Konni Elephant Training Camp | കോന്നിയിലെ ആന വിശേഷങ്ങൾ

Sdílet
Vložit
  • čas přidán 13. 09. 2024
  • Konni Elephant Training Camp | കോന്നിയിലെ ആന വിശേഷങ്ങൾ
    Konni is a major town and a Taluk headquarters in Pathanamthitta district, Kerala, India. Konni is known for its elephant cages, forests, and rubber plantations. Konni is also known as "Anakoodinte Nadu".
    കേരളത്തിലെ‍ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്.
    പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.
    ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

Komentáře • 176

  • @ancybiju4481
    @ancybiju4481 Před 2 lety +18

    ആനകഴ്ചകളുമായി ഹൃദയരാഗം സൂപ്പർ ആയി. കാഴ്ച്ച വസന്തം വീണ്ടും വരുവാൻ കാത്തിരിക്കുന്നു. ഒരുപാടിഷ്ട്ടം 🌹🌹🌹🌹🌹

  • @MOHANLAL-vx8xj
    @MOHANLAL-vx8xj Před 2 lety +19

    കോന്നി ആന കേന്ദ്രത്തിൽ ഏറ്റവും നല്ല കൊമ്പൻ കോന്നി സുരേന്ദ്രൻ ❤️

  • @sheejareji7862
    @sheejareji7862 Před 2 lety +3

    Jithin video manoharamayittund ketto

  • @satheeshsatheesh7309
    @satheeshsatheesh7309 Před 2 lety +3

    My aviday poyathu pole thanks

  • @vineethanoby519
    @vineethanoby519 Před 2 lety +1

    Kunjan ana so cute super video

  • @tomypc8122
    @tomypc8122 Před 2 lety +4

    ആശാനെ കൂടെ കൊണ്ടുനടക്കുക എന്നിട്ട് ആശാനെ കളിയാക്കുക, അടിപൊളി.👍(തമാശയാണ് കേട്ടോ).

  • @akhilgnair8264
    @akhilgnair8264 Před 2 lety +5

    1.28😍 ഞങൾ ആണ് അവിടെ CCTV ചെയ്തിരിക്കുന്നത്..(dolphin Systems mavelikara) thanks for shows that. ചേട്ടാ...

  • @vivek.v6332
    @vivek.v6332 Před 2 lety +3

    കുട്ടി ആന സൂപ്പർ

  • @santhoshneelima7946
    @santhoshneelima7946 Před 2 lety +9

    ജിതിൻ വീഡിയോ മനോഹരം ❤👍🏻 ഐതിഹ്യമാല 1909 ൽ പ്രിസിദികരിച്ചു.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      അപ്പോൾ 1942 ലെ അനക്കൂട് എങ്ങനെ അതിൽ വരും

    • @santhoshneelima7946
      @santhoshneelima7946 Před 2 lety +1

      1810 ൽ ആന പിടുത്തം തുടങ്ങിയല്ലോ അപ്പൊ ഇന്ന് കാണുന്ന രീതിയിൽ ഉള്ള ആനകൂട് ഒരു പക്ഷേ കാണില്ല. അങ്ങനെ എങ്കിൽ 1942ൽ ആയിരിക്കും ഇന്ന് കാണുന്ന വിപുലമായ ഈ കൂട് പണിതത് എന്ന്‌ കരുതാം. എന്തായാലും ഐതിഹ്യ മാല 1909 തന്നെ ആണ്.കോന്നിയിൽ പ്രശ്‌സ്തരായ ആനകളെ കുറിച്ച് ഐതിഹ്യമാലയിൽ വിവരിച്ചിട്ടുണ്ട്. കോന്നിയിൽ കൊച്ചയപ്പൻ, പന്മനാഭൻ, വലിയ ബാലകൃഷ്ണൻ, കല്യാണി..... അങ്ങനെ എങ്കിൽ ഇപ്പൊ കാണുന്ന രീതിയിൽ ആനകുട് പണിത കാര്യം ആണ് ബോർഡിൽ ഉള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ രചന ബുക്ക്‌ ഇറങ്ങും വർഷങ്ങൾ മുന്നേ ആണ് അപ്പോളും കോന്നി ആന കുടു ഉണ്ട് എന്ന്‌ ബുക്കിൽ നോക്കിയപ്പോ മനസിലായി..

