സന്തോഷവാർത്ത,പ്രശ്നങ്ങൾക്ക് പരിഹാരം!മലപ്പുറത്ത് വീണ്ടും ഭൂമി ഏറ്റെടുക്കുന്നു|nh 66 work Malappuram

Sdílet
Vložit
  • čas přidán 6. 09. 2024
  • സന്തോഷവാർത്ത.!പ്രശ്നങ്ങൾക്ക് പരിഹാരം!മലപ്പുറത്ത് വീണ്ടും ഭൂമി ഏറ്റെടുക്കുന്നു | Malappuram first reach land acquisition process | 3 A notification Malappuram first reach
    Kerala nh 66 work update | nh 66 work Kerala | Malappuram nh 66 work drone video
    #nh66
    #nh66kerala
    #malappuram
    #nhai
    #keralanews
    #knrcl
    #nationalhighway
    #kerala
    #roadwork
    #dronevideo
    #drone
    #malappuram_news
    🙏 thanks for watching 🙏

Komentáře • 179

  • @krishnadasanp2335
    @krishnadasanp2335 Před měsícem +63

    താങ്കൾ എല്ലാം അന്വേഷിച്ചു കാണിച്ചു തരുന്നല്ലോ, അതിനു ഒരു big salute

  • @user-tr5mg8ck3h
    @user-tr5mg8ck3h Před měsícem +8

    അത് ഏതായാലും നന്നായി👍🏻
    Great effort.
    Entry and Exit Merging പോയിന്റ്റുകളിലും ഇത് പോലെ സ്ഥലം ഏറ്റെടുത്താൽ മാത്രമേ സുഖകരമായി അപകട രഹിത വാഹന യാത്ര സാധ്യമാവൂ.

  • @muhammadhaneefa7308
    @muhammadhaneefa7308 Před měsícem +33

    അടിപൊളി സൂപ്പർ ഇങ്ങിനെ വന്നാലേ റോഡ് നിർമിച്ചതിന് കാര്യം ഉണ്ടാവു .ഇതൊക്കെ ഇതിന്റെ ഇഞ്ചിനിയർമാർ അത്യമേ നോക്കേണ്ടതായിരുന്നു അവരുടെ ഫാൾട്ടുകൾ ആണ് ഇതെല്ലാം

  • @ananthaharijith1965
    @ananthaharijith1965 Před měsícem +25

    Thanks!

    • @hakzvibe1916
      @hakzvibe1916  Před měsícem +3

      Thank you

    • @not_your_channel_my_channel
      @not_your_channel_my_channel Před měsícem

      Enik tharumo pls

    • @Godofficialkeralam
      @Godofficialkeralam Před měsícem

      Kurach⚠️കാശ് തരുമോ? 🙂 എന്ന് ഞാൻ ചോദിക്കില്ല... അധ്വാനിക്കും 👍🏼

    • @user-fl6mj5br9z
      @user-fl6mj5br9z Před měsícem

      എന്തിനാ കാശ് കൊടുക്കുന്നത്. അറിയാത്തോണ്ട് ആൺട്ടോ ചോദിക്കുന്നെ 🤔

  • @DrPhoenix75
    @DrPhoenix75 Před měsícem +6

    അത് panithappol correct location ഇല്‍ paaniyaathe ഇരുന്നത് കൊണ്ട്‌ അല്ലേ ഇങ്ങനെ ആയത്
    അപ്പോൾ ഇത് design cheythavarkum അത് approve cheythavarkum nere action edukkendath അല്ലേ

    • @beyouare395
      @beyouare395 Před měsícem +1

      അതേ അതാണ് വേണ്ടത് നഷ്ടപരിഹരം അവർ കൊടുക്കട്ടെ ഉദ്യോഗസ്ഥർ

  • @Jaleeeel
    @Jaleeeel Před měsícem +7

    ശാസ്ത്രീയമായി റോഡ് നിർമ്മിക്കാത്തതിന്റെ പ്രശ്നമാണിത്
    റോഡ് ഏകദേശം നിർമിച്ചു കഴിഞ്ഞതിനു ശേഷം ആളുകൾ പരാതി പറയാൻ തുടങ്ങിയപ്പോഴാണോ അവർക്കിത് ഓർമ്മ വന്നെ
    45 മീറ്ററിൽ ആറുവരിപ്പാത ഉണ്ടാക്കുന്നത് തന്നെ അപകടങ്ങൾ ക്ഷണിച്ചുവരുത്തും
    സർവീസ് റോഡുകളും അണ്ടർ/ഓവർ പാസ്സ് മെർജിങ് പോയിന്റുകൾക്ക് ഇതുപോലെ സ്ഥലം ഇല്ലാത്തതിന്റെ പ്രശ്നങ്ങളുമുണ്ടാക്കും
    60 മീറ്ററിലാണ് 6 വരിപ്പാത ഉണ്ടാക്കേണ്ടത്

  • @ananthaharijith1965
    @ananthaharijith1965 Před měsícem +7

    Informative video as always! Congratulations on getting the channel remonetized.

