Irumizhithaaril enne |AMMA Musical Video | Ephata Music's | FEBIN SEBASTIAN | KEERTHAN BERNY

Sdílet
Vložit
  • čas přidán 6. 02. 2021
  • Ephata Music Studios Presents AMMA
    A Musical Journey
    Music Composed by Febin Sebastian
    Song Arranged and Programmed - Keerthan Berny
    Vox - Keerthan Berny
    Lyrics: Kiran Raphael
    Chorus - Sreeth Cleetus, Kenver Nunez, Prince Cleetus
    Mary Lanseena, Mary Reshma, Alitta
    Guitars and Classical Mandolin - Anurag R Nayan
    Studio - NHQ Cochin , Freddy's AVG , POP Media house
    Engineered by Nishanth , Nikhil Kakkochan , Jisto George
    Mixed and Mastered by Jisto George - Pop Media House
    DOP , Editing and Colouring - Vineeth V Mohan
    Title Poster Designed - Shibin C Babu- Pandot
    #Amma #EphataMusics #FebinSebastian
    #KeerthanBerny #ChristianDevotional​
    || ANTI-PIRACY WARNING ||
    This content is Copyrighted to EPHATA MUSIC COMPANY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 279

  • @gopalsundar7645
    @gopalsundar7645 Před 2 lety +178

    ഇന്ന് (sept 8) എല്ലാവരുടെയും status ഭരിക്കുന്ന ഈ പാട്ട് ഒന്ന് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും അന്വേഷിച്ചത് വെറുതെ ആയില്ല. Super song ❤️.

  • @reemashabu1369
    @reemashabu1369 Před 4 měsíci +15

    ഈ പാട്ട് കണ്ടുപിടിച്ച് കേട്ടപ്പോഴത്തെ സന്തോഷം ഒന്ന് വേറെ❤🎉😊

  • @henokrony121
    @henokrony121 Před 2 měsíci +4

    എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞാൻ കണ്ണടച്ചിരുന്നു ഈ പാട്ടൊന്നു കേൾക്കും.. അപ്പൊ കിട്ടുന്നൊരു സമാധാനം ഒന്ന് വേറെ ആണ്. എന്റെ കൂടെ അമ്മയുണ്ടെന്നൊരു feel കിട്ടും. Thank u very much for thia song

  • @bipinnprincyedayatharayil4318

    ഒരുപാട് ഇഷ്ട്ടമാണ് പരിശുദ്ധ അമ്മയെ. ആ അമ്മയെ കെട്ടിപിടിച്ചു സ്നേഹചുംബനം നൽകികൊണ്ട് ഞാൻ പറഞ്ഞു " I ❤ YOU"... പരിശുദ്ധ അമ്മയോടുള്ള മനോഹരമായ ഒരു പ്രണയ ഗാനം... ഈ ഗാനം കേൾക്കുമ്പോൾ തീർച്ചയായും നമ്മൾ പരിശുദ്ധ അമ്മായുമായി പ്രണയത്തിലാകും... 🙏 നമ്മുക്ക് ഒരുമിച്ച് പറയാം MOTHER MARY.... I ❤ You 🥰

