അന്ധവിശ്വാസങ്ങളുടെ മനശാസ്ത്രം | Seetha Lakshmy V S

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 265

  • @arun8750
    @arun8750 Před 9 měsíci +4

    ഞാൻ കുട്ടിക്കാലത്ത് കടുത്ത അന്ധവിശ്വാസി ആയിരുന്നു. ശാസ്ത്രീയപരമായ അറിവുകൾ കിട്ടിയപ്പോൾ ഞാൻ അന്ധവിശ്വാസിയല്ലാത്ത വിക്തിയായി മാറി.ഇത്തരത്തിൽ അന്ധവിശ്വാസങ്ങൾ അപകടം പിടിച്ചതും മനുഷ്യ ജീവിതത്തെ നാശത്തിലേക്കും ഇരുട്ടിലേക്കും വലിച്ചു തള്ളിയിടുന്നതുമാണ്.വിദ്യാസംബന്നർ ആയാലും അല്ലെങ്കിലും അന്ധവിശ്വാസി യല്ലാതെ ജീവിക്കുന്നവരാണ് യഥാർത്ഥ ത്തിൽ ജീവിതത്തിൽ വിജയിക്കുന്നത്.

  • @valsanpanicker
    @valsanpanicker Před 10 měsíci +10

    മനോഹരമായി പ്രസെന്റ്‌ ചെയ്തിട്ടുണ്ട് . സമൂഹത്തിന്റെ ക്രോസ്സ് സെക്ഷന് കമെന്റ്സിൽ കാണാം . യാഥാർഥ്യം മനസ്സിലാക്കുവാൻ ചിന്തിക്കുവാൻ കഴിയാത്തവർ എന്ന് മാത്രം . കുട്ടിയുടെ ചിന്തകളും പഠനങ്ങളും ശരിതന്നെ . ചരട് കെട്ടുന്നതും ജപമാല എല്ലാ മതസ്ഥർ കൊണ്ട് നടക്കുന്നതും അന്ധ വിശ്വാസം തന്നെ . അത് പറഞ്ഞാൽ ആരും ഒന്നും ചെയ്യില്ല .

  • @Ashir_karuna_daya
    @Ashir_karuna_daya Před 10 měsíci +24

    വളരെ നല്ല അവതരണം,
    ഈ ആധുനിക കാലത്തും പ്രസക്തി ഏറെയുള്ള വിഷയം.👍

  • @Bjtkochi
    @Bjtkochi Před 10 měsíci +30

    വിശ്വാസത്തിൻ്റെ മനശാസ്ത്രം അനാവരണം ചെയ്യുന്ന ഈ പ്രഭാഷണം അഭിനന്ദനം അർഹിക്കുന്നു ❤

  • @sasiharipad6107
    @sasiharipad6107 Před 10 měsíci +10

    ജാതകംവരെ എഴുതിയ അന്ധ വിശ്വാസികളായിരുന്ന ഒരു കുടുംബത്തിൽ നിന്ന് സ്വാതന്ത്ര ചിന്തകയും നിരീശ്വര വാദിയുമൊക്കെ ആയി എന്നു മാത്ര മല്ല ആ അറിവ് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാനുള്ള കഴിവും ശുഭാപ്തി വിശ്വാസവും പ്രശംസനീയം.
    ഞങ്ങൾക്ക് താങ്കൾ ഒരു പ്രചോദനം തന്നെ

    • @tpnsenglishgrammarclass8625
      @tpnsenglishgrammarclass8625 Před 9 měsíci

      നല്ല അവതരണം. ഭാവിയുള്ള കുട്ടിHearty congratulations.

  • @AleyzbathuPhilip-dy8ng
    @AleyzbathuPhilip-dy8ng Před 9 měsíci +4

    Congratulations dear. Did a great job .speak about RAHUKALAM

  • @abdurahman2793
    @abdurahman2793 Před 10 měsíci +15

    വിശ്വാസങ്ങൾക്ക് പിറകെ പോവാതെ നാംഉദ്ദേശിക്കുന്ന കാര്യങ്ങൾ ആത്മാർ ത്ഥമായി ചെയ്യുക.

  • @jojythomas6872
    @jojythomas6872 Před 9 měsíci +17

    ആരോഗ്യം പണം സൗകര്യം ഇവ ധാരാളം ഉള്ളപ്പോ ഇങ്ങനെ ശക്തമായി ചിന്തിക്കും..
    ഇതിൽ ഒന്നു ഇല്ലാതാകുമ്പോൾ ദൈവവിശ്വാസം വരും..

    • @febagrace037
      @febagrace037 Před 8 měsíci +2

      Yes

    • @johnyv.k3746
      @johnyv.k3746 Před 6 měsíci

      ഈ പ്രസൻറേഷൻ ശരിക്ക് കേട്ടില്ലെന്ന് തോന്നുന്നു. അതോ മനസിലാവാഞ്ഞിട്ടോ?🤔

  • @englituremalayalam4736
    @englituremalayalam4736 Před 9 měsíci +7

    Beautifully presented ❤

  • @cogitoergosum5418
    @cogitoergosum5418 Před 10 měsíci +43

    ഇന്ത്യയിൽ സയൻസ് (ഏതു വിഷയങ്ങളും) പഠിക്കുന്നത് മനുഷ്യന്റെ overall development വേണ്ടി അല്ല അരി വാങ്ങാൻ തൊഴിലിനു വേണ്ടിയാന്നു മോൾക്ക്‌ ഇത് വരെ മനസിലായില്ലേ😮😮....

    • @stanlyjohnjohn8416
      @stanlyjohnjohn8416 Před 9 měsíci +2

      Super massage thanks

    • @febagrace037
      @febagrace037 Před 8 měsíci

      😂❤

    • @johnyv.k3746
      @johnyv.k3746 Před 6 měsíci +1

      ഇവിടെ അന്ധവിശ്വാസം ഒരു അലങ്കാരമാണ്. അതുകോണ്ടാണ് ഐഎസ്ആർഒ ചെയർമാൻ പോലും അന്ധവിശ്വാസിയായി ഭാവിക്കുന്നത്. അദ്ദേഹം അങ്ങനെ ഭാവിക്കുന്നതാണെന്നാണ് എൻറെ തോന്നൽ. അലക്സാണ്ടർ ജേക്കബിൻറെ ചില പ്രഭാഷണങ്ങൾ കേട്ടാലും ഇതുതന്നെ തോന്നും.

  • @MADHURAM...
    @MADHURAM... Před 9 měsíci +3

    Excellent Presentation 🌹🌹

  • @unnikrishnan6168
    @unnikrishnan6168 Před 9 měsíci +5

    എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ് . ഭാഷാനൈപുണ്യവും അന്ധവിശ്വാസങ്ങളാണ് . പ്രവൃത്തിയിലുള്ള വിശ്വാസവും ഒരിക്കൽ അന്ധവിശ്വാസമായിരുന്നു

