നൂറേ അജ്മീർ ഗ്രൂപ്പിസം കാണിച്ചോ സത്യം ഇതാണ് noore ajmeer live valiyudheen faizy vazakkad

Sdílet
Vložit
  • čas přidán 6. 09. 2024
  • #noore_ajmer #nooreajmeer #valiyudheen_faizy
    #islamic #swafvan_saqafi_pathappiriyam #അറിവിന്_നിലാവ് #സഫുവാന്_സഖാഫി_പത്തപ്പിരിയം

Komentáře • 223

  • @Adnan___x22
    @Adnan___x22 Před měsícem +17

    ഉസ്താദ് എല്ലാ ഉസ്താദുമാരും നടത്തുന്ന മജ്ലിസും സ്വീകരിക്കണേ എന്നൊക്കെ എന്നും ദുആ ചെയ്യലുണ്ട്

  • @user-js3on8vt7f
    @user-js3on8vt7f Před měsícem +27

    വലിയുദ്ധീൻ ഫൈസി ദിക്ർ സ്വലാത് മജ്ലിസ് ആയി പോകുന്ന ഉസ്താദ് ആരെയും ഒന്നും പറയാതെ മുന്നോട്ട് പോകുന്ന ഉസ്താദ് ആണ്🤲🥰🤲🥰🤝

    • @muhammedirshad8945
      @muhammedirshad8945 Před měsícem

      Ende anubhavathil angane allaa

    • @user-js3on8vt7f
      @user-js3on8vt7f Před měsícem

      @@muhammedirshad8945 നീയാരാ സഫ്വാൻ സഖാപിയുടെ ആളല്ലെ🙏🤐🤫

    • @MySvlogs
      @MySvlogs Před měsícem

      Thaangalude anubavam paranjholu​@@muhammedirshad8945

  • @KadeejaChemban-cu9pw
    @KadeejaChemban-cu9pw Před měsícem +10

    ഉസ്താദിന് ദീര്ഗായുസ് നൽകട്ടെആമീൻ

  • @AbdulRasheed-kw7ls
    @AbdulRasheed-kw7ls Před 6 měsíci +29

    Noore ajmeer ustad🔥🔥ustad valiyudheen faizy...allhuve ustadinikk deergayusulla afiyath nalgane allahhh🥺🤲🤲

  • @suharanoushad-nf1gz
    @suharanoushad-nf1gz Před 6 měsíci +38

    നൂറേ അജ്മീർ ❤👍👍👍🤲

  • @user-ol4vu4ti2h
    @user-ol4vu4ti2h Před 6 měsíci +19

    Valiyuddeen faizy usthadinn allahu aafiyattulla deergayuss nalkatte aameen

  • @MuhammadsunaifC
    @MuhammadsunaifC Před měsícem +9

    നൂറേ അജ്മീർ. നെ പറയാൻ ജഗൽ സമ്മതിക്കൂല. ഉസ്താത് എല്ലാവർക്കും വേണ്ടിയാണ് ചൊല്ലുന്നത് 👌👌👌👌

  • @user-fb1vj8ft8q
    @user-fb1vj8ft8q Před 6 měsíci +23

    Noore ajmeer masha Allah

  • @rayhanahmad1833
    @rayhanahmad1833 Před 6 měsíci +37

    ap ek ഒന്നിക്കാൻ അള്ളാഹു തുണക്കട്ടെ ആമീൻ

  • @user-vc8lz7oj5n
    @user-vc8lz7oj5n Před 6 měsíci +87

    ഉസ്താദ് അവസാനം എല്ലാ മഹാന്മാരുടെയും ഹലരത്തിലേക് എന്ന് പറയുന്നുണ്ട് അതിൽ എല്ലാവരുംപെടും. ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ alla

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 6 měsíci +5

      Orukooottare peru maathram eandinaaa parayunnath. Aaadyam thanne mahaaanmaarude halrathilek eann paranjooode. Eee valyudheeen eante naatile qatheeebaayirunnu. Mahall samyukthamahall aanu ivide eannitt ek kkkaaremaathram pariganich nallanilyil poyirunna mahall kottichoraakki. Ap kaaar paranju inganathe aale ivide nirthaaan pattillenn. Iyaal avidunn povaaanum koootttaaakkunnillaayirunnu. Angane prashnamaayi. Palliyil oru kacharakk idavaruthiyaa iyaal poyath. Kuthithirupppaaanu itaale main. Kuree dua cheithittonnum kaaryam illa. Manass nannavanam

    • @SAMADPIBRAHIM
      @SAMADPIBRAHIM Před 6 měsíci +1

      ആമീർ..

    • @mohammedshifan2743
      @mohammedshifan2743 Před 6 měsíci

      Ameen

    • @AbdulRasheed-kw7ls
      @AbdulRasheed-kw7ls Před 6 měsíci

      Ameen ameen🔥♥️

    • @narjeesnmj
      @narjeesnmj Před 6 měsíci +7

      എന്നാ പിന്നെ ആദ്യമേ എല്ലാവരും എന്ന് പറഞ്ഞാൽ പോരെ. ഈ ഒരു വിഭാഗം എല്ലാ സ്ഥലത്തും ഇങ്ങനെ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ മാത്രമാണ് മഹാന്മാരുടെ പേര് പറയാറുള്ളത്. എന്നാൽ ഏ പി പണ്ഡിതന്മാർ എല്ലാ മഹാന്മാരുടെയും പേരിൽ ദുആ ചെയ്യുന്ന സുന്ദരമായ കാഴ്ച്ചയും കാണാം

