Aliyans - 893 | മാല വരുത്തിവെച്ച വിന | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 13. 09. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 633

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt Před 15 dny +71

    മികച്ച കോമഡി നടനുള്ള അവാർഡ് വാങ്ങിയ ക്‌ളീറ്റോ ചേട്ടന് അഭിനന്ദനങ്ങൾ❤️❤️❤️❤️

  • @krishnadaspk7289
    @krishnadaspk7289 Před 15 dny +140

    അമ്മയുടെ റോൾ അമ്മ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്
    അതു കൊണ്ടാണ് അമ്മ അങ്ങനെയാണ് ഇങ്ങനെയാണ് എന്നെക്കെ ചിലർ കമൻ്റിടുന്നത്

    • @user-ef7jw1lj1u
      @user-ef7jw1lj1u Před 15 dny +7

      അമ്മ സുപ്പർ പിണക൦ കാണാൻ നല്ലരസമാണ്

    • @athirasheela7650
      @athirasheela7650 Před 15 dny

      😮​@@user-ef7jw1lj1u

    • @athirasheela7650
      @athirasheela7650 Před 15 dny

      😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮 4:52

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Před 15 dny

      @@krishnadaspk7289 അഭിനയം അറിയില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.

    • @supriyap5869
      @supriyap5869 Před 15 dny +2

      @@user-ef7jw1lj1u സത്യം

  • @riyasriyas8084
    @riyasriyas8084 Před 16 dny +182

    ലില്ലിയുടെ അമ്മയുടെ പിണക്കം ഇത് കണ്ടു മടുത്തു ഇത് ഒന്ന് മാറ്റിപ്പിടി 🙏🙏🙏🙏

  • @mareenareji4600
    @mareenareji4600 Před 15 dny +174

    ഇതിലെ അമ്മ ഇപ്പോൾ തരം താഴ്ന്ന അമ്മായിഅമ്മ സ്വഭാവം ആണല്ലോ...

    • @786-i9h
      @786-i9h Před 15 dny +17

      അതെ എനിക്ക് അവരുടെ അഭിനയം ഇഷ്ടമേ അല്ല

    • @jayamadhavan9218
      @jayamadhavan9218 Před 15 dny

      Ronald tagathiday manasilullatha purathu kodu vannu

    • @ShajiKm-gc9pd
      @ShajiKm-gc9pd Před 15 dny +10

      പാവം അമ്മ സൂപ്പർ അടിപൊളി

    • @chichudas2780
      @chichudas2780 Před 15 dny +4

      Amma acting boree

    • @suev254
      @suev254 Před 15 dny +2

      ​​@@786-i9h abhinayam athrayum kiidilam ayath kondanu aa character nod deshyam varunnath...
      Pinne avarod parayunna role and script alle avark cheyyan patu..

  • @FasalFasal-tp8fo
    @FasalFasal-tp8fo Před 15 dny +204

    റണാൾഡിനെ ഒരു പണക്കാരനായിട്ട് ഒരു എപ്പിസോഡ് വേണം എന്നിട്ട് ക്ലീറ്റസ് ഇത് കണ്ട് അസൂയ പെടണം ഇങ്ങനെ ഒരു എപ്പിസോട് വേണം എന്നുള്ള വർ ലൈക്കിക്കോളി മക്കളെ❤️❤️👍🏽👍🏽

    • @alicejhon3900
      @alicejhon3900 Před 15 dny +5

      ഓണം ബമ്പർ അടിക്കേണ്ടി വരും 😊

    • @saidkoyisseri9228
      @saidkoyisseri9228 Před 15 dny +10

      റൊണാള്‍ഡ് സ്വപ്നം കാണുന്നപോലെ ഒരു എപ്പിസോഡ് ചെയ്താല്‍ മതി 😅

    • @premakumarmani4699
      @premakumarmani4699 Před 15 dny

      Y​😅
      By@@alicejhon3900

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Před 15 dny +3

      @@FasalFasal-tp8fo ഒന്നിനും കൊള്ളാത്തവൻ റൊണാൾഡോ

    • @SalamPandikkad
      @SalamPandikkad Před 15 dny +1

      അതു വളരെ നന്നാവും 👍👍

  • @user-ij1gq6cr1r
    @user-ij1gq6cr1r Před 15 dny +105

    കനകന്റെ അമ്മ ഇപ്പോൾ കൂതറ തള്ളയായിപ്പോകുന്നു. പാവം ലില്ലിപ്പെണ്ണ് 😥പണ്ട് മാല വാങ്ങാൻ പറഞ്ഞപ്പോൾ അമ്മ കൊച്ചുമോൾക്കും മറ്റുള്ളവർക്കും രൂപ വീതം വച്ചു. എത്ര സ്നേഹിച്ചാലും ഇതുപോലുള്ള തള്ളമാർ കുടുംബം കലക്കും. അവർക്ക് മകളോടും മക്കളോടുമാ ഇഷ്ടം. കനകന് അമ്മയും പെങ്ങളും മതി. ലില്ലിപ്പെണ്ണിനെ പറഞ്ഞു മയക്കൽ മാത്രം.😢

  • @mayadevdasmenon1684
    @mayadevdasmenon1684 Před 15 dny +5

    ലില്ലി യുടെ അതിബുദ്ധി ക്കു കിട്ടിയ പണി പൊളിച്ചു...😅

  • @FRQ.lovebeal
    @FRQ.lovebeal Před 16 dny +364

    *ആരൊക്കെ നാട്ടിൽ ഇപ്പൊ മഴ പെയ്യുന്നു ഗൂയ്ഷ് 🤒🤒🤒🤒🤒🤒*

  • @sajanskariah3037
    @sajanskariah3037 Před 15 dny +30

    സ്നേഹമുള്ള അമ്മയെയാണ് നമുക്ക് വേണ്ടത്... സ്ക്രിപ്റ് എഴുതുന്നവർ ഒന്ന് ശ്രദ്ധിക്കണേ...