  • @yahya5485
    @yahya5485 Před měsícem +3

    Thank u for puthanathani update

  • @rameesazeez6193
    @rameesazeez6193 Před měsícem +2

    Kolappurath over pass paninjappol aaroadinu nere panithayirunnel ithrayum kozhappam illarunnu
    But athinu technically enthelum kozhappam undonnu ariyilla

  • @user-qx8be3oh3e
    @user-qx8be3oh3e Před měsícem +1

    ഏതായാലും വിഴിഞ്ഞം -മംഗലാപുരം ചരക്കു നീക്കത്തിലുണ്ടായിരുന്ന സമയ നഷ്ടം ഇന്ധന നഷ്ടം ഒഴിവായത് അദാനിക്കും പൊതുജനങ്ങൾക്കും ഉപകാരം

    • @sameeran-pb2cm
      @sameeran-pb2cm Před 28 dny

      അതെങ്ങനെ
      ഒന്നുകിൽ
      Adani
      അല്ലെങ്കിൽ
      പൊതുജനം
      2 ും കൂടി
      Not walking😂

  • @shinasvp9987
    @shinasvp9987 Před měsícem +3

    ഗുഡ് 🌹🌹🌹

  • @manafabdul7323
    @manafabdul7323 Před měsícem +2

    Alhamdulillah Alhamdulillah Alhamdulillah. 3 സ്ഥലങ്ങളിലെ പ്രശ്നങ്ങളും solve ആയല്ലോ

  • @ajvhmk1
    @ajvhmk1 Před měsícem +1

    Good information and presentation appreciate

  • @jayarajj5341
    @jayarajj5341 Před měsícem +3

    Chettaa Cherthala Aroor - Thuravoor elevated highway yude paninadakunna 12.7km valiyaa dhuritham aanu. Highcourt vare idapettu.. bro kudi oru video cheyumoo ipoyathu situation okk vachu. Ipo cherthala to vyttilla vare okke pokkan 2.30hr+ edukunnu nerathe 45mins kondu oddi ethiyaa sthalamaa ee avasthaa.. karaar company valiyaa chathi aanu aviduyhe jenagalod kanikunnath. Pani thudangi 1.5 years ayii ithuvare 37 per marichu 😢. For news just CZcams ill thanne onnu nokku. Video cheyum ennu prethishikunnu.❤

    • @JGeorge_c
      @JGeorge_c Před měsícem +1

      No use . It will only get worse due till these project completed.

    • @hakzvibe1916
      @hakzvibe1916  Před měsícem

      🤝

  • @trueistrue8439
    @trueistrue8439 Před měsícem +9

    രണ്ടത്താണിയിൽ ഇതും ഇല്ല അവിടെ ഒരു മേൽ നടപ്പാതക്കെന്കിലും സ്ഥലം ആവശ്യമായിരുന്നു എല്ലാം കൊണ്ടും അവഗണിച്ച ഒരു സ്ഥലമായി പോയി രണ്ടത്താണി അവിടെ അടിപ്പാത നടപ്പാതയെന്കിലും അനുവദിക്കാം ആവശ്യത്തിലേറെ ഉയരമുണ്ടായിട്ടുപോലും അധിക്യതരുടെയും ഭരണ രാഷ്ട്രീയ ക്കാരുടെ യും വാശി കാരണം അത് നടന്നില്ല

  • @lieman-fr2dg
    @lieman-fr2dg Před měsícem +2

    ❤❤❤
    സർവീസ് റോഡ് പരാജയം തന്നെ.. ഒരു ബസ് , ട്രക്ക് മുന്നിൽ പെട്ടാൽ കാത്തു കെട്ടിനിൽപ്പ് തന്നെ.. കോരന് കഞ്ഞി കുമ്പിളിൽ തന്നെ 😮

    • @abdulmanaf2487
      @abdulmanaf2487 Před 20 dny

      ആറ് വരി റോഡിന് 60 മീറ്റർ വീതി ഇല്ലെങ്കിൽ ഇതൊക്കെയാണ് പ്രശ്നം..

