മലങ്കര സഭ സർപ്പ ദോഷത്തിൽ വിശ്വസിക്കുന്നില്ല | ST. GEORGE | FR DR RINJU P KOSHY | CHRISTIAN WISDOM

Sdílet
Vložit
  • čas přidán 13. 05. 2024
  • #frdrrinjupkoshy
    #christianwisdom
    #indianorthodoxsabha
    Thanks for Watching! Please Like Share and Support!!

Komentáře • 42

  • @thomas9469
    @thomas9469 Před 21 dnem

    Ente. Achaa Ee education valareeee avisham annu. Thanks Acha.

  • @user-ml5js6ud1g
    @user-ml5js6ud1g Před 18 dny

    🙏🙏🙏🙏🙏🙏🙏

  • @user-rn6zh3ez4y
    @user-rn6zh3ez4y Před 24 dny

    Super message

  • @ruthjohn4529
    @ruthjohn4529 Před 28 dny +1

    Thanks Acha for the message 🙏

  • @georgevarghese5856
    @georgevarghese5856 Před 28 dny

    Good msge thank you achha

  • @HaamSaji
    @HaamSaji Před 25 dny +2

    Acha can you please explain how to become a priest .detailed video

  • @reebaverghese9083
    @reebaverghese9083 Před 28 dny +1

    Thank u acha..good msg

  • @geethababu9904
    @geethababu9904 Před 28 dny

    Thanks acha🙏🙏🙏

  • @sunnyabraham3541
    @sunnyabraham3541 Před 28 dny

    Good message

  • @user-kd3pj8qy1m
    @user-kd3pj8qy1m Před 28 dny

    🙏👌

  • @alexandercheriyan2698
    @alexandercheriyan2698 Před 28 dny

    🙏🙏

  • @sosammathomas1915
    @sosammathomas1915 Před 28 dny

    🙏🙏🙏

  • @josephpi1119
    @josephpi1119 Před 28 dny

    👍👌🙏

  • @sarammayohannan8573
    @sarammayohannan8573 Před 28 dny

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před 28 dny

    👍🙏

  • @aleyammajacob4654
    @aleyammajacob4654 Před 28 dny

    👍

  • @valsammajohn6122
    @valsammajohn6122 Před 26 dny

    Njanthanne vazhiyum sathyavum jeevnum aakunnu enna karthavil viswasikkuka

  • @minijayan3264
    @minijayan3264 Před 28 dny

    Appo Puthupally palliyil pinne enthina visvasikal pampum puttum neercha cheyyunne.. anjane cheyyunne thettano

  • @blazeyy9160
    @blazeyy9160 Před 26 dny

    Acho matbahayil keriya susrushakar chyyenda karyangalokke clear ayitt ellam explain chytu taramo please?

  • @thomaspaulchakkalamannil7486

    അച്ചോ എനിക്ക് വി.ഗീവർഗീസ് സഹദായുടെ പ്രാർത്ഥന അയച്ചതന്നാൽ വളരെ ഉപകാരം ആയിരുന്ന

  • @nishaninan5180
    @nishaninan5180 Před 28 dny +2

    ഞാൻ ഇന്നലെ പുതുപ്പള്ളി പള്ളിയിൽ പോയ്‌ പക്ഷേപാമ്പ് പൂറ്റ് വാങ്ങി വെച്ചില്ല

  • @varghese3
    @varghese3 Před 28 dny +1

    Puthupallyil ethra sarpathe undaki vachirikkunnathu.. 😢

  • @nishaninan5180
    @nishaninan5180 Před 28 dny +1

    അച്ചന്റെ message കേട്ടതിനു ശേഷം
    1:56

  • @georgevt3008
    @georgevt3008 Před 28 dny

    Orallkk daily Hoosooyo prapikkan sabha anuvadikkunnundoo or weekly one time

  • @sarammayohannan8573
    @sarammayohannan8573 Před 28 dny

    .,🙏🙏🙏d

  • @user-cn5he6ux1s
    @user-cn5he6ux1s Před 28 dny

    While speaking about the snakes/Vyali, can you explain about the ‘Amsavadi’ in the shape of snakes head are used by our Bishops/
    Metropolitan?