  • @adithya-eidhen4vl8i
    @adithya-eidhen4vl8i Před 15 dny +64

    പണ്ട് ലില്ലിടെ മാലപൊട്ടിട്ട് അത് മാറ്റിവാങ്ങാൻ ഉള്ള പൈസ അമ്മ പറഞ്ഞു പറഞ്ഞു പകുതി മകളുടെ മകൾക് ഫീസ് അടക്കാനും ബാക്കി പകുതി സുലു നു കടം കൊടുപ്പിക്കുകയും ചെയ്തു.. ഇപ്പൊ ദാ ഇങ്ങനെയും വല്ലാത്ത ഒരു അമ്മായി അമ്മ

  • @sharmishelvaraj8282
    @sharmishelvaraj8282 Před 15 dny +147

    Amma കുറച്ചൊക്കെ ഒതുങ്ങണം. തങ്കം എന്ത് ചെയ്താലും കുഴപ്പമില്ല.. ലില്ലി തൊടുന്നതും പിടിക്കുന്നതും ഒക്കെ വഴക്ക്.

    • @Shibikp-sf7hh
      @Shibikp-sf7hh Před 15 dny +2

      അതെന്നെ കഷ്ട്ടം

    • @harsha.092
      @harsha.092 Před 15 dny +7

      അവർക്കു എന്തേലും ഒക്കെ വെച്ച് സ്ക്രിപ്റ്റ് ഉണ്ടക്കണ്ടേ

    • @Arhaammu
      @Arhaammu Před 15 dny

      Athe

    • @user-vr4tq3gl9k
      @user-vr4tq3gl9k Před 15 dny +1

      Inganyum undu Kure ammayi ammamar

  • @td8415
    @td8415 Před 15 dny +73

    സത്യം പറയാമെല്ലോ എന്തോരു സീരിയൽ ആണ് ഇതു. Epalum ലില്ലിക്കാണ് പ്രശ്നം. കനകകൻ and അമ്മ വെറും സ്വാർത്ഥരാണ്. പെങ്ങളും മക്കളുടെയും സന്തോഷമാണ് കനകനു വലുതു. ഈ charaters കുറച്ചുകൂടി ശ്രെദ്ധിച്ചില്ല എങ്കിൽ പ്രേക്ഷകർ ഇവരെ വെറുക്കും. സത്യം പറഞ്ഞാൽ നിലവാരം കുറഞ്ഞു വരികയാണ്. കാണാനേ തോന്നുന്നില്ല.

    • @Ibrahim-zd2nm
      @Ibrahim-zd2nm Před 15 dny +7

      ആരാണ് ഇത്ര നിർബന്ദിച്ച് കാണാൻ പറയുന്നത് ആ സമയത്ത് വേറെ പണിക്ക് പൊയ്ക്കൂടെ

    • @lubnamusliyarakath2034
      @lubnamusliyarakath2034 Před 15 dny +2

      Correct

    • @user-ow7nu5cu6c
      @user-ow7nu5cu6c Před 15 dny +12

      ലില്ലി ക്കു ഒരു വാല്യൂ kanakan കൊടുക്കില്ല. അമ്മയുടെ ക്യാരക്ടർ ഇപ്പോൾ വളരെ മോശം.

    • @reshmavalsan2280
      @reshmavalsan2280 Před 15 dny +4

      Sathyam epo thankathinem amaayum okae kaanunathe verupaayi

    • @td8415
      @td8415 Před 15 dny +4

      @@Ibrahim-zd2nm സ്ഥിരമായി കണ്ടുകൊണ്ടിരുന്ന സീരിയൽ ആണ് അതിന്റെ നിലവാരം കുറഞ്ഞതായി തോന്നിയ എനിക്ക് അത് പറയാൻ പറ്റില്ലേ?? പിന്നെ കാണാതെ അഭിപ്രായം പറയാനുള്ള technique എനിക്കറിയില്ല. ഞാൻ കാണണോ എന്ന് താങ്കൾ അല്ല തീരുമാനിക്കേണ്ടത്. പണിക്ക് പോകാൻ സൗകര്യം ഇല്ലങ്കിലോ???

  • @izusworld205
    @izusworld205 Před 15 dny +102

    അളിയൻസ് മൊബൈൽ മാത്രം കാണുന്നവർ ലൈക്‌ അടിക്കു 🤭

  • @bineshmelevittel3882
    @bineshmelevittel3882 Před 15 dny +182

    അളിയൻസ് പഴയതു പോലെ അത്ര പോരായെന്ന് അഭിപ്രായമുള്ളവരുണ്ടോ.

  • @user-tv7up6cu3p
    @user-tv7up6cu3p Před 16 dny +84

    റെണോൾഡ് ഫാൻസ്‌ ലൈക് അടിക്ക് 🔥🔥🔥🔥🔥

  • @Foxtale24
    @Foxtale24 Před 15 dny +13

    ഇതിൽ പലരും അമ്മയെ കുറ്റം പറയുന്നത് കണ്ടു...അവരോടായിട്ട് പറയുവാ...ഇതൊരു സാധാരണ ഇടത്തരം കുടുംബം ആണ്...ഇങ്ങനെ തന്നെ ആണ്...ഒരു 90% കുടുംബങ്ങളിലും നടക്കുന്നതും...aliyansinte പ്രത്യേകതയും അതാണ്...സാധാരണ കുടുംബങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവർ അത് പോലെ ചെയ്യുന്നു... ആ റോൾ സേതുലക്ഷ്മി അമ്മ വളരേ ഭംഗി ആയി അവതരിപ്പിച്ചു...ഇതിനെ പലരും എതിർക്കും..ഇപ്പൊ അങ്ങനെ ഒന്നും ഇല്ല എല്ലാവരും നല്ലത് ആണ്..മരുമക്കളും അമ്മവിയമ്മയും കൂട്ടുകാരെ പോലെ ഒക്കെ ആണ് എന്നൊക്കെ...അതൊക്കെ വളരേ കുറച്ച് പേർ മാത്രം ഉണ്ടാവു...അങ്ങനെ ആയിരുന്നു എല്ലാവരും എങ്കിൽ ഇന്ന് പല പെൺകുട്ടികളും ജീവനോടെ ഉണ്ടായേനെ....