  • @mahmoodthoombath
    @mahmoodthoombath Před měsícem +3

    Good news👍

  • @sajinnazerpattuvan9867
    @sajinnazerpattuvan9867 Před měsícem +1

    ningalde video pwoliyaanu😍

  • @user-lu6rv4eq4r
    @user-lu6rv4eq4r Před měsícem +1

    Super ❤❤

  • @athishrdas482
    @athishrdas482 Před měsícem +2

    Bro. സിറ്റി പ്ലാനിംഗ് കൂടി ചെയ്യാമോ? നല്ല പ്ലാനിങ്ങോട് ചെയ്ത ഭാഗങ്ങൾ appreciate ചെയ്തു മോശം പ്ലാനിംഗ് നെ critisize ഉം ചെയ്യണം. ഒരു വെറൈറ്റി content ഉം ആവും, നമ്മൾ വളർന്ന വന്ന city യുടെ development ഉം പ്രേക്ഷകർക്ക് കാണാൻ പറ്റും

  • @nabeelkallanvengara2435
    @nabeelkallanvengara2435 Před měsícem +1

    ماشاء الله❤

  • @anwarsadik9155
    @anwarsadik9155 Před měsícem +3

    ചേളാരിയിൽ നിന്ന് തിരൂരിലൂടെ പൊന്നാനിയിലേക്ക് എന്ത് കൊണ്ടായിരിക്കും NH പണിയാഞ്ഞത് അതായിരുന്നില്ലേ ഏറ്റവും ലാഭം എല്ലാം കൊണ്ടും ? ഇനി ഒരു 6 വരി ബൈപ്പാസ് പണിഞ്ഞാൽ വളരെ നന്നായേനെ നിലവിലെ കോട്ടയ്ക്കൽ കുറ്റിപ്പുറം നേരെ തൃശൂരിലേക്ക് നീട്ടിയാൽ ഒരു parallel കണക്റ്റിവിറ്റി കിട്ടിയേനെ കൊച്ചി തിരുവനന്തപുരം mc and greenfield highway പോലെ

    • @jaKzAra
      @jaKzAra Před měsícem

      50 km bypass okke undakanamenkil etra stalam etedukkanam stalam etedukkan tanne kure paisa akum

    • @jaKzAra
      @jaKzAra Před měsícem

      Bypass adikam padam area yiloode an undaka ivde angane alla

  • @paisupaisu7818
    @paisupaisu7818 Před měsícem +1

    Adipoli

  • @Kalaidoscope666
    @Kalaidoscope666 Před měsícem +1

    Kollam umayanallor ethe pole preshnam aakan chance ondu athu vazhi varumbbol onnu nokana

  • @rka3599
    @rka3599 Před měsícem +5

    തീരദേശ ഹൈവേ എന്തായെന്ന് അറിയാമോ.... അത് വിവരിച്ചു കൊണ്ട് ഒരു വിഡിയോ ചെയ്യാമോ...

    • @Unknownuser6680
      @Unknownuser6680 Před měsícem +3

      Vd സതീശൻ aa project കേരളത്തിന് ആവശ്യം ഇല്ല എന്ന് പറഞ്ഞു സമരത്തിൽ ആണ്, അടുത്ത തവണ congress അധികാരം പിടിച്ചാൽ,aa project മിക്കവാറും ഒഴിവാക്കും

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Před měsícem

    Do a video about the coastal highway in Kannur please.

  • @abdussalampapali
    @abdussalampapali Před měsícem

    Puthanathani already ആ ബിൽഡിംഗ് കൊടുത്തിട്ടുണ്ട്

  • @Ameenudheen_Mannaril
    @Ameenudheen_Mannaril Před měsícem +2

    Janangal parayaathe thanne aavshyamulladh cheyyanam , athaan vendadh,,

  • @alialthafali
    @alialthafali Před měsícem +1

    Parappanangadi kadalundi road oru drone vdo edko...evdelm road baki undo nokkan aaanu.. PWD staff nu kanich kodkem cheya.. 5:16

  • @Jaseeljass367
    @Jaseeljass367 Před měsícem +1

    Thanks

  • @faisp2022
    @faisp2022 Před 2 dny

    ഓരോ നഗര കെട്ടിട ഉടമകളും റോഡിനും കെട്ടിടത്തിനും ഇടയിൽ ഇൻ്റർലോക്ക് ഇടണം, അങ്ങനെ ചെയ്താൽ ആളുകൾക്ക് പൊടിയും ചെളിയും ഇല്ലാത്ത നഗരം ലഭിക്കും.

  • @jhonsonchalakkal2286
    @jhonsonchalakkal2286 Před měsícem +1

    👍👍

  • @cybergamer_CG
    @cybergamer_CG Před měsícem +5

    കോട്ടക്കൽ bypass ൽ KNRC റോഡ് മാത്രമല്ല തോടും നിർമിക്കും എന്ന് Dialogue പറയുന്ന ഒരു ഭാഗമില്ലെ'.ഞങ്ങൾ നാട്ടുകാർക്ക് എന്തെങ്കിലും ഉപകാരം കിട്ടണമെങ്കിൽ ആ ഭാഗത്ത് Merging point ലഭിക്കേണ്ടതുണ്ട്.
    സ്വാഗതമാട് - കുറുക PWD റോഡിൽ നിന്ന് NH ലേക്ക് കയറാൻ ഒരു വഴിയുമില്ല.
    ഇപ്പോൾ ചെനക്കലിൽ നിന്നും മമ്മാലിപ്പടിയിലേക്ക് service road വഴി പോകാമെങ്കിലും ഈ തോട് മുറിച്ച് കടക്കാൻ വഴിയില്ലാത്തതിനാലും NH ലേക്ക് കയറി - ഇറങ്ങാൻ merging point ഇല്ലാത്ത തിനാലും കിലോമീറ്ററുകൾ ചുറ്റേണ്ടിവരും .

