മകളാവും. മകളായാൽ swathandryathode വഴക്ക് പറയാലോ.

  • @kedaarvlog1427
    @kedaarvlog1427 Před 3 lety +54

    "അമ്മ " പാവം അമ്മ
    അമ്മയോട് സ്നേഹം, ബഹുമാനം 🙏🙏🙏

    • @faihafaihuz1141
      @faihafaihuz1141 Před 3 lety

      Enik e ammaye orupad ishtappettu 😍🥰😘😘

  • @shaijuorshai3487
    @shaijuorshai3487 Před 3 lety +34

    ചേട്ടാ...അമ്മയെ കൊണ്ട് കുറെ ചരിത്രം പറയിപ്പിക്കണം.... അമ്മക്ക് കുറെ കഥകൾ പറയാൻ ഉണ്ടാകും... കേൾക്കാൻ ഞങ്ങൾക്ക് ഇഷ്ടമാണ്....

  • @paevathiparu6274
    @paevathiparu6274 Před 3 lety +90

    ഒരു അഹങ്കാരം ഇല്ലാത്ത ഫാമിലി, ദൈവം അനുഗ്രഹിക്കട്ടെ.

    • @nrvlogs4726
      @nrvlogs4726 Před 3 lety +1

      👈 ഇതു നെക്കി യാൽ ഒരു ചുവന്ന ബട്ടൺ കാണാം അടിച്ചു പൊട്ടിക്കുക. 300 ആക്കി തരുമോ pls

    • @thisiswronganswer4605
      @thisiswronganswer4605 Před 3 lety +1

      🤪 ആ പൊട്ടിച്ചു തകർത്തിട്ടുണ്ട് 😀

    • @kl1033
      @kl1033 Před 3 lety

      Sathyam

    • @chinnujibin1517
      @chinnujibin1517 Před 3 lety

      Athe sathyam

    • @nisharatnakaran4879
      @nisharatnakaran4879 Před 3 lety

      Athe👍

  • @anoopkunhithayil1048
    @anoopkunhithayil1048 Před 3 lety +9

    സൂപ്പർ അടിപൊളി 👍🏻👍🏻👍🏻👍🏻 കവിയുടെ ചിക്കൻ കറിക്കും. അനുന്റെ കറിവേപ്പിലക്കും. അമ്മയുടെ പഴയകാല ഓർമ്മകൾക്കും അടി ഒരു കണ്ണൂർ ലൈക് 👍🏻👍🏻👍🏻👍🏻😍😍👌🏻

  • @rajeenabasheer4299
    @rajeenabasheer4299 Před 3 lety +14

    പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ സ്നേഹ ബന്ധം എന്നെന്നും നിലനിർത്തി തരട്ടെ ആമീൻ

  • @lijinasajith6140
    @lijinasajith6140 Před 3 lety +18

    കവിയുടെ cooking ഓരോന്നും special ആയി തോന്നാറുണ്ട് 👌👌👌👌taste ചെയ്യാനും അഭിപ്രായം പറയാനും family ഉം അത് തന്നെ ഒരു വലിയ കാര്യം അല്ലേ ..... 🥰🥰🥰🥰

  • @jishap8262
    @jishap8262 Před 3 lety +13

    കവി ❤️ അമ്മ ❤️ ബിജു ❤️ ഋഥ്വിക് എന്താ പറയ്യ സൂപ്പർ👍 നിങ്ങളുടെ വീട്ടിലെ ഒരു അംഗമാവാൻ ആഗ്രഹിക്കുന്നു ❤️❤️❤️❤️

  • @paevathiparu6274
    @paevathiparu6274 Před 3 lety +13

    ഞാൻ വരുന്നുണ്ട്, ചിക്കൻ കഴിക്കാൻ, എല്ലാവരെയും ഒരുപാട് ഇഷ്ട്ടം.

