Marimayam | Episode 475 | 'One India One Person' Is that possible ? | Mazhavil Manorama

Sdílet
Vložit
  • čas přidán 11. 03. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    One can easily become rich by looting a lot of people. We call it Democracy.
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 533

  • @ajinandanan573
    @ajinandanan573 Před 3 lety +411

    അവസാന 4 മിനുട്ട് മന്മദ്ധൻ്റെ മഥനം ആയിരുന്നു... പോയിൻ്റ് പോയിൻ്റ് പറഞ്ഞ് പൂർണ കയ്യടി വാ്ങി മന്മഥൻ..❤❤❤ നന്നായി മറിമായം.. നന്നായി...

    • @jacobmuthalali4351
      @jacobmuthalali4351 Před 3 lety +5

      Manmadan well spoken... appreciate

    • @randomguyy5837
      @randomguyy5837 Před 3 lety +2

      10:42 ഉണ്ണി ❤️

    • @suhailsha550
      @suhailsha550 Před 3 lety +1

      അതിനിടയിൽ പെങ്ങൾടെ മോളെ കല്യാണം മറന്നോ....😭😂

  • @nisamsouth
    @nisamsouth Před 3 lety +583

    ഒരു പ്രവാസിക്ക് പറയാനുള്ളത് എല്ലാം മന്മഥനിലൂടെ മറിമായം അവതരിപ്പിച്ചു
    😍😍💪💪💪

  • @anusha9518
    @anusha9518 Před 3 lety +259

    ഞങ്ങൾ ഭരണത്തിൽ വന്നാൽ Quarantine എന്ന സാധനം തന്നെ ഉണ്ടാവില്ല 😂😂😂😂😂😂

    • @sainudheensainudheen1789
      @sainudheensainudheen1789 Před 3 lety +3

      😄😄😄😄

    • @sameeraa1436
      @sameeraa1436 Před 2 lety +3

      അത് ശരിയാ ഭരണത്തിൽ ഇനി എന്നു വരും എന്ന് കരുതിയ അപ്പോഴേക്കും കോവിഡ് എല്ലാം പോവില്ലേ

    • @dhaneshchand2857
      @dhaneshchand2857 Před 2 lety

      @@sainudheensainudheen1789 super

  • @raheemkarippal4060
    @raheemkarippal4060 Před 3 lety +246

    ഞാനൊരു പാർട്ടി അനുഭാവിയാണ്..എന്നാലും പറയാതെ വയ്യ. കലക്കി..👏👏👏👏

  • @sohan1249ghb
    @sohan1249ghb Před 3 lety +240

    നിങ്ങൾ യാത്ര പോകുന്നതിന് ഞാൻ എന്തിനാ കാശ് തരുന്നത്...😅😅😅

    • @irshhhaad7967
      @irshhhaad7967 Před 3 lety +4

      @Zachariah Tyler ഈ മൈര്. ഇവിടിം വന്നോ

    • @khader5926
      @khader5926 Před 3 lety +1

      @Zachariah Tyler who the f cares

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Před 3 lety +299

    എല്ലാ രാഷ്ട്രീയക്കാരും "മറിമായത്തിന്റെ " ഈ 475 - മതു എപ്പിസോഡ് കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോയി ....

    • @floccinnocinfilipication_modi
      @floccinnocinfilipication_modi Před 3 lety +8

      മറിമായം പരിപാടി തന്നെയവ൪ പൂട്ടിക്കും

    • @rayees30
      @rayees30 Před 3 lety +6

      രാഷ്ട്രീയ കാരേക്കാൾ കുറെ രാഷ്ട്രീയ അടിമകൾ ആണ് പ്രശ്നം

    • @rainbow4745
      @rainbow4745 Před 3 lety +1

      അടിമകളായ പാർട്ടി പ്രവർത്തകർ ഉള്ളിടത്തോളം കാലം നമ്മുടെ നാട് നന്നാവൂല്ലാ...