  • @Beetroote
    @Beetroote Před měsícem +1

    Congrats 70K🎉🎉

  • @advsuhailpa4443
    @advsuhailpa4443 Před měsícem +1

    2:03 ലേ സമൂസ😂

  • @user-ex9gk7xp7j
    @user-ex9gk7xp7j Před měsícem +1

    Hai big salute 😂 afsal fahisha

  • @freehugs2693
    @freehugs2693 Před měsícem +1

    samoosa kandam = munamban pole = TRIANGLE EDGE 👍

  • @abdupv2898
    @abdupv2898 Před měsícem

    ചേളാരിയിൽ കൃത്യമായി ഒരു സ്റ്റോപ്പിൽ ബസ്സ് നിർത്തുന്നില്ല
    ചില ബസ്സുകൾ കുറെ മുന്നേ ആളേ ഇറക്കി ഹൈവേയിൽ കയറി പോകുന്നു
    വേറെ ബസ്സുകൾ ഹൈവേയിൽ നടുക്ക് നിർത്തുന്നു

  • @yoosufvp7323
    @yoosufvp7323 Před měsícem +1

    🎉🎉🎉🎉🎉

  • @prasanthpr274
    @prasanthpr274 Před měsícem +2

    Malappuram nh 66 areas il mazha peythappol full vellathil ayallo...oru update cheyyanae....😊

    • @hakzvibe1916
      @hakzvibe1916  Před měsícem

      Ath nokanda 😅.. ippo set aan

    • @jaKzAra
      @jaKzAra Před měsícem

      Evdeyan vellam kayariyat

  • @user-ns3ec6vf4t
    @user-ns3ec6vf4t Před měsícem +5

    ഏറ്റവും ബുദ്ധിമുട്ട് ഉള്ള സ്ഥലം
    കണ്ടെയ്നർ തിരിയാൻ പറ്റില്ല
    പരപ്പനങ്ങാടിയിലേക് പോകാൻ പറ്റില്ല
    ഒരു പാട് ഗോഡൗൺ പണബ്ര ഭാഗത്തുണ്ട്
    ലുലു, റീലിയൻസ് etc

  • @ratheeshsree
    @ratheeshsree Před měsícem +4

    Service road 10 meter വീതിയില്ലാത്തത് ഭാവിയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. നിലവിലെ Service road ൽ 2 മീറ്ററോളം വശങ്ങളിൽ നിന്ന് മധ്യത്തിലേക്ക് Foot path നിർമ്മിച്ചതാണ് റോഡിൻ്റെ വീതി കുറയാൻ കാരണം ഇതെന്തിനാണ് ചെയ്തത്😢

    • @jaKzAra
      @jaKzAra Před měsícem

      Atu drainage alle

    • @jaKzAra
      @jaKzAra Před měsícem

      10 metre veetikk stal vende bro

    • @irshadbinali
      @irshadbinali Před měsícem

      Thrissur district ൽ സർവീസ് റോഡ് നല്ല വീതി ഉണ്ട് Drainage 1.1/4 മീറ്ററും സർവീസ് റോഡ് 5. 3/4ഉും
      ഉണ്ട് total 7 മീറ്ററിനടുത്ത് , എന്നൽ മലപ്പുറത്ത് Drainage 2 .1/4 ഉം സർവീസ് റോഡ് 4ഉും ആണെന്ന് തോന്നുന്നു, അതായത് total 6.1/4 , ഇവിടെ drainege വീതി kooduthl എന്നാല് വെള്ളം oyuki പോകുന്നതും ഇല്ല

  • @aniv7196
    @aniv7196 Před měsícem

    Good.🔥🔥🔥🔥💞💞

  • @ussanpv7528
    @ussanpv7528 Před měsícem +2

    താങ്കൾ കുന്നംകുളം തൃശൂർ റൂട്ട് ഒന്ന് കാണിക്കു

  • @athulsivadas3338
    @athulsivadas3338 Před měsícem +1

    👍

  • @husna9609
    @husna9609 Před měsícem +2

    രണ്ടത്താണി ടൗണിൽ അണ്ടർ പാസ്സ് നിർബന്ധമാണ്. എന്ത് കൊണ്ട് ഇപ്പോഴും അത് അവഗണിക്കുന്നു

