പക്ഷം പ്രതിപക്ഷം - Adv A Jayashankar, Joseph C Mathew, M P Surendran | MBIFL Full Video

Sdílet
Vložit
  • čas přidán 19. 02. 2023
  • പക്ഷം പ്രതിപക്ഷം- MBIFL'23ലെ സംഭാഷണത്തിന്റെ പൂര്‍ണരൂപം. പങ്കെടുക്കുന്നവര്‍ അഡ്വ. എ ജയശങ്കര്‍, ജോസഫ് സി. മാത്യൂ, എം.പി. സുരേന്ദ്രന്‍
    #MBIFL23 #MBIFL2023 #MathrubhumiInternationalFestivalofLetters
    #AdvAJayashankar #JosephCMathew #MPSurendran #MBIFL23FullVideo
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2020
    Official CZcams Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Komentáře • 115

  • @user-qr8un3qx7b
    @user-qr8un3qx7b Před rokem +46

    Adv jayashankar sir❤💯💪

  • @ashokanashok5860
    @ashokanashok5860 Před rokem +16

    മനുഷ്യർ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി അനുഭവപ്പെട്ടു. നന്ദി വളരെ അധികം നന്ദി.

  • @bhagyalakshmi7663
    @bhagyalakshmi7663 Před 3 měsíci +7

    👌 Joseph C Mathew sir 👍👍👍👍
    Adv jayasankar sir 👍👍👍👍👍👍

  • @roypynadath5820
    @roypynadath5820 Před rokem +17

    Very rightly said by Adv. Jayasankar . Other than Mr . Premchandran and Dr. Sashi Tharoor, none of the MPS from Kerala are competent to utter a single word in parliament.

  • @ptaprasanth1
    @ptaprasanth1 Před rokem +9

    ഒരു മാധ്യമ platform ൽ അവരെ തെന്നെ വിചാരണ ചെയ്ത... മാധ്യമവിചാരണ അങ്ങനെ തുടങ്ങട്ടെ....

  • @venugopal3181
    @venugopal3181 Před 3 měsíci +5

    ഈ രണ്ടു വ്യക്തിത്തങ്ങളെ പൊതുജനത്തിന് ആണ് ആവശ്യം അതുകൊണ്ട് ദുഷ്ടൻ ശക്തികളുടെ ക്രൂരതയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട് 🙏🙄

  • @sanoojmabraham9556
    @sanoojmabraham9556 Před rokem +6

    Jayashankar with black Shirt 💪

  • @padmaraj2k
    @padmaraj2k Před rokem +9

    ഈ ചർച്ചയിൽ ഏറ്റവും ശ്രദ്ധേയമായതും വോട്ടർമാരായ നമ്മൾ ചിന്തിക്കേണ്ടതുമായ കാര്യം ശ്രീ. ജോസഫ് സി. മാത്യു പറഞ്ഞ 10.30 മിനിറ്റ് തൊട്ട് 12 മിനിറ്റ് വരെ പറഞ്ഞതാണ്.
    ഇവിടത്തെ എല്ലാ മുന്നണികളും, സംസ്ഥാനത്തെയും കേന്ദ്രത്തിലെയും, ചെയ്തുകൊണ്ടിരിക്കുന്ന സത്യമായകാര്യമാണത്. നമ്മൾ വിഡ്ഢികൾ ഇവരുടെ വായിൽ നിന്നും വരുന്നത് നോക്കി അതെല്ലാം വിശ്വസിച്ച്, അവരെ മാറി മാറി വോട്ട് ചെയ്ത് വിജയിപ്പിക്കുന്നു.

  • @akashbenny5397
    @akashbenny5397 Před rokem +8

    Joseph c Mathew 🔥

  • @muralinair3698
    @muralinair3698 Před rokem +12

    എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടെങ്കിൽ സൂപ്രീം കോടതിയിലും ധ്യര്യപൂർവ്വം അഭിപ്രായവും വിമര്ശനങ്ങളും പറയുന്ന ജയശങ്കർ ജോസെഫ് സി മാത്യു കെഎം ഷാജഹാൻ സോമോൻ ഷാജൻ എന്നീ അപൂർവം ചില നന്മ മാത്രം ആഗ്രഹിക്കുന്ന മനുഷ്യരും മാത്രമാണ്