    • @manukunjikka1706
      @manukunjikka1706 Před 3 lety +1

      Caructt,raastreeya,adimakal,,joliyum,kooliyum,illatha,parayaan,our,paadunddu,paranhittu,karyamilla

    • @sbrview9852
      @sbrview9852 Před 3 lety +1

      കണ്ടാൽ ഇതിനേക്കാൾ ചം മികച്ച രീതി തിരഞ്ഞെടുക്കും

  • @It_is_voice_world
    @It_is_voice_world Před 3 lety +135

    മറിമയത്തിലെ ഇഷ്ടപ്പെട്ട എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് കൂടി ...ചായ കുടിക്കുന്ന ആള് ചോദിച്ച ചോദ്യം 👌👌👌നിങൾ പോവുന്നതിനു എന്തിനാ ഞങ്ങൾ പൈസ തരുന്നത് ??!!👍👍👍 ക്ലൈമാക്സ് ഒന്നും പറയാനില്ല ..സാദാരണക്കാരനായ ആളുകൾക്ക് പറയാനും ചോദിക്കാനും ഉള്ളത് ....ഒരുപാട് ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ....👍👍👍👌👌👌

  • @rosheenasahar4996
    @rosheenasahar4996 Před 3 lety +556

    മറിമായം തുടങ്ങിയത് മുതല് ഉത്തരം കിട്ടാത്ത ഒരേ ഒരു ചോദ്യം.. ആരാണ് ഏറ്റവും നന്നായി അഭിനയിക്കുന്നത് 😃ഇത്രയും ഹൃദയത്തോട് ചേർത്ത് വച്ച മറ്റൊരു പ്രോഗ്രാം ഇല്ല ❤️

  • @iloveyoukochi7038
    @iloveyoukochi7038 Před 3 lety +87

    ഈ എപ്പിസോഡിന് ഡിസ്‌ലൈക്ക് അടിച്ച എല്ലാ രാഷ്ട്രീയ നേതാക്കൻമാർക്കും പാർട്ടി അടിമകൾക്കും എന്റെ നടുവിൽ നമസ്കാരം 🤟. പ്രവാസിയുടെ ദുരിതം മനസിലാക്കിക്കൊടുത്ത മറിമായം ടീമിന് അഭിനന്ദനങ്ങൾ 👍

  • @sarfrasnoushad6195
    @sarfrasnoushad6195 Před 3 lety +72

    നാട്ടുകാർക്ക് ജാഥ, സമ്മേളനം, കല്യാണം, ഒത്തുകൂടൽ...
    പ്രവാസിക്ക് കൊറോണ, ടെസ്റ്റ്, ക്വാറന്റൈൻ, മാസ്ക്...

  • @globelobserver9369
    @globelobserver9369 Před 3 lety +47

    മറിമായം ടീമിന് അഭിനന്ദനങ്ങൾ... പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ മാത്രം നിയന്ത്രണങ്ങളും, നേതാക്കന്മാർക്കും അണികൾക്കും തോന്നിയപോലെ കൂട്ടം കൂടാനും ജാഥ നടത്താനും ഒരു നിയന്ത്രണവുമില്ല... പോയി ചത്തൂടെ അണികളെ നിങ്ങൾക്കക്കോ..? മതവും, ജാതിയും, തിരഞ്ഞെടുപ്പുകളിൽ കൊണ്ട് വന്ന് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തുക... എല്ലാ മനുഷ്യർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഒരുക്കാൻ ഓരോ ഒറ്റര്മാറും ശ്രദ്ദിക്കുക... നമ്മുടെ കേരളത്തിലെങ്കിലും സമാദാനമായി ജീവിക്കാൻ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

  • @abhinavprasannan5951
    @abhinavprasannan5951 Před 3 lety +104

    As usual... Cut ചെയ്ത് itta ഒറ്റ video പോലും കണ്ടിട്ടില്ല 😌😌.. ഇനി കാണാനും പോണില്ല...

  • @sajupalissery5498
    @sajupalissery5498 Před 3 lety +73

    എത്രയോക്കെ ജനങ്ങളെ നേതാക്കൾ ബുദ്ധിമുട്ടിച്ചാലും സാക്ഷര കേരളത്തിലെ ജനങ്ങൾ അവരെ തന്നെ ജയീപീക്കും ... മറിമായം ടീമിന് അഭിനന്ദനങ്ങൾ

    • @sarath4034
      @sarath4034 Před rokem

      Keralathinu purath aarkkum budhimuttonnum undavilla le?

