ഫുട്ബോളിലെ ഏറ്റവും മികച്ച ലീഗ് ? Which is the best League in Football… Malayalam

Sdílet
Vložit
  • čas přidán 6. 09. 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam

Komentáře • 1K

  • @kingmazri230
    @kingmazri230 Před 3 lety +504

    EPL🦁 കാണാൻ രസമാണ്. Position based കളി ആണേലും counter pressing കളി ആണേലും bus parking ആണേലും ഫുൾ ഫാസ്റ്റ് കളി ആണ് . ഒരു energetic കളിയാണ് EPL ❤️❤️❤️

    • @user-zy5pf2xh7f
      @user-zy5pf2xh7f Před 3 lety +9

      yes

    • @muhammadhijas6377
      @muhammadhijas6377 Před 3 lety +7

      Correct

    • @chirag3278
      @chirag3278 Před 3 lety +19

      Athu mathralla avarde stadium mikathum adipoli anu

    • @Vineeth_Ashok
      @Vineeth_Ashok Před 3 lety +25

      Goalkeepers ന്റെ assist വരെ കാണാം... ഒട്ടുമിക്ക എല്ലാ സീസണിലും...
      അത് അങ്ങനെ എല്ലാ ലീഗിലും ഞാൻ കണ്ടിട്ടില്ല.. ഒരുപാട് ആയിട്ട്..!
      Full Fast കളിയുടെ ഒരു കാരണം കൊണ്ട്‌ ആകാം അത്..!

    • @muhasin4032
      @muhasin4032 Před 3 lety +1

      @@user-zy5pf2xh7f raf talkil ippo kanarillalo

  • @salmanmullashery7594
    @salmanmullashery7594 Před 3 lety +272

    Premier league നെ വെട്ടാൻ ലോകത്തിൽ വേറെ ലീഗില്ല എന്നത് പച്ചയായ സത്യമാണ് 🔥
    Premier league ഇഷ്ട്ടം 😍

    • @liyanmuhammed3094
      @liyanmuhammed3094 Před 3 lety +4

      Ucl und😂

    • @F4rdxN
      @F4rdxN Před 3 lety +30

      Appo ligue one oo🙄 messi evideyundo athan best leauge
      ... Enn messi ഭക്തൻ 😂

    • @UnaisMohd
      @UnaisMohd Před 3 lety +7

      @@liyanmuhammed3094 pottan aano?.

    • @sahad2579
      @sahad2579 Před 3 lety +4

      England ♥️🤍

    • @sahad2579
      @sahad2579 Před 3 lety +5

      @@F4rdxN 😁😁

  • @nuhmanshaheen8983
    @nuhmanshaheen8983 Před 3 lety +47

    Premiere League കാണുമ്പോൾ കിട്ടുന്ന ആ ഒരു feel വേറെ ഏത് league കണ്ടാലും കിട്ടില്ല,
    In my opinion Premiere League is best ❤️❤️❤️🔥🔥

  • @Raj-cw1eq
    @Raj-cw1eq Před 3 lety +239

    എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെ. കാരണം എല്ലാ ടീമുകളും അവരുടേതായ ദിവസത്തിൽ ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിവുള്ളവരാണ്.

    • @bmmk2647
      @bmmk2647 Před 3 lety +14

      kaynja europa league finalil Manchester United ne la liga 8th finish cheytha team aahn pottiche 😅

    • @aravindmj6415
      @aravindmj6415 Před 3 lety +13

      Ente ponnu bro ath laliga ilum nadakkunnund, laliga ile broadcasting and marketing issues karanam aanu popularity illathe aakunnath. Laliga il orupadu underdogs und, follow cheythal mansilakum.

    • @reddevils8401
      @reddevils8401 Před 3 lety +4

      @@bmmk2647 kazhinja varshathe ucl nokkinokku, real vs chelsea kalichappo ara jayiche?
      La liga teams ippo ucl vitto?

    • @manojManoj-uo7hf
      @manojManoj-uo7hf Před 3 lety +3

      @@reddevils8401 Bro Annn Liverpool Panjikk Itto Real

    • @reddevils8401
      @reddevils8401 Před 3 lety +6

      @@manojManoj-uo7hf atlaticoyem realinem chelsea panjikittu
      Barcaye പുല്ലു പോലെ തോൽപിച്ചു എത്തിയ psg അതി ദയനീയമായി സിറ്റി യോട് തോറ്റു
      Sevillaye തോൽപിച്ചു എത്തിയ ഡോർട്ടുമുണ്ട് സിറ്റി യോട് തോറ്റു

  • @vishnuprakashs7919
    @vishnuprakashs7919 Před 3 lety +37

    1:epl
    2: laliga
    3:serie A
    4:bundasliga
    5:league 1
    6:dutch league
    7:portuges league.....
    ....... My opinnn

  • @therealdon4
    @therealdon4 Před 3 lety +72

    EPL is so Entertaining as you said.EPL കാണുമ്പോൾ ഒരു competition spirit കയറും നമ്മുടെ ഉള്ളിൽ thats it.EPL il ഏതു കളിയും വേണമെങ്കിൽ കണ്ടിരിക്കാം,PL is So speedy play and many more

