കടയിലെ ചേച്ചിയെ പ്രൊപ്പോസ് ചെയ്തു 😂, ചായക്കടയിലെ സുറ പറച്ചിൽ 😄

Sdílet
Vložit
  • čas přidán 6. 06. 2024
  • #salmankuttikode #funny #malappuram #comedy

Komentáře • 117

  • @user-td2tl3mj1r

    സൽമാന്റെ വീഡിയോ വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയാണ് എന്റെ മക്കൾക്ക് സൽമാനെ ഭയങ്കര ഇഷ്ടമാണ് ഈ കമന്റ് കാണുകയാണെങ്കിൽ എന്റെ മക്കൾക്ക് ഒരു ഹായ് തരുമോ സൽമാൻ ഷാ ബിൽ ഷാൻവർ എന്നാണ് എന്റെ മക്കളുടെ പേര്

  • @weone603

    സൽമാൻ ഒന്ന് ഉഷാർ ആയി ഇപ്പോൾ 😘😘😘 കുറച്ചു മുന്നത്തെ വീഡിയോ വിൽ എന്തോ ഇത്ര ഉഷാർ ഉണ്ടായിരുന്നില്ല ഇപ്പോൾ അൽഹംദുലില്ലാഹ് ആള് ഉഷാർ ആയി 😘😘😘

  • @bhadshabahrain2798

    മുത്തേ പറ്റുമെങ്കിൽ പല്ലു വെച്ചുകൊടുക്കാൻ കാരണം അവൻ പല്ലില്ലാണ്ട് ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നി മറ്റുള്ള ഫുഡുകൾ ഒക്കെ അവന് കഴിക്കാൻ ഇഷ്ടം ഉണ്ടെങ്കിലും പറ്റില്ല

  • @ratheesh.e.rratheesh3302

    ഈ വീഡിയോ ഒരു നാൽപതു വട്ടം കണ്ടു ഞാൻ ചിരിച്ചു ചാവും

  • @Furqanmedia786

    ഉണ്ടപ്പായി അടിപൊളി

  • @user-hu1jg9gb3u

    പാവം നമ്മുടെ സൽമാനെ, എന്തിനാ അതിനെ വിഷമിപ്പിക്കുന്നത് ചക്കര മുത്തേ 🤩🤩🤩❤️❤️❤️❤️

  • @rajeeshkrajeesh1810

    എന്തെങ്കിലും വിഷമം വരുമ്പോ ഞാൻ സൽമാൻ്റെ വീഡിയോ കാണും പിന്നെ വേറെ ലോകത്താണ് സൽമാൻ്റെ കൂടെ അങ്ങിനെ പോവും

  • @Ayaanu446vlog

    സബ്സ്ക്രൈബ് വിയോസ് കിട്ടി കഴിഞ്ഞാൽ പിന്നെ നമ്മുടെ മറ്റെ ചാനൽ കുറ്റിക്കോടിന്റെ ശബ്ദം എന്ന് കണ്ടതുപോലെ ഇതും മാറല്ലേ സൽമാനെ വെച്ച് ആളെ കൂടിയ ആ ചാനൽ ഓർമ വരുന്നു 👍

  • @shifavlog9966

    സൽമാന്റെ ചിരി കലക്കി 😄😂👍👍👍

  • @soorajkanathur5227

    നേരിട്ട് കാണാൻ ആഗ്രഹമുള്ള ഒരു മൊതല് ❤✌🏼

  • @nabeesaattasheri2367
    @nabeesaattasheri2367 Před 2 hodinami

    സൽമാന്റെ പല്ല് എന്തായി ഉണ്ടപായി

  • @user-um6kr1jc6r
    @user-um6kr1jc6r Před 12 hodinami

    🤣🤣🤣🤣😂😂😂

  • @monnRiaz
    @monnRiaz Před 14 hodinami +1

    സൽമാൻ എവിടെ സ്ഥലം

  • @PrameelaRaman-dp4hv
    @PrameelaRaman-dp4hv Před 14 hodinami +1

    ഡികെ പാവം സൽമാൻ പല്ല് ഇല്ലാത്തതുകൊണ്ട് കഴിക്കാൻപറ്റണില്യ.

  • @user-ej7xc1wz2b
    @user-ej7xc1wz2b Před 14 hodinami +2

    Salman poliya

  • @user-gt1xv9tc5h
    @user-gt1xv9tc5h Před 19 hodinami +1

    😂❤

  • @user-sc8cy6bp2f
    @user-sc8cy6bp2f Před dnem +2

    😂😂😂❤

  • @safeerzyne3160
    @safeerzyne3160 Před 14 dny +1

    Ningal randuperum Avante koode ennum venam tto. Especially undappayi ❤. Nalla manushyan

  • @akkimmumthasa7748
    @akkimmumthasa7748 Před 14 dny

    😂😂😂😂😂😂❤❤

  • @Alim-zm6io
    @Alim-zm6io Před 14 dny

    😂😂