  • @fayisibz1419
    @fayisibz1419 Před 3 lety +79

    ഓരോ പ്രവാസിക്കും പറയാനുള്ളദ് തുറന്നു കാണിച്ച മറിമായം ട്ടീമ്സിന് ഒരു ബിഗ് സലൂട്ട് 👍🤝

  • @sihabudeenka75
    @sihabudeenka75 Před 3 lety +66

    ഞങ്ങൾ ചോദിക്കാൻ ഉദ്ദേശിച്ചത് മറിമായം ചോദിച്ചു. വളരെ നന്ദി.

  • @travelguyz9670
    @travelguyz9670 Před 3 lety +81

    6 മാസങ്ങൾക് മുൻപ് mask ഒന്ന് താഴ്ത്തി വെച്ച് phone ഒന്ന് വിളിച്ചപ്പോൾ police എമാന്മാർ വന്നു 200 രൂപ പെറ്റി അടപ്പിച്ചു.. ഗതികേട്!!
    ആ സംഭവം ഇപ്പോഴാണ് സംഭവച്ചതെങ്കിലും എന്റെ വായയിൽ ഉള്ളത് കേട്ടിരുന്നു അവർ!! കോപ്പിലെ ഒരു നിയമം..

    • @manojperumarath8217
      @manojperumarath8217 Před 3 lety +1

      Curtain itt payana vaanangale pokkan Ulla andiyurapillatha teams nod ano nee parayane 😂😂😂

    • @muraleedharanneelanchery2567
      @muraleedharanneelanchery2567 Před rokem

      ഭരിച്ചു ഭരിച്ചു ഈ നാട് കുട്ടിച്ചൊരാക്കിയില്ലേ. അല്ലാതെ നിങ്ങൾ എന്ത് ചെയ്തു. അമേരിക്കമാതിരി ഒരു പ്രസിഡന്റ്‌ ബാക്കി സ്റ്റേറ്റ്നു ഓരോ ഗവണരും.500 മന്ത്രിസ്റ്റാഫിനെ ജനങ്ങൾ തീറ്റിപൊറ്റണ്ടല്ലോ.

  • @azizksrgd
    @azizksrgd Před 3 lety +60

    ഒരു യാത്ര ക്കും ഒരു രൂപ പോലും കൊടുക്കരുത്..

  • @smvmvs3092
    @smvmvs3092 Před 3 lety +22

    ഒരു പ്രവാസിയുടെ വേദന മന്മഥനിലൂടെ ജനങ്ങളിലേക്ക്👍👍👍

  • @rayees30
    @rayees30 Před 3 lety +57

    പ്രവാസികൾ ഒരാളും ഒരു പാർട്ടിക്കും ഇനിമുതൽ സംഭാവന കൊടുക്കരുത്

  • @4718.
    @4718. Před 3 lety +220

    രാഷ്ട്രീയത്തിലുള്ള ഏറെ പേരും കള്ളന്മാര . എന്ന് തോന്നുടങ്കിൽ like

  • @shafikabdulla6624
    @shafikabdulla6624 Před 3 lety +23

    പുതുതായി തുടങ്ങുന്ന സംരംമ്പത്തിന് കൊടി നാട്ടിയത് കെട്ടപ്പോ.... ഒരു പ്രവാസി ചുവന്ന കോണകം നാട്ടിയതിന് ആത്മഹത്യാ ചെയ്യേണ്ടി വന്നത് ഓർത്തു 😐

  • @ambujakshanalungal4125
    @ambujakshanalungal4125 Před 3 lety +25

    ഞങ്ങൾ പ്രവാസികൾ പറയാൻ ഉദ്ദേശിച്ചത് വ്യക്തമായി തന്നെ മറിമായം ടീം പറഞ്ഞു. Good episode. എന്നിട്ടും മനസിലാവാത്ത രാഷ്ട്രീയ അടിമകൾക്ക് സമർപ്പിക്കുന്നു.