  • @sheljushell5269
    @sheljushell5269 Před 9 měsíci +4

    Very good presentation 👏🏽

  • @ismailcheruthodi6160
    @ismailcheruthodi6160 Před 9 měsíci +2

    Super information thank you

  • @anilkumark.n.pillai3806
    @anilkumark.n.pillai3806 Před 9 měsíci +3

    Good presentation. Basically we live in subconcious mind

  • @csstalyn5169
    @csstalyn5169 Před 9 měsíci +1

    നല്ല ബുദ്ധിയോടെ കാര്യങ്ങൾ അവതരിപ്പിച്ചു,,, ആശംസകൾ,,, കൂടുതൽ വായിക്കുക,,❤🎉👍🚩🌹

  • @sapien2024
    @sapien2024 Před 9 měsíci +5

    Awesome speech ❤

  • @chandrasekharanet3979
    @chandrasekharanet3979 Před 9 měsíci +7

    രമ്യാഹരിദാസിന്റെ ശബ്ദം ഈ ചെറു പ്രായത്തിൽ ഇത്തരം പ്രഭാഷണം നടത്താനും പ്രബന്ധം അവതരിപ്പിക്കാൻ കാണിച്ചതിന് ആയിരം അഭിനന്ദനങ്ങൾ ഈ കാലഘട്ടത്തിലാണ് ഇപ്പറയുന്ന അന്ധവിശ്വാസങ്ങൾ കൂടിയത് എൻ്റെ ചെറുപ്പകാലത്ത് അബലത്തിൽ പോകുന്ന ഏർപ്പാട് പോലും ഉണ്ടായിരുന്നില്ല കിട്ടുന്ന സമയം പാടത്തും പുഴയിലും തോട്ടിലും കളിക്കുക നാളെ പരീക്ഷയാണെന്ന് പറഞ്ഞാൽ. ആ നെല്ല് കുത്തിച്ച് കൊണ്ടന്നിട്ട് പഠിച്ചൊ അന്ന് അവർക്കും അത്ര അന്ധവിശ്വാസം കുറവായിരുന്നു ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നത്

  • @kumaranguru6277
    @kumaranguru6277 Před 9 měsíci +3

    നല്ല പ്രഭാഷണം

  • @johnzacharias8630
    @johnzacharias8630 Před 9 měsíci +3

    Excellent discourse 🎉

  • @aldrogaming4216
    @aldrogaming4216 Před 10 měsíci +3

    Good presentation.. 👍👍👌

  • @abrahammathai4093
    @abrahammathai4093 Před 9 měsíci +15

    ഞാൻ ചെറുപ്പത്തിൽ ശരിയായ അന്ധ വിശാസി ആയിരുന്നു ബ്രാഹ്മാനാന്ദ ശിവയോഗിയുടെ പുസ്തകം വായിച്ചു പിന്നീട് A T കോവൂർ എഴുതിയ ലേഖനങ്ങൾ വായിച്ച് വിശ്വാസത്തിന്റെ ശരിയറിയാൻ പരീക്ഷണങ്ങൾ തുടങ്ങി ഇപ്പോൾ ഞാൻ പക്കാ നിരീശ്വരനും യ്കുതി വാദിയുമാണ് സത്യം തിരിച്ചറിയാൻ ഈ പ്രഭാഷണം എല്ലാവരെയും സഹായിക്കും ചിന്തിച്ച് പഠിക്കുക?

    • @padmakumar6081
      @padmakumar6081 Před 9 měsíci

      👍👍👍

    • @abrahamabraham9942
      @abrahamabraham9942 Před 9 měsíci

      AT കോവൂരിന്റെ തിരഞ്ഞെടുത്ത കൃതികൾ 1990 ൽ വായിച്ചു, എഴുതി പഠിച്ചു, ഇടമറുകിന്റെയും മറ്റും യുക്തിവാദ പുസ്തകങ്ങൾ വായിച്ചു. ഇന്ന് യുക്തി വിടാത്ത ദൈവ വിശ്വാസിയാണ് 😊

    • @shashikalanspeaks2798
      @shashikalanspeaks2798 Před 9 měsíci

      ഈ പെൺകുട്ടി പറയുന്നത് (മറ്റേതോ മനഃശാസ്ത്ര വിദഗ്ദൻ പറഞ്ഞത് എന്ന് വിശ്വസിച്ചു കൊണ്ട് ) മുഴുവനും വിഡ്ഢിത്തം ആണ് ഞാൻ ഒരു വിശ്വാസി അല്ല പക്ഷെ ഓപ്പൺ ഹെയ്മാറും ആൽബർട് എയ്ൻസ്റ്റീനും രാമാനുജനും അന്ധ വിശ്വസികൾ ആണന്നു പറയേണ്ടിവരും. ലോകം കണ്ട mathematician രാമാനുജൻ ആണ് പക്ഷെ ഈശ്വരവിശ്വസി അല്ലാത്ത ഞാൻ അദ്ദേഹം അന്ധവിശ്വസി എന്ന് ഞാൻ പറയില്ല എന്നാൽ അദ്ദേഹം വന്ന് എന്നെ വിശ്വസി ആക്കാൻ ശ്രമിച്ചാൽ ഒരിക്കലും അതിന് കഴിയില്ല എന്നാൽ യൗവ്വനത്തിൽ യുക്തിവാദി, ശാസ്ത്രവിശ്വാസി എന്നൊക്കെ പറഞ്ഞു നടക്കുന്നവർ പിന്നീട് കടുത്ത വിശ്വാസി അല്ല കടുത്ത അന്ധ വിശ്വാസി ആവുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ confirmed bias നെ പൂർണ അർത്ഥത്തിൽ വ്യാഖ്യാനിക്കാൻ അറിവുള്ള ഒരാളും ഇന്നില്ല അതിനുള്ള ഉപകാരണവും ഇല്ല അതുകൊണ്ട്. നിങ്ങൾക്ക് ജിമ്മിൽ പോയി ഒരു വർഷം കൊണ്ട് ബോഡി ഷേപ്പ് മാറ്റാൻ കഴിയും എന്നാൽ 100 വർഷം ശ്രമിച്ചാലും വിശ്വാസം, അന്ധ വിശ്വാസം, ആവിശ്വാസം ഒന്നിനെയും മാറ്റിമറിക്കാൻ കഴിയില്ല വിശദീകരണം നൽകാൻ കഴിയാത്ത ഒരു പാട് അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ടാവാറുണ്ട് എങ്കിലും എനിക്ക് ഈശ്വരൻ എന്ന പരമ്പരാകത വിശ്വാസത്തിൽ നിന്നും അകലാണ് കഴിഞ്ഞത്.....

    • @babubabar-nn2dw
      @babubabar-nn2dw Před 9 měsíci

      ഞാൻ ജനിച്ചുവീഴുമ്പോൾ വീട്ടിൽ എന്റെ അപ്പുപ്പൻ അമ്മുമ്മ അച്ഛൻ ചേട്ടൻ ഇത്രയും പേര് നിരീശ്വരവാദികളായിരുന്നു 😂😂പിന്നെ എന്റെ കാര്യം പറയണോ..കൂട്ട് കാരനുമായി ബെറ്റ് വെച്ചിട്ട് 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിന്റെ അടുത്തുള്ള അമ്പലത്തിന്റെ പ്രതിഷ്ടയിൽ മൂത്രമൊഴിച്ചു 😂😂😂

    • @johnyv.k3746
      @johnyv.k3746 Před 6 měsíci

      ​@@abrahamabraham9942യുക്തി വിടാത്ത ദൈവവിശ്വാസിക്ക് ഇവിടെ എന്താണു കാര്യം?

  • @paloli123
    @paloli123 Před 10 měsíci +6

    Well done 👏

  • @tholoorshabu1383
    @tholoorshabu1383 Před 9 měsíci +1

    സൗന്ദര്യവും വിദ്യഭ്യാസവും പെണത്വവും ഇത്താരുണത്തിൽ ബുദ്ധി കുറവിനും പക്വത കുറവിനും തമ്മിൽ യാതൊരു ബന്ധമില്ല - കഷ്ട്ടം.

