ഹമാസുമായി വെടിനിർത്തൽ കരാർ വേണമെന്ന് ഇസ്രായേൽ പൗരന്മാർ |

Sdílet
Vložit
  • čas přidán 4. 05. 2024
  • #malayalamnewslive
    ഹമാസുമായി വെടിനിർത്തൽ കരാർ വേണമെന്ന് ഇസ്രായേൽ പൗരന്മാർ | #nmp
    വലതുപക്ഷ പാർട്ടികളിലെ 79 ശതമാനം പേരും റഫ അധിനിവേശത്തെയും ഇസ്രായേലിന്റെ സൈനിക നടപടിയെയും പിന്തുണക്കുന്നവരാണ്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 62

  • @abdulazizshamsudeen
    @abdulazizshamsudeen Před měsícem +12

    വെടിനിർത്തൽ എല്ലാ മനുഷ്യർക്കും സമാധാനത്തോടെ ഉറങ്ങാൻ കിട്ടുന്ന അവസരം ആണ്.

  • @abdul.basheer
    @abdul.basheer Před měsícem +12

    എന്താണ് ഒക്ടോബർ 7 ശേഷം ഇസ്രയേൽ ഫലസ്തീൻ വിഷയത്തിൽ ഉണ്ടായ കാതലായ മാറ്റം എന്ന് നമ്മൾ എടുത്തു നോക്കിയാൽ 75 വർഷമായി ഇസ്രയേൽ ഭരണകൂടം ഫലസ്തീൻ ജനതയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും അവരുടെ സ്ഥലങ്ങൾ കയ്യേറുകയും ചെയ്യുമായിരുന്നു ഒക്ടോബർ 7 നു ശേഷം ഫലസ്തീനികൾക്ക് വേണ്ടി വാദിക്കുവാൻ ലോകത്ത് എല്ലായിടത്തും ജനങ്ങൾ മുന്നോട്ടു വരുന്നതായി കാണുകയും പല രാജ്യങ്ങളും പലസ്തീനും ഹമാസിന് സപ്പോർട്ട് ചെയ്യുന്നതായും നാം കാണുന്നു ഇസ്രായേലിൽ തന്നെ എടുത്തു നോക്കു യുദ്ധമുഖത്ത് ഉള്ള സമയത്ത് തന്നെയാണ് അവിടെയുള്ള ഭരണകൂടത്തിനെതിരെ അവിടെയുള്ള ജനങ്ങൾ തന്നെ സമരം ചെയ്യുന്നത് അമേരിക്കയിലേക്ക് നമ്മൾ പോയി നോക്കിയാൽ അവിടെയും വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലാണ് അവിടെയുള്ള ഭരണകൂടത്തിനെതിരെ യും ജനങ്ങൾക്ക് വിയോജിപ്പാണ് ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടക്കുകയാണ് എങ്കിൽ ഇന്ത്യയിലെ ജനങ്ങൾ ഗവൺമെൻറിൻറെ പിറകെയാണ് അണിനിരക്കുക ഇസ്രയേലിൽ എന്താണ് നാം കാണുന്നത് അവിടെ അധികാരത്തിലുള്ള ഗവൺമെൻറിന് എതിരെ ജനങ്ങൾ പ്രക്ഷോഭം നടത്തുന്നു യുദ്ധത്തെ തുടർന്ന് അമേരിക്കക്കും യൂറോപ്പിനും യുഎന്നിന് ഇസ്രയേലിനെ ലോക ജനങ്ങളുടെ ഇടയിൽ സ്വീകാര്യത കുറഞ്ഞു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്

    • @nisaniaansel1
      @nisaniaansel1 Před měsícem +1

      എന്താണ് ഒക്ടോബർ 7 ശേഷം ഇസ്രയേൽ ഫലസ്തീൻ വിഷയത്തിൽ ഉണ്ടായ കാതലായ മാറ്റം എന്ന് നമ്മൾ എടുത്തു നോക്കിയാൽ 75 വർഷമായി ഇസ്രയേൽ കൊന്നതിന്റെ ഇരട്ടി പലസ്‌തീനികളെ 7 മാസം കൊണ്ട് കൊന്നു