  • @yoosephyooseph4985
    @yoosephyooseph4985 Před 3 měsíci +4

    കേരളം കണ്ട വലിയ രാഷ്ട്രീയ നിരീക്ഷകനാണജയശങ്കർ

  • @prvsnair
    @prvsnair Před rokem +8

    That’s politics in 37 minutes 🥰🥰

  • @rera8060
    @rera8060 Před rokem +43

    ജോസഫ്. സി. മാത്യു. നിങ്ങൾ എപ്പോഴുമെന്നപോലെ പൊളി ആണ്

    • @jasminejinajose
      @jasminejinajose Před 3 měsíci

      വി എസ് ന്റെ ശിഷ്യൻ ആണ്. അതിന്റ ഗുണം

  • @veenusav
    @veenusav Před rokem +19

    ചിന്തിപ്പിക്കുന്ന ഉത്തരങ്ങൾ. അതുപോലെ ഇപ്പഴും പേടിക്കാതെ ജീവിക്കാൻ പറ്റുന്ന സ്വതന്ത്രരാണ് നമ്മൾ എന്ന തിരിച്ചറിവ് നൽകുന്ന ഒരു സന്ദേശം. എന്നാലും റോസി റിട്രോസ്പെക്ഷൻ എന്തിനാ ഒരു മേമ്പൊടിയായി അവതാരകൻ ചേർക്കുന്നത് എന്ന് ഒരു സംശയം ഇല്ലാതില്ല

  • @verghesecj324
    @verghesecj324 Před rokem +1

    An ideal format for debate and discussion of socio-political and economic issues for the people of Kerala.

  • @Existence-of-Gods
    @Existence-of-Gods Před 3 měsíci +1

    അപ്പോ മാതൃഭൂമിക്ക് 💯 ക്വാളിറ്റിയുള്ള 'ക' ഫെസ്റ്റിവൽ സ്റ്റേജുമുണ്ട് ലെ.

  • @arunghosh4064
    @arunghosh4064 Před rokem +4

    Very interesting❤

  • @sebastianmathew679
    @sebastianmathew679 Před rokem +2

    അഭിനന്ദനങ്ങൾ >
    ചർച്ചകൾ ഇങ്ങനെ വേണം > മദ്ധ്യമങ്ങ ആണ്

  • @sankararaja1894
    @sankararaja1894 Před rokem +2

    Surendran Sir,namaste

  • @dineshkumar-ws8jj
    @dineshkumar-ws8jj Před 5 měsíci +2

    സന്തോഷം തോന്നുന്നു, കൃത്യമായ വിലയിരുത്തലാണ് മൂന്ന് ആളും ചെയ്തത്

    • @sman6372
      @sman6372 Před 3 měsíci

      നിങൾ ഒന്നു മനസ്സിലാക്കണം. ഞാൻ ഒരു കൗശല ക്കാര നായ ബുദ്ധി ജീവിയാണ് എന്ന് കരുതിയിരുന്നു. അങ്ങിനെയല്ല. ഈ വേദിയെ അഭി സംബോധന ചെയ്യുമ്പോളും (ഈ വേദിയെന്നാൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയം ദഹിച്ചു ആലസ്യത്തിൽ കഴിയുന്നവരാണ് എന്ന് കാണാം) എനിക്ക് വന്ന മാറ്റം എത്രയാണ് എന്ന് എനിക്ക് പോലും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഒരൊറ്റ ഉദാഹരണം പറയാം. ഏതാനും മാസം മുൻപ് ഒരു കേന്ദ്രമന്ത്രി കേരള സന്ദർശനത്തിന് ശേഷം നെടുമ്പാശ്ശേരി വഴി മടങ്ങി പ്പോ കാൻ ശര വേഗത്തിൽ പോകുമ്പോൾ എൻ്റെ വീട്ടിൻ്റെ പരിസരത്ത് എത്തിയപ്പോൾ അദ്ദേഹം ഈ വിപ്ലവ കാരിയുടെ വീട്ടിൽ കൂടി കയറി പോകാം എന്ന് ഡ്രൈവറോട് പറഞ്ഞു വീട്ടിൽ വന്നു. നിർ ഭാഗ്യ വശാലോ അല്ലാ തെയോ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹത്തിൻ്റെ മണിപ്പൂരിലെ വീട്ടിനു ആരോ തീ വച്ചു എന്ന വാർത്തയാണ് വന്നത്. ഈ കാലം കൊണ്ട് ഞാൻ അത്രയും പ്രശസ്ത നായിരിക്കുന്നു എന്ന വിവരം ആലോക മലയാളികളെ അറിയിക്കുന്നു.(പ്രത്യേക അപേക്ഷ. വീട് കത്തിയതിനാൽ എന്നെ മാൻഡ്രേക് എന്ന് വിളിക്കരുത്).

