വട്ടിയൂര്‍ക്കാവില്‍ സജീവമായി കെ മുരളീധരന്‍; ലക്ഷ്യം നിയമസഭയോ? | K Muraleedharan | Congress

Sdílet
Vložit
  • čas přidán 7. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 86

  • @bansheerv6644
    @bansheerv6644 Před měsícem +10

    K മുരളീധരൻ❤

  • @ashokankemmangaya9296
    @ashokankemmangaya9296 Před měsícem +7

    K murelidharan👌

  • @jamesvarghese7426
    @jamesvarghese7426 Před měsícem +12

    KM 👌

  • @NSq12
    @NSq12 Před měsícem +1

    Excellent

  • @saniyashajie6946
    @saniyashajie6946 Před měsícem +3

    Muraleedharan sir your a fighter don't set back .come back .still you have huge place in Indian politics.

  • @jishnuvasudev5655
    @jishnuvasudev5655 Před měsícem +19

    അവിടെയും അണ്ണന് ബാങ്ക് അക്കൗണ്ട് എടുക്കാൻ ആയിരിക്കും😂

    • @unniunni1371
      @unniunni1371 Před měsícem

      Congressel nenu anu vattiyorkavu nilkumakl 8 nilayel potuu bjp vote marikum ldfenu

    • @rajesh-mr1lm
      @rajesh-mr1lm Před měsícem +5

      ഉള്ളി സൂരക്ക് ഹാൻസ് വാങ്ങാൻ ആയിരിക്കും😅😅😅

  • @vinoopchangarath9707
    @vinoopchangarath9707 Před měsícem +13

    വട്ടിയൂർക്കാവിൽ BJP യുടെ തന്ത്രം താൻ ചത്ത് മീൻ പിടിക്കൽ എന്നാണ് അതിൻ്റെ അർത്ഥം ഞങ്ങൾ വോട്ട് cpm ന് കുത്തി മുരളിയെ തോൽപിക്കുമെന്നാണ് എല്ലാം തെരഞ്ഞടുപ്പിലും തോൽക്കാൻ മത്സരിച്ച സുരേന്ദ്രൻ ൻ്റെ ഡയലോഗ് ഇതെല്ലാം തിരിച്ചറിഞ്ഞ് ജനം മുരളീധരനെ ജയിപ്പിച്ചാൽ കേരളത്തിന് നല്ലൊരു മന്ത്രിയോ മുഖ്യമന്ത്രിയേയാ കിട്ടും

  • @storymalayalam4u544
    @storymalayalam4u544 Před měsícem +4

    Km 💙

  • @SherifKalaparambil
    @SherifKalaparambil Před měsícem +1

    Crowd puller! 🔥

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 Před měsícem +15

    മുരളി സാർ Next Home Minister. Sure

    • @nithin8905
      @nithin8905 Před měsícem +5

      അതെ 👍👍👍👍അദ്ദേഹത്തിൻ്റെ സ്വന്തം ഹോമിലെ മിനിസ്റ്റർ🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @3737.
      @3737. Před měsícem

      Ookaleda 🤣

    • @user-jp6in1jn1e
      @user-jp6in1jn1e Před měsícem

      അതിനു മുസ്ലിങ്ങൾക്ക്ത്രമാത്രം അല്ല വോട്ട് ഉള്ളത്.

    • @rajesh-mr1lm
      @rajesh-mr1lm Před měsícem

      ഒരിക്കലും.ഇല്ല.ബിജെപി എൽഡിഎഫ് ക്രോസ് വോട്ട് ചെയ്യും ഇയാളെ ഞങൾ തോൽപ്പിക്കും ഉറപ്പ്

  • @Kerala_indian3g
    @Kerala_indian3g Před měsícem +9

    ഒരു കാര്യവും ഇല്ല വട്ടിയൂർകാവും vk pransanthi നും കഴക്കൂട്ടം kadakampalik ഒള്ളത് ആണ് 🙌... അല്ലേൽ ലഡിഫ് പിടിക്കും ഈ മണ്ഡലം 💯💯🙌