  • @chackopj8251
    @chackopj8251 Před 9 měsíci +6

    നന്നായിരിക്കുന്നു നല്ല അവതരണം

  • @unnitp30
    @unnitp30 Před 9 měsíci +1

    Super presentation 👌 👏 👍

  • @raghunathankr941
    @raghunathankr941 Před 9 měsíci +1

    ഹലോ സഹോദരീ താങ്കൾ ഒരു പ്രേത്യേകതരത്തിലുള്ള വേറൊരു അന്തവിശ്വാസിയാണെന്ന് ഞാൻ പറയുന്നു. കാരണം ഞങ്ങൾ വിശ്വസിക്കുന്നതല്ലാ താങ്കൾ വിശ്വസിക്കുന്നത്. താങ്കൾ വിശ്വസിക്കുന്നതല്ലാ ഞങ്ങൾ വിശ്വസിക്കുന്നത്. ദയവുചെയ്ത് അപദ്ധങ്ങൾ പറഞ്ഞു തരുന്നതിനേക്കാൾ നല്ലത് മനുഷ്യരെ അവരവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാനനുവദിക്കുക.കാലം മാറുന്നത്തിനനുസരിച്ചു കോലവും തനിയെ മാറിക്കൊള്ളും.
    RAGHUNSTHAN

  • @sivadasanm.k.9728
    @sivadasanm.k.9728 Před 10 měsíci +7

    കേരളത്തിലും ഇന്ത്യയിലും കാര്യസാധ്യത്തിനു വേണ്ടിയും, അസാധ്യമായവ സാധിച്ചു കിട്ടാൻ, ആഗ്രഹങ്ങൾ സഫലീകരിയ്ക്കാൻ , വ്യക്തിപരവും കുടുംബപരവുമായ ദോഷങ്ങൾ മാറാൻ വേണ്ടി മൊക്കെ കോഴിവെട്ടും മൃഗബലിയും പൂജയും മന്ത്രതന്ത്രങ്ങളും പലവിധ ആചാരങ്ങളും അനാചാരങ്ങളും നേർച്ചയും വഴിപാടും കാണിയ്ക്ക യുമൊക്കെ ഇപ്പോഴും നടക്കുന്നുണ്ട് അല്ലെങ്കിൽ നടത്തുന്നുണ്ട് ! ഇതൊക്കെ ഈ രാജ്യത്ത് നിന്നും ഇല്ലാതാകുമോ or ഇല്ലാതാക്കാൻ പറ്റുമോ? വിദ്യാസമ്പന്നരും നിരക്ഷകരും ഒരുപോലെ ഇക്കാര്യങ്ങളിൽ വിശ്വാസം വെച്ചുപുലർത്തുകയും പിൻ തുടരുകയും മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ് വിചിത്രമായ കാര്യം ! ഇത്തരക്കാർ ഇതിനെല്ലാം കൂട്ടുപിടിയ്ക്കുന്നത് അവരുടെ ജാതി, മത, ദൈവ , പാരമ്പര്യ വിശ്വാങ്ങളെയാണെന്നുള്ളതാണ് അതിലും വിചിത്രം!

    • @ihthisammohamed8038
      @ihthisammohamed8038 Před 9 měsíci

      പതിമൂന്നാം നമ്പർ റൂമ്മിൽ ഇന്ത്യക്കാർ താമസിക്കും യുറേപ്പ്യൻ താമസിക്കില്ല

  • @user-zf7gl2cx9p
    @user-zf7gl2cx9p Před 9 měsíci +3

    അതാണ് സയൻസ് ❤🥰👍🏻

  • @kunhimuhammed9168
    @kunhimuhammed9168 Před 7 měsíci

    EXELENT

  • @divakaran.mullanezhi
    @divakaran.mullanezhi Před 9 měsíci +3

    അല്പം സ്വല്പം ജ്ഞാനം
    നാട്ടിൽ നടക്കുന്ന കാര്യങ്ങളല്ലേ
    കൂട്ടിൽ നിന്നും വാരി വിതറിയതല്ലേ
    പാട്ടുകേൾക്കുമ്പോളുണ്ടാകും സന്തോഷം
    കൂട്ടുപിടിച്ചങ്ങു പോയാലില്ലാ രോഷം
    മുല്ലനേഴി ദിവാകരൻ നമ്പൂതിരി

  • @ansaribeegu.m.7117
    @ansaribeegu.m.7117 Před 9 měsíci +1

    ചിന്ത ശേഷിയില്ലാത്ത ഒരു ജനതയ്ക്ക് ദൈവ വിശ്വാസവും ചില കർശന നിർദേശങ്ങളും മറ്റും ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയാണു അന്ധ വിശ്വാസവും അനാചാരവും ഉണ്ടാക്കി എടുത്തത്. മരണം, ദുഃഖം, ദുരിതം എന്നിവയുടെ പൊരുതി ജയിക്കാൻ കഴിയാത്തത് കൊണ്ട് അത് തുടർന്നു. കാഴ്ചയും പഠനവും സാമൂഹ്യ അന്തരീക്ഷവും എപ്പോഴും പൂർണമായും അതിനെ സപ്പോർട്ട് ചെയ്യുന്നു.
    അത് ചിന്തിച് മനസിലാക്കി പിന്മാറാൻ ഇന്നെത്തെ ജനതക്കു കഴിയില്ല. അതിനു മതം അനുവദിക്കുന്നില്ല. മനഃശാസ്ത്രപരമായ എന്നാൽ അടിസ്ഥാനപരമായ മത വിശ്വാസത്തിൽ നിന്നും അകലാതെയുള്ള ബോധവൽകാരണമാണ്ഇപ്പോൾ ആവശ്യം

  • @lovelypattayil1523
    @lovelypattayil1523 Před 9 měsíci +3

    അന്ധവിശ്വാസം വേണ്ട.... പക്ഷേ.... ചില കാര്യങ്ങൾ ജീവിതം പിന്നിടു൩ോഴേ മനസിലാവൂ.... മോള് ജീവിത൦ തുടങ്ങിയിട്ടേയുള്ളൂ പഠിച്ചത് ശ൪ദ്ധിക്കാനേ ആവൂ...

    • @michealshebinportlouise9625
      @michealshebinportlouise9625 Před 9 měsíci

      😂😂 പൊള്ളുന്നുണ്ടല്ലെ, വിശ്വാസം അങ്ങനെ ആണ് പിടിച്ചു കഴിഞ്ഞാൽ വിടാൻ ബുദ്ധിമുട്ടാണ്

  • @gopinathbhaskar4704
    @gopinathbhaskar4704 Před 9 měsíci +1

    Very good presentation.

  • @salimp8652
    @salimp8652 Před 10 měsíci +2

    Super❤❤❤🎉🎉

  • @vinodthampi2851
    @vinodthampi2851 Před 9 měsíci +3

    ഈ പ്രസംഗം നഴ്സറി ക്ലാസ്സിന്റെ സ്റ്റാൻഡേറ്റഡ് പോലുമില്ല ,essence ദയവായി ഇത്തരം പ്രാസംഗികർ വിളിക്കാതിരിക്കുക

  • @VenugopalS-bk1vy
    @VenugopalS-bk1vy Před 9 měsíci +1

    Excellent 🎉

  • @user-et4fy2wb2d
    @user-et4fy2wb2d Před 9 měsíci +2

    നിങ്ങളുടെ കുറവുകൾ പറഞ്ഞും.. നിങ്ങൾ പഠിക്കുന്ന അറിവും മനസിലായി...

  • @walkwithlenin3798
    @walkwithlenin3798 Před 10 měsíci +7

    നല്ല ശബ്ദം.❤

    • @tholoorshabu1383
      @tholoorshabu1383 Před 9 měsíci

      പെണ്ണിൻ്റെ ശബ്ദമ്മല്ലേ?അതാ -

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 5 měsíci

      @@tholoorshabu1383 മാപ്ല vannallo...

