ചന്തമുള്ള മദീന | മദീനയിലേക്കൊരു വെള്ളരിപ്രാവ് Vol 3 | Madheenayilekkoru Vellaripravu | Hanna Saleem

Sdílet
Vložit
  • čas přidán 26. 09. 2023
  • മദീനയിലേക്കൊരു വെള്ളരിപ്രാവ് Vol 3 - ചന്തമുള്ള മദീന
    Singer : Hanna Saleem Kodathoor
    Lyrics & Music : Saleem Kodathoor
    Dop & Cuts : Fayis Manjeri
    Bgm : Iqbal Kannur
    Chorus : Sabith & Marwa
    👇 Click To Watch More Videos 👇
    👉 മദീനയിലേക്കൊരു വെള്ളരിപ്രാവ്
    • Madheenayilekkoru Vell...
    👉 മദീനയിലേക്കൊരു വെള്ളരിപ്രാവ് Vol 2
    • Madheenayilekkoru Vell...
    👉 ശവ്വാൽ മൊഞ്ച് | Shawwal Monj
    • Hanna Saleem New Song ...
    👉 ഹിജ്‌റ | Hijra
    • ഹിജ്‌റ | Hijra | Azin ...
    👉 പെരുന്നാൾ കോടി
    • ഈ പെരുന്നാളിനെ വരവേൽക്...
    👉അയ്യൂബ് നബി കരഞ്ഞു
    • അയ്യൂബ് നബി കരഞ്ഞു|Ayy...
    👉Odukkathe Madakkam
    • Malik Movie Fame | Hid...
    👉Noore Salam -Zifran Nizam
    • Noore Salam | Zifran N...
    👉 ഉമ്മ എന്റെപൊന്നുമ്മ - Zifran Nizam
    • ഈ പൊന്നുമോന്റെ പാട്ട് ...
    👉 നൂറുള്ളാഹ് - Surumi Wayanad & Anjala Nuzrin
    • നൂറുള്ളാഹ് | Noorullah...
    👉 ഹസ്ബി റബ്ബി ജല്ലല്ലാഹ് - Nysha Fathima
    • ഹസ്ബി റബ്ബി ജല്ലല്ലാഹ്...
    #HannaSaleem #chandhamullamadheena #Madheenayilekkoruvellaripravuvol3 #hannasaleemnewsong2023 #madheenayilekoruvellaripravu #hannamolsongs2023
    #saleemkodathoorsong#hannasaleemsong#saleemkodathoor#SaleemKodathoornewsong #nabidinasong #hannamolsongs #nabisongmalayalam #sinansaleem #hannasaleemsongs #madeenasong #saleemkodathoordaughter #islamic #malayalamislamicsong #nabisong #hanna #saleemkodathoordaughter #newnabisong #hannamol #hannasong #marwa #saleemkodathoordaughtersong #saleemkodathoorhannamolsong #SinanSaleem #latestnabidinasongs #nabidinam2023 #nabisong
    __________________________________________________________________
    Send Your Reviews / Song Uploading Queries To Gallery Vision
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    Mail Us : mail@gallery.vision
    Mobile : 96563 00064
    ________________________________________
    Enjoy & stay connected with us!
    👉 Like us on Facebook: / teamgalleryvision
    👉Follow us on Twitter: / galleryvision
  • Hudba

Komentáře • 1,7K

  • @SaleemKodathoor.
    @SaleemKodathoor. Před 9 měsíci +540

    എല്ലാ സഹോദരങ്ങൾക്കും നന്ദി ..നിങ്ങൾ നൽകിയ സ്നേഹമെന്ന ഊർജമാണ് ഹന്നമോളുടെ വിജയം ..ഈ ഗാനത്തിനും ഹന്നമോളോടും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുയാണ് ..ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ

  • @siyadvlogs2275
    @siyadvlogs2275 Před 9 měsíci +248

    വീണ്ടും മാലാഖ വന്നു അതിമനോഹരമായ വരികൾ ഈ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കാൻ മറക്കല്ലേ😍😍😍😍

  • @jamsheerashafi
    @jamsheerashafi Před 8 měsíci +71

    Masha allah
    ഈ മോൾക്ക് പടച്ചവൻ പൂർണ ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🤲🤲🤲🤲🤲

  • @muhammedshibili9229
    @muhammedshibili9229 Před 8 měsíci +66

    മരിക്കുന്ന മുൻപ് ഞങ്ങളെ എല്ലാവരെയും അവിടെ എത്തിക്കണേ അള്ളാഹ്

  • @safvankaruvallyKL10
    @safvankaruvallyKL10 Před 9 měsíci +445

    ഈ സോങ് ഹൃദയത്തിൽ സ്പർശിച്ചവർ ഉണ്ടോ ❤️

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 Před 9 měsíci +80

    ഇ മാലാഖ കുട്ടിയെ സ്വർഗ്ഗത്തിലെ മാലാഖമാരിൽ ഉൾപെടുത്തണേ നാഥാ 🤲🤲🤲.