  • @shafeen4397
    @shafeen4397 Před 3 lety +80

    ഏറ്റവും competative ലീഗ് പ്രീമിയർ ലീഗ് തന്നെയാണ് but ബുണ്ടേസ്‌ലികയിലെ കളി കാണാൻ ഒരു പ്രതേക ഭംഗി ആണ് ( high press attacking football)🔥

    • @roadrunner26
      @roadrunner26 Před 3 lety +3

      🔥🔥😳

    • @choupomoting2010
      @choupomoting2010 Před 3 lety +1

      Yes ❤️

    • @yadumadhav5792
      @yadumadhav5792 Před 2 lety +2

      Athe 🤣🤣 bayern ellathiem adichu Cup adikunatha alle 🤣

    • @yadumadhav5792
      @yadumadhav5792 Před 2 lety +1

      @@choupomoting2010 eric maxim choupo moting bro engage annu stoke city 2nd choice striker and relegate ayyit psg ucl vs Atalanta winning goal adichu eppo bayern ill ethiye??

    • @arjunfcb971
      @arjunfcb971 Před 2 lety

      😍

  • @sanalvincent9339
    @sanalvincent9339 Před 3 lety +74

    POV
    Premier league - Entertaining ⛱️
    Laliga - Beautiful Football ⚽️
    Bundesliga - Rapid Growth 📶
    Serie A - Traditional 🪀
    Ligue 1 - കണ്ടം 🌾

  • @usmankakka
    @usmankakka Před 3 lety +74

    രണ്ടാഴ്ച മുന്നെ Ligue 1 ആറാം സ്ഥാനത്ത് ആയിരുന്നു

  • @undisputedlegend7568
    @undisputedlegend7568 Před 3 lety +30

    You're absolutely correct bro. I'm also a fan of premier league.

  • @najeebnazeer8960
    @najeebnazeer8960 Před 3 lety +28

    ഇംഗ്ലീഷ് പ്രീമിയർ ലീഗ്...കാരണം ചെറിയ ടീമിന്റെ കളി ആണെങ്കിൽപോലും ബോറടിക്കില്ല....
    എല്ല ടീമിനും അതിന്റെതായ പവർ ഉണ്ട്🔥🔥🔥EPL

  • @thomasukuttybenny3123
    @thomasukuttybenny3123 Před 3 lety +34

    Number of quality players..
    Number of quality teams..
    Fast pase football..
    ഒക്കെ EPL top ആവാൻ കാരണം ആണ്.. ഇപ്പൊ Ronaldo കൂടി വന്നത്തോടെ views.. Ownership.. Media Rights.. പിന്നെ fanbase ഒക്കെ EPL നു കൂടി

  • @Joshuakurupp
    @Joshuakurupp Před 3 lety +29

    Premiere league ആണ് ഏറ്റവും മികച്ചത്
    ഞാൻ ഒരു la liga fan ആണ്

  • @alphonsjose2921
    @alphonsjose2921 Před 3 lety +194

    ഏറ്റവും മികച്ചത് English premier league ആണ്
    എല്ലാ teamum ഒരു പോലെ ആയത് കൊണ്ട് നല്ല competitive ആണ്

  • @abhinav6910
    @abhinav6910 Před 3 lety +47

    Epl is the best league ❤🔥🔥❤

  • @abhinavvijayan7950
    @abhinavvijayan7950 Před 3 lety +189

    ലോകത്തിലെ മികച്ച കളിക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടും ഇപ്പോഴു NO. 2 position ൽ ആ ലീഗ് ഉണ്ടെങ്കിൽ
    അത് laliga ആയിരിക്കും 🔥✨️😌😎

    • @Sachin-tc1ok
      @Sachin-tc1ok Před 3 lety +54

      Angane anengil messiyo neymaro kalikathe 1st position nikunundengil premier league alle mass

    • @oficial3839
      @oficial3839 Před 3 lety +26

      @@Sachin-tc1ok but a leagueile avideyulla rend teamin mathram 18 ucl ind😎

    • @abhinavvijayan7950
      @abhinavvijayan7950 Před 3 lety +31

      @@Sachin-tc1okpremiere ലീഗിൽ ഒന്നോ രണ്ടോ സൂപ്പർ star players അല്ല കളിക്കുന്നത്
      താരസമ്പന്നം ആണ് ആ ലീഗ്💯

    • @abhinavvijayan7950
      @abhinavvijayan7950 Před 3 lety +1

      @@oficial3839 ✨️🔥💯😎

    • @Vineeth_Ashok
      @Vineeth_Ashok Před 3 lety +29

      @@oficial3839 പക്ഷേ UCL ന്റെ ചരിത്രത്തിൽ England ഇല്‍ നിന്നാണ്.. ഏറ്റവും കൂടുതൽ different teams.. UCL നേടിയത്.. 😎

  • @losblancos9329
    @losblancos9329 Před 3 lety +26

    Most ucl - laliga, most Europa League-la liga, most ballondor- la Liga, most golden Boot-la Liga, last 20 years laliga teams and epl teams played 16 European final laliga 15,epl 1,but epl ane poli njagal ane 🤣 ante prahasanam ane le

    • @facts55170
      @facts55170 Před 3 lety +7

      Real Barca aland laligayil nin valavarum ucl edutitindo

    • @losblancos9329
      @losblancos9329 Před 3 lety +5

      @@facts55170 real>all epl ucl tittle, consistency level 💪

    • @facts55170
      @facts55170 Před 2 lety +1

      @@losblancos9329 ennvicharich laliga egane eplnekal better avum

  • @peskonami2705
    @peskonami2705 Před 3 lety +25

    Orro position inne kurich explain cheyyammo
    Eg:striker, secondary striker, stopper etc

