ഓളും മക്കളും പോയി റെയിൽവേ സ്റ്റേഷനിൽ സംഭവിച്ചത് 😥

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 179

  • @shibuviog8340
    @shibuviog8340 Před 2 lety +19

    ഒരുപാട് ഇഷ്ട്ടം മാണ് ഈ കുടുംബം നോഫൽ വളരെ ഇഷ്ട്ടം

  • @reallife6101
    @reallife6101 Před 2 lety +30

    നൗഫു ക്യാഷ് എല്ലാരും കാണിച്ച kodukka 😍

  • @fathiafsalworld
    @fathiafsalworld Před 2 lety +15

    എനിക്ക് നിങ്ങളെയും ഫാമിലിയിയെയും ഒരുപാട് ഇഷ്ട്ടമാണ്. നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എവിടേലും വെച്ച കാണുമെന്നു വിചാരിക്കും. നിങ്ങളെ ഒരു വീഡിയോ പോലും ഞാൻ മിസ്സ്‌ ചെയ്യാറില്ല. നിഗമനം വീഡിയോ ഇട്ടാൽ അതാ കണ്ടു കഴിയാതെ ഒരു സമാധാനവുമുണ്ടാവില്ല 😆😆
    ഉപ്പ എന്താ എങനെ സൈലന്റ് ആയി ഇരിക്കുന്നെ? ഉപ്പാനെ ഉഷാറാക്ക് എല്ലാരും കൂടി. ഞാൻ അങ്ങനെ കമെന്റ് ഒന്നും ഇടാറില്ല
    റിപ്ലൈ തരണേ pls

  • @instastorieideas
    @instastorieideas Před 2 lety +5

    Ente വീട് അടുത്ത് ആണ് എപ്പോഴും പോയി വരാം എന്നാലും ente ഉമ്മ ഒരാഴ്ച നിന്ന് വരുമ്പോളും പോവണ്ട പോവണ്ട ന്ന് പറഞ്ഞു കൂടെ നടക്കും

  • @safdharilahi7634
    @safdharilahi7634 Před 2 lety +5

    പാവം ഉമ്മ 🥰🥰🥰സൗഫിടെ യാത്ര റാഹത്തിലാക്കട്ടെ 🤲🤲🤲🤲

  • @anninapkm4336
    @anninapkm4336 Před 2 lety +4

    Ummamarkka aa oru sangadam undakukaollum...Umma saramilla makkalu sugamayal mathi

  • @instastorieideas
    @instastorieideas Před 2 lety +10

    ഞാൻ വിമാനത്തിൽ കേറീട്ടുണ്ട്
    ട്രെയിനിൽ കേറീട്ടില്ല

  • @shamseenashamseenapa5272
    @shamseenashamseenapa5272 Před 2 lety +4

    Soufi 10days nikkan varunnathinu enjanae legege kondu varano.oru bag porae.makkalae pidikkan ulla kayyozhiv vendae.avidae an vilakuravu nn parayaarundallo.kurach tress veetil vachitt pokkudae.makkalae pidikkan kayyozhiv ellathathond parajathan .

  • @hafsathshihab1186
    @hafsathshihab1186 Před 2 lety +4

    Eppozhathe makkalokke angane aanu adichalum oru pediyum ella.. Nammude makkale swalihaya makkalakkatte

  • @basheer7650
    @basheer7650 Před 2 lety +3

    Bro ningalude song undalo
    Yan ridayathil ni thanoru murivele e janmatjil thirilorunalum
    Ad youtubil yanik kitunila delite chaido yanik valatha ista Maya video plz answe mi