  • @busharashabi9413
    @busharashabi9413 Před 6 měsíci +24

    നൂറേ അജ്മീർ 👍👍👍

  • @SaidaSaida-od2oq
    @SaidaSaida-od2oq Před 6 měsíci +23

    Noore.ajmeer.mashaallha

  • @muhammedfaheem9956
    @muhammedfaheem9956 Před měsícem +6

    Valiyudeen faizyk deerkayuss nalkane ameen

  • @zakiya2379
    @zakiya2379 Před 6 měsíci +3

    اللهم هب لي من رحمتك مااحمدك به فاكون من المومنين 🤲🏻آمين يا رب العالمين ببركة طه رسول الله صلى الله عليه وسلم🤲🤲🤲

  • @mmcalanallur4812
    @mmcalanallur4812 Před 6 měsíci +23

    വലിയുദ്ധീൻ ഫൈസി 👍👍👍

  • @michael_2244
    @michael_2244 Před měsícem +6

    Ek വിഭാഗത്തിൽ ഉള്ളിൽ വെറുപ്പ് ഇല്ലാത്ത വളരേ കുറച്ചുപേരെ ഞാൻ കണ്ടിട്ടുള്ളു, സംഘടനാ അഭിപ്രായ വ്യത്യാസം നിലനിർത്തിക്കൊണ്ട് തന്നെ പണ്ഡിതന്മാരെ പണ്ഡിതരായും സാദാത്തുക്കളെ സാദാത്തുക്കളായും കാണുന്നവരിൽ EK വിഭാഗത്തിൽ പ്രബലരും എനിക്ക് ഏറെ ബഹുമാനം ഉള്ളവരുമാണ് സയ്യിദ് ജിഫ്രി തങ്ങളും കബീർ ബഖവി ഉസ്താദും ബഷീർ ഫൈസി ദേശമഗലവും സിറാജുദ്ദീൻ ഖാസിമി ഉസ്താദും സിംസാറുൽ ഹഖ് ഹുദവി ഉസ്താദും ഒക്കെ. നമ്മുടെ ഉള്ളിലെ ആദർശവും അഭിപ്രായ വ്യത്യാസവും നമ്മൾ തമ്മിലുള്ള ഐക്യത്തിനും സാഹോദര്യത്തിനും തടസമാവരുത്. ഗ്രൂപ്പ് നോക്കി ഉലമാക്കളെയും സാദത്തുക്കളെയും ആദരിക്കാനോ തെറിപറയാനോ നിക്കരുത്, നിങ്ങളുടെ മക്കളെ അങ്ങനെ പഠിപ്പിക്കുകയും അരുത്.

    • @khairuferoz6013
      @khairuferoz6013 Před měsícem

      Ninteyokke adisthaanam thanne kuruthakkedalledo?

    • @michael_2244
      @michael_2244 Před měsícem +1

      @@khairuferoz6013 ഉലമാക്കളെ തെറി വിളിക്കുന്ന അവരുടെ കോലം കത്തിക്കുന്ന അവരുടെ പച്ചമാംസം ഭക്ഷിക്കുന്ന നിന്റെ അടിസ്ഥാനമോ വത്സാ? 😌

  • @user-gl4lz1ij5c
    @user-gl4lz1ij5c Před 6 měsíci +8

    നൂറെ അജ്മീർ ❤❤

  • @mohammedmunaz5654
    @mohammedmunaz5654 Před měsícem +10

    ഒരു AP -EK നിങ്ങൾക്ക് ഗ്രൂപ്പ്‌ കളിക്കാനുള്ളതല്ല ഇസ്ലാം
    നമ്മെളെല്ലാം മുസ്ലിം അല്ലെ സഹോദരാ 😢

  • @ansaranchu5742
    @ansaranchu5742 Před měsícem +1

    Noore ajemeer usthadinde majlish pole oru usthadinn chyyan saadmillya attare sukmkkunadan

  • @anuraga_channel
    @anuraga_channel Před 6 měsíci +4

    Valiyuddeen faizy ustgad❤❤❤❤❤❤

  • @abcd-qg4jw
    @abcd-qg4jw Před 6 měsíci +15

    അറിവിൻ നിലാവ് അതിനെ അതിനെ പറ്റി പറയാൻ ഇല്ലേ ആർക്കും

  • @SAMADPIBRAHIM
    @SAMADPIBRAHIM Před 6 měsíci +18

    Noor Ajmeer 👍

  • @ilyasppilyas9210
    @ilyasppilyas9210 Před 6 měsíci +13

    പിന്നെ തങ്ങൾ പറഞ്ഞത് നൂറെ അജ്‌മീറിന്ന് ഖാജയുടെ അനുഗ്രഹം ഇല്ല എന്ന രീതിയിൽ തങ്ങളെ പ്രസംഗം ഉണ്ട് മുഴുവൻ കേൾക്ക് എന്നിട്ട് പറ എങ്കിൽ നിങ്ങൾ നടത്തുന്ന പരിപാടിയിൽ എവിടെയാണ് c m ൻ്റെ അനുഗ്രഹം നമ്മൾ എന്തിനാ മുജാഹിദിനെ പോലെ സംസാരിക്കുന്നു എല്ലാവരും ഔലിയാക്കളെ പുകഴ്ത്തട്ടെ

    • @n.m.abdullamadanipathoor2484
      @n.m.abdullamadanipathoor2484 Před 6 měsíci +2

      വലിയുദീർ ഫൈസിഎല്ലാ സ്ഥലത്തും ഓതുന്ന ഫാത്തിഹ തന്നെയാണ് അദ്ദേഹം അവിടെയും ഓതിയത് അദ്ദേഹത്തിന് നിങ്ങളെ തരികിട പരിപാടി അദ്ദേഹത്തിന് അറീയൂല ആയിരിക്കുo