  • @fathimamujeeb1338
    @fathimamujeeb1338 Před 8 měsíci +18

    ഈ പൊന്നു മോൾക് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ് 🤲🤲🥲🥲🥲

  • @abdulsatharsathar7285
    @abdulsatharsathar7285 Před 7 měsíci +8

    മരണം. കൈ പിടിക്കും മുൻപ് . ഹബീബിൻ ചാരത്തണയാൻ വല്ലാത്തൊരു . ആഗ്രഹം. യാ അള്ളാഹ്😢😢😢😮

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 Před 9 měsíci +67

    ഹന്ന മോളുടെ പ്രാർത്ഥന റസൂലിന്റെ ചരത്ത് എത്തട്ടെ..
    മോളെ ഇല്ല വിധത്തിലും പടച്ചവൻ അനുഗ്രഹിക്കട്ടെ..
    ആമീൻ..
    പാട്ട് 👍👍👍👍👍🌹🌹🌹🌹

  • @noorjahanna1118
    @noorjahanna1118 Před 9 měsíci +28

    ഹന്ന മോൾക്ക്‌ ഇനിയും മുത്ത്‌ ഹബീബിന്റെ ചാരത്തു എത്തുവാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @AnasM.S-vm9zr
    @AnasM.S-vm9zr Před 9 měsíci +5

    മാഷാ അള്ളാഹ് ഏതെരു സുന്ദര മായ വരികൾ സലീം ഇക്കായുടെ മോൾ ഹന്ന മോളെ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹എല്ലാവരും അടിപൊളി ആയിട്ട് പാടി ഇനിയും ഇനിയും നല്ല മദ്ഹ് പാട്ട് സലീം ഇക്കാ പാടണം..... 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️കാത്തിരിപോടെ അനസ് ആറ്റിങ്ങൽ

  • @Muhammadansil___540
    @Muhammadansil___540 Před 9 měsíci +10

    എന്റെ മണിമുത്തായ ഹബീബിന്റെ മദീനയെ വർണ്ണിക്കുന്ന സോങ് ഹൃദയത്തെ വല്ലാതെ സ്പർശിച്ചു ഹബീബിനോട് വല്ലാത്ത ഇഷ്‌കാണ് അവിടെ എത്തിക്കാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ 🤲🏻മുത്ത് ഹബീബിനെ കുറിച്ച് ഇനിയും പാടാൻ ഹന്ന മോൾക് അള്ളാഹു തൗഫീഖ് നിൽക്കട്ട ആമീൻ l

  • @hadiadnan1290
    @hadiadnan1290 Před 8 měsíci +3

    ഒരുപാട് ഇഷ്ടമായി മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲

    • @hannasaleem8213
      @hannasaleem8213 Před 8 měsíci

      Ameen❤🎉🎉❤

    • @AmSainudeen
      @AmSainudeen Před 8 měsíci

      മോളു നിനക്ക ദിർഘ ദർക്ക ആയ സ്റ്റ അള്ളച്ച തരട്ട ആമിൻ ഇതുവ പോലെ നല്ല നല്ല പാടുകൾ പടണം

  • @basitharcl8927
    @basitharcl8927 Před 8 měsíci +8

    ഹന്നമോളെ മോളെ ചുന്ദരി കുട്ടീ എന്താ രസം കേട്ടിരിക്കാൻ ഇനിയും ഒരുപാട് സോങ്ങിനായി കാത്തിരിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അള്ളാന്റെ കാവൽ ഉണ്ടാവട്ടെ!ആമീൻ 🤲🤲