  • @hemanthhmh
    @hemanthhmh Před měsícem +1

    Same issue will happen in kumbla junction

  • @fakacho
    @fakacho Před měsícem +1

    സ്ഥലം MLAക്ക് പ്രത്യാക അഭിനന്ദനങ്ങള്‍

  • @rahublathur1
    @rahublathur1 Před měsícem +1

    ഷിരൂർ ദുരന്തത്തിൽ nhai , നിർമാണ കമ്പനി എന്നിവയ്ക്ക് എതിരേ കേസ് എടുത്തിട്ടുണ്ട്. . നമ്മുടെ ദേശീയപാതയിൽ കുന്നിയോരൻ മല പോലെ ഉള്ള സ്ഥലങ്ങളിലെ വർക്ക് എത്രത്തോളം സുരക്ഷ ഉള്ളതാണ്, ഭാവിയിൽ ഒരു മണ്ണിടിച്ചിൽ ഉണ്ടാവുമോ, ഇത് പോലെ ഉള്ള സ്ഥലങ്ങൾ വേറെയും ഇല്ലേ

  • @aniljohn8253
    @aniljohn8253 Před měsícem +2

    Nigeria il ninu njingalku BIG Salute. Nadinte purogathi-ku njingal cheyuna cheriya karyam , adhu valare valuthu anno Bro

  • @syamdas2346
    @syamdas2346 Před měsícem +1

    Knr constructionnte puthiya project ini evedeya

  • @athulkumar2034
    @athulkumar2034 Před měsícem +4

    A mahe signal pootikkan pattumo sakkeer baaik

  • @kabeerthodupuzha8227
    @kabeerthodupuzha8227 Před měsícem

    Nice video

  • @comet14145
    @comet14145 Před měsícem +1

    സുഹൃത്തെ സർവ്വീസ് റോഡ് 2 വേ ആക്കാൻ വല്ല വഴിയും സാഹചര്യവും ഉണ്ടാകുമൊ

  • @mdsherin
    @mdsherin Před měsícem +1

    Parappanangadi muthal kadalundi vare road valare adhikam mosham aayittund. Ethrayum pettan ministerude sradhayil peduthanam

    • @hakzvibe1916
      @hakzvibe1916  Před měsícem

      🤝

    • @jaKzAra
      @jaKzAra Před měsícem

      Ella kollavum ullat an ituvare arum tirich nokuyittilla ,tirur parappamgadi road 🔥🔥 atukzhichal kadalundi vare sokam

  • @shuaibchola1
    @shuaibchola1 Před měsícem +1

    ചേളാരി&പുത്തനത്താണി
    ഒരു 15മീറ്റർ മാറി നിർമ്മിക്കേണ്ടിയിരുന്ന അണ്ടർപാസ്&ഓവർ പാസ് ആയിരുന്നു ഇത്,
    കൊളപ്പുറത്തു പളളിയുടെ ഭാഗത്ത് നിന്ന് തിരൂരങ്ങാടി റോഡിലേക്ക് മേൽ പാലം പണിത് ഓവർ പാസ് ചെയ്തിരുന്നെങ്കിൽ ഈ പൊല്ലാപ്പൊന്നുമില്ലായിരുന്നു.
    മൈസൂർ- ബാംഗ്ലൂർ ഹൈവേയിൽ അങ്ങിനെ കണ്ടിട്ടുണ്ട്.
    എൻജീനിയറിങ്ങിലെ പിഴവ്
    അല്ലാതെന്ത്

  • @samlalps692
    @samlalps692 Před měsícem +1

    ആലപ്പുഴ side videos ഉടനെ ഉണ്ടാകുമോ?മലപ്പുറം ജില്ലാ വിട്ട് വെളിയില്‍ വരൂ

  • @msmsiraj4409
    @msmsiraj4409 Před měsícem +2

    Hi bro 😊😊

  • @s9ka972
    @s9ka972 Před měsícem +1

    Problem like Shirur where Arjuns loory got missing is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious . Hakeem we dont have much people to spread this information . Please set a video for this

  • @basheerpoozhithara9203
    @basheerpoozhithara9203 Před měsícem

    👍💐💐💐

  • @KaranKumar-oy6bo
    @KaranKumar-oy6bo Před měsícem +2

    Brother, please provide english subtitles

  • @Kozhichena
    @Kozhichena Před měsícem +1

    ബ്രോ കോഴിക്കോട് മലയോര ഹൈവേയുടെ വീഡീയോ ചെയ്യാമോ?

  • @shareefvakkayil7869
    @shareefvakkayil7869 Před měsícem

    👍🏼👍🏼👍🏼

  • @Little-wh2mc
    @Little-wh2mc Před měsícem

    ഒരു കിലോമീറ്റർ യുടേൺ അടിക്കാനുള്ള മടി കൊണ്ട് അല്ലെങ്കിൽ പെട്രോൾ ചാർജ് ആലോചിക്കുന്നവർക്ക് ഇങ്ങനെയുള്ള റോഡിലൂടെ പോകാനുള്ള അർഹതയും ഇല്ല. അങ്ങനെയുള്ള അലവലാതികളാണ് ഒരു നാടിൻറെ ദുരന്തം.