  • @harisharis6800
    @harisharis6800 Před 6 měsíci +2

    Mhasalaaa noore ajmeer nammude abimanam swandam usatadine kapara Anna padam upyoogica shishyane fatiha vilichi samayam nashtapedtal seryallla moilare

  • @abdullaanvari6728
    @abdullaanvari6728 Před 6 měsíci +13

    Ek വിഭാഗം നടത്തുമ്പോൾ അപ്പൊ നേതാക്കളെ വിളിക്കില്ല അറിവിന്‌ നിലാവ് ഉസ്താദ് നാട്ടിക ഉസ്താദിnde പേരിൽ ഫാത്തിഹ vilikkarundo

  • @wordriderword1653
    @wordriderword1653 Před 6 měsíci +17

    ഫാത്തിഹ എല്ലാവർക്കും ഓതാൻ അറിയൂലെ അവിടെ ഇരുന്ന് വേണ്ടപ്പെട്ടവർക്ക് ഓതുക ഇതിന് മുമ്പ് വന്നവർ ഓതിരുന്നോ വെറുതെ പ്രശ്നം ഉണ്ടാക്കുന്ന്

  • @hamzakmoloor
    @hamzakmoloor Před měsícem +4

    ഇത് കേട്ടാൽ ഏത് പൊട്ടനും തിരിയും നിൻ്റെ ഉരുണ്ട് കളി...😂 ഖാളിയുടെ സമ്മതം വേണം ആര് ഉറൂസ് നടത്തുകയാണെങ്കിലും ആരെ ക്ഷണിക്കുകയാണെങ്കിലും അറിയിക്കണം എന്നല്ലേ തങ്ങൾ പറയുന്നത്...
    നീ അത് എന്തിനാ ഫാതിഹ ഓതാത്തതിൻ്റെ പേരിൽ എന്നാക്കുന്നത്....

  • @hafsabasheer6753
    @hafsabasheer6753 Před 6 měsíci +6

    കുല്ലി ഹിം അജ്മ ഈൻ എന്നു പറഞ്ഞാൽ അള്ളാഹുവിൽ എല്ലാ പണ്ഡിതൻമാരും പെടും. Ap വിഭാഗക്കാരും അവരുടെ പ്രസ്താനത്തെയാണ് ഉയർത്തിക്കാണിക്കുന്നത് പക്ഷെ കുറ സയ്യിദ് പറഞ്ഞത് വളരെ അബദ്ധമായി പ്പോയി. കാരണം എല്ലാം അറിയുന്നവൻ അള്ളാഹുവാണല്ലോ. പ്രതിഫലം കൊടുക്കുന്നവനും അള്ളാഹു തന്നെയാണ്. ഇതിലൊക്കെ മൗനം പാലിച്ച് പറഞ്ഞു കൊടുക്കലാണ് വേണ്ടത്. നേരെ മറിച്ച് സ്റ്റേജിൽ കയറി തോന്നിയതൊന്നും വിളിച്ചു പറയുന്നത് അഹ്ലുബൈത്തിന്റെ രീതിയല്ല.
    അള്ളാഹു ഇരു വിഭാഗത്തെയും ഒന്നിപ്പിച്ചു ഐകൃത്തോടെ മുന്നോട്ട് പോകാൻ തൗഫീക്ക് നൽകട്ടെ...

    • @hannaamanhannaaman3756
      @hannaamanhannaaman3756 Před měsícem

      കൂറാ തങ്ങളെ പറയാൻ നീയാ രാഹം ഖേ ശൈത്വാൻ ഇബ്ലീസ്

  • @SulaimanPapu
    @SulaimanPapu Před měsícem +2

    Valiuddin usthad dindey nalle swabavamanu usthad yellaremel fathiha bilichu majlish thodangunnadan

  • @RafeeqTp-ue1xg
    @RafeeqTp-ue1xg Před 6 měsíci +9

    ഒരു പ്രാവിശ്യം ഞാൻ പോയിരിന്നു നൂറേ അജ്മീർ പക്ഷെ ഈ ഉസ്താദ് എല്ലാം ek പണ്ഡിദമാരെ പേരിൽ ദുആ ചെയ്യ്തു ap വിഭാഗത്തിൽ പെട്ട ഒരു പണ്ഡിദ മാരെ പേര് വിളിച്ചു ദുആ ചെയ്യ്‌തദ് ഞാൻ കെട്ടീല ഞാൻ എന്റെ സുഹൃത് നോട്‌ പറഞ്ഞു ചെയ്‌തു

    • @Aburushada
      @Aburushada Před 6 měsíci +2

      ഉസ്താദ് യഥാർത്ഥ സമസ്തക്കാരനാണ്

    • @isaakta9850
      @isaakta9850 Před měsícem

      Njaanum kettilla

    • @AnshifAnshif-f7l
      @AnshifAnshif-f7l Před měsícem

      വലിയുദ്ധീൻ ഫൈസി നിൻറെ കാന്ത മതക്കാരൻ അല്ല അതുകൊണ്ട് കാന്തം മതത്തിൽ പെട്ടവർക്ക് ദുആ ചെയ്യാൻ നിർബന്ധമില്ല കാരണം വഴി പിഴച്ച വരാണ്

    • @Usman-fl8kx
      @Usman-fl8kx Před měsícem +1

      A.P. വിഭാഗത്തിന്റെ പരിപാടിയിൽ E.K. വിഭാഗത്തിന്റെ പണ്ഡിതൻ മാരെ പേര് പറയാറുണ്ടോ?

