വെടിക്കെട്ട് ഓഫറുമായി മുഹമ്മദ്ക്ക | LOW BUDGET USED CARS | SECOND CHOICE | TEAMTECH | EPISODE 616

Sdílet
Vložit
  • čas přidán 7. 08. 2022
  • Low budget used cars video from Second Choice, Pavangad. Loan available used cars also included in this video. All segment used cars available here.
    For further details please contact to the showroom number provided below.
    SECOND CHOICE
    PAVANGAD
    KOZHIKODE
    8301985878
    9447212378
    7012183326
    Team Tech
  • Auta a dopravní prostředky

Komentáře • 537

  • @fawasnalakath1993
    @fawasnalakath1993 Před rokem +181

    മുഹമ്മദ് ഇക്കനെ അറിയാത്തവർ ആരാ ഉള്ളത് second choice ഇനി കേരളത്തിലെ ഇങ്ങനെ ഒരാളും ഉണ്ടാവില്ല അത്രക്കും ഓഫർ കൊടുക്കുന്നുണ്ട് 💯💯

    • @yuvathurki6291
      @yuvathurki6291 Před rokem +6

      അങ്ങു സുഗിപ്പിച്ചു കൊടുക്കുവാണെലോ ഉം നടക്കട്ടെ നടക്കട്ടെ 🤣

    • @fawasnalakath1993
      @fawasnalakath1993 Před rokem +1

      നിനക്ക് മുഹമ്മദ്‌ ഇക്കനെ അറിയാനിട്ടാ അറിയുനവരോട് ചോതിച് നോക്ക്

    • @muhammedajnas2732
      @muhammedajnas2732 Před rokem +6

      Mone avide poyok മനസിലാകും 😂

    • @rajeevanraj0
      @rajeevanraj0 Před rokem +1

      @@fawasnalakath1993 evidanu center.. ph. No. Kitumo

    • @sajalnk1536
      @sajalnk1536 Před rokem +6

      onn avide chell broo nnit adikk dilog vandik vila kuravundel athinte athintethya mistake vandikk und

  • @shaheedabacker1605
    @shaheedabacker1605 Před rokem +17

    മഷാഹ് അള്ളാഹ് ... വണ്ടിയെ കുറിച്ചു കൂടുതലൊന്നും അറിയില്ല എങ്കിലും എല്ലാ യൂസ്ഡ് കാർ വീഡിയോ ഞാൻ കാണാറുണ്ട് ..second choice വീഡിയോ കാണുമ്പോ തന്നെ ഒരു വിശ്വാസ്യത തോന്നുന്നുണ്ട് ..ഇൻഷാഹ് അള്ളാഹ് ഞാനും ഇവിടെ നിന്ന് ഒരു ചെറിയ വണ്ടി വാങ്ങിക്കും ..ഇത് കണ്ട് കണ്ട് മക്കൾ കളിയാക്കാൻ തുടങ്ങി ..എന്താ ഇങ്ങിനെ കണ്ടിട്ട് കാര്യമെന്ന്

    • @mariyamblog9830
      @mariyamblog9830 Před rokem +3

      God is great inshaallah you will achieve your dreams

    • @threekings9589
      @threekings9589 Před rokem +2

      Enneyum ipol veetukarum kootukarum vare kalaiyakan tudangi

    • @BijuMathew-ns3qz
      @BijuMathew-ns3qz Před rokem

      Njn oru tapping thozhilali anu alla video kanarund vettukar enneyum eppol medikkum ennuparanju kaliyakkum ennengilum oru vandi vagugayanagil athu avide ninnu ayirikkum

    • @jamalmp8566
      @jamalmp8566 Před rokem +1

      ❤️

    • @freebirds1405
      @freebirds1405 Před rokem +1

      വണ്ടി ഓടിക്കാൻ അറിയോ

  • @riyamolishtam9821
    @riyamolishtam9821 Před rokem +44

    മുഹമ്മദ്ക്കയെ നേരിൽ പരിചയമില്ലെങ്കിലും നിങ്ങളുടെ ചാനലിലൂടെ നന്നായി അറിയാം വിശോസിച്ചു വണ്ടി മേടിക്കാൻ പറ്റിയ ഷോറൂം 💞💞💞❤❤❤