  • @rpg_raphi_x1179
    @rpg_raphi_x1179 Před 3 lety +11

    ഓരോ പ്രവാസിക്കും പറയാനുള്ളത് വ്യക്തമായി റിയാസിക്ക അവതരിപ്പിച്ചിരിക്കുന്നു... സൂപ്പർ എപ്പിസോഡ്... രാഷ്ട്രീയക്കാരും ഒന്നു കണ്ടാൽ നല്ലത്..

  • @vaisakhkrishnan808
    @vaisakhkrishnan808 Před 3 lety +10

    ഒരു celebrityum പറയാത്ത pravasikalkku വേണ്ടി സംസാരിച്ച marimayathinu ബിഗ് സല്യൂട്ട്

  • @rohinisr2821
    @rohinisr2821 Před 3 lety +62

    ക്ലൈമാക്സ്‌ മനമാധൻ ചേട്ടന്റെ വാക്കുകൾ correct തന്നെ രാഷ്രീയ പ്രഹസനം ആണ് ippo കേരളത്തിൽ

  • @koothichi80
    @koothichi80 Před 3 lety +12

    പൊതുജനങ്ങളുടെ ശബ്ദം. നിറഞ്ഞ മനസ്സോടെ പിന്തുണക്കുന്നു 👌👌👌

  • @seejikoottala2311
    @seejikoottala2311 Před 3 lety +27

    എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സമർപ്പിക്കുന്നു ഈ എപ്പിസോഡ്😀😀😀🙏

  • @askarali3177
    @askarali3177 Před 3 lety +13

    വേറെ ഏതു രാജ്യത്ത് നടക്കും ഇതക്കെ... ജനങൾക്ക് നല്ലതിന് വേണ്ടിയല്ല... നേതാക്കന്മാർക്ക് സുഗമായി ജീവിക്കണം നാട്ടിൽ..... പാവം പ്രവാസി നാട്ടിൽ വന്നാൽ എന്തക്കെ നിയമങ്ങൾ ആണ്..... മറിമായം 👌👌👌👌👌👌👌👌

  • @midhun922
    @midhun922 Před 3 lety +67

    ഞാൻ ഒരു പ്രവാസി ആണ് സത്യം പറയാം ഒരു കമ്മ്യൂണിസ്റ്റ് ഉം ആണ് ...LDF സർക്കാർ കുറെ വാഗ്ദാനം തന്നിരുന്നു ഒന്നു പോലും നമ്മക്ക് കിട്ടിയില്ല .. ഇനി അവർക്ക് വോട്ടില്ല .. കിറ്റും പെൻഷൻ ഉം ആരു ഭരിച്ചാലും കിട്ടും

    • @sayum4394
      @sayum4394 Před 3 lety +11

      എന്ന് ഒരു കമ്മ്യൂണിസ്റ് വിരോധി...
      600 വാഗ്ദാനങ്ങളിൽ 575 നടപ്പാക്കിയ സർക്കാർ..
      സർക്കാർ സൈറ്റിൽ എല്ലാം ഉണ്ട്...

    • @midhun922
      @midhun922 Před 3 lety +6

      @@sayum4394 നിന്നെക്കാളും കൊടി ഞാൻ പിടിച്ചിട്ടുണ്ട് .. പാർട്ടി ക്ലാസ്സുകൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന ആളോട് പറഞ്ഞിട്ടു കാര്യം ഇല്ല ..

    • @copierworldmoneycountingma7015
      @copierworldmoneycountingma7015 Před 3 lety +3

      Neee orikkalum communist alla

    • @sayum4394
      @sayum4394 Před 3 lety +7

      വാഗ്ദാനങ്ങൾ പാലിച്ചില്ല എന്ന് പറയുമ്പോൾ ഒരു മയം വേണ്ടേ...