  • @kishormankurussipalakkad5585

    കണ്ടു തുടങ്ങിയത്‌ laliga ആണ്‌... But പിന്നീട് EPL കണ്ടു തുടങ്ങിയപ്പോൾ favorite league EPL ആയി...
    Intensity of EPL 🔥...
    EPL le almost 10 teamsum table topersine പേടിക്കാതെ അവര്‍ക്ക് എതിരെ ജയിക്കാന്‍ വേണ്ടി തന്നെ ഒരുങ്ങി കളിക്കുന്നത് കാണാം but laliga നോക്കിയാല്‍. Top 3 teams ആയിട്ട് മറ്റുള്ള clubs kalikumbol ഒരു draw കിട്ടാൻ വേണ്ടി അവർ കളിക്കുന്ന ഒരു feel ഉണ്ടാവാറുണ്ട്....

  • @amaljohnson5895
    @amaljohnson5895 Před 3 lety +11

    90's kids aaya nammal oru 2005 -06 season thudaghi EPL kanunnu athukondhaakam EPL oodu oru pratheyaaka istam vere oru league nodum ithu varee Ahaa Attraction thonnuyittillaa 🥰🥰🥰

  • @Sakariapothan
    @Sakariapothan Před 3 lety +10

    ലോകത്തിലെ ഏറ്റവും മികച്ച ലീഗ് പ്രീമിയർ ലീഗ് ആണ്
    3 ആം സ്ഥാനം ജർമൻ ലീഗിനാണ് വേണ്ടത്, യുവതാരങ്ങളെ വളർത്തി എടുക്കുന്നത് ജർമൻ ലീഗിലാണ്, പണത്തിന് അവിടെ നിയന്ത്രണം ind,
    എത്ര ഗോൾ വഴങ്ങി തൊറ്റു നിൽക്കുകയാണെങ്കിൽ പോലും അറ്റാക്കിങ് ഫുട്ബോൾ കളിക്കാൻ changoottam ഉള്ള ഒരേ രാജ്യമേ ഉള്ളു അത് ജർമ്മനി ആണ്,

  • @basilbabybasilbaby114
    @basilbabybasilbaby114 Před 3 lety +22

    English പ്രീമിയർ ലീഗ് നമ്പർ one ലീഗ്

  • @abhijithp2116
    @abhijithp2116 Před 3 lety +48

    From my view best league is
    1. premier league
    2. bundsliga
    Fans atmosphere is best in this two league

    • @UnaisMohd
      @UnaisMohd Před 3 lety +19

      Bundesliga is a farmer league. Serie a and laliga is much better

    • @hadiff6110
      @hadiff6110 Před 3 lety +5

      if you are telling fans so ligue 1 should be first if you are telling competive it have to be epl and maybe laliga

    • @gouthammuralidhar3674
      @gouthammuralidhar3674 Před 3 lety +3

      Agreed

    • @civickurian
      @civickurian Před 3 lety +1

      More entertaining ee 2 leagues aane

    • @yadumadhav5792
      @yadumadhav5792 Před 2 lety +1

      @@civickurian bundesliga bre annu. Farmers league

  • @sigeeshsiva9949
    @sigeeshsiva9949 Před 2 lety +11

    Bundesliga ...my favourite ❤️ fully attacking and racing game 🎯 better technologies ❤️talented youngsters 💯Pine Pannathil upari footballine Snehikuna arathakar

  • @kalidas_anil5053
    @kalidas_anil5053 Před 3 lety +75

    Premier league🔥,pl kand vere league kanumbol we will surely miss something.......it is the most competitive league,unlike other leagues here any team can be champions

  • @muhammadhijas6377
    @muhammadhijas6377 Před 3 lety +16

    Epl 90 mints kali ennath highlights poleyan eth cheriya teaminte kaliyayalum
    Kandirinnpovum avide eth weekilum elclassico ind

  • @imthi009
    @imthi009 Před 3 lety +16

    1) EPL
    2) SPAIN
    3) ITALY
    4) GERMAN
    5) FRENCH
    It's my opinion

    • @sajeevk23
      @sajeevk23 Před 3 lety +4

      Italy second ayirikkum bro

    • @imthi009
      @imthi009 Před 3 lety +1

      @@sajeevk23 njan yente abiprayam aaanu paranchathu bro

    • @sajeevk23
      @sajeevk23 Před 3 lety

      Ok bro

    • @civickurian
      @civickurian Před 3 lety

      @@sajeevk23 alla bro laliga thanne aane 2

    • @oficial3839
      @oficial3839 Před 3 lety

      @@civickurian joan laporta enna name mattiyo

  • @siyadparol1797
    @siyadparol1797 Před 3 lety +58

    നമുക്ക് കാണാൻ സൗകര്യം epl ഉം bundasligha ആണ്.... അതു കൊണ്ടു തന്നെ എനിക്കു ഇഷ്ട്ടം ഈ രണ്ടു ലീഗും ആണ്.... Liverpool ❤️❤️❤️ bayern ❤️❤️❤️ഇഷ്ട്ടം 💪💪💪