    • @itsmeindian
      @itsmeindian Před měsícem +3

      കഴിഞ്ഞ 75 കൊല്ലം ആയി എല്ലാ യുദ്ധവും തുടങ്ങിയത് അറബി രാജ്യങ്ങൾ ആണ്.. എല്ലാ യുദ്ധത്തിലും അറബികൾ തോറ്റമ്പി... യുദ്ധത്തിൽ പിടിച്ചെടുക്കുന്ന ഭൂമി കിട്ടാൻ പാടാണ്.. എന്നിട്ടും ഇസ്രായേൽ egypt നും ഒക്കെ ഭൂമി സമദാനത്തിന് തിരിച്ചു കൊടുത്തിട്ടുണ്ട്.. ഏക പോംവഴി ഇസ്രായേലിനെ ചൊറിയാൻ പോകാതെ ഇരിക്കുക.. മറ്റു രാജ്യങ്ങളെ പോലെ അല്ല.. അവർ പൊളിച്ചടുക്കും.. ഹാമസിന്റെ അവശത നോക്ക്..20000 ത്തിൽ കൂടുതൽ ഹാമസ് അംഗങ്ങളെ ആണ് ഇസ്രായേൽ കൊന്നു തള്ളിയത്. പിന്നെ താങ്കൾ കുറച്ചു ചരിത്രം മനസിലാക്കണം ജൂതന്മാർ ഈ പ്രദേശത്തു പാർക്കാൻ തുടങ്ങിയിട്ട് 4000 കൊല്ലത്തിൽ കൂടുതൽ ആയി.. അറബി മുസ്ലിങ്ങൾ എത്തിയിട്ട് വെറും 1300 കൊല്ലം ആയിട്ടുള്ളു...

    • @itsmeindian
      @itsmeindian Před měsícem +1

      കഴിഞ്ഞ 75 കൊല്ലം ആയി എല്ലാ യുദ്ധവും തുടങ്ങിയത് അറബി രാജ്യങ്ങൾ ആണ്.. എല്ലാ യുദ്ധത്തിലും അറബികൾ തോറ്റമ്പി... യുദ്ധത്തിൽ പിടിച്ചെടുക്കുന്ന ഭൂമി കിട്ടാൻ പാടാണ്.. എന്നിട്ടും ഇസ്രായേൽ egypt നും ഒക്കെ ഭൂമി സമദാനത്തിന് തിരിച്ചു കൊടുത്തിട്ടുണ്ട്.. ഏക പോംവഴി ഇസ്രായേലിനെ ചൊറിയാൻ പോകാതെ ഇരിക്കുക.. മറ്റു രാജ്യങ്ങളെ പോലെ അല്ല.. അവർ പൊളിച്ചടുക്കും.. ഹാമസിന്റെ അവശത നോക്ക്..20000 ത്തിൽ കൂടുതൽ ഹാമസ് അംഗങ്ങളെ ആണ് ഇസ്രായേൽ കൊന്നു തള്ളിയത്. പിന്നെ താങ്കൾ കുറച്ചു ചരിത്രം മനസിലാക്കണം ജൂതന്മാർ ഈ പ്രദേശത്തു പാർക്കാൻ തുടങ്ങിയിട്ട് 4000 കൊല്ലത്തിൽ കൂടുതൽ ആയി.. അറബി മുസ്ലിങ്ങൾ എത്തിയിട്ട് വെറും 1300 കൊല്ലം ആയിട്ടുള്ളു...

