ജൂൺ 22 , 23, 24 പണം കൊണ്ട് അമ്മാനമാടുന്ന നാളുകാർ

Sdílet
Vložit
  • čas přidán 20. 06. 2024
  • ജൂൺ 22 , 23, 24 പണം കൊണ്ട് അമ്മാനമാടുന്ന നാളുകാർ
    Astro vision malayalam
    #online astrology | #astrologymalayalam | #Rajayogam online astrology | astrology malayalam | Rajayogam
    #Jyothisham #Astrology #Jyothisham #Horoscope_Predictions #vastu #horoscopecompatibility #OnlineAstrologer #Zodiacsigns #horoscopetoday #keralafamousastrologer Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam|
    Zodiac signs | horoscope today | Astrologer in Trivandrum | free Astrology | Malayalam Horoscope | Machmaking | -
    #Porutam #Malayalamjyothisham | #Aswathy | #bharani | #karthika | #rohini | #Makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam | #Pooram | #Utram | #Atham | #Chithira | #Chodhi | #Vishakam | #Anizham | #Ketta | #Moolam | #Pooradam | #Utradam #Thiruvonam | #Avittam | #Chatayam | #Poorutathi | #Uttratathi | #Revathi |
    #abcmalayalamone #Jyothisham #MalayalamAstrology
    Disclaimer:-This channel doesn't promote or encourage any illegal activity, all contents are provided by this channel for the purposes devotional , motivational and educational purposes only
    The purpose of this video is to share informations regarding astrology and life predictions. This video doesn't contain any harmful or illegal matters . please don't upload my videos without my permission

Komentáře • 241

  • @RatheeshNemmara
    @RatheeshNemmara Před 11 dny +21

    തിരുമേനി രതീഷ് ചോതി നക്ഷത്രം എന്നും താഴ്ച മാത്രമേ കൊള്ളൂ ഉയർച്ചയില്ല ഇതുവരെയും നിങ്ങളുടെ നാവ് പൊന്നാവട്ടെ🙏🙏

  • @khanmajeed1
    @khanmajeed1 Před 11 dny +22

    എവിടെ ആണ് എഴുതി വെക്കേണ്ടത് വെറും മണ്ടത്തരം പറയാതെ ഇത് കാണുന്ന എത്ര പേർക്ക് ഇതിൽ പറയുന്ന മാതിരി പണ പെരുമഴ ഉണ്ടായെന്നു കമന്റ്‌ ചെയ്യണേ. യൂട്യൂബിൽ നിന്നും ഉള്ള വരുമാനത്തിന് വേണ്ടി ജനങ്ങളെ പറഞ്ഞു പറ്റിക്കല്ലേ

  • @jogithomas37
    @jogithomas37 Před 11 dny +30

    ഇതിൽ പ്രധാന മായി അറിയേണ്ടത് ഏതു നാളുകൾക്കു എന്നാണ് അതു ആദ്യം പറയാതെ വർണ്ണനകൾ പറയുന്നത് കൊണ്ട് അതിൽ ആരും ശ്രദ്ധിക്കാൻ പറ്റുന്നില്ല.

  • @lisymolviveen3075
    @lisymolviveen3075 Před 11 dny +1

    Very good messege 👍👍👍👍👍

  • @letuslive1912
    @letuslive1912 Před 11 dny +7

    കുറേ നാളായി ഇത് പോലെയുള്ള CZcams videos കാണുന്നു,, യോഗം video post ചെയ്യുന്നവർക്കാണ് , you tube വരുമാനം കിട്ടും.
    നമ്മുടെ life ൽ ഒരു ചുക്കും ഇവരൊക്കെ വലിച്ചു നീട്ടി പുലമ്പുന്ന പോലെ സംഭവിക്കുന്നില്ല, ഇനി ഒരു ആനയെ വാങ്ങിയാലോ എന്ന് ആലോചിക്കുവാ, അപ്പോൾ
    ഗജ കേസരി യോഗം ആവുമല്ലോ 😂

