മണിത്തക്കാളിക്ക് ഇത്രയും ആരോഗ്യ ഗുണങ്ങളോ? പച്ചക്കറിയായും ഔഷധമായും/healthtips

Sdílet
Vložit
  • čas přidán 6. 09. 2024
  • വായിലും വയറിലും ഉണ്ടാകുന്ന അൾസറിന് അത്യുത്തമമാണ് മണിത്തക്കാളി ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ മണിത്തക്കാളിയെ നമ്മൾ മലയാളികൾ അത്രകണ്ട് പരിഗണിക്കാറില്ല മൂന്നോ നാലോ മണിത്തക്കാളി തൈകൾ നട്ടാൽ തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പച്ചക്കറിയായി മരുന്നായും ഒന്ന് നമുക്ക് ഉപയോഗിക്കാം
    #manithakkali #manathakkali #healthtips #homeremediesmalayalam #health #healthbenefits #beautylifewithsabeea
    മണിത്തക്കാളി
    മനത്തക്കാളി
    മണിത്തക്കാളിയുടെ ആരോഗ്യഗുണങ്ങൾ
    മണിത്തക്കാളി കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ
    manithakkaliyude gunagal

Komentáře • 9

  • @somarajakurup8824
    @somarajakurup8824 Před 5 měsíci +1

    Nice video. Ithinte seeds avide kittum. You have available this seeds.please give me the details

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 5 měsíci +1

      സാധാരണ നേഴ്സറികളിൽ കിട്ടാറുണ്ട് പിന്നെ amazonൽ കിട്ടും

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai Před 5 měsíci

    ഇതുകണ്ടപ്പോൾ എനിക്കുംതോൻ നി

  • @lilalila2194
    @lilalila2194 Před 5 měsíci +1

    ഞാൻ ഇന്ന് കരിവച്ച്

  • @ashrafmilu1913
    @ashrafmilu1913 Před 5 měsíci +1

    നിങ്ങളുടെ വീട് സെമിനാരി പടിയിൽ ആണോ?

  • @pushpavenugopal5710
    @pushpavenugopal5710 Před 5 měsíci +1

    ഇതിൻ്റെ വിത്തോ ചെടിയോ കിട്ടുന്നത് എവിടെയാണ് ഒന്ന് പറഞ്ഞ് തരുമോ

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 5 měsíci

      സാധാരണ നേഴ്സറികളിൽ ഒക്കെ കിട്ടാറുണ്ട് പിന്നെ amazon ൽ കിട്ടും