  • @fan_lcfc
    @fan_lcfc Před 3 lety +28

    One and only epl.. 🔥🔥🔥🔥

  • @rajeshunni9493
    @rajeshunni9493 Před 3 lety +32

    Best league എന്നതിനേക്കാൾ competitive league അതാണ് എനിക്ക് ഇഷ്ട്ടം. So English premier league 👍

  • @adhinadkp816
    @adhinadkp816 Před 3 lety +15

    Epl uyir😍

  • @muhammedshafi6913
    @muhammedshafi6913 Před rokem +2

    1 EPL
    2 LALIGA
    3 SEARI A
    4 BUNDESLIGA
    5 LIGUE 1
    I love to watch EPL and Bundesliga 😍😍

  • @edwinvincent9682
    @edwinvincent9682 Před 3 lety +11

    Good Video bro ee video agrahichirunnu 😁.
    Ente favourite EPL aan. Because of powerful teams.
    Pinne Enikk istham Bundesliga aan.
    Ee mikka leagukalum avarude history arinjal kooduthal competitive ayi thonnum ennann enikk thonnunnath.
    Pinne bro Seria ye patti adhikam parayathath shari ayilla. 2005 n mumb aa league ayirunnu best league nintyisile teams okke nokkiyal avengersinte team poleyaan. Sharikkum oru European Super League

  • @F4rdxN
    @F4rdxN Před 3 lety +23

    I prefer not to speak😂😂 mass 👍🏻⚡️mourinho accent pole thanne und🤩

    • @footballfan8434
      @footballfan8434 Před 2 lety

      if i speak i'm in big big trouble😂😂mourinho's accent makes it more funnier lol😹😹

  • @abhinavkrishna7157
    @abhinavkrishna7157 Před 3 lety +8

    Bro Ac Milan oru video 🙏plzzz

  • @edrinanto9121
    @edrinanto9121 Před 2 lety +6

    എന്താണാവോ PL കാണുമ്പോൾ ഭയങ്കര quality തോന്നരുണ്ട് 😍

  • @aldrinealdru8767
    @aldrinealdru8767 Před 3 lety +3

    Bayern fan ayathukondanoo ennariyilla njan kuduthal kannarullathu Bundesliga annu valliya teams onnum illelum kannan nalla rasama

  • @jerrykjiji8436
    @jerrykjiji8436 Před 3 lety +45

    Barclays premier league 💝💝💝 Premier league fast ആണ്.....ചെറിയ ടീം ഇൻ്റെ കളി കാണാൻ തന്നെ നല്ല രസമാണ് ⚡⚡⚡

    • @yadumadhav5792
      @yadumadhav5792 Před 2 lety +1

      Bro barclays pand annu eppo barclays illa

    • @jerrykjiji8436
      @jerrykjiji8436 Před 2 lety +2

      @@yadumadhav5792 Yes bro....I mean EPL☺️☺️pakshe Barclays ippozhum premier league inte official banking partners aanu...njan Barclays premier league nnu vilich vilich sheelamayi poyi😁

  • @jk8776
    @jk8776 Před 3 lety +6

    EPL കാണാൻ രസമാണ്, ഫാസ്റ്റും, അറ്റാക്കിങ് മൈൻ്റെടും ആണ്... പ്രത്യേകിച്ച് ലെയ്‌സ്സ്റ്റ്റർ, വോൾവെസ്,ടോടെൻഹം...
    പക്ഷേ പ്രീമിയർ ലീഗിൽ ഡ്രിബിബിൾ ചെയ്യുന്നത് പോലെ ലാലിഗയിൽ പോയി ട്രൈ ചെയ്താൽ മുട്ടുകാലു കേറ്റും.
    അത്ര എളുപ്പമല്ല കളി അവിടെ.
    ലാലിഗയിലെ മിഡ് table ടീമിന് ചിലപ്പോ ടോപ് പ്രീമിയർ ലീഗ് ടീമിനെ തോൽപ്പിക്കാൻ പറ്റും,പക്ഷേ പ്രീമിയർ ലീഗ് മിഡ് ടേബിൾ ടീമിന് ലാലിഗ ടോപ് ടീമിനെ തോൽപ്പിക്കാൻ അത്ര എളുപ്പമാകില്ല.

  • @izzathturak8463
    @izzathturak8463 Před 2 lety +2

    1- *English premier league* 🏴󠁧󠁢󠁥󠁮󠁧󠁿 🇬🇧
    *Chelsea , Liverpool, Man City ,
    Man united* ,*Tottenham ,Arsenal , (Everton , Leister city , West-ham united , Aston villa , New castle united, )*
    2. *Laliga (Spanish league )* 🇪🇸
    *Barcelona, Real Madrid , Atletico Madrid, Valencia , Sevilla*
    3- *Seria A (Italian League )* 🇮🇹
    “*Juventus , AC Milan , inter Milan , “ Nepaoli, As Roma* ,
    4- *bundesliga (German league ) 🇩🇪
    “*Bayern munic*, *Dortmund*, *RB Leipzig*, (Wolfsburg, Offeinhein , )*
    5- Lique 1 (French league) 🇫🇷
    *PSG*, *Olypique lyonnais* , Marsellie, As Monaco , *Lilly*,