    • @ramEez.c
      @ramEez.c Před rokem

      എവടെയാ ഇത്

    • @user-mi2wu1pm6w
      @user-mi2wu1pm6w Před 11 měsíci

      എവിടെ വെച്ചിട്ടാണ് പരിപാടി സമയം എത്ര സമയം പറയുമോ

  • @kudu8461
    @kudu8461 Před rokem +34

    മൂഡ് മൂഡ് നമ്മടെ മുഹമ്മദ്‌ ഇക്ക ആയോണ്ട് വേറെ ലെവൽ 😍😍😍😍😋😋❤️

  • @faizaltk9707
    @faizaltk9707 Před rokem +8

    Masha allaha ❤️മുഹമ്മദ്ക്ക 🌹🌹ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ
    Insha allaha ഒരു വണ്ടി ഞാൻ എടുക്കും

  • @midhunmidhunthilakan
    @midhunmidhunthilakan Před rokem +13

    വില കുറവ് ഒന്നും ഇല്ല , മാർക്കറ്റിംഗ് നന്നായി അറിയാം ഇവർക്കു.

  • @soorajsuresh7090
    @soorajsuresh7090 Před rokem +23

    ഇതുപോലൊരു താരം ഇനി ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ് 🔥

  • @DileepKumar-fj3qo
    @DileepKumar-fj3qo Před rokem +7

    മുഹമ്മദ്‌ ഇക്കാ നിങ്ങൾ പോളിയാണ് 👍👍👍👍ഞാൻ എന്തായാലും അവിടെ വന്ന് വണ്ടിയെടുക്കും 👌👌👌👌

  • @siddeequlakbarparachikkott5043

    എല്ലാ വിധ ആശംസകളും നേരുന്നു ..
    മഹാമേളക്ക് ...👍👍👍

  • @sadiquetk9641
    @sadiquetk9641 Před rokem +5

    കേരളത്തിൽ തന്നെ ഇങ്ങനെ വേറെ ഒരു showroom ഉണ്ടാവില്ല.
    മുഹമ്മദിക്ക വിജയിക്കട്ടെ

  • @rashidkandthilgmailrashidk7319

    മാഷാ അള്ളാഹ് പടച്ച റമ്പ് നിങ്ങൾക്
    തീർഗായുസ് തരട്ടെ

  • @Faisalkalikavu1176
    @Faisalkalikavu1176 Před rokem +70

    ഓണം മെഗാമേളക്ക് എല്ലാ ആശംസകളും 👍

  • @sidheekulakbar.m.parimbra9516

    മെഗാമേളക്ക് അഭിനന്ന നം
    മുഹമ്മദ് ഭായ് ഉയിര് പാവങ്ങളുടെ വണ്ടി സ്വപ്നം
    സഫലമക്കുന്ന രാജാ വീഡിയേജിദിൻകൂടി ചൈതാൽ
    കാണാൻ തന്നെ സുഖം

  • @roopeshroop129
    @roopeshroop129 Před rokem +4

    മുഹമ്മദ്‌ ക്കാ... എനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ.. നല്ല വീഡിയോസ്.. പിന്നെ നമ്മുടെ സ്വന്തം ടീം ടെക്ക്.. ബ്രോന്

  • @pranavtncy2186
    @pranavtncy2186 Před rokem +18

    Used car video first kanda showroom... Second choice... Muhammad ikka🥰

  • @nakhghgas7572
    @nakhghgas7572 Před rokem +27

    waiting ആയിരുന്നു ഈ ഒരു വീഡിയോ ക്ക് വേണ്ടി ❤️❤️❤️

  • @rejipjohn3462
    @rejipjohn3462 Před rokem +12

    he is so simple..
    may the blessings of the Almighty be up on him always

  • @sajithn1850
    @sajithn1850 Před rokem +1

    മുഹമ്മദക്കയുടെ സെക്കന്റ്‌ ചോയ്സിൽ ചെയ്ത വീഡിയോസ് കാണാനുള്ള ഭാഗ്യം അതു തന്നെ മനസിന്‌ ഒരു സുഖം 😍😍😍

  • @sajics2079
    @sajics2079 Před rokem +10

    മുഹമ്മദിക്കാന്റെ വീഡിയോ കാണുമ്പോൾ എനിക്ക് ഒരു വണ്ടി വാങ്ങണം എന്ന് തോന്നുന്നു

  • @manusivam7852
    @manusivam7852 Před rokem +7

    Jithin bro and Muhammad ekka....😘😘😘😘😘😘....polichu.....

