എല്ലാവരെയും തല്ലാനോ എസ്എഫ്ഐ ? | News Evening | 03 July 2024 | Venu Balakrishnan | 24 NEWS

Sdílet
Vložit
  • čas přidán 2. 07. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 37

  • @Kaafir916
    @Kaafir916 Před 22 dny +22

    ഈ സാധനമാ…മൂത്ത് സിപിഎം ആകുന്നത്…എങ്ങനെ നന്നാക്കാനാ..കേരള ജനത ഇവരെ ബംഗാളിലെപോലെയാക്കുക….😇😇

  • @byjuabrahan688
    @byjuabrahan688 Před 22 dny +15

    Sfi സംഘടനാ നിരോധിക്കണം

  • @anandarajantk3410
    @anandarajantk3410 Před 22 dny +15

    SFI കഞ്ചാവിനും മയക്ക്മരുന്നി ന് അടിമകൾ

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Před 22 dny +4

    ഈ ചർച്ചക്ക് വന്ന എസ്എഫ്ഐക്കാരൻ തന്നെ
    ഒരു മയക്കുമരുന്ന് ഉപയോഗിക്കുന്ന ലക്ഷണമുണ്ട്

  • @Kaafir916
    @Kaafir916 Před 22 dny +4

    ഒരു കമന്റ് ഈ സാധനത്തെ സപ്പോർട്ട്ചെയ്ത് താഴെയുണ്ടോ…..?

  • @MathaiMthomas
    @MathaiMthomas Před 22 dny +4

    സ്കൂളുകളിൽ ഒന്നാം ക്ലാസ്സിൽ ചേരുമ്പോൾ, പുസ്തകത്തിൽ പാഠം ഒന്ന്,പറ, തറ എന്നും അമ്മ എനിക്ക് കാച്ചിയ പാൽ തരും അത് കുടിക്കാഞ്ഞാൽ അമ്മ കരയും, ഞാൻ അച്ഛനോളം വലുതാവണം അതാണ്‌ അമ്മയുടെ ഇഷ്ട്ടം എന്നാണ്. Sfi പിള്ളേരെ നേതാക്കൾ പഠിപ്പിക്കുന്നത് അടി, ഇടി, തോഴി, കൊല എന്നൊക്കെ ആണോ? ഇതാണോ പ്രിൻസിപ്പൽ ആയ പിണറായിയും ജയരാജാന്മാരും ക്ലാസ് എടുത്ത് പഠിപ്പിക്കുന്നത്? അത് ചെയ്തില്ലേൽ അവർ കരയും പിള്ളേരും അവരെപോലെ ഇടിയന്മാർ ആവണം, അതാണ് അവർക്ക് ഇഷ്ട്ടം.

  • @prakashmathew3668
    @prakashmathew3668 Před 22 dny +2

    SFI ക്ക് പാർട്ടി പഠിപ്പിച്ച സംസ്ക്കാരം മാറ്റണം എന്നു പറയപ്പെടുന്നു ഏകാധിപത്യം നടത്താനുള്ള സ്വാതന്ത്യം മാണ് യഥാർത്ഥ സ്വാതന്ത്ര്യം ഉത്തര കൊറിയയിലേക്കു നോക്കൂ

  • @aboobackerpadathodi
    @aboobackerpadathodi Před 22 dny +4

    ഇവർ വലുതായി രാജ്യ ഭരണം കിട്ടുകയാണെങ്കിൽ മറ്റുള്ളവരെ ജീവനോടെ വെക്കുകയില്ല ഈ സ്വഭാവം മാത്രയില്ലെങ്കിൽ

  • @skkkurup
    @skkkurup Před 22 dny +3

    അലങ്കരിക്കാൻ ഇതെന്താണ്, ഒന്നാം ക്‌ളാസിൽ ചേരാനാണോ PG അഡ്മിഷൻ കിട്ടിയ പ്രായപൂർത്തിയായ വിദ്യാർത്ഥികൾ വരുന്നത് !!! അൽ കേരള

  • @dinkan7953
    @dinkan7953 Před 22 dny +1

    ഗവണ്‍മെന്‍റ് സ്പോണ്‍സേഡ് ഭീകര പ്രവര്‍ത്തനം

  • @devanandm288
    @devanandm288 Před 21 dnem

    കോളേജിൽ തല്ലാനും കൊല്ലാനുമുള്ള ഒരനുമതിയും കൊടുക്കരുത്.