  • @nabhannbn
    @nabhannbn Před 3 lety +9

    2019/20 clubs combined revenue
    (In billion euros)
    PL 5.1 b
    Bundesliga 3.2 b
    Laliga 3.1 b
    Serie a 2.05 b
    Ligue 1 1.6 b
    Source :deloitte , kpmg ( major firms that auditing European football clubs )
    (Ith kond udheshikunath eth mikacha league annathalla just clubukalude combined revenue)
    Ella league sum athintethaya reethiyil mikachath thanne athil kurach munthookam PL

  • @hybruh5669
    @hybruh5669 Před 3 lety +134

    ലെ ആഷിഖ് പാരിസ് : അത് നമ്മളെ ഫ്രഞ്ച് ലീഗ് 🤣🤣

    • @adhil_.muhd_
      @adhil_.muhd_ Před 3 lety +11

      Etha kadakam 😂

    • @hybruh5669
      @hybruh5669 Před 3 lety +19

      @@adhil_.muhd_ ഒന്ന് പോടെ, നിന്നെ പോലെ കളിക്കാരാണ് ഫുട്ബോൾ എന്ന് കരുതന്നവർ അല്ല. ഞാൻ കളി കാണൽ തൊടങ്ങിയ അന്ന് മുതൽ യുണൈറ്റഡ് ആണ് 😏

    • @adhil_.muhd_
      @adhil_.muhd_ Před 3 lety +10

      @@hybruh5669 njan vichaarichu kadakam aanennu avaraanu saadhaarana inganathe comment idaar

    • @shihabkv4353
      @shihabkv4353 Před 2 lety +1

      Kandam league 🤣🤣

    • @yadhuysl2478
      @yadhuysl2478 Před 2 lety +2

      Top 5 league l orennam aan... ligue 1um...

  • @akshaykrishna640
    @akshaykrishna640 Před 3 lety +4

    Bro French leege 6 th positionil aayirunnu UCL group stage first round points add cheythappo French leege 5 Th vannu
    I think 1 pont difference
    French leege teems 2 draws
    Portuguese leege teem 1 draw
    Ith next round kazhiyumbo point marum

    • @yadumadhav5792
      @yadumadhav5792 Před 2 lety +2

      Ligue 1 annu kazhina kooduthal varashathill ethavum kooduthal youngster inne konduvanath

  • @ajajesh3564
    @ajajesh3564 Před 3 lety +4

    Isl aanu ente preference because of young and fast growing league in the world, it gives you so much entertainment, fun, class, more derbies and rivalries, and the main reason will be it can grow faster and we can follow it surely

  • @Arjun_rk
    @Arjun_rk Před 3 lety +21

    പ്രീമിയർ ലീഗിന്റെ നിലവാരത്തോട് കിട പിടിക്കാൻ പറ്റുന്ന വേറെ ഒരു ലീഗ് ഇല്ല... ബാക്കി ഉള്ളവർ രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നു... ഒരു pL മാച്ച് കാണുന്ന സുഖം പുറത്തെ ലീഗിലെ കളി കാണുമ്പോൾ കിട്ടില്ല 😅

    • @edwinvincent9682
      @edwinvincent9682 Před 3 lety +7

      Ippol pandu Seria thee ayirunnu

    • @losblancos9329
      @losblancos9329 Před 3 lety +5

      Football kanan thudangiyit 2,3year ayitte ullu le

    • @Arjun_rk
      @Arjun_rk Před 3 lety +6

      @@losblancos9329 never.. ഞാൻ എല്ലാം കൊണ്ടുമാണ് പറഞ്ഞത് camera quality, ബ്രോഡ്കാസ്റ്റിങ് എല്ലാം... പിന്നെ പ്രീമിയർ ലീഗിലെ കുഞ്ഞൻ ടീമുകളുടെ മത്സരങ്ങൾ പോലും കണ്ടിരിക്കാൻ പറ്റും..

    • @wilfredjwilson9915
      @wilfredjwilson9915 Před 3 lety

      Enna oru karyam parayatte.....laliga aanu king...aaayirunnath ....2 varshame aayittullu epl

    • @losblancos9329
      @losblancos9329 Před 3 lety +1

      @@Arjun_rk laliga yile kunjan teamukalod epl valiya team ane Anne parayunnavar ooke vangunnu, atane different

  • @nipunssatheesh5915
    @nipunssatheesh5915 Před 3 lety +26

    EPL is the best... ❤️ But bundesliga have it's own Beauty 🔥💥

  • @vishnudask6638
    @vishnudask6638 Před 3 lety +6

    Serie a നല്ല entertaining ലീഗ് ആണ്. റോണോ വന്ന സമയത്ത് കുറെ പേർ juventus ന്റെ മാത്രം fixtures കണ്ടിട്ട് serie a boring ലീഗ് ആണെന്ന് പറഞ്ഞിരുന്നു.
    Premier ലീഗ് പോലെ ഒരുപാട് പണം ഒഴുകുന്ന ലീഗ് അല്ലെങ്കിലും minimum ബഡ്ജറ്റൽ നല്ല output തരുന്ന ടീമുകൾ serie a യിലുണ്ട്. Sassuolo, atalanta, Ac milan,lazio എന്നീ ടീമുകൾ ഉദാഹരങ്ങളാണ്.

