നിങ്ങൾ ഇത് ശ്രദ്ധിച്ചിരുന്നോ..?😲🙆‍♂️|Unknown Facts in Movies|Hidden Details|BoxOffice|Mistakes|Movie

Sdílet
Vložit
  • čas přidán 5. 05. 2024
  • This Video is All About Unknown things in cinema
    Watch Like Subscribe If u Like😇
    Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend | Salary | Remuneration
    #unknownfacts #questions #hiddendetails #mistakes #mistakesinmovies #oldactors #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk
    #moviefacts #mistakesinmovies #mistakesinmalayalammovies
    #malayalamtroll #malayalamtrollvideo #malayalamnews #malayalamnewslive #malayalamlatestnews #movieroast #moviereview #prank #viral #viralvideo #viralshorts #latestnews #unknownfact #malayalamtrollvideo #malayalamnews #malayalamcomedy #malayalamcomedy #malayalamcomedyscenes #Directorbrilliance #brilliance #mohanlal #malaikottaivaliban #malaikottaivalibanreview #mohanlalintro #tinupappachan #lijojosepellissery #ljp #malaikottaivaaliban #valiban #aswanthkok #unnivlogs #callmeshazzam #filmytalks #khanmaxmalayalam #moviemaniamalayalam #boxoffice #ina #ivsasi #manuuncle #ennennumkannettante #fazil #oppol #mtvasudevannair #mammootty #oldmalayalammovies #mohanlalmovies #lalettan #lalettanstatus
    #mohanlal #malayalifromindia #malayalifromindiareviee #dijojoseantony #nishadkoya #nadikar #nadikarreview #biggbossmalayalamseason6 #guruvayoorambalanadayil #aavesham #aaveshammovie #fahadfaasil #nivinpauly #pavitakecare #dileep #yadhu #mayor #aryarajendran #trivandrum #unclebun #vaishali #barroz ##kannursquad #mammootty #heyram #chottamumbai
    #cinehoods #asianet #rahulphotoshoot #mathrubhuminews #shajipappanmedia #malluinfinland #fridayfilmhouse #sheethalandvinu #villagevartha #gingermedia #kochutv #kudumbavilakkulatestepisode #kudumbathalaiviku1000 #kudumbavilakku #kudumbasreesharada #kudumbasreesaradha #trendinmovies #artinmovies #artdirection #artdirector #mistakesinmovies #mistakes #unknownfacts #unknownfactsinmovies #latestnews #trending #trendingshorts #shorts #short #shortvideo #viral #viralvideo #tovinothomas #sureshgopi #arifmuhammedkhan #sfi #ayodhya #rammandir #ayodhyarammandir #anweshippinkandethum #annarajan #annarajanhot #lichisaree #honeyrose #malavikamenon
    #bollywood #bollywoodsongs #bollywoodnews #tollywood #kollywoodcinema #kollywood #kollywoodactress #mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts

Komentáře • 63

  • @boxoffice5861
    @boxoffice5861  Před měsícem +10

    വൈശാലി -അറിയാകഥകൾ
    czcams.com/video/FU09WgCspe0/video.htmlsi=_oppCe0VxosXOQlz

  • @baburajc9368
    @baburajc9368 Před měsícem +10

    വൈശാലി മൂവിയിൽ ബാബു ആന്റണി ക്ക് ശബ്ദം നൽകിയത് നരേന്ദ്ര പ്രസാദ് ആയിരുന്നു ❤️❤️❤️

  • @arunmdaz8476
    @arunmdaz8476 Před měsícem +29

    കൽക്കി യിൽ ടോവിനോ യ്ക്ക് പേരില്ല അതുപോലെ പഞ്ചവർണ തത്തയിൽ ജയറാമിനും

  • @timetravel099
    @timetravel099 Před měsícem +15

    അപരൻ സിനിമയിൽ വില്ലനെ കാണിക്കുന്നില്ല. ഒരു ശബ്ദം കൊണ്ട് മാത്രം ആണ് അയാളെ തിരിച്ചറിയുന്നത്

  • @varghesereji2818
    @varghesereji2818 Před měsícem +46

    മാനഗരം എന്ന സിനിമയിൽ ഒരു കഥാപാത്രത്തിനും പേരില്ല.

    • @PeaceOUTentertainments
      @PeaceOUTentertainments Před měsícem +7

      അതുപോലെ തന്നെ യാണ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിലും🔥🔥

    • @vs6892
      @vs6892 Před měsícem +3

      മാനഗരമോ അതോ മഹാനഗരമോ? "ആനന്ദ്" എന്ന എഴുത്തുകാരന്റെ "മരണ സർട്ടിഫിക്കറ്റ്" എന്ന നോവലിലും കഥാപാത്രങ്ങൾക്ക് പേരില്ല.