  • @asimplethought7
    @asimplethought7 Před 22 dny +2

    ഇത് ശ്രദ്ധ തിരിക്കാനാണ്..... Pls focus on kunnur issue......

  • @rahulrdev4535
    @rahulrdev4535 Před 22 dny +4

    ഭാവിയിലെ നേതാക്കന്മാർ ആകേണ്ട വർഗ്ഗങ്ങൾ.... സമ്മതിക്കണം ഇവറ്റകളെ...

  • @dinkan7953
    @dinkan7953 Před 22 dny +1

    ഭീകര സംഘടനയാണ് നിരോധിക്കണം

  • @user-pg2wr9hl5b
    @user-pg2wr9hl5b Před 20 dny

    എനിക്ക് രണ്ടു മകൾ ഉണ്ട് അവര്യ കേരളത്തിൽ ഉള്ള ഒരു കോളേജ് വിടില്ല

  • @007jatham
    @007jatham Před 21 dnem

    ഇവരാണ് ഭാവി നേതാക്കൾ... എങ്ങനിരിക്കണ്

  • @user-in5uf3md2v
    @user-in5uf3md2v Před 22 dny +1

    കലാലയ വിദ്യാഭ്യാസത്തിൽ ഗർഭിണിയാ അധ്യാപികയെ പറയാൻ കൊള്ളാത്ത രീതിയിൽ ക്രൂശിച്ച ഒരു നേതൃത്വത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒറ്റപ്പെട്ട ഭാഗമായി സ്വാഭാവികം അല്ല.

  • @vpvm5081
    @vpvm5081 Před 21 dnem

    Ningalude channelil tanne news tannittu koduthitillalo... Enutanno prathikarana kshamata chodikunne...

  • @01581961
    @01581961 Před 22 dny +1

    Criminals

  • @dinkan7953
    @dinkan7953 Před 22 dny +1

    ഗവര്‍ണ്ണര്‍ പണ്ടേ പറഞ്ഞതല്ലേ😮

  • @thombabu3914
    @thombabu3914 Před 22 dny +1

    SFI is a Charging Army ????

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Před 22 dny +4

    This looks like a planned incident,where did Chandy came from 😂😂😂😂😂😂😂😂😂

  • @joev9050
    @joev9050 Před 21 dnem

    Popular fund comrades moved into sfi. that's the fact Central govt should interfere.

  • @rahulrdev4535
    @rahulrdev4535 Před 22 dny

    രാഷ്ട്രീയ ലേബൽ മുഴുവൻ ക്യാമ്പസ്സിലും നിരോധിക്കണം...

  • @pksuma9207
    @pksuma9207 Před 22 dny

    ഈ കേൾക്കുബോൾ എല്ലാം ഞങ്ങൾക്കു മനസ്സിലാവുന്നു പാവം SFIക്കാർ 99 ശതമാനം വെള്ളത്തിൽമുങ്ങിയിട്ട് ഒരുശതമാനം വെള്ളം നനഞ്ഞു എന്ന് കഷ്ടം SFIക്കാരാ

  • @sebastianouseph
    @sebastianouseph Před 22 dny

    Kerala..... An International Education Hub!!!!.....
    Bull shit!!!! Its a joke....😂😂😂😂

  • @sebastianouseph
    @sebastianouseph Před 22 dny

    This USELESS, MEANINGLESS, ILL INTENTIONED excuse of Student's Help Desk should be BANNED forthwith.......
    Pray, who has given this responsibility to the students' union? Any official Govt order on this?

  • @ummerkuwait6468
    @ummerkuwait6468 Před 22 dny

    SFI നല്ല പയ്യൻമാർ മിണ്ടരുത്

  • @ajayangopalan1295
    @ajayangopalan1295 Před 21 dnem

    Sfi കഷ്ടം ആകുകയാണല്ലോ

  • @sathyalal164
    @sathyalal164 Před 22 dny

    Rat fever , dengue fever, ..

  • @Hunbnm
    @Hunbnm Před 22 dny

    കൊള്ളാം ന്യായീകരിക്കാൻ എന്നും പോലെ ഒരു സുഡാപ്പി എത്തിയല്ലോ 😂😂😂😂😂😂😂😂😂

  • @user-wh7uh2gl5u
    @user-wh7uh2gl5u Před 22 dny

    ഇതാ പെണ്ണ് പിടിയൻ ആങ്കർ