  • @pastramidip1764
    @pastramidip1764 Před rokem +3

    ഫാൻ ഓഫ് സീരീ എ.... 🇮🇹🇮🇹

  • @nizarkp9650
    @nizarkp9650 Před 3 lety +9

    നിങ്ങളുടെ ഓരോ വീഡിയോസിനും വേണ്ടി കാത്തിരിക്കുകയാണ് ഞാൻ 😘😘😘

  • @petrcech6480
    @petrcech6480 Před 3 lety +8

    ഏത് League വന്നാലും ലാ ലീഗയിൽ ബാഴ്‌സ vs റയൽ മത്സരത്തിറ്റെ തട്ട് താണ് തന്നെ ഇരിക്കും El Clásico 💥😈

  • @murshidmurshid2975
    @murshidmurshid2975 Před rokem +3

    1 PREAMER LEAGUE
    2 LALIGA
    3 SEARIA
    4 BUNDESLIGA
    5 LEAGUE 1

  • @linoy.a.l9914
    @linoy.a.l9914 Před 3 lety +4

    You are Out of box 📦
    Good channel
    Keep it up 👍

  • @enriqueshimjo
    @enriqueshimjo Před 2 lety +9

    Seri A 🔥🔥 If you like tactics in football you should watch Seri A .. Its like a chess game . I have been following Seri A since 2000’s .. beginning of the last decade most of the teams have been financially struggled but Since 2017 .. Seri A league competition are progressing .. So many US - Italian investors buying the clubs and investing ..best Example Fiorentina ... last two seasons there were many great matches .. But this year will be great .. and producing so many great matches Seri A 🔥🔥🇮🇹🇮🇹

  • @izzathturak8463
    @izzathturak8463 Před 2 lety +2

    Premier League mostly Famous ആകാനുഠ Investment വരാനുഠ Ad വരാനുഠ കാരണഠ അവരുടെ Language ആയ English ആണ്.. Language ആണ് പ്രധാന വില്ലൻ.. മറ്റു league Club കളെ പിന്നോട്ട് കോണ്ടുപോയതുഠ അവരുടെ Language ലോകത്ത് അത്ര വേണ്ടത് പോലെ നിലനിൽക്കാത്തത് കോണ്ടുഠ Communication തടസഗൾ വരുന്നത് കോണ്ടുമാണ്.. British സാമ്രാജത്തിന്റെ ഏറ്റവുഠ വലിയ സാധീനമാണ് അവരുടെ Language ആയ English.. Telecast, Broadcasting , Promotion , Investment അവരുടെ English Language ലോകത്തിന് വലിയ influence നൽകി.. 🇬🇧 🏴󠁧󠁢󠁥󠁮󠁧󠁿 കൂടാതെ USA 🇺🇸, Australia & New Zealand 🇳🇿 🇦🇺, Canada 🇨🇦, India 🇮🇳 & Sub continent (Pakistan, Bangladesh,Sri Lanka , Nepal) , Singapore 🇸🇬,Malaysia 🇲🇾, South Africa 🇿🇦 & Africa countries, Second Languages in Middle East , തുടഗിയ ലോക ഇടഗളിൽ നിന്നുഠ Premier League ജനഗൾ investment ന് ഒഴുകി എത്തി ..

  • @vamanannamboothiri6981
    @vamanannamboothiri6981 Před 3 lety +12

    Premier league il ann kooduthal nalla teams ullath

  • @prodbyharig9493
    @prodbyharig9493 Před 3 lety +2

    French league 6th positionil aynu, 2021-22 ucl group stage matchday 1 kajnapol aan french league 5th positionil aayathu.

  • @salmanulfaris2878
    @salmanulfaris2878 Před 3 lety +11

    La Liga personaly istham ❤
    EPL entertainment ✌️

  • @mhdmisbahm3918
    @mhdmisbahm3918 Před 9 měsíci +2

    Epl-manchester utd❤
    Laliga - realmadrid 🏳

  • @noormohammad6227
    @noormohammad6227 Před 3 lety +5

    11:20 Mou impersonation 😂.....Palkuppi fansine pedikkenda kaaryamilla illath illath pole parnjo aareyum pedikkenda.

  • @jahasjahas6964
    @jahasjahas6964 Před 2 lety +2

    Tv യിൽ ഏറ്റവും കാണാൻ സുഖം epl ആണ്
    ക്യാമറ ആംഗിൾ സൂപ്പർ ആണ്

  • @nikhilvp3244
    @nikhilvp3244 Před 3 lety +6

    La liga top 3 almost fix ane. But epl eppozhum change akarund.

  • @drnm1897
    @drnm1897 Před rokem +2

    Serie A.
    Any minute of the day

  • @asharafthadathil6917
    @asharafthadathil6917 Před 2 lety +3

    ലോകത്ത് ഏറ്റവും മികച്ച ലീഗ്‌ പ്രീമിയർ ലീഗ് തന്നെ.2000 മുതൽ യുണൈറ്റഡിന്റെ കളി കാണുന്നു.bhekkam,roy kean,nistelruy,york തുദങ്ങിയവരൊക്കെ കളിക്കുന്ന കാലം തൊട്ട്‌.

  • @roadrunner26
    @roadrunner26 Před 3 lety +16

    BUNDUSLIGA 🔥🔥

  • @shanifpv6307
    @shanifpv6307 Před 2 lety +4

    EPL camera quality എടുത്ത് പറയേണ്ടതാണ്

  • @amalashok7480
    @amalashok7480 Před 3 lety +2

    Arsenal, mancity, manutd, lvrpool, spurs, chelsea, Leicester, everton..... I love epl.. 🥰🥰

  • @nihalashraf2508
    @nihalashraf2508 Před 3 lety +14

    I prefer not to speak, if i speak i will be in more trouble🤣🤣
    Ejjathi imitation, vella mimicrykum poyikkude😂

  • @jessi1231
    @jessi1231 Před 3 lety +3

    Ettavum mikacha facilities ullath budesliga yil annu .. Pinne avidethe coaching level um .. Bayern um Dortmund Pole baki ulla teams valiya history onnum illa athanu adikam league fans illathathu..