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne Před 9 měsíci +17

    എന്റെ ചുന്ദരി അസ്സലായി പാടി ഒന്നും പറയാൻ ഇല്ല സൂപ്പർ marva &sabith 👍👍👍

  • @favaschelari.6558
    @favaschelari.6558 Před 8 měsíci +3

    ماشاء الله مبروك عليك
    ❤❤❤👌🏻👌🏻👍🏻👍🏻👍🏻 ഹൃദയത്തിൽ തട്ടുന്ന വരികൾ Super👌🏻👌🏻👌🏻👍🏻👍🏻👍🏻ഹന്ന മോൾ ഉഷാറായിട്ട് പാടി

  • @ShihabPalappettyOfficial
    @ShihabPalappettyOfficial Před 9 měsíci +3

    Masha Allah ♥️
    Hannamol polichu❤
    Sabith Marva ❤

  • @saleemikkadosthcreations7384
    @saleemikkadosthcreations7384 Před 9 měsíci +17

    ❤❤masha allah
    സൂപ്പർ ആയി പാടി നമ്മുടെ ഹന്നമോൾ❤️❤️❤️

  • @shajivava8078
    @shajivava8078 Před 9 měsíci +17

    ഹന്നമോൾക് വീണ്ടും ഒരു പൊൻ തൂവൽ മാഷാ അല്ലാഹ് ❤❤❤

  • @sudheerbadharudeen8325
    @sudheerbadharudeen8325 Před 8 měsíci +18

    മാഷാ അള്ളാ എന്തു നല്ല ഹൃദയസ്പർശിയായ വരികൾ ഹന്ന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤

  • @remirafeeq885
    @remirafeeq885 Před 8 měsíci +3

    Masha Allah 🤲🥰😍😘

  • @salamishalmhal1697
    @salamishalmhal1697 Před 9 měsíci +39

    മാഷാ അല്ലാഹ് നമ്മുടെ മാലാഖ ഹാന്നമോൾ മനോഹരമായി പാടി എന്താ രസം കേൾക്കാൻ..😍😍😍

  • @shajahankerala2356
    @shajahankerala2356 Před 9 měsíci +11

    പൊളിച്ചു ഹന്ന മോൾ ❤🤲🤲.... ഉയരങ്ങളിൽ എത്തി ചേരട്ടെ 👌🥰🥰❤

  • @musthafap1632
    @musthafap1632 Před 8 měsíci +4

    അർഥവത്തായ വരികൾ ❤️ഹന്ന മോളുടെ ശബ്ദം👌 പിന്നെ കോറസ് പാടിയ രണ്ട്പേരും👌 ഇതാണ് മാപ്പിളപ്പാട്ട്👍💐💐💐👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @ratheeshk7515
    @ratheeshk7515 Před 8 měsíci +2

    വളരെ ഇഷ്ടായി കേട്ടോ മോൾടെ ഈ പുതിയ പാട്ട് 👏👍👍👍💕💕💕

  • @beenanazar5677
    @beenanazar5677 Před 8 měsíci +3

    Maashaallah ❤️❤️❤️

  • @priyavinod5405
    @priyavinod5405 Před 9 měsíci +26

    എല്ലാം മക്കൾക്കും നല്ലതായി പാടി ❤❤.. പ്രത്യകിച് നമ്മടെ മാലാഖമുത്തേ സൂപ്പർ 💝💝👏👏... സലീംക്ക ന്റെ വരികളിൽ ഇണത്തിൽ അതിമനോഹരം ❤❤💓💓..മാലാഖമുത്തേ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🤲🏻🤲🏻

  • @user-tt6xk1sz5u
    @user-tt6xk1sz5u Před 8 měsíci +10

    സലീംക്കാക്ക് കിട്ടിയാൽ ഏറ്റവും വലിയൊരു ഭാഗ്യമാണ് ഹന്ന കുട്ടി ആ മകൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲 സോങ് സൂപ്പർ 👌👌😘😘🥰🥰❤️❤️💚💚💐💐

  • @paattufamily1437
    @paattufamily1437 Před 9 měsíci +65

    ഈ നബിദിനത്തിന് കുട്ടികൾക്ക് പാടി നടക്കാൻ പറ്റിയ മനോഹരഗാനം... ഹന്നമോൾ നന്നായി പാടി... സെലീംക്കാടെ സംഗീതവും രചനയും വളരെ നന്നായി 👌👌👌ആശംസകൾ നേരുന്നു 🥰🥰❤️

