ഹ്യൂണ്ടായ് അൽക്കസാർ ഡീസൽ ഓട്ടോമാറ്റിക് മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് | Hyundai Alcazar Diesel Automatic

Sdílet
Vložit
  • čas přidán 6. 08. 2021
  • ഹ്യൂണ്ടായ് അൽക്കസാറിന്റെ ഡീസൽ മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത്
    ക്രെറ്റയിലെ അതേ എൻജിനാണ്.കുറേക്കൂടി വലിയ വാഹനമായ അൽക്കസാറിനെ വലിച്ചു കൊണ്ട് പായാൻ പ്രാപ്തമാണോ ഈ എഞ്ചിൻ ? നമുക്ക് നോക്കാം
    Vehicle provided by NCS Hyundai,Kochi
    Ph:9400062244
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com #HyundaiMotorIndia#BaijuNNair #Alcazar#6SeaterSUV#7SeaterSUV#HyundaiCreta#MalayalamAutoVlog#DieselAutomatic
    --
  • Auta a dopravní prostředky

Komentáře • 289

  • @07HUMMERASIF
    @07HUMMERASIF Před 3 lety +93

    ഏതാപ്പോ ആ നമസ്‍കാരം ഒക്കെ 🤗🤗🤗ബൈജു ചേട്ടാ നിങ്ങൾ ഒരേ പൊളി ആണ് 🥰🥰💪❤❤💪

    • @rifwannowshad5100
      @rifwannowshad5100 Před 3 lety +3

      Njn eth mallu car youtubers inte video kandal athinte adiyil first comment ennum bro anallo 😂😂😂

    • @07HUMMERASIF
      @07HUMMERASIF Před 3 lety +2

      @@rifwannowshad5100 ഒരൊറ്റ പേര് വണ്ടിപ്രാന്തൻ 🥰❤🥰❤💪💪

    • @navatejpradeep5585
      @navatejpradeep5585 Před 3 lety

      🤣

    • @rasliranhakadoli4410
      @rasliranhakadoli4410 Před 2 lety

      Y

  • @vbpillai2660
    @vbpillai2660 Před 3 lety +20

    ബൈജു ചേട്ടന്റെ ചാനൽ ഇത്രയും ആളുകൾ കാണുമ്പോൾ അവർ ഇടുന്ന comments ഒന്നും തന്നെ mind ചെയ്യാതെയിരിക്കുന്നത് ശെരിയല്ല.

    • @rahuldilip3241
      @rahuldilip3241 Před 3 lety +6

      Ningal thenne ithinde utharam parannu sir...Ithreyum Comments Verumbol...athinokke Reply cheyyan aanel pinnah videos onnum undaakan pattilah..Mathram ellah oru Vedio Erakkambol Kore Editing okke undaavum....👍🏻

  • @benannamedia9225
    @benannamedia9225 Před 3 lety +8

    ഹ്യൂണ്ടായ് യുടെ വണ്ടികളെല്ലാം സൂപ്പർ അല്ലെ

  • @ashokgmarar9207
    @ashokgmarar9207 Před 3 lety +50

    നമസ്ക്കാരത്തിനു കുറച്ചു നീട്ടം കൂടുതൽ ആണല്ലോ.. 🤪🤪👍👍👍👏👏👏❤️❤️❤️

  • @vishnunmenon6255
    @vishnunmenon6255 Před 3 lety

    Mikka video kaanaarundu. Review ellam manoharam. Vandikalil back seat foldable ennokke ulla features demonstrate cheyyunnath ulpeduthiyaal athimanoharam.

  • @SalmanKhan-vc8rh
    @SalmanKhan-vc8rh Před 3 lety +7

    Diesel Automatic (Torque Converter) my Fav

  • @eldhojose3035
    @eldhojose3035 Před 3 lety +1

    അതിമനോഹരം 😍❤️

  • @mornigstar9831
    @mornigstar9831 Před 3 lety +10

    04:21 ഞാൻ മാത്രമേ ഇൻഡിക്കേറ്റർ നു പകരം വൈപ്പർ ഇടുന്നുള്ളു എന്ന് വിചാരിച്ചു, കൂട്ടിന് ആൾ ഉണ്ട് ♥️♥️♥️♥️♥️

    • @abhilashva576
      @abhilashva576 Před 3 lety +2

      Gulfil ninnu leavinu vannal 2-3 days inganeya

    • @rinup1
      @rinup1 Před 3 lety +1

      @@abhilashva576 yes mee too

  • @rtube5147
    @rtube5147 Před 3 lety +1

    Totally Chanel മാറിയല്ലോ 🤗👌, alcazar nte 7 സീറ്റ് കാണാൻ എവിടെ പോകണം 😁

  • @Peaceof_art
    @Peaceof_art Před 3 lety +4

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കണ്ടിട്ടു ഇങ്ങോട്ടു വന്നു

  • @bhaskarannairsureshkumar7893

    വളരെ നല്ല പ്രസന്റേഷൻ.

