Floating Island Day 2 | ഒഴുകുന്ന ദ്വീപിൽ മൃഗങ്ങൾക്ക് കൊണ്ടുവന്നപ്പോൾ | M4 Tech |

Sdílet
Vložit
  • čas přidán 8. 06. 2023
  • Making A Floating Island In River
  • Zábava

Komentáře • 1,7K

  • @chekuthangamer8129
    @chekuthangamer8129 Před rokem +2183

    ദ്വീപ് ഇനിയും വലുപ്പം കൂട്ടണം എന്ന് ഉള്ളവർ like അടി 👍🏻

  • @AmeerVibes
    @AmeerVibes Před rokem +485

    എന്താ ഒരു creativity..... 🔥 കാണാൻ നല്ല ഭംഗിയുണ്ട്.... 👌👌
    ഇതിലും വലിയ ദ്വീപ് ഉണ്ടാക്കി അതിൽ ഒരു കുഞ്ഞു വീട്.... അങ്ങനെ അങ്ങനെ.... 😄 അടിപൊളി ആയിരിക്കും... 👍👍

    • @sarathsarath6578
      @sarathsarath6578 Před rokem +22

      Athu seriyanu.ithu thanne vere oru island koodi undaki athil oru kunj veedu vach ee island ayit kooti yojipicha mathy.
      Kunji kunji veedukal muyal kuttanmarkum pravinum kozikum okke.....

    • @AmeerVibes
      @AmeerVibes Před rokem +5

      @@sarathsarath6578 👍👍

    • @raisonrobert9041
      @raisonrobert9041 Před rokem +3

      ​@@sarathsarath6578 o😁ഓപ്പോ 😊😁😊ഓഓഓ o😊😊

    • @Mallu_familly
      @Mallu_familly Před rokem +2

      സത്യം ❤️

    • @AmeerVibes
      @AmeerVibes Před rokem +2

      @@Mallu_familly 🌹🌹

  • @Vfoodie1995
    @Vfoodie1995 Před rokem +244

    മുയലുകൾ കൃഷി നന്നായി നോക്കുന്നുണ്ട് 😁👍

  • @musthafapv7258
    @musthafapv7258 Před rokem +1317

    ഇതു പോലെ നല്ലനല്ല content ചെയ്യുന്ന ജിയോമച്ചാൻ%ടീമിന് big salute👏🔥💥💝

    • @dileepmv7438
      @dileepmv7438 Před rokem +45

      ithil enthaa nalla karyam?

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

    • @ashmil1280
      @ashmil1280 Před rokem +8

      Plastic

    • @mohammedfaheem2200
      @mohammedfaheem2200 Před rokem +18

      @@dileepmv7438 ningale pole ullawaran ie logam nashippikunnath

    • @ashiqashrafvp263
      @ashiqashrafvp263 Před rokem +5

      @@ashmil1280 potte bro 😂

  • @KuttusEdits
    @KuttusEdits Před rokem +20

    ഇത്രയും വെറൈറ്റി contents കൊണ്ടുവരുന്ന കാര്യത്തിൽ ജിയോ മച്ചാന്റെ dedication സമ്മതിച്ചു തന്നെ പറ്റു, M4TECH ISHTAM💝

  • @muhammed_shafal
    @muhammed_shafal Před rokem +115

    Bro നിങ്ങളെ അത്ര effort ഇട്ട് video ചെയുന്ന ആരും കേരളത്തിൽ ഉണ്ടാവില്ല. You guys are amazing 👍👌

  • @1millionstatus819
    @1millionstatus819 Před rokem +137

    ഒരു ദിവസം ദ്വീപിൽ കിടന്നുറങ്ങുന്ന വീഡിയോ അത് പൊളിക്കും ജിയോ മച്ചാ🔥🔥🔥

  • @mehaboobasarikandy7718
    @mehaboobasarikandy7718 Před 4 měsíci +6

    ഈ ദ്വീപിൻ്റെ സുരക്ഷക്ക് വേണ്ടി ഒരു കാര്യം ചെയ്യേണ്ടതുണ്ട് രണ്ട് സൈഡിലും നീളത്തിൽ പൈപ്പ് അടിച്ചിറക്കി അതിൽ തീപ് ബെന്ധിക്കണം വെള്ളം പൊങ്ങുകയും താഴുകയും ചെയ്യുമ്പോൾ അതനുസരിച്ച് ദ്വീപും നിലനിലക്കണം ഇതിനേ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ?