  • @josnamathew2713
    @josnamathew2713 Před 5 měsíci +7

    ഈ പാട്ടുകാരന്റെ വോയിസ്‌ അനുഗ്രഹിതമായി മാറട്ടെ ☺️🎤

  • @rosmyjoyalappat
    @rosmyjoyalappat Před rokem +9

    ഇരുമിഴിതാരിലെന്നെ,
    അരുമയായ് കാത്തിടണേ
    ഇരുളിലെനിക്കു തിരിനാളമായ് അണയണേ അമ്മേ
    പതിവുപോലെന്റെ ചാരേ,
    പതിയെ മൂളുന്ന പാട്ടായ്
    പാരിലെനിക്കു തുണയാകുവാൻ അണയണേ അമ്മേ
    അകലെ മേലെ മേഘം ഉയരെ,
    അഴകു തൂകി നിൽക്കും ഉയിരേ അരികിൽ എന്റെ നിഴലാകണേ
    പന്ത്രണ്ടു താരമുടി ചൂടി നിൽക്കും അഴകേ, അമ്മേ
    ഒരു നേർത്ത കാറ്റിന്റെ ഈണമായ് തഴുകണേ, എന്നെ...
    ആശ്വാസം നീയേ, അലിവെഴും തായേ
    എൻ ശ്വാസം നീയേ, എന്നുയിരെ തായേ
    ആശ്വാസം നീയേ, അലിവെഴും തായേ എൻ ശ്വാസം നീയേ, എന്നുയിരെ തായേ
    ആ.. ആ.. ആ..
    നീ, പകരുന്ന നാളമെൻ നെഞ്ചിൽ അണയാതെ വെച്ചിടാം
    നീ, ചൊരിയുന്ന സ്നേഹമെൻ ചങ്കിലുലയാതെ ചേർത്തിടാം
    നിൻ കണ്ണുനീർ, പൊന്നു കവിളിൽ വീഴാതിനി ഞാൻ, നോക്കിടാം
    നിൻ മാറിലായ് ചേർന്നുറങ്ങാൻ ഇനിയൊരു ജന്മം, കാത്തിടാം
    അഭയമേ.. ദയാനിധിയേ...
    അലിവിന്റെ ആലയമേ...
    അളവേതുമില്ലാ സഹനം,
    നീയേ.. അമ്മേ...
    ആശ്വാസം നീയേ, അലിവെഴും തായേ
    എൻ ശ്വാസം നീയേ, എന്നുയിരെ തായേ
    ഞാൻ പൊരുതുന്ന പാതയിൽ,
    കാവലാകുവാൻ പോരുമോ
    കാലിടറുന്ന വീഥിയിൽ, കൈതാങ്ങുവാൻ പോരുമോ
    നിൻ കൈവിരൽ കോർത്തു നീങ്ങാൻ ബാല്യം തിരികെ, ചേരുമോ
    എൻ കൈമുതൽ കാഴ്ച്ചയേകാൻ താരാട്ടിനിയും, കേൾക്കുമോ
    അഭയമേ... ദയാനിധിയേ
    അടിയന്റെ ആശ്രയമേ... അതിരേതുമില്ലാ മധുരം, നീയേ.. അമ്മേ..
    ഇരുമിഴി......

  • @joshuajohnson5941
    @joshuajohnson5941 Před 3 lety +21

    ഫെബിൻ ചട്ടെന് മാസ്സ് .🥰🥰🥰 For all the Best,🎶🎶🎶🎶🥰🎶🥰🎶🎶🥰🎶🥰🎶🎶🥰🎶🎶🥰🎶

  • @shilumathew1929
    @shilumathew1929 Před 2 lety +5

    Super song ഇതിൻ്റെ ട്രാക്ക് കൂടി തരാമോ പ്ലീസ്....🙏

  • @shaimolvarghese4176
    @shaimolvarghese4176 Před 3 lety +16

    Ashwasam neeye...
    Alivezhum thaye...
    ☺🙏
    Great work.... ☺☺

  • @SreedeviAn
    @SreedeviAn Před 2 měsíci +1

    രചനയു സംഗീതവും പാട്ടും എല്ലാം വളരെ നന്നായിരിക്കുന്നു കേട്ടിട്ടും വീണ്ടു വീണ്ടു കേൾക്കാൻ തോന്നുന്നു വളരെ മനോഹരമായിരിക്കുന്നു ഗാനം 🎉

  • @gauriparvathy1380
    @gauriparvathy1380 Před 2 lety +26

    ' Irumizhitharil enne '
    Add this to the song title so that all can easily find this song..😍🥰
    God bless..really beautiful

  • @saniga.mathew6861
    @saniga.mathew6861 Před měsícem +1

    Nice song🥰ithinte karokae kittuvo

  • @Joshua-qm6kk
    @Joshua-qm6kk Před 2 lety +4

    Ithinte lyrics onn description il idaamo? Pls

  • @ancyantony1487
    @ancyantony1487 Před 2 lety +23

    🙏❤️🙏 ജപമാലയിലെ പ്രാർത്ഥ നാമുത്തുകൾ പോലെ മനോഹരം..... 🙏🙏🙏🙏 രചനയും സംഗീതവും സ്വരവും മാതാവിന്റെ അനുഗ്രഹത്താൽ നിറഞ്ഞിരിക്കുന്നു..... ❤️❤️❤️🙏🙏🙏🙏