    • @TheThalakkassery
      @TheThalakkassery Před měsícem +2

      ഉസ്താദ് യഥാര്‍ത്ഥ സമസ്തകാരനാണ്

  • @hannaamanhannaaman3756
    @hannaamanhannaaman3756 Před měsícem +3

    രണ്ടും ഒന്നികണ്ടാ ഹഖ് ഹഖായ നിലക്കും ബാത്വിൽ ബാത്വിലായി തന്നെ നിൽക്കും സുന്നത്ത് ജമാ അത്ത് ഒന്ന് മാത്രം അത് വിജയിക്കും

    • @ShamsKanhangad
      @ShamsKanhangad Před měsícem

      Sunnath jamaath onn thanne.pakshe sangadana onnil koodudhal

  • @fayazneeraje1804
    @fayazneeraje1804 Před měsícem

    Valiyuddeen usthad avarkk afyathu arogyam kodukkane

  • @shakkiras7003
    @shakkiras7003 Před měsícem +1

    Mashallah nooreajmeer

  • @abdulhaqv775
    @abdulhaqv775 Před 6 měsíci +3

    ബന്ധപ്പെട്ടവർക്ക് ഓതിയാൽ മതി, നമുക്ക് മദദ് കിട്ടുന്നവർക്ക് അല്ലെ നമ്മൾ ഓതുക...

    • @kabeerkuttiman8477
      @kabeerkuttiman8477 Před měsícem

      പണം കിട്ടുന്നവർക്ക് ഒതിയാൽ മതി മദദ് അല്ല മണി മണി പോക്കറ്റ് മണി കിട്ടുന്നവർക്ക് ഒതിയാൽ മതി

  • @shadindinu2414
    @shadindinu2414 Před 6 měsíci +3

    Noore ajmeer ❤

  • @bearykakkadam8594
    @bearykakkadam8594 Před měsícem

    Noore ajmeer nalla dua majlis aan
    No money making busuness

  • @user-qf5oy6rl6d
    @user-qf5oy6rl6d Před 6 měsíci +5

    Noore ajmeer mash allah

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Před měsícem +5

    നൂറേ അജ്മീർ അല്ലെങ്കിലും, കാജാ :മു :ചി :അജ്മീറി, എല്ലാവരുടെയും ആണ്. വലിയുദ്ധീൻ ഫൈസി,അ ല്ലെങ്കിൽ അവിടുത്തെ ഭാരവാഹികൾ തങ്ങളുസ്താദിനോട് ചെന്ന് പറയണം. അദല്ലെ അദബ്, പ്രസക്തിക്ക് വേണ്ടിയല്ലല്ലോ വേണ്ടത്

  • @mpsahlampsahla
    @mpsahlampsahla Před 6 měsíci +2

    Tharkkikkathe usthadefathiha vilichath full avasanam vare kealkku allathe kuttam parayaruth usthad sooper

  • @amanraziabuamanraziabu9960
    @amanraziabuamanraziabu9960 Před 6 měsíci +14

    Ap. വി ഭാഗത്തിന്. എന്നും. ഇ.. ഫിത്ന. തന്നെ

  • @abdurazaquenk2916
    @abdurazaquenk2916 Před měsícem +2

    ഇത്തരം ഓൺലൈൻ മൗലാനമാരെ അകറ്റി നിർത്തി, ആത്മീയത കാത്തു സൂക്ഷിക്കുന്ന പണ്ടിതരുടെ പിന്നിൽ അണിനിരക്കുക.. Ap , Ek വിഭാഗത്തിലെ ഓൺലൈനിൽ പൊന്തി വന്നവരല്ല... മറിച്ച് തഖ്വയുളള ഉസ്താദുമാർ ആണ് വേണ്ടത്

  • @Zzzziiiiiiiiiiiiiii
    @Zzzziiiiiiiiiiiiiii Před měsícem +1

    ഉസ്താദ് നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ഞങ്ങൾ അത് കേൾക്കുക തന്നെ ചെയ്യും അതുകൊണ്ട് ഞങ്ങൾക്ക് നല്ല ഫലമാണ് ദുനിയാവിലും ആഖിറത്തിലും നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് എന്തിനാണ് നിങ്ങൾ കേൾക്കുന്നത് നിങ്ങള് കാര്യം നിങ്ങൾക്ക് നോക്കിയാൽ പോരെ എപി മാർ ചൊല്ലിക്കൊ അതിന് ഉസ്താദ് ഒന്നും പറയുന്നില്ല ഞങ്ങളെ ഉസ്താദിനെ ഒന്നും പറയണ്ട

  • @madhsongs6353
    @madhsongs6353 Před 6 měsíci +5

    രണ്ട് കൂട്ടരും എടുത്ത് പറയൽ അങ്ങിനെ തന്നെത്തണ്. എല്ലാവർക്കും എന്ന് പറയൽ ഉണ്ട്

  • @ilyasppilyas9210
    @ilyasppilyas9210 Před 6 měsíci +11

    പിന്നെ നിങ്ങളുടെ പരിപാടിയിൽ അത്തിപറ്റ ഉസ്താ തിന്ന് എന്നെങ്കിലും ഫാത്തിഹ വിളിക്കാറുണ്ടോ

    • @ArifAhmed-ii7hj
      @ArifAhmed-ii7hj Před 6 měsíci +1

      Ath ap kaarude parupaadi kaanaanm

    • @Aburushada
      @Aburushada Před 6 měsíci

      ​@ArifAhmed-ii7h ap ക്കാർ അതിപ്പറ്റ ഉസ്താദിന്റെ പേരിൽ ഫാത്തിഹ ഓതിയ ഒരു പരിപാടിയുടെ വീഡിയോ തരുമോ?