    • @SruthiMr
      @SruthiMr Před měsícem

      വി കെ പ്രശാന്ത് കോളേജ് പിളളേരെ വഴിതെറ്റിക്കുന്ന സ്വാർഥൻ അയാൾ എന്തു വികസനം ആണ് വട്ടിയൂർക്കാവിൽ നടത്തിയത്

  • @Thunder998-f1g
    @Thunder998-f1g Před měsícem +14

    തിരുവനന്തപുരം നഗരത്തിൽ നിരവധി റോഡുകൾ ആണ് പൊളിഞ്ഞു കിടക്കുന്നത്. കോര്പറേഷൻ വൻ പരാജയം

    • @decruzdoha5715
      @decruzdoha5715 Před měsícem +1

      അതിന് ലോക പരാചയമായ മുരളി വന്നിട്ട് എന്താക്കാനാ😂

    • @Thunder998-f1g
      @Thunder998-f1g Před měsícem

      @@decruzdoha5715 സഖാക്കൾ വർഷങ്ങൾ ആയിട്ട് ഉണ്ടാക്കി ഉണ്ടാക്കി തിരുവനന്തപുരം നഗരം ഈ ഗതിയിൽ ആയി

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 Před měsícem

      വടകര തേനും പാലും ഒഴുക്കിയിട്ട് ആണ് അങ്ങോട്ട്‌ വന്നിട്ടുള്ളത്........MP എന്ന നിലയിൽ മുരളി സീറോ പെർഫോമർ ആണ്....

  • @3737.
    @3737. Před měsícem +8

    ഇനി 3ആം സ്ഥാനം ആരും പ്രീതിഷിക്കണ്ട അത് അണ്ണൻ എടുത്തു 😍

  • @user-fm4ko4hb2n
    @user-fm4ko4hb2n Před měsícem +1

    Km❤

  • @nithulradhakrishnan4633
    @nithulradhakrishnan4633 Před měsícem +2

    കെ മുരളീധരൻ ജയിക്കും
    കെ. എം. കെ മുരളീധരൻ
    കെ. എം. കേരള മുഖ്യമന്ത്രി

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 Před měsícem

      മലപ്പുറത്തു ഏതെങ്കിലും മണ്ഡലത്തിൽ നിർത്തേണ്ടി വരും...

  • @Hbineeshk
    @Hbineeshk Před měsícem +1

    മുരളീധരന്‍ 🔥

  • @abdujishar9894
    @abdujishar9894 Před měsícem

    ❤❤❤

  • @saffron1587
    @saffron1587 Před měsícem +1

    എവിടെ നിന്നാലും തോല്പ്പിക്കും നേമം ഓർമയിൽ ഇരിക്കട്ടെ 😂

    • @SruthiMr
      @SruthiMr Před měsícem

      അതുവഴി അഴിമതി വീരൻ വികെ പ്രശാന്തിന് ജയിക്കാനുളള അവസരം ഉണ്ടാക്കിക്കൊടുക്കരുത് സിപിഎം മൂന്നാം സ്ഥാനത്തു പോകണം വട്ടിയൂർക്കാവിൽ

  • @AnandakrishnaSR
    @AnandakrishnaSR Před měsícem

    KM❤️🔥

  • @user-wu9fu8xy9q
    @user-wu9fu8xy9q Před měsícem

    KM❤

  • @krishnakumar-oy3ur
    @krishnakumar-oy3ur Před měsícem +10

    എത്ര സജീവമായിട്ടും കാര്യമില്ല. ഇത്തവണ വട്ടിയൂർക്കാവിൽ ബിജെപി ജയിക്കും 👌

  • @josejames1859
    @josejames1859 Před měsícem

    മുരളിയേട്ടൻ next MLA of Vattiyoorkav

  • @sav.m953
    @sav.m953 Před měsícem +2

    തൃശൂരിന്നു കിട്ടിയത് പോരെ 😂

  • @manis32599
    @manis32599 Před měsícem +19

    BJPക്ക് ശക്തിയുള്ള എവിടെ മുരളി നിന്നാലും ക്രോസ് വോട്ടിംഗ് നടത്തി തോൽപ്പിക്കും സുരേന്ദ്രൻ്റെ പ്രസ്താവന തമാശയെന്ന് കരുതണ്ട