    • @midhun922
      @midhun922 Před 3 lety +3

      @@sayum4394 കാര്യം അറിഞ്ഞിട്ടു സംസാരിക്കൂ .. നീ അടിമ ആകരുത് .. അനുഭാവി ആക്‌

  • @abdulwaris587
    @abdulwaris587 Před 3 lety +15

    ഇതെല്ലാം കേട്ടിട്ടും വോട്ട് ചെയ്യുന്ന പല ജനങ്ങളും. ഉണരൂ ഉപഭോക്താവേ ഉണരൂ

  • @najahequality6715
    @najahequality6715 Před 3 lety +26

    നല്ല കിടിലൻ എപ്പിസോഡ് 👌👌👌👌
    ആ ചായ കുടിച്ചുകൊണ്ടിരിക്കുന്ന ചേട്ടൻ വരെ അടിപൊളിയായിട്ടു അഭിനയിച്ചു ....
    സത്യത്തിൽ എന്തിനു വേണ്ടിയാണ് ഈ യാത്രകൾ..🤔🤔🤔

    • @Sindurkurup
      @Sindurkurup Před 3 lety +5

      പാർട്ടിക്കാർക് ജീവിക്കാൻ... അല്ലാതെന്തിന്...

    • @najahequality6715
      @najahequality6715 Před 3 lety +1

      പാവം പ്രവാസികൾ 😔

  • @salimch84
    @salimch84 Před 3 lety +16

    ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് മറിമായം പറഞ്ഞു 👍👍👍

  • @blessonforbless
    @blessonforbless Před 3 lety +12

    Pyari correct sanghi😂😂

  • @mjmedia100
    @mjmedia100 Před 3 lety +39

    Marimayam ഇഷ്ടമുള്ളവർ ലൈക്‌ ✌️✌️

  • @fhdrocks6184
    @fhdrocks6184 Před 3 lety +25

    ഇത് കണ്ടാൽ ചിരി മാത്രം അല്ല നല്ല അറിവും കിട്ടുന്നുണ്ട് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @fejistrolls8396
    @fejistrolls8396 Před 3 lety +13

    Newton fans like adi, kura nalekalku shesham sumesh chettan is back

  • @sakariyasakku5508
    @sakariyasakku5508 Před 3 lety +40

    ഈ . അമ്പിളി കുട്ടൻ . ഹാൻസ്‌ .സുരേന്ദ്രൻ ആണ് തോന്നിയത് എത്ര പേർക്ക്

  • @azizksrgd
    @azizksrgd Před 3 lety +15

    അവസാനം മനമധൻ rocks🔥🔥🔥

  • @basheerbasheer8663
    @basheerbasheer8663 Před rokem +4

    എല്ലാ പാർട്ടിക്കാരെയും നെഞ്ചത്ത് കുത്തിയിട്ടുണ്ട് 👍👍👍

  • @kis605
    @kis605 Před 3 lety +24

    Unni ഫാൻസ്‌ ഉണ്ടോ

  • @Muthuvannur
    @Muthuvannur Před 3 lety +16

    1:06 ഞാന്‍ യാത്ര പോവുംബ നിങടേന്ന് എപഴേലും കാശ് ചോദിചിട്ടുണ്ടോ😄

  • @suryamadhavan.v.v3891
    @suryamadhavan.v.v3891 Před 3 lety +7

    Innathe like nammuku manmadan nu kodakam Alle ?👍👍👍👍
    Climax mass dialogue 100% true... 👌👌👌👌👌👌👌🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @halidhamzath9648
    @halidhamzath9648 Před 3 lety +21

    ഓരോ പ്രവാസിയുടെയും വാക്കുകൾ (മന്മഥൻ )

  • @leenanairps
    @leenanairps Před 3 lety +14

    കേരളത്തിന്റെ ശെരിയായ മുഖം 👌👌

  • @vyshnavremesan2555
    @vyshnavremesan2555 Před 3 lety +19

    9:26 നമ്മടെ ചായകുടി😁😁

  • @munnaponnad5767
    @munnaponnad5767 Před 3 lety +6

    മന്മഥൻ rocks സുപർ . ഒരു പ്രവാസിയുടെ രോധനം

  • @Gkm-
    @Gkm- Před 3 lety +32

    ഏതോ ബൂർഷാ മുതലാളിത്ത രാജ്യത്തിൻറെ അടിമയായി പണി എടുക്കാതെ സ്വന്തം നാട്ടിൽ വന്നു തെക്കു വടക്കു നടന്നോ ഹിഹി ഉണ്ണി