  • @user-fm4oe9hm1h
    @user-fm4oe9hm1h Před 2 lety +9

    നൗഫലെ ഉമ്മ കരയുന്നത് കണ്ടപ്പോ വല്ലാത്ത സങ്കടമായി ഞാനും കരഞ്ഞു പോയി

  • @anhavlog
    @anhavlog Před 2 lety +7

    Enikum Ingane Veetil Vannu povumpol Sangadam varum..😭😥

  • @panamannajaabi9877
    @panamannajaabi9877 Před 2 lety +3

    ഉമ്മാന്റെ കരച്ചിൽ കണ്ട് ഞങ്ങൾ ക്കും സങ്കടം ആയി. 😭 യാത്ര റാ ഹതിൽ ആവട്ടെ🤲

  • @jaasmi3651
    @jaasmi3651 Před 2 lety +68

    ഉമ്മ കരയുന്ന പോലെ ഇപ്പോൾ ഞാനും കരച്ചിലാണ് സൗഫി പോകുബ്ബോ ,,,,,നൗഫൂ എപ്പോഴും പൈസ കൊടുക്കുബ്ബോ ട്രെയിനിൽ നിന്നാ കൊടുക്കാ അത് മുന്നേ കൊടുത്തൂടെ ,,,,,ആൺകുട്ടികൾ ആകുബ്ബോൾ കുരുത്തക്കേട് ഉണ്ടാകും അങ്ങനെ ഉള്ളോർ വലുതാകുമ്പോൾ നന്നാവും ,,,,

    • @muhammedhamdan2047
      @muhammedhamdan2047 Před 2 lety +2

      Ende monum ingananne 4 vayasayi

    • @jazeela-ow9mg
      @jazeela-ow9mg Před 2 lety +9

      അപ്പൊ എങ്ങിനെ ക്യാഷ് കൊടുക്കുന്നത് എല്ലാരും കാണുക മുന്നേ കൊടുത്താൽ

    • @naseersf5378
      @naseersf5378 Před 2 lety +2

      Hajoo

    • @jaasmi3651
      @jaasmi3651 Před 2 lety

      @@jazeela-ow9mgഞാൻ പറഞത് തിരക്കിൽ കൊടുക്കുബ്ബോ ഇത് പോലേ താഴെ വീണു പോകും അതോണ്ടാണ് പറഞത്

  • @mohammedadhiladhil5471
    @mohammedadhiladhil5471 Před 2 lety +3

    നടക്കാൻ ബുദ്ധിമുട്ടാണെങ്കിലും വഴി കാണാൻ നല്ല ഭംഗിയുണ്ട്

  • @sanus2k
    @sanus2k Před 2 lety +6

    Noufal kalyanam kazhikunna kutti ellavarodum poruthappette povunna oru kuttiyavatte 🤲🤲🤲

  • @raihanathkp9424
    @raihanathkp9424 Před 2 lety +2

    Enthina umma ithradooratheakk makkale kettichayakkne athukondalle karayeandi varane

  • @surayyaak2384
    @surayyaak2384 Před 2 lety +23

    സങ്കടം ആയിരിക്കും സൗഫി പോവുമ്പോൾ ഉമ്മക്ക്.പനി ആയിട്ട് സൗണ്ട് ഒക്കെ മാറിക്കുന്നു ല്ലേ. നല്ല ഒരു കുടുംബം ആണ് നിങ്ങളെ എന്നും നിലനിൽക്കട്ടെ 🤲🤲🤲🤲♥️♥️♥️♥️

  • @hellochannel4319
    @hellochannel4319 Před 2 lety +2

    Yenne karnatakayilek aa kettiche yente ummayum karayumayirunnu 😊ipo karayaan yente ponnumma ella 😭😭

  • @nihlathannu9335
    @nihlathannu9335 Před 2 lety +3

    പാവം ഉമ്മ നൗഫൽ വീഡിയോ അടിപൊളി

  • @sulekhaa.m4976
    @sulekhaa.m4976 Před 2 lety +1

    Noufalka njanum kasaragod ninn trivandrum kalyanam kazinjathan 14 manikkor yatra und

  • @jaseenajaseena7618
    @jaseenajaseena7618 Před 2 lety +16

    യാത്ര റാഹത്തിൽ ആകട്ടെ 🤲🏻

  • @haeked6211
    @haeked6211 Před 2 lety +1

    Fasnade paripadiyilvann stegilninnukond paranja vakkukal vallathe sangadayi pattum. Noufii kudumbam iniyum orupad uyarangalilethatte

