USB boardൽ ഇങ്ങനെ ഒരു ഓപ്ഷൻ ഉള്ളത് പലർക്കുമറിയില്ല USB Board hidden function

Sdílet
Vložit
  • čas přidán 26. 08. 2024
  • if you want any audio amplifier board USB Board tone control board etc.... please contact. wa.me/p/579090...
    #amplifier
    #electronicskeralam
    #electronicsmalayalam
    #speaker
    #usb
    #audio
    #bluetooth
    #subwoofer
    #non_announcement_USB_Board

Komentáře • 57

  • @sureshct8495
    @sureshct8495 Před rokem +5

    ബ്രോ... നല്ല അറിവ് ❤

  • @shreshtaconsultants5674
    @shreshtaconsultants5674 Před rokem +4

    ഇത് ഇറങ്ങിയ സമയത്ത് തന്നെ ഞാൻ വാങ്ങിയത് ആണ്.സാധാരണ കിട്ടുന്നതിനേക്കാൾ നല്ല ക്വാളിറ്റി ഉണ്ട്.അതുപോലെ announcement ഇല്ല.blue display ആയത് കൊണ്ട് ഒരു standard look കിട്ടും ആമ്പിന്.

  • @vipinled4591
    @vipinled4591 Před rokem

    Thanks Bro

  • @abrahamkuttachan7513
    @abrahamkuttachan7513 Před 2 měsíci

    Samcon inte non announcement board ondu bro athil mic echo controller mic priority control ondu

  • @SanthoshKumar-ub7yz
    @SanthoshKumar-ub7yz Před rokem

    ഉപകാരപ്രദമായ അറിവ് താങ്ക്സ്

  • @joshyvn4105
    @joshyvn4105 Před rokem

    ഗുഡ്...❤❤

  • @sadiquesadi1794
    @sadiquesadi1794 Před rokem +2

    Good information 👍

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 4 měsíci

    ബ്രോ ഈ ബോർഡിൽ fm ആന്റിന കൊടുത്താൽ ചാനൽ കിട്ടുന്നുണ്ടോ 🤔

  • @SAJI81328
    @SAJI81328 Před rokem

    Upakaarapradhamayirinnu.

  • @nihalr6558
    @nihalr6558 Před rokem +1

    chettoi 34v single supply transformer secondary azich pathy vech tapping aduth 17 0 17 akkn pattuo

    • @sathianps1139
      @sathianps1139 Před rokem

      പറ്റും

    • @nihalr6558
      @nihalr6558 Před rokem

      @@sathianps1139 thanks bro njn cheythu work ai no heating issue current ok anu

  • @raghavanraghavan1304
    @raghavanraghavan1304 Před rokem

    നല്ല അറിവ്

  • @sajithjithu5780
    @sajithjithu5780 Před rokem

    Good bro part 2 video kk vendi waiting aannu

  • @basheerkizhisseri462
    @basheerkizhisseri462 Před rokem +2

    Tda 2030 ന്റെ ഇൻപുട്ടിലേക് ഈ usb പാനലുകൾ കൊടുക്കുമ്പോൾ ഉള്ള നോയ്സ് ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ മറ്റു ആമ്പ്ലിഫൈറ്കളിൽ അത് ഇല്ല

    • @rajelectronic
      @rajelectronic  Před rokem

      നോക്കാം

    • @farhanae6799
      @farhanae6799 Před rokem

      എനിക്കും ഈ problem ഉണ്ട്
      എന്തെങ്കിലും വയി ഉണ്ടോ

  • @6735l8
    @6735l8 Před rokem

    Very usefull thanks!!!

  • @niyasparakkal431
    @niyasparakkal431 Před rokem

    MIC nte connection ചെയ്യുമ്പോൾ 2 pin short ചെയ്യുന്നതിന്റെ ആവശ്യകത എന്താ?

    • @rajelectronic
      @rajelectronic  Před rokem

      Mic enable ചെയ്യാൻ

    • @niyasparakkal431
      @niyasparakkal431 Před rokem

      @@rajelectronic ഇപ്പോൾ ഇറങ്ങുന്ന board ലും short ചെയ്യണോ?