    • @ShamsKanhangad
      @ShamsKanhangad Před měsícem

      @@ArifAhmed-ii7hj .randu.sankadanakkarum chila karyathil.group nokunnund

  • @lukmannp8721
    @lukmannp8721 Před měsícem

    മദനീയത്തെ കുറിച്ച് തങ്ങൾ പറഞ്ഞിട്ടുണ്ട്

  • @abcd-qg4jw
    @abcd-qg4jw Před 6 měsíci +18

    Ap ആളുകൾ E. K കാർക്കും ഓതരില്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ പറയുന്നേ

  • @Asma-hx4px
    @Asma-hx4px Před měsícem

    ദുഹാ ചെയ്യണം

  • @rabiabirabiabi852
    @rabiabirabiabi852 Před měsícem

    Noore ajmer nhan nokkarund usthad paranjad valare crct aanu

  • @AbdulSaleem718
    @AbdulSaleem718 Před 6 měsíci +8

    വലിയുദ്ധീൻ ഫൈസി സാദാരണ പറയുന്ന മാതിരി പ്രാർത്ഥനാ രീതി മാത്രം ' സയ്യിദ് അവർകളുടെ പ്രസംഗം കേൾക്കുമ്പോൾ വ്യക്തിവിരോധം നിഴലിക്കുന്നു. അദ്ദേഹത്തിൻ്റെ ദുആയിൽ നിങ്ങൾ വിജാരിച്ച ആളുകളെ ദുആയിൽ പേരെടുത്ത് പറഞ്ഞില്ല എന്ന കാരണം ' ഒരു നല്ല മനുഷ്യനെ ഇ

    • @subairpanamood2496
      @subairpanamood2496 Před měsícem

      വലിയുദ്ദീൻ എന്നെഴുതുക !

  • @innimuthu
    @innimuthu Před měsícem +1

    ഈ ഉസ്താദ് ചെയ്യുന്നത് തെറ്റാണങ്കിൽ എപി വിഭാഗം ഉസ്താദ് പറഞ്ഞവർക്ക് ഒക്കെ ഫാത്തിഹ ഓതാറുണ്ടോ?

  • @user-js3on8vt7f
    @user-js3on8vt7f Před měsícem +4

    അറിവുള്ളവരെ ആണ് ഖാളി ആകേണ്ടത് സെയ്യിദൻമാർ എല്ലാം ഖാളി ആക്കിയാൽ ഇങ്ങനെ ഒക്കെ ആകു😌🙏

  • @kabeerkp6259
    @kabeerkp6259 Před měsícem +1

    noore ajmeer 😊😊😊😊

  • @haneefkodanga9486
    @haneefkodanga9486 Před 6 měsíci +2

    Currect 👍👌👌👌👌

  • @moinu8528
    @moinu8528 Před 6 měsíci +1

    സത്യത്തിൽ അവിടെ സംഭവിച്ചത് ഇവർക്ക് ഇഷ്ടപ്പെട്ട ഗ്രൂപ്പിലുള്ള ആരെയും ഉസ്താദ് പേരെടുത്ത് പറഞ്ഞിട്ടില്ല. ഇവരെ പൊക്കി പറയാത്ത ഒരാളെയും വളരാൻ സമ്മതിക്കൂല അതാണ് ഇവരുടെ നിലപാട്. അവർക്കറിയില്ലല്ലോ ഇവരെക്കാളും വലുത് അല്ലാഹുവാണെന്ന്. ഇതാണ് അവിടെ നടന്ന യഥാർത്ഥ സത്യാവസ്ഥ. ആ വീഡിയോ കണ്ടാൽ തന്നെ എല്ലാവർക്കും മനസ്സിലാകും. അടുത്ത പരിപാടിയിൽ ഇവരെ പൊക്കിപ്പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. സംശയമുണ്ടെങ്കിൽ നിങ്ങളൊന്ന് ഇതുപോലെ ഒന്ന് പൊക്കി പറഞ്ഞു നോക്ക്.

  • @Aburushada
    @Aburushada Před 6 měsíci +5

    Ap ക്കാര അവനവനു ഇഷ്ട്ടമുള്ളവരുടെ പേരിൽ ഫാത്തിഹ ഓതും അതിന് നിങ്ങൾക് ഹാലിലേകേണ്ട ആവശ്യം ഇല്ല.. ഉസ്താദ് നിലകൊള്ളുന്ന പ്രസ്ഥാനം ഏതാണോ ആ പ്രസ്ഥാനത്തിന്റെ മഹാൻ മാരുടെ പേരിൽ ഫാത്തിഹയും യാസീനും ഓതും....

    • @kabeerkuttiman8477
      @kabeerkuttiman8477 Před měsícem

      എല്ലഅണികളും
      മന്ദബുദ്ധികൾ അയത് കൊണ്ട്
      എല്ലാം നടക്കും ' കുർ ആൻ പടിക്കു ' സുന്നത്ത് പിൻപറ്റു സമ്പത്ത് ജമാഅത്ത് തേട്ടിൽ എറിയു

  • @RasheedMadambath
    @RasheedMadambath Před 6 měsíci

    Enth theta ithilullath ullalulla ellamahanmarkum Dua cheyyunnille

  • @user-ln7sd5jv5w
    @user-ln7sd5jv5w Před 6 měsíci +8

    تاج العلماء
    نورالله مرقده

  • @umermolavi7174
    @umermolavi7174 Před 6 měsíci +6

    നിങ്ങളുടെ സദസ്സിൽ നിങ്ങൾ പറഞ്ഞ ഉസ്താദുമാരുടെ (റ) ഉസ്താദുമാരുടെ പേരിൽ ഫാതിഹ ഓതാറുണ്ടോ