    • @vincentvincent1499
      @vincentvincent1499 Před měsícem

      ബ്രിട്ടനും യുഎൻഎയും 1948ൽ രണ്ടുപേർക്കും രാജ്യങ്ങൾ ഉണ്ടാക്കി കൊടുത്തതല്ലേ ജൂതൻ അവന്റെ ഭൂമി കൊണ്ട് സ്വസ്ഥമായി ജീവിക്കാൻ തുടങ്ങിയപ്പോൾ മറ്റു മുസ്ലിം രാജ്യങ്ങളും എല്ലാവരും കൂടി ജൂതന്റെ മുകളിലേക്ക് കുതിര കയറി 48 മണിക്കൂർ മുമ്പ് പൂമുഖത്തു നിന്നും ജൂതനെ തുടച്ചുനീക്കുമെന്ന് പറഞ്ഞ് യുദ്ധം ചെയ്യാൻ പോയി എന്നിട്ട് എന്തായി ആ യുദ്ധത്തിൽ പാലസ്തീൻ ജനതയുടെ സ്ഥലങ്ങൾ ജൂതനും പിടിച്ചെടുത്തു ഈജിപ്റ്റും ജോർദാനും പിടിച്ചെടുത്തു അവരുടെ കയ്യിൽ ഇപ്പോഴും പാലത്തിന്റെ മണ്ണ് ഉണ്ട് അതിനെപ്പറ്റി എന്താണ് കോയയുടെ അഭിപ്രായം ജൂതന്മാരോട് ഈ യുദ്ധത്തോട് കൂടി ആർക്കും വെറുപ്പ് തോന്നിയിട്ടില്ല അതൊക്കെ നിങ്ങളുടെ തോന്നൽ മാത്രമാണ് മുസ്ലിം രാജ്യങ്ങൾ വരെ ജൂതനെ സപ്പോർട്ട് ചെയ്യുന്നു അമേരിക്കയിൽ വൃക്ഷവും ഉണ്ടായത് എങ്ങനെയാണ് എന്ന് അറിഞ്ഞില്ലേ അവിടെയുള്ള ജൂതവിരോധിയായ ഒരു പണക്കാരൻ പണം മുടക്കി കുട്ടികളെ കൊണ്ട് സമരം ചെയ്യിപ്പിച്ചു എന്നിട്ട് എന്തായി അമേരിക്ക അടിച്ചൊതുക്കി പഠിക്കാൻ പോയ കുട്ടികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു ഇനി അവർ അനുഭവിക്കുകയും ചെയ്യും ഇപ്പോൾ എന്ത് ഉണ്ടായി ജൂതന് തന്നെയല്ലേ നേട്ടം ഗസയും പള്ളിയും പോയി അതിന്റെ രണ്ടിന്റെയും നിയന്ത്രണം ജൂതൻ ഏറ്റെടുത്തു കഴിഞ്ഞു അത് വിട്ടുകൊടുക്കില്ല എന്ന് അവൻ എല്ലാ രാജ്യങ്ങളോടും ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടില്ലേ

    • @abdul.basheer
      @abdul.basheer Před měsícem

      @@itsmeindian ചിലർക്ക് പ്രതിരോധം നിർബന്ധമാണ് അതിൽ അവർ ജീവൻ നഷ്ടപ്പെടുന്നത് ഭയപ്പെടുന്നില്ല ചിലർ അടിമകളായി ജീവിക്കും

  • @rajanm3572
    @rajanm3572 Před měsícem +5

    ബഹുഭൂരിപക്ഷം യിസ്രായേൽ ജനതക്കും ഹമാസിനെ തകർക്കാൻ തന്നെയാണ് തീരുമാനം നെതന്യാഹു അതുകൊണ്ട് മാത്രമാണ് ഇങ്ങനെ നില കൊള്ളുന്നത്.

    • @jashi786
      @jashi786 Před měsícem

      ഇവിടെയുള്ള സംഘികളെ പോലെയാണ് അവിടെയുള്ള സയണിസ്റ്റ് ജൂതന്മാർ. ഇവിടെ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ലീങ്ങളും ആയി ഒരു പ്രശ്നവുമില്ല. അതുകൊണ്ടാണല്ലോ evm തട്ടിപ്പ് നടത്തി ഭരണത്തിൽ കേറേണ്ടിവരുന്നത്. യുദ്ധം നിന്നാൽ ആ നിമിഷം സയണിസ്റ്റ് ഭീകരൻ രാജിവെക്കേണ്ടിവരും ജയിലിൽ പോകേണ്ടിയൂം വരും അതുകൊണ്ടാണ് ഈ കടിച്ചു തൂങ്ങി നിൽക്കുന്നത്

