KFC vs Chicking - Fried Chicken, Strips, Popcorn, Wings and Fries

Sdílet
Vložit
  • čas přidán 29. 05. 2021
  • Blog Post: 513
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse.com/@mvengalat
    Twitter: / mvengalat
    TikTok: vm.tiktok.com/fCoGaF/
    CZcams: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on CZcams:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Komentáře • 953

  • @albinsunny6595
    @albinsunny6595 Před 3 lety +777

    ഇങ്ങേരു പയന്നൂർ പെരുമ്പ പാലത്തിന്റെ അടിയിൽ നിന്ന് കൊണ്ട് KFC ന്റെ മുതലാളിയും ആയിട്ട് ഡീൽ ഉറപ്പിക്കുന്നത് ഞാൻ കണ്ടതാ 😂😂

    • @Pupuchemnad881
      @Pupuchemnad881 Před 3 lety +52

      മൃനാൾ ഭായ് ., ആ ഫ്രഞ്ച് ഫ്രെയ്‌സ് ,അവരത് ഉണ്ടാക്കി .,പേപ്പർ ബോക്സിലിട്ടു ,ഡെലിവറി ചെയ്‌തു വീട്ടിലെത്തുമ്പോഴേക്കും തന്നെ അതിൻറെ ചൂടൊക്കെ പോയിക്കാണും .., പിന്നെ നിങ്ങളത് കഴിക്കുന്നത് അരമണിക്കൂർ കഴിഞ്ഞാണ് ... അര +അര ഏകദേശം 1 മണിക്കൂറിന്റെ അടുത്ത് ... അപ്പോഴേക്കും ഇനിയെത്ര ക്വാളിറ്റി പ്രൊവൈഡ് ചെയ്താലും അത് 'രതീഷ്' പോലെത്തന്നെ ഉണ്ടാവും ....!

    • @Athulkrishnanmr
      @Athulkrishnanmr Před 3 lety +1

      @@Pupuchemnad881 as a customer, do we suffer?

    • @Pupuchemnad881
      @Pupuchemnad881 Před 3 lety +8

      @@Athulkrishnanmr dear athul...
      Njaanee broasted chicken mekhalayil 7-8 years aayi... saudiyilaanu... appol ithinte kaaryakaaranangal enikkariyaam...

    • @Pupuchemnad881
      @Pupuchemnad881 Před 3 lety +5

      @ധൃഷ്ടദ്യുമ്നൻ ` njaan fact aanu paranjathu.. etavum kooduthal broasted chickens and fries vilkkappedunna oru naattil, broast kadayilaanu njaan joli cheyyunnathu... athoru 7-8 varshamaayi... appolenikkathine patti nalla dhaaranayundu..

    • @anithamkv
      @anithamkv Před 3 lety +2

      Bro njan payyannur edat Aanu

  • @bharatmm571
    @bharatmm571 Před 3 lety +897

    ചേട്ടാ ഞാൻ camera പിടിക്കാൻ വന്നോട്ടെ കാശ് ഒന്നും വേണ്ട തിന്നാൻ എന്തെങ്കിലും തന്നാൽ മതി 😀

    • @aswinps1111
      @aswinps1111 Před 3 lety +1

      😂😂😂

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 Před 3 lety +43

      Camera pidikkan povunna chetta.chettante assistant ayitt enneyum kondu pokamo..chumma veettil choriyum kuthiyirikkuvanne😊

    • @mohammedrahil4653
      @mohammedrahil4653 Před 3 lety +12

      Assistantde assistant ayit nanum vanotee please

    • @renjithviews5473
      @renjithviews5473 Před 3 lety

      🙋🏼‍♂️

    • @farshadk7970
      @farshadk7970 Před 3 lety +35

      അയാൾക്ക് തന്നെ തികയുന്നില്ല😂

  • @Muhammed_NA
    @Muhammed_NA Před 3 lety +125

    Mrinal be like : I won't let 1 gram of chicken stay in that bone 🤣🤣

  • @saifudheen5551
    @saifudheen5551 Před 3 lety +395

    ആ നാട്ടിലെ ആർക്കും അവനെ വേണ്ട... എന്നിട്ട് ഉളുപ്പില്ലാതെ അവരെ ഭരിക്കാൻ നിക്കാ 😄😄 👍