  • @dhanyasankar8260
    @dhanyasankar8260 Před 15 dny +17

    Whatever happens its always Lily who has to suffer. Kanakan always support his mother & sister

    • @Padmini1712
      @Padmini1712 Před 15 dny

      Kanaksan is a Male chauvinistic pig as they say in English. Director& script writer also.🥵🥵🥵🥵🥵😡😡😡😡😡😡😡😡😡😡😡😡😡😡

    • @Padmini1712
      @Padmini1712 Před 15 dny

      Thangathinnu naanam ondangillu Cleetoviney thallanum ,allangillu divorce cheyyanum. Inganey oru kallaney laalikkan paadillaa.😢😮🤨😐🙄🫨😵‍💫🫤🧐

    • @Padmini1712
      @Padmini1712 Před 15 dny +2

      Boru scriptu. Wastu. This is not a comedy. This is like Tamil overacting,Over emotional serials serial

  • @jissythomas4396
    @jissythomas4396 Před 15 dny +6

    എല്ലാ വൃത്തികെട്ട സ്വഭാവത്തിനും പ്രായത്തിന്റെ ആനുകൂല്യം കൊടുക്കുന്നതെന്തിനാ .
    പ്രായം കൂടുംതോറും വിവേകം ഉണ്ടാവുകയല്ലേ വേണ്ടത് .

  • @ananyaalluzz631
    @ananyaalluzz631 Před 15 dny +8

    ഇതൊക്ക അൽപ്പം ഓവർ ആണ് അമ്മ ഇത്രയും തരം താഴാൻ പാടില്ല പാവം ലില്ലി🙂

  • @lathaanilkumar1057
    @lathaanilkumar1057 Před 16 dny +50

    അമ്മ എല്ലാ എപ്പിസോ
    ഡിലും ഇങ്ങനെ വില്ലത്തി ആയാൽ പ്രേഷകർ വെറുത്തുപോകും

  • @Parvathy_krishna988
    @Parvathy_krishna988 Před 15 dny +38

    ee ammede സ്വഭാവം ഒട്ടും ശരിയല്ല ഇങ്ങനെ ആകരുത് ഒരു അമ്മമാരും മകൻ ഭാര്യക്ക് മേടിച്ചു കൊടുക്കുന്നത് കണ്ടു അസൂയ പെടുന്ന അത് തന്നെ വേണം എന്നു വാശിപിടിക്കുന്ന അമ്മ

  • @NikhilasarathGeethusarath
    @NikhilasarathGeethusarath Před 15 dny +49

    ചുമ്മാതല്ല തങ്കം ഇത്രയും കുശുമ്പി ആയതു അമ്മ എന്നാ കുശുമ്പിയാ

  • @sijocjsijocj2991
    @sijocjsijocj2991 Před 15 dny +11

    കേരളവിഷൻ best കോമഡി റോൾ കിട്ടിയ റിയാസ് ഇക്ക അഭിനന്ദനങ്ങൾ

  • @abdulrasheedk2720
    @abdulrasheedk2720 Před 15 dny +10

    ലില്ലിക്ക് അതു തന്നെ വേണം, കനകൻ വേണ്ടത് പോലെ ചെയ്തു 🤣🤣🤣🤣

  • @dineshbabudinu5684
    @dineshbabudinu5684 Před 15 dny +27

    ക്ലീറ്റോ കൊണ്ടു പണയം വച്ച വളയെടുത്ത് അമ്മയുടെ കഴുത്തിലുള്ളത് കൂട്ടി പുതിയത് പണിയാം കനക്കും തങ്കവും അത് പറയൂല ലില്ലിക്ക് കിട്ടുന്നതെന്തും അമ്മക്കും തങ്കത്തിനും എന്തൊരു അവസ്ഥ ക്ലീറ്റോ ഇപ്പോഴും കട്ടും മുക്കിയും നടക്കുന്നു കഷ്ട0 എന്തൊരു കുടുംബമാണിത്

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 15 dny +18

    കനകൻ അവസാനം ചെയ്തത് നൂറ് ശതമാനവും കറക്ട് ആയ കാര്യം ആണ് എനിക്ക് അതങ്ങ് ഇഷ്ടമായി.👍👍🌹

  • @__love._.birds__
    @__love._.birds__ Před 15 dny +13

    അമ്മയുടെ പെൻഷൻ പൈസ മേടിച്ചു എടുക്കാൻ നാണമില്ലേ ഇനി അങ്ങനെ ചെയ്യരുത്

  • @shijinrb8694
    @shijinrb8694 Před 15 dny +44

    ഒന്നുകിൽ അമ്മയുടെ പിണക്കം ഇല്ലാത്ത എപ്പിസോഡ് വേണം. ഇല്ലെങ്കിൽ അമ്മയെ അളിയൻസിൽ നിന്നു മാറ്റണം എന്നു അഭിപ്രായം ഉള്ളവർ ഉണ്ടോ 😂?