  • @jishnugs3268
    @jishnugs3268 Před 9 měsíci +10

    അന്ധ വിശ്വാസം അന്ധ ന്മാരുടെ അതായത് കണ്ണടച്ച് വിശ്വാസം എന്ന് ആണ്,, കണ്ണടച്ച് വിശ്വാസം എല്ലാം തെറ്റ് എന്നോ എല്ലാം ശരിയോ എന്ന് പറയാൻ സാധിക്കില്ല,,
    അവരുടെ അനുഭവം ആണ് വിശ്വാസത്തിന്റെ കാരണം,, പലർക്കും പല അനുഭവം ആണ്,, എല്ലാവർക്കും ഒരേ അനുഭവം ഉണ്ടാകും എന്നില്ല

    • @zeekman-sci
      @zeekman-sci Před 9 měsíci +1

      അനുഭവം വിശ്വാസം ആക്കുമ്പോൾ വിശ്വാസം അന്ധവിശ്വാസം ആകുന്നു.. അനുഭവസ്ഥർ ചിന്തിക്കണം ബാക്കി പലർക്കും ഇല്ലല്ലോ എന്ന്.. അതാണ് വ്യത്യാസം

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Před 9 měsíci

      "അവരുടെ അനുഭവം ആണ് " എന്നത് അവരുടെ അന്ധവിശ്വാസത്തിൽ നിന്നാണ് ഉണ്ടായത്.

  • @narendranp5874
    @narendranp5874 Před 8 měsíci +1

    👌

  • @girijakodath348
    @girijakodath348 Před 9 měsíci +1

    👍Nice.

  • @jayaprakashb.s1971
    @jayaprakashb.s1971 Před 9 měsíci +1

    very informative

  • @Basant-ex5pd
    @Basant-ex5pd Před 10 měsíci +7

    സോമനാഥ് എന്നെയും ഞെട്ടിച്ചു,,,🥰ശകുന ശാസ്ത്രജൻ😅

  • @bijubhasi6254
    @bijubhasi6254 Před 9 měsíci +2

    Well done! much appreciated the simplified presentation on the superstitious♥

  • @mathsipe
    @mathsipe Před 10 měsíci +2

    Smart girl

  • @user-eu9xe8xw2w
    @user-eu9xe8xw2w Před 8 měsíci +1

    ❤❤❤❤

  • @BaburajSasthapuri-nf5tf
    @BaburajSasthapuri-nf5tf Před 10 měsíci +3

    👍🌹

  • @harisharmamangalasseryilla3558
    @harisharmamangalasseryilla3558 Před 9 měsíci +1

    പണ്ട് ഉള്ളവർ നമ്മളെക്കാളും ബുദ്ധി ഉള്ളവരുമാണ് അന്തവിശ്വാസ മില്ല എല്ലാം വിശ്വാസം മാത്രം ആദ്യം അത് മനസിലാക്കു സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും ചെയ്യും

    • @johnyv.k3746
      @johnyv.k3746 Před 6 měsíci

      അന്ധ വിശ്വാസം എന്നും വിശ്വാസമെമ
      ന്നും രണ്ടില്ല. രണ്ടും ഒന്നുതന്നെ.
      ബോദ്ധ്യവും വിശ്വാസവും ആണ് ശരിയെന്നു തോന്നുന്നു.

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 Před 10 měsíci +2

    Simple speech

  • @gladstenraju9334
    @gladstenraju9334 Před 10 měsíci +3

    ❤❤

  • @stanlyjohnjohn8416
    @stanlyjohnjohn8416 Před 8 měsíci

    Super sounds and performance

  • @shahidshd4433
    @shahidshd4433 Před 9 měsíci +2

    Good speech,
    But I thought dopamine is not solely responsible for the sensation of pleasure but is more directly involved in the anticipation and motivation to seek out rewards?

  • @subramanniantr8633
    @subramanniantr8633 Před 9 měsíci +2

    nice

  • @sulojansulo8655
    @sulojansulo8655 Před 10 měsíci +3

    ❤❤❤❤❤❤❤

  • @rajendrancg9418
    @rajendrancg9418 Před 9 měsíci +4

    അന്ധവിശ്വാസത്തിൽ നിന്ന് വിശ്വാസം ജനിക്കുന്നു ....

  • @yoosufyoosufbai8778
    @yoosufyoosufbai8778 Před 9 měsíci +1

    ഒരു വിഷയം പറഞ്ഞു -കണ്ടി ന്യു ചെയ്യാൻ പറ്റുന്നില്ല
    വളരെ സംസാരിക്കുന്നു - കുറച്ച് ചിന്തിക്കുന്നത് കൊണ്ട്
    സത്യത്തിൽ യാതൊരു കാര്യങ്ങളിലും വെക്തത ഇല്ല
    ഇത് തന്നെ വലിയ അന്ത വിശ്യാസമാണ് -
    കാരണം പലതും പിന്നീട് മാറ്റം വരുത്തിയിട്ടുമുണ്ട്
    എല്ലാം എനിക്കറിയില്ല എന്ന് ഇടക്ക് പറയുന്നു
    ആരോ എഴുതി വെച്ച വരികൾ കാണാതെ പഠിച്ചു പറയുന്ന പോലെ തോന്നുന്നു --
    ഏതായാലും - നല്ലത്

  • @anirajj1959
    @anirajj1959 Před 9 měsíci +1

    👍🌹

  • @parammel1710
    @parammel1710 Před 9 měsíci +1

    👍🏻👍🏻

  • @majeed2326
    @majeed2326 Před 10 měsíci +5

    അന്ധവിശ്വാസം എന്നു seperate ആയിട്ട് ഒരു വിശ്വാസം ഇല്ല. എല്ലാ വിശ്വാസങ്ങളും അന്ധത യിൽ നിന്നാണ് ജനിക്കുന്നത്. വിശ്വാസം എന്നാൽ അറിയാത്ത ഒന്നിനെ അറിയും എന്ന ധാരണയോട് ചിന്തിക്കുന്ന ഒന്നാണ് .അതിൽ നല്ല വിശ്വാസം എന്നോ ചീത്ത വിശ്വാസം എന്നോ ഒന്നില്ല.ദൈവ വിശ്വസിയും നിരീശ്വരവാദി യും ഒന്ന് തന്നെ യാണ് രണ്ടു പേരും കൊണ്ടുനടക്കുന്നത് അന്ധവിശ്വാസമാണ്

  • @user-ol1uj6lb4y
    @user-ol1uj6lb4y Před 9 měsíci

    ഞാൻ ഒരു അന്ധവിശ്വാസിയാണ്. ഈ രോഗം മാറാൻ വല്ല മരുന്ന് ഉണ്ടോ.