  • @joyesgeorgemundackal8681
    @joyesgeorgemundackal8681 Před 2 lety +6

    Innu December 08 2021 മാതാവിൻ്റെ അമലോൽഭവ തിരുനാൾ....സ്റ്റാറ്റസ് കണ്ട് വളരെ അധികം ഇഷ്ടപെട്ട പാട്ട് കണ്ടുപിടിക്കാൻ കുറച്ച് അധികം കഷ്ടപ്പെട്ട്....പക്ഷേ കണ്ടുപിടിച്ചത് വെറുതെ ആയില്ല കെട്ടത്തിനെ കാൾ മനോഹരം മുഴുവൻ പാട്ട് കേട്ടപ്പോൾ .... വളരെ മികച്ച ഒരു ഗാനം....excelent work 💕💕

  • @sijuchacko5029
    @sijuchacko5029 Před 2 lety +5

    Beautiful song..... Karaoke kittumo? Please?

  • @sindhualex5042
    @sindhualex5042 Před 2 lety +20

    വളരെ നല്ല വരികൾ, നന്നായി പാടിയിരിക്കുന്നു 🙏🙏🙏

  • @anithpstanly5606
    @anithpstanly5606 Před 2 lety +8

    Superb song....👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 👌🏻👌🏻👌🏻👌🏻👌🏻👌🏻 viewers kuravanallo.Status song kandirunnu. First line youtube il kuree adichu nookyitu kittunnundayilla. Name change cheythal pettennu search cheyyumbol kittumayirunnu. May god bless you all... Nannayi paadiyittund.Nalla feel🙏🙏🙏🙏

  • @sharpestundead
    @sharpestundead Před 2 lety +4

    Ente perum Febin ennanalo.... Adipolli song...