    • @arjunfcb971
      @arjunfcb971 Před 3 lety +2

      Schalke 04 ❓️ Bvbe kalum History ulla club annu Schalke

    • @jessi1231
      @jessi1231 Před 3 lety

      @@arjunfcb971 athund bro but european level influence cheythitilla...Ivide nammal pala club nteyum fans ayathu thanne European competition kanditannu.. Continues performance illa..

    • @arjunfcb971
      @arjunfcb971 Před 3 lety

      @@jessi1231 ath sheriya European competitionil schalke athra pora

  • @monup3024
    @monup3024 Před 3 lety +7

    Premier league is the best... 🔥🔥🔥 Ella teamum adipoli kali aanu... Unpredictable matches aanu... 🔥🔥🔥

  • @11vennedit
    @11vennedit Před 3 lety +1

    In India all the league is telecasting
    ..... PL :STAR SPORTS SELECT 1 OR 2
    ..... LA LIGA :MTV
    .....LIGUE 1:VH1
    ..... SERIA :VH1
    BUNDESLIGA:SONY
    ➡➡➡➡➡➡➡➡➡➡

  • @amalraj3411
    @amalraj3411 Před 3 lety +61

    PL kand thodangiyal ellarkkum manssilavum Pl nte level ntha anennu🔥💯

  • @ishanmohammed7675
    @ishanmohammed7675 Před 3 měsíci +1

    100%football knowladge ✅💯

  • @sreeramkinayath3832
    @sreeramkinayath3832 Před 3 lety +9

    Most competitive league EPL ❤️

  • @vysakhraveendran92
    @vysakhraveendran92 Před 3 lety +1

    Spot on bro.

  • @user-to9hl6fb4t
    @user-to9hl6fb4t Před 3 lety +37

    സംശയമില്ല EPL ൽ കളിക്കുന്ന പതിനേഴാo സ്ഥാനത്തുള്ള ടീമിന്റെ കളി വരെ മികച രീതിയിൽ കാണാം വെറെ ലെവൽ

    • @sarathlal401
      @sarathlal401 Před 3 lety +2

      Burnley 🤐🤐

    • @F4rdxN
      @F4rdxN Před 3 lety +1

      Burnley aano ഉദേശിച്ചത് 😂🙄🥲

    • @civickurian
      @civickurian Před 2 lety +1

      @@sarathlal401 😂

    • @yadumadhav5792
      @yadumadhav5792 Před 2 lety

      @@sarathlal401 entha Burnleyku preshnam. Avar adipoli annu sean dyche ❤️❤️ one of the most incredible coach in the world.

    • @yadumadhav5792
      @yadumadhav5792 Před 2 lety +2

      Brighton, leeds okke poli alle

  • @athhar_
    @athhar_ Před 3 lety +1

    Bundesliga namukk kanan pattiya time aanalle. Thanks bro. Real Madrid fan aanu. But kaliyude timing bro paranja pole budhimuttanu.

  • @arjunfcb971
    @arjunfcb971 Před 3 lety +4

    European playersil kooduthal thavana World cup adicha players ullathu Bundesligayil ullavar alle 😶

  • @thapanroy3481
    @thapanroy3481 Před 3 lety +1

    1) Premier league
    2) La liga
    3) Bundesliga

  • @anandhukrishnaav
    @anandhukrishnaav Před 3 lety +11

    Premier league 💣
    Laliga 😍

  • @Superfootball98
    @Superfootball98 Před 3 lety +3

    Laliga dominance thernu Primier league anu 1st but laliga eni monnottu kerum Ucl and Europa league ellam Spanish teams inte dominance an kandirunnr pinne English teams ellam Rich billionaires own cheythathode avarku good players okke vangan sadichu and broadcaststing revenue also Bundesliga oru Bayern league an Dortmund and Lepzig challenge cheyyunnundenkilum onnum nadakunnilla pinne Serie a Juventus dominance thernu Inter and Ac Milan teams eppo title contenders anu Napoli also.

  • @sasswath8874
    @sasswath8874 Před 2 lety +5

    EPL And Bundesliga ❤🧡💛

  • @binalk2256
    @binalk2256 Před 3 lety +1

    Brighton fc poleyulla cheriya clubukale patti video cheyamo top6 allatha clubz

  • @jasiyazer4951
    @jasiyazer4951 Před 3 lety +2

    Ucl സ്ഥിരമായി കളിക്കാൻ എല്ലാർക്കും ആഗ്രഹം ഉണ്ടാവും.. Main Plyrs വേറെ ഏതു league poyalum എല്ലാ വർഷവും അവർക്ക് ucl കളിക്കുക എങ്കിലും ചെയ്യാം.. Epl പോയാൽ പൊന്നു മക്കളെ ucl കളിക്കാൻ ആവുമോ എന്നുള്ളത് തന്നെ doubt ആയിരിക്കും 🔥🔥 avide കളിക്കണേൽ ലേശം പുളിക്കും..