  • @skm8377
    @skm8377 Před 3 lety +4

    ഭൂർഷാ രാജ്യത്ത്‌ പണിയെടുക്കാതെ ഇവിടെ വന്ന് തെക്ക്‌വടക്ക്‌ നടക്കാം .. ഉണ്ണി 🤣🤣

  • @junudj143
    @junudj143 Před 3 lety +7

    9:08 Unni chettan mass 🤣🤣

  • @janeeshpk9661
    @janeeshpk9661 Před 2 lety +3

    മറിമായം ടീമിനെ വെല്ലാൻ ആരുമില്ല 🤗🤗💘💘🌹

  • @basil_az_official
    @basil_az_official Před 3 lety +11

    Part part aayi ittathu kond story adhym thane manasilayi😀

  • @kevinkochumon8681
    @kevinkochumon8681 Před 3 lety +10

    എല്ലാ rashtiya പാർട്ടികളുടെ നേതാക്കൻ മാരും അനുജൻ മാരും ഇതു ഒന്ന് കണ്ടിരുന്നെങ്കിൽ.

  • @seshinkhanseshu5883
    @seshinkhanseshu5883 Před 3 lety +3

    എന്തായാലും കലക്കി ഇ എപ്പിസോഡ് മാറിമായത്തിന് എല്ലാവിധ ആശംസകളും നേരുന്നു ✌️✌️✌️ ഇത്രയും മനോഹരം ആയി നാട്ടിലെ വിശേഷങ്ങൾ ഹാസ്യ രൂപത്തിലുടെ ആവിശ്കരിച്ച മറിമായം ടീം ലെ മുഴുവൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ✌️✌️✌️♥️♥️♥️👍👍👍👌👌👌🌹🌹🌹🌹🌷🌷🌷🌷💕💕💕💓💓💓💓💘💘💘💞💞💞💞💚💚💚💚

  • @sumnojp4156
    @sumnojp4156 Před 3 lety +2

    എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരേ ഒരു പരിപാടി.....
    Pwoli

  • @Alimans633
    @Alimans633 Před 3 lety +4

    മറിമായത്തെ ഏറെ ഇഷ്ടപ്പെടുന്നത് ഇതുപോലെ രാഷ്ട്രീയക്കാർക്കെതിരെയുള്ള ഇത്തരം വിഡിയോകൾ കൊണ്ടാണ്,എല്ലാ പാർട്ടിക്കാരും കണക്കാണ്.എന്നെപോലെ ഈ രാഷ്ട്രീയ കോമാളിത്തരങ്ങളെ വെറുക്കുന്നവർ ഇത്തരം വിഡിയോകൾ ഇഷ്ടപ്പെടും

  • @faiz8575
    @faiz8575 Před 3 lety +6

    Full episodin vendi wait cheydhavar undo 🤞

  • @artbeatsmedia
    @artbeatsmedia Před 3 lety +5

    Riyaskka .... superb😍👏👏👏

  • @nandakishore7330
    @nandakishore7330 Před 3 lety +4

    Manmadan said the correct points

  • @skm8377
    @skm8377 Před 3 lety +8

    അടിപൊളി ടീം... വീണ്ടും പൊളിച്ച്‌

  • @shefilshams3671
    @shefilshams3671 Před 3 lety +8

    ഉണ്ണി സുമേഷേട്ടൻ ❤️❤️❤️

  • @sudharsananvv848
    @sudharsananvv848 Před 3 lety +6

    മന്മഥൻ കലക്കി🙏

  • @Bijumattappuramvideos
    @Bijumattappuramvideos Před 3 lety +4

    മറിമായം ഓരോ എപ്പിസോടും ഒന്നിനൊന്നു മികച്ചത് .

  • @manafdosth613
    @manafdosth613 Před 2 lety +3

    സൂപ്പർ എപ്പിസോഡ് 🥰🥰രാഷ്ട്രീയ തെമ്മാടിത്തരം സഹിക്കുക തന്നെ

  • @maggivalayil9438
    @maggivalayil9438 Před 3 lety +12

    എന്തൊരു അഭിനയമാണ്, ടീമെ നിങ്ങളുടെ, ശരിക്കും അവാർഡുകൾ തരെടത്ത് നിഗലെ പോലെ ഉള്ളവർക്ക് അണ്

  • @m4ali993
    @m4ali993 Před 2 lety +1

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല എപ്പിസോഡ്.. മനമാധൻ കലക്കി...