  • @sumalsathian6725
    @sumalsathian6725 Před rokem +1

    രാഷ്ട്രീയ പാർട്ടികൾ അവരുടെ താത്പര്യം അനുസരിച്ച് ഉയർന്നു വരുന്ന വിഷയങ്ങളിൽ പ്രതികരണം നടത്തുന്നത് മനസ്സിലാക്കാം.എന്നാൽ രാഷ്ട്രീയ നിരീക്ഷകർ എന്ന ലേബലിൽ ചാനൽ ചർച്ചകളിൽ വന്നു ഏതെങ്കിലും ഒരു വ്യക്തിയുടെ കുറ്റം പറയാൻ തയ്യാറാകുന്നത് ഒരിക്കലും നിഷ്കളങ്കമായ നിഷ്പക്ഷത ഉള്ള അഭിപ്രായം മാത്രമായി കാണാൻ കഴിയില്ല. അതിലും കൃത്യമായ അജണ്ട ഉണ്ട്. വ്യക്തമായ ധാരണ ഉണ്ട്.

  • @akhilprasad114
    @akhilprasad114 Před rokem +17

    NK പ്രേമചന്ദ്രൻ ❤️

  • @giridharangiridharan3090

    Superbbb

  • @sunnymathew8151
    @sunnymathew8151 Před rokem +1

    Intellectually appreciable, i like this video. 😅

  • @layathomas08
    @layathomas08 Před rokem +1

    It is a great debate ❤

  • @sudheerkuttara479
    @sudheerkuttara479 Před rokem +7

    നിങ്ങളെ പ്പോലുള്ള ആൾക്കാരും കൂടിയില്ലെങ്കിൽ ഇവിടുത്ത അവസ്ഥ എന്താകും??

  • @justinjohn5579
    @justinjohn5579 Před rokem +1

    👍

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 Před 11 měsíci +1

    രാഷ്ട്രീയത്തില്‍ അല്ല, പൊതു ജീവിതത്തില്‍ പോലും അസഹിഷ്ണുത എന്ന് പോലും കാണുന്നില്ലേ സാ റേ...

  • @hrsh3329
    @hrsh3329 Před rokem +2

    Thanks for no ബഹളം വെക്കൽ

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +5

    ' വിമർശിച്ചലും വിമർശിച്ചില്ലെങ്കിലും modified സർക്കാർ മൂന്നൊട്ട് തന്നെ പൊകും.🙂🙂🙂🙂🙂🙂

  • @sebastiankottaram435
    @sebastiankottaram435 Před rokem +1

    This conversation may be published in 24 channel, Asianet channel , Mathru bhumi, and Manorama Channels

  • @chirayath1
    @chirayath1 Před rokem +1

    💐💐🙏

  • @josepa3286
    @josepa3286 Před rokem +3

    Super 🙏🙏🙏😄😄😄

  • @GK-yy5db
    @GK-yy5db Před rokem +1

    👍👍👍👍👍

  • @saburaghavan5361
    @saburaghavan5361 Před rokem +1

    🙏👏👏👏👏👏👏👏👏👏👏🙏

  • @suresh.r.ssuresh.r.s9434
    @suresh.r.ssuresh.r.s9434 Před 3 měsíci

    🔥🔥👍👍👏👏

  • @abhilashantony78
    @abhilashantony78 Před 3 měsíci

    Good debate....sometimes ജയശങ്കർ blink his eyes...becoz of anchors knowledge of keralas news paper era...genuine anchoring too...

  • @india.19614
    @india.19614 Před rokem +4

    Democracy lost its meaning in Kerala.
    Public is badly tortured by law enforcements, politicians and bureaucracy.

  • @sanalkumarkrishna
    @sanalkumarkrishna Před rokem +3

    Jayashankar നിലപാട്♥️♥️♥️

  • @sarangadharanvasanthakumar2850
    @sarangadharanvasanthakumar2850 Před 3 měsíci +1

    Sankaran Advt's words are identifying him. His language shows his culture.
    He is living by selling his party CPI(he is climing he is CPI)..His only source of income is from this sales. Even though he is advocate by profession, nobody gives vakkalathu,because he is not honest to anyone including cases parents party and nation. If anyone speak against Pinaraivijayan they get too much money from media. If that person is part of LDF the rates will double. Now he has married so he have to earn to move his family too.
    As everyone knows LDF's arch rival Malayala manorama's latest survey is saying 82 percent of Kerala people are supporting Pinaraivijayan government.