  • @Joshua-qm6kk
    @Joshua-qm6kk Před 2 lety +2

    Nannayitt und

  • @jeromepenuel1070
    @jeromepenuel1070 Před 2 lety +3

    Ie paattinde mp3 kittumo...I googled ...but not yet found..lyrics koodi

  • @anilamaria9982
    @anilamaria9982 Před 2 lety +6

    Eee paatinn oru പ്രത്ത്യേക ഫീൽ aann👌👌🥰🥰🥰🥰really enjoyed it🥰🥰🥰🤗🤗

  • @jobiljohnson
    @jobiljohnson Před 2 lety +3

    ഈ പാട്ടിന്റെ കരോക്കേ അപ്‌ലോഡ് ചെയ്യാമോ

  • @annangelswish5347
    @annangelswish5347 Před 2 lety +4

    Super

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Před 2 měsíci

    Ufffff Super ❤Amme mathave ❤️❤️❤️❤️❤️❤️❤️

  • @dinto2215
    @dinto2215 Před rokem +2

    Ammae ee chettil ninnum enne kara kettanee🙏🙏🙏

  • @bbcvlogs2921
    @bbcvlogs2921 Před 3 lety +3

    @our.jesuschrist കണ്ടു വന്നതാ 😍🙏

  • @shaimolvarghese4176
    @shaimolvarghese4176 Před 3 lety +7

    Katta waiting... 😃

  • @kevenliamwilliam8963
    @kevenliamwilliam8963 Před 3 lety +6

    Happy birthday to you Febin bro

  • @antonyphilip6981
    @antonyphilip6981 Před 2 lety +4

    Karaoke kittuvo .. Please 🙏

  • @stephennedumpally2070
    @stephennedumpally2070 Před 2 lety +3

    Ithinte karoake um koode upload cheyyumo... palliyil padan aane

  • @ambiliscaria6275
    @ambiliscaria6275 Před rokem +4

    നല്ല പാട്ടാണേ 😊😊

  • @varshajohnson
    @varshajohnson Před 2 lety +4

    Othiri naalayi ee paatt nokki nadakkunnu...ippozha kittiyath😍

  • @minipaul1250
    @minipaul1250 Před 2 měsíci

    FEBIN SUPER. ❤❤

  • @donamols5964
    @donamols5964 Před 2 lety +3

    Amma 💖

  • @himamariya9150
    @himamariya9150 Před 3 lety +10

    Soothing one....❤️❤️❤️Febin chetta🎉❤️

  • @soyasunny1227
    @soyasunny1227 Před 2 lety +3

    Nice song

  • @stinocutzz8417
    @stinocutzz8417 Před 3 lety +5

    Nice song chettea onum parayan ila ❤ atrekum feel indaayi music and song 🎵

  • @georgeantony9300
    @georgeantony9300 Před 2 lety +3

    Entha oru feel. അമ്മേ മാതാവേ കാക്കണേ

  • @argaming3806
    @argaming3806 Před 3 lety +3

    Im waiting..

  • @shebawilson9590
    @shebawilson9590 Před 2 lety +2

    Amme ende aashrayame🙏🙏🥰🙏

  • @anjusunny3035
    @anjusunny3035 Před 2 lety +3

    Nice🥰🥰

  • @oshinmariavm8181
    @oshinmariavm8181 Před 3 lety +3

    All the best

  • @joshuajohnson5941
    @joshuajohnson5941 Před 3 lety +5

    Waiting... 😊😊🥰🥰🥰🥰🥰

  • @The_IVA
    @The_IVA Před 10 měsíci +2

    Bro ee songinte karoke enna upload cheyyuka....... Waiting peacefully... 🤍🤍🤍

  • @iananjanarobin9180
    @iananjanarobin9180 Před 2 lety +5

    Ohhhhh superbbbb🥰. singer 👏and team well done🥳🥳 . God bless all

  • @jeromepenuel1070
    @jeromepenuel1070 Před 2 lety +4

    Nice voice and lyrics

  • @josnajoseph3552
    @josnajoseph3552 Před 2 lety +4

    Super... heart touching song...

  • @jeleenashaji1747
    @jeleenashaji1747 Před 2 lety +3

    Super song🥰🥰🥰

  • @mgA757
    @mgA757 Před 2 lety +17

    A Beautiful Song that touches the heart.

  • @sr.dishakunnathgeorge5553

    Super lyrics kiran😇🥰😇. God Bless You🙏🙏

  • @digitalworldstudio7571
    @digitalworldstudio7571 Před rokem +2

    nalla voice..athilere nalla music

  • @devipriyasiji7650
    @devipriyasiji7650 Před rokem +1

  • @myworld-hs6qg
    @myworld-hs6qg Před 7 měsíci

    Please upload the karokea in this month of mother mary.... 🙏🙏🙏

  • @jijomaliakkal6348
    @jijomaliakkal6348 Před 2 lety +6

    Set as ringtone🤝🤝😍😍😍

  • @steffytheresa691
    @steffytheresa691 Před rokem +3

    What a beautiful song. Very nice. Love you dearest Amma...🥰🌹🙏

  • @besiyababy8290
    @besiyababy8290 Před 2 lety +3

    Nice❤❤❤❤❤

  • @user-ut6rh6sv4m
    @user-ut6rh6sv4m Před 6 měsíci

    Supper God bless you

  • @jesnajohn6760
    @jesnajohn6760 Před 2 lety +3

    Super song🥰

  • @unnijoseph1156
    @unnijoseph1156 Před 2 lety +3

    Adipoli song❤❤

  • @shinysilvester7552
    @shinysilvester7552 Před 3 lety +5

    ❤️❤️❤️loved it... Nannii eshopppeeeee....❤️❤️ Nice work Febin chetta and keerthan❤️

  • @amalaraj2878
    @amalaraj2878 Před rokem +3

    Super voice ,Super Song chetta🥰🥰

  • @user-ho4kw8jg4f
    @user-ho4kw8jg4f Před 4 měsíci

    Nice song 😍 heart touching 💗

  • @TGJOJICOCHIN
    @TGJOJICOCHIN Před 3 lety +1

    Keerthan super super super and your singing God bless and Fabin you too good God bless you all

