❤️മുത്തപ്പനും തിരിവപ്പനും 🙏| Thiruvappana |

Sdílet
Vložit
  • čas přidán 10. 01. 2024
  • അരയാൽകീഴ് ശ്രീ മുത്തപ്പൻ മടപ്പുര( അഞ്ചരക്കണ്ടി)
    തിരുവപ്പന മഹോത്സവം
    Subscribe 👉​⁠‪@CheerzzTales‬
    കേരളത്തിലെ കണ്ണൂർ ജില്ലയിലെ വളരെ പ്രധാനപ്പെട്ട തെയ്യമാണ്‌ മുത്തപ്പൻ തെയ്യം. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം കെട്ടിയാടുന്നു. കൂടാതെ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന കുന്നത്തൂർ പാടി, പുരളിമല എന്നിവിടങ്ങളുമാണ് പ്രധാന സങ്കേതങ്ങൾ. ഐതിഹ്യപ്രകാരം പറയപ്പെടുന്ന മുത്തപ്പന്റെ ജന്മസ്ഥാനം അയ്യങ്കര ഇല്ലവും ചരിത്രപരമായി തെറ്റാണ് എന്ന് പല ചരിത്രകാരന്മാർ വാദിക്കുന്നു. കുന്നത്തൂർ പാടിയുടെ അധികാരികളായി ഇവിടെ ഉണ്ടായിരുന്ന അഞ്ചരമനക്കൽ മന്നനാർ രാജവംശം തന്നെ ആണ് അയ്യങ്കര വാഴുന്നവർ എന്നാണ് ഇവരുടെ അഭിപ്രായം.പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യക്കോലത്തിൽ പരമാത്മാവായ ഭഗവാന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു; ചന്ദ്രക്കലയുള്ള കിരീടം വച്ച് പരമശിവനായും, മത്സ്യരൂപമുള്ള കിരീടം വച്ചു ശ്രീ മഹാവിഷ്ണുവായും. ഇക്കാരണത്താൽ പറശ്ശിനിക്കടവ് മുത്തപ്പനെ ശൈവ- വൈഷ്ണവ മൂർത്തിയായ ഭഗവാനായി സങ്കൽപ്പിക്കുന്നു.
    #muthappan ##theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyamlovers #kerala #theyyamkasaragod #theyyamphotos #photography #theyyamseason #theyyapranthan #kannur #theyyamvibes #theyyamart #keralagodsowncountry #theyyamkerala #theyyamgallery #kannurdiaries #theyyamfans #theyyangal #keralatourism #theyyamkasargod #kasargod #theyyamscenes #theyyamgodsowncountry #theyyamlove #theyyamvideo #india #thottampatt #theyyakkalam #malabar #keralagram #theyyakkolam #photos #theyyapremi #theyyampainting #instagram #malayalamstatus #kasargodtheyyam #kasaragod #photooftheday #kanhangad #kannurukaar #keralaphotography #theyyammalabar #chilamboli #canon #kaliyattam #kozhikode #keraladiaries #mobilephotography #kasaragodgramam #theyyamfacepainting #nikon #keralagallery #art #kayyur #malayalamtypography #tulunad #instadaily
    #shorts #viral

Komentáře • 2