  • @sreekumarthiruvampady6009
    @sreekumarthiruvampady6009 Před 11 dny +11

    ശ്രീകുമാർ, ഭരണി, 4/10/1974, 12.09 am, ഒരുപാട് അവഗണയും, ചവിട്ടിതാഴ്ത്തലും, അനുഭവിച്ചു ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ

    • @asokancp7141
      @asokancp7141 Před 11 dny

      Subscribe cheydal ayalude account valarum

  • @roldonmiranda3020
    @roldonmiranda3020 Před 11 dny +3

    ഈ പറഞ്ഞ മൂന്നു ദിവസം മാത്രമല്ല മിക്ക ദിവസങ്ങളിലും എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോൾ വല്ലാത്ത സുഖത്തിന്റെ പെരുമഴക്കാലം. ആയിരിക്കും..

  • @JayaKumar-xg9qg
    @JayaKumar-xg9qg Před 10 dny +1

    Nirthiyathil nanni☕

  • @user-dz2rf7fr7b
    @user-dz2rf7fr7b Před 11 dny +2

    Sujathaprakash... Thiruvonam,
    എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് വരുമാനം ഒന്നുമില്ല പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏

  • @nadhinika8905
    @nadhinika8905 Před 11 dny +1

    Nandhini magayiram vineesh purarattathi sabareesh ravathi sreerage purarattathi🙏🙏🙏

  • @basheerbasheer1679
    @basheerbasheer1679 Před 11 dny

    Ok samadichu bro

  • @mohandasmohandas4318
    @mohandasmohandas4318 Před 11 dny +12

    ആവർത്തന വിരസത അസഹ്യം

  • @abhi36lalpy09
    @abhi36lalpy09 Před 9 dny +1

  • @kunhamumadhur4912
    @kunhamumadhur4912 Před 11 dny +1

    REVATHI.🌹

  • @arunbkallara6982
    @arunbkallara6982 Před 11 dny +7

    ഓം നമ നരായണായ ഓം കൃഷ്ണായ നമ ശ്രീ ഗുരുവായൂരപ്പാശരണം അരുൺ ഉത്രം

  • @johnabraham638
    @johnabraham638 Před 11 dny +2

    Aalae pattichu tirumeni daralam panam sambhadikkunundu eah?

  • @manojkavil8926
    @manojkavil8926 Před 11 dny +1

    വീട്ടിൽ എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും

  • @strikingmoments2013
    @strikingmoments2013 Před 11 dny +2

    ബിനിത മകയിരം

  • @karthyanikarthiyani6499

    😘😘😘😍 ഞാൻ കുറെ വർഷമായി കഷ്ടകാലം യണ് അശ്വാ തി m ക്ഷത്രം

  • @anilnair6273
    @anilnair6273 Před 11 dny

    🙏

  • @Jiji-cj7oi
    @Jiji-cj7oi Před 11 dny

    Namskaram thirumeni Sujith pooram Joli kittan prarthikane 🙏🙏🙏🙏

  • @AbdulSaleem-nj5yp
    @AbdulSaleem-nj5yp Před 11 dny +1

    തുലാക്കൂർ ചിത്തിര നക്ഷത്രം ആണ് നിങ്ങളുടെ പ്രവചനം സത്യം ആവട്ടെ 🙏

  • @jitheshkp097
    @jitheshkp097 Před 8 dny

    Pushpa mk uthram
    Jithesh kp barani
    Vishnu jith kp uthram
    Pranav jith kp punartham

  • @thankamtk6082
    @thankamtk6082 Před 11 dny +8

    തങ്കം അശ്വതി, ജിധിൻ ചിത്തിര, രക്ഷപെടുവാൻ സാധിക്കട്ടെ തിരുമേനി.
    ❤️🙏🙏🙏

    • @prajeeshpv9179
      @prajeeshpv9179 Před 11 dny

      തിരുമേനിയോ ആര്😂😂

    • @santhakesavan7409
      @santhakesavan7409 Před 11 dny

      എന്താ തിരുമേനി നുണ പറയങ് ജനങ്ങളെ പിറ്റിക്കരുതു
      😊

  • @sukumari8530
    @sukumari8530 Před 11 dny +4

    സുകുമാരി ചിത്തിര കന്നി രാശി തിരുമേനിയുടെ വാക്ക് പൊന്നാകട്ടെ. സ്വന്തമായി ഒരു വീട്, മകളുടെ വിവാഹം സാമ്പത്തീക ബുദ്ധിമുട്ടുണ്ട്.
    ആതിര ഉത്രം
    ഷിനിൽ ചോതി
    നിഖിൽ തിരുവാതിര, രമ്യ തൃക്കേട്ട, നിരഞ്ജൻ അത്തം