  • @rasakrinshad9236
    @rasakrinshad9236 Před 2 lety +1

    Masha allah rand makkaleyum akalekkayippyi

  • @TpFousiya-jm5wf
    @TpFousiya-jm5wf Před 3 měsíci

    ഇതുപോലെ അനുഭവം എനിക്കും സ്കൂൾ തുറക്കാൻ ആകുമ്പോൾ ബാംഗ്ലൂരിലേക്ക്... സങ്കടം ആണ് 😢നാട് വിട്ട് പോകുബോൾ 😔

  • @jishajisha5328
    @jishajisha5328 Před 2 lety +2

    മാഷാ അള്ളാ
    ചക്കര നമ്മുടെ നാട്ടിലോട്ടാണ് വരാ൯ പോണത്

  • @sisterzzworld8408
    @sisterzzworld8408 Před 2 lety +1

    നാട്ടിൽ കുറച്ചു സ്ഥലം
    വാങ്ങി ഇവിടെ നിൽക്കാമായിരുന്ന

  • @musthafahaizasara6679
    @musthafahaizasara6679 Před 2 lety +2

    Ummak nalla sagadamayi pavam umma🥰🥰

  • @najirausman2697
    @najirausman2697 Před 2 lety +2

    സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത്

  • @sunilnisha4843
    @sunilnisha4843 Před 2 lety +5

    പാവം ഉമ്മ✨️🖤

  • @ZuHaRa...
    @ZuHaRa... Před 2 lety +1

    Miyasu cheruthalle.. Ighanokke thanne kuttyelaya 😻😻nkkum ndh Aniyan oonte Athe age.. 💥

  • @sameelksameel1603
    @sameelksameel1603 Před 2 lety +5

    സത്യമാണ് നൗഫൽ ഇക്കാ സാഹചര്യങ്ങൾ നമ്മളെയെല്ലാം പഠിപ്പിക്കും

  • @faisalk3696
    @faisalk3696 Před 2 lety

    വ അലൈകും മുസ്സലാം പോകുന്ന കാഴ്ച സങ്കടം നിറഞ്ഞതാണ് വരുമ്പോൾ സന്തോഷം അള്ളാഹു ജീവിതം റാഹത്തിലാക്കട്ടെ ആമീൻ ചെറുപ്പത്തിൽ ഞാനും വിക്രൃതിയായിരുന്നു ഉപ്പാന്റെ അടുത്ത് നിന്ന് ഏറ്റവും കൂടുതൽ അടി വാങ്ങിയതും ഞാൻ ആണ് ഉപ്പ ഞാൻ 4ലിൽ പഠിക്കുമ്പോൾ മരണപ്പെട്ടു അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ അള്ളാഹു എല്ലാവർക്കും നൻമകൾ നൽകട്ടെ ആമീൻ🤲🤲🤲👍👍💚💚🥰🥰🥰

  • @abdulkalamazadrk3259
    @abdulkalamazadrk3259 Před 2 lety +4

    ഇനി സൗഫി പോകുന്ന വീട്ടിയോ കാണൂല😭😭😭😭😭

  • @muhsinav5098
    @muhsinav5098 Před 2 lety +3

    ഞാൻ ശരിക്കും കരഞ്ഞു, പാവം ഉമ്മ

  • @fasnashemil3741
    @fasnashemil3741 Před 2 lety +1

    Pavam umma nishkalanghamaya manasa

  • @thesneek3531
    @thesneek3531 Před 2 lety +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @Isheeeyyh
    @Isheeeyyh Před 2 lety +12