  • @noushartalk5418
    @noushartalk5418 Před rokem +169

    എന്തെല്ലാം സംഭവങ്ങളാ ഈ ചെങ്ങായി കൊണ്ട് വരുന്നുന്നത്, അടിപൊളി, ഇനിയും amazing ആയ സംഭവങ്ങൾ വരട്ടെ

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

    • @cinematic_vibes_
      @cinematic_vibes_ Před rokem +2

      Bro njan 2018 review cheythitund support cheyyuvo 👍

    • @noushartalk5418
      @noushartalk5418 Před rokem +1

      @@cinematic_vibes_ ss

  • @sethuabnv7611
    @sethuabnv7611 Před rokem +35

    16:00 കോഴി തീറ്റ തിന്നുന്ന മുയലിന്റെ Expression 😹🔥

  • @mmmishalsvlogs837
    @mmmishalsvlogs837 Před rokem +39

    കാണാൻ നല്ല രസമുണ്ട് ഇനി ഇതിലും വലിയ ദ്വീബ് ഉണ്ടാക്കുമോ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 🥰🥰🥰

  • @callmejk2k24
    @callmejk2k24 Před rokem +47

    Adipoli episode love from Karnataka ❤️❤️

    • @cinematic_vibes_
      @cinematic_vibes_ Před rokem +2

      Bro njan 2018 review cheythitund support cheyyuvo 👍

  • @aromalleo10_.
    @aromalleo10_. Před rokem +206

    പാർട്ട്‌ 2 ഇന് വെയ്റ്റിംഗ് ആയിരുന്നു ❤️🌚🔥

    • @Rayanxolo333
      @Rayanxolo333 Před rokem +1

      പ്ലസ് സബ് ഓക്കേ

    • @cinematic_vibes_
      @cinematic_vibes_ Před rokem

      Bro njan 2018 review cheythitund support cheyyuvo 👍

    • @ajithkunjan
      @ajithkunjan Před rokem +1

      Part 2 ann bro

    • @aromalleo10_.
      @aromalleo10_. Před rokem +1

      @@ajithkunjan ee partinu waiting aayrunnu enna prnje bro... Adtha varunna partukalkm waiting🌝

    • @arakkalnavas2291
      @arakkalnavas2291 Před rokem

      😮Hi my name is sal Nashal🖐️

  • @life4foodtravel552
    @life4foodtravel552 Před rokem +31

    ബ്രോ എനിക്കു ഒരു dought ഉണ്ടായിരുന്നു
    നിങ്ങൾ base ആയി ഉപയോഗിച്ച് ഇരിക്കുന്നത് plywood ആണലോ
    അപ്പോൾ മണ്ണിൽ ഉള്ള ഇർപo തായതോട് വന്ന് plywood മിക്കവാറും ചിത്ത ആവും.
    അങ്ങനെ വന്നാൽ ഇത് മുഴുവനും പോവുക ഇല്ലേ plywood ഇർപo തട്ടിയാൽ നശിച്ചു പോകും.
    എന്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത്.

    • @thehistoryclass
      @thehistoryclass Před rokem +1

      ഇത് permanent set up alla. Just for a fun temporary set up. ഇത് കുറച്ചു കഴിഞ്ഞു നശിച്ചു പോകും.