  • @radhakrishnankuniyil1612
    @radhakrishnankuniyil1612 Před 9 měsíci

    speech of lkg student. ok wait for more knowledge

  • @anusreetp282
    @anusreetp282 Před 9 měsíci +2

    ആത്മാവ് ആണ് പ്രപഞ്ചത്തിൽ ആദ്യമായ് ശക്തി പ്പെട്ടത് ആത്മാവിനെ കാണാൻ കഴിയില്ല.
    മനുഷ്യനുൾപ്പെടെ ജീവജാലത്തെയും സസ്യങ്ങളെയും
    രൂപകൽപ്പന ചെയ്തത്
    ചിന്താഗതിയുള്ള ഒരു ആത്മാവാണ് ഈ അത്മാവ് . പ്ര ഞ്ചമെന്ന ശരീരത്തിൽ സ്ഥിതി ചെയ്യുന്നു പ്രപഞ്ചത്തെ ഭഗ് തിയോടെ നാം കാണണം മനുഷ്യനെപ്പോലെ ബുദ്ധിയും സിദ്ധിയും പ്രഞ്ചത്തിനുമുണ്ട് എന്നാൽ മനുഷ്യ ബുദ്ധി പോലെ യല്ല പ്രപഞ്ച ബുദ്ധിയിലൂടെ പ്രപഞ്ചം ജീവജാലങ്ങളെയും സസ്യജാലങ്ങളെയും ശ്യഷ്ടിക്കുന്നത് ഇന്ദ്രജാലം പോലെ പ്രവഞ്ചം ശ്യഷ്ടികൾ നിർ പവ്വഹിക്കുന്നു മനുഷ്യരിൽ ഒരു കോടിയിൽ ഒരാൾ പോലും മനുഷ്യ ബുദ്ധി യാൽ കണ്ടുപിടുത്തമെന്ന പേരിൽ
    ശൃഷ്ടിക്കപ്പെടുന്നില്ല എല്ലാ മനുഷ്യരും വിദ്യാ എന്നറിയപ്പെടുന്ന അനുകരണ ശാലികളാണ് വിദ്യാ പീം ത്തിലൂടെ വിദ്യ സ്വയത്തമാക്കുന്നവരാണ് . ജീവിതചര്യ പോലും
    അനുകരണമാണ് പല ദേശത്തും പല ഭാഷകളും പല വേഷവും പല പല രീതികളുമാണ് മനുഷ്യൻ അനുകരണശാലികളാണെന്ന് പറയാൻ കാരണം ഇതു തന്നെയാണ് മനുഷ്യന്റെ ഒരോ കണ്ടുപിടുത്തമെന്ന ശൃഷ്ടി പ്രപഞ്ചത്തിന്റെ ശ്യഷ്ടിയാണ് കാരണം മനുഷ്യനെ ശ്യഷ്ടിച്ചത് പ്രവഞ്ചമാണ് മനുഷ്യ ബുദ്ധിയിൽ എന്തുണ്ടോ അത് മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല. അത് മനുഷ്യനെ പ്പടച്ച പ്രപഞ്ച മെന്ന മാഹാ ശക്തിയെന്ന പ്രപഞ്ചാത്മാവിനും അവകാശപ്പെട്ടതാ ണ് .
    ശരീരത്തോട് കൂടിയ ആത്മാവിനെ ജീവജാല മെന്നും ശരീരമില്ലാത്ത അത്മാവ് പരമാത്മാവും ദൈവാത്മാ കുന്ന പ്രപഞ്ചാത്മാ കുന്ന ദൈവാത്മാവാകുന്നു ഈ പ്രപഞ്ചതിപ്രപഞ്ചത്തിന്റെ വികാര വിചാരത്തിന്റെ ഫലമായി ജീവജാലങ്ങൾ രൂപമെടുത്തു എന്ന് നാം വിശ്വസിക്കണം മനുഷ്യൻ ദൈവത്തെ പ്രീതിപ്പെടുത്താൻ പല രീതികളും അവലംഭിയ്ക്കും ഏത് രീതിയും പ്രശ്നമല്ല മനു ഷ്യനായാൽ ഏതെങ്കിലും ഒരു മാർഗ്ഗം അവർ കണ്ടെത്തും ഇന്നില്ലെങ്കിൽ നാളെ വിമർശ്ശനം ത്തിന്റെ ആവശ്യമില്ല.

  • @sivadas8433
    @sivadas8433 Před 9 měsíci +1

    ♥️👍🏼

  • @thaha7959
    @thaha7959 Před 9 měsíci +1

    കാണുന്നത് കൊണ്ടാ ആദ്യം കോത്തിയത്, കിട്ടിയത് കൊണ്ടാ രണ്ടാമതും കൊത്തുന്നത്, കിട്ടുന്നത് കൊണ്ടാ വീണടും വീണ്ടും കൊത്തുന്നത്,... മുൻപ് ഡാർവിനെ കുറിച്ച് പറയുന്നുണ്ട്, ആദേഹം ഒരു താടാകത്തിൽ കൂടി യാത്രചെയ്യുമ്പോൾ അതിന്റെ അരികിൽ കുറേ പക്ഷികളെ കണ്ട്, തടിച്ച ദൃഡമുള്ള കൂർത്ത കൊക്കുകൾ ഉള്ള അവ ഉറച്ച പ്രതലത്തിൽ ശക്തമായി കോത്തുന്നു, അപ്പോൾ അദ്ദേഹം ഊഹിച്ചു ഉറച്ച പ്രതലത്തിൽ ശക്തമായി കോത്തിയത് കൊണ്ടാണ് അവയുടെ കൊക്കുകൾ അങ്ങിനെ ആയതെന്ന്,ഇതാണ് പരിണാമത്തിന് ഒരുതെളിവ്.അതുപോലുള്ള മണ്ടൻ വാദം, കുർത്തതും ദൃഡമുള്ളതുമായ കൊമ്പുകൾ ഉണ്ടായത് കൊണ്ടാണ് അവക്ക് ആ ഉറച്ച പ്രതലത്തിൽ കൊത്താൻ സാധിക്കുന്നതെന്നു മനസ്സിലാക്കിയില്ല

  • @sharfu7907
    @sharfu7907 Před 9 měsíci +1

    ❤🎉

  • @Hitman-055
    @Hitman-055 Před 10 měsíci +10

    ഇരട്ട ബ്രാമണനെ കാണുന്നത് ശകുനം നല്ലത് ! ഒറ്റ ബ്രാമണ ൻ ശകുനം മോശം! ഒറ്റ ബ്രമണൻ അടുത്ത വീട്ടിൽ പൂശാൻ പോകുന്നതാണ്! അപ്പോൾ കണ്ടാലും കണ്ണുകൾ അടക്കുക! ഇരട്ട ബ്രാമണർ കഥകളി കാണാൻ പോകുകയാണ്😂😂 ആർക്കുവേണ്ടിയാണ് ശകുനം എഴുതിയ തന്ന് മനസിലായി കാണുമല്ലോ?😂😂😅

    • @shankaranbhattathiri6741
      @shankaranbhattathiri6741 Před 10 měsíci +1

      😂😂😂 ബ്രാഹ്മണൻ എന്നത് ശരിരത്തിന് ചുറ്റും വേളള നൂല് ചുറ്റിയവർ ആണ് എന്നതും ഒരു അന്ധവിശ്വാസം ആണ് . എത് ഗ്രന്ധത്തിൽ ആണ് തേളിവ് കാണിക്കാമോ ?
      😅😅 ആരാണ് ബ്രാഹ്മണൻ ? ബ്രഹ്മത്തേ അറിയുന്നവൻ . അപ്പോൾ എന്താണ് ബ്രഹ്മം . പുലിയേ കണ്ടപ്പോൾ പരിഭ്രമം ഉണ്ടായി . ജന്മനാ അന്ധനും ബദിരനും ആയ വ്യക്തിക്ക് പരിഭ്രമം ഉണ്ടാകുമോ പുലി അടുത്ത് വന്നാൽ . അപ്പോൾ ഭ്രമം എന്റെ ഉള്ളിൽ [ അഹ - ഞാൻ എന്ന ബോധം . അഹം ഉണ്ടേങ്കിൽ മാത്രമേ ഭക്ഷണം വായിലേക്ക് പോകു ] . അപ്പോൾ ഭ്രമം + അഹ = ബ്രഹ്മാ . കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ബ്രഹ്മം എന്ന് അറിയു . പ്രകൃതി + പ്രബഞ്ചം മോത്തതിൽ ബ്രഹ്മം എന്ന ഒറ്റ സങ്കല്പം . കണ്ണ് ഉപകരണം Camera ആണ് മനസ് ആണ് പുറത്ത് കാണുന്ന വിഷയങ്ങളേ നല്ലതും ചീത്തയും എന്ന് വേർതിരിച്ച് അറിയുന്ന ബ്രാഹ്മണനും , ഗുരുനാഥനും . വിഴാൻ ഭാവിച്ചാൽ ഉടനേ കൈകൾ അറിയാതേ രക്ഷക്ക് എത്തും കൈകൾ ക്ഷത്രിയൻ . കാല് ശുദ്രൻ [ സേവകൻ , ഒരു ഡോക്റ്റർ രോഗിയുടെ സേവകൻ ആണ് ] കാല് ശുദ്രൻ ആണ് . ദേവൻമാരാൽ അറിയപെടുന്ന ബ്രാഹ്മണന് അനിയമം ആണ് നിയമം ഇല്ലാ എന്തും തിന്നും എവിടെയും കിടക്കും [ മൃഗങ്ങൾ ] . 😅