  • @safwanhazn8352
    @safwanhazn8352 Před měsícem +2

    Ipo kasaragod to thiruvananthapuram povan 578Km venam apo ee road work okke finish aye shesham etre avum?

    • @s9ka972
      @s9ka972 Před měsícem

      Distance same . Time @ 65 kmph - 9 hr eduthullu

    • @safwanhazn8352
      @safwanhazn8352 Před měsícem

      @@s9ka972 no distance short avunund

  • @afsahhasanvp
    @afsahhasanvp Před měsícem +1

    കൊണ്ടോട്ടി താലൂക്കിൽ എവിടെയാണ് സ്ഥലം ഏറ്റെടുക്കുന്നുന്നത് എന്ന് അറിയാമോ? Arapuzha പാലത്തിന്റെ ഭാഗം ആണോ

  • @abuziyad6332
    @abuziyad6332 Před měsícem +1

    Hai

  • @jjvellara
    @jjvellara Před měsícem

    പുത്തനത്താണീ നിന്ന് തിരുന്നാവായ വഴി തവനൂർക്ക് നിലവിൽ നേർക്ക് ഉള്ള ദൂരം പതിമൂന്ന് കിലോമീറ്റർ. വട്ടപ്പാറ കുറ്റിപ്പുറം വഴി അത് ഇരുപത്തതിനാല് കിലോമീറ്റർ.

  • @uvaisedavanna3511
    @uvaisedavanna3511 Před měsícem

    Greenfield enthayi ozhivakkiyo

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Před měsícem

    👏👏👏

  • @MuhammedAsif-h1v
    @MuhammedAsif-h1v Před měsícem

    👌

  • @subairnp866
    @subairnp866 Před měsícem +1

    ഇതിലൂടെ ഒരു ജനസംബർഗ പരിപാടികൂടി 👍👍👍
    നിന്നെ നാളെ ഞങ്ങൾ ഒരു വാർഡ് മെമ്പരെങ്കിലും ആക്കും.. എന്താ സന്തോഷയില്ലേ

  • @salihpa1441
    @salihpa1441 Před měsícem

    🎉

  • @ashifmanayathaj
    @ashifmanayathaj Před měsícem

    ❤❤❤

  • @Arrahmanmujee
    @Arrahmanmujee Před měsícem +2

    വീഡിയോ ഇഷ്ടപ്പെടുന്നുണ്ട് താങ്കളുടെ അവതരണം കുറച്ച് ബോറാവുന്നുണ്ട്

  • @sharafuuc2153
    @sharafuuc2153 Před měsícem +2

    കൊളപ്പുറത്ത് സ്റ്റേ നീങ്ങിയിട്ടില്ല... പരിഹാരം ആയിട്ടില്ല ....

    • @hakzvibe1916
      @hakzvibe1916  Před měsícem

      👍

    • @jaKzAra
      @jaKzAra Před měsícem

      Service road veeti kootan teerumanam ayenn mla parachirinnu

    • @sharafuuc2153
      @sharafuuc2153 Před měsícem

      സ്ഥലം ഏറ്റെടുക്കുന്ന കാര്യം നിലവിൽ ഇല്ല

  • @ichucb3328
    @ichucb3328 Před měsícem +2

    മീൻ ലോറികൾക് വൈസ്റ്റ്‌ വെള്ളം സ്റ്റോക്ക് ചെയ്യാനുള്ള എക്സ്ട്രാ ടാങ്ക് അനുവദിക്കണം ലോറിൽ മീൻ വെള്ളം വീണിട്ടാണ് റോഡ് മോശമാവുന്നത്

    • @bijunp8139
      @bijunp8139 Před měsícem

      ഇതിൻ്റെ ദുഃരന്തം അറിയണമെങ്കിൽ കോഴിക്കോട് ബീച്ചിലൂടെ കൊയിലാണ്ടിക്കുള്ള റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ 😢😢😢

  • @shihabsha9549
    @shihabsha9549 Před měsícem +5

    വളരെ മോശമായ എഞ്ചിനീയങ്ങനാണ് നടക്കുന്നത്. ഒന്നാമത് ഓവർ പാസ്സിലെയും അണ്ടർ പാസ്സിലെയും ടെർണിങ് എടുത്ത് നോക്കിയാൽ അറിയാം അവിടെ വരുന്ന വളവും തിരുവും ആരെങ്കിലും ശ്രദ്ദിച്ചോ സ്‌ക്വറ് ആയി നിൽക്കുന്നു. അത് ഒരു 75 ഡിഗ്രി വളവ് എങ്കിലും ആക്കണം മായിരുന്നു. ഒരു എഞ്ചിനീയർ അല്ലാത്തവർക്ക് ഇങ്ങിനെ തോന്നുന്നു എങ്കിൽ ഡ്രൈവ് ചെയ്ത് വണ്ടി വളക്കുന്നവരുടെയും ട്രാഫിക് ജാമിനെന്റെയും കാര്യം പറയണോ! യുക്തി ഇല്ലാതെ എഞ്ചിനീയറിംഗ് എന്ന് തന്നെ പറയണം

    • @VKP-i5i
      @VKP-i5i Před měsícem

      Stalam kodukanam 😂 chunka pata benda ennu paranju kalapam undakiyatu marano ?