  • @LOVE-zn7zu
    @LOVE-zn7zu Před 3 lety +8

    സംഗികളുടെ സുനാമി യാത്ര😂

    • @user-mo4fn1qm5w
      @user-mo4fn1qm5w Před 3 lety

      നിന്റെ അമ്മേടെ പള്ളിയറയില്‍ നിന്നൊന്നുമല്ലല്ലോ തുടങ്ങിയത്

    • @LOVE-zn7zu
      @LOVE-zn7zu Před 3 lety

      @@user-mo4fn1qm5w നിൻ്റെ അമ്മയുടെ പൂ...ൽ നിന്ന് മലരേ

  • @saj4642
    @saj4642 Před 3 lety +1

    ഓരോരുത്തരും തകർത്തഭിനയിക്കുന്നു... ഒരാളെ കണ്ടില്ലെങ്കിൽ പോലും കൂടെ ഉള്ളോരാളെ കാണാത്ത പോലൊരു വിഷമം!

  • @amalwilson1323
    @amalwilson1323 Před 3 lety +4

    Start ചെയ്തപ്പോൾ തന്നെ 😂😂😂

  • @afsalka2288
    @afsalka2288 Před 3 lety +2

    GOOD EPISODE I AM NEYMAR AFSAL LIKE Ade

  • @sukumarapillai7667
    @sukumarapillai7667 Před 2 lety +1

    ആരാണ്നന്നായിഅഭിനയിക്കാത്തത്! അതാണ്എൻറെചോദ്യം.

  • @rainaraheena8753
    @rainaraheena8753 Před 3 lety +3

    Climax മന്മദൻ കലക്കി 💖💖🔥🔥

  • @ravindransankar2142
    @ravindransankar2142 Před 2 lety +3

    Super skit against the bloody politics of kerala hats off u MM Team🙏🙏

  • @mohanvideoschelakkara6235
    @mohanvideoschelakkara6235 Před 3 lety +11

    അവസാനത്തെ ചോദ്യം....💯

  • @jacksparrow9458
    @jacksparrow9458 Před 3 lety +11

    Notification kandu oodi ethiyavar like

  • @sruthiep8017
    @sruthiep8017 Před 3 lety +4

    എൻ്റെ കുടുoബം മുഴുവൻ. മറിമായം ഫാൻസാ മറിമായം Super

  • @harismemana6051
    @harismemana6051 Před 3 lety +11

    സുമേഷേട്ടൻ തിരിച്ചു വന്നല്ലോ

  • @salimthattarathodi1197
    @salimthattarathodi1197 Před 3 lety +3

    സൂപ്പർ 👌എപ്പിസോഡ്, "'keep it up "'👍
    പക്ഷേ..... ആരുകേൾക്കാൻ (എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്ന് ഒന്നിനൊന്നു സാമ്യം )

  • @_Voiceofnourin._
    @_Voiceofnourin._ Před 2 lety +1

    രാഷ്ട്രീയക്കാരാണ് യഥാർത്ഥ യാചകർ

  • @RaviShankar-oh4is
    @RaviShankar-oh4is Před 2 lety +1

    എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കായി ഒരു മറിമായം ക്യാപ്സൂൽ

  • @gopalakrishnan531
    @gopalakrishnan531 Před 2 lety +1

    Unable to rate one. All are equally good. Super program. They are living with the society. Keep it up. All the best.

  • @pranavkgeorge9903
    @pranavkgeorge9903 Před 2 lety +1

    Very good!

  • @shafchannel3715
    @shafchannel3715 Před 3 lety +7

    മറിമായം team പലർക്കുമിട്ട് നല്ല കിടിലൻ കൊട്ട് കൊടുത്തല്ലോ... എന്തായാലും എല്ലാരും അഭിനയവ മികവിൽ ഒന്നിനൊന്നു മെച്ചത്തിൽ മുന്നോട്ട് പോകുന്നു 🥰🥰🥰❤❤❤❤👍👍👍👍👍👍