  • @muhammedshajal8987
    @muhammedshajal8987 Před 3 lety +156

    1:47 ee song kett comment boxil vann nokkiyavar undo😃

  • @MalayalamTechOfficial
    @MalayalamTechOfficial Před 3 lety +456

    🤤🤤

  • @robincardoz8698
    @robincardoz8698 Před 3 lety +134

    മൃണാൾ വ്ലോഗ് നാടിന് ആപത്തോ എന്ന ഒര് ടോപ്പിക്ക് നമ്മക്ക് ക്ലബ് ഹൗസിൽ ചർച്ച ചെയ്യതാലോ😂😂😂😂😂

    • @prsenterprises2254
      @prsenterprises2254 Před 3 lety +5

      വേണ്ടഡോ 1 divasam kond veruth club house 😅

  • @abhishekgs25
    @abhishekgs25 Před 3 lety +442

    ആ indirect ആയിട്ടുള്ള ദീപിന്റെ പേയോഗം കലക്കി 😂

  • @shameernaskut2076
    @shameernaskut2076 Před 3 lety +151

    ഒരു ചിക്കൻ പീസ് കിട്ടിയിരുന്നെങ്കിൽ ആഗ്രഹിക്കുന്നവർ ആവും മിക്കവരും

  • @riderboy1435
    @riderboy1435 Před rokem +23

    Age 24 ayee njn eth onnum kazichittilla because i don't have mom and dad ...still iam working hard for my grand mother and grand father 🤗

  • @varmarajr6799
    @varmarajr6799 Před 3 lety +35

    Chicking വിളിച്ച് വരുത്തി അപമാനിക്കുകയാണ്

  • @ajzaju
    @ajzaju Před 3 lety +45

    ഈ മനുഷ്യൻ ആ പേപ്പർ ശരിക്കും തിന്നോ 😂 തുപ്പുന്നത് കാണുന്നില്ലാലോ 😂😂

  • @sinan3751
    @sinan3751 Před 3 lety +261

    വയസ്സ് 21 ആയി ഇതുവരെ kfc കഴിക്കാത്ത ഞാൻ

  • @moviebankpro3718
    @moviebankpro3718 Před 3 lety +9

    Kfc : don't judge a book by its cover😂😂

  • @Prem-vt8ys
    @Prem-vt8ys Před 3 lety +30

    😂KFCയുടെ french fries മഹാ തല്ലിപ്പൊളി ആണ്... if its delivered... Best fries നമ്മുടെ BurgerKing ആണ്... Always🤩

  • @WaterGlass6332
    @WaterGlass6332 Před 3 lety +33

    ഈ കൊറോണക്കാലത്തു ചക്കയും ചക്കേടെ സബ് വിഭവങ്ങളും കഴിച്ചു കൊണ്ടിരിക്കുന്ന നമ്മടടുത്തു....ഇതുകൂട്ടു വീഡിയോ... ഭഗവാനെ..ഇയാളെ... 🤢🤢

  • @jebinthomas7853
    @jebinthomas7853 Před 3 lety +184

    Lockdown സമയത്ത് തന്നെ ഇടണം അല്ലേ.....😥😥😥

  • @binsonjoy6414
    @binsonjoy6414 Před 2 lety +34

    ഇത്രയും നന്നായി ഫുഡ്‌ എൻജോയ് ചെയുന്ന ഒരു വക്തിയെ നയാണ് കണ്ടിട്ടില്ല!!😊
    Felt like ordering a bucket of chicken now😋😋

  • @musthafakp982
    @musthafakp982 Před 3 lety +113

    Idayilulla aaa song sradhichavarundo.... ❤

  • @yasin1245
    @yasin1245 Před 3 lety

    Video'nte background'il play aavunna song'nte CZcams link kittan vazhi undo??

  • @alan9373
    @alan9373 Před 3 lety +92

    One thing i love about kfc is colonel sanders who never gave up and kept on working on this recipe!! Hats off to colonel sanders/KFC Appupan

    • @zm4555
      @zm4555 Před 3 lety

      Australia le ella Tuesday ind Appupan de vaka offers🤤

    • @dennycrane5503
      @dennycrane5503 Před 2 lety

      Yeah, but as the franchise expanded quality was not maintained, and as Sanders left kfc management, it never was the same. I have heard many old reviews of people, praising kfc chicken prepared by Sanders when it first started with few outlets opening and tagged it as much much better than what we have today, it was nothing like today.