    • @lalyappoose5969
      @lalyappoose5969 Před 15 dny

      Correct ammaum molum

    • @sumavikram752
      @sumavikram752 Před 15 dny +1

      Really Amma maha boranu

    • @user-sx3ug4in3c
      @user-sx3ug4in3c Před 15 dny

      അമ്മമാർക്ക്. മക്കളിൽ നിന്നും സ്നേഹം ഒന്നും വേണ്ട. അമ്മ. എല്ലാ കാശ്. സ്വത്ത് എല്ലാം ഇവർക്ക് അല്ലേ കൊടുക്കുന്നത്

    • @Niah14Natania
      @Niah14Natania Před 15 dny

      Und.. Amma ipo bhayankara bore avaru Ulla episode kanan thonnarilla

    • @user-yy4uc5db2k
      @user-yy4uc5db2k Před 15 dny

      Yes.

  • @naturelover6866
    @naturelover6866 Před 15 dny +22

    ഇവരുടെ നാട്ടിൽ പഴയതും പൊട്ടിയതുമായ മാല വിറ്റു പുതിയത് കിട്ടില്ലേ?

  • @babutharayil8384
    @babutharayil8384 Před 16 dny +105

    കുശുമ്പ് തന്നെ. വയസ്സായാൽ ഒരു ഒതുക്കം വേണം

    • @SibyRegz92122
      @SibyRegz92122 Před 15 dny +4

      Exactly....

    • @Sali1988.
      @Sali1988. Před 15 dny +2

      Ithinte same anu ente ammayiamma,

    • @sreelekshmi.s546
      @sreelekshmi.s546 Před 15 dny +3

      Seriya oru vallatha character...

    • @RumaisaRs-d9u
      @RumaisaRs-d9u Před 15 dny +4

      അമ്മക് ഒരു കുശുമ്പും ഇല്ല അതിനെയും മാല maatikoduthoode

    • @sinilps311
      @sinilps311 Před 15 dny +6

      വയസ്സായാൽ ഒതുക്കി ഇരുത്തേണ്ടവർ ആണോ അമ്മയും അച്ഛനും... നിങ്ങളുടെ ഒക്കെ മനസ്സ് അപാരം തന്നെ...

  • @alicejhon3900
    @alicejhon3900 Před 15 dny +11

    അമ്മക്ക് പൈസ ഉണ്ടല്ലോ. അതെടുത്തു മാല seriyakikude 😏

  • @krishnadasbs8790
    @krishnadasbs8790 Před 15 dny +1

    അമ്മാവൻ, ക്ളീറ്റോ, റൊണാൾട്, കനകൻ,, ഇവരുടെ combo ഉണ്ടെങ്കിലെ ഈ പരിപാടി കാണാൻ ഒരു ഗുമ്മുള്ളു

  • @user-xh3xz8tx6e
    @user-xh3xz8tx6e Před 15 dny +70

    തള്ളയുടെ സ്വഭാവം വളരെ മോശം

    • @snehalathanair427
      @snehalathanair427 Před 15 dny

      Not exactly--she felt her son does not think of her much-- some of these mothers are very possessive

  • @florancegeorge6223
    @florancegeorge6223 Před 15 dny +19

    അമ്മക്കിപ്പോൾ കുശുമ്പ് ഇത്തിരി കൂടുതലാണ്

  • @JJ-id1uj
    @JJ-id1uj Před 16 dny +28

    അമ്മ എന്നും കൊതികെറുവും ഒച്ചപ്പാടും ബഹളവും തന്നെ മക്കൾ ഒരു സാധനം മേടിക്കുന്നത് കാണത്തില്ല നല്ല ബോറാകുന്നുണ്ട് കേട്ടോ

  • @padminiravi8268
    @padminiravi8268 Před 15 dny +13

    കനകന് ഒരു വണ്ടി മേടിച്ചു കൂടെ.. 😂

  • @Liyafarsana
    @Liyafarsana Před 16 dny +26

    ചിട്ടി അടിച്ചാൽ സന്തോഷിക്കുന്നവർ വരുകഅതിനു ശേഷം. ആ സന്തോഷം തല്ലി കെടുത്തുമ്പോൾ. ഉണ്ടാകുന്ന വിഷമമം

  • @sasidharannair9159
    @sasidharannair9159 Před 15 dny +21

    അമ്മ ഇപ്പോൾ വെറും തറയാകുന്നുപ്രേക്ഷകരെ വെറുപ്പിക്കുന്നു

  • @supriyap5869
    @supriyap5869 Před 15 dny +6

    അമ്മ സൂപ്പർ സ്വഭാവികമായ അഭിനയം❤❤❤

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic Před 15 dny +1

    കൊച്ച് കൊച്ച് ദുഃഖങ്ങളും അതിൽ കൂടി ഇത്തിരി സന്തോഷങ്ങളും ഒക്കെ ആയിറ്റ് പോകുന്നതാണ് അളിയൻസ്' ചിലപ്പോൾ ചിലർക്ക് എല്ലാ സീരിയൽ പിടിക്കണമന്നില്ല...... എങ്കിലും നല്ല രസം തന്ന

  • @Mooppils.19
    @Mooppils.19 Před 15 dny +17

    ലില്ലിക്കു വാങ്ങിയ മാല അമ്മക്ക് കൊടുത്തിട്ട് സഹായദാസിന്റെ ചിട്ടികിട്ടുമ്പോൾ ലില്ലിക് വാങ്ങിയാൽ പോരെ 😂

    • @ParuSibin
      @ParuSibin Před 15 dny +6

      എന്നിട്ട് വേണം നാളെ നേരം വെളുക്കുമ്പോൾ അമ്മ അതെടുത്ത് ക്ലീറ്റസ് നു പണയം വെക്കാൻ കൊടുക്കാൻ. തങ്കം കരഞ്ഞാൽ അമ്മ എന്തും കൊടുക്കും... നഷ്ടം ആർക്കാ? കണകന് 2 പെൺകുട്ടികളാ... ഒരു പരിധി കഴിഞ്ഞാൽ അമ്മ ഒക്കെ secondary ആണു

    • @aneeshavarghese3874
      @aneeshavarghese3874 Před 15 dny

      Athe atha nallath amede Pisa motham pankit vangunathale ammak mala vangi kodukam

    • @aneeshavarghese3874
      @aneeshavarghese3874 Před 15 dny +1

      Lilly ye kalum amakanu mala avashym.