  • @muhammedshazin1111
    @muhammedshazin1111 Před 9 měsíci +3

    Mashaallah.എന്റെ habeeb...സൂപ്പർ molu.orupadishtam.❤hannamole

  • @suneethibaburaj6842
    @suneethibaburaj6842 Před 8 měsíci +3

    മോളേ ദൈവം അനുഗ്രഹിക്കട്ടെ❤

  • @sajeenarafeek4120
    @sajeenarafeek4120 Před 9 měsíci +27

    അല്ലെങ്കിലും നമ്മുടെ മാലാഖക്കുട്ടി തൊട്ടതെല്ലാം പൊന്നല്ലേ.... മാഷാ അല്ലാഹ്.... Supper മോളു..... അല്ലാഹു അനുഗ്രഹിക്കട്ടെ.....

  • @Thasura530
    @Thasura530 Před 8 měsíci +6

    മദീനയും മുത്തും മതി എന്റെ ഹാന്നാമോൾക് 🥰🥰🥰മുത്തിൽ (സ ) അലിഞ്ഞിരിക്കുന്നു ഹന്നാമോൾ അൽഹംദുലില്ലാഹ് 🥰🥰🥰💚💚💚

  • @jayaa4696
    @jayaa4696 Před 8 měsíci +4

    മോളെ ദൈവം ആരോഗ്യത്തോടെ അനുഗ്രഹിക്കട്ടെ 👍🙏🙏🙏🙏🌹❤🥰

  • @fahanasfahanasap2576
    @fahanasfahanasap2576 Před 9 měsíci +15

    അൽഹംദുലില്ലാഹ് ഇനിയും ഇത് പോലെയുള്ള പാട്ട് പാടാൻ പഠിച്ചവൻ അനുഗ്രഹിക്കട്ടെ aam🤲🤲🤲

  • @sakkeere8394
    @sakkeere8394 Před 9 měsíci +20

    മാഷാ അള്ളാ ❤️എത്ര മധുരമാണ് മുത്തു റസൂലിന്റെ മദീനയെക്കുറിച്ച് ഹാനമോൾ പാടി വിവരിക്കുമ്പോൾ അതും ഈ റബീഉൽ അവ്വൽമാസത്തിൽ ❤️🥰🥰❤️❤️❤️❤️❤️❤️ കാണാനുള്ള ഭാഗ്യം നീ നൽകണേ നാഥാ

  • @Simi-fu8ku
    @Simi-fu8ku Před 9 měsíci +5

    Masha allah super aayi padiyitund... Parayan vakkukal illa ❤️❤️❤️

  • @jameelamuhammadhali5842
    @jameelamuhammadhali5842 Před 8 měsíci +5

    ഈ മോളുടെ ശബ്‍ദത്തിന് ഒരു പ്രതേക ആകർഷണ മാണ്... മാഷാ അല്ലാഹ്

  • @shemeervenmanad
    @shemeervenmanad Před 9 měsíci +4

    മാഷാ അള്ളാഹ്... ഹന്ന മോളെ സൂപ്പർ 🥰🥰🥰

  • @safvankaruvallyKL10
    @safvankaruvallyKL10 Před 9 měsíci +8

    എനിക്ക് എങ്ങനെ പറയേണ്ടത് അറിയില്ല മനസ്സിൽ വരികൾ സ്പർശിച്ചു
    Mashaallah

  • @saleenabasheer3173
    @saleenabasheer3173 Před 9 měsíci +2

    മാഷാ അല്ലാഹ് ❤ ഹന്ന മോൾ ❤😍

  • @shameerparasseri5559
    @shameerparasseri5559 Před 8 měsíci +12

    മാഷാഅല്ലാഹ്‌ നല്ല സോങ് മോൾക് അള്ളഹു ആരോഗ്യം ദിര്ഘയുസ് സന്തോഷം നൽകട്ടെ ആമീൻ മോളുടെ ഉമ്മച്ചിക് ഉപ്പച്ചിക് കുടപ്പിറപ്പിറപ്പുകൾക് ആരോഗ്യം ദിര്ഘയുസ് സന്തോഷം നൽകട്ടെ ആമീൻ ഇനിയു മുത്തിന്റെ അരികിൽ ചെല്ലാൻ നമുക്ക് എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @Riyaspattambiofficial
    @Riyaspattambiofficial Před 9 měsíci +11