    • @Shibsy77
      @Shibsy77 Před měsícem

      Managaram enna lokesh movide karym aann ivde paraynthh​@@vs6892

  • @HiroshSR
    @HiroshSR Před měsícem +10

    മമ്മൂട്ടിയുടെ ട്രെയിൻ എന്ന മൂവി ഒന്ന് കണ്ടു നോക്കൂ, അതിലെ ഡയലോഗുകൾ എല്ലാം ഫോണിലൂടെയാണ് പറയുന്നത്....

  • @praveenktna8607
    @praveenktna8607 Před měsícem +11

    കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😅

  • @AbdulAziz-ul3vb
    @AbdulAziz-ul3vb Před měsícem +12

    അമേരിക്കക്കാർ വാക്സിൻ അടിച്ചില്ല അവർക്ക് അറിയാം അതിന്റെ പ്രശ്നം.എന്നാൽ ഇന്ത്യകാരെ കരുതി കൂട്ടി അടിപ്പിച്ചു.മെയിൻ നടൻ

    • @harikrishnant5934
      @harikrishnant5934 Před 20 dny

      Yuddathil vettu kondu mammad nte attam murinju Poyappol., koode nadanna Ellathineyum poui attam kandikkan paranja pole😅😅😅😅😅😅😅

  • @AnasJRahim-2.0
    @AnasJRahim-2.0 Před měsícem +9

    സൂപ്പർ സ്റ്റാറിന്റെ കാന്ത വലയം വേറെ ലെവൽ സിനിമ

  • @Nouphy1
    @Nouphy1 Před měsícem +16

    വാക്സിൻ എടുക്കാത്ത അമേരിക്കക്കാർ രക്ഷപെട്ടു 😆

  • @DemolitionWorld03
    @DemolitionWorld03 Před měsícem +9

    Om 🔥അതൊരു സംഭവം ആണ് 🔥

    • @Azeemhafar
      @Azeemhafar Před měsícem

      Tamil dubbed kittan vakupp undo bro

  • @fishingtrip7937
    @fishingtrip7937 Před měsícem +17

    ഓം സൂപ്പർ മൂവി ആണ്
    ശിവരാജ്‌കുമാർ ❤❤❤

  • @rmk25497
    @rmk25497 Před měsícem +7

    അത് സ്വസ്തിക അല്ല hooked cross ആണ് ഹിറ്റ്ലറുടെ ഭാഷയിൽ പറഞ്ഞാൽ hakenkreuz
    സ്വസ്തിക എന്താണെന്ന് പോലും ഹിറ്റ്ലർക്ക് അറിയില്ല

  • @Rahul-iu7jl
    @Rahul-iu7jl Před měsícem

    സൂപ്പർ

  • @Ak_724
    @Ak_724 Před měsícem +2

    Uncle bun💎🫶🏻 churukki paranjal bhadran nte almost movies except udayon & vellithira way ahead of It's time💯

  • @colorparadise7075
    @colorparadise7075 Před měsícem +2

    Hey Ram innu vare oru Sambhavam ❤🔥🔥💪

  • @user-nw5hi3jm1j
    @user-nw5hi3jm1j Před 12 dny +1

    ഗുരു മൂവിയിലെ പഴം എങ്ങനെ ഉണ്ടായി എന്ത് പഴമാണ് അത്?

  • @ImHero-2011
    @ImHero-2011 Před 14 dny +1

    Bro bhargavi nilayam enna sinimayilum pradhana kadhapathrathe Peru vilikkunnilla sahithyakaran ennanu visheshippikkunnathu

  • @rameshchandran7946
    @rameshchandran7946 Před měsícem

    😊

  • @jacobanand7845
    @jacobanand7845 Před měsícem +2

    7:43:
    സ്വസ്തിക അല്ല.... Hooked cross ആണ് ഹിറ്റ്ലർ ഉപയോഗിച്ചത്.....

    • @leolive10525
      @leolive10525 Před měsícem +1

      Well.... Hitler did get inspired from the swastika 🙋‍♂️

  • @jmsworld6924
    @jmsworld6924 Před 20 dny +1

    KS❤❤

  • @ratheeshchandran4849
    @ratheeshchandran4849 Před měsícem

    Thalipparambu District Panchayat in the movie Mark Antony. Athile Panchayat president aayittu aanu K.P. A. C. Lalita abhinayicchathu. Makanaayi Antoniyum ( Suresh Gopi)!