    • @s9ka972
      @s9ka972 Před měsícem

      45 Metre ൽ ഇതൊക്കെ നടക്കൂ

    • @shuaibchola1
      @shuaibchola1 Před měsícem

      ഓവൽ ഷേപ്പിൽ പണിയണമായിരുന്നു,
      എന്നാലേ ഫ്രീ ടേൺ ലഭിക്കൂ,
      സൗദിയിലൊക്കെ കണ്ടിട്ടുണ്ട്.

    • @shuaibchola1
      @shuaibchola1 Před měsícem

      ​@@VKP-i5iഎന്തിന്,
      ഈ പണിയുന്നത് തന്നെ ചതുര രൂപമാക്കാതെ ) ( ഇങ്ങിനെ ഓവർ ഷേപ്പ് ആക്കി നിർമിച്ചിരുന്നെങ്കിൽ ഫ്രീ ടേൺ ലഭിക്കും.

  • @lathus6018
    @lathus6018 Před měsícem

    KNRC ചെയ്ത ഒരു വെളവാണത് ലോറിക്കാരെല്ലാം ടോൾ ഒഴിവാക്കി തിരൂർ വഴി പോകും

  • @-._._._.-
    @-._._._.- Před měsícem +3

    1:54 😂

    • @-._._._.-
      @-._._._.- Před měsícem

      4:02 NH66 ആറുവരി അതിമനോഹരം👌

    • @-._._._.-
      @-._._._.- Před měsícem

      4:52 എനിക് തോന്നുന്ന idea കളും ഞാൻ ബ്രോ യോട് പറയാം...ആദ്യത്തേത് മാഹി ബൈപാസ് യിലെ സിഗ്നൽ ഇരുന്ന ഭാഗത്തെ ഇരു വശവും ഉള്ള സ്ഥലത്ത് ഇരു വശത്തും 2 ഇന്ധന സ്റ്റേഷനും അതേ പോലെ അവിടെ EV charging station ഉം സ്ഥാപിക്കുക..ഭക്ഷണവും വിശ്രമകേന്ദ്രവും ഒക്കെ ഉണ്ടെങ്കിൽ നല്ലത്

  • @user-lv3rf2ls6c
    @user-lv3rf2ls6c Před měsícem +5

    മരുമോൻ മിനിസ്റ്റരോട് സ്മാർട്ട്‌ റോഡ് പൊളിഞ്ഞതിനെ കുറിച്ച് ചോദിക്കണം

  • @user-oh1mr7ql3i
    @user-oh1mr7ql3i Před měsícem +1

    ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലേക്ക് പോകുന്നവാഹനങ്ങൾ ഏത് വഴിയാണ് പോകുന്നത്...... വള്ളിക്കുന്നിൽ നിന്ന് ചേളാരി ഐഒസി യിലേക്ക് ഒരു ട്രെയിൻ സർവീസ് ആലോചിച്ച് കൂടെ 2km ഇല്ല ഗതാഗതക്കുരുക്കിന് പരിഹാരമാവും

  • @rasilc7044
    @rasilc7044 Před měsícem +1

    Kohinoor under pass any decisions?

    • @hakzvibe1916
      @hakzvibe1916  Před měsícem

      No.. avide Truck lay bay

    • @jaKzAra
      @jaKzAra Před měsícem

      Avde underpass entayalum varilla ini ippo valla fob varo enn nokam ,400 metre appuram overpass ullatkond entayalum ini vahangalk pokanullat undavilla

  • @muhsinali2711
    @muhsinali2711 Před měsícem

    അല്ല ബ്രോ.... Underpass ആ സമൂസയുടെ അവിടെ ഉണ്ടാക്കിയാൽ മതിയായിരുന്നല്ലോ.... മോശം എഞ്ചിനീയറിംഗ് അല്ലെ നമ്മൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്

  • @jisha636
    @jisha636 Před měsícem +1

    മാഹി യിലെ സിംഗ്നൽ ഒഴിവാക്കാൻ വല്ല നോട്ടിഫിക്കേഷൻ ഉണ്ടോ

    • @s9ka972
      @s9ka972 Před měsícem

      ഇല്ല

    • @jaKzAra
      @jaKzAra Před měsícem

      Atu kerala jurisdiction allatatkond onnum cheyyan patti lla

  • @sahaltvr
    @sahaltvr Před měsícem +1

    *05:23** എങ്കിലും കൊണ്ടോട്ടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ overpassൽ എത്തിയാലും തിരൂരങ്ങാടിയിലേക്ക പോകുന്ന റോഡിലേക്ക് കയറാൻ പറ്റുമോ.? കൂര്യാട് ഭാഗത്തുള്ള പാസിൽ പോയി തിരിച്ച് വരേണ്ടേ...?. Two way ആക്കിയില്ലെങ്കിൽ...*