  • @hardbraking4031
    @hardbraking4031 Před rokem +1

    I have booked Alcazaar 1.5 diesel automatic. Signature 7 seater (family vote) I prefer 6 seater. Thank you Baiju cheta your video was helpful for convincing my wife. I opted diesel only due to usage. I am sure to clock more kilometers especially Bangalore to Kollam will be regular.

  • @Storiesofaslamm
    @Storiesofaslamm Před 3 lety

    video quality superb

  • @bimal7771
    @bimal7771 Před 3 lety +8

    ഇൻഡോറിലെ NATRAX നെ പറ്റി ഒരു വീഡിയോ ചെയ്യുമോ....

  • @sumuvision6692
    @sumuvision6692 Před 3 lety +58

    ""Cretaye വലിച്ച് നീട്ടി അങ്ങനെ ഒരു Alcasar ആക്കിയതല്ല എന്ന് ബൈജുവേട്ടൻ""-- അപ്പോൾ Tata ""അത് എന്നെ തന്നെ ഉദ്ദേശിച്ചതാണെന്ന് Tata"'--(Tata Harier to Tata Safari) 😃😃😃😃😀

    • @feynez
      @feynez Před 3 lety +1

      Correct 😂

  • @raghup8945
    @raghup8945 Před 3 lety

    Updation anu baiju chettante main

  • @bijupallath7888
    @bijupallath7888 Před 3 lety +4

    അവതരണത്തിൽ ബൈജു ഏട്ടൻ കിടു ആണ്.. ❤😍😍

  • @shan.nshann3599
    @shan.nshann3599 Před 3 lety +5

    കണ്ട് കണ്ട് ഇഷ്ടപെട്ടമോഡൽആണ് Creta 🤩
    But പുറക് വശം🥸

  • @snehalchelembra
    @snehalchelembra Před 2 lety +1

    ഘടിപ്പിച്ചിരിക്കുന്ന engine super

  • @sarathbaabu8475
    @sarathbaabu8475 Před 3 lety +2

    Chetta...which one will u recommend.. petrol or diesel?

  • @prayagprayaga7184
    @prayagprayaga7184 Před 3 lety

    നമസ്ക്കാരം ഒരു വലിവ് ആണല്ലോ ബൈജു ഏട്ടോ

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety

    Superb.always supports the channel❤️

  • @frejokaji9191
    @frejokaji9191 Před 3 lety +16

    Waiting for August 15 for the launch of XUV 700🎊🎊🎊

    • @dhineshbrahmakulam4876
      @dhineshbrahmakulam4876 Před 3 lety +1

      Mahindra and tata vehicle max u can use for 5 years athu kayijal problems varum

    • @vibeeshtm3387
      @vibeeshtm3387 Před 3 lety +2

      @@dhineshbrahmakulam4876 മഹിന്ദ്ര ജീപ്പുകൾ 25-30കൊല്ലം ആയത് ഇപ്പോളും ഓടുന്നുണ്ടല്ലോ?

    • @dhineshbrahmakulam4876
      @dhineshbrahmakulam4876 Před 3 lety

      @@vibeeshtm3387 njan parajathu engine nd parts panni kittum enna paraje comparin other veh

  • @madhukumar-kf3xz
    @madhukumar-kf3xz Před 3 lety +38

    ചേട്ടാ Alkazar വാങ്ങുന്നവർ 2 കുട്ടികളിൽ കൂടുതൽ വേണ്ടാ എന്നതാ Highlite 😜

    • @englishlense
      @englishlense Před 3 lety +2

      Kuttikal undenkil diesel medikkaruthu ennathum highlight aanu chetta .. diesel emission not good for the future generation 😕

    • @mukeshsubramanyan
      @mukeshsubramanyan Před 3 lety +2

      First row seat poyittu bakkiyokke waste for long drive

  • @joshymonjoyvj8953
    @joshymonjoyvj8953 Před 3 lety

    Chetta skoda superb nte oru vdo cheyyamoo ( old model)