  • @susaneasow1294
    @susaneasow1294 Před 28 dny

    Good message Thank you Acha God bless you 🙏

  • @abeymathew4325
    @abeymathew4325 Před 27 dny +1

    ആപത്തുകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും നമ്മുടെ രക്ഷയ്ക്ക് വിശുദ്ധന്മാരുടെ മധ്യസ്ഥത ഉപകരിക്കും എന്നാണ് നമ്മുടെ വിശ്വാസം ...... സർപ്പദോഷം ഉണ്ടെന്നോ, പാമ്പിനെ ഓടിക്കാൻ പുതുപ്പള്ളിയിൽ നേർച്ച വെക്കണമെന്നോ നേരണമെന്നോ ആരുംപഠിപ്പിക്കുന്നില്ല..... നാനാജാതി മതസ്ഥരായ ആളുകൾ വരുന്ന ദേവാലയമാണ് പുതുപ്പള്ളി പള്ളി ...... ഹൈന്ദവ സഹോദരങ്ങൾ അവരുടെ വിശ്വാസ പ്രകാരം ഒരു ആചാരം നടത്തുന്നു ..... അതിനെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല.... അതേ സമയം അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ഒരു തടസ്സം ഉണ്ടാക്കുന്നുമില്ല ..... തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കരുത്..... തദ്ദേശീയമായ പല ആചാരങ്ങളും നിലവിലുണ്ട് ..... നമുടെ ആളുകൾ വരുന്നത് പോലെ ആയിരക്കണക്കിന് ഹൈന്ദവ സഹോദരങ്ങൾ വന്നുപോകുന്ന ദേവാലയമാണ് പുതുപ്പള്ളി പള്ളി..... മലങ്കര സഭയുടെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ദേവാലയം എങ്കിലും നാനാജാതി മതസ്ഥരായ ജനങ്ങളുടെ കൂടി സങ്കെത സ്ഥാനമാണ് ആ പുണ്യഭൂമി ..... എന്തിനാണ് ആവശ്യമില്ലാത്ത കുത്തിയിരുപ്പ് സമൂഹത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത്........ പാമ്പിനെ പോലെ തന്നെ ഉള്ള എത്രയോ ദൈവ സൃഷ്ടികൾ ലോകത്തുണ്ട്..... ദുഷ്ടജന്തുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് നിത്യപ്രാർത്ഥനയിൽ നമ്മൾ പ്രാർഥിക്കുന്നുണ്ട് ..... എന്താണ് ദുഷ്ടജന്തൂ..... മനുഷ്യന് സ്വസ്തജീവിതത്തിന് ഹാനികരമാവുന്ന സകലത്തിൽ നിന്നുമാണ് നമ്മെ രക്ഷികേണ്ടത്...
    അതുകൊണ്ട് നല്ല കാര്യങ്ങൽ അങ്ങ് ചെയ്യുന്നുണ്ട് .... അവയിൽ കൂടി നല്ല ശ്രദ്ധ കിട്ടുന്നുണ്ടല്ലോ..... അത് പോരെ ..... കുറെയേറെ മനുഷ്യരുടെ വിശ്വാസങ്ങൾ ആണ് ..... എത് മതസ്ഥരും ആവട്ടെ .... എല്ലാ പള്ളിയിലും ആ നാട്ടിലെ ചില ആചാരമേനിലും ഉണ്ടാവാം ...... വിട്ടേക്ക് അച്ചാ.....
    .

    • @binuarmy
      @binuarmy Před 27 dny

      ഹൈന്ദവ സമൂഹം മാത്രമല്ല ഓർത്തഡോക്സ് കാരും എല്ലാം മിക്കപ്പള്ളികളിലും പാമ്പിൻ്റെ വെള്ളി രൂപവും മറ്റും നേർച്ച പള്ളി കമ്മറ്റി നടത്തുന്ന ഓഫീസുകളിൽ നിന്ന് വാങ്ങി നേർച്ച സമർപ്പിക്കുന്നുണ്ട് . തികച്ചും വേദ വിപരീതമായകാര്യം സഭ തന്നെ എല്ലായിടത്തും പ്രോത്സാഹിപ്പിക്കുന്നുണ്ട്

  • @JohnThomas-lx8cl
    @JohnThomas-lx8cl Před 28 dny +1

    സർപ്പ ദോഷം എന്നു ക്രിസ്ത്യാനിയോ, മുസ്ലിമോ വിശ്വസിക്കുന്നില്ലെങ്കിലും അതിൽ കഴമ്പുണ്ട്. ഞങ്ങളുടെ നാട്ടിൽ സിഎസ്ഐ സഭക്കാരനായ ഒരാൾ പണ്ട് ഒരു സ്ഥലം വാങ്ങിയപ്പോൾ അതിൽ ഒരു സർപ്പക്കാവ് ഉണ്ടായിരുന്നു. അദ്ദേഹം അത് വെട്ടിത്തെളിക്കുകയും, വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. അധികം താമസിയാതെ അദ്ദേഹത്തിന് കുഷ്ഠം പിടിപെട്ടു. അദ്ദേഹത്തിന്റെ മകനും പാണ്ടു രോഗമുണ്ടായി. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബും, സർപ്പക്കാവ് വെട്ടിത്തെളിച്ചതിൻ്റെ ഫലമായി ഭാര്യയ്ക്ക് പക്ഷാഘാതം പിടിപെട്ട അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെപ്പറ്റി പറയുന്ന വീഡിയോ കേട്ടിട്ടുണ്ട്.

    • @EBINleo47
      @EBINleo47 Před 27 dny

      താനൊക്കെ ക്രിസ്ത്യനി ആണോ മനുഷ്യ.... എല്ലാം മനസ്സിൽ തോന്നുന്നതാണ്. അത് രോഗമായി മാറും. കേരളത്തിലെ ഏറ്റവും കൊടുത്താൽ കാവുകളുള്ള സ്ഥലത്താണ് ഞൻ ജീവിക്കുന്നത്. എന്റെ വീടിന്റെ ചുറ്റുവശത്തും കാവുകൾ ഉണ്ട്... അച്ഛൻ പറഞ്ഞതുപോലെ സർപ്പം ദൈവത്തിന്റെ സൃഷ്ടിയാണ്. നിങ്ങൾ എന്തിനു അതിനെ പേടിക്കുന്നു. കഷ്ട്ടം

  • @georgepaulose6926
    @georgepaulose6926 Před 26 dny

    If achen think so, pls avoid going to these type of churches for qurbana.

  • @merinthampy
    @merinthampy Před 13 dny

    പുതുപ്പള്ളി പള്ളിയിൽ വേറെ ചില പള്ളികളിലും പാമ്പിൻ്റെ ചെറിയ രൂപം ഇതേ concept ൽ വച്ചിട്ടില്ലെ? സഭ ഇത് പ്രോത്സാഹിപ്പിക്കുക അല്ലെ?

  • @rajanthomas1142
    @rajanthomas1142 Před 28 dny

    🙏🙏🙏

  • @lissyreju723
    @lissyreju723 Před 28 dny

    🙏🙏

  • @selbypsam2753
    @selbypsam2753 Před 27 dny

    🙏🙏🙏