  • @annmariyasanthosh2654
    @annmariyasanthosh2654 Před 2 lety +3

    Super song🥰🥰❤

  • @abeljose6832
    @abeljose6832 Před rokem +2

    please share the karaoke

  • @joshuajohnson5941
    @joshuajohnson5941 Před 3 lety +2

    Hoo hoo,🥰🥰🥰🥰

  • @divyaranithomas4891
    @divyaranithomas4891 Před 2 lety +2

    Superb

  • @jobinjose1200
    @jobinjose1200 Před 3 lety +2

    Keerthan❤️❤️❤️❤️superbbbbbb 🙏🙏🙏🙏🙏😘😘😘

  • @delnadaly6910
    @delnadaly6910 Před 2 lety +9

    Superb vocal and excellent lyrics 👏🏻👏🏻✨

  • @ajanthasamaya325
    @ajanthasamaya325 Před 3 lety +5

    All the best...👍👍

  • @irinmaryissac4364
    @irinmaryissac4364 Před 2 lety +5

    Great work....🥰

  • @nimithamartin587
    @nimithamartin587 Před 3 lety +6

    Nice lyrics and superb singing ❤️👌👌👌

  • @amaljerry4416
    @amaljerry4416 Před 2 lety +5

    Febin Achachaaaaaa suprb no words to describe
    Let all the grace of god be with youuu😍😍😍

  • @shebawilson9590
    @shebawilson9590 Před 2 lety +3

    Super heart touching song🥰

  • @ashlyvipin8313
    @ashlyvipin8313 Před rokem

    Beautiful song...

  • @jineeshacarmel5246
    @jineeshacarmel5246 Před 2 lety +3

    🔥🔥✨✨🌟💫

  • @jojojohnymusic3819
    @jojojohnymusic3819 Před 2 lety +6

    Febin, keerthan& all team... Great job... God bless you

  • @THE_ARCHANGEL_
    @THE_ARCHANGEL_ Před 2 lety +4

    Its just like a love song ❤️soo beautiful....😍

  • @rakhiar8103
    @rakhiar8103 Před 11 měsíci

    Super song❤❤❤

  • @user-ho4kw8jg4f
    @user-ho4kw8jg4f Před 4 měsíci

    Nice Song 😍

  • @kanwellthadaus2761
    @kanwellthadaus2761 Před 3 lety +4

    ❤️❤️

  • @christinejoseph123
    @christinejoseph123 Před 9 měsíci

    Awesome feel... Goosebumps..

  • @jobinjose1200
    @jobinjose1200 Před 3 lety +2

    🙏🙏🙏🙏febin chettaayiiii❤️❤️❤️❤️ishtam

  • @fernandogeorge8130
    @fernandogeorge8130 Před 3 lety +1

    Great job ....❤️

  • @danydavis3622
    @danydavis3622 Před rokem

    ❤️🙏 awsome song

  • @tomsythomas27
    @tomsythomas27 Před rokem

    Magical Voice💕

  • @akhilabenny2402
    @akhilabenny2402 Před 11 měsíci

    God bless u brothers.... ❤

  • @jainjoy03
    @jainjoy03 Před 2 lety +2

    Nice one.....Minus track kitto..?

  • @thomaskuttyjoseph5386
    @thomaskuttyjoseph5386 Před 3 lety +1

    Super 👍

  • @salinisumeshsalinisalu1403

    Nice 💞💞

  • @bijirajeev4218
    @bijirajeev4218 Před 3 lety +1

    Super 💐💐💐

  • @sharonalex6034
    @sharonalex6034 Před 3 lety +1

    Beautiful 😇😇

  • @regijins1720
    @regijins1720 Před rokem

    Super song

  • @KOCHI-DUDE-OFFICIAL
    @KOCHI-DUDE-OFFICIAL Před 3 lety +1

    Super ❤️

  • @DelsonDavidV
    @DelsonDavidV Před 2 lety +2

    Beautiful song. ❤️ Short video kandu full song kittan youtubil search cheythatha. Very beautiful. Ithinte minus track kittuo? Njangalkk palliyil paadaan vendiyanu 🙏❤️

  • @annmariya7809
    @annmariya7809 Před rokem

    Super song & good ഫീൽ 👍👍

  • @leenaxavier3964
    @leenaxavier3964 Před 8 měsíci

    SUPER SONG

  • @henokrony121
    @henokrony121 Před rokem

    Super song,lyrics,music,&singing

  • @annaancyaugustine8689
    @annaancyaugustine8689 Před 3 lety +1

    Nice song🤩