  • @nizamabuckas9899
    @nizamabuckas9899 Před 3 lety +3

    June il Gulfil ninnu vannu 28 days quarantine nil irunna le njan

  • @Ashidshah
    @Ashidshah Před 3 lety

    what I have faced last week when was I heading to the airport!
    I was getting late one side and side I was stuck in traffic block for about 45 min. But by God’s grace, I could reroute and reach the airport in time. Even though it’s difficult to explain what I felt that moment.
    As Sugathan said, we should expect these, that too when election is announced in the state.
    Be prepared... more to come 😉

  • @shibinnazeer4772
    @shibinnazeer4772 Před 3 lety +20

    അല്ലെങ്കിലും പ്രവാസികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ 😔

    • @rafeeqmanuppa7
      @rafeeqmanuppa7 Před 3 lety +1

      *മോഞ്ഞേ പ്രവാസി* 😁 me to..

    • @midhun922
      @midhun922 Před 3 lety

      സർക്കാർ കുറെ തള്ള് വാഗ്ദാനം മാത്രം തന്നു .. ഒന്നു പോലും നടപ്പിൽ വരുത്തിയില്ല

  • @minu.minhajminshad3493
    @minu.minhajminshad3493 Před 3 lety +2

    മഞ്ജു ചേച്ചി എവിടെ ഇപ്പോൾ വിടുന്ന ഒരു എപ്പിസോഡിലും മഞ്ജു ചേച്ചി ഇല്ലല്ലോ എവിടെ

  • @abhinavnechikuth8130
    @abhinavnechikuth8130 Před 3 lety +4

    Unni Poli 😂😂🤣

  • @muhammedshan7484
    @muhammedshan7484 Před 3 lety +5

    ഉറപ്പാണ് L D F

    • @sharathp1763
      @sharathp1763 Před 3 lety +2

      ഐശ്വര്യ യാത്ര 😁😁😁

    • @royalsp80
      @royalsp80 Před 3 lety

      arabikkadalil LDF urappanu

    • @user-mo4fn1qm5w
      @user-mo4fn1qm5w Před 3 lety +1

      ഒലക്കയാണ് LDF

  • @Safvan1143
    @Safvan1143 Před 3 lety +4

    Unni uff💥

  • @mediamalabaricus3927
    @mediamalabaricus3927 Před 2 lety +1

    Bucket പരിവ് = LDF. സഹികെട്ട് ഇതുകണ്ട് ആശ്വാസം കിട്ടട്ടെ എന്നു വിചാരിച്ചു വന്നവർ Like

  • @sivaprakashssivasankaran1946

    സൂപ്പർ എപ്പിസോഡ് ♥️♥️♥️

  • @shibilyrehman6771
    @shibilyrehman6771 Před 3 lety +3

    Sumeshetan 😍❣️

  • @adarshkalathil
    @adarshkalathil Před 3 lety +1

    9:57 ഒരാളെയും രക്ഷപ്പെടാൻ സമ്മരിക്കാത്ത ഒരൊറ്റ പാർട്ടിയെ കേരളത്തിലുള്ളൂ.

  • @ajnaspt8933
    @ajnaspt8933 Před 3 lety +6

    Manamadhettan പൊളിച്ചെടുക്കി ✌️✌️✌️

  • @vishnumkblog8836
    @vishnumkblog8836 Před 3 lety +2

    മന്മഥൻ പൊളിച്ചു

  • @akhilnv3577
    @akhilnv3577 Před 3 lety +3

    🔥Class ever mass ever One and only Marimayam🔥

  • @vinodpk1956
    @vinodpk1956 Před 2 lety +1

    ആരും രാഷ്ട്രീയ ക്കാർക്ക് ഒരു പിരിവും കൊടുക്കാതിരിക്കണം അങ്ങിനെ ആണ് നമ്മുക്ക് ഈ ദ്രോഹികൾക്ക് ഒരു പണി കൊടുക്കാൻ പറ്റു

  • @fazalurahmanvvk5547
    @fazalurahmanvvk5547 Před 3 lety

    ee aduth kandathil ettavum nalla oru episode..... super...

  • @joseban8272
    @joseban8272 Před 3 lety +3

    It’s time for a new change
    Vote for 20/20

  • @sajithk.c.545
    @sajithk.c.545 Před 3 lety +2

    Last ഡയലോഗ്..... കലക്കി മന്മദ് ജീ......