  • @bhaveeshbhaveeshpgv4238
    @bhaveeshbhaveeshpgv4238 Před rokem +22

    സാധാരണക്കാരുട കഷ്ടപ്പാടുകൾ മനസിലാക്കി sale ചെയുന്ന വെക്തി ആണ് നിങ്ങൾ, good luck 👍🏻

  • @shabilkv1470
    @shabilkv1470 Před rokem +6

    Etios 2016-17 vxd platinum kittan undo

  • @aneeshaneesh295
    @aneeshaneesh295 Před rokem +7

    മെഗാ മേള പൊളിക്കും 👍👍

  • @babupk2483
    @babupk2483 Před rokem +2

    A veraity dealer with variety offers and best in business

  • @jithinv1965
    @jithinv1965 Před rokem +3

    Ikka.... Melayil koranja vilak zen kodukkane...
    Namma verinind.. 3 zen venam...vandi edikkinindengil ath second choice mathram..
    Waiting aan next month... Zen urappayum indaavanam.... Plsss.. ❤️

  • @Vickey007
    @Vickey007 Před rokem +2

    Ee September 2,3 ennullath kurach nerathe aakkan pattumo?? Loan okke sanction aayi vandi kitti varumbo onam kazhichiyum.. pinne bank okke holiday alle

  • @shahulkr6036
    @shahulkr6036 Před rokem +2

    7 seat vahanagal ullpeduthi oru video cheiyumo?
    Price vekkanam. Loan ethra rupa kitomenum vekkanam. Plzzz..... 🙏

  • @prasanthprabha8994
    @prasanthprabha8994 Před rokem +5

    Vdo yil കണ്ട 65000 ന്റെ സാൻഡ്രോ എടുക്കണമെന്ന് എന്നെ പോലെ തോന്നിയവർ ഉണ്ടോ? ☺️☺️. കയ്യിൽ 5ന്റെ പൈസ ഇല്ലേലും എന്നെങ്കിലും എടുക്കും ഞാൻ 😂

  • @sajithharidas7920
    @sajithharidas7920 Před rokem +9

    സുഹൃത്തേ, full loan കിട്ടും എന്നും പറഞ്ഞു നിങ്ങൾ സാധാരണക്കാരെ കുഴപ്പത്തിൽ ആക്കല്ലേ please..
    Down payment കാര്യമായിട്ട് കൊടുക്കാൻ ഇല്ലാത്തവരാണ് loan maximum എടുക്കുന്നത്. അതുകൊണ്ടു തന്നെ അവർ ഇതിന്റെ പലിശ നിരക്കുകൾ ഒന്നും തന്നെ നോക്കാറില്ല. അഥവാ കൂടുതൽ ആണ് എന്നറിഞ്ഞാൽ തന്നെയും വേറെ option ഇല്ല. കൂടുതൽ interest കൊടുത്തേ പറ്റു.
    ഇനി ലോൺ എടുത്തതിനു ശേഷം ഒരു due വന്നാൽ മിനിമം 750 to 1000 രൂപ ഫൈൻ ആയിട്ട് കൊടുക്കണം.
    Secondhand vehicle ആയതു കൊണ്ട് maintenance ചെലവ് വേറെയും വരും. ഇനി ലോൺ pre close ചെയ്യാൻ നോക്കുമ്പോഴും അതിനും വേറെ ചാർജ് ഉണ്ടാവും. ഫുൾ ലോൺ ഇടുമ്പോൾ emi amount വളരെ കൂടുതൽ ആയിരിക്കും. തീർച്ചയായും ഇതു അവരുടെ കുടുംബ budget താളം തെറ്റിക്കും.
    കഴിയുന്നതും കുറച്ച ലോൺ മാത്രം എടുക്കാൻ ഉപദേശിക്കുക 🙏

    • @anwar1331
      @anwar1331 Před rokem

      Yes paavpettavar veendum uraakudikkileekkaann povuka😩

  • @MJDKELOT
    @MJDKELOT Před rokem +4

    Muhammad kaa ❤️❤️❤️❤️ആഴ്ചയിൽ ഒരു വീഡിയോ ചെയ്യണം പ്ലീസ് 👍👍👍👍👍

  • @brill-mu8tk
    @brill-mu8tk Před rokem +1

    Your prices for the cars very reasonable

  • @Farsanasheza
    @Farsanasheza Před rokem +3

    Which model that grand i10 sport 🤔🤔🤔

  • @sarjassaju5191
    @sarjassaju5191 Před rokem +27

    നമ്മുടെ മുത്ത് മുഹമ്മദ്ക്ക.....😍😍

  • @vivinjacob7550
    @vivinjacob7550 Před rokem +3

    Super polichu set ayee toe Muhammad ikka kikkudu

  • @passionworld1708
    @passionworld1708 Před rokem +11

    പൊളിച്ചണ്ണാ 😍👌👌

  • @bijugopalank6844
    @bijugopalank6844 Před rokem +7

    എല്ലാവിധ ആശംസകളും. നേരുന്നു.