  • @noelthomas5995
    @noelthomas5995 Před 3 lety +4

    Mrinal chetta, where was the background song coming from??

  • @ershad0632
    @ershad0632 Před 3 lety +1

    How much of time it took for delivery ?

  • @anandhukm7988
    @anandhukm7988 Před 3 lety +43

    KFC il 8 ketchup und. Enniyapo theti. Last one 2 pack orumich irikunnatha 😂

    • @swalih9991
      @swalih9991 Před 3 lety +2

      Njanum kandh

    • @jasimmohammad1904
      @jasimmohammad1904 Před 3 lety

      Pulli karan pacha kallam tharangal ane parayunathe mansilayyi kfc ketchup thanna example pinne.... Ee vlog nokku czcams.com/video/3OVjZmxmd2k/video.html

  • @Hrishikeshnaroth
    @Hrishikeshnaroth Před 3 lety +11

    “Mahiyil maha” song in background 😍

  • @minibijukumar8182
    @minibijukumar8182 Před 3 lety +6

    Hey there Mrinal bro , next time when u order try the new dips , there are four new dips including the new tandoori dip

  • @vishnudamodaran8823
    @vishnudamodaran8823 Před 3 lety

    KFC and chicking lu kore time enikyu fully cooked allatha meat kittitundu india lu.... have you ever experienced the same in any of these branded restaurants?

  • @ElbinPManoj
    @ElbinPManoj Před 3 lety +20

    Still remembering Dad bringing KFC from qatar in his first comeback😋😌

  • @user-qp9rm6dj4q
    @user-qp9rm6dj4q Před 3 lety +10

    1:46 പാട്ട് ആരാ ശ്രദ്ധിച്ചത് 👍

  • @abhijithm825
    @abhijithm825 Před 3 lety +26

    Song ❤️ വരമഞ്ഞളാടിയ...

  • @junaidvk2610
    @junaidvk2610 Před 3 lety +36

    Parayathe paranja aa style pwolii 😂👍 save Lakshadweep

  • @mohammedsuhaibkavungal5828
    @mohammedsuhaibkavungal5828 Před 3 lety +273

    നിലപാട് അത് നിങ്ങൾ കഴിഞ്ഞിട്ടൊള്ളു "*നമുക്ക് വേണ്ടാത്തവർ നമ്മളെ എന്തിന് ഭരിക്കേണം*" മൃണാൽ ഏട്ടൻ ഉയിർ 💪💪💪💪😎

    • @mohammedsuhaibkavungal5828
      @mohammedsuhaibkavungal5828 Před 3 lety +13

      @@AquajiBebetto9280 സാർ, മമൂട്ടി പറഞ്ഞ പോലെ ജനങ്ങൾക്ക്‌ വേണ്ടി ആണ് ഭരണാധികാരികൾ ഭരിക്കേണ്ടതും, നിയമിക്കുന്നതും, പിന്നെ പിടുങ്ങുന്ന ശമ്പളം ഞാനും നിങ്ങളും നൽകുന്നെ ആണ്, Perhaps മൂപ്പരെ നിലപാട് ശെരി ആണ്, അത് അറിവില്ലായ്മ അല്ല. കേന്ദ്ര സർക്കാർ നമ്മൾ elected aanello, so avdem ജനാധിപത്യ തീരുമാനം ആണ്, അവർ elect ചെയ്യുന്നവർ നമുക്ക് വേണ്ടവർ ആവണം, അപ്പൊയെ ആ കട്ടി പുസ്തകം നമുക്ക് വേണ്ടി ഉണ്ടാക്കിയതാകൂ.......

    • @muhammadshafeekm6628
      @muhammadshafeekm6628 Před 3 lety +6

      @@AquajiBebetto9280 നമ്മുട നാട്ടിലെ ഗവെർണർ ചില പരിഷ്കാരങ്ങൾ ഒക്കെ നടത്താൻ നോക്കിയിരുന്നു... പിണറായി കണ്ണുരുട്ടി പേടിപ്പിച്ചു ഇരുത്തി ഇരിക്കുവാ 💪💪💪