  • @ThulasiRam
    @ThulasiRam Před 2 lety

    thank you Baiju sir

  • @christo4292
    @christo4292 Před 3 lety +3

    Super car with (രാജാകിയം )💯

  • @sreesankarus7491
    @sreesankarus7491 Před 3 lety +2

    Namukkuvendi arivukal nalkaan Baiju ettan vishramam illathe sanjarichukondirikkuvaanallo,
    Deivam anugrahikkatte

  • @DennisJosephdj
    @DennisJosephdj Před rokem

    What's your opinion on the new 1.5 turbo petrol?

  • @prathyushprasad7518
    @prathyushprasad7518 Před 3 lety +10

    നമസ്ക്കാരത്തിന് എന്തോ ഒരു വലിച്ചു നീട്ടൽ ഉണ്ടല്ലോ.....???? 😂😂എന്തായാലും എനിക്ക് ഡീസൽ എൻജിനേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് ആ പെട്രോൾ എഞ്ചിൻ തന്നെയാണ്......🔥🔥🔥

    • @geethap3585
      @geethap3585 Před 3 lety +3

      Petrol poli annu pakeshe milleage😂😂😂😂

    • @prathyushprasad7518
      @prathyushprasad7518 Před 3 lety +1

      മൈലേജ് നോക്കിയിട്ടല്ല ബ്രോ വലിയ വാഹനങ്ങളുടെ പെട്രോൾ എൻജിൻ വേരിയൻറ്സ് വാങ്ങിക്കുന്നത്........ പെട്രോൾ എഞ്ചിന്റെ റിഫൈൻമെന്റ് ലെവൽ ആണ് മെയിൻ കാരണം......പിന്നെ മെയ്ന്റെനൻസ് കോസ്റ്റ് കുറവ് പെട്രോൾ എഞ്ചിനുകൾക്ക് ആണ്........

    • @prathyushprasad7518
      @prathyushprasad7518 Před 3 lety +2

      @@geethap3585 പിന്നെ വലിയ വാഹനങ്ങളെ നല്ലപോലെ വലിച്ചുകൊണ്ട് പോകാൻ ഇത്തരം സ്പോർട്ടി പെട്രോൾ എഞ്ചിനുകൾക്ക് സാധിക്കും....... പിന്നെ പെട്രോൾ എഞ്ചിനുകൾ BS6 എമിഷൻ നോംസ് പാലിക്കാൻ കഴിയുന്നവ ആണ്....... അങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ട്.......

  • @roanvlogs4655
    @roanvlogs4655 Před 3 lety +1

    ഹലോ ഫ്രണ്ട്‌സ്
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️നമസ്കാരം ബൈജേട്ടാ ✌🏻️💪♥️

  • @jayakrishnanjkenstonkrizty4880

    Bronze black autostarke customise cheiytha vandi poley ondu

  • @jinschakkapanarackal8276

    Suprr Thakarthu

  • @devanandana.s56
    @devanandana.s56 Před 3 lety +1

    Good morning ☺

  • @mihammedshameer8693
    @mihammedshameer8693 Před rokem

    Biju chetta super 💓💓💓

  • @balanthekkedath3357
    @balanthekkedath3357 Před rokem

    BS(VI) ഡീസൽ വാഹനങ്ങളുടെ dpf പ്രശ്നങ്ങൾ എന്തൊക്കെ ? അറിയാൻ ആഗ്രഹമുണ്ട് . റിവ്യൂകളിൽ മനപ്പൂർവം പറയാത്തതാണോ ?

  • @talksyt3105
    @talksyt3105 Před 3 lety +5

    Bonet thurann aadyam thanne kaanichappol faisal khan ne ormma vannavar👇🏻❤

  • @binoyvishnu.
    @binoyvishnu. Před 3 lety

    Renault (Kiger RXZ Turbo CVT) 2021 Model Review ചെയ്യാമോ ?

  • @premretheesh4678
    @premretheesh4678 Před 3 lety

    നമസ്കാരം ബൈജു ചേട്ടാ 💞💞

  • @blackhat8598
    @blackhat8598 Před 3 lety +2

    Hyundai ennum poli

  • @indianrecruitmentsandpscs2340

    Hunday vandikal after warranty alayum ennu kure alukal paragu.
    Ullathanoo??
    Even mechanics😶

  • @NitinMathew1
    @NitinMathew1 Před 3 lety +2

    Had seen Baiju chettan driving around EKM in Alcazar....