  • @sajidrahman7633
    @sajidrahman7633 Před rokem +5

    waiting for mela🔥🔥

  • @senthiltata5883
    @senthiltata5883 Před rokem +23

    Reasonable price good cars team tech 👍👌

  • @maniyurbiju4825
    @maniyurbiju4825 Před rokem +6

    സൂപ്പർ❤️

  • @alishanalluisa7180
    @alishanalluisa7180 Před rokem +2

    Nice plan 👍

  • @sameersami4237
    @sameersami4237 Před rokem +5

    Mohammedka 🤩

  • @masmarika7301
    @masmarika7301 Před rokem +1

    മേളയിൽ പങ്ക് എടുക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഞാൻ താമസിക്കുന്നത് തിരുവനന്ദ പുരം ജില്ലയിൽ തിരുവനന പു രം താലൂക്കിൽ പാപ്പനംകോട് വാർഡിൽ മരുതൂർ കടവ് പാലത്തിനു സമീപമാണ് (കരുമം) വരാതെ വല്ല മാർഗവും ഒണ്ടോ ഇല്ലായെങ്കിൽ കൊഴപ്പമില്ലാ എല്ലാവിധ ആശംസകൾ

  • @shafiidrees240
    @shafiidrees240 Před rokem

    Great Mohammed bhai, i will meet you soon

  • @ismailmohamed9750
    @ismailmohamed9750 Před rokem

    waiting ആയിരുന്നു ഈ ഒരു വീഡിയോ ക്ക്

  • @afsalpulikkathodi8235
    @afsalpulikkathodi8235 Před rokem +2

    ഓണം മെഗാ മേളക്ക് എല്ലാ വിദ ആശംസകളും ❤️❤️❤️

  • @gunplay7gg237
    @gunplay7gg237 Před rokem +37

    എല്ലാ വണ്ടികൾക്കും വളരെ വില കുറവാണല്ലോ 😍

  • @sakkeenakt5035
    @sakkeenakt5035 Před rokem +1

    എല്ലാ ആശംസകൾ നേരുന്നു 👍

  • @saijunaid1564
    @saijunaid1564 Před rokem +4

    ബിസിനസ് മൈന്റ് പൊളിയാണ് ചെറിയ ലാഭം കൂടുതൽ ബിസിനസ് ……പിന്നെ മുഹദ് ഇക്കാ എന്ന് നീട്ടി വിളിച്ച് അപമാനിക്കരുത് അല്ലെ മുഹമ്മദ് ഇക്കാ 😀 …

  • @damodaranmkm2104
    @damodaranmkm2104 Před rokem +5

    ഓണം മെഗാ മേളയിൽ അത്ഭുതം പ്രതീക്ഷിക്കുന്നു

  • @hamsakoya9235
    @hamsakoya9235 Před rokem +3

    Assalamualikum brother masa Allah ameen

  • @nijasmarhaba6462
    @nijasmarhaba6462 Před rokem +5

    14:45 2016 Vxi Swift സ്വന്തമാക്കാം 😂അത് Ritz ആണ്

  • @dualchunks6462
    @dualchunks6462 Před rokem +12

    ഓണം ഓഫർ മുഹമ്മദ്‌ ഇക്ക അടിപൊളി 😍😍

  • @siddikbawarith2393
    @siddikbawarith2393 Před rokem +4

    മുഹമമദ്കപരിവാടിസൂപറാണ്

  • @misha........
    @misha........ Před rokem +2

    മുഹമ്മദ്‌ക്കാന്റെ മേള കാണാൻ നുമ്മ വന്നണ്ട് എറണാകുളത്ത് നിന്ന്.