    • @mydream7072
      @mydream7072 Před rokem +1

      സത്യം

    • @life4foodtravel552
      @life4foodtravel552 Před rokem +1

      @@thehistoryclassok bro❣️👍

  • @ERYX_YT
    @ERYX_YT Před rokem +22

    Vishayam creativity.....❤

  • @jeringeorge1280
    @jeringeorge1280 Před rokem +6

    Machanee...kozhikunjinum,pravinum pakaram 3-tharavine(duck 🦆)edu. Water seen Ella. cheriya oru kudum ondenkil pwolliukum 👌

  • @sree_91
    @sree_91 Před rokem +64

    " Island ൽ വിനോദ സഞ്ചാരികളെ ക്ഷണിക്കുകയാണ് മച്ചാൻ മാരെ." എന്ന സന്തോഷ വാർത്ത കേൾക്കാൻ കട്ട വെയിറ്റ് 🥰🙏😂

  • @sajjadahmad7203
    @sajjadahmad7203 Před rokem +5

    എന്തായാലും ഇത് ഒന്ന് കൂടെ വീതി വിസ്തരം കൂട്ടി ജോയിന്റ് ചെയ്തു വലുതാക്കിയാൽ സംഭവം പൊളിക്കും .... 👍👍👍ചെറിയ പുൽ വീടൊക്കെ സെറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും

  • @YummyTummY_
    @YummyTummY_ Před rokem +33

    മച്ചാനെ subtitles ഒക്കെ add ചെയ് കേരളത്തിലെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആൾക്കാർ എല്ലാരും നിങ്ങടെ ചാനൽ subscribers ആയിക്കഴിഞ്ഞെന്ന തോന്നുന്നേ 🥳🥳🥳 ഇനി അന്യസംസ്ഥാക്കാരും കൂടെ വരട്ടെ

    • @PrathyashDas
      @PrathyashDas Před rokem

      30m+ people keralath ond

    • @YummyTummY_
      @YummyTummY_ Před rokem +2

      @@PrathyashDas i think my അമ്മുമ്മ doesn't have a smartphone 😜

    • @PrathyashDas
      @PrathyashDas Před rokem

      @@YummyTummY_ 😂appo oru 20m+?

  • @ajooyizzentertainment6509

    കഥ ഇനിയാണ് ആരംഭിക്കുന്നത്....CHAPTER-3❤

    • @cinematic_vibes_
      @cinematic_vibes_ Před rokem +3

      Bro njan 2018 review cheythitund support cheyyuvo 👍

    • @ajooyizzentertainment6509
      @ajooyizzentertainment6509 Před rokem +3

      @@cinematic_vibes_ ഇടം വലം നോക്കാതെ ചെയ്തിരിക്കും..😁

  • @nerampokke
    @nerampokke Před rokem +13

    താങ്കള്‍ ഒരു മഹ മഹാ മഹാ... സംഭവമാണ് ❤️

  • @salmansothu
    @salmansothu Před rokem +27

    24 hours stay on island video........ ♥️ ahh video vaanam

  • @mifrahcc3006
    @mifrahcc3006 Před rokem +21

    2:47 what a beautiful landscape ❤🥹☺️

  • @shamonshanumol
    @shamonshanumol Před rokem +2

    ജിയോ മച്ചാനെ സെല്യൂട്ട്
    ദീപ് വലുതാക്കണം

  • @AK-cr5dj
    @AK-cr5dj Před rokem +19

    ith kaanaan vera thanne oru rasam aanu🔥👌
    aakaashakkazhchakal ellaam enthaa bhangi♥️
    M4TECH ishtam🥰

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

  • @craftingtechyt478
    @craftingtechyt478 Před rokem +11

    Island expand cheyyanam ennullavar like adiku
    Also oru കുളം വേണം മീനും വേണം 👍😀

  • @Nandhikesh.R
    @Nandhikesh.R Před rokem +3

    1:27 ജിയോ മച്ചാൻ ചങ്ങാടത്തിൽ വരുന്നത് കണ്ടപ്പോൾ 2018 സിനിമയിൽ ടൊവിനൊ വരുന്നത് ഓർമ വന്നു❤

