Chanchattam | Full Movie HD | Jayaram, Urvashi, Manoj K. Jayan, Jagathy, Siddique, Geetha Vijayan

Sdílet
Vložit
  • čas přidán 28. 01. 2024
  • Mohan and Yamuna fall in love with each other and get married. However, their marriage hits troubled waters after Mohan confesses that he unexpectedly cheated on her with one of her friends.
  • Krátké a kreslené filmy

Komentáře • 168

  • @malumol4367
    @malumol4367 Před 4 měsíci +391

    Facebookil ie moviede cheriya oru scene kandu vanna njan

  • @user-yy7vf3zv6j
    @user-yy7vf3zv6j Před 2 měsíci +86

    പഴയ പടം തേടി നടക്കുന്നവർ ഇവിടെ ലൈക്ക് അടിയെടെയ്

  • @ROBY804
    @ROBY804 Před 2 měsíci +117

    2024🙋🏼‍♂️ഈ സിനിമ കാണാൻ ഞാൻ മാത്രമാണോ🤔 വന്നത്...?🎉

  • @srijinaks3435
    @srijinaks3435 Před 4 měsíci +56

    ഞാനും Fb യിൽ കുറച്ചു ഭാഗം കണ്ടിട്ടാ ഈ സിനിമ ഫുൾ കണ്ടത്
    സൂപ്പർ സിനിമ 👍🏻👍🏻👍🏻

  • @muhammedfayis62
    @muhammedfayis62 Před 3 měsíci +30

    Ladies super star ശോഭനയും മഞ്ജു വാര്യരും ഒന്നുമല്ല...its urvashi.. അവർക്ക് ചെയ്യാൻ പറ്റാത്ത പല റോളും ഉർവശി ചെയ്യും..ഒരു പക്ഷെ ഡാൻസ് അവരെ പോലെ അറിയില്ല എങ്കിലും

  • @rajirv3774
    @rajirv3774 Před 3 měsíci +25

    ഫേസ്ബുക് il cheriya seen kandu ഇപ്പോൾ full kandu supr filim

  • @ramseenan
    @ramseenan Před 3 měsíci +29

    ഫേസ്ബുക്കിലെ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ?

  • @Tasty932
    @Tasty932 Před 3 měsíci +51

    2024 മാർച്ചിൽ കാണുന്നവരുണ്ടോ സൂപ്പർ

  • @gargitskrishna3168
    @gargitskrishna3168 Před 4 měsíci +27

    ജയറാമേട്ടൻ സൂപ്പർ ലുക്ക്‌ 👌

  • @hathibchemmangad5637
    @hathibchemmangad5637 Před 3 měsíci +20

    ഉർവശിനെ വില്ലാൻ ഒരു നടി ഇല്ല

  • @user-tm5bo3qb7i
    @user-tm5bo3qb7i Před 3 měsíci +16

    Lady super star urvashy🎉

  • @niyaniyas4456
    @niyaniyas4456 Před 4 měsíci +21

    👍🏻👍🏻👍🏻😂സൂപ്പർ ക്‌ളൈമാക്സ് സിദ്ധിക്ക്, മനോജ്‌ k ജയൻ ❤❤❤❤❤

  • @karthikagnair4798
    @karthikagnair4798 Před 3 měsíci +6

    jayaram poli look

  • @aswathilineesh7981
    @aswathilineesh7981 Před 3 měsíci +5

    Its nice movie ❤❤❤

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před 3 měsíci +2

    Its nice movie

  • @sudheeshtp1216
    @sudheeshtp1216 Před 22 dny +6

    2024മെയ് 17ന് കാണുന്നു 👌

  • @SmartSwag_KL8
    @SmartSwag_KL8 Před měsícem +2

    Lady superstar Urvarshi ചേച്ചി 🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @sindhuramachandran1154
    @sindhuramachandran1154 Před 2 měsíci +1