  • @akhilkannur1303
    @akhilkannur1303 Před rokem +54

    എന്നെ പോലെ വണ്ടി വാങ്ങാൻ പൈസ ഇല്ലാത്തവരുടെ പ്രതിക്ഷ ആണ് മുഹമ്മദ്‌ ബായ് 🥰

    • @usmanck6710
      @usmanck6710 Před rokem

      അസ്സലാമു അലൈയ്ക്കും മുഹമ്മദ് ബായ് നിങ്ങളുടെ ഫോൺ നമ്പർ കിട്ടണമായിരുന്നു് നിങ്ങൾ കാണിച്ച നമ്പറിൽ വിളിച്ചാൽ 'പാലിറ്റീവ് ആളാണ് എടുത്തത്

  • @kammisvlogs4329
    @kammisvlogs4329 Před rokem

    അടിപൊളി muhammadka നമുക്കൊന്നും അതിനുള്ള ഭാഗ്യം ഇല്ല എന്നാലും നിങ്ങളുടെ വീഡിയോ കാണും

  • @jyothishv8836
    @jyothishv8836 Před rokem +2

    ഉൾഭാഗം കാണിക്കുന്നില്ല
    flood, replacement ചോദിക്കൽ നിർത്തിയോ?

  • @yrcreationyahya3307
    @yrcreationyahya3307 Před rokem +1

    2 perudeyum give away polikum.
    Power

  • @brill-mu8tk
    @brill-mu8tk Před rokem +1

    Best regards bro, I'm from Tamilnadu

  • @user-hl1ol8kn4s
    @user-hl1ol8kn4s Před rokem +12

    വണ്ടി എടുക്കാന് നല്ല ആഗ്രഹമുണ്ട്
    പക്ഷെ, സാഹചര്യം മോശമാണ് 😂

  • @rashidkandthilgmailrashidk7319

    ഈ vdo കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം വന്നു ഞാൻ ആഥ്യമായി അറിയുന്നതാണ് നമ്മള പോലുള്ള പാവങ്ങൾക്ക് ഇതൊരു ആശ്യാസമാണ് ഒരു കാർ സ്വന്തമാകാൻ 💚💚💚💚

  • @amarjith906
    @amarjith906 Před rokem +5

    Second choice 😊😊😊

  • @jestinjoseph8560
    @jestinjoseph8560 Před rokem +3

    Second Choice 😍😍

  • @ramsadpalakkattil9530
    @ramsadpalakkattil9530 Před rokem +7

    സാധാരണകാരന്റെ സ്വന്തം മോഹ്മാക്ക 👌

  • @anuanvar2242
    @anuanvar2242 Před rokem

    Videos ennum kanum kootukar ippo kaliyakkal thudangi nee oru car Vango enn Insha Allah njanum vangum muhammadikka ingal poliyaan

  • @dhashaavathaardhashaavatha2293

    പതിനായിരം രൂപയുടെ വണ്ടിക്ക് എഞ്ചിൻ ഉണ്ടാകുമോ??

  • @mujeebkwt7965
    @mujeebkwt7965 Před rokem +1

    ഇൻഷാ അള്ളാ മുഹമ്മദ് ഇക്കാന്റെ second choice നിന്ന് ഒരു കാർ വാങ്ങാൻ ഉള്ള ആഗ്രഹമുണ്ട്

  • @jnd4268
    @jnd4268 Před rokem +3

    800 kwid 2.35 ഓവർ പ്രൈസ് അല്ലെ...

  • @user-ep1pk6rl4q
    @user-ep1pk6rl4q Před rokem +1

    ഇനിയും second choice വേണം

  • @AashirvadRatheesh
    @AashirvadRatheesh Před rokem +2

    മേളക്ക് വരുന്നുണ്ട് 🙏🙏🙏♥️♥️♥️

  • @shanvlogs1791
    @shanvlogs1791 Před rokem

    Supper very nice video where location Muhammad ekka shop please reeply

  • @vinodbajipadmatheertham3841

    ഞാൻ trivantrum ആണ്, കാർ വാങ്ങാൻ ക്യാഷ് ഇല്ല. മേള കാണാൻ വേണ്ടി അങ്ങ് വരാൻ സാധിക്കില്ല എന്നെ കൂടി ഞാറുക്കെടുപ്പിൽ ഉൾപെടുത്തണേ. ഒരുപാട് നാളത്തെ ആഗ്രഹം ആണ് ഒരു കാർ, ഇത് ഞാൻ പറഞ്ഞു എന്ന് മുഹമ്മദ്‌ ഇക്കായോട് പറയണം പ്ലീസ്

  • @shaasvlogs1610
    @shaasvlogs1610 Před rokem +6

    ikka spr👍🏻😍

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +3

    Great 👍

  • @mukkilpodi8189
    @mukkilpodi8189 Před rokem +1

    Mela yil lon kitumo... Low budget vandikal undvumo

  • @azibayi
    @azibayi Před rokem +5

    Pravasikal meala visit cheyyan enthu cheyyum ?