    • @user-xc3sg3qc3x
      @user-xc3sg3qc3x Před 11 dny

      ഒരു പിണ്ണാ ക്കും നടക്കില്ല

    • @nitharenjan648
      @nitharenjan648 Před 9 dny

      ​@@user-xc3sg3qc3xഒരു പിന്നാകും ഇല്ല ചുമ്മ തല്ലല്ലേ

    • @nitharenjan648
      @nitharenjan648 Před 9 dny

      വേറെ പണിയില്ലേ ചുമ്മാ തള്ളൽ

    • @SreehariSree-qj1jm
      @SreehariSree-qj1jm Před 9 dny

      എന്റെ നാള് വിശാഖ് നാളെ ഒരു ദിവസം കൊണ്ട് കോടീശ്വരത്തെ ആവോ എന്ന് അറിയട്ടെ

  • @kalavathig9825
    @kalavathig9825 Před 11 dny

    Thirumeni namaskaram kalavathi bharani thirumeni prathikkane ❤❤❤

  • @sunitha_ravi
    @sunitha_ravi Před 11 dny +6

    ശനി കാരണം ജീവിതം വേണ്ടെന്നു വയ്ക്കാൻ തോന്നിയിട്ട് കുറച്ചുകാലം എനിക്ക്

  • @divyamolpg8351
    @divyamolpg8351 Před 10 dny

    Namaskaram star Aswathy 🎉

  • @user-ud8ln6wx8b
    @user-ud8ln6wx8b Před 11 dny

    Santhosh. Chothi. 🙏🙏🙏

  • @santhoshkuttan636
    @santhoshkuttan636 Před 11 dny

    🙏🙏🙏

  • @priyaarunpriyapriya9497

    preetha rohini Devaki aswathy

  • @rajilaly4205
    @rajilaly4205 Před 11 dny

    കിട്ടിട്ട് പറയാം 🙏ഞാൻ ചിത്തിര ആണ്

  • @sunitha_ravi
    @sunitha_ravi Před 11 dny +4

    പണംകൊണ്ട് അമ്മാനം ആടുമ്പോൾ ഇല്ലാത്തവർക്ക് കൊടുക്കാൻ കുറച്ചു മനസ്സ് കാണിക്കാൻ പറയണം

    • @kannankannan3968
      @kannankannan3968 Před 10 dny +1

      😂😂😂😂😂

    • @raghunathraghunath7913
      @raghunathraghunath7913 Před 10 dny

      ഒന്നിലങ്കിൽ അമ്മാനംമാടി എൻ തോണി അങ്ങെക്കരയിൽ പോയിവാ😂

  • @johnsonkurian9509
    @johnsonkurian9509 Před 11 dny

    I am going to win above 5 cores of Indian rupees on 31 st July 2024. Thank you very much 😂

  • @acupuncture-simplehealthti1469

    Namasthe thirumeni

  • @sanuj5348
    @sanuj5348 Před 11 dny

    Sanu, Chithira
    ..

  • @user-eh5ty3ys5w
    @user-eh5ty3ys5w Před 10 dny

    ജോസ് തുല kure. വിശാഖം 🙏🙏🙏❤️

  • @bibinvarghese2256
    @bibinvarghese2256 Před 11 dny

    ബിബിൻ അശ്വതി 15/03/1994.കടങ്ങൾ തീർന്നു കിട്ടാൻ ജോലിയിൽ പിടിച്ചു നിൽക്കാൻ പൂജയിൽ എന്നെയും ഉൾപെടുത്തണേ തിരുമേനി

  • @Shameer-rn8bi
    @Shameer-rn8bi Před 10 dny

    ആരുടെ പ്രാർത്ഥനക്കാണ് പടച്ചവൻ ഉത്തരം തരിക എന്ന് പറയാൻ പറ്റില്ല എനിക്ക് സ്വന്തമായോരു വീടില്ല ഉള്ളത് വിറ്റ് ബാങ്കിലെ കടങ്ങൾ മറ്റും എല്ലാം തീർന്നു - കുട്ടികൾക് അന്തി ഉറങ്ങാൻ വീട് വേണം -അങ്ങ് പ്രാർഥിക്കണം.