    Super Song ഹന്നമോൾ നന്നായി പാടി ❤️

  • @beevifathima4943
    @beevifathima4943 Před 8 měsíci +4

    മാഷാ അള്ളാ❤❤❤

  • @anseenanazeem4691
    @anseenanazeem4691 Před 8 měsíci +3

    Mashaallah alhamdulillah ഒരുപാട് സന്തോഷം ❤❤

  • @noufalkp2871
    @noufalkp2871 Před 9 měsíci +2

    ചിലരെ ഒർക്കാൻ
    ഒരുപാടൊന്നും വേണ്ട
    ഒന്ന് അത് മതി
    മനസ്സിലങ്ങനെ മായാതെ
    പതിഞ്ഞു കിടക്കും ആദ്യ ഭാഗത്തിലെ വരികൾ ഇപ്പോഴും ഓർമയിൽ അങ്ങനെ തങ്ങി നിൽപുണ്ട്
    മിഴിയും മനസ്സും
    ഒരുപോലെ വീണ്ടും വീണ്ടും നിറക്കാൻ
    നിനക്ക് മാത്രമേ കഴിയൂ
    നീയുണർത്തിയ പാട്ടിലെ
    മൊഞ്ചിന് ഒക്കെയും
    ഇന്നും ഞങ്ങളിൽ നൂറഴകാണ്
    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഞങ്ങളുടെ മാലാഘ കുട്ടിക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ

  • @priyavinod5405
    @priyavinod5405 Před 9 měsíci +5

    Maalagamuthe 😘😘🤲🏻🤲🏻

  • @bilalparichakamofficial8726
    @bilalparichakamofficial8726 Před 9 měsíci +8

    എന്തു രസാ ഹന്ന mole പാട്ട് കേൾക്കാൻ അടിപൊളി യട്ടായ ഉഷാറായി മുത്തേ... 🥰🥰💞😍

  • @MrAbcdshah
    @MrAbcdshah Před 9 měsíci +10

    രാജ കുമാരി❤️❤️❤️❤️
    അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @nisarpanoor
    @nisarpanoor Před 9 měsíci +2

    മാഷാ അല്ലാഹ്.....സൂപ്പർ..... Good lyric... ഗുഡ് ട്യൂൺ... ഗുഡ് സിംഗിംഗ്..... Sprrr

  • @Seenasgarden7860
    @Seenasgarden7860 Před 7 měsíci +3

    Mashaallah ❤❤

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq Před 9 měsíci +9

    അൽഹംദുലില്ലാഹ് ഹൃദയത്തിൽ തട്ടിയ അതി മനോഹര ഗാനം ഹന്ന മോളെ വളരെ നന്നായിട്ടുണ്ട് എന്താ പറയാ വാക്കുകളില്ല സൂപ്പർ എക്സലന്റ് 👍👌🤲🤲🤲

  • @mubashiram1641
    @mubashiram1641 Před 8 měsíci +3

    ആ ഭൂമിയിൽ etthan അള്ളാഹു എല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ 🤲🏻, അവിടെ പോയവർ എല്ലാം പറയുന്നു, അവിടുന്ന് poraan തോന്നില്ല എന്നും ഇനിയും പോകാൻ കൊതി ആണെന്നും, അപ്പൊൾ എത്ര മാത്രം മനോഹരമായിരിക്കും നമ്മുടെ മുത്ത് നബിന്റെ ആ കൊട്ടാരം, 🥰