    • @Hitman-055
      @Hitman-055 Před 10 měsíci

      @@shankaranbhattathiri6741 ചണ്ടാളനായി ജനിച്ച് ബ്രഹ്‌മത്തെ അറിഞ് ബ്രമണ നായ ഒരു വ്യക്തിയുട പേര് പറയുക! കേൾക്കട്ടെ? മേൽ പറഞ വാക്കുകളുടെ നിർവ്വചനം എവിടാണ് ? റഫറൻസ് എവിടെ നിന്ന് ? ശബ്ദതാരാവലിയിലുണ്ടോ? സ്വാമി സ്വന്തം നിർവ്വചിച്ചതാണോ ? സംസ്കൃതത്തിലുള്ള രാമായണത്തിന് മലയാളത്തിൽ അർത്ഥം പറയുന്ന ശാഖാ പണ്ഡിതരുടെ നാടാണ് കേരളം ! രക്ത ഗ്രൂപ്പ് നിർണ്ണയിക്കുന്നതിന് 10000 കണക്കിനു വർഷം മുൻപ് സർജറി ചെയ്തു എന്നു പറഞ പ്രധാനമന്ത്രിയുടെ നാടാണ്😂😂🤣 ബ്രാമണനെ പറ്റി അറിയാൻ മനുസ്മൃതി ഒന്നു മറിച്ചു നോക്കൂ! വേറെ ഗ്രന്ഥത്തിന്റെ റഫറൻസ് വേണോ? ശൂദ്രൻ എന്നാൽ പാദം എന്ന് ഏത് ഗ്രന്ഥത്തിലാണ് പറയുന്നത് ! ശൂദ്രൻ എന്നൽ ഒരു ജാതി ആണ് ( വർണ്ണം) മനുസ്മൃതിയിൽ നാലു വർണ്ണങ്ങൾ (നാലു ജാതികൾ ) എന്നു വ്യക്തമായി പറയുന്നു! ബ്രമണന്റെ ഒപ്പം ക്ഷത്രിയനും , ശൂദ്രനും ഇരിക്കാൻ പാടില്ല എന്നു പറയുന്നു ! ഗൂദ്രൻ വേദം പഠിക്കാനോ കേൾക്കാനോ പാടില്ല: ഇത് പാദത്തെ ( കാലുകൾ)ആണോ ഉദ്ദേശിക്കുന്നത്? ഭണ്ഡിതൻ എവിടെ നിന്നു വരുന്നു? താങ്കൾ മാത്രമല്ല പുരാണങ്ങൾ വായിക്കുന്നത് എന്നു മനസിലാക്കുക!

    • @seethaprabhakaran2665
      @seethaprabhakaran2665 Před 10 měsíci

      നാല് വർണ്ണത്തിലും പെടാത്തവരോ

    • @Hitman-055
      @Hitman-055 Před 10 měsíci

      @@seethaprabhakaran2665 അവരെ പഞ്ചമർ എന്നു പറയുന്നു !

    • @TM-jl7df
      @TM-jl7df Před 10 měsíci

      😂

  • @highn773
    @highn773 Před 9 měsíci +4

    എല്ലാ വിശ്വാസവും അധികം ആയാൽ അന്തവിശ്വാസം ആണ്

  • @abrahamabraham9942
    @abrahamabraham9942 Před 9 měsíci

    ഏറ്റവും വലിയ അന്ധവിശ്വാസം "ഞാൻ' എന്ന ഒരു വ്യക്തി ഉണ്ട് എന്നതാണ്. ആ വ്യക്തി ആണ് വിശ്വാസി, യുക്തിവാദി, ശാസ്ത്രവാദി ഒക്കെ ആകുന്നത്. ഞാൻ എന്നത് മസ്‌തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു വിഭ്രാന്തിമാത്രമാണ്. അവിടെ ഉണ്ടാകുന്ന ബോധം എന്നത് ഇന്നും ശാസ്ത്രതിന് പൂർണ്ണമായി വിശദീകരിക്കാൻ ആകാത്ത പ്രതിഭാസം...

  • @manipaul63
    @manipaul63 Před 9 měsíci +2

    Yes, late Shri Dr. Gopalakrishnan, with 5 doctorates is an example

  • @johnyv.k3746
    @johnyv.k3746 Před 6 měsíci

    ബയാസും ഫാലസികളും എത്ര വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്ന് കമൻറുകൾ കണ്ടാലറിയാം.

  • @padmakumar6081
    @padmakumar6081 Před 9 měsíci +1

    👍👍👍

  • @johnymathew2570
    @johnymathew2570 Před 10 měsíci +3

    Good

  • @sivaprasadpadikkat7303
    @sivaprasadpadikkat7303 Před 10 měsíci +2

    Ok....... വിശ്വാസം, അതല്ലേ എല്ലാം.... കുട്ടിക്ക് മിട്ടായി കൊടുത്താൽ അവനു സന്തോഷമാവും... ഇതൊരു വിശ്വാസം അല്ലെ..... അന്ധവിശ്വാസം 🙏

  • @ramankuttypp6586
    @ramankuttypp6586 Před 9 měsíci +2

    Great...

  • @user-yx7nf5uo3g
    @user-yx7nf5uo3g Před 10 měsíci +1

    നാം വിശ്വസിക്കുന്ന അവരിൽ നിന്ന് കിട്ടുന്ന അറിവാണ് വിശ്വാസം > ആ വിശ്വാസം സംശയമുണ്ടെങ്കിൽ അന്വേഷിച്ച് സ്വയം ഉത്തരം കണ്ടെത്തെണ്ടതാണ് /
    അങ്ങനെ ഉത്തരം കണ്ടെത്തിയ വരാണ് ഇങ്ങനെയുള്ള വിഷയങ്ങൾ മറ്റുള്ളവരോട് പറയുന്നത് /
    ഉത്തരം കണ്ടെത്താൻ സാധിക്കുന്നില്ല എങ്കിൽ അതിനെ അന്ധവിശ്വാസംഎന്ന് സ്വയം പറയാം

  • @balanp5037
    @balanp5037 Před 9 měsíci +1

    പ്രാവുകൾക്കു നീ പറയുന്ന രീതിയിൽ തോന്നുന്നുണ്ട് എന്നത് നിന്റെ അന്തവിശ്വാസമാണ്. ഇത്രയേ ഒള്ളു എല്ലാ അന്തവിശ്വാസങ്ങളുടെ കാര്യത്തിലും

  • @sundernational
    @sundernational Před 10 měsíci

    Your pronunciation of "വിദ്യാർത്ഥി" to be corrected ma'am. Your speech is exemplary

  • @bhupeshmb9912
    @bhupeshmb9912 Před 10 měsíci +3

    ✊✊✊

  • @yedadaddy45
    @yedadaddy45 Před 9 měsíci +1

    Intelligent kutty.

  • @MrAnt5204
    @MrAnt5204 Před 9 měsíci +3

    വളരെ ചെറുപ്പത്തിലെ പറഞ്ഞുകൊടുത്ത വലുതാവുമ്പോൾ അതാനുവർത്തിക്കുന്നു എന്നു മാത്രമേയുള്ളൂ
    വിശ്വാസം എന്നു പറയുന്നത് അന്ധവിശ്വാസത്തിൽ നിന്ന് ഉടലെടുത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു 🙋‍♂️

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Před 9 měsíci

      തെളിയിക്കാമോ?