    • @Ashaash2023
      @Ashaash2023 Před 14 dny +1

      ജോലി ഉണ്ടെങ്കിലും kanakanu തങ്കത്തിന് കൊടുക്കുന്ന പോലെ പകുതി പെൻഷൻ അമ്മ കൊടുക്കുന്നുണ്ട് ​@@ParuSibin

  • @Aboobackerth3024
    @Aboobackerth3024 Před 16 dny +37

    റൊണാൾഡ് സംഭവമാണ് ഒരു ദിവസം ഇല്ലെങ്കിൽ അളിയൻസ് ഉറങ്ങിയപോലെ🎉🎉🎉

  • @RetnammaPK
    @RetnammaPK Před 15 dny +22

    മഴ യും നല്ല ഫുഡും കൂടെ alyans സീരിയൽ 🙂സത്യം ആണോ 😂

  • @KunjumonKunju-fv2pw
    @KunjumonKunju-fv2pw Před 13 dny +1

    കനകൻ പേയാൽ അളിയൻ സിരിയൽ സൂപർ

  • @AthiraAneesh-iy6im
    @AthiraAneesh-iy6im Před 15 dny +6

    അമ്മയെ ഒത്തിരി ഇഷ്ടം അഭിനയം സൂപ്പർ

  • @petercs7073
    @petercs7073 Před 15 dny +4

    അളിയൻസിന്റെ നിലവാരം കുറഞ്ഞു വരുന്നു കഥാമൂല്യം ഇല്ല

  • @janaki-wn4lq
    @janaki-wn4lq Před 15 dny +4

    അമ്മക് ആയിരുന്നു മാല വാങ്ങേണ്ടിയിരുന്നത്. അമ്മയുടെ മാല പൊട്ടിയത് അല്ലെ. ലിലിക് മാല ഉണ്ടല്ലോ.

  • @ChristyJosehp
    @ChristyJosehp Před 15 dny +17

    അമ്മ ഒരു കുശുമ്പി ആയി വരുവാണല്ലോ

  • @mins1376
    @mins1376 Před 15 dny +5

    അല്ലേലും ലിലിക് ഇത് വേണം.. നല്ലത് കൈയിൽ വച്ചിട്ട് അമ്മനെ പറ്റിക്കാൻ കൂട്ടു നിന്നില്ലേ.? അല്ലേലും കടല മുട്ടായി വാങ്ങിക്കുന്ന ലഘവത്തോടെ അല്ലെ തീ പിടിച്ച വില ഉളപ്പോൾ സ്വർണം വാങ്ങിച്ചോണ്ട് വന്നത്... അത് ബാങ്കിൽ ഇട്ടാൽ പോരാരുന്നോ? 🤔🤔🤔വല്ല സാരിയോ വല്ലോം ആണേൽ മനസിലാക്കാമായിരുന്നു

  • @An_liiya-id8eg
    @An_liiya-id8eg Před 15 dny +2

    എപ്പോഴും ആങ്ങള ഭാര്യക്കു
    വാങ്ങുന്ന കൂടെ പെങ്ങൾക്കും വാങ്ങണോ എവിടെ നടക്കും

  • @sreenivasantm3500
    @sreenivasantm3500 Před 15 dny +5

    റൊണാൾഡ് ക്ലിറ്റോ രണ്ടും ഒരു പോലെ ക്ലിറ്റോ ശരിക്കും/രാഷ്ടിയക്കാരൻ തന്നെ

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 16 dny +4

    കഴിഞ്ഞ ദിവസത്തെ ശ്രദ്ധയേമായ സംഭവവികാസങ്ങൾക്ക് - തുടർന്നു വരുന്ന കഥയിൽ ഒരു തുടർച്ച പ്രതീക്ഷിക്കുന്നുണ്ടോ?

  • @MuraliMandath
    @MuraliMandath Před 16 dny +26

    അമ്മ ഇപ്പോൾ ഫുൾ നെഗറ്റീവ് ആണ് ഇത് അടക്കം 4എപ്പിസോഡ് ഒഴിവാക്കി ഇനി അളിയൻസ് കാണില്ല ok

    • @sreeshankeechiprath4758
      @sreeshankeechiprath4758 Před 15 dny

      ഞാനും കാണൽ നിറുത്തി വെറുതേ കമൻ്റ് നോക്കിയതാണ് - മനോരോഗികൾ കഥ എഴുതുന്നു -

    • @narasimhashenoy4049
      @narasimhashenoy4049 Před 15 dny

      Yes

    • @UsmanT-zc9fh
      @UsmanT-zc9fh Před 15 dny

      Nee kandillankil aliyans nirthi povuo

    • @MuraliMandath
      @MuraliMandath Před 15 dny

      നിനക്ക് അങ്ങനെ തോന്നി അല്ലേ പേടിച്ചു പോയി അല്ലെ ആ പേടി വേണം ഗുഡ് 👌🏻​@@UsmanT-zc9fh