  • @selmanulfaris9080
    @selmanulfaris9080 Před 8 měsíci +3

    ഹൃദ്യം, മനോഹരം🥰✍️👍

  • @Rafiishalmahal
    @Rafiishalmahal Před 9 měsíci +19

    ഞങ്ങളുടെ പ്രിയപ്പെട്ട മാലാഖ 🤩❤️❤️

  • @user-ep1hb1lb6c
    @user-ep1hb1lb6c Před 8 měsíci +3

    മാഷാ അളള ഹ് നല്ല പാട്ട്❤❤❤❤❤❤❤❤❤

  • @HarisKodathoor
    @HarisKodathoor Před 9 měsíci +16

    ചന്തമുള്ള മദീനയും
    ഇമ്പമുള്ള പാട്ടും
    സൂപ്പർ❤❤❤❤😊

  • @user-mf6cx3rz8r
    @user-mf6cx3rz8r Před 9 měsíci +8

    Mashaallh ഹന്ന മോളെ സൂപ്പർ ആയി പാടി 👍👍🥰

  • @noorjahanna1118
    @noorjahanna1118 Před 9 měsíci +5

    Masha allah.. മോളൂസേ നന്നയി പാടി

  • @sahadsadiq9829
    @sahadsadiq9829 Před 9 měsíci +3

    പ്രവാചക പ്രണയത്തിന്റെ ലഹരിയിൽ അനുഗ്രഹീതമാക്കപ്പെട്ട പ്രത്യേകത ഈ ദിനത്തിൽ ലോക ജനകോടി മുസ്ലിമീങ്ങൾ തന്റെ അധരങ്ങളിലൂടെ മുത്തിന്റെ മദ്ഹിനെ വാനോളം പാടിപ്പുകഴ്ത്തുമ്പോൾ ഏതൊരു പ്രവാചക പ്രേമിയുടെയും ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങി ആ ഹുബ്ബിന്റെ മധു നുകരുന്ന മധുരമായ ഈ ഇശൽ വിരുന്ന് അത്രമേൽ സുന്ദരമാണ്
    മാഷാഅല്ലാഹ്‌.
    ഏറെ പ്രിയപ്പെട്ട ഹന്ന മോളുടെ അധരങ്ങളിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ ഹുബ്ബിന്റെ അനുരാഗം എന്ന ഈശൽ വിരുന്ന് അത്രയും ആസ്വാദകരമാണ്.
    ഇതിന് പിന്നിൽ പ്രവർത്തിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്കും വിശിഷ്യാ ഹന്ന മോൾക്കും
    നാഥൻ ജീവിതത്തിലൂടെ നീളം വിജയവും ഉപ്പയ്ക്കും ഉമ്മയ്ക്കും ഞങ്ങൾക്കും ഏറെ പ്രിയപ്പെട്ടവൾ ആയി എന്നും നിലനിർത്തു മാറാകട്ടെ 🥰

  • @sumilakshadweep6918
    @sumilakshadweep6918 Před 8 měsíci +4

    Masha Allah..🥰

  • @khadirkhadir1223
    @khadirkhadir1223 Před 9 měsíci +4

    ഹാന്നാമോൾ supper❤

  • @Rafiishalmahal
    @Rafiishalmahal Před 9 měsíci +6

    ഹന്ന മോൾ ഇഷ്ടം 🤩❤️

  • @shajikp4512
    @shajikp4512 Před 8 měsíci +3

    Superbb🥰

  • @sakeenaec2382
    @sakeenaec2382 Před 8 měsíci +3

    Mashaallah❤

  • @arifa.rarifa.r8301
    @arifa.rarifa.r8301 Před 9 měsíci +12

    മാഷാ അല്ലാഹ് 🥰❤️😘ഹന്ന മോളു 🥰❤️പൊളിച്ചു 👌🌹🌹🥰❤️😘

  • @qatarqatar2344
    @qatarqatar2344 Před 9 měsíci +16

    മാഷാ അല്ലാഹ് ഹന്ന മോൾ എല്ലാവരും ഉഷാറായി പാടി. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. 🌹🌹🌹

  • @anishaanu1504
    @anishaanu1504 Před 9 měsíci +3

    Nice moluu ദൈവം മോളെ അനുഗ്രഹിക്കട്ടെ song ഒര് രക്ഷയില്ല അതിമനോഹരമായി മോൾ പാടി God bless you മോളൂസെ ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @hannasaleem8213
      @hannasaleem8213 Před 9 měsíci

      Thankyou chechi❤️🌸🌸🌺🌺🌹🌹🇶🇦❤❤❤

  • @user-og6xz4wr3h
    @user-og6xz4wr3h Před 8 měsíci +1

    മുത്തുമണിക്ക് ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ ആ പച്ച ഉടുപ്പിൽ സുന്ദരി ആയിട്ടുണ്ട് ഹന്ന മോൾ

  • @niyaskurunji6189
    @niyaskurunji6189 Před 9 měsíci +10

    ആ പാട്ടിലെ വരികൾ പോലെ എന്തൊരു ചേലാണ് ഞങ്ങളുടെ മാലാഖ ഹന്നമോൾക്ക് 🥰❤️😍

  • @shameenamkm8333
    @shameenamkm8333 Před 9 měsíci +4

    സൂപ്പർ മോളുസേ polichu😘🥰😍👍

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq Před 9 měsíci +6

    അൽഹംദുലില്ലാഹ് വളരെ മനോഹരമായ ഗാനം സലീം ബോസിന്റെ ഹന്ന മോളെ നന്നായിട്ടുണ്ട് super👍👌🤲🤲🤲