    • @ihthisammohamed8038
      @ihthisammohamed8038 Před 9 měsíci

      വിശ്വാസമല്ല വെറും ധാരണകളാണ് ധാരണകൾ ചിലപ്പോൾ ശരിയുമാകാം തെറ്റുമാകാം
      വിശ്വാസം ഒരിക്കലും തെറ്റില്ല

  • @meghadirar
    @meghadirar Před 10 měsíci +2

    ആ കുട്ടി പഠിച്ചത് വെച്ച് നന്നായി പറയാന്‍ ശ്രമിച്ചു. പക്ഷെ ആ വിഷയം അതില്‍ ഒതുങ്ങുന്ന ഒന്നല്ല.

  • @ravanraja8079
    @ravanraja8079 Před 9 měsíci

    അന്ധവിശ്വാസം എന്നൊന്നില്ല. മതിയായ കാരണം കൂടാതെയുള്ള ബോധ്യം ആണ് വിശ്വാസം. എല്ലാ വിശ്വാസങ്ങളും അതുകൊണ്ടു തന്നെ അന്ധമാണ്.

  • @savalindia6643
    @savalindia6643 Před 9 měsíci

    മനുഷ്യന് ഒരു കാര്യവും ശരിയാക്കി ചെയ്യാൻ കഴിയില്ല. മനുഷ്യന്റെ ബുദ്ധി പരിമിതമാണ്.

  • @sureshputhanveettil7137
    @sureshputhanveettil7137 Před 10 měsíci +1

    I have seen people giving up astrologers because the predictions are wrong. Some stop going to astrologers altogether, others change their astrologers.

  • @maheshcycle
    @maheshcycle Před 9 měsíci

    Did your knowledge is complete

  • @johnv.j5579
    @johnv.j5579 Před 9 měsíci

    Lord Jesus said: I AM THE WAY,TRUTH AND THE LIFE, you are received the life from Jesus, means Lord Jesus alone the living and loving God, He created you out of love, to give you eternal life, accept and call upon the Holy name of Jesus and experience his love and joy, happiness

  • @johnv.j5579
    @johnv.j5579 Před 9 měsíci

    After your death you and the entire humanity will stand before Lord Jesus to receive your reward

  • @Sk-pf1kr
    @Sk-pf1kr Před 9 měsíci +1

    മുളക് കെട്ടിതൂക്കാത്ത ശാസ്ത്രത്തർക്ക് ISRO വിൽ സ്ഥാനമില്ല അതു കൊണ്ടാണ് നി ശാസ്ത്രജ്ഞനാണെന്ന് വിചാരിച്ചു ഈ ശ്വ ര വി ശ്വാസം പാടില്ലെ എന്നൊക്കെ ചോദിച്ചു വരും

  • @savalindia6643
    @savalindia6643 Před 9 měsíci +1

    നിങ്ങളോട് ചോദ്യം. നിങ്ങൾ എന്തിനു ജനിച്ചു?. എന്തിനു ജീവിക്കുന്നു.? എന്ത്കൊണ്ട് മരിക്കുന്നു?. എന്ത് കൊണ്ട് മരിക്കാൻ ആഗ്രഹിക്കുന്നില്ല?. നിങ്ങൾ മരിച്ചാൽ പിന്നീട് എന്ത്?. നിങ്ങൾക്കു ഒരുദിവസം ശ്വാസം വലിക്കാതെ ജീവിക്കാൻ സാധിക്കുമോ?. നിങ്ങൾ വലിച്ച ശ്വാസം പുറത്ത് വിടാതെ ജീവിക്കാൻ സാധിക്കുമോ?. ഇതിനെല്ലാം ഉത്തരം പറയു. ഇനിയും അനേകം ചോദ്യങ്ങൾ ഉണ്ട്.

    • @harikk1490
      @harikk1490 Před 9 měsíci

      ഈ ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരം ഉണ്ടോ?

  • @user-om9jq3vp6b
    @user-om9jq3vp6b Před 9 měsíci

    അന്ധവിശ്വാസ ഭരിതമായ സമൂഹത്തിൽ, അധികാരികൾ കൂടി അതിന്റെ പ്രാണേതാക്കളായി മാറിയ വ്യവസ്ഥിതിയിൽ , അധികാര ശ്രേണിയിൽ കൂടുതൽ സ്ഥാനമുറപ്പിക്കാനും, വോട്ടധികാരം കൂടിയുള്ള വലിയ സമൂഹത്തിന്റെ കൂടി പിന്തുണ നേടിയെടുക്കാനും , അങ്ങനെ സുരക്ഷിതത്വം എളുപ്പത്തിൽ സാധിച്ചെടുക്കാനും , ശാസ്ത്ര യുക്തി മാറ്റി വെച്ച് , പരസ്യമായി തന്നെ അന്ധവിശ്വാസ വൃത്തികൾ അനുവർത്തിക്കാൻ മനസ്സിനെ തയ്യാറാക്കിയെടുക്കുന്നവർ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ലോകം അവർ പിടിച്ചടക്കിക്കൊണ്ടിരിക്കയാണു.

  • @vasim544
    @vasim544 Před 9 měsíci +1

    യഥാർത്ഥത്തിൽ യുക്തിവാദികളാണ് അന്ധവിശ്വാസികൾ കാരണo അവർ അവരുടെ ഊഹങ്ങൾ മാത്രമാണ് പിൻപറ്റുന്നത് എന്നാൽ സത്യവിശ്വാസികളായ മുസ്ലിങ്ങൾ ഈ ലോകങ്ങൾ സൃഷ്ടിച്ച യുക്തിവാദികളെയും സർവ്വ ജീവജാലങ്ങളും സൃഷ്ടിച്ച് അല്ലാഹുവിലാണ് വിശ്വസിക്കുന്നത് വിശ്വസിക്കുന്നത് യുക്തിവാദികൾ അവരുടെ വായകൊണ്ട് പറയുന്ന വാക്കുകളെല്ലാം അവരുടെ തന്നെ നിഗമനങ്ങളാണ് എന്നാൽ സത്യവിശ്വാസികളായ മുസ്ലീങ്ങൾ സർവ്വoസൃഷ്ടിച്ച അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് ഈ പ്രപഞ്ചവും സർവ്വ സൃഷ്ടിജാലങ്ങളും ജീവിച്ചു പോകുന്നത്

    • @harikk1490
      @harikk1490 Před 9 měsíci

      നിങ്ങൾ പറയുന്നതും നിങ്ങളുടെ നിഗമനങ്ങൾ അല്ലേ

    • @vasim544
      @vasim544 Před 9 měsíci

      @@harikk1490 അല്ല

    • @harikk1490
      @harikk1490 Před 9 měsíci

      @@vasim544 പിന്നെ എന്താണ്?