  • @jamsheerp3935
    @jamsheerp3935 Před rokem +1

    മുഹമ്മദ്ക ഓൾ തെ ബെസ്റ്റ് വിഷസ്... ആൻഡ് ഹാപ്പി ഓണം 😜അഡ്വാൻസ് 😜

  • @nabeelmuhammad8641
    @nabeelmuhammad8641 Před rokem +3

    Muhamadhaka Veere Level

  • @user-ug2xu1qp6d
    @user-ug2xu1qp6d Před rokem

    வாழ்த்துகள்👍🏻👍🏻💐

  • @geovarghese6672
    @geovarghese6672 Před rokem +6

    Super ❤️😚

  • @seglobal5175
    @seglobal5175 Před rokem +1

    Mela 5th and 6thum neetan pattumo ikka..

  • @santhoshmampad1064
    @santhoshmampad1064 Před rokem

    Maruthi alto 2012 model... ഉണ്ടോ.

  • @yrcreationyahya3307
    @yrcreationyahya3307 Před rokem +2

    Waiting for mega mela sale taking car

  • @muhammedswalih6869
    @muhammedswalih6869 Před rokem

    Meeelayile vadikal mechanicaly electricaly nallathavumooo

  • @faisalpm4032
    @faisalpm4032 Před rokem +1

    വണ്ടിയുടെ ഉൾ ഭാഗം ഒന്നും കാണിച്ചില്ലലോ bro.salu bay ഒന്നു ഓടിച്ചു കാണിക്കുമ്മായിരുന്നു.

  • @rahulrahu9030
    @rahulrahu9030 Před rokem +6

    Palakkad ullavarkk pattumo
    Loan available aano ikka

  • @sikandar4286
    @sikandar4286 Před rokem +2

    Video cheythaal upload vegom cheyyu
    Bro. Mommad ik… vilichaal before 4days car sale hogayaa…kya baai😊

  • @anoopkumarv6580
    @anoopkumarv6580 Před rokem +2

    Finally Muhammad ikka ❣️❣️🫂🫂🥰🥰

  • @sandeepselvan4836
    @sandeepselvan4836 Před rokem +2

    അടിപൊളി ikka

  • @suhailkunjumonsuhail1166

    സൂപ്പർ 👍👍👍

  • @bibeeshp8072
    @bibeeshp8072 Před rokem +3

    Muhammad ka poliyannu👌

  • @prakashnm1653
    @prakashnm1653 Před rokem

    Verygood

  • @abdulrazack9498
    @abdulrazack9498 Před rokem

    🙏🏻🙏🏻🌹🍃🌹❤❤പൊളിച്ചു 🌹🌹 happy onnam 🌹🌹🌼🌻🌸🌺 brothers 💞

  • @muhyidheenkunnumpuram2270

    എന്തായലും വേണ്ടില്ല നമ്മള് നാട്ട്ക്ക് വരുമ്പോൾ നമുക്കും വേണം ഒരു കാർ

  • @baijunadhambaijunadham8751

    👍🏻 👍🏻

  • @sajidcalicut5046
    @sajidcalicut5046 Před rokem +2

    Muhammadkka uyirr👍👍👍👍❤❤

  • @satharmuhammed6134
    @satharmuhammed6134 Před rokem +2

    I was waiting 💕

  • @shafihamz4725
    @shafihamz4725 Před rokem +1

    Nice

  • @mammookkamedia8396
    @mammookkamedia8396 Před rokem

    ബ്രോ കൂറേ കാലമായി നിങ്ങളെ ചാനൽ വരുന്ന വീഡിയോ ഞാൻ കാണുന്നത് ആണ് .. എനിക്ക് ഇപ്പോഴാ പൂർണമായി ഇഷ്ട്ടപെട്ടു വരുന്നത്... അതോണ്ട് ന്ന് ഇന്ന് ഞാൻ subscribe ചെയ്‌തു

  • @alvinpjose9869
    @alvinpjose9869 Před rokem +10

    Mohammad ikka ❣️ fans

    • @rejiev1657
      @rejiev1657 Před rokem

      Mohammad kka fans 👍👍👌👌