    അപ്പൊ പൈസ വീട്ടിൽ ന്ന് ഇറങ്ങുമ്പോ തന്നെ കൊടുത്തൂ ടെ

    • @nesineseera4824
      @nesineseera4824 Před 2 lety +1

      അങ്ങനെ കൊടുത്താൽ ഈ വിഡിയോക് ഒരു ഇത് കിട്ടില്ല 😄😄

    • @Isheeeyyh
      @Isheeeyyh Před 2 lety

      @@nesineseera4824 അതല്ല ട്രെയിൻ കേറാൻ നിക്കുമ്പോ ഒരു തിക്കി തിരക്കല്ലേ അതാ

  • @haseenashajahan2816
    @haseenashajahan2816 Před 2 lety +9

    ഉമ്മമാര് അങ്ങനെ ആണ് 😍

  • @alfiyakareem2668
    @alfiyakareem2668 Před 2 lety +4

    മാഷാ allah 🥰🥰

  • @sonuzz7968
    @sonuzz7968 Před 2 lety +15

    ഫാമിലി ഭയങ്കര സപ്പോർട്ട് ആണ്. വരുന്ന കുട്ടിയും നല്ല ആൾ ആവട്ടെ

  • @lesinthoibaofficialchannel5036

    Aa vadiyaayitt kittiya photo veno 🤩🤩🤩🤩

  • @arshed_vlogs
    @arshed_vlogs Před 2 lety +1

    7 30 manikku salem railway stationil athum noufale super fast trainaanu

  • @appupappu3686
    @appupappu3686 Před 2 lety

    നൗഫലെ ഞങ്ങൾ ക്കും ഇങ്ങനെ അവസ്ഥ ഉണ്ടായിരുന്നു അനിയത്തി മദ്രാസ് ആണ് അവൾ പോകുമ്പോൾ ഇങ്ങനെ തന്നെ അവൾ ഒരു വർഷം ആകുമ്പോൾ വരാറ്ള്ളു

  • @nazzworld943
    @nazzworld943 Před 2 lety

    Njan dubai povumbole ottaka vannathe 3 kuttikale njanum molke 5 vayas monke 2 1/2 vayas cheriya monke 5 masam ☺😜

  • @anwercb5489
    @anwercb5489 Před 2 lety +1

    Noufal pani kuraville? Vedio kand vishamamayi

  • @habeeba6391
    @habeeba6391 Před 2 lety +5

    എന്താ നിങ്ങളെ വീട് മാത്രെമേ ഉള്ളു... അവിടെ.... റോഡ് ഇല്ലാതെദ്.... ഭയങ്കര കഷ്ടാ.. അവിടുന്ന് റോട്ടിൽക് എത്താൻ..... അവിടെ വാർഡ് മെമ്പർ ഒന്നുല്ലേ...... ഞാനും ഒരു വാർഡ് മെമ്പർ ആണ്......

    • @habeeba6391
      @habeeba6391 Před 2 lety

      @@rrrrrr9357 അത് മെമ്പർ പറഞ്ഞു കൊടുത്താൽ മതി..... Ac ഉണ്ടെന്ന് വെച്ചിട് വാർദ്ധക്യ പെൻഷൻ ഒന്നും മുടക്കാൻ പറ്റില്ല

    • @habeeba6391
      @habeeba6391 Před 2 lety

      @@rrrrrr9357 പെൻഷനു മായി വാർഡ് മെമ്പര്ക് ബന്ധം ഉണ്ട്... കാരണം ഒരു പെൻഷൻ അപേക്ഷ കൊടുത്തു കഴിഞ്ഞാൽ Ac യോ മറ്റോ ഉണ്ടെന്ന് അറിഞ്ഞാൽ ആദ്യം വിളിക മെമ്പർകാണു..... മെമ്പർ പറയുമ്പോലെ ആവും ബാക്കി

    • @habeeba6391
      @habeeba6391 Před 2 lety

      @@rrrrrr9357 which panjayath are you from?

    • @habeeba6391
      @habeeba6391 Před 2 lety

      @@rrrrrr9357 nigale memberk nigalod enthengilum vyakthiparamaaya dheshyam undaavum athaavum... Saadhaarana memberodaanu parayaaa.... Veo aanu pension paasaakaar.... Avarod member parayaaraa.... Allaathe parathi kodukaanonnum pattilla... Veo kk samshayamullava veo veed vannu nokum.... Avaru regect cheyyum...

  • @shaharabanu3372
    @shaharabanu3372 Před 2 lety +1

    Cash kurach ninne koduthoode

  • @riza3031
    @riza3031 Před 2 lety

    noufalka,
    oro coach evde aanenn nokaan, station l announce cheyyum ethoke coach ethoke positionil aanenn. allel, where is my train enna oru app und. athil ellam und. ath install aakiyal mathi. train evde ethi ennokke ariyaam

