ഈ വീഡിയോ കണ്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കൂ ഇവിടെ പോണോ വേണ്ടയോ എന്ന് |Flora Fantasia |Valancheri
Vložit
- čas přidán 12. 12. 2022
- hi ഫ്രണ്ട്‌സ് ഞങ്ങൾ കഴിഞ്ഞ ദിവസം വളാഞ്ചേരിയിലുള്ള flora fantasiayil പോയ വീഡിയോ ആണിത്. adults nu 800 രൂപയാണ് അവിടെക്കുള്ള entry fee.... ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും അവിടെ എന്തെല്ലാം റൈഡ്സും കാര്യങ്ങളും ഉണ്ടെന്ന്. എന്നിട്ട് നിങ്ങൾക്ക് തീരുമാനിക്കാം അവിടേക്ക് പോണോ വേണ്ടയോ എന്ന്. ഞങ്ങളുടെ ഒരു ദിവസത്തെ അനുഭവമാണ് ഞങ്ങൾ ഇതിലൂടെ ഷെയർ ചെയ്തിട്ടുള്ളത്. വീഡിയോ ഇഷ്ടമായാൽ ഫ്രണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്യണേ കൂടാതെ ഞങ്ങളുടെ യൂട്യൂബ് ഫാമിലിയിൽ മെമ്പർ ആവണേ......
#kerala #keralanews #trending #viral #viralvideo #amusementpark #flora #florafantasia #malappuram #malappuramnews #trendingvideo #youtube #youtubechannel #tourism #tour #tourist #vlog #malappuramtourism #keralatourism#florafantasiamalappuram #waterpark #vidoe #videos #happy #malayalam #malayalamvlog #friends #family #familyvlog #familyvlogs
അവിടെ റൈറ്റ് കൂടുതൽ ആണ് അതിനുള്ള റൈഡ് ഇല്ല വെറും 5റൈഡ്
Horror cave kollaam😂
woww🙄
😍😍🎉🎉
ഞാൻ പോയി നല്ല രസമുണ്ട്.നിങ്ങൾ പിന്നെ എന്തിനാ പോയെ . എൻ്റെ അഭിപ്രായം അവിടെ നല്ല സൂപ്പർ സ്ഥലമാണ്
Poyi nokyada….matu watr parkne apekshich rate koodudalum rides koravum anu
Ticket 800 koduth ridil keyarumpo vere cashe kodukano plz Ripley
venda
ഞങ്ങൾ പോയി adipoli
Ellathilum kayari muthalakkiyit kidann kinikkunno orupad raid undel oru divasam kond onnum kanan avilla kure missavum
Avde poyi nokya arya avastha..... Pinne cash ithrem mudakumbo namal ellathilum mxm muthalaakande
It is an excellent video of a nice place. Congratulations, and greetings from Hungary. I also like that all the people may go into the water in their normal street clothes. It is definitely enjoyable. Is there any rule for the clothes in the water?
No.... We can use our normal dres in water
@@afishehi - Thank you. All over the world many of us enjoy swimming fully clothed, as it is fun and enjoyable, with some sensual pleasure added. In South Asia it is the socially expected norm, nevertheless I have a faint feeling that many people experience something similar even there. Am I right? Thank you for the answer in advance. One word (yes or no) is enough.
Hey, we all know you aint from hungary 😂
Orupad time njanivde poyitnd
Haaa👍
Place വെങ്ങാട് ആണ് tto
Ok thank u.....
Ithokke ippayum undo
Sss
Wonderla yil rate 1500 adultnum kids 1200😊
Ende adute tour angotta 😊😊😊😊😊😊😊
Pune
Wonderla rate 1500 aan❤😊
disebility കുട്ടികളെ കൊണ്ട് പോ വാവൊ
Pattum
Ethrayanu entry fee okke.nice👌👌👌
700
@@afishehioraalk alle
Najn mumb poyappo rate 600/- rupee undayirunnollu
Ipo koodudala
Aaraaa thondiyathu
Predam.... 🤣🤣🤣
Fandasia parkine kuttam parayanda 😡
Kuttam paranjadalalo enik thoniyad paranju wondrlaylum.... Vismayloke poyond tharathamyene raids nallam kuravaan adan paranje.... Adinanusarch entry fee kuravum ila