SWARA YOGAM | സ്വരയോഗം

Sdílet
Vložit
  • čas přidán 22. 04. 2020
  • നിങ്ങൾ വികലാംഗനാണോ?
    അല്ല എന്നായിരിക്കുമല്ലോ ഉത്തരം.
    ശരി!
    എന്നാൽ നിങ്ങളുടെ വലതു കൈയ്യും ഇടതു കയ്യും ചേർത്തു പിടിക്കു.
    വ്യത്യാസമുണ്ടോ? ഉണ്ട് അല്ലേ!
    ഇരു നാസികാദ്വാരങ്ങളിലെയും ശ്വാസഗതി വ്യത്യാസമില്ലേ?
    ഇതെങ്ങനെ ശരിയാക്കാം?
    മൂക്കടച്ചിരിക്കുമ്പോൾ മരുന്നു കൂടാതെ മൂക്ക് തുറക്കാനാവുമോ?
    വീഡിയോ കണ്ടു നോക്കു.
    Contact
    -----------------------------------------------
    Phone:- 9961609128
    Email:- dsjvkumar@gmail.com
    FB:- bit.ly/Sajeevkailashi

Komentáře • 12

  • @sandhyanandanan9580
    @sandhyanandanan9580 Před 4 lety +1

    നന്ദി സജീവേട്ടാ

  • @ajalsivan7584
    @ajalsivan7584 Před měsícem

    അതേ,വേണ്ടത്തൊന്നും പറയരുത്‌,ആണ്കുട്ടി ഉണ്ടായാലോ അല്ലെ എന്തുനല്ല മനുഷ്യൻ

  • @anjalianjalianand109
    @anjalianjalianand109 Před 4 lety

    Thank you sir

  • @666-_-_Hanz_
    @666-_-_Hanz_ Před 2 měsíci

    Swara yoga details aayi parayumo

  • @rajeeshkuttur
    @rajeeshkuttur Před 5 měsíci

    ശരയോഗം, ഇത് പഠിപ്പിക്കുന്നവരെ അറിയുമോ സാർ

  • @manojvk1018
    @manojvk1018 Před 6 měsíci +1

    Sir...
    മഹാ സിദ്ധയോഗികൾ അഭ്യസിച്ചുകൊണ്ടിരുന്ന സ്വരയോഗം എന്ന വിദ്യ വെറും അടഞ്ഞ മൂക്കിന് തുറക്കുന്ന ഒരു സാധാരണ ക്രിയ ആണെന്ന് ഇത് കേൾക്കുന്ന ശ്രോതാവിന് തോന്നാൻ സാധ്യതയുണ്ട്. അത്രയും മഹത്തരവും നിഗൂഢവുമായ ഈ ശാസ്ത്രത്തിന് ഈയൊരു ഗതി വരുത്താതെ അവിടുന്ന് ശ്രദ്ധിക്കുമല്ലോ. തെറ്റായി ധരിക്കില്ല എന്ന് വിശ്വസിക്കുന്നു

    • @rajeeshkuttur
      @rajeeshkuttur Před 5 měsíci

      ഇത് പഠിപ്പിക്കുന്നവരുണ്ടോ sir

  • @kalarcodevenugopalanvenuka63

    അയാൾ എന്താണ് പറയുന്നതെന്ന് അയാൾക്ക് തന്നെ നിശ്ചയമില്ല 😂

  • @sreekumarks5079
    @sreekumarks5079 Před 6 měsíci

    ഇത് പഠിപ്പിക്കുന്ന ഗുരു ഉണ്ട്

    • @rajeeshkuttur
      @rajeeshkuttur Před 5 měsíci

      ആരാണെന്നു അറിയാൻ കഴിയുമോ

  • @sundaramsundaram8409
    @sundaramsundaram8409 Před 2 lety

    ഒരു വർഷംകൊണ്ട് രണ്ടു comment
    ഇതാ മൂന്നാമത്തെ comment.🗣️