  • @shajushaju9899
    @shajushaju9899 Před rokem +2

    കിട്ടി അടി

  • @anassabira5978
    @anassabira5978 Před 2 lety +1

    മാഷാ അല്ലഹ്

  • @shibuviog8340
    @shibuviog8340 Před 2 lety +5

    പാവപ്പെട്ട കുട്ടിയ കല്യാണം കഴിക്കു നൗഫൽ

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před 3 měsíci

      നൗഫൽ കല്യാണം കഴിച്ചിരിക്കുന്നത് സിനുവിനെയാണ്

  • @sisterzzworld8408
    @sisterzzworld8408 Před 2 lety

    ഒരു പാട്ട് പാടുമോ ഉമ്മാന്റെ മടിതട്ട് എന്ന പാട്ട്

  • @shahulhameedshahul9706
    @shahulhameedshahul9706 Před 2 lety +5

    എല്ലാം ഉമ്മമാരുടെയും അവസ്ഥ ഇത് തന്നെ ഞാൻ വരുമ്പോൾ എന്റെ ഉമ്മ കരയും ഞാൻ കൊല്ലത്തു എന്റെ വീട് തുവ്വൂർ ആണ് അതിന്റെ അവസ്ഥ അനുഭവിച്ചവർക്ക് അറിയൂ നൗഫലെ

  • @usmansulu7839
    @usmansulu7839 Před 2 lety +6

    ഉമ്മ കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു 😔😔

  • @annuhasee3814
    @annuhasee3814 Před 2 lety +6

    എല്ലാ ഉമ്മമാരും അങ്ങനെയാ പോവുമ്പോൾ എന്തായാലും സങ്കടാവും

  • @FSiya
    @FSiya Před 2 lety +1

    നൗഫൽ ശിഹാബിക്കയുടെ അടുത്ത് പോവുന്നില്ലേ ?

  • @rasiya7084
    @rasiya7084 Před 2 lety +1

    Maasha all

  • @user-bw3lm3qb8w
    @user-bw3lm3qb8w Před 2 lety +1

    പാവം സൗഫിത്ത 😢

  • @Angel-dq4jc
    @Angel-dq4jc Před 2 lety +3

    I love family 👪

  • @subaidamt518
    @subaidamt518 Před 2 lety

    Vapane kanicha hospitalinte details tharumo

  • @haseenaashraf7170
    @haseenaashraf7170 Před 2 lety +1

    Pavamaummasuperfamliy😭😭😭

  • @safvanasafu7572
    @safvanasafu7572 Před 2 lety +1

    Masha Allah 💞

  • @hellochannel4319
    @hellochannel4319 Před 2 lety +1

    Umma 😍😍😘😘😘😘😘😘😭😭😭

  • @nezaponnu4671
    @nezaponnu4671 Před 2 lety

    അയലത്തു കണ്ട് വെച്ചിട്ടുണ്ടോ നൗഫു

  • @ichoos8128
    @ichoos8128 Před 2 lety +1

    Pavam umma😭🥰🤲🏻

  • @abduljalil5005
    @abduljalil5005 Před 2 lety +2

    Umma paavam

  • @sajithafaizal485
    @sajithafaizal485 Před 2 lety

    Kash kodukkunnath veetteennu ayikoode

  • @shanishajeer4680
    @shanishajeer4680 Před 2 lety +1

    Oru penkoch avide ninn karayunnund.Ummaa ningalude makkal kazhinja azhcha kandathalle ulluuuu.
    Njan ummaye kandit eee masam 1 varsham aayi.....