  • @മുളകുംപുളിയും

    ആ മാല ഒന്ന് മാറ്റി വാങ്ങിച്ചാൽ പോരെ 😂

  • @Dreams-jm7hl
    @Dreams-jm7hl Před 15 dny +1

    ഈ വീട്ടിൽ പെണ്ണുങ്ങൾക്ക് സാരി വാങ്ങുന്നതും സ്വർണ്ണം വാങ്ങുന്നതും എല്ലാം ആണുങ്ങൾ ആണോ....
    ചിട്ടി അടിച്ചാൽ ഉടനെ സ്വർണ്ണം വാങ്ങുന്നത് അളിയൻസിൽ മാത്രം...
    അമ്മയുടെ സങ്കടത്തോട് കൂടി ഇടക്ക് ഇടക്കുള്ള ചിരി പാവം അമ്മ ❤️❤️
    ക്ലൈമാക്സ്‌ ലില്ലിക്ക് അതുതന്നെ വേണം 😀😀

  • @binduunnikrishnan1466
    @binduunnikrishnan1466 Před 15 dny +3

    രണ്ട് മാസത്തെ pension ആർക്കും കൊടുക്കാതെ മാല മാറി വാങ്ങണം

  • @binduunnikrishnan1466
    @binduunnikrishnan1466 Před 15 dny +2

    ക്ളീറ്റോയെ അറിയാവുന്ന തങ്കം അയാൾ കാണുന്നിടത് പേഴ്സ് വെച്ചത് എന്തിനാണ്

  • @vinayakkanil7806
    @vinayakkanil7806 Před 15 dny +2

    അമ്മ ❤
    ഗുണ പാടം :താൻ താൻ കുഴിക്കുന്ന കുഴിയിൽ താൻ താൻ തന്നെ വീയും 😄

  • @beenabeena1794
    @beenabeena1794 Před 15 dny +19

    അമ്മ സൂപ്പർ അഭിനയം അഭിനന്ദനങ്ങൾ

  • @parvathynair1111
    @parvathynair1111 Před 10 dny

    Ronald chetante acting daivame.. Super 😊❤❤

  • @ashkrizz
    @ashkrizz Před 16 dny +21

    *കോട്ടുകാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ ഡോണാൽഡിന് അഭിനന്ദനങ്ങൾ*

    • @sruthiradha9017
      @sruthiradha9017 Před 15 dny

      Aano🤔

    • @sandhyarajesh3250
      @sandhyarajesh3250 Před 15 dny

      Aano

    • @Spigen2
      @Spigen2 Před 15 dny +6

      athinu ingane kudavayarulla aalukale policil edukko setta

    • @neenumathewneenu8665
      @neenumathewneenu8665 Před 15 dny +3

      Veruthe parayanatha...oh my god inte thazheyum ingane comments aalukal idaarundu...

    • @soumyasaji401
      @soumyasaji401 Před 15 dny

      Thudangi pinem...aa officer ee officer ennu paranj...ennalu vere etho station ayirunnu..😏

  • @Cstmr-n8p
    @Cstmr-n8p Před 15 dny +7

    ലില്ലി Dance class ൽ പോകുന്നതിൽ തങ്കത്തിന്റെ അസൂയ ,ഞങ്ങളറിയുന്നുണ്ട്.😊

  • @Suresh-tu3sw
    @Suresh-tu3sw Před 15 dny +2

    👏🏻👏🏻👏🏻അമ്മ തകർത്തു 👏🏻👏🏻👏🏻അതേ മോഡൽ മാല ലില്ലിപ്പെണ്ണ് വാങ്ങിച്ച് ഇട്ടിട്ട് ഒറിജിനൽ അമ്മക്ക് കൊടുത്തിട്ട് രണ്ടു മാസം കഴിഞ്ഞു കനകന് പുതിയ മാല വാങ്ങിച്ച് കൊടുത്താൽ തീരേണ്ട പ്രശ്നം 😊😊ക്‌ളൈമാക്സ് സൂപ്പർ 👌🏻👌🏻👌🏻

  • @memoriesneverdie828
    @memoriesneverdie828 Před 15 dny +2

    റൊണാൾഡ് കോംബോ എല്ലാവരുമായും അടിപൊളി

  • @Arhaammu
    @Arhaammu Před 15 dny +2

    Paavam Lilly orupadu ishtapetu aa maala shoo kashtam😢😢😢 ingne vedanyirunu.....

  • @safari7152
    @safari7152 Před 16 dny +6

    അളിയൻസ് നീണാൾ വാഴട്ടെ 🥰🥰🥰❤️🥰🥰🥰❤️🙏🙏🙏🙏

  • @meenab3067
    @meenab3067 Před 16 dny +16

    And Thangam blames Cleeto's aunt - saying that she is a difficult woman to live with
    What about her own mother?

    • @Padmini1712
      @Padmini1712 Před 15 dny

      Ratnamma is the Worst woman in Kerala. Asooya pidicha vrithiketta ammayiamma. Rendu thallu thallan thonnunnu. Wasteee character.

  • @thankathanka-nx3hi
    @thankathanka-nx3hi Před 15 dny +1

    ഈ സീരിയൽ ടീവി യിൽ ഏ ത് ചാനലിൽ എത്ര മണിക്കാണ് ഞാൻ രണ്ടു ദിവസമായിട്ട് യുട്യൂബിൽ കാണുന്നുണ്ട് എനിയ്ക്ക് ഇഷ്ട്ട മായി ഒന്ന് പറയാമോ

  • @geethabalan373
    @geethabalan373 Před 15 dny +1

    അവസാനം ലില്ലിയെ പാവം തോന്നി രണ്ടാളേയും കുറ്റം പറയാനും പറ്റില്ല മനുഷ്യൻ്റെ സ്വഭാവം ഇങ്ങിനെ ഒക്കെ തന്നെയല്ലേ.