  • @HA-ii8dh
    @HA-ii8dh Před měsícem +6

    Allah akbar Valillahil hamdh

  • @user-kj7kj4ix4k
    @user-kj7kj4ix4k Před měsícem +3

    കർത്താവേ മനുഷ്യർക്ക് മനുഷ്യത്വം നലക ണമേ

  • @hassanhassy325
    @hassanhassy325 Před měsícem +3

    ദുനിയാവിനെ സ്നേഹിക്കുന്നവർ ആരോ അവർ വെടി നിർത്തൽ കരാറിനായി ശ്രമിക്കുക

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Před měsícem

    ❤❤❤

  • @EDU-Tube123
    @EDU-Tube123 Před měsícem

    1

  • @fathimamaheen3959
    @fathimamaheen3959 Před měsícem +1

    🇵🇸🇵🇸🇵🇸🤲🤲🤲✌️✌️✌️

  • @jimmythomas4053
    @jimmythomas4053 Před měsícem

    😅😅😅😅😅😅😅😅😅😅😅😅😅😅

  • @itsmeindian
    @itsmeindian Před měsícem +1

    മീഡിയ വൺ ഇപ്പോൾ. വെടിനിർത്താൻ കരച്ചിലോട് കരച്ചിൽ 😁 വെടി നിർത്തിയാൽ ഇസ്രായേൽ തോൽക്കും എന്ന ബഡായിയും 😂😂😂 മീഡിയ വൺ ബിസ്മയം 😂😂

  • @rafeequemanu8606
    @rafeequemanu8606 Před měsícem

    അമേരിക്ക നൊണ പറഞ്ഞു നടക്കുവ

  • @itsmeindian
    @itsmeindian Před měsícem +2

    ഏതു രാജ്യത്തെയും ചൊറിയാം.., പക്ഷെ ഇസ്രായേലിനെ ചൊറിയാൻ പോകരുത്.. ഇസ്രായേൽ കയറി മാന്തും, പൊളിച്ചടുക്കും.. ഹാമസിന്റെ അവസ്ഥ നോക്കു..ഒറ്റ ആക്രമണം കൊണ്ട് ഹാമസിന്റെ പ്രസ്ഥാനം തന്നെ തീരാറായി..20000 ത്തിൽ കൂടുതൽ ഹാമസ് അംഗങ്ങളെ ആണ് ഇസ്രായേൽ കൊന്നു തള്ളിയത്. റഫ ആക്രമണം കൂടെ കഴിയുമ്പോൾ 40 കൊല്ലം ആയി പ്രവർത്തിച്ചു വരുന്ന ഹാമസ് എന്ന സ്ഥാപനം പൂട്ടും 😂 മറ്റു തീവ്രവാദികൾക്ക് ഹാമസിന്റെ അനുഭവം ഒരു പാഠം ആയിരിക്കും.. ആരോടും കളിക്കാം പക്ഷെ ഇസ്രായേലിനോട് കളിക്കരുത് 🙏

  • @thomaskm9514
    @thomaskm9514 Před měsícem

    മുക്കാൽ one ഉം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kareemck4008
    @kareemck4008 Před měsícem

    Saharei.kakkateettama

  • @itsmeindian
    @itsmeindian Před měsícem

    കഴിഞ്ഞ 75 കൊല്ലം ആയി എല്ലാ യുദ്ധവും തുടങ്ങിയത് അറബി രാജ്യങ്ങൾ ആണ്.. എല്ലാ യുദ്ധത്തിലും അറബികൾ തോറ്റമ്പി... യുദ്ധത്തിൽ പിടിച്ചെടുക്കുന്ന ഭൂമി കിട്ടാൻ പാടാണ്.. എന്നിട്ടും ഇസ്രായേൽ egypt നും ഒക്കെ ഭൂമി സമദാനത്തിന് തിരിച്ചു കൊടുത്തിട്ടുണ്ട്.. ഏക പോംവഴി ഇസ്രായേലിനെ ചൊറിയാൻ പോകാതെ ഇരിക്കുക.. മറ്റു രാജ്യങ്ങളെ പോലെ അല്ല.. അവർ പൊളിച്ചടുക്കും.. ഹാമസിന്റെ അവസ്ഥ നോക്ക്..20000 ത്തിൽ കൂടുതൽ ഹാമസ് അംഗങ്ങളെ ആണ് ഇസ്രായേൽ കൊന്നു തള്ളിയത്. പിന്നെ താങ്കൾ കുറച്ചു ചരിത്രം മനസിലാക്കണം ജൂതന്മാർ ഈ പ്രദേശത്തു പാർക്കാൻ തുടങ്ങിയിട്ട് 4000 കൊല്ലത്തിൽ കൂടുതൽ ആയി.. അറബി മുസ്ലിങ്ങൾ എത്തിയിട്ട് വെറും 1300 കൊല്ലം ആയിട്ടുള്ളു...