  • @shihabv9777
    @shihabv9777 Před rokem +10

    ദ്വീപിൽ 24 hours നിൽക്കുമോ ചേട്ടാ 😊😊😊😊

  • @Mysteriousworls2.0
    @Mysteriousworls2.0 Před rokem +15

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🔥

  • @EVENINGSTARISLIVE
    @EVENINGSTARISLIVE Před rokem +16

    24 hrs in island cheyy ❤

  • @vavachivavachi1575
    @vavachivavachi1575 Před rokem +6

    ഇത് പോലെ ഉള്ള യുട്ടൂബർ മാരെ ആണ് നമ്മൾ സപ്പോട്ട് ചെയ്യേണ്ടത് 🚩

  • @Skydriversj
    @Skydriversj Před rokem +4

    24 hours in island cheyyuvo

  • @adarshh__
    @adarshh__ Před rokem +83

    M4 tech never disappoint us content chumma😍🔥
    എന്ന കമന്റ്‌ വന്നോ എന്ന് നോക്കുന്ന ഞാൻ 😹🔥

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

  • @kirankrishna4086
    @kirankrishna4086 Před rokem +30

    അയ്‌ലന്റിൽ space കുറവാണെന്നു തോനുന്നു കൊറച്ചൂടെ വലുതാക്കായിരുന്നു. Pwoli 🔥

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

    • @cjalal-ke3mr
      @cjalal-ke3mr Před rokem

      ഇത് അത്ര സുഖം ഉള്ള പരിപാടി അല്ല ബ്രോ

    • @cjalal-ke3mr
      @cjalal-ke3mr Před rokem

      ഇത് അത്ര സുഖം ഉള്ള പരിപാടി അല്ല ബ്രോ

  • @__SK_94__
    @__SK_94__ Před rokem +2

    അങ്ങനെ ആ നഗ്ന സത്യം ലോകം അറിഞ്ഞു പ്രവീൺ മച്ചാന് റോസ പൂക്കൾ ഒരു വീക്നെസ് ആയിരുന്നു 🤣🤣🤣🤣

  • @muhammedpv5703
    @muhammedpv5703 Před rokem +12

    Bro ദീബിൽ ഒരുദിവസം താമസിക്കണം ...
    ഇങ്ങനെ ഒരു വീഡിയോ വേണം എന്നുള്ളവർ like 👍 അടിച്ചോ...

  • @anandtraders8243
    @anandtraders8243 Před rokem +8

    Island extend ചെയ്യ്.....❤️

  • @PrettyShit7Cutzz
    @PrettyShit7Cutzz Před rokem +184

    പാർട്ട്‌ two ഇന് വേണ്ടി കട്ട വെയ്റ്റിംഗ് ആയവർ ഒണ്ടോ എന്നെപോലെ 😅jio and praveen fans kam here😘🥰💝

  • @blackmanblack6141
    @blackmanblack6141 Před rokem +4

    ഗാർഡൻ ഏരിയയിൽ ഒരു ആമ്പൽ കുളത്തിന്റെ കുറവ് കാണുന്നു. എല്ലാം അടിപൊളി ആണ് മച്ചാനെ 😍🥰😋🙏🏻

  • @aruntm593
    @aruntm593 Před rokem +3

    ജിയോമച്ചാന്റെ ഫ്ലോട്ടിങ് അയലന്റ്റിൽ അരികൊമ്പൻ ഇറങ്ങിയേ 😲🤣

  • @Mk-ks3fe
    @Mk-ks3fe Před rokem +13

    ഇപ്പളാ ആ ദ്വിപിന് ജീവിൻ വച്ചത് 👌🏻👌🏻❤️
    അടിപൊളി 👍🏻

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

  • @ruturaj31csk
    @ruturaj31csk Před rokem +6

    💛 ഇങ്ങളെക്കൊണ്ട് കഴിയൂ ഇങ്ങളെക്കൊണ്ട് മാത്രമേ കഴിയൂ.... 🔥🙏💪

  • @sivaprasadmenon5185
    @sivaprasadmenon5185 Před rokem +2

    Jio machane njn oru idea parayatte oru experimental idea korachu adhikam bottles collect cheythu oru valiya island undakku bro we can reduce the plastic waste

  • @rameshanktk7903
    @rameshanktk7903 Před rokem +1

    ഈ icelandil oru 24 hours camp vekko plz...