    • @jaKzAra
      @jaKzAra Před měsícem

      Atalle parachat overpass il ninn tiruramgadi road kurach stalam koodi edutt 2 way akum

    • @tng0077
      @tng0077 Před měsícem

      @@jaKzAra സ്ഥലത്തിന്റെ നഷ്ടപരിഹാരം കൂട്ടുമ്പോൾ പുതിയ ഒരു ചെറിയ പാലമാണ് ലാഭമെന്ന് തോന്നുന്നു.

    • @jaKzAra
      @jaKzAra Před měsícem

      Cheriya palam anenkilum 1 kodikk mukalil akum stalam ake 5 cent mati

    • @tng0077
      @tng0077 Před měsícem +1

      @@jaKzAra 5 സെന്റ് ഒന്നും പോര മാത്രമല്ല ബിൽഡിംങ്ങിന്റെ നഷ്ടപരിഹാരവും കൂടുമ്പോൾ വലിയ തുകയാകും ഇതേ സ്ഥലത്ത് മുൻപ് കൊടിക്ക് മുകളിൽ കിട്ടിയ ആളുകളൊക്കെയുണ്ട്.

    • @jaKzAra
      @jaKzAra Před měsícem

      @@tng0077 building ippo edukkunnat comfortable town avanan palattin badalayi service road veeti kootunne ollu

  • @askaralipt4345
    @askaralipt4345 Před měsícem +1

    ഭൂമി ഏറ്റെടുക്കല്‍ പണം കേരള സര്‍ക്കാര്‍ വഹിക്കും എന്ന് കരുതുന്നുണ്ടോ

    • @hakzvibe1916
      @hakzvibe1916  Před měsícem

      NHAI

    • @balanp4172
      @balanp4172 Před měsícem

      ഇത് വരെ കേരള സർക്കാർ കൊടുത്തിട്ടുണ്ട്. ഇൻഡ്യയിലെ മറ്റൊരു സംസ്ഥാനവും കൊടുത്തിട്ടില്ല. ഈ തുക കേന്ദ്ര സർക്കാരാണ് കൊടുക്കേണ്ടത്.

  • @prajithpanekkattu1924
    @prajithpanekkattu1924 Před měsícem +1

    സുഹൃത്തേ ayingalath നിന്നും നരിപ്പറമ്പ് വരെ പോകുന്ന service road വളരെ മോശം ആണ് ദയവായി അത് വീഡിയോ യില്‍ ഉള്‍പ്പെടുത്തും എന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു 4:35

  • @akshaya264
    @akshaya264 Před měsícem +1

    കൂടുതൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവം ചേളാരി

  • @bushairkp
    @bushairkp Před měsícem +1

    randathani ???

  • @aboobakkerp91
    @aboobakkerp91 Před měsícem

    കമന്റ് ഇടുന്നവർ 'മംഗ്ലീഷ് ഒഴിവാക്കി' ഇംഗ്ലീഷിലോ മലയാളത്തിലോ ആക്കിയാൽ ഉപകാരപ്രദമാകും. ചില മംഗ്ലീഷ് കമന്റുകൾ വായിക്കാൻ പ്രയാസമാണ്.

  • @ANSARALI-ki2op
    @ANSARALI-ki2op Před měsícem

    Malapuram 《{}"=/ poyaal Rodugall Aagy kudukkam aane

  • @hamcp8443
    @hamcp8443 Před 22 dny

    വെളുപ്പിക്കാൻ നോക്കണ്ട

  • @AswithyTM
    @AswithyTM Před měsícem +2

    KSTRC. ചരക്ക് വാഹനം അല്ല

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před měsícem

      അങ്ങിനെ അദ്ദേഹം പറഞ്ഞില്ലല്ലോ

  • @Aryalakshmi-Art-Gallery.
    @Aryalakshmi-Art-Gallery. Před měsícem +1

    സമൂസ മിക്കവാറും നിരോധിയ്ക്കും.😂

  • @the_vega25
    @the_vega25 Před měsícem +1

    70k

  • @Aryalakshmi-Art-Gallery.
    @Aryalakshmi-Art-Gallery. Před měsícem +1

    ഇതെന്താ മഞ്ഞകുറ്റി😂

  • @cpmohamed7742
    @cpmohamed7742 Před měsícem +1

    എജ്ജാതി തള്ളൽ ..

  • @mukeshk.p9628
    @mukeshk.p9628 Před měsícem

    ❤❤❤😂

  • @anandu2012
    @anandu2012 Před měsícem +2

    1subscribe