  • @farisfarsana4002
    @farisfarsana4002 Před 2 lety

    Njan innale ellaarim swapnam kandu

  • @farisfarsana4002
    @farisfarsana4002 Před 2 lety

    Ingale veettilkk vannadaa kandad

  • @siniraju1375
    @siniraju1375 Před 2 lety

    Ummauda karachll kandappol karanju poyee makkala

  • @m3867
    @m3867 Před 2 lety

    വണ്ടി എവിടെ ആണ് നിറുതുന്നത്

  • @moloosworld8972
    @moloosworld8972 Před 2 lety +2

    Masha allah🥰🥰🥰

  • @Fathimmashifa3552
    @Fathimmashifa3552 Před 2 lety

    വീട്ടില് നിന്നും പൈസ കൊടുക്കണം

  • @arshed_vlogs
    @arshed_vlogs Před 2 lety +1

    Naanum salethaanu

  • @13musnidcvn51
    @13musnidcvn51 Před 2 lety +1

    😥

  • @Bindhuqueen
    @Bindhuqueen Před 2 lety +1

    😔😢

  • @vlogvalley9057
    @vlogvalley9057 Před 2 lety

    Mashahallah

  • @sajidmk4582
    @sajidmk4582 Před 2 lety +1

    Mashaallah 💞💕

  • @basithkenza3199
    @basithkenza3199 Před 2 lety +9

    സലഫി മക്ക ന എന്ന് പറഞ്ഞ് കളിയാക്കുന്നതെന്തിനാ നിൻ്റെ ഉമ്മാൻ്റെ പ്രായക്കാര് ഇടുന്നതാണ് നിൻ്റെ ഉമ്മാക്ക് അള്ളാനെ പേടിഇല്ലാഞ്ഞിട്ടാണ്

    • @ZuHaRa...
      @ZuHaRa... Před 2 lety

      Athendha mmala padachon parajeernno nne pedi ullor salafi mokkana idanamnn 🤕

    • @ZuHaRa...
      @ZuHaRa... Před 2 lety

      @@diludilu6235 Yh 😻😻👍

    • @fathimaziya5971
      @fathimaziya5971 Před 2 lety +1

      ഉമ്മാനെ കുറ്റപ്പെടുത്തരുത്

    • @ZuHaRa...
      @ZuHaRa... Před 2 lety

      @@diludilu6235 Yh 😊

  • @ameerzzalfa8374
    @ameerzzalfa8374 Před 2 lety +1

    മുടി നരച്ചതായി രി ക്കും മോനെ

  • @ismupt7722
    @ismupt7722 Před 2 lety

    Nigalude vayi valla prasam

  • @shameerashami7504
    @shameerashami7504 Před 2 lety +1

    🥰🥰

  • @Anas-pg2sf
    @Anas-pg2sf Před 2 lety +1

    നൗഫൽ പനി കുറവില്ലേ

  • @SadamSadam-yw6vl
    @SadamSadam-yw6vl Před 2 lety

    Ummakk pakaram vekkan umma mathram

  • @fathimasuhra1399
    @fathimasuhra1399 Před 2 lety

    Paavam umma. 2 pennum doorekk. Ini chakkarayeyum ingane yathra ayakkende. Ini enth vannalum noufal dhoore ninn pennine kondu vararuth

  • @basilvlog747
    @basilvlog747 Před 2 lety

    പാവം ഉമ്മ

  • @ZuHaRa...
    @ZuHaRa... Před 2 lety

    😂🤣😂🤣Pavan aa naya.. Ath nalla Kedthathileeni 😅Ayine unarthii 😅

  • @jaseelajaseelajasi1667

    Umma karanjappo sangadayi

  • @MohammadRashid-md2mr
    @MohammadRashid-md2mr Před 2 lety +1

    നൗഫൽ ഉപ്പാന മുടിവെടികൂ

  • @sidheeqk5082
    @sidheeqk5082 Před 2 lety +1

    🙋‍♀️🙋‍♀️🙋‍♀️

  • @aliakku2567
    @aliakku2567 Před 2 lety

    Nan ottapalam aane

  • @shaima3692
    @shaima3692 Před 2 lety

    Nalla oru mazaj

  • @nabeesaneerolippil7218
    @nabeesaneerolippil7218 Před 3 měsíci

    നിജാസെവിടെ

  • @asnamol5640
    @asnamol5640 Před 2 lety +1

    കിളി കുട് 😄😄😄

  • @luluayisha4800
    @luluayisha4800 Před 2 lety

    👍🥰

  • @ZuHaRa...
    @ZuHaRa... Před 2 lety

    Awntedaa.. 🙁🙁pavam ummachi 🙁
    Noufalkkooiii.. Ighal Asugham Drne kanicheele?.. Thottadthnnoo 😶Appo avdella valla drneem kand vech kanum lle ighal 🤨

  • @askuayanikkode
    @askuayanikkode Před 2 lety

    💚❤💚💗💚♥

  • @shadiyasaddam5206
    @shadiyasaddam5206 Před 2 lety +1

    Hiii