  • @shajikk8870
    @shajikk8870 Před rokem +4

    11.37 മുയൽ : നല്ല ടേസ്റ്റുണ്ട് 😂😂😂😂😂

  • @hisham_yt123
    @hisham_yt123 Před rokem +49

    24 hour living challange venam enn ullavar vaa❤😊

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

  • @KunjaasWorld
    @KunjaasWorld Před rokem +1

    മച്ചാനെ ഒരു സജഷൻ ഉണ്ട് സൈസ് കുറച്ചുകൂടി നന്നായിരിക്കും ഒരു x4 സൈസ് കൂട്ടണം എന്നൊരാഗ്രഹം കഷ്ടപ്പാട് ഉണ്ട് എന്നറിയാം പക്ഷേ ചെയ്താൽ നന്നായിരിക്കും. ഇതൊരു പൊളിയാക്കണം. Please... Request aan

  • @abhiramianil6601
    @abhiramianil6601 Před rokem +5

    Island korech koode valuppam venam... Ee island onn extend chyyamo angne aankl korchoode adipoli aayirikkum ❤️

    • @jollydominic8489
      @jollydominic8489 Před rokem +1

      Need permission from authorities to extend the island.

  • @hasilp739
    @hasilp739 Před rokem +3

    ൻ്റെ പൊന്നോ നിങൾ വേറെ ലെവൽ . വല്ലാത്തൊരു മൻസൻ തന്നെ 😍😍😍😍

  • @gokulkrishnan6978
    @gokulkrishnan6978 Před rokem +44

    M4 techനെ ഇഷ്ടം ഉള്ളവർ ലൈക്ക് ഇട്ടോമച്ചാന്മാരെ

  • @muhammedalthaf6371
    @muhammedalthaf6371 Před rokem +1

    24 hour camp cheyyumbo ulla fishing video koodi cheyyane 😃

  • @prabhagkriishnan137
    @prabhagkriishnan137 Před rokem +1

    Bottle kondumdakiya houseboat koode aa Island il set cheyth oru camping cheyaavo

  • @Cobra_Gaming_yt7
    @Cobra_Gaming_yt7 Před rokem +16

    Island Onn Kooodi Valuthaakkanam Ennullavar Come On ❤🎉

  • @club-cb6cp
    @club-cb6cp Před rokem +5

    സംഭവം polichuta 💥...❤️

  • @humaizvlog9038
    @humaizvlog9038 Před rokem +2

    പ്രാവുകൾ 😜പരിണാമം സംഭവിച്ച് താറാവുകളായി😜😜😜

  • @pathuspathu6319
    @pathuspathu6319 Před rokem +1

    Jiomachante home tour video idumo Machan vangiya kazhiyum mattu mrigangaleyum kanikkan❤

  • @rajeeshkumark5535
    @rajeeshkumark5535 Před rokem +12

    Part threek വേണ്ടി wait cheyunnavarundo

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

  • @techgeneration01
    @techgeneration01 Před rokem +25

    Island valippam koottanam🔥❤

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

    • @sachu_santa
      @sachu_santa Před rokem +1

      ഒരു game കളിക്കുന്നത് പോലുണ്ട് അല്ലെ ❤

  • @user-vj7mi7un8i
    @user-vj7mi7un8i Před rokem +1

    ഇതിൽ കുറച്ചുങ്കുടി മോഡിഫൈക്കേഷൻ ചെയ്യു ഇതുപോലെ തന്നെ ഒരണ്ണം കുടി ഉണ്ടാക്കണം എന്നിട്ടു ഏതു രണ്ടും കൂടി കണക്ട് ചെയ്യണം ഒരു സൈഡിൽ ഫാർമിങ്ങും മറ്റേ സൈഡിൽ ലിവിങ് ഒരു വൈബ്