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ഒരുപാട് നന്ദി മിസ്റ്റർ സന്തോഷ്‌ നീലിമ. കാര്യങ്ങൾ നന്നായി മനസിലാക്കി തന്നതിന് 🌹

    • @santhoshneelima7946
      @santhoshneelima7946 Před 2 lety +1

      സ്വാഗതം ഹൃദയരാഗം 🙏🏻❤

  • @latheeshgopi4129
    @latheeshgopi4129 Před 2 lety +4

    Njagal 👩‍❤‍👨poittund.....supper💯

  • @ajimontrap3277
    @ajimontrap3277 Před 2 lety +3

    ഹാ വീഡിയോ അതി മനോഹരം ♥️♥️❤️❤️♥️♥️

  • @sanudivakaran5194
    @sanudivakaran5194 Před 2 lety +5

    വ്യത്യസ്തമായ, മനോഹരമായ ഒരു വീഡിയോ ആയിരുന്നു. സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍❤

  • @bijumaya8998
    @bijumaya8998 Před 2 lety +4

    അടിപൊളി സൂപ്പർ സൂപ്പർ

  • @moncykjohn8407
    @moncykjohn8407 Před 2 lety +7

    നിങ്ങളുടെ ഒരു യാത്രയിൽ ചേരാൻ എന്താ നിബന്ധനകൾ

  • @hiraeth4783
    @hiraeth4783 Před 2 lety +11

    ആനക്കാടിനു നടുവിൽകിടക്കുന്ന അജിമോൻ ആശാൻ ആനക്കൂട്ടിൽ 😍😍😍

  • @sindhusuresh7566
    @sindhusuresh7566 Před 2 lety +8

    എന്റെ നാട്ടിലെ അമ്പലത്തിൽ ഒരു ആന ഉണ്ട് വിഷ്ണു നാരായണൻ 😍😍😍😍😍😍👍 നല്ല വീഡിയോ ആയിരുന്നു 😍😍😍👍❤🙏

  • @sobhus776
    @sobhus776 Před 2 lety +2

    നീലകണ്ഠൻ നീരിൽ ആണ്

  • @stars6820
    @stars6820 Před 2 lety +6

    ആന കിടന്നിടത്തു ഒരു അണ്ണാൻ 🥰🥰👍👍

  • @JhonyWalker-jj7oz
    @JhonyWalker-jj7oz Před 2 lety +2

    Konni surendran 🤩

  • @jaisas6838
    @jaisas6838 Před 2 lety +7

    Adypoli 🥰 ആശാനും ശിഷ്യനും

  • @sreelathamohanshivanimohan1446

    കണ്ണൻ സ്വിച്ച് തപ്പി നടക്കും സ്വിച്ചിടുക ഓഫ് ചെയ്യുക അവന്റെ ഡ്യൂട്ടി

  • @anila.aambika8586
    @anila.aambika8586 Před 2 lety +5

    Video super
    Ashan polichu

  • @achusaanapremi2.073
    @achusaanapremi2.073 Před 2 lety +3

    നീലകണ്ഠൻ മദപ്പാടിൽ ആണ്😁

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ആരൊക്കെയോ പറഞ്ഞിരുന്നു
      🥰🥰🥰🌹

  • @anila9316
    @anila9316 Před 2 lety +8

    Kanan kathirunna kazhicha 😍😍🐘ishttam❤️❤️❤️

  • @anishap6738
    @anishap6738 Před 2 lety +3

    Eva ente priyappetta aanayaan....

  • @jubileeprema1168
    @jubileeprema1168 Před 2 lety +3

    കാണാൻ സമയം കിട്ടിയില്ല ഹോസ്പിറ്റലിൽ ആയിപ്പോയി പിന്നെ കാണാം

  • @AgarthaRajeshvlog
    @AgarthaRajeshvlog Před 2 lety +4

    എന്റെ അടുത്ത് ഉണ്ട് ഇതുപോലെ....ഒന്ന് kodanadu. Kaprikadu അഭയാരണൃം ......കഴിഞ്ഞ ദിവസം ഞാൻ പൊയിട്ടുണ്ടായിരുന്നു.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      കോടനാട് ഞാനും വന്നിട്ടുണ്ട്. കോന്നി യേക്കാൾ സൂപ്പറാണ് 👍

  • @flemingoroutes4909
    @flemingoroutes4909 Před 2 lety +3

    Nice video. അവിടെ ക്കണ്ട ഉപയോഗകഴിഞ്ഞ ഇരുമ്പുകൾ കൊണ്ട് ഉണ്ടാക്കിയത് ഒരു പ്രസിദ്ധമായ ആന ശില്പം ആണ് "I WANT MY WINGS BACK "എന്നാണ് ആശില്പത്തിന്റ പേര് അങ്ങനെ വളരെ FAMOUS ആയ 20 ശില്പങ്ങൾ അവിടെ ഉണ്ട്. ART GALLERY പോയിരുന്നെങ്കിൽ കാണമായിരുന്നു. അത് MISS ചെയ്തെന്നു തോന്നുന്നു.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ഞങ്ങൾ art gallery ൽ കയറിയിരുന്നു. വിഡിയോയിൽ ഉൾപ്പെടുത്തിയില്ല എന്നേ ഉള്ളൂ. ഇത്രക്ക് പ്രാധാന്യം ഇവക്ക് ഉണ്ടെന്നു അറിയില്ലാരുന്നു