    • @saifudheen5551
      @saifudheen5551 Před 3 lety +6

      @@roopeshk.r6272 സങ്കിക്ക് പൊളിഞ്ഞു

    • @saifudheen5551
      @saifudheen5551 Před 3 lety +3

      @@roopeshk.r6272 ആണോ?.. എങ്കിൽ ഒരു മൂലക്കിരുന്നു മൂഞ്ച് മലരേ

    • @mohammedsuhaibkavungal5828
      @mohammedsuhaibkavungal5828 Před 3 lety +5

      @@roopeshk.r6272 സുഗിപ്പിക്കുന്നത് സുടാപ്പിയെ അല്ല സാർ, ജനാധിപത്യ വിശ്വാസിയെ ആണ്, കോരി കുടിക്കുന്ന മൂത്രത്തിന്റെ കയപ്പ് തീർക്കാൻ എന്റെ പേരിന്റെ മുമ്പിൽ ജിഹാദ് ചേർക്കണ്ട, അത് അവടെ വെക്ക് സാർ, എന്നിട്ട് പ്രതികരിക്കു. അല്ലതെ ജനിപ്പിച്ചവരെ പറയിപ്പിച്ചു നടക്കല്ലേ.... സാർ

  • @gokulk9370
    @gokulk9370 Před 3 lety +15

    This man is trolling kfc fries like a boss 😂

  • @jishnuvp0762
    @jishnuvp0762 Před 3 lety +13

    This is what you are way forward from other is that. It's a food review like video but you've included everything right from our tradition sadhya and to on-going issue. ❣️❣️❣️❣️❣️

  • @kannanvnairnair9098
    @kannanvnairnair9098 Před 3 lety +1

    KFC has an option of everlast fries which maintain its crispiness for atleast half an hour.. Normal fries will get soggy after 4-5 minutes. That is normal property of potato..

  • @4kvideos494
    @4kvideos494 Před 3 lety +2

    Bro to your notice they don't actually manufacture the ketchup

  • @viVekcg16
    @viVekcg16 Před 3 lety +11

    Albaik മുന്നിൽ ഇതു രണ്ടും മാറി നിൽക്കും 😍

    • @vineethdk2674
      @vineethdk2674 Před 3 lety +2

      Albaik nalla thallipoli aanelo

    • @crazymalluz3206
      @crazymalluz3206 Před 3 lety +2

      Naatil al baik evidelum undo

    • @vineethdk2674
      @vineethdk2674 Před 3 lety

      @@crazymalluz3206 Thalassery ullapol keriittundu epo undonnu areeella

  • @fayasmohamed3713
    @fayasmohamed3713 Před 3 lety +8

    🤣🤣🤣🤣🤣🤣ഫ്രഞ്ച് fries comment is golden

  • @keralatoday7955
    @keralatoday7955 Před 3 lety +13

    വരമഞ്ഞൾ അടിയ രാവിന്റെ മാറിൽ ✨️....വിദ്യാസകൾ ഫാൻസ്‌ ഉണ്ടോ ഇവടെ???

  • @amalbose5232
    @amalbose5232 Před 3 lety

    Hope you are doing good!! E video’de background’l paaatu kelkunnundallo. I have just started around 3 minutes!!

  • @muhammedhashir9036
    @muhammedhashir9036 Před 3 lety +6

    Microwave il choodu aaki kazhichal vere level aanu kfc.. I mean gulfile kfc…
    Naatile onakka kfc kazhikunnatine kal nallatu valla thattukada food kazhikunnata.. naatil enthu kondum nallatu chick king aanu, avarude colselaw, garlic, French fries, pinne spice erangiya chicken okke kooti pidipichal adipoli ya..

  • @harisht.k3594
    @harisht.k3594 Před 2 lety +4

    നല്ല ഒരു കമ്പാരിസൻ...അടിപൊളി, പലപ്പോഴും തൊന്നിയിട്ടുണ്ട് ഇത് തമ്മിൽ എന്താണ് വ്യത്യാസം എന്ന്.... ചിക്കിങ് ഇപ്പോൾ നാട്ടിൽ സി ക്ലാസ്സ്‌ ടൌണിൽ പോലും വന്നു... ബ്രാൻഡ് വളരെ എസ്ടാബ്ലിസ് ആയികഴിഞ്ഞു.... ഒരു നല്ല ഇന്ത്യൻ തുടക്കം...കേരളത്തിന്റ അഭിമാന ബ്രാൻഡ്...

  • @sujithsubash6388
    @sujithsubash6388 Před 3 lety

    Copyright song background….edakke sradha agottu pokunnullath ente maatram anno?