  • @novauyir
    @novauyir Před rokem +2

    12:42 അതൊക്കെ 2018 movie ലെ tovino nte ചങ്ങാടം എവിടെ വെക്കുമ്പോ അവിടെ ഉണ്ടാകും 😅😅

  • @Alrinstech
    @Alrinstech Před rokem +6

    Island polichu 🏝️🔥

  • @alantitus67
    @alantitus67 Před rokem +3

    Waiting for Camping vedio 😊😊😊😊😊❤❤❤❤

  • @footballoflife-ob5cf
    @footballoflife-ob5cf Před rokem +1

    അയലൻഡിൽ വെച്ച് ഒരു കുക്കിംഗ്‌ വീഡിയോ വേണം

  • @sandhyarethish8195
    @sandhyarethish8195 Před rokem +1

    Kurachoode space undenkil next level ayennu....but ithum super ann

  • @almasnasrin6935
    @almasnasrin6935 Před rokem +3

    24 hours in floating island.tent athil set akk👀🌝

  • @melsonthomas965
    @melsonthomas965 Před rokem +3

    ആരെങ്കിലും പച്ചക്കറി ഇട്ടടത് മുയലിനെ കൊണ്ട് ഇറക്കിവിടുമോ മച്ചാനെ? ആ മുയല് അവിടെ ഉള്ളടത്തോളം കാലം നിങ്ങൾക്ക് അതിലൊന്നും ചെയ്യാൻ സാധിക്കുകയില്ല

  • @kl14mediastravelsportstech78

    അന്നത്തെ ആ കളർ കോഴി കുഞ്ഞ് ആണ് ഈ കോഴി അതിൻ്റെ കളർ മങ്ങുന്നത് വ്യക്തമാണ്😊

  • @vipin9400
    @vipin9400 Před rokem +1

    Jio macha ഇനി ഒരു വീട് അതിൽ നടക്കണം എന്നിട് അതിൽ താമസിക്കണം അതിന്റെ ഒരു വീഡിയോ വേണം

  • @Samanyu152
    @Samanyu152 Před rokem +4

    അടുത്ത വീഡിയോയ്ക്ക് ഞങ്ങൾ കാത്തിരിക്കും ❤😍🤩

  • @Funny_track_
    @Funny_track_ Před rokem +7

    ദ്വീപിൽ ഒരു ദിവസം താമസിക്കണം എന്നുള്ളവർ ലൈക്ക് അടി

  • @user-xs2bl3vy8q
    @user-xs2bl3vy8q Před rokem +2

    firosikka floating kitchen athinte ullil ninn muyal🐇🕊fry

  • @ManusVlogsTalks
    @ManusVlogsTalks Před rokem +1

    അബിയു, ഒലാസപ്പൊ, ജബൂട്ടികാവ - വിദേശ ഫ്രൂട്ട്സ് കൃഷി വീട്ടിൽ ഉണ്ടാക്കാം.. ഇവിടെ വരൂ🎉❤👉