  • @SalwaNoufel
    @SalwaNoufel Před měsícem +3

    Interesting ❤❤

  • @malayalamdubbingfan7138
    @malayalamdubbingfan7138 Před měsícem +1

    കാന്തവലയം 😊 ഞാൻ ചെയ്ത തമ്പ്നെയിൽ 😁

  • @haroonaboo368
    @haroonaboo368 Před měsícem +6

    Hey ram could have it's own video for brilliance

    • @afal007
      @afal007 Před měsícem +1

      Aandavar 🔥

    • @leolive10525
      @leolive10525 Před měsícem

      True... Kamal Haasan has a mind of the foreign direcotrs.. One director like him are Prithviraj etcc..

    • @afal007
      @afal007 Před měsícem

      @@leolive10525 bro you are joking right...

    • @leolive10525
      @leolive10525 Před měsícem

      @@afal007 no.

    • @leolive10525
      @leolive10525 Před měsícem

      @@afal007 ok.

  • @vidumontv9147
    @vidumontv9147 Před měsícem +2

    Kalkki sinimayilum nayakanu perilla

  • @vanish143
    @vanish143 Před měsícem +1

    Not Babu antony dubbed narenda prasad

  • @sinoysibi8061
    @sinoysibi8061 Před měsícem +5

    8:05 ini varumo hey ram pole oru movie

    • @g7uth7m
      @g7uth7m Před měsícem

      ആർക്കും ധൈര്യമില്ല

  • @timetravel099
    @timetravel099 Před měsícem +1

    Taxi kerarund number nokarilla 😂😂😂😂

  • @madewithsoul8456
    @madewithsoul8456 Před měsícem +1

    10:00 Fight clubil ithe rithila MC

  • @johnyblack8917
    @johnyblack8917 Před 9 dny

    നിങ്ങൾ ആ പറഞ്ഞത് തെറ്റാണ്. അത് വാൾട്ടർ അല്ല. Luger ആണ് pistol

  • @user-yl8cx9iq2d
    @user-yl8cx9iq2d Před měsícem +2

    5:25 that name is used in kunchako boban film Bheeminte Vazhi
    Also You need to make an hidden detail video about hey Ram The Gun Used by Kamal Hassan Character is Mauser Pistol Which was Used By Hitler during WW 1 later he given back it known for it power the same gun also used in 24 by Arthera Character The Monkey Skull he used in that film is taken from Devil Kitchen which said in an interview

  • @UNKNOWN-gw8mo
    @UNKNOWN-gw8mo Před měsícem +2

    The gun mention in the movie hey ram Kamal hassan holding is an luger and Mauser broom handle pistol used to assassinate Gandhiji but a walther is only used in the first half scene during the gang rape scene of aparna at the apartment and Kamal hassen tried to defent them with it after it was too late

  • @visakhm.b5782
    @visakhm.b5782 Před měsícem +1

    കൽക്കിയിൽ ടോവിനോക്ക് പേരില്ല

  • @Azeemhafar
    @Azeemhafar Před měsícem +2

    Om movie tamil dubbed undo??

  • @ABINSIBY90
    @ABINSIBY90 Před měsícem +4

    ചോട്ടാ മുംബൈയിൽ സിദ്ദിഖിന്റെ സംസാരം കുട്ടിത്തം നിറഞ്ഞത് പോലെ തോന്നിയില്ല..

  • @parvathyvivek545
    @parvathyvivek545 Před 11 dny

    Jayan sir has some raw sex appeal. 🔥

  • @nidheeshcr.
    @nidheeshcr. Před měsícem

    കളിക്കളം സിനിമയിൽ മമ്മൂട്ടിക്ക് പേരില്ല

  • @theprovocateur24
    @theprovocateur24 Před měsícem

    Ente ponno. This video is so full of misinformation. Hitler de party symbol swastika aalla. Halencreutz aanu aka hacked cross. Athu oru Christian symbol aanu. Mandathanam ezhunalliklale setta.

  • @fourtyNinemedia
    @fourtyNinemedia Před měsícem +2

    8:08 ഹിറ്റ്ലർ വില്ലൻ അല്ല ശരിക്കും മനുഷ്യൻ ആണെന്ന് ഇപ്പോൾ ആണ് തിരിച്ചു അറിഞ്ഞത്

  • @tpvin
    @tpvin Před měsícem

    സിദ്ദിഖ് ആ സിനിമ മൊത്തം ഇങ്ങനെയാണോ ഡബ്ബിങ് ചെയ്തേ???
    ഡെയ് ഒരു മയത്തിലൊക്കെ തള്ള്.

    • @boxoffice5861
      @boxoffice5861  Před měsícem +6

      സിദ്ദിഖ് തന്നെ ഇതിനെക്കുറിച്ച് ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് വേണമെങ്കിൽ താങ്കൾക്ക് നോക്കാം 😁