  • @sachinhi7755
    @sachinhi7755 Před 2 lety +3

    🐘✋

  • @manuvk2995
    @manuvk2995 Před 2 lety +3

    Spr jithinett

  • @NIGHTFURY2001_
    @NIGHTFURY2001_ Před 2 lety +6

    Konni 🤗🥰

  • @anishap51
    @anishap51 Před rokem

    Eva ye kaanan odivannatha njan❤️konni yil ente priyappettaval Eva....vazhakkali Krishna yum

  • @arunpj6121
    @arunpj6121 Před 2 lety +4

    പൊളി 👌👌👌❤❤❤❤.

  • @harikrishnankarthupriya8133

    കോന്നി സുരേന്ദ്രൻ ❤️❤️❤️❤️❤️❤️

  • @sabarisureshel9911
    @sabarisureshel9911 Před 2 lety +3

    Konny Krishna 😘

  • @arundevu228
    @arundevu228 Před 2 lety +4

    ആശാന്മാരെ കോന്നിയിൽ പ്ലാവില കൊടുത്തല്ല ആനയെ വളർത്തുന്നത് വനസംരക്ഷണ സമിതി വനത്തിൽ തീറ്റ പുൽ കൃഷി ചെയ്യുന്നുണ്ട് അത് ദിവസവും വെട്ടി പിക്കപ്പ് വാനിൽ കൊണ്ട് വന്നു കൊടുക്കുവാ ( പ്ലാവില ഒരു ടച്ചിങ്‌സ് ആയി കണ്ടാൽ മതി )

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      അടവി കോട്ടവഞ്ചി സവരിയുടെ അടുത്ത് പുല്ല് വച്ചിരിക്കുന്നത് ഇവരാണോ

    • @arundevu228
      @arundevu228 Před 2 lety +2

      യഥാർത്ഥ സ്ഥലം അറിയില്ല , പക്ഷേ അവിടെ കൃഷിയുണ്ട് മിക്കവാറും കോന്നിയിൽ വെച്ച് പിക്കപ്പ് വാനിൽ പുല്ല് കൊണ്ട് വരുന്നത് കാണാം , അവിടെ തെങ്ങോല , പനമ്പട്ട ഇതൊന്നും കൊടുക്കാറില്ല ഇരണ്ട കെട്ട് ഒഴിവാക്കാൻ തീറ്റപുൽ ആണ് നൽകുന്നത്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      🌹arun devu

    • @matthewsabraham8046
      @matthewsabraham8046 Před 2 lety

      Okay

  • @Remanan263
    @Remanan263 Před 2 lety +4

    ഹായ് ആശാനേ ഹുയി ജിതിൻ സുഖമല്ലേ ജെമ്പനും, തുമ്പനും നിങ്ങൾ രണ്ടാളുടെയും വീഡിയോ അടിപൊളിയാ 😍😍😍👍👍👍 ഞാൻ തൊടുപുഴക്കാരൻ 🙏🙏🙏🙏

  • @jishavijayan1696
    @jishavijayan1696 Před 2 lety +6

    👍👍👍super video

  • @anithanair5081
    @anithanair5081 Před 2 lety +2

    Supper

  • @user-gd1ym3yl7r
    @user-gd1ym3yl7r Před 2 lety +5

    കോന്നി കൃഷ്ണവലുതായി 😍😍

  • @antonyjude2697
    @antonyjude2697 Před 2 lety +3

    New video enna varuva?.... missing u r dam videos..