  • @sheebasstorytimeforschoolk8345

    Sheebapradeep,star
    Avittam rasi makram

  • @user-kt1bz9rh6p
    @user-kt1bz9rh6p Před 9 dny

    സമ്മതിച്ചു.........

  • @abhijithashok9275
    @abhijithashok9275 Před 11 dny

    Sathrusamharam Geetha thrikketta jithu thiruvonam alaka pooruruttathi vivaham randu perkum

  • @prashoblal
    @prashoblal Před 11 dny

    Thiruvonamm.

  • @surendrannambiar5341
    @surendrannambiar5341 Před 11 dny

    സുരേന്ദ്രൻ അവിട്ടം
    ക മല സുലേഖ തിരുവാതിര
    സുകന്യ ചിത്ര വൃന്ദാ സൗരഭി പൂജകൾ ചെയ്യാമോ?
    സുലേഖ കല്യണത്തിന്ന് പ്രാത്ഥിക്കുമോ? സുരേന്ദ്രൻ& ഫാമ ലി ബേഗ്ലൂർ

  • @sijilsiji4950
    @sijilsiji4950 Před 11 dny

    സിജിൽ ഉത്രം 🙏🏻🙏🏻🙏🏻

  • @UnniSunil-x6e
    @UnniSunil-x6e Před 11 dny

    Sunil Aniyam നക്ഷത്രം എന്നും തയ്ച്ചയെ ഒള്ളു നമ്മൾ രക്ഷപെട്ടുമോ തിരുമേനി

  • @CHANDRABABUKN
    @CHANDRABABUKN Před 9 dny

    വിശ്വാസംവേണം
    ഇതുമാതിരി അന്തവിശ്വാസംപടിയില്ല
    ജനിച്ചാല്ജീവിച്ചു
    മരിക്കും
    കഴിവും
    അറിവും
    ബോധവുമുയുള്ളവർ
    സുഖമായി
    ജീവിച്ചമരിക്കും

  • @shajikumar415
    @shajikumar415 Před 11 dny

    Namaskar,aYammy,starbharani

  • @vijayank
    @vijayank Před 11 dny

    വിജയൻ രേവതി 1ൽ ശനി തുലാം ലക്‌നം

  • @bluewatervlogs1327
    @bluewatervlogs1327 Před 11 dny

    Syam Aswathy

  • @user-cb5qh7wf2w
    @user-cb5qh7wf2w Před 11 dny

    Chothy valarae sankeernathayileeku neengunnu..shani vakragathiyil aanu 30thudangy

  • @ushabnair6169
    @ushabnair6169 Před 10 dny

    ഓം നമഃ ശിവായ ഭരണി എന്റെ കഷ്ടകാലം തീരുന്നില്ല എന്നെ കാത്തു കൊള്ളേണമേ

  • @priyakumar2884
    @priyakumar2884 Před 9 dny

    Tharikida paripadi
    Manushere vadiyakkal.

  • @VinayanvinuVinayanvinu
    @VinayanvinuVinayanvinu Před 11 dny +9

    ഇതു പോലെ ചാനൽ കണ്ടിട്ട് ആർക്കെങ്കിലും കാര്യം നടന്നിട്ടുട്ടോ ???