  • @user-jp6in1jn1e
    @user-jp6in1jn1e Před měsícem +2

    മുരളി എവിടെ സജീവം ആയിട്ടും കാര്യമില്ല ഇനി ഈ ജന്മത്തിൽ നിയമസഭ, പാർലമെന്റ് കാണില്ല

    • @alexandermathews3111
      @alexandermathews3111 Před měsícem

      Exactly. I wrote the same comment, before reading yours. Christian Vote will all goes to BJP

  • @rakeshcr7704
    @rakeshcr7704 Před měsícem +7

    ഇയാള് എവിടെ നിന്നാലും തോൽക്കും

    • @roslinmariya8662
      @roslinmariya8662 Před měsícem

      നിന്റെ വോട്ട് വേണ്ട നീ പിണറായി യുടെ മൂട് താങ്

  • @user-uo4cg5kt7u
    @user-uo4cg5kt7u Před měsícem

    Nest assembly election chrulidaran

  • @decruzdoha5715
    @decruzdoha5715 Před měsícem +13

    😂 ഇയാളല്ലേ..... രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചത്😂

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 Před měsícem

    വടകര പാർലിമെന്റ്ൽ അഞ്ചു വർഷം MP ആയിരുന്ന മുരളി തലശ്ശേരി,കുത്തുപറമ്പ്,നാദാപുരം മണ്ഡലത്തിൽ എന്തെങ്കിലും വികസനം കൊണ്ട് വരുന്നത് പോകട്ടെ എത്ര തവണ വന്നു പോയി എന്ന് ചോദിച്ചാൽ പൂജ്യം എന്നായിരിക്കും മറുപടി.......ആരോട് വേണമെങ്കിലും ചോദിക്കാം..
    .വടകര തോൽവി ഉറപ്പ് ആയതു കൊണ്ടാണ് മുരളി തൃശൂർ ചാടിയത്....അദ്ദേഹത്തിന്റെ പ്രവർത്തിക്കു കിട്ടിയ കൂലി ആണ് തൃശൂർ തോൽവി....MP എന്ന നിലയിൽ സീറോ പെർഫോമർ ആണ് മുരളി.....

  • @praveentunnithan1095
    @praveentunnithan1095 Před měsícem

    He will win only in your survey

  • @pradeeshpradeep214
    @pradeeshpradeep214 Před měsícem +3

    ഇവൻ ഇനി ജയിക്കില്ല..
    ബിജെപി വോട്ട് ഇവന് കിട്ടില്ല..
    ഇവൻ തോക്കേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്നം ആണ്..
    അതുകൊണ്ട് VK പ്രശാന്ത് പ്രചാരണത്തിന് ഇറങ്ങതെ വീട്ടിൽ ഇരുന്നാലും മുരളി തോക്കും 😂

  • @sharonpappachan1746
    @sharonpappachan1746 Před měsícem

    Next oppotion leader ..

  • @user-uj8xh6nz9f
    @user-uj8xh6nz9f Před měsícem +2

    കോൺഗ്രസുകാർ തന്നെ കാല് വാരും😂

  • @tkuttysamuel
    @tkuttysamuel Před měsícem

    അവിടയേയും തോൽക്കും .😂

  • @basheerkp2127
    @basheerkp2127 Před měsícem

    Murali ആ മോൻ

  • @rakeshraman1042
    @rakeshraman1042 Před měsícem

    Murali sire thankal mla ayapozhum e parayunna road avida undayirinnu vallathum cheytho

  • @vipinvijayan9088
    @vipinvijayan9088 Před měsícem +7

    ഈ ഹിന്ദുവിരോധിയെ തോല്പിക്കണം 💯👍
    ഹമാസോളി 🙏🙏🙏

    • @alexandermathews3111
      @alexandermathews3111 Před měsícem

      Hindus will never unite, that is the strength of LDF and UDF. If they unite it is very very very easy to win minium 15 seats in coming assembly election.