  • @user-ph5wg4hr3e
    @user-ph5wg4hr3e Před 2 lety +9

    അച്ചുടു നമ്മടെ കൃഷ്ണ ആണല്ലോ 🥰🥰❤❤❤❤❤❤ അവനു കുറുമ്പ് കൂടിയോ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      കൃഷ്ണ തന്നെ ആണോ ഈ അഭ്യാസി

    • @user-ph5wg4hr3e
      @user-ph5wg4hr3e Před 2 lety +2

      @@jithinhridayaragam പിന്നല്ലാതെ 5 വര്ഷം മുന്നേ ആണ് അവസാനം ആയിട്ട് അവനെ കാണുന്നത് എന്റെ നെഞ്ചോപ്പം ഉണ്ടാരുന്നുള്ളു 😍😍😍❤❤❤

    • @user-ph5wg4hr3e
      @user-ph5wg4hr3e Před 2 lety +3

      @@jithinhridayaragam 😭സുരേന്ദ്രനെ കെട്ടിയിരിക്കുന്നിടത് നീലകണ്ഠൻ ആണല്ലോ 😭😭😭 സുരേന്ദ്രനെയും 5 വര്ഷം മുന്നേ ആണ് last ആയിട്ട് അന്ന് കണ്ടത് 😭😭

  • @rajesh...m5228
    @rajesh...m5228 Před 2 lety +4

    സൂപ്പർ ♥️♥️♥️

  • @sumeshcbalanpillai5928
    @sumeshcbalanpillai5928 Před rokem +1

    Aji ashanee ..😍

  • @vijayancr921
    @vijayancr921 Před 2 lety +2

    Alinja chila comedykal boranu bro

  • @RenjithPBalan
    @RenjithPBalan Před 2 lety +3

    കോടനാട് നീലകണ്ഠൻ 😘😘😘

  • @ajithsebastian5413
    @ajithsebastian5413 Před 2 lety +5

    🥰🥰

  • @antonyjude2697
    @antonyjude2697 Před 2 lety +3

    Ashaan and Shishyaan ...🔥❤️

  • @anushaa4692
    @anushaa4692 Před 2 lety +2

    Adipoli👌👌

  • @nikkus45
    @nikkus45 Před 2 lety +4

    Ha super oru day pokanam kanan

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      കോടനാണട് ആണ് കുറച്ചൂടെ നല്ലത്

    • @nikkus45
      @nikkus45 Před 2 lety +1

      @@jithinhridayaragam ano apo evidunnu aduthanu

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      കോടനാടും പോയിട്ടില്ലേ

    • @nikkus45
      @nikkus45 Před 2 lety +1

      @@jithinhridayaragam ella

  • @user-qb4yd7ou2f
    @user-qb4yd7ou2f Před 2 lety +1

    ഞങ്ങൾ ഇന്നു പോയി പൊളി ❤️❤️💞

  • @nithinvijayan870
    @nithinvijayan870 Před 2 lety +5

    Superb ✌️

  • @suneeshp19
    @suneeshp19 Před 2 lety +4

    🐘🐘

  • @prinicecn
    @prinicecn Před rokem +1

    💕

  • @aswathyravindrannair2097
    @aswathyravindrannair2097 Před 2 lety +4

    മ്മടെ സ്വന്തം കോന്നി...... 👍👍👍👌👌👌

  • @sulekhagopi3657
    @sulekhagopi3657 Před 2 lety +5

    ആ കുഞ്ഞ് ആനയെ കുറച്ച് സമയം കൂടി കാണിക്കാതിരുന്നത് എന്താ ജിതിൻ ബ്രോ ?😭

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      അജ്ജോടാ 😂
      🌹sulekha

    • @sulekhagopi3657
      @sulekhagopi3657 Před 2 lety +3

      @@jithinhridayaragam എന്റെ വീട് പത്തനംതിട്ടയിലാ ഇപ്പോ എറണാകുളത്താ ന്യൂസിൽ ആനകുട്ടിയെ കണ്ടായിരുന്നു 😍ഇനി വീട്ടിൽ പോകുമ്പോ ആനകുട്ടിയെ കാണാൻ പോകാൻ ഇരിക്കുവാ😍

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      കണ്ണനെ കാണാൻ 👍👍

  • @shanthasreenivasan1572
    @shanthasreenivasan1572 Před 2 lety +5

    ആശാൻ കുരുത്തം കെട്ടവണനെങ്കിൽ ശിഷ്യൻ എന്തായിരിക്കും.

  • @sabupj17
    @sabupj17 Před 2 lety +3

    ഞാൻ.സാബു.കോഴിക്കോട്

  • @vishnuvijayan00
    @vishnuvijayan00 Před 2 lety +2

    Neelakandan madhapaadil aanu. Atha aduthott vidathe...

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      😱ആണോ
      🌹vishnu

    • @vishnuvijayan00
      @vishnuvijayan00 Před 2 lety

      @@jithinhridayaragam athe... neeril aanu aana. Angne ulla kombanmaarude aduthekk vidilla...

    • @vishnuvijayan00
      @vishnuvijayan00 Před 2 lety

      @@jithinhridayaragam paappane polum aduppikilla aa tymil

  • @sindhug9710
    @sindhug9710 Před 2 lety +4

    എന്റെ സ്വന്തം നാട്. ഞങ്ങൾ ആനയ്ക്ക് പ്ലാവില മാത്രം അല്ല കൊടുക്കുന്നത്.