  • @sreejak.v1445
    @sreejak.v1445 Před 3 lety +11

    കർക്കിടകം ഒന്നുകഴിയട്ടെ . ഉറപ്പായും ഇതൊന്നു ഉണ്ടാക്കിനോക്കും. 👍🌹😘😘

  • @shobhagovind6676
    @shobhagovind6676 Před 3 lety +4

    Hai, Kavitha, Biju brother, Amma, mon❤❤❤❤❤ ഇന്നത്തെ ചിക്കൻ fry നന്നായി ട്ടുണ്ട്. കവിത
    Food ഉണ്ടാകുന്നത് കാണാൻ നല്ലത് ആണ്. അവളുടെ ഭാഷ . അമ്മ യുടെ പഴയ കാലത്തെ വിശേഷം കേട്ടപ്പോൾ വിഷമം വന്നു. അമ്മ വിഷമിക്കണ്ട നല്ല മോനും, ഒരു നല്ല മരുമകളെയും കിട്ടിയില്ലേ ഇതിൽ സന്തോഷിക്കാം. ഇല്ലേ 👍👍 love your family ❤❤❤❤❤❤❤ അനുട്ടി hai ❤❤❤❤

  • @ashokpap293
    @ashokpap293 Před 3 lety +6

    ഉള്ളത് ഉള്ളത് പോലെ പറയുന്നു നിങ്ങൾ അതാണ് കൂടുതൽ നിങ്ങളെ ഇഷ്ടമാവുന്നത്

  • @vinodvinu2707
    @vinodvinu2707 Před 3 lety +7

    കല്യാണ വീഡിയോ അടിപൊളി ആയിരുന്നു

  • @safarinaseer1957
    @safarinaseer1957 Před 2 lety +3

    അമ്മയെ സന്തോഷം കാണുമ്പോ നമ്മൾക്കും എന്ത് സന്തോഷം aan😍

  • @sajeeshev1198
    @sajeeshev1198 Před 3 lety +10

    അനുട്ടി ചിക്കൻ കറി ആയപ്പോൾ തന്നെ എത്തിയല്ലോ 😍🙏

  • @beenapulikkal5709
    @beenapulikkal5709 Před 3 lety +8

    എത്രയോ സ്നേഹം തോന്നുന്നു. കണ്ണു പറ്റാതിരി ക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🤝🤝🤝🤝സ്നേഹം മാത്രം k... ട്ടോ

  • @anugopal3277
    @anugopal3277 Před 3 lety +10

    അമ്മയ്ക്ക് ഭാഗ്യം ഉണ്ട് കവിയെ കിട്ടിയതിൽ.കവിക്ക് ഭാഗ്യം ഉണ്ട് അമ്മയെ കിട്ടിയതിൽ.

  • @shafnashasshafnashas7147
    @shafnashasshafnashas7147 Před 3 lety +4

    ചിക്കൻപെപ്പെർ ഫ്രൈ spr... പിന്നെ ചേട്ടോ vdo ക്ക് ഇടയിൽ മോൻ പറയുന്നത് കൂടി ശ്രദ്ധിച്ചു rply കൊടുക്കു.. അതാരും ശ്രദ്ധിക്കുന്നില്ല

  • @nambeesanprakash3174
    @nambeesanprakash3174 Před 3 lety +13

    ചിക്കൻ കഴിക്കാറില്ലെങ്കിലും ഉണ്ടാക്കി കാണുമ്പോൾ നല്ല ടേസ്റ്റ് ഉണ്ടാവും എന്ന് തോന്നി.. ❤❤

  • @sreekumarkc2651
    @sreekumarkc2651 Před 3 lety +3

    ഒരു സംശയവും വേണ്ട വിഡിയോ ഇഷ്ടപ്പെട്ടു , ലൈക്ക് അടിച്ചു

  • @radakrishnanmm930
    @radakrishnanmm930 Před 3 lety +2

    പാവന്നൂർ എന്റേം 🥰🥰👍 ബന്ധുക്കൾ ഉണ്ട് അമ്മയുടെ വർത്താനം കേട്ടപ്പോ അവരെ ഓർമ്മ വന്നു.