    • @user-kk3hq9my6h
      @user-kk3hq9my6h Před 11 dny +2

      😜unda

    • @minianilkumarmini9223
      @minianilkumarmini9223 Před 11 dny +1

      illa

    • @shadanandankrishnan.v7977
      @shadanandankrishnan.v7977 Před 11 dny

      ഇല്ല

    • @prakashalakode8237
      @prakashalakode8237 Před 11 dny

      തേങ്ങയാ

    • @adhilakshmin5400
      @adhilakshmin5400 Před 11 dny

      ഇതുവരെ നഷ്ടം മാത്രം, രക്ഷപ്പെടാൻ വേണ്ടിയുള്ള പാച്ചിലല്ലേ, എല്ലാം കള്ളം , എന്റെ അനുഭവം. നിങ്ങൾ രക്ഷപ്പെടും നമ്മൾ കഷ്ടപ്പെടും, 🤔🤔🤔🤔🙏

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před 11 dny +6

    അല്ലെങ്കിലും പെരുമഴ തന്നെ, വേറെ പണിയൊന്നും ഇല്ലേ

  • @Yadhu784
    @Yadhu784 Před 11 dny

    Krishna Kumar kv thiruvonam

  • @santhoshp.k5975
    @santhoshp.k5975 Před 11 dny

    Santhosh aswaty. Abhinandhana chathayam

  • @sibupk7797
    @sibupk7797 Před 11 dny

    Kanni Kur Chithira 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @dasanchenoli7557
    @dasanchenoli7557 Před 11 dny

    Haridasan.. Ayelyam

  • @devaki7130
    @devaki7130 Před 11 dny

    ബിനു. ഭരണി.23/6/എന്റെ brathiday ആണ് പ്ലീസ് പ്രാർത്ഥിക്കണേ

  • @krkurup1570
    @krkurup1570 Před 11 dny

    K.R.Kurup.Chethera.Tulakur

  • @SREEJITHS-ky1th
    @SREEJITHS-ky1th Před 11 dny

    Sreejith barani sangadmmathramaullu

  • @m.n.subramanian99
    @m.n.subramanian99 Před 11 dny

    Which r the stars.

  • @raveendrennair9145
    @raveendrennair9145 Před 11 dny

    RAVEENDREN NAIR ASWATI

  • @anjuashokan9134
    @anjuashokan9134 Před 8 dny

    എന്നെ സംബന്ധിച്ച് ഇതെല്ലാം ശരിയാണ് husband മേടക്കൂർ എന്റെ കന്നിക്കൂർ

  • @suresh-pe3wx
    @suresh-pe3wx Před 11 dny +1

    പൂയ്യം കർക്കിടക കൂറ് - എന്തെങ്കിലും ഭാഗ്യം -

  • @PremKumar-vr2eo
    @PremKumar-vr2eo Před 11 dny

    Etharamkallanmareodikkanam

  • @sunitha_ravi
    @sunitha_ravi Před 11 dny

    ആർക്ക് ആഗ്രഹം കൊടുക്കാതെ നിങ്ങൾ എങ്ങനെ വേണമെങ്കിലും സംസാരിക്കു തൊഴിൽ തടസ്സം മാറും കോടികൾ കോടികൾ പോകുക മാത്രമേ ചെയ്യുന്നുള്ളൂ അതുകൊണ്ടാണ് വിഷമം വരും

  • @anilnair.-
    @anilnair.- Před 11 dny

    Kanni rashi ഉത്തരം അത്തം ചിത്തിര ഗജകേസരിയോഗം. ഇത്രയും വേണ്ടായിരുന്നു..

  • @haridas5354
    @haridas5354 Před 11 dny

    Visadheekaranam koodutha😊lakunnathu valare arochakamayi thonnunnoo

  • @mohananm7197
    @mohananm7197 Před 9 dny

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏.

  • @user-cb5qh7wf2w
    @user-cb5qh7wf2w Před 11 dny

    Chithhira nakshatram Shani vakrathayil sancharikunna time aanu June 30 thudangy 139 divasatheeku

  • @sreedevim61
    @sreedevim61 Před 11 dny

    ശ്രീദേവി വിശാഖം

  • @rajendranv1846
    @rajendranv1846 Před 11 dny

    RajendranAswathy

  • @azeezazeez4520
    @azeezazeez4520 Před 11 dny +2

    ഞാനൊരു മുസ്ലിം സ്ത്രീയാണ്. എന്റെ നാൾ അവിട്ടം . 1983 ഒക്ടോബർ 16 നാണു ജനനം. എന്നെക്കുറിച്ചൊന്നു പറഞ്ഞുതരുമോ