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 6 měsíci

      Othaarund

    • @abuasmabi
      @abuasmabi Před měsícem

      ഉണ്ടല്ലോ അവര് ഓതുന്നത കേയ്ക്കാൻ ആ സദസ്സിൽ പോണം

  • @FarizFaariz
    @FarizFaariz Před 6 měsíci +3

    Adkarustadinn afiyatoulla dergaiuss kodkane nada

  • @samadsamadka9246
    @samadsamadka9246 Před 6 měsíci +6

    💯✅ kora tangall👍🏻👍🏻👍🏻

  • @hashimhashimmundakkan871
    @hashimhashimmundakkan871 Před 6 měsíci +6

    Valiyudheen faizy ഉസ്താദ് ഇ കെ ആണ് എന്ന് അറിയാതെയാണോ ഇവരൊക്കെ വിളിച്ചത്

  • @zowrabizourabi9093
    @zowrabizourabi9093 Před 6 měsíci

    Yes

  • @AbdurRahman-km9gm
    @AbdurRahman-km9gm Před měsícem

    മറുഭാഗത്ത് ഞാൻ കേട്ടിട്ടുണ്ട് അതുപോലെ തന്നെ അവരെ ആരെയും പേരുപറയാതെ മാത്രം പറഞ്ഞുകൊണ്ടുള്ള മറിച്ചിൽ പണ്ഡിതന്മാർ ഒന്നും പറയാതെ ദുആ ചെയ്യുന്നു

  • @aslamKL1461
    @aslamKL1461 Před 6 měsíci

    Va alaikumussalam

  • @kszubairahmedmisbahi3460
    @kszubairahmedmisbahi3460 Před 6 měsíci +2

    സമസ്തയുടെ പാഠ പുസ്തകത്തിൽ രോഗിയെ സന്ദർശിക്കണം ജനാസയെ
    അനുകമിക്കണം എന്നൊക്കെ
    കുട്ടികളെ പഠിപ്പിക്കുന്നുണ്ട്
    പക്ഷെ അത് നേതാക്കൾക്ക്
    ബാധകമല്ല

    • @ShamsKanhangad
      @ShamsKanhangad Před měsícem

      Nedhakkal.sandharshikkunnillenn.ara.paranhadh

  • @Shareef914
    @Shareef914 Před měsícem

    കണക്കെന്നെ . വേരുടെ video itt thettiderikkunnad..chila ek ustadummar AP parrty ullore per എടുത്ത് duva ചെയ്യുന്നില്ല..ade pole AP partyli ulla chila usthadummar ek usthadinde per പറഞ്ഞു duva ചെയ്യാറുണ്ടോ...??? Rand പാർട്ടിയിൽ ഉള്ളവർക്ക് ഒന്നവൻ അല്ലാഹു തൗഫീഖ് cheyyatt..🤲🤲

  • @azhariazhari-ly7vd
    @azhariazhari-ly7vd Před 6 měsíci +1

    അല്ലാഹു വിണ്ടെ വലിയു കളുട് പേരിൽ ആൻ ഓതു ന്നത്

  • @pubg-og3kv
    @pubg-og3kv Před 6 měsíci

    Ameen

  • @ilyasppilyas9210
    @ilyasppilyas9210 Před 6 měsíci +7

    ഞാൻ തങ്ങളെ വിമർശിക്കുന്നില്ല പക്ഷേ പാണക്കാട് തങ്ങൾ ഖാളിയായ പല സ്ഥലത്തും Ap കാർ ഉണ്ട് അവിടെ എല്ലാം തങ്ങളെ അറിയിച്ചിട്ടാണോ പരിപാടി വെക്കാറുള്ളത് ' ഇതൊന്നും ഖാളിയുടെ റൂട്ടല്ല തങ്ങൾ പറഞ്ഞത് ശരിയല്ല

    • @umarcherooth4140
      @umarcherooth4140 Před 6 měsíci

      കുറാ തങ്ങൾ തന്നെയാണ് ശരി

    • @ahk12340
      @ahk12340 Před měsícem +1

      കുറത്ത് തങ്ങൾ പറഞ്ഞത് തങ്ങളെ ഖാ ളിയായി ബൈത്ത് ചെയ്ത കമ്മിറ്റിയുടെ കീഴിലുള്ള ഒരു മഖാമിന്റെ പ്രോഗ്രാമിനെ പറ്റിയാണ് ... അല്ലാതെ ആ നാട്ടിൽ മറ്റേതെങ്കിലും സംഘടനക്കാരൻ നടത്തുന്ന പരിപാടിയെ കുറിച്ചല്ല

  • @sameemchemmi3674
    @sameemchemmi3674 Před 6 měsíci +3

    Valivadden faizik dergaussh kodkkane

  • @HibathullaMusliyar
    @HibathullaMusliyar Před 29 dny

    ഓ ചെങ്ങാതി നൂറേ അജ്മീർ ഉസ്താദ് ഫാത്തിഹ ഓതുന്നത് ഓരോ സ്ഥലങ്ങളിൽ മജ്ലിസിന് വേണ്ടി പോകുന്ന വേളയിൽ അവിടെയുള്ള മാഖാമുകളിൽ അന്തിയുറങ്ങുന്ന മഹാന്മാരുടെ പേരിലാണ്.... അല്ലാതെ ഗ്രുപ്പിസം കളിക്കുകയല്ല.. ആ സ്വഭാവം തന്നെ ഉസ്താദിനില്ല