  • @alexrichard7529
    @alexrichard7529 Před 3 lety +11

    ഇയാൾ നമ്മളെ കൊതുപ്പിച്ചു കൊല്ലും 😂

  • @farhaanahmed5146
    @farhaanahmed5146 Před 3 lety +4

    Kallakadathu nadakkunna sthalath police varunnath allelum avark ishtavillalo... 😂

  • @finx3138
    @finx3138 Před 3 lety +4

    Ithrayum simple aayi Lakshadweep problem paranja mrinal Ettan uyir 👌🏻😅

  • @snfab1
    @snfab1 Před 3 lety +1

    such a deep and balanced verdict the taste of KFC IS SUPERIOR impressed mrinal bhai

  • @bovasgeorge4728
    @bovasgeorge4728 Před 3 lety +2

    1st ഹാഫ്ൽ 3-0 എന്ന് മുന്നിട്ട് ഇരുന്ന് kfc യെ 2 ഗോളുകൾ അടിച്ചു chick king പൊരുതി നോക്കിയെങ്കിലും 14.41 മിനുട്ടിൽ വിസ്സിൽ മുഴങ്ങിയപ്പോൾ
    സ്കോർ 3- 2 .
    KFC വിജയിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ...

  • @ANSHIDTANALUR
    @ANSHIDTANALUR Před 3 lety +3

    ബാഗ്രൗണ്ടിൽ പാട്ട് കേട്ടത് ഞാൻ മാത്രമാണോ?

  • @mycountrymyindia9895
    @mycountrymyindia9895 Před 3 lety +8

    3:53😆 nice ആയിട്ട് കാര്യം പറഞ്ഞു ല്ലേ ...🤟🏼

  • @Shazsworld
    @Shazsworld Před 3 lety +2

    Try Albaik from Saudi (last year opened in Behrain and next week in Dubai)

  • @ruebenraju7351
    @ruebenraju7351 Před 3 lety

    You should try Zango’s Grill :)

  • @godoflove143
    @godoflove143 Před 3 lety +30

    Saw one of your previous video of showing how they prepare Chicken fry in Chicking. They had clearly marinated the chicken and you yourself had appreciated saying it's well seasoned. Do different stores follow different recipes? Request you to explain this difference as your one comment of chicken being bland may tarnish the reputation of a honest franchise who cook the same dish well 👍😊

  • @shabeerali3332
    @shabeerali3332 Před 3 lety +5

    എന്നാണാവോ എന്റെ ഈ വെള്ളമിറക്കലിന് ഒരു അന്ത്യം

  • @babusir2177
    @babusir2177 Před 3 lety +2

    നിങ്ങളിൽ ഒരു കുട്ടിയെ ആണ് എപ്പോഴും എനിക്ക് കാണാൻ കഴിയുന്നത്
    നിങ്ങൾക്ക് എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കാൻ കഴിയട്ടെ

  • @sahilsaaho
    @sahilsaaho Před 3 lety +2

    ആര് എന്തൊക്കെ പറഞ്ഞാലും ബ്രോസ്റ്റഡ് ചിക്കൻ ഇൽ KFC യെ വെല്ലാൻ ആരും ഇത് വരെ എത്തിട്ടില്ല 👍👍❤❤❤

  • @renukakammadath
    @renukakammadath Před 3 lety +72

    പഴങ്കഞ്ഞി, കാന്താരി, തൈര്, ചക്ക പുഴുക്ക്...💕 Its Finger Lickin' Good... 👌😇

    • @laiq9534
      @laiq9534 Před 3 lety +10

      kopp aan....kfc aan better....

    • @bt9604
      @bt9604 Před 3 lety +6

      Depends on mood😁

    • @asifibrahim7755
      @asifibrahim7755 Před 3 lety +1

      അതുപോരെ മച്ചാനെ 🤩

    • @renukakammadath
      @renukakammadath Před 3 lety +2

      @@asifibrahim7755 dhaaraalam... 💕😄

    • @kmm1394
      @kmm1394 Před 3 lety +4

      @@laiq9534 kfc oru brand aan....
      Matteth homemade aan....

  • @amazil545
    @amazil545 Před 3 lety +37

    🍗 KFC ഒരു വികാരമാണ്...!❤🔥

    • @amazil545
      @amazil545 Před 3 lety +2

      @༒മിന്നൽ റോക്കി༒ 🔥❤

    • @ateammhom6098
      @ateammhom6098 Před 3 lety +10

      അല്ല കോഴിയാണ് 😌

  • @jumanalatheef1081
    @jumanalatheef1081 Před 3 lety +1

    Ee KFC oke chettan ethra ratenan vagichath?