  • @mstechies2687
    @mstechies2687 Před rokem +3

    കുറച്ചും കൂടി വലിയ floating island ആക്കുമോ

  • @user-sw7tj8lt5z
    @user-sw7tj8lt5z Před rokem +4

    Machana island powli sanam💥

  • @abelsaquaplanetktm9715
    @abelsaquaplanetktm9715 Před rokem +1

    ഒരു DIY AVT MAKING CHEYAVO

  • @shanil4013
    @shanil4013 Před rokem +1

    Ith cheriya dheeb ann...ith poleyulla vellya dheeb undakiyal adipoliyakum 💥♥️

  • @ManusVlogsTalks
    @ManusVlogsTalks Před rokem +15

    മടുപ്പില്ലാതെ കാണാൻ ജിയോമച്ചാന്റെ ചാനൽ തന്നെ വേണം..🎉🎉❤

    • @cinematic_vibes_
      @cinematic_vibes_ Před rokem +1

      Bro njan 2018 review cheythitund support cheyyuvo 👍💗

  • @alantom4507
    @alantom4507 Před rokem +11

    24 hours in island video idanne.......😁😁

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

  • @dheepthisarisari4789
    @dheepthisarisari4789 Před rokem +2

    Little singham vadio cheyamo

  • @Rockworksbyashish
    @Rockworksbyashish Před rokem +1

    Macha Bermuda ettodu kidakale 😂😂 rabbit broyude carrot 🥕 kadichodupovum 😅😂😂

  • @annasibi183
    @annasibi183 Před rokem +3

    ഇതു പോലത്തെ വീഡിയോ ഇനിയും വേണം എന്നാഗ്രഹിക്കുന്നവരുണ്ടോ?👌👌👌

  • @mohammedbasheer4041
    @mohammedbasheer4041 Před rokem +4

    challenge for geo machan
    try surviving in the island for ten days

  • @ShRaVANSVLOg
    @ShRaVANSVLOg Před rokem +1

    ഐലൻ്റ് കുറച്ച് കൂടി extent ചെയ്യൂ ബ്രോ എങ്കിൽ കിടിലം ആയിരിക്കും😊

  • @muhammedshafi6011
    @muhammedshafi6011 Před rokem

    ദിപിൽ oru ദിവസം താമസിക്കുന്ന വിഡിയോ വേണം bro

  • @savadsavadkp9999
    @savadsavadkp9999 Před rokem +5

    ധ്യീബ് ഉണ്ടാക്കാൻ ഒരു തോട് പോലും വീടിന്റെ എടുത്ത് ഇല്ലാത്ത ഞാൻ 😂👇

  • @sujithknair7575
    @sujithknair7575 Před rokem +7

    What a effort 🔥🔥🔥🔥

  • @prathyuxh
    @prathyuxh Před rokem +1

    24 hrs camping video venam❤️❤️❤️

  • @mechman1543
    @mechman1543 Před rokem +1

    Chedeem nattu...muyalinem erakki vittu !! Nalla Mandan machan😂😂

  • @boombrothers8919
    @boombrothers8919 Před rokem +5

    മുയൽ മണ്ണ് മാന്തും..ദീബിന് പ്രോബ്ലം വരോ....സൂപ്പർ❤❤

  • @games___151
    @games___151 Před rokem +4

    Day 3 waiting 😅😅🏝️💥

  • @bin349
    @bin349 Před rokem

    2:52 ഇതു കണ്ടപ്പോൾ പണ്ട് സ്കൂളിലെ കമ്പ്യൂട്ടറിലെ ഗെയിം ഓർമ വന്നു 😊

  • @maak_mass
    @maak_mass Před rokem

    Survival series Thudangavo... ❤️

  • @themegatron8029
    @themegatron8029 Před rokem +3

    7:28 that bike sound 💥😍

  • @shaminafarooq1515
    @shaminafarooq1515 Před rokem +3

    Waiting for part 3💥💥💥

  • @babinbabinp556
    @babinbabinp556 Před rokem +2

    Machane ingane onn ningale veedinte parisarath evidelum cheyavo❤❤

  • @ummerkhan786
    @ummerkhan786 Před rokem +1

    bro അത്‌ ഒരു വീട് പോലെ ഉണ്ടാക്കിയാൽ പൊളിയായിരിക്കും ❤

  • @FWYT.
    @FWYT. Před rokem +5

    മഴ പെയ്താൽ പണി പാളും 😅😂

    • @KOTHUK
      @KOTHUK Před rokem +1

      njanum kurach videos cheythittund arelum onnu kand suppot cheyyumo pls🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

  • @GaneshKumar-ff1zj
    @GaneshKumar-ff1zj Před rokem +3

    കുരുത്തം കെട്ട പിള്ളേര്... 🐇🐰🕊️🐤🐇

  • @ZR_GAMENG_ZONE
    @ZR_GAMENG_ZONE Před rokem +2

    അയിലറ്റ് കുറച്ച് വലുതാകണം ❤ please 🎉🎉🎉

  • @ajitham6081
    @ajitham6081 Před rokem +1

    machane 24 hours in island vidieo cheyumo 😻😻😻😮