  • @sayedaliennesennes8778
    @sayedaliennesennes8778 Před 8 měsíci +5

    പാടുന്നത് ഹബീബിന്റെ ഗാനവും കൂടിയാവുമ്പോൾ, ഉപ്പച്ചിയുടെ രജനയും ഒക്കെ കൂടി ഹന്നാമോൾ ഒരു മാലാഖ തന്നെയാണ് 🤲🤲

  • @voiceofsajeermannani8153
    @voiceofsajeermannani8153 Před 9 měsíci +45

    ജന മനസുകളിലേക്കുള്ള യാത്ര 😘അള്ളാഹു മോൾക് എല്ലാ വിധ വിജയവും ജീവിതത്തിൽ നൽകി അനുഗ്രഹിക്കട്ടെ,,

  • @adnanmuhammedpk8133
    @adnanmuhammedpk8133 Před 8 měsíci +3

    Masha allah super ❤👍👍

  • @finuvlog4717
    @finuvlog4717 Před 9 měsíci +2

    ഉപ്പച്ചീന്റ്റ മാലാഖകുട്ടി ഹന്ന മോൾ അടിപൊളി ഉപചിയുടെ വരികൾ കുടി ആയപ്പോൾ തകർത്തു

  • @poomaniputhiyarakkal805
    @poomaniputhiyarakkal805 Před 9 měsíci +4

    ഹന്ന മോൾ നമ്മുടെവാനമ്പാടിയായി വളരുകയാണ്..... ഒരു കുഞ്ഞു പൂവിനെ ഇതളടരാതെ കാത്തു പോരുന്ന നന്മമരങ്ങൾക്കെല്ലാം അഭിമാനം...... ഇനിയും ഇനിയും ഹന്ന പാടട്ടെ ആശംസകൾ

  • @muhammedfavas.t3584
    @muhammedfavas.t3584 Před 8 měsíci +3

    Mashaallah 💕💕💓😘

  • @saleempandallur
    @saleempandallur Před 9 měsíci +8

    സലീംക്കയുടെ വരികളും സംഗീതവും ഹന്നമോളുടെ ആലാപനത്തിലൂടെ ഒരു രക്ഷയും ഇല്ല ഹന്നമോൾ എന്ത് രസമായിട്ടാണ് പടിയിട്ടുള്ളത് 😍😍😍😍😍😍😍

  • @AmeenaJasmine-ck9zb
    @AmeenaJasmine-ck9zb Před 9 měsíci +2

    Masha Allah. സൂപ്പർ song. ഹന്ന മോൾ നന്നായി പാടി

    • @hannasaleem8213
      @hannasaleem8213 Před 9 měsíci

      Thankyou 😍💝🥰🥰💝💝💝💝💝🥰

  • @fariseramangalam6529
    @fariseramangalam6529 Před 9 měsíci +2

    ഉപ്പാടെ വരികളളും ഹന്ന മോളുടെ ആലാപനവും വേറെ ലെവൽ 😍

  • @suryasubash8157
    @suryasubash8157 Před 9 měsíci +17

    ❤❤❤❤കാതിന് കുളിർമയേകുന്നവരികൾ....അതിലുപരി മോളുടെ ആലാപനവും❤❤❤❤

  • @bincychinnu9059
    @bincychinnu9059 Před 9 měsíci +3

    Masha Allah😘😘😘 Hanna Mole 😍😍😍Sprrr♥️♥️♥️ ennum padachonte anugraham undakkatte😍😍😍 🔥🔥🔥🔥

  • @sinisanal-xd2wv
    @sinisanal-xd2wv Před 9 měsíci +1

    ഹന്നാ മോളെ സൂപ്പർ.. നല്ല ഫീൽ 😍😍😍.. കൂടെ പാടിയ കൂട്ടുകാരും നല്ലതായി പാടി 👌👌

  • @mollymartin8216
    @mollymartin8216 Před 8 měsíci +2

    ഹന്നാമോളെ ദൈവം മോളെയും മോളെ സ്നേഹിക്കുന്നെല്ലാവരെയും അനുഗ്രേഹിക്കട്ടെ

  • @dineshpt2199
    @dineshpt2199 Před 9 měsíci +4

    ഹന്നമോളെ സൂപ്പർ ആയിട്ട് ഉണ്ട് 😘😘😘😘

  • @ayisha-kk
    @ayisha-kk Před 9 měsíci +5

    Super ayi hanna mol❤❤❤

  • @bijukbiju927
    @bijukbiju927 Před 8 měsíci +2

    അഭിനന്ദനങ്ങൾ, മോൾക്കും, മനോഹരമായ ഈ പാട്ടിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും.❤.