  • @robinjack9817
    @robinjack9817 Před 2 lety +4

    Kambakam chathanju chathanju kidakum mazha anelum sunlight undelum kuzpm ila

  • @ratheeshr6858
    @ratheeshr6858 Před 2 lety +3

    Mmaday nattil chettan vanno mmal arinjillallo chetto 😢😢😍😍 Video spr chetto poli poli verreitty spr👍👍

  • @akashmv6677
    @akashmv6677 Před 2 lety +2

    Super😍😍

  • @shanthasreenivasan1572
    @shanthasreenivasan1572 Před 2 lety +2

    നല്ല തേൻ കിട്ടും

  • @pranav7662
    @pranav7662 Před 2 lety +3

    Neelakandan neeru anu athukond anu avdek kayatti vidathath

  • @akhilbosec1239
    @akhilbosec1239 Před 2 lety +1

    Evide aaana savariii indoo???????

  • @saniantony9326
    @saniantony9326 Před 2 lety +3

    അജിമോൻ ചിറ്റർ ആശാൻ ആളെക്കണ്ടാൽ ഒരു ഊഡായിപ്പ് ലൂക്ക് ആണെങ്കിലും,,, ആള് വളരെ രസികനും നിഷ്കളങ്കനും ആണ്... പുള്ളിയുടെ രസികത്തം നോക്കിനിന്നിലെങ്കിൽ ചിലപ്പോൾ നമ്മളെ കുഴിയിൽ വീഴിക്കും...

  • @vinods4084
    @vinods4084 Před 2 lety +3

    💞🐘🐘🐘💞

  • @stars6820
    @stars6820 Před 2 lety +3

    🐘❤❤❤🥰🥰🥰🥰👍👍

  • @GangaMNair
    @GangaMNair Před rokem +1

    Surendran ഇപ്പോൾ ഇല്ലാലോ അവൻ കൊണ്ടുപോയിട്ട് 4 വർഷം ayello

    • @jithinhridayaragam
      @jithinhridayaragam  Před rokem

      ഇപ്പോൾ ഉണ്ടോ എന്നറിയില്ല , ഞാൻ ഈ വീഡിയോ എടുത്തിട്ട് 1 വർഷം ആയിക്കാണുവൊള്ളൂ

  • @-._._._.-
    @-._._._.- Před 2 lety +5

    10:17 😁

  • @kirankrishnan5081
    @kirankrishnan5081 Před 2 lety +2

    ഇനി ഗവി പോകാമോ

  • @Titandevu777
    @Titandevu777 Před 2 lety +2

    🥰🥰🥰❤❤❤❤❤

  • @sajikumartssajikumarts1732

    ഷൂട്ട്‌ നടത്തി ഗതികെട്ടു ആന പണികൊടുക്കാത്തിരുന്നാൽ കൊള്ളാം 😜😄

  • @user-ty1ys7eg4b
    @user-ty1ys7eg4b Před 6 měsíci

    ഹലോ... ഇപ്പോൾ എവിടെയാണ് 😊❤❤❤

  • @ashamichael4
    @ashamichael4 Před 2 lety +1

    🐘🐘🐰

  • @namasthekeralam5940
    @namasthekeralam5940 Před rokem

    Konniyil ninnum aanaye vagan pattumo plz reply

  • @sarathgeethu9797
    @sarathgeethu9797 Před 2 lety +2

    Stalam exact evideya

  • @RajeshRajesh-cs5by
    @RajeshRajesh-cs5by Před 2 lety +2

    ആനയും ആശാനും

  • @vinodthankappan6148
    @vinodthankappan6148 Před 2 lety +2

    To

  • @moncykjohn8407
    @moncykjohn8407 Před 2 lety +4

    ആനക്കൂടിന്റ പഴയ പ്രതാപം ഒക്കെ പോയി 😞

  • @Dilna617
    @Dilna617 Před rokem +1

    പാവം ആന മനുഷ്യഭാഷ പഠിക്കണം 😅😅

  • @rjiosasi6779
    @rjiosasi6779 Před 2 lety +2

    Super

  • @cutzhari359
    @cutzhari359 Před 2 lety +4

    ❤❤❤

  • @20hadworker
    @20hadworker Před 2 lety +2

    🌈❤️

  • @sanjaysanju-wg2vo
    @sanjaysanju-wg2vo Před 2 lety +2

    Super

  • @princeprakash3155
    @princeprakash3155 Před 2 lety +1

    ❤️❤️❤️