  • @shabinaramachandran137
    @shabinaramachandran137 Před 3 lety +3

    ഒന്നും പറയാൻ ഇല്ല ബിജുവേട്ട സൂപ്പർ ഫാമിലി 🥰❤

  • @ratheeshraveendran8148
    @ratheeshraveendran8148 Před 3 lety +3

    നിനങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് 🌹

  • @shaluanil0723
    @shaluanil0723 Před 3 lety +3

    അടിപൊളി ചിക്കൻ ഫ്രൈ... കഴിച്ച ഒരു ഫീലിംഗ് ❤🥰

  • @vineethaharidas1813
    @vineethaharidas1813 Před 3 lety

    ഇഷ്ട്ടപെട്ടു, പെപ്പർ ചിക്കൻ ഉണ്ടാക്കുന്നത് കണ്ടാലേ അറിയാം സൂപ്പർ ആകുമെന്ന്. അനൂട്ടി കൃത്യ സമയത്തു തന്നെ എത്തി 😃. ഞങ്ങളും 4മണി ചായയ്ക്ക് അവലും മിച്ചറും എടുക്കാറുണ്ട്. നിങ്ങളുടെ ഒത്തൊരുമയും സ്നേഹവും കാണുന്നത് തന്നെ സന്തോഷം 👍👍

  • @rsrezz1233
    @rsrezz1233 Před 2 lety

    Rithikinte varthaanam enik ishtamaanu..... ellarem ishtaaa orupaad sneham

  • @sameenasameena9459
    @sameenasameena9459 Před 3 lety +5

    Amma paavam vayassayadalle chicken weekly vaangi koduk chetaa

  • @paevathiparu6274
    @paevathiparu6274 Před 3 lety +7

    മുത്തപ്പന്റെ അമ്പലത്തിന്റെ അടുത്ത് ആണോ വീട്.

  • @subishav.p6692
    @subishav.p6692 Před 3 lety +3

    അമ്മയുടെ വർത്താനം കേൾക്കുമ്പോൾ എന്റെ അച്ഛമ്മയെ ഓർമ വരുന്നു

  • @mehanasharis7167
    @mehanasharis7167 Před 3 lety +6

    നല്ല മൊഞ്ചുള്ള ചിക്കൻ 😍

  • @haju8147
    @haju8147 Před 3 lety +2

    നിങ്ങടെ ക്യാമറ തല തിരിഞ്ഞാണ് കാണുന്നത് 'അതൊന്ന് ശ്രദ്ദിക്കു, മോനെ. കവിയുടെ 'ചിക്കൻ, Super, നിഷ്കളങ്കയുള്ള പെൺകുട്ടി.ബിജുവിൻ്റെ ഭാഗ്യമാണ് '

  • @jyothilakshmi6733
    @jyothilakshmi6733 Před 3 lety +1

    Enthaylum kaviyude pepper chicken adipoly Anu tto 👌😍😍👌

  • @roysimento1656
    @roysimento1656 Před 3 lety +2

    Nice to hear Amma's story 👌👌

  • @sajisajibucker
    @sajisajibucker Před 3 lety +7

    അനൂട്ടിക്ക് ചിക്കൻ കൊടുത്തില്ലെങ്കിൽ അനൂട്ടി ഫാൻസ്‌ പിണങ്ങും

  • @sajithomas8742
    @sajithomas8742 Před 3 lety +1

    വീഡിയോ നന്നായിട്ടുണ്ട്, പ്രായമായവർക്ക് എന്തെല്ലാം കഷ്ടപ്പാട് ഉണ്ടായിട്ടുണ്ട് അല്ലെ?

  • @ambujababu2411
    @ambujababu2411 Před 2 lety

    മോനെ, കണ്ണൂരിൽ എവിടെയാണ്? ഒന്നു കാണാൻ ആഹ്രഹമുണ്ട്..