  • @saleenaap6902
    @saleenaap6902 Před 4 měsíci

    ഈ കുട്ടി പാടിയ എല്ലാ മദീന പാട്ടും സൂപ്പർ 👍👍 ഒരു ഫീൽ അതിന്റെ ബർക്കത്ത് കൊണ്ട് ആ കുട്ടി മദീനയിൽ എത്തി അൽഹംദുലില്ലാഹ് ഇനിയും എത്തട്ടെ 🤲🤲🤲🤲🤲

  • @Noname-jn8ix
    @Noname-jn8ix Před 9 měsíci +7

    ഹന്ന മോൾ ശെരിക്കും വെള്ളരി പ്രാവ് പാട്ടും മനോഹരം നബിതിനാ ആശംസകൾ 👍👍❤️❤️❤️

  • @ajeeshxavier6444
    @ajeeshxavier6444 Před 9 měsíci +42

    മനോഹരമായി പാടിയിട്ടുണ്ട് ഇനിയും ഒരുപാട് പാട്ടുകൾക്കായി കാത്തിരിക്കുന്നു❤ഹന്ന മോൾക്ക് ഒരായിരം മംഗളാശംസകൾ🎉 കൂടെ നബിദിനാശംസകൾ

  • @zarajaseela786
    @zarajaseela786 Před 9 měsíci +4

    മാഷാ അല്ലാഹ് 😍😍 പൊളി 🥰🥰🥰

  • @vandiprandhan3953
    @vandiprandhan3953 Před 8 měsíci +1

    ഈ ഹന്ന മോളേ കാണുമ്പോൾ എനിക്ക് കണ്ണ് നിറഞ്ഞഴുക്കും പടച്ചവൻ. ഹന്ന കുട്ടിയെ ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ ഈ പാട്ട് കേൾക്കുമ്പോൾ തന്നെ നെഞ്ച് തകരു ഹന്ന കുട്ടിയെ എവിടെങ്കിലും വെച്ച് കണ്ട ൽ നെഞ്ചേട് ചേർത്ത് ഉമ്മ വെക്കൻ കൊതിയാണ് അത്ര ചെറു പ്രയാത്തി ൽ എന്നിക്ക് ആ മോളേ ഇഷ്ടമാണ്❤❤❤❤❤❤ ഉമ്മ ഉമ്മ ആയിരം മായിരം ച ചക്കരമുത്തം രണ്ട് കവിളിലും '❤❤❤😂❤

  • @sayedaliennesennes8778
    @sayedaliennesennes8778 Před 8 měsíci +3

    അഭിനന്ദനങ്ങൾ... Mr സലിം and family with hana mol.... ബ്യൂട്ടിഫുൾ സോങ് ❤

  • @Aaliyasdreamzz
    @Aaliyasdreamzz Před 9 měsíci +6

    Masha allah allahu anugrahikkatte 😘😘

  • @bessypeter2852
    @bessypeter2852 Před 9 měsíci +1

    സൂപ്പർ മോളു 👍👍👍👍👍🌹🥰🥰🌹🌹മോളു ഇതു പാടുന്നത് കൊണ്ട് തന്നെ കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰

  • @SreeshmaViswam-gw6vz
    @SreeshmaViswam-gw6vz Před 9 měsíci +4

    Orupad eshttam anne mole ❤️...Nice song... Mashallah 🙏❤️❤️

  • @nujushahul
    @nujushahul Před 9 měsíci +3

    Allahu anugrahikkatte 😘😘😘 malagha mole❤❤

  • @Simi-fu8ku
    @Simi-fu8ku Před 9 měsíci +4

    Masha allah mabrook🥰🥰🥰🥰🥰🥰❤️❤️❤️👍👍👍

  • @jumailathu1236
    @jumailathu1236 Před 7 měsíci +1

    എത്ര മനോഹരമായ മദ്ഹ് സോങ് ആണ് ഇൻഷാ അള്ളാ