  • @user-ib5pf4yu2n
    @user-ib5pf4yu2n Před 11 dny

    Ajayakumar makam
    Sambhathika purogathi undakuvaan prarthikane thiru meni😢

  • @user-ck9jl2gw4m
    @user-ck9jl2gw4m Před 11 dny

    CT ശിവ ദാസൻ അശ്വതി

  • @rsnair2273
    @rsnair2273 Před 9 dny

    No-1 tharikida

  • @vijirmenon6590
    @vijirmenon6590 Před 11 dny

    03/11/1963 ഞായറാഴ്ച കാലത്ത് 7.30

  • @SREEJITHS-ky1th
    @SREEJITHS-ky1th Před 11 dny

    Sreejith barani sangadmmathramaullu23. 5.1995

  • @nandhuwold7350
    @nandhuwold7350 Před 10 dny

    രാജേഷ് അത്തം ശ്രീകല ആയില്യം

  • @SREEJITHS-ky1th
    @SREEJITHS-ky1th Před 11 dny

    Sreejith barani23. 5.1995

  • @user-oi5ow6mz7p
    @user-oi5ow6mz7p Před 10 dny

    SuspensilNirthathekaaryamparayuThirumeni

  • @sreenu8269
    @sreenu8269 Před 11 dny

    Rohini nthelum mattam undavumo

  • @wilsonk.o9897
    @wilsonk.o9897 Před 10 dny

    നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറയു കുറെക്കാലമായി ചാനലുകളിൽ ഇങ്ങനെ കേൾക്കാൻ തുടങ്ങിയിട്ട് പിന്നെ എവിടെ എഴുതി വയ്ക്കണം എന്നു കുടി പറഞ്ഞാൽ...........

  • @sartechassociates5207
    @sartechassociates5207 Před 10 dny

    Edo Pooja chaitu cashi undakku
    message kandittu tanikku manasilavinnille

  • @prasannanair550
    @prasannanair550 Před 10 dny

    Ithu enthonna paranjuthu thanne paranjondirikkunnathu

  • @mathewvk4818
    @mathewvk4818 Před 10 dny

    MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me Amme mathave ❤

  • @pathminik2786
    @pathminik2786 Před 11 dny

    പത്മിനി.ഭരണിനക്ഷത്റം.പൂജയിൽഉൾപ്പെടുത്തുക

  • @rajankk3209
    @rajankk3209 Před 10 dny

    പറഞ്ഞത് തന്നെ പറഞ്ഞു ബോറടിപ്പിക്കാതെ കാര്യങ്ങൾ വിശദീകരിച്ചാൽ നല്ലത്

  • @haridaskk2589
    @haridaskk2589 Před 11 dny

    നല്ലകാലത്തു ഗുണം വരുമോ?

  • @wonderworld9598
    @wonderworld9598 Před 11 dny

    ഭായിക് വന്നത് രാപാട്ട് 😊😊😊

  • @jayapillai9789
    @jayapillai9789 Před 10 dny

    എന്താ നീട്ടൽ?

  • @lakshmi5229
    @lakshmi5229 Před 11 dny

    ഉഷ -അശ്വതി 🌹🙏🏼

  • @rameshnrameshn1060
    @rameshnrameshn1060 Před 11 dny

    രാധിക അത്തം

  • @sasinair294
    @sasinair294 Před 7 dny

    ക്ഷമ നഷ്യക്

  • @jayamadhavan9161
    @jayamadhavan9161 Před 10 dny

    Ellam kelkatte ennitt subscribum bellbuttunum amartham😂😅

  • @sunithasathar908
    @sunithasathar908 Před 11 dny

    പൂയം 21/4/1972

  • @ponnu277
    @ponnu277 Před 10 dny

    ആരോ എഴുതികൊടുത്ത് നോക്കി വായിക്കുന്നു... അതുപോലും മര്യാദയ്ക്കു പറ്റുന്നില്ല 🙄🙄

  • @AnilKumar-hx2dg
    @AnilKumar-hx2dg Před 11 dny

    4മിനിറ്റ് മുതൽ