  • @Minnal_Vijay
    @Minnal_Vijay Před 3 lety +4

    ബൈജുചേട്ടന് UYIR 🔥

  • @jithin3624
    @jithin3624 Před 3 lety +6

    ഇന്നത്തെ നമസ്കാരം കുറച്ചു വലിഞ്ഞു പോയി ☺️☺️

  • @ibrahimis7916
    @ibrahimis7916 Před 2 lety

    Good video 👍

  • @sreenathps5546
    @sreenathps5546 Před 3 lety +1

    Xuv700 thar vannapole launch nte annu tanne review chiyan kittumo

  • @sahirfird2638
    @sahirfird2638 Před 3 lety +1

    ഞാൻ ഒന്നാമൻ ❤️❤️

  • @kailasnath.m1433
    @kailasnath.m1433 Před 3 lety

    Nmasekaarm baiju n nair

  • @sainudheenk938
    @sainudheenk938 Před 3 lety

    Bootlid electronic anenkil a 1ara Mark koode kittinu

  • @arunkarnavar7375
    @arunkarnavar7375 Před 3 lety

    Acceleration test and time achieved is not when fully laden.

  • @Mah.911s
    @Mah.911s Před 3 lety

    Please do a video on toyota camry

  • @irshada9341
    @irshada9341 Před 3 lety +5

    Alcazar ❤️❤️

  • @terleenm1
    @terleenm1 Před 3 lety

    Great....

  • @sarathpc4197
    @sarathpc4197 Před 3 lety +2

    Nalla vandi aanu

  • @rameezbinmohamed
    @rameezbinmohamed Před 3 lety +2

    ആ നമസ്കാരം കേൾക്കാൻ തന്നെ എന്താ ഒരു സുഖം 😊

  • @rahmaan3049
    @rahmaan3049 Před 3 lety +3

    Back portion endeavour pole thonunuu

  • @vinilchacko6908
    @vinilchacko6908 Před 3 lety

    Bayjuettan Kooduthal use cheyyuna Malayalam vaakk: pinbagam and munbagam 😃

  • @smartplusinternational9858

    Baiju 👍🙏

  • @binusr4214
    @binusr4214 Před 2 lety

    Sir petrol city drive mileage ethra keyttum please reply

  • @jamsheervmvayyil8515
    @jamsheervmvayyil8515 Před 3 lety +11

    *നല്ല വണ്ടി*
    *അധി മനോഹരം*
    *hyundai ALCAZAR*

  • @jonsonm5703
    @jonsonm5703 Před 3 lety +2

    Namaskaram..
    Baiju chetta Mahindra XUV 700 ennu varum
    onaku kappa yum raber sheetum kurumulakum elakayum kondupokam
    Oru 4 wheel drivum kudi ondayirunnenkil nannayirunnu

  • @midhunraj4294
    @midhunraj4294 Před 3 lety +1

    നാളെ vw taigun review കാണില്ലേ??

  • @achu7228
    @achu7228 Před rokem

    carens mpv യും alcazar suv യും ആയത് എങ്ങനെ ?

  • @ajibondd
    @ajibondd Před 3 lety

    നമസ്കാ...രം🔥

  • @rasiqrasi2606
    @rasiqrasi2606 Před 3 lety +1

    👏👏👏

  • @naseef9742
    @naseef9742 Před 3 lety

    Ithano renult triber aano last seat nallathu

  • @jensondavis724
    @jensondavis724 Před 3 lety +1

    👍👍

  • @maabym
    @maabym Před 3 lety

    Micinu entho oru prashnam.

  • @hamzarishad36
    @hamzarishad36 Před 3 lety

    Electric vahanam erangiyal athil engin oil .coolent oil. Brike oil . Etc ... Undakumo?
    Athine kurich onu parayamo.
    Oil kalkk bissinass kurayumo.

  • @RHAN-0357
    @RHAN-0357 Před 3 lety

    Nalla milage und und und paranju pakshe yatraya mileage paranjilla

  • @sunukcv
    @sunukcv Před 2 lety

    Chettante review kandu njaan Alcazar diesel automatic medichu. Ellarem convince chayyan i shared this review...oru 3 months inu shesham ente experience parayaam...