  • @LoonasKitchen
    @LoonasKitchen Před 3 lety +4

    സ്നേഹമുള്ള നല്ല അമ്മ... ദൈവം അനുഗ്രിക്കട്ടെ

  • @soleyjoseph8676
    @soleyjoseph8676 Před 3 lety +2

    I like your simplicity. Onething let me say, you always say that "aakam". The real malayalam is "undakkam".

  • @sreekuttansreekuttanpnr1049

    കൊതിപ്പിക്കല്ലേ.... അനു കൃത്യസമയം എത്തി അല്ലെ 👏👏👏👏

  • @shamnashamna4295
    @shamnashamna4295 Před 2 lety

    Orupad sathoshamthonnum nigalude videos kanumpol

  • @lalithabalakumar6774
    @lalithabalakumar6774 Před 3 lety +1

    Kallyana videoil ammena kanumbol ende ettathiammayude chechi(sathyechi)pole undu .video nannayitundu

  • @prajithanambiar9650
    @prajithanambiar9650 Před 3 lety +5

    മുടിയൊക്കെ ഒതുക്കി, പൊട്ട് ഒക്കെ തൊട്ട് ക്യാമറ യുടെ മുന്നില്‍ വന്നാൽ കൂടുതൽ നന്നായേനെ. ഒരു അഭിപ്രായം ആണ്...👍👍❤

    • @kl1033
      @kl1033 Před 3 lety +5

      Athuvendaa...ee nadan look mathi

    • @anaghaamal7851
      @anaghaamal7851 Před 3 lety +5

      അത് ആണ് ഈ ചാനൽ ടെ highlight 👍👍👍 ഇതൊന്നും ചെയ്യണ്ട

    • @sarithauthaman1542
      @sarithauthaman1542 Před 3 lety +1

      @@anaghaamal7851 sheriyanu

  • @sivadast6086
    @sivadast6086 Před 2 lety +1

    Yummy I like it

  • @sreelathakk7690
    @sreelathakk7690 Před 3 lety +1

    Ningalude Ella paripadiyum super

  • @aadhavkrishna1938
    @aadhavkrishna1938 Před 3 lety +2

    Powli.... kavi eachiyee... Amma kavine nokkumbo abhimanathode nokkunna pole enik feel cheyyuaa.. So cute family.....

  • @teenashiju1412
    @teenashiju1412 Před 3 lety

    Kavi ishtam anumol super

  • @sindhupparayikkandi2412

    etra elimayode jeevikkunna family. super aanu ningalude samsarm. nalloru ammáyum. god bls u alll,love u all......

  • @josnaanu6174
    @josnaanu6174 Před 3 lety

    Super kavi chechi, simple and cute vlog today, nigalu family full super allae..... Karnadaka ill evidayaaa chechidae vidu.... 🥰

  • @zareenaabdullazari.5806

    Chicken pepper fry super amma kappa puttinte karyam paranjappol kothiyayi yente mammi njangal kuttikalayirikkumbol undakki thannittund

  • @jituborgohain7326
    @jituborgohain7326 Před 3 lety +3

    കൊതിച്ചി പാറു വന്നല്ലോ.

  • @nimyababu4099
    @nimyababu4099 Před 3 lety

    ഇനി കവി ടെ വീട്ടിൽ ചെന്നിട്ട് ,vlog , ചെയ്യണം, എല്ലാവരെയും eztam ആണ് ❤️❤️❤️,👍👍👍, Alappuzha ll ഒക്കെ daily. Fish curry, Sunday,ഒക്കെ 🐔 or beaf 👍👍

  • @susyalex3124
    @susyalex3124 Před 3 lety +1

    Orupadu ishtam ee family

  • @sushakk1832
    @sushakk1832 Před 3 lety

    Kodagile nammade aniyathikutty ,,,,wish u all the best dears🙌

  • @najeem5081
    @najeem5081 Před 3 lety

    Anikke nigal allavarayum bhayakkara ishttava. Oru
    Jada yum Illatha family love you all😍😍😍😍🤗