    സൂപ്പർ 🌹

  • @krishnaradha522
    @krishnaradha522 Před 2 měsíci

    Supr movie 🥰

  • @anuanutj4491
    @anuanutj4491 Před 3 měsíci

    Nice movie

  • @ansaraliansu9991
    @ansaraliansu9991 Před 3 měsíci +8

    Add കൊറച്ചു കൂടിപ്പോയി

  • @inzamamck1187
    @inzamamck1187 Před 3 měsíci +10

    യമുന ഈ തെറ്റ് ചെയ്തിരുന്നെങ്കിൽ മോഹൻ ക്ഷമിക്കുമയിരുന്നോ🤔

    • @MeenuMohan1999
      @MeenuMohan1999 Před 3 měsíci +9

      അതെ. ഭർത്താവ് വേറെ എന്ത് തെറ്റ് ചെയ്‌തെന്ന് അറിഞ്ഞാലും ചിലപ്പോൾ ഒരു ഭാര്യ ക്ഷമിക്കും പക്ഷെ വേറെ ഒരു പെണ്ണുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ ക്ഷെമിക്കാൻ പറ്റുമോ? ഞാൻ ആണെങ്കിൽ ഒരിക്കലും ക്ഷമിക്കില്ല

    • @inzamamck1187
      @inzamamck1187 Před 3 měsíci

      @@MeenuMohan1999 oru dhurbala nimishathil sambavichu poyathalle .
      pakshe baryakk aan ith sambavichath enkil iyal poruth kodukko. natukar avale pezhayayi mudra kuthum

    • @ajummathew5213
      @ajummathew5213 Před 2 měsíci +6

      ക്ഷമിച്ചാലും... ഒരിക്കലും മറക്കാൻ പറ്റില്ല...ചില സദർഭത്തിൽ പിനീട് ഓർമ്മ വരുമ്പോൾ ഒക്കെ കുത്തി നോവിക്കും

  • @onedayyouwillbemyfan
    @onedayyouwillbemyfan Před 3 měsíci

    Super movie

  • @user-tl1re2xy7z
    @user-tl1re2xy7z Před 3 měsíci

    adipoli muve

  • @ABINSIBY90
    @ABINSIBY90 Před 4 měsíci +7

    1st ഹാഫിൽ അവർ കല്യാണം കഴിക്കുന്നതുവരെ സൂപ്പറായിരുന്നു. അത് കഴിഞ്ഞു തൊട്ടു ബോറായി തുടങ്ങി..2nd half ഫുൾ ലാഗ് ആയിരുന്നു. ക്രൈം ത്രില്ലെർ മൂവീസ് എഴുതിയിരുന്ന എസ് എൻ സ്വാമിസാർ വ്യത്യസ്തമായി എഴുതിയ കഥ..

  • @aaronsmom9038
    @aaronsmom9038 Před 4 měsíci +3

    Ee kala ghatathile cinema kaanan oru prathyeka feel aanu. Ellam nalla kudumpa chithrangal. Ellam avasyathinu und nalla climaxum. Nalla naatinpurathe nadi marum. Husband enemkond RDX kaanan poi. Avde chennapo kunju sammathichilla. Pinne 2.5 hr jegatheeshnte kodeeeswaran cinema kandu veliyil irunnu. 😅😅

  • @richuz4340
    @richuz4340 Před 25 dny +2

    2024 MAY 14 thinu kanunnundo

  • @Akhilgangadhar778
    @Akhilgangadhar778 Před 2 měsíci +3

    Mr mohan❤😊

  • @user-po2kf8xu4h
    @user-po2kf8xu4h Před 2 měsíci +2

    ഞാൻ ഇന്ന്, ഇപ്പൊ കാണുന്നു 😛

  • @user-zh3ox1te7w
    @user-zh3ox1te7w Před 3 měsíci +1

    ❤❤

  • @thomas.ap.000
    @thomas.ap.000 Před 3 měsíci +1

  • @Comdey504
    @Comdey504 Před 4 měsíci +5

    ❤❤❤ നൈസ് മൂവി

  • @Rahul-iu7jl
    @Rahul-iu7jl Před 3 měsíci +2

    സൂപ്പർ മൂവി 👌

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 Před měsícem +1

    Watching 27/04/2024

  • @sivadasn5069
    @sivadasn5069 Před 3 měsíci +1

    Njan janichu valarna tharavadu aanu Ithu ❤ at Maradu

  • @keziaaaron9346
    @keziaaaron9346 Před 3 měsíci +3

    Face book teams come on......