  • @greenart3696
    @greenart3696 Před 3 lety

    Super car👌

  • @kiran7504
    @kiran7504 Před 3 lety

    Creta, alcazar, venue ith monnun book cheythal kittan delay avunnu enn parayunnund ath nerrano

  • @AbdulRahman-rk2uk
    @AbdulRahman-rk2uk Před 3 lety

    Bro ur presentation very good like it 💞💞💞💞💪👍

  • @wonderworld4178
    @wonderworld4178 Před 3 lety

    Fiat premium padmini kodukkan undaavo

  • @callmeanoop2030
    @callmeanoop2030 Před 3 lety

    bayankaramaaaaaay namaaaaaaaaaaaaassssssssssssskkkkkkkkkkkkkkaaaaaaaaaaaaaarrrrrrrrrrrraaaaaaaaaaaaammmmmmmmmmmmmmmmmmmmmmmmm

  • @vineethkunjus6781
    @vineethkunjus6781 Před 3 lety +1

    XUV700 WAITING ❤️❤️❤️

  • @0033krishna
    @0033krishna Před 3 lety

    ഹ്യൂണ്ടായ് പാലിസേടിന്റെ റിവ്യൂ ഒന്ന് ചെയ്യാൻ പറ്റുമോ

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety

    👍😍

  • @vishnur9594
    @vishnur9594 Před 3 lety +1

    ❣️❤️❣️

  • @sanjayp5807
    @sanjayp5807 Před 3 lety

    👌

  • @momentclicks18
    @momentclicks18 Před 3 lety

    Waiting for Land Cruiser, Prado & Volvo models review

  • @achuzzworld6079
    @achuzzworld6079 Před 2 lety

    Nzzzzzz videosssss💓❤️❤️❤️❤️✨️✨️✨️

  • @timeless4567
    @timeless4567 Před 3 lety

    Kurachoode improve akanam camera quality

  • @SHENIVILLAGE
    @SHENIVILLAGE Před 3 lety +3

    ബൈജു ചേട്ടൻ സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാ 👍😉

  • @Meera-23342
    @Meera-23342 Před 3 lety

    Diesel engine powli... hit akum urappa

  • @ajmalcheruvote6891
    @ajmalcheruvote6891 Před 2 lety

    Petrol ആണോ diesel നല്ലത്‌

  • @user-cp3ks7nw2h
    @user-cp3ks7nw2h Před 3 lety

    😍👍

  • @askmeanswer3294
    @askmeanswer3294 Před 3 lety +2

    മൈലേജ്???

  • @amtsh2755
    @amtsh2755 Před 3 lety

    Can Be a good choice against VW. Tiguan too..
    Low powered Tiguan. Also Brezza Diesel. Really a good cars for Indian People Indian Never developed Roads. Indian Pocket.

  • @shiashm9227
    @shiashm9227 Před 3 lety +1

    Alcazar king

  • @My_Comments.
    @My_Comments. Před 3 lety

    Namaskaaaaaaram 🙏🏻

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety

    👌🏻👌🏻

  • @nijilks4241
    @nijilks4241 Před 3 lety +1

    Baiju chetta💗

  • @ASIAN_LION
    @ASIAN_LION Před 3 lety

    Enthu paranjalum Korean alle?

  • @safasulaikha4028
    @safasulaikha4028 Před 21 dnem +1

    Hyundai Alcazar,🔥🔥🔥

  • @midhunm3218
    @midhunm3218 Před 3 lety +1

    Namaskaaaaaaaaaaram.......aa intro😂

  • @Akshaypavan
    @Akshaypavan Před 3 lety

    Please increase the quality of video

  • @prasadp.s.8912
    @prasadp.s.8912 Před 3 lety

    ഇന്ത്യയിൽ കഴിഞ്ഞ വർഷം നടന്നത് 3,66,138 വാഹന അപകടങ്ങൾ മരണപ്പെട്ടത് 1,31,714 ജീവനു കൾ വാഹനങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ല പക്ഷേ അപകടങ്ങൾ വളരെയധികം കുറക്കാം മനുഷ്യ ജീവൻ രക്ഷിക്കാം ADAS പോലെയുള്ള ആധുനിക സംവിധ്യ നങ്ങൾ ഉൾപ്പെടുത്തി ഇതിനു വേണ്ടി ഒരു രണ്ട് വാക്ക് പറഞ്ഞു കൂടെ താങ്കളുടെ വീഡിയോയില്

  • @soudhaek4272
    @soudhaek4272 Před 3 lety

    👍