  • @jayasreemanoj2192
    @jayasreemanoj2192 Před 3 lety +2

    അമ്മ യുടെ പഴയ കാല ഓർമ കൾ പറഞ്ഞുകേട്ടപ്പോൾ സങ്കടം വന്നു 😭😭

  • @radakrishnanmm930
    @radakrishnanmm930 Před 3 lety

    Ooo.. കാണുമ്പോ കൊതി വരുന്നയ്യോ 🥰😀💪🤩👍

  • @broz8733
    @broz8733 Před 3 lety

    Mattan enna kittand mayil illenkil kmbil undalo mattanum beefokke🥰🥰🤪🤪kavi pattikkanatha und😊ammente pazham kadha kekkaaan enik byngaram ishta😍😍😘

  • @anfasmon9335
    @anfasmon9335 Před 3 lety

    Adipoli dish 😋😋😋😋last chicken kandappol kazhikan thonni 😋👌👌👌

  • @sajisajibucker
    @sajisajibucker Před 3 lety +3

    പാവം അമ്മ,take care അമ്മാ

  • @eldhosekuriakose5727
    @eldhosekuriakose5727 Před 3 lety +1

    ഇതുവരെ പ്ലേ ബട്ടൺ വന്നില്ലേ സഹോ

  • @tadkaaanspice7022
    @tadkaaanspice7022 Před 3 lety +6

    Ammammade varthanam kettukondirikkan thonnum😍

  • @nafeesathnafeesath4489

    Anu ulla vidio spr aaaan

  • @yamunahari9944
    @yamunahari9944 Před 2 lety

    യാശോദ എപ്പോൾ വരും കാണാൻ ഭയങ്കര ആഗ്രഹം 😘😘😘😘

  • @shibikp9008
    @shibikp9008 Před 3 lety +1

    Ammaye orupadishttam. 😍😍

  • @nithamol5080
    @nithamol5080 Před 3 lety

    Amme njaanippo 5 masam pregnant aanu... Gulfil aanu.. Amma prarthikkane 😍😍😍ake koode ksheenam aanu... 😔😔

  • @vismayathillenkeri9812

    Nice and lovely sruthi from kannur

  • @nikhilpk1052
    @nikhilpk1052 Před 3 lety

    Chicken ready aaya time nokki vannu...kothichi

  • @arshadm5674
    @arshadm5674 Před 3 lety +2

    Pavam amma.padachavan dheergjayusd nalkatte.ellarum adipoli😍😍

  • @vasanthyravi4462
    @vasanthyravi4462 Před 3 lety

    Pepper ellam koodi varutha samayathil kurachu malli koodi cherth varuthal nannayirunnu

  • @babudaniel7807
    @babudaniel7807 Před 3 lety

    എനിക്കു e vedio kandathil highlights thonniyathu pepper etathinu sesham paatrattile kotundallo atanu eshtamayatu

  • @Neemaproopesh
    @Neemaproopesh Před 3 lety

    Pazhaya kalam satyam parayunna amma🌹🌹😍😍😍 innate talamurayude ash posh kali pazhama manasilakanam🌹🌹👍👍👍👍👏👏❤

  • @j4techjaggu355
    @j4techjaggu355 Před 3 lety +5

    ഒരുപാട് ഇഷ്ട്ടം ❤❤

  • @mkshorts8650
    @mkshorts8650 Před 3 lety

    ഞങ്ങൾ വീക്കിലി ചിക്കൻ ബീഫ്‌ മീൻ ഇതെല്ലാം വേണം അതുകൊണ്ടെന്താ അസുഖം ഇല്ലാത്ത time നഹി 😄 നിങ്ങൾ പൊളിയാ 😄