  • @saleenaap6902
    @saleenaap6902 Před 6 měsíci

    എന്താണ് അറിവിൻ നിലാവ് അതുപോലെ നൂറേ അജ്മീർ അത് പോലെ നൂറേ ഹബീബ് മഹാന്മാർ ഇതിൽ എല്ലാത്തിലും പറയൽ ഉണ്ട്

  • @arishhaneefi1239
    @arishhaneefi1239 Před 6 měsíci +3

    നൂറെ അജ്മീർ ഉസ്താദ്
    നെറ്റി ഓപ്പൺ ചെയ്യൂ

    • @subairpanamood2496
      @subairpanamood2496 Před měsícem

      ഇങ്ങനെ തലപ്പാവു ധരിക്കുന്നതിൻ്റെ വിധി എന്താ ണ് ? കൺപുരികം പോലും മൂടിക്കെട്ടുന്നു. ഇങ്ങനെ മുഖത്തിൻ്റെ ഭാഗവും നെറ്റിയും മറച്ചാൽ വുളൂഉം നമസ്ക്കാരവും ശരിയാകുമോ ???

    • @muhammedishaqueishaq4380
      @muhammedishaqueishaq4380 Před měsícem

      @@subairpanamood2496🙄

    • @muhammedmusthafa1398
      @muhammedmusthafa1398 Před měsícem

      അതിന് ഇങ്ങൾ കണ്ടത് നിസ്‌കരത്തിലും വുളു ചെയ്യുന്നതും ആണോ ഇരുമ്പ് ഒന്നും അല്ല കെട്ടി വച്ചത് അത് ഒറച്ചു നിൽകാൻ. ഞാനും തലപ്പാവ് കെട്ടുന്ന ആൾ ആണ് അത് വുളു ക്കും നിസ്കാരത്തിന് തടസ്സം അല്ല സുജൂദ് മുടി നെറ്റിയിൽ ഒട്ടി നിൽക്കും പോലെ നിൽക്കില്ല തൊപ്പി ധരിക്കാത്ത കെട്ട് നെറ്റ് വക്കുമ്പോൾ​ മേലേക്ക് തനിയെ നീങ്ങും.വെറുതെ അസഭ്യം പറയരുത്. മറ്റുള്ളവരെ ഇബാതത്ത്. അളക്കാതെ സൊന്തം ഇബതത്ത് നന്നാക്കുക. മറ്റുള്ളവരുടെ നോക്കാൻ മേലെ റബ്ബ് ഉണ്ട്.@@subairpanamood2496

  • @sideequekeee5660
    @sideequekeee5660 Před měsícem

    Valiyuddeen. Faisy. U. Majlisu. Nadathunna. Ellavarkum. Mathullavarkkumanu. Duhacheyyal

  • @user-wl9po8lw4z
    @user-wl9po8lw4z Před měsícem

    ഒരുഭാഗം കുത്തി തിരി പ്പു മറു ഭാഗത്ത് ഖ ല്‍ ബു നന്നാക്കാന്‍ പ്രാര്‍ത്ഥന നിങ്ങള്‍ കഭഡവിശ്വസികള്‍

  • @zoharashareef2806
    @zoharashareef2806 Před 6 měsíci +1

    😢

  • @comeon6663
    @comeon6663 Před 6 měsíci +5

    Aarude mel fathiha odanam ennulladh ayaalude ishtamalleee…

  • @user-hj6xy7lh4r
    @user-hj6xy7lh4r Před 6 měsíci

    Ningal 2 vibagavum njangale Deen padipikunnu athe pole thanne .kibrum porum kushumpum vare njangale padipikunnu. Ningalude kude eblees nallapole kuditundu chinthiku ente priyapettavre.

    • @shuhaibbaqavi
      @shuhaibbaqavi Před měsícem

      ഏ .പി ക്കാർക്ക് ഫാതിഹ വിളിക്കേണ്ടതില്ല
      ശംസുൽ ഉലമാ പിഴച്ചു എന്ന് പറഞ്ഞവർക്ക് എന്തിന് ഫാതിഹ

  • @islamicmmmedia
    @islamicmmmedia Před měsícem

    നിങ്ങളുടെ പരിപാടിയിൽ കാളമ്പാടി ഉസ്താദിന്റെയും ചെറുശ്ശേരി ഉസ്താദിന്റെയും പാണക്കാട് തങ്ങളുടെയും പേരിൽ ഫാതിഹ ഓതാറുണ്ടോ പിന്നെ എന്തിനാണ് നിങ്ങളുടെ ഉസ്താദുമാരുടെ പേരിൽ ഓതുന്നത്

  • @user-qu3jb2pm5n
    @user-qu3jb2pm5n Před 6 měsíci

    Avar eppolum cheyyune reedilan Majlis edutted

  • @user-ri8mf1cu4m
    @user-ri8mf1cu4m Před měsícem +1

    Ap vibhagakkarude parivadiyil samastayile ulamakalude peril fatiha vililkkarundo😂😂😂😂