  • @shabeerthaikandy
    @shabeerthaikandy Před 3 lety +1

    9:12 Aa paranjathil oru mistake und
    Sauce veruthe kazhichappo taste KFC aanennaan paranjath..
    With chicken um KFC sauce aan paranjath..
    Enik thonnunnu ningal udheshichath sauce veruthe kazhikkumbo chicking sauce aan taste
    😀😍😍🥰🥰

  • @samjohnygeorge5728
    @samjohnygeorge5728 Před 3 lety +7

    Satyamparanja enikk aa crust aan ishtam 😂 aa morinja aa feeling adipoli aan

  • @thaninaadantech1473
    @thaninaadantech1473 Před 3 lety +3

    9:30 🔥🔥 🔥🔥🔥🔥🔥🔥🔥

  • @abdulraheem2516
    @abdulraheem2516 Před 3 lety +1

    KFC ketchup, njan kannur work cheyyunna time okke. KFC brand.(emplo ullath) Thanne aaayirinnu vannu kondirunnu. Ippo athokke change aayi

  • @anashussain7305
    @anashussain7305 Před 3 lety

    Al-Baik which is famous in Saudi Arabia is opening its outlet in Dubai, please try it when u go to dubai and compare it with KFC!

  • @ajilmohammed1230
    @ajilmohammed1230 Před 3 lety +36

    അതിന്റെ ഇടയിലൂടെ മിത്രങ്ങളെ അങ്ങു തേച്ചു വിട്ടു...💥🤣
    Mrinal bhai 😍

  • @oneworldonelife8509
    @oneworldonelife8509 Před 3 lety +3

    Etta KFC was the best chicking athra superum allarnnu,but ippo chicking had undergone a drastic taste change like in a 2-3 yrs.pakshe KFC recently muscat airport ilnnum pinne mmade trissur selex maalinnum kazhichu nde ponnooo worst experience aarnnu

  • @gpparama
    @gpparama Před 2 lety +1

    Sadhya is "Finger lickin good" True Indian True Malayalee.Loved your lines.

  • @ShortsTym2016
    @ShortsTym2016 Před 3 lety

    background music etaaa ?

  • @shahmohd3473
    @shahmohd3473 Před 3 lety +4

    *ബാക്ക്ഗ്രൗണ്ടിൽ club house ലെ songs പൊളിച്ചു*

  • @shaheel6697
    @shaheel6697 Před 3 lety +3

    But for me chicking always my favorite 😋

  • @anandhansuresh5548
    @anandhansuresh5548 Před 3 lety

    Background il aara padunne?

  • @footballovers3762
    @footballovers3762 Před 3 lety +1

    Chettan jeevidhathil ethra kozhi thinnitundavum

  • @sumiprasad6194
    @sumiprasad6194 Před 3 lety +3

    ടേസ്റ്റ് നോക്കുന്ന style ആണ് amazing... കൊതി varumnne...

  • @viberff7407
    @viberff7407 Před 3 lety +11

    ചിക്കിങ് ഇഷ്ട്ടം ഉള്ളവർ 10 ലൈക്‌ തരണം 👍👍

  • @Denny8086
    @Denny8086 Před 3 lety

    Mrinal bro , US il KFC theere kollila , 3 rating for most of them ..never found one atleast comparable to KFC in Kerala :)

  • @jimth10
    @jimth10 Před 3 lety +1

    KFC chicken is much better even in middle east too... I also tried both but chick king is little on blant side👍👍

  • @rashidtmthoyattmeethal5704

    Save Lakshadweep 💕

  • @thanseefrahman5099
    @thanseefrahman5099 Před 3 lety +5

    4:23 poli

  • @aayshagroup5835
    @aayshagroup5835 Před 3 lety

    French fries venda customers ollappo entwine koduthayakkathirikkanam...demand ollappo option vekkum...venemenkil order cheytha mathiyallo...French fries enikkum satisfied akaarilla paste athine aware kuttam parayan pattilla...engane koduthayachalum ith thanne ayirikkum avastha...ath arinjod medikkam medikkathirikkam

  • @mohamedriyas6784
    @mohamedriyas6784 Před 3 lety +4

    അണ്ണൻ പറഞ്ഞ ആ ദ്വീപ് ലക്ഷദ്വീപ് അല്ലെ👍....