  • @babyraghavan
    @babyraghavan Před 3 lety +1

    Adipoli👌😋

  • @blacklover1063
    @blacklover1063 Před 3 lety

    Ammayaanu ante fan❤️❤️❤️ ammayeee kanan kothiyaavunnu😘😘😘😘🥰🥰

  • @bilalbilu4980
    @bilalbilu4980 Před 2 lety +1

    അമ്മ പവർ

  • @wayanadan4660
    @wayanadan4660 Před 3 lety

    Korach days videos kanan patiyilla 😔

  • @bindhu.s4557
    @bindhu.s4557 Před 2 lety

    Kannoorevidayaveedu

  • @sujithks
    @sujithks Před 2 lety

    Anukutty chakkara molanu 😘😘🥰🥰🥰

  • @seenaseena2134
    @seenaseena2134 Před 3 lety

    Spr 💓💓

  • @sandwana716
    @sandwana716 Před 3 lety

    Ellavareyum orupadu eshttamane

  • @deenarajan1466
    @deenarajan1466 Před 3 lety +2

    Seeing your happy and humble family brings happiness to us.God bless your family.

  • @shajithaprakash3019
    @shajithaprakash3019 Před 3 lety +1

    സ്നേഹം മാത്രം

  • @muraleedharan.p9799
    @muraleedharan.p9799 Před 3 lety +1

    👌👌👌👌👌💛 good feeling .

  • @sunnythomas7883
    @sunnythomas7883 Před 3 lety +1

    നിങ്ങൾക്ക് രണ്ട് പാട്ട് ഇടുന്നത് നല്ല കാര്യം ആയിരുന്നു ഇപ്പോൾ എല്ലാം കാണാമായിരുന്നു

  • @safarinaseer1957
    @safarinaseer1957 Před 2 lety +1

    അനൂട്ടിക് മോനുനും ഉമ്മ നല്ല മോൾ അനു എല്ലാരും നല്ലതാ

  • @soumyakk1795
    @soumyakk1795 Před 3 lety

    Hi.. Njanu madikeri ullad .. Ningale vedio super...

  • @nithamol5080
    @nithamol5080 Před 3 lety

    Amme kothi aavunnu chakka karyam parayumbo😋😋😋ivde pacha chakka kittanilla

  • @kishorbabu721
    @kishorbabu721 Před 3 lety

    Pepper chikkan supper.. I will try

  • @safvanathvellekkat1982

    Orupadu ishttayi

  • @panchuzpanchami1375
    @panchuzpanchami1375 Před 3 lety

    Ammayude chicken recipe kudi kanikkne ❤️😍

  • @shameeraazad5201
    @shameeraazad5201 Před 3 lety

    Super adipoli, 😍

  • @sajinihari8291
    @sajinihari8291 Před 3 lety

    Nalla rasandutto

  • @polichadukkalmedia3597

    Ur slang...adipoli

  • @kutvlogs7865
    @kutvlogs7865 Před 3 lety +3

    കൊത്തം വാരി മല്ലി ആണെന്ന് തോന്നുന്നു 🥰പറങ്കി-മുളക് ആണ്. തെക്കോട്ടുള്ളവർ മനസിലാക്കുമല്ലോ 😜🤣🤣🤣

  • @shaji965
    @shaji965 Před 3 lety

    Recipe full kaanichilla.....

  • @shalinisathian634
    @shalinisathian634 Před 3 lety

    അമ്മ പറയുന്നത് കേൾക്കുമ്പോൾ അതിശയം. ഇതു പോലെ ഇടയ്ക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയണട്ടോ. ഋതിക്ക് മോന് ഇടയ്ക്കിടെ ചിക്കൻ വാങ്ങി കൊടുക്കണട്ടോ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @reshmam9397
    @reshmam9397 Před 3 lety

    Supper family...I love Amma .... supper

  • @sainudheensainu9076
    @sainudheensainu9076 Před 2 lety

    👍👍

  • @rasheedadhur
    @rasheedadhur Před 3 lety +1

    ammachiii😍😍