  • @bijunarayan2744
    @bijunarayan2744 Před měsícem +3

    Hindu vote ella

  • @AJAYSWAMINATHAN-vv2kx
    @AJAYSWAMINATHAN-vv2kx Před měsícem +3

    പലസ്റ്റിനിൽ പോയി മത്സരിക്കുക, ജയികും

  • @mura1242
    @mura1242 Před měsícem +4

    ഇയാളെ ഇവിടെയും തോൽപ്പിക്കണം

    • @footbalogist
      @footbalogist Před měsícem

      Nadakilla mone. Km vattiyoorkavu jayikum

  • @timetothink8939
    @timetothink8939 Před měsícem

    Muraliye KPCC president akanam sudhakarane kannur DCC president akan pattum maximum 😂

  • @Legender-n2p
    @Legender-n2p Před měsícem +2

    Komali 😂😂😂

  • @alexandermathews3111
    @alexandermathews3111 Před měsícem

    Murali will never ever win in any part of Kerala. Hindu vote will all goes to BJP

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg Před měsícem +1

    Muraleedaran. 8. Nilayil. Pottum

  • @nasrani9936
    @nasrani9936 Před měsícem

    ജയിക്കുമോ ആവോ?

  • @juvelpbaiju7561
    @juvelpbaiju7561 Před měsícem +6

    ഇ വാഴ പിണ്ടിയെ തോൽപിച്ചു വിടുക.

  • @Sughamthanne
    @Sughamthanne Před měsícem

    No way murali 😂😂. Ayyalude montha kandal vote kodukan thonnuvo?😂😂

  • @ragilramesh9996
    @ragilramesh9996 Před měsícem

    Tholvikal ettuvangan evente jeevitham veendum bhakti 😂😂😂etrayum pottiya nethavu vere undo😅

  • @sreejithcv8447
    @sreejithcv8447 Před měsícem +3

    No chance Mr.murali,u will fail in vattiyoorkavu too..

  • @ArjunN360
    @ArjunN360 Před měsícem

    Ivide cpm vs bjp aanu.. Murli orikkal koodi thokkunnath kaanan vayya. So he better not contest

  • @pratheepp1697
    @pratheepp1697 Před měsícem

    😂😂

  • @cctv916
    @cctv916 Před měsícem

    😂

  • @paula.i1690
    @paula.i1690 Před měsícem

    സ്വയം ഭൂവായ നേതാവ്. താമരയുടെ തണ്ടൊടിക്കാൻ ഈ അവതാരം വരുന്നു.

  • @MS-fi3sb
    @MS-fi3sb Před měsícem +1

    ഇയാൾ രാട്രീയത്തിൽ നിന്ന് വിരമിച്ചതല്ലേ 😂😂😂

  • @fazilfaizal8844
    @fazilfaizal8844 Před měsícem

    വികസനം എന്താണെന്ന് വട്ടിയൂർക്കാവ്കാർ അറിയുന്നത് വി.കെ.പ്രശാന്ത് വന്നതിന് ശേഷം മാണ്. ഈ മണ്ഡരി വാഴ എന്തിന് കൊള്ളാം.😅

  • @user-zn3qy3iv1p
    @user-zn3qy3iv1p Před měsícem

    വാടാ തയോളി നിന്നെ അവിടെയാണ് ഞങ്ങൾക്ക് വേണ്ടത് 😅

  • @user-kt4xe8bk5z
    @user-kt4xe8bk5z Před měsícem +1

    Km❤