  • @sarathpbsarath8307
    @sarathpbsarath8307 Před 3 lety +3

    Ippo kfc kk pazheya aa quality, taste onnum illa, poppoyes, jollibee aanu foreign countries ill best

  • @arjunpradeep2012
    @arjunpradeep2012 Před 2 lety +1

    02:30 Paranjathu correct aa,ente achan pandu gulf il ninnum varumbol KFC kondu varumaarunnu, annu ivide angane KFC kittillarunnu, athokke nostu moments aayi ippozhum remain cheyyunnu 🤤❤️

  • @vinishk7630
    @vinishk7630 Před 3 lety

    Ente ponnu changayi ingane oro video itt control kalayalle… kazhinja divasam pork ippo kfc/chicking. 😭😭😭😭 video half kand nyan nirthi. Full kaanan pattillaaaa 😢😢😢😢

  • @poppystravel3593
    @poppystravel3593 Před 3 lety +29

    Kfc ഒന്നാമത്തെ കടി 😍😍😍വളരെ ശെരിയായ നിരീക്ഷണം

  • @navask5674
    @navask5674 Před 3 lety +8

    പാവപ്പെട്ടവരുടെ മോഹൻലാൽ : മൃണാൾജി

  • @srutheeshmv9757
    @srutheeshmv9757 Před 3 lety

    video quality 720p vare kittunullu.

  • @albyabraham5132
    @albyabraham5132 Před 3 lety

    nammude avide kituunaa quantity evide kittum

  • @warrior8000
    @warrior8000 Před 3 lety +3

    3:53 💯

  • @abidsmartofficial8301
    @abidsmartofficial8301 Před 3 lety +5

    ഞങ്ങളെ ഇങ്ങനെ കൊടിപ്പിച്ചാൽ കൊതിവരും നിനക്ക്.... 🥰🌹🥰🌹

  • @skrskr2043
    @skrskr2043 Před 2 lety +1

    കേരളത്തിൽ മാത്രേ chicking കട്ടക്ക് നിൽക്കുന്നുള്ളൂ.... പക്ഷെ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഞാൻ മനസ്സിലാക്കിയത് KFC ക്ക് പകരം KFC മാത്രം 🥰🥰🥰

  • @Joelsunil80382
    @Joelsunil80382 Před rokem

    Kfc in Dubai is very oily & large but indian kfc is very small compared to foreign.😬

  • @bt9604
    @bt9604 Před 3 lety +3

    Veedinte nearest kfc 80km away aanu ☹️☹️
    Chicking 10km 😐

    • @voyager3445
      @voyager3445 Před 3 lety +1

      Everything is connected 😂😂

    • @Hamza-tr2ji
      @Hamza-tr2ji Před 3 lety +1

      എവിടെ ആണ്‌ സ്ഥലം

  • @nithinprabhakar6583
    @nithinprabhakar6583 Před 3 lety +3

    9:34 Thug!! എനിക്കും തോന്നിയിട്ടുണ്ടെന്നേ

  • @sathyajithks8867
    @sathyajithks8867 Před 3 lety

    Anna ithellam ottak kazhich theerkuo?

  • @hafisa2__3__54
    @hafisa2__3__54 Před 3 lety +1

    25 % ... MADNESS
    20 %... FUNNY
    5 % ... LAGGING
    50%... ---------------

  • @joelgeorge6286
    @joelgeorge6286 Před 3 lety +7

    " ALbaik " fans undel ivide cmn😍😍😍

  • @itsmesmooth8395
    @itsmesmooth8395 Před 3 lety +3

    KFC cardboard ദഹിച്ചോ😂😂😂

  • @user-dw9ud8jx8i
    @user-dw9ud8jx8i Před 3 lety +1

    Delmonte അമേരിക്കൻ Brand ആണ് കാശും കുറവാണ് പക്ഷെ എന്തിനവോ കാശ് കൂടുതൽ കൊടുത്ത് മാഗിയും, ഹാപ്പിയും വാങ്ങുന്നത് രുചിയും കുറവാണ്

  • @summerbay3824
    @summerbay3824 Před 3 lety

    Baground song shredhichavar indoo 😁

  • @farisfari7879
    @farisfari7879 Před 3 lety +43

    ദ്വീപിനെ കുറിച്ച് പരാമർശിച്ചത് എനിക്കിഷ്ടായി