  • @mannathanoop5042
    @mannathanoop5042 Před 3 měsíci

    Sir, N. Madhavankutti sakhav ennalla ucharikkunnathu, sekhavu ennanu

  • @sabujoseph7674
    @sabujoseph7674 Před rokem +3

    ചാനൽ ചർച്ചയിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് വ്യക്തികൾ ശ്രീജിത്ത് പണിക്കരെ കൂടി കൂട്ടാമായിരുന്നു.

  • @vincentkocherry4410
    @vincentkocherry4410 Před rokem +1

    Madhyamam news has given space for both the parties. In this case excuse madhyamam paper.

  • @riyasvkk788
    @riyasvkk788 Před 3 měsíci

    അപ്രിയ സത്യങ്ങൾ ആർജ്ജവത്തോടെ പറഞ്ഞു സമഗ്രം

  • @sanalkumarkrishna
    @sanalkumarkrishna Před rokem +2

    Mehuva Moitra♥️♥️♥️♥️

  • @safiaibrahim6472
    @safiaibrahim6472 Před 3 měsíci

    മുതലാളിത്തം വൈകാരികപ്രതികരണം ഒഴിവാക്കി പ്രായോഗിക നടപടികൾ എടുക്കുന്നു

  • @santhoshxavier6643
    @santhoshxavier6643 Před rokem

    VD KS..M..AK.U 💯💥🎊🎊🎉🎉🌻🙏👍

    • @travelmate3647
      @travelmate3647 Před rokem

      Very interesting, open minded, convincing , objective , pleasant and very informative video. 👌Thanks to the legends. 🙏🙏🙏

  • @Observer75487
    @Observer75487 Před rokem +1

    Vandhiyeekarikapetta oru Samooham, panachakkukalal vandhiyeekarikapetta nikrishta nethakkal, adima partiyal vandhiyeekarikapetta, prathikarana sheshi nashtapetta Samooham! Ennum samoohathinte kavalkarakenda pathraprevarthakar, adimakalayi nikrishta nethakkuladae pada seva cheyunnu!

  • @josephvmathew4250
    @josephvmathew4250 Před rokem +1

    നന്നായിട്ട് വിമർശനം നടത്തിയിട്ടു പാർട്ടി നേതാക്കൾ നന്നാവുന്നില്ല, അപ്പോൾ വിമർശനം ഇല്ലെങ്കിൽ ഉള്ള സ്ഥിതി എന്തായിരിക്കും എന്ന് ഊഹിച്ചോളു 😮

  • @jacobvarghese4531
    @jacobvarghese4531 Před rokem +3

    ഇതു വളരെ ശരിയായ നിഗമനം. .പൊതു ജനം വലയുന്നു...തെരുവിൽ ഇറങ്ങണം...കമ്മ്യൂണിസ്റ്റ് കാര് വേണം ഇതിന് നേതൃത്വം കൊടുക്കണം!?

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před rokem

      ഏത് കമ്യൂണിസ്റ്റ്.... ⁉️
      പണ്ടത്തേയോ....
      ഇന്നത്തേയോ....
      ഇനി വരാനുള്ളതോ....😩... 😔
      കഷ്ടം... 🤔
      🤣

  • @shajikottackal99
    @shajikottackal99 Před rokem +1

    ജയശങ്കർ താങ്കൾ ഓർക്കുക സിംഹവുമല്ല പുലിപതുങ്ങുന്നതു മറ്റൊരു സാഹചര്യംപ്രതീപിനെപ്പോലെ
    ഇരപിടിക്കുവാൻ ആയിരിക്കും ഒടുക്കത്തെ ആണിയടിക്കുവാൻ //
    സത്യങ്ങൾ വിളിച്ചു പറയുന്നവർ ഓരോരുത്തർ ഓർക്കുക നിങ്ങളുടെ പിന്നിൽ കണ്ണോ ക്യാമറയോ ഒളിപ്പിക്കുക സത്യം മരിച്ചിട്ടു നീണ്ട ഇരുപത്തിയഞ്