  • @jeswingigi1281
    @jeswingigi1281 Před 3 lety +9

    We miss Mourinho in prem league 😅

  • @portgas_D_ace777
    @portgas_D_ace777 Před 3 lety +21

    ISL🤩🤩🤩🤩🤩🔥🔥🔥🔥🔥Because my home team playing

    • @arjunfcb971
      @arjunfcb971 Před 3 lety +7

      😁 Home teaminte kali kandal pina football kanan thonilla

    • @portgas_D_ace777
      @portgas_D_ace777 Před 3 lety +3

      @@arjunfcb971 മോശം ആയാലും ഇല്ലേലും home team അല്ലെ 🥲

    • @diehardcule3846
      @diehardcule3846 Před 3 lety

      @@arjunfcb971 😂 ijjathi league 😂.... Verum buisness... Fansin voice illa

  • @rashikk9195
    @rashikk9195 Před 3 lety +7

    EPL ❤️❤️❤️❤️❤️❤️

  • @vishnu_m17
    @vishnu_m17 Před 3 lety +12

    EPL 🔥

  • @souravkrishnar8076
    @souravkrishnar8076 Před 3 lety +13

    Quality wise La Liga❤💯
    Entertainment EPL⚡️

  • @sreeharipv4540
    @sreeharipv4540 Před 3 lety +10

    Premier leagueinte thattu tanu thanne irikkum 🔥🔥🔥

  • @MJ-nx8kl
    @MJ-nx8kl Před 3 lety +2

    Athenthabro league one athryaku mosham ano bro yude last word 🤷‍♂️.
    Ella league um mechapedttu verunud
    League one pandathethine kal orupad mechapetitund .

  • @muhammadhabeeb644
    @muhammadhabeeb644 Před 3 lety +5

    Epl =14 ucl (realmadrid & barsa =18 ucl) 💋💋💋💋

    • @sreekanthachu6693
      @sreekanthachu6693 Před 2 lety

      Nothinham forest :2
      Man UTD: 3
      Aston villa :1
      Chelsea:2
      Liverpool:6.....5 champions from England .

    • @wazza8484
      @wazza8484 Před 2 lety

      @@sreekanthachu6693 man utd 3?
      2 alle?

  • @muhtharmtl4854
    @muhtharmtl4854 Před 2 lety +2

    Epl booribagam kaliyum kanam athan power😍😍😍

  • @nafilvp6337
    @nafilvp6337 Před 3 lety +6

    Premier league, laliga പോളിയാണ് ✨️🔥

  • @abhilashs174
    @abhilashs174 Před 3 lety +1

    Ithokke oru chodyaano....premier league kazhine ullu matteth leagum.....athippo aarokke undenkilum illenkilum

  • @muhammadshafi1483
    @muhammadshafi1483 Před 2 lety +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ലീഗ് EPL ആണ്
    പിന്നെ Bundesliga

  • @Vineeth_Ashok
    @Vineeth_Ashok Před 3 lety +96

    EPL ♥ Bundesliga..♥ പെരുത്ത് ഇഷ്ടം... 💪 🔥 💥
    ⚽ ❤️ 💙

    • @arjunfcb971
      @arjunfcb971 Před 3 lety +5

      😍 Enikum ithu 2 thane

    • @portgas_D_ace777
      @portgas_D_ace777 Před 3 lety +1

      Same 🤩

    • @mohammedsaheed1163
      @mohammedsaheed1163 Před 3 lety +8

      Bundes league le മറ്റു ടീമുകൾക് എന്ത് കൊണ്ട് cup അടിക്കണം എന്ന ആഗ്രഹം ഇല്ല,

    • @user-zy5pf2xh7f
      @user-zy5pf2xh7f Před 3 lety +7

      @@mohammedsaheed1163 Sorry but it's Bayern's yard

    • @edwinvincent9682
      @edwinvincent9682 Před 3 lety +2

      @@user-zy5pf2xh7f also youngsters

  • @footballfan8434
    @footballfan8434 Před 3 lety +5

    Of course it's EPL🔥
    ബാക്കിയുള്ള ലീഗുകൾ പോലെ അല്ല EPL,
    അവിടെ 6th place ഇന് വരെ കടുത്ത കോമ്പറ്റിഷൻ ആണ്
    അത്‌ മാത്രം അല്ല Golden Boot ഇനൊന്നും ഇത്രെയും കോമ്പറ്റിഷൻ ഉള്ള വേറെ ലീഗ് Top 5 ഇൽ ഇല്ല 💥
    Ucl നേടാൻ ഏറ്റവും സാധ്യത ഉള്ള ടീമുകളിൽ പകുതിയും Epl ഇൽ നിന്നാണ്
    അതുകൊണ്ട് EPL തന്നെ ആണ് *BEST* 🔥

  • @lijo169
    @lijo169 Před 3 lety +4

    Bundesliga is the most tactical league !! Yes / no ?

  • @Vyshnav103
    @Vyshnav103 Před 2 lety +3

    ഇപ്പോഴും elclassico 8 മണി 8:15 ഒക്കെ ആണ് ഇന്ത്യ യിൽ 🔥

  • @friendshipforever4312
    @friendshipforever4312 Před 3 lety +1

    Ligue 1 kanan thudangiyath messi, Neymar, mbappe, ullathukondaa