  • @misbahthalakki5196
    @misbahthalakki5196 Před měsícem

    Iyal yend parayunnad

  • @kabirpuzhakara2332
    @kabirpuzhakara2332 Před 6 měsíci +1

    ആരാണ് അങ്ങനെ ഓതാറുള്ളത്

  • @AbdulSamad-cq1wb
    @AbdulSamad-cq1wb Před 6 měsíci

    Shamsul ulamayude makkal yengane fathiya vilikum

  • @haneefkodanga9486
    @haneefkodanga9486 Před 6 měsíci

    Ek vibagam ap ustadmark dua cheyyarilla

  • @user-dl1wx2ie8j
    @user-dl1wx2ie8j Před 6 měsíci +3

    Valyudheeen faizy eante naattilum vannu prashnam undaakkiyittund

    • @anasthalalappuzha
      @anasthalalappuzha Před 6 měsíci

      മലമൂത്രവിസർജ്ജനം എന്ന ഇവൻ ബാഗ്ലൂർ സമ്മേളന പ്രചാരണം നടത്തിയ മണ്ടൻ പറയുന്നുണ്ട് സമസ്ത കൊടി യഥാർത്ഥ കൊടി EK മൂരികളുടെ കയ്യില് ആണെന്ന് എന്തിനാ ഈ പോത്ത് ഇത്തരം മജ്ലിസുകളിൽ കളവ് പറഞ്ഞ് നടക്കുന്നത്

    • @user-lo9qc4sy2h
      @user-lo9qc4sy2h Před 6 měsíci

      Yend prashnum

  • @muhammedkuttypulikkuthu6039
    @muhammedkuttypulikkuthu6039 Před 6 měsíci +20

    ഇയാൾ എല്ലാ ദിവസവും ഇയാൾക്ക് പറ്റിയവർക്ക് മാത്രമെ ഫാതിഹ ഓതാറൊള്ളു AP വിഭാഗത്തിൽ പെട്ട ആരുടെയും പേരിൽ ഫാതിഹ ഓതാറില്ല

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 6 měsíci

      Yes

    • @ilyasppilyas9210
      @ilyasppilyas9210 Před 6 měsíci +1

      നിങ്ങൾ ചെയ്യാറുണ്ടോ

    • @RahmathRahmathA-jq3dc
      @RahmathRahmathA-jq3dc Před 6 měsíci +6

      നമ്മൾ എല്ലാരേയും വിളിക്കും ap ek വിഭാഗം എല്ലാർക്കും വിളിക്കും നമുക്ക് വേർതിരിവ് ഇല്ല..

    • @RahmathRahmathA-jq3dc
      @RahmathRahmathA-jq3dc Před 6 měsíci +8

      Ap ക്കാർ വേർതിരിവ് കാണിക്കില്ല

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 6 měsíci +2

      @@RahmathRahmathA-jq3dc . Yes

  • @AngelicRealm-..-
    @AngelicRealm-..- Před 6 měsíci

    ഇത് കൊണ്ട് തന്നെയാണ് ബിദ്അത്ത് ചെയ്യരുത് എന്ന് പറയുന്നത്..
    ഓരോ ആളുകളുടെ പേര് കൂട്ടിയാൽ..പിന്നെ അതിൻ്റെ പേരിൽ ബിന്നിക്കും..
    നിങ്ങള്ക് ഫാതിഹ ഊതിയാൽ പോരെ.. എന്തിന് ആളുകളുടെ പേര് എടുക്കുന്നു..😮😮😮

  • @user-sy9vi4uv5c
    @user-sy9vi4uv5c Před 6 měsíci

    Payisa aakunna parivaadi . Attare ullad .

  • @user-wl9po8lw4z
    @user-wl9po8lw4z Před měsícem

    നീ പറയുന്നത് പോലെ fathiha വിളിക്കാൻ നിങ്ങളുടെ മുസ്ലിയാര്‍ മാര്‍ തന്നെ വരണം

  • @user-qu3jb2pm5n
    @user-qu3jb2pm5n Před 6 měsíci

    Ullaltel Majlis edtappa tajul ulama fathia odiyt und

  • @shahnsworld3744
    @shahnsworld3744 Před měsícem

    ഉസ്താദ്, അങിനെയുനും, ജയുകൈല്ലി,

  • @nizuasrialfalili3625
    @nizuasrialfalili3625 Před měsícem

    Ellaavarudeyum per parayaamaayirunnu

  • @muhammadraziuddin6087
    @muhammadraziuddin6087 Před měsícem

    Pinne ennin avare vilikinned

  • @mn.gameing4826
    @mn.gameing4826 Před 6 měsíci +2

    ഇയാള് പറയുന്നത് ഇയാൾക്ക് തന്നെ മനസിലാവുന്നുണ്ടോ?

  • @user-jf1jj6fv2j
    @user-jf1jj6fv2j Před měsícem

    Ningl velekununho per nore ajmeer panam undakunhaa majles alla aulikamare per velekunundu

  • @Fdk222
    @Fdk222 Před měsícem

    99% ap vibhagamulla mahallilaan noore ajmeer nadannad.
    Chelari vibhagam madaniyam ustadine vilikkuvo??? Illa.

  • @ponnuz4917
    @ponnuz4917 Před měsícem

    ഞങ്ങൾ ഇതൊന്നും കാണാറില്ലേ എന്തിന്

  • @hamdu_nusiworlds3662
    @hamdu_nusiworlds3662 Před měsícem

    AP vibhagathilmahanmaro

  • @muhammedsajid.n4232
    @muhammedsajid.n4232 Před měsícem

    നീ ഒരു A P അനുഭാവി ആണ് അത്‌ കോണ്ട് ആണ് നീ ഇങ്ങനെ സംസാരിക്കുന്നത് നിങ്ങൾ ഇതുവരെ E K വിഭാഗത്തിൽ പെട്ട ആർക്കങ്കിലും ഏതെങ്കിലും ഒരു പരുപാടിയിൽ ദുഹാ ചെയ്തിരുന്നോ അത്തിപ്പറ്റ ഉസ്താദിനെ നിങ്ങൾ യെന്തലാം പറഞിരുന്നു സുഹൃത്തേ