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před 3 měsíci

    My situation 😢

  • @preejachandran2850
    @preejachandran2850 Před měsícem +2

    Njqn yamunqyude koode anu. Climax ishtapettilla. Orikkalum mappu kodukkan pqttumennu enikku thonnunnilla

  • @arunkovalamg849
    @arunkovalamg849 Před 3 měsíci

    സൂപ്പര്‍ മൂവി 😍😍

  • @anuakhil2221
    @anuakhil2221 Před 3 měsíci

    Fb vedio kandu njanum vannath

  • @amalkrajan1251
    @amalkrajan1251 Před 4 měsíci +4

    10:53 😂

  • @user-hp5sw9ec6t
    @user-hp5sw9ec6t Před 4 měsíci +1

    Manoj k. Jayan

  • @sidhartht-hy8ib
    @sidhartht-hy8ib Před 4 měsíci +5

    ᴍᴀɴᴏᴊ ᴋ ᴊᴀyᴀɴ 👌

  • @user-zh3ox1te7w
    @user-zh3ox1te7w Před 3 měsíci

    സൂപ്പർ മൂവി

  • @diginjose2100
    @diginjose2100 Před 2 měsíci +1

    17/3/24.Sunday

  • @viralcutz1835
    @viralcutz1835 Před 21 dnem

    ഉർവശി ❤❤️‍🩹

  • @salilos2245
    @salilos2245 Před 18 dny +1

    21 05 2024 (ചൊവ്വ ) കണ്ടു

  • @sethu234
    @sethu234 Před 3 měsíci

    urvasi mom ................

  • @sanojravindran220
    @sanojravindran220 Před 4 měsíci +8

    1:03:55 😂😂

  • @rajithav6116
    @rajithav6116 Před 27 dny

    Enn njane kandu

  • @shinyjoseph7693
    @shinyjoseph7693 Před 21 dnem

    ഞാൻ കണ്ടു

  • @kiransuresh7948
    @kiransuresh7948 Před 3 měsíci

    10:36 ജയറാമേട്ടൻ😁

  • @Neha._Afrin.
    @Neha._Afrin. Před měsícem

    Fb വീഡിയോ കണ്ട് വന്നെ

  • @alankargraphics1769
    @alankargraphics1769 Před měsícem

    Cinema yile nayika jeevithathile villathi, cinemele villain jeevithathil nayakan

  • @2012abhijith
    @2012abhijith Před 4 měsíci +5

    33:43

  • @sujeshkumar1119
    @sujeshkumar1119 Před 2 měsíci

    30.3 2024😅😅

  • @ske593
    @ske593 Před měsícem

    2024 april

  • @sijuns8456
    @sijuns8456 Před 10 dny

    16:20 😂😂😂

  • @gamerkarthi_100k3
    @gamerkarthi_100k3 Před 4 dny

    Anyone in 2025

  • @sujalakumarig9752
    @sujalakumarig9752 Před měsícem

    വലിയകന്നഡ ചേരുന്നില്ല

  • @TinuPbaby-jd7le
    @TinuPbaby-jd7le Před 4 měsíci +3

    1:33:28

  • @user-vj7jl1tk4v
    @user-vj7jl1tk4v Před 4 měsíci

    ❤️❤️

  • @Dravidian-Secularism
    @Dravidian-Secularism Před 4 měsíci +7

    സൂപ്പർ മൂവി ❤

  • @God-ur4gg
    @God-ur4gg Před 4 měsíci +1

  • @kashivedu4906
    @kashivedu4906 Před 4 měsíci