  • @sajayankt6314
    @sajayankt6314 Před rokem +2

    Vannu Vannu itharam bt board user friendly allathavukayanu

    • @basheerkizhisseri462
      @basheerkizhisseri462 Před rokem +1

      നോയ്സ് ആവുന്നു
      Blootooth കട്ട്‌ ആവുന്നു

  • @rajannarayanan2759
    @rajannarayanan2759 Před rokem

    Very good

  • @shortsandvidios6605
    @shortsandvidios6605 Před rokem

    Hi bro enikk stk 4231 board onnu sangadippich tharumo

  • @jayarajmd339
    @jayarajmd339 Před rokem

    Good

  • @signageprinting4915
    @signageprinting4915 Před rokem

    Hi my subwoofer has off and on swich at back. But i will always keep that on and after use I will off the plugg switch only. Is is right or wrong ?

  • @anandasok9216
    @anandasok9216 Před rokem

    Chetta tda 2050 ic input signal varunna terminal pin tda a same ic Uda out varunna leg pcb il ninnum mattiyittu input signal output irunna pcb pointil koduthal preshnam indu
    Enittu athu pioneerinta 4channel ampil koduthal ntelum preshnam undo appol athu preout ayi work cheyyumo

  • @johnmathew1082
    @johnmathew1082 Před rokem

    ചില ബോർഡ്‌ഇൽ play and pause button just ഹോൾഡ് ചെയ്താൽ മൈക് മോഡ് ഓൺ ആകും പക്ഷെ echo mic എഴുതിയത്

  • @jestingrg
    @jestingrg Před rokem

    നല്ല usb blutooth dongle ഏതാണ്

  • @abhinavsachu9162
    @abhinavsachu9162 Před rokem

    👍👍

  • @janardhanjenujanardhan8995

    Usb ബോർഡിന്റെ വേറെ ഒരു ഉപയോഗത്തെ കുറിച്ച് ഞാനും ഒരു വീഡിയോ ചെയുന്നുണ്ട്.. 👍

  • @baburajkb107
    @baburajkb107 Před rokem

    യു എസ് ബി ബോർഡിൽ ഈ ക്വ ലയിസർ ചെയിഞ്ച് ചെയ്യുമ്പോൾ കസ്റ്റം എന്ന് കാണുന്നു ഇത് എങ്ങിനെ അഡ്ജസ്റ്റ് ചെയ്യും

  • @kadherkadher5745
    @kadherkadher5745 Před rokem

    Brother super

  • @panchukollam7411
    @panchukollam7411 Před rokem

    27-0-27 12A toroidal എന്ടത് വില വരും

    • @MrAjithutube
      @MrAjithutube Před rokem

      ഇതിന് proper ഹീറ്റ് ട്രാൻസ്ഫർ കിട്ടില്ല നോർമൽ type ആണ് നല്ലത്

  • @sujithv2350
    @sujithv2350 Před rokem

    Connection onnu kaanikkayirunnu

    • @rajelectronic
      @rajelectronic  Před rokem

      വീഡിയോ ഉണ്ട്

    • @sujithv2350
      @sujithv2350 Před rokem

      Videoil illallo..

    • @sujithv2350
      @sujithv2350 Před rokem

      Nthelu red colr dosplayanullath athil mic optionund bt mode press cheyth pidichalum mic enable avunnilla mic connectio ok avathath kondano

  • @abdullatheefp6544
    @abdullatheefp6544 Před rokem

    ഹെലോ ബ്രദർ RGB Audio level എന്ത് വിലക്ക് കിട്ടും.?

  • @SOORAJ-yk2pm
    @SOORAJ-yk2pm Před rokem

    💖

  • @rajbalachandran9465
    @rajbalachandran9465 Před rokem

    💖🙏💖

  • @Anilkumar-np3xc
    @Anilkumar-np3xc Před rokem

    🙋🏾‍♂️🙋🏾‍♂️💐💐

  • @satheeshnavaneetham4163

    ലാസ്റ്റ് one ഞൻ മെടിച്ചതിൽ mic on ആകുന്നതിന് mute prees ചെയ്തു പിടിക്കണം ആയിരുന്നു..അങിനെ കണ്ടിട്ടുണ്ടോ..

  • @MrAleena20
    @MrAleena20 Před rokem

    ഈ bt ബോർഡ് എവിടെന്നാ വാങ്ങിയത്? പ്ലീസ്‌ റിപ്ലൈ

  • @rijilfreekdaredevil
    @rijilfreekdaredevil Před rokem +1

    Mkv play avunnaa usb board undo?

  • @vivekbalakrishnan5520

    Good