    • @vasim544
      @vasim544 Před 9 měsíci

      @@harikk1490 ഈ ലോകം ഏതു മനുഷ്യനാണ് സൃഷ്ടിച്ചത് ഏത് ശാസ്ത്രമാണ് ഈ ലോകം സൃഷ്ടിച്ചത് നമ്മുടെ ശരീരത്തിൽ ആന്തരിക അവയവങ്ങൾ ആരാണ് സൃഷ്ടിച്ചത് നമ്മുടെ ശരീരത്തിലെ ആന്തരിഭാഗങ്ങൾ ആരാണ് നിയന്ത്രിക്കുന്നത് നമ്മളാണൊ സ്വന്തം ശരീരപ്രകൃയയിൽ പോലും ഒരു നിലയിലും ബന്ധമില്ലാത്ത നാം എന്തിനാണ് ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കി അഹങ്കരിക്കുന്നത് തീർച്ചയായിട്ടും ഈ ലോക ജീവിതത്തിന്റെ അടിസ്ഥാനത്തിൽ സർവ മനുഷ്യരെയും അല്ലാഹു വിചാരണക്കായി പുന സൃഷ്ടിക്കുക തന്നെ ചെയ്യും

  • @haris7135
    @haris7135 Před 9 měsíci

    ഹമാസ് ടണൽ

  • @franciss150
    @franciss150 Před 9 měsíci

    അന്ധവിശ്വാസത്തിനും വിശ്വാസത്തിനും മനഃശാസ്ത്രം രണ്ടാണ്...താൻ പാതി ദൈവം പാതി...മനുഷ്യൻ വച്ചുപുലർത്തുന്ന ശരിയായ അന്ധവിശ്വാസങ്ങളെക്കുറിച്ചൊന്നും ഈ പ്രസന്റേഷനിൽ പറഞ്ഞിട്ടില്ല...ഏതു തരത്തിൽ വിശ്വസിച്ചാലും ചില പ്രയോജനങ്ങൾ ഉണ്ട്... എന്നാൽ ചില അന്ധവിശ്വാസങ്ങൾ മനുഷ്യന് നാശമേ സമ്മാനിക്കുള്ളൂ... അത് അനാവരണം ചെയ്തിട്ടില്ല... അതിനുള്ള പ്രായം വന്നിട്ടില്ല... എന്നുതന്നെ കരുതുന്നു...

  • @unnikrishnan6168
    @unnikrishnan6168 Před 9 měsíci +1

    വിശ്വാസത്തെ നിർവ്വചിക്കുവാൻ പ്രസംഗത്തിന് കഴിയില്ല. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ആ ഭക്ഷണം വിശപ്പകറ്റും എന്നത് ഒരു വിശ്വാസം. ഭക്ഷണം ആമാശയത്തിലെത്തുമ്പോൾ വിശപ്പ് മാറുന്നത് പക്രിയ

  • @manikandanp38
    @manikandanp38 Před 9 měsíci +2

    നിങൾ സംസാരിക്കുമ്പോൾ ഞാൻ അത് കേൽ ക്കുന്നത് വായു ഉണ്ടായ തുകൊണ്ടാണ്" അത് എവിടെ നിന്നും ഡായി "വായുനിലനിൽക്കുന്ന ഈ അന്ത രീക്ഷം ഏവി ദുന്നുണ്ടായി" ഭൂമി എവിട് ന്നുണ്ടായി" സൂര്യ നേവിടുന്നുണ്ടായി"സൂര്യൻ കുറെ ഗ്രഹങ്ങളെ യും കൊണ്ട് black hole നെ ചുറ്റുന്നു "ഈ black hole എവിട് ന്നുണ്ടായി"ഈ black hole milky way യെ ചു റ്റു ന്നു ഇതൊക്കെ ഏവി ദുന്നുണ്ടായി? ഒന്നു പറൻ ഞു തരൂ കുട്ടീ 😂😂😂 ഇതെല്ലാം അന്ധ വിശ്വാസം ആണോ???

  • @neeloor2004able
    @neeloor2004able Před 9 měsíci +1

    ഏറ്റവും വലിയ അന്ധവിശ്വാസമായ ദൈവവിശ്വാസത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല😮 സ്കിന്നറിയൊക്കെ ശാസ്ത്രലോകം പണ്ടേ എടുത്ത് കളഞ്ഞതല്ലേ അവരുടെ കാര്യമൊക്കെ ഇനി പറയേണ്ടതുണ്ടോ

  • @karutha_kadu
    @karutha_kadu Před 9 měsíci

    ഇരുട്ടിലേക്ക് ഇറങ്ങാൻ ഭയക്കുന്നവർ വെളിച്ചത്തിൽ തന്നെ ജീവിക്കുന്നു,.. സൂര്യന് ചുവട്ടിൽ നിന്ന് രാത്രിയെകുറിച്ച് പഠിക്കുന്നു... ഭയം മറന്ന് ആഴ്ന്നിറങ്ങിയാൽ ഒരായുസ്സുമതിയാവില്ല ഇരുട്ടിന്റെ നിഗൂഢതകളിൽ നിന്ന് കരകയറാൻ, പ്രാവും ദാന്യങ്ങളും മാത്രം മതിയാകാതെ വരും തുടരെ തുടരെ ആഴത്തിൽ തുളഞ്ഞിറങ്ങുന്ന നഗ്നസത്യങ്ങളെ, പൊള്ളലുകളെ മറ്റുള്ളവർക്ക് പറഞ്ഞുമനസ്സിലാക്കിക്കാൻ.... ഇരുട്ടിലേക്ക് ഇറങ്ങൂ... കൂടുതൽ കൂടുതൽ ആഴത്തിൽ ഇറങ്ങു... കണ്ണടച്ചഇരുട്ട് ഒരു സാഗരത്തിലെ ഒരൊറ്റതുള്ളി ജലം മാത്രമാണ്, ആ ലോകം അറ്റമില്ലാത്ത കടലാണ്... ഒരിക്കൽ ഇറങ്ങിയാൽ ഒരിക്കലും കര കയറാനാവാത്ത കറുത്ത കടൽ... 🖤

  • @jojisheena
    @jojisheena Před 9 měsíci

    First Sentence thanne edukkam " Njan oru manasasthra vidhyarthini ayathu kondu thanne"... Audience ellavarum athu viswasikkunnu.. thangal oru psychology student anenny. correct alle? ee njanum viswasikkunnu ningal paranjathu anusarichu ningal oru psychological student anennu.. ini chodikkatte.. njangal aarenkilum ningalude vadathe khandikkuvan ningalude certificate chodichuvo? institution name chodichuvo? ningalude roll no.: ethra ennu chodichuvo? ningalude peru ithu thanne ennu chodichuvo?? illallo?? ennittum njangal ningal paranja aa sentence poornnamayum viswasikkunnu.. appol njangalum blind believers alle suhruthe??.. All are blind believers in one or other terms. Ningalude total speech kettu.. ningalum viswasikkunnu 100 il 75 per ningale support cheyyunnu. may be 80 or 90 any fighure. .eventhough you are also counted as a blind believer. Viswasam athu religionil maathram orthungunnathalla but ellavrudeyum personal life lum athu und. so be comprehensive and analyze... thank you

  • @harikillimangalam3945
    @harikillimangalam3945 Před 10 měsíci +4

    അതിനൊറ്റ കാരണമേയുള്ളൂ.scietific temper ഇല്ലായ്മ ; ആഴത്തിൽ പരിശോധിച്ചാൽ സാക്ഷാൽ ഡോ. സി.വി.രാമൻ മുതലിങ്ങോട്ട് ഉള്ളവർക്ക് അതില്ലായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റും. പക്ഷേ അത് പറഞ്ഞാൽ നമ്മളെ വന്ന് തെറി വിളിക്കും. പക്ഷേ പറയാതിരിക്കാൻ പറ്റുമോ?

    • @roynaripparayil5120
      @roynaripparayil5120 Před 10 měsíci +1

      യുക്തിവാദികൾക്ക് Scientific Temper ഉണ്ട്. പക്ഷേ Scientific aptitude കുറവാണ്. അതുകൊണ്ട് ശാസ്ത്രജ്ഞരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്.

    • @harikillimangalam3945
      @harikillimangalam3945 Před 10 měsíci

      ​@@roynaripparayil5120ശാസ്ത്രാഭിരുചി ഉണ്ടായിട്ട് മാത്രം കാര്യമില്ല. അത് പ്രയോഗിക്കുമ്പോഴുള്ള ആത്മവിശ്വാസവും വേണം. ശാസ്ത്രജ്ഞർക്ക് അത് കുറവായതു കൊണ്ടാണ് ദൈവത്തെ പിൻപറ്റേണ്ടിവരുന്നത്. പിന്നെ മതബോധ തലച്ചോറും.

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Před 10 měsíci

      sceintific temperulla kooduthal perum monnakalayum poyi