  • @manushbharath7689
    @manushbharath7689 Před měsícem +2

    ബെന്യാമിൻ നബി സൽ അവർകൾക്ക് ബിഗ് സല്യൂട്ട് 50000 തികഞ്ഞിട്ട് മതി വെടിനിർത്തൽ

  • @kareemck4008
    @kareemck4008 Před měsícem

    Nee.anoo.keithabeil.azuodeiyathe.muonaai

  • @Chris-2102
    @Chris-2102 Před měsícem +7

    മുറിയണ്ടി ചാനൽ സർവേ റിപ്പോർട്ട്😆

    • @NabeelNabeel-gz3gr
      @NabeelNabeel-gz3gr Před měsícem +1

      എന്ന് തൊലി അണ്ടി ജനം ടിവി പറയുന്നു😃😃😃

    • @NabeelNabeel-gz3gr
      @NabeelNabeel-gz3gr Před měsícem +1

      എന്ന് തൊലി അണ്ടി ജനം ടിവി പറയുന്നു

    • @IbrahimBadshaKattachirakkal
      @IbrahimBadshaKattachirakkal Před měsícem

      Apol jesus eth groupil pedum

    • @angelofyhwh3558
      @angelofyhwh3558 Před měsícem

      ​@@IbrahimBadshaKattachirakkaleshu joothan ,Muhammadu sunnaath chaytho

    • @HussainMundakayam
      @HussainMundakayam Před měsícem +4

      യേശുവിന്റെയും മുറിയണ്ടി ആയിരുന്നു. ഏതു ഗണത്തിൽ പെടുത്തും 🤣🤣🤣😂😂😂

  • @vijayakumarnpillai594
    @vijayakumarnpillai594 Před měsícem

    😂 THUDANGY VECCHAVAR THEERANAM 😂🐷🔥💪💖🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳

  • @sijanpp9282
    @sijanpp9282 Před měsícem +2

    😂😂 ഒന്ന് പോടെ അവരുടെ കാര്യം അവര് നോക്കും നീ പോയി നിൻ്റെ ഹമാശിനെ നോക്ക്

  • @Kakka145
    @Kakka145 Před měsícem +4

    മിനിമം 3 ലക്ഷം പേരെ എങ്കിലും ചാമ്പല് ആക്കി യിട്ട്
    മതി വേടി നിർത്തൽ..ഇവന്മാർ ഇനിയും ചൊരിയാൻ വരരുത്

    • @s2salim80
      @s2salim80 Před měsícem +3

      Chanaka Sanki mone

    • @salimkompan5281
      @salimkompan5281 Před měsícem

      Ayyeee.... Theettam

    • @Ytube33
      @Ytube33 Před měsícem +3

      ​​@@s2salim80ഹമാസോളീ പോർക്കേ

    • @s2salim80
      @s2salim80 Před měsícem +1

      @@Ytube33 🐷 monee

    • @abdul.basheer
      @abdul.basheer Před měsícem

      ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഇന്ത്യയിലെ സ്വതന്ത്ര പോരാട്ടം നടക്കുമ്പോൾ ഇന്ത്യയിലെ സ്വതന്ത്ര പോരാളികളെ തീവ്രവാദികൾ എന്നാണ് വിളിച്ചത് എന്നുമാത്രമല്ല ചില വിഭാഗം ആൾക്കാർ ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്ക് സപ്പോർട്ട് ചെയ്യുകയും ചെയ്തു അവരും ഇന്ത്യക്കാരായിരുന്നു😂😂😂😂 ഇപ്പോഴും ചില വിഭാഗം ആൾക്കാർക്ക് വിദേശികൾ എന്ന് കേൾക്കുമ്പോൾമുട്ട് വിറക്കും😂😂😂😂 അവർക്ക് ഇന്നും പ്രതിരോധശക്തി വന്നിട്ടില്ല വിദേശികൾ എന്ന് കേൾക്കുമ്പോൾ അവർക്ക് ഭയമാണ്😂😂😂

  • @mahroofkhan5630
    @mahroofkhan5630 Před měsícem

    Benjamin rajji.vai

  • @vivekodath6066
    @vivekodath6066 Před měsícem

    😂😂😂 hamasolikalku. Vedi nithiya mathi. Ummande koothi vare joothar adichu polichu..kotham pokkikal chathu therane nathaa. Thevravathi kuttikalum chathu therane

  • @DineshDinesh-xe4bi
    @DineshDinesh-xe4bi Před měsícem

    😂😂😂😂😂😂ombhi errinnomahmoodhikundan channellèe😂😂😂😂