  • @santhikrishnadas9910
    @santhikrishnadas9910 Před 15 dny +1

    അമ്മ വളരെ മോശം.... നല്ല സന്ദേശങ്ങളും ആയി വരുന്ന അളിയൻസ് കാണാൻ ആണ് ഇഷ്ടം ഇത്

  • @apaneeshapaneesh8222
    @apaneeshapaneesh8222 Před 5 dny

    അമ്മ അത് ഞങ്ങൾ ആൺപിള്ളേർക്ക് ദൈവം തന്നെയാ

  • @shalymary659
    @shalymary659 Před 15 dny

    അമ്മയോടുള്ള സ്നേഹം കനകൻ 👍👍 പോലീസ് തെളിയിച്ചു❤️❤️

  • @thameemthameem7339
    @thameemthameem7339 Před 13 dny +1

    Super serial adipoli ❤️

  • @user-ej3nu8cc9b
    @user-ej3nu8cc9b Před 15 dny +3

    അല്ലാതെ ലില്ലിക്ക് വാങ്ങിയ മാല അമ്മക്ക് കൊടുത്താൽ പോരെ പാവം അമ്മ

  • @davidjr5249
    @davidjr5249 Před 12 dny

    Jayakumar Parameshwaran Pillai കൂടിയുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ, മനോരമയിൽ തട്ടിയും മുട്ടിയും പരിപാടിയിൽ പുള്ളിയുടെ അർജ്ജുനൻ എന്ന കഥാപാത്രം ഓർക്കുമ്പോൾ ചിരി വരും

  • @rekhaj5757
    @rekhaj5757 Před 15 dny +2

    വൃത്തികെട്ട അമ്മ. അമ്മയെ താങ്ങുന്ന മകൻ ഉണ്ടെങ്കിൽ ഇനിയും അമ്മമാർ ഇത് പോലെ ചെയ്യും. Real life il ആരും വിട്ടു കൊടുക്കേണ്ട കേട്ടോ. എൻ്റെ അമ്മായി അമ്മ ഞാണപോലും അറിയാതെ 4_5 പവൻ മകനെ കൊണ്ട് വാങ്ങിച്ചു അമ്മയുടെ.പുന്നാര മോൾക് ഒപ്പിച്ചു കൊടുത്തത്.

    • @SivaparvathiParvathi-vc8ii
      @SivaparvathiParvathi-vc8ii Před 15 dny

      എനിക്കുമുണ്ട് ഇങ്ങനെ ഒരു അമ്മായിഅമ്മ 😂😂😂😂

  • @faleelabacker8679
    @faleelabacker8679 Před 15 dny +6

    Bore episode and amma character pakka bore

    • @Padmini1712
      @Padmini1712 Před 15 dny

      Thangathindey dress kaanaan kolluvillaa. Director & Producer please shrettikanam. Oru family woman inganey dress cheyathillaa.🙄🤢

  • @bahubali68
    @bahubali68 Před 15 dny +7

    ആ മാല അമ്മ എടുത്തോ എന്ന് പറഞ്ഞ് അമ്മയ്ക്ക് കൊടുത്താൽ പ്രശ്നം തീരില്ലേ? 😂 അപ്പോൾ എപ്പിസോഡിന് ഒരു കഥ വേണമല്ലോ അല്ലേ 🤣

  • @Muhammedali-se9jn
    @Muhammedali-se9jn Před 16 dny +2

    അടിപൊളി video ആണ്‌ ട്ടോ സൂപ്പര്‍ ❤❤

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp Před 15 dny +9

    അടിപൊളി എപ്പിസോഡ് ❤️❤️❤️

  • @supriyatp89
    @supriyatp89 Před 15 dny +4

    പാവം അമ്മ ഈ പ്രാവശ്യം ഞാൻ അമ്മയുടെ കൂടെ ആണ് പെൻഷൻ ഒക്കെ മക്കൾക് കൊടുത്തിട്ട് അമ്മയുടെ മാല പൊട്ടിയിട്ടും അമ്മക് വാങ്ങിച്ചു കൊടുത്തില്ല.. പക്ഷെ ഒരു പ്രശനം എന്നിട്ടും മോൾടെ ഭർത്താവിന് വള കൊടുത്തല്ലോ പണയം വെക്കാൻ മരുമോൾക് കൊടുത്തില്ലല്ലോ അപ്പൊ മരുമകൻ മോൾക് വാങ്ങിച്ചു കൊടുക്കുമ്പോൾ അല്ലെ എന്റെ വളയും പെൻഷനും ഒക്കെ തന്നിട്ടും എനിക്ക് മല തന്നില്ലെന്ന് പറയേണ്ടത്. അല്ലാതെ അമ്മയുടെ സ്വർണ്ണം വാങ്ങാത്ത മകൾ മരുമകൾക് വാങ്ങി കൊടുക്കുമ്പോൾ ആണോ അമ്മയുടെ സ്വർണ്ണം ഒക്കെ മോൾക് അല്ലെ കിട്ടുക അപ്പൊ മോൾ അല്ലെ വാങ്ങി കൊടുക്കേണ്ടത്. മോൻ കൊടുത്ത മരുമോൾക് കൊടുക്കണം.. എന്നാലും അമ്മയുടെ പെൻഷൻ വീതം വച്ചു വാങ്ങുന്ന മക്കൾ അമ്മക് മലവാങ്ങാൻ പണം കൊടുക്കണം... പാവം

  • @saneeshpm7816
    @saneeshpm7816 Před 15 dny +1

    വയനാട് നല്ല മഴയാ

  • @shanisharaf9542
    @shanisharaf9542 Před 15 dny

    സൂപ്പർ എപ്പിസോഡ് പല വീടുകളിലും നടക്കുന്ന കാര്യം

  • @user-ln6ku2bk7u
    @user-ln6ku2bk7u Před 15 dny +2

    ഈ Gappikuttansir ഇപ്പോഴും ഉണ്ടോ

  • @SUNIL.vettam
    @SUNIL.vettam Před 15 dny +2

    🌹 അമ്മയോളും വരില്ല ലല്ല ലല്ല ലല്ല ലല്ല ലല്ല ലല്ലോ))))))))))) അമ്മായിയമ്മ അല്ലേ ലില്ലി ല്ലി ല്ലി ല്ലി ല്ലി ല്ലി ? അതെ 😂 @ 29 - 08 - 2024 🌹

  • @anasraseena2342
    @anasraseena2342 Před 15 dny +2

    കനകനെയും ലില്ലിയെയും ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ.❤❤❤❤

  • @kskvlogs332
    @kskvlogs332 Před 15 dny +2

    ഗംഭീരം 🌹🌹🌹

  • @user-ej3nu8cc9b
    @user-ej3nu8cc9b Před 15 dny +4

    അവസാനം കനകൻ അമ്മക്ക് മാല കൊടുത്തത് എനിക്ക് ഇഷ്ടം ആയി

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Před 15 dny +13

    ഈ മുത്തിനെ ഒക്കെ എങ്ങനെ പഠിപ്പിക്കുന്നു, പൈസ കട്ടെടുക്കുന്ന ക്ളീറ്റോ 😂

    • @janaki-wn4lq
      @janaki-wn4lq Před 15 dny

      മുത്തിനെ മുത്തിന്റെ അച്ഛനും അമ്മയും ആണ് പഠിപ്പിക്കുന്ന 🤣

  • @rizwanmon9932
    @rizwanmon9932 Před 16 dny +24

    Amma nallonam mooshamannu

  • @sherin7677
    @sherin7677 Před 15 dny +5

    Ammede nalla kalath bharthavil ninn pariganayum sammanangalum okke kittiyitullathalle? Mon angane cheyyan padilley?

    • @Padmini1712
      @Padmini1712 Před 15 dny

      Script writer & director 🤢🤢

  • @deepag8652
    @deepag8652 Před 11 dny

    പാവം അമ്മയെ പറ്റിച്ച ലില്ലിയ്ക്കും റൊണാൾഡിനും അങ്ങനെ തന്നെ വേണം

  • @ramanimohan-hn5rv
    @ramanimohan-hn5rv Před 15 dny +2

    പ്രായമായ അമ്മയെ പറ്റിക്കാൻ ശ്രമിച്ചത് മോശമായി പോയി

  • @Ashaash2023
    @Ashaash2023 Před 14 dny

    അമ്മ പെൻഷൻ കിട്ടുമ്പോൾ മക്കൾക്ക് വീതം വച്ചു കൊടുക്കുന്നല്ലോ അപ്പൊ മക്കൾക്കും വാങ്ങി കൊടുക്കാം അമ്മയ്ക്ക്...

  • @PanickarAbhijit
    @PanickarAbhijit Před 8 dny

    Family has no income and daughter studying for MBBS.. what a family 😂😂😂

  • @dhanyasankar8260
    @dhanyasankar8260 Před 15 dny +2

    Aliyans is getting deteriorating day by day

  • @janaki-wn4lq
    @janaki-wn4lq Před 15 dny +5

    അളിയൻ സിസ് അളിയൻ അമ്മ എന്ത് രസമായിരുന്നു. കഥയും കഥാപാത്രങ്ങളുണ് ജീവിക്കുക ആയിരുന്നു. ഇത് തങ്കത്തിന്റെ അഭിനയം ആർട്ടിഫിഷ്യൽ, എന്തൊക്കെയോ കാട്ടികൂട്ടുന്നു എല്ലാവരും. തങ്കത്തിന്റെ ഓവർ നിഷ്കളങ്കത, അരോചകം ഒരു ഒറിജിനാലിറ്റി ഇല്ല

  • @user-ej3nu8cc9b
    @user-ej3nu8cc9b Před 15 dny +5

    ലില്ലിയോട് അമ്മക്ക് കുറച്ചു പോര് കൂടുതൽ അല്ലെ എന്നൊരു തോന്നൽ 😢

  • @Milold
    @Milold Před 15 dny

    വന്നു വന്നു ഇതിലെ അമ്മായി അമ്മയും മക്കളും മരുമക്കളും ഒക്കെ ആയിട്ട് സാധാരണ serial പോലെ ഒക്കെ ആയി വരുന്നുണ്ട്..
    സാധാരണ സീരിയൽ നിന്ന് അളിയൻസിനെ വേത്യസ്ഥമാക്കുന്ന കാര്യങ്ങൾ ഇപോൾ ഇതിൽ ഇല്ല . അളിയന്മാരുടെ തമാശകൾ നിറഞ്ഞ പരിപാടിയിൽ മറ്റുള്ള കഥാപാത്രങ്ങൾ ഉണ്ട് അതാണ് രസം. ഐപോൾ രണ്ട് അളിയന്മാരേം ഒന്നിച്ച് പല എപ്പിസോഡിലും കാണാൻ പോലും ഇല്ല.
    ഉള്ളത് പറയലോ റൊണാൾഡ് കൂടി ഇല്ലായിരുന്നേൽ ഈ സീരിയൽ കാണിച്ച നിർത്തിയേനെ പലരും. വളരെ നിലവാരം താഴ്ന്ന് സാധാരണ ഒരു സീരിയൽ ലെവലിലേക് പോകാതെ നോക്കുക .
    സ്നേഹത്തോടെ അളിയൻസ് പ്രോഗ്രാം fan❤❤

  • @anupamakrishnam1764
    @anupamakrishnam1764 Před 15 dny +7

    കണക്കായി പോയി.. ലീല്ലിയുടെ സാമർഥ്യത്തിന് ദൈവം തന്ന ശിക്ഷ.സംവിധായകന് ഒരു സല്യൂട്ട്....അമ്മമാരെ പറ്റിച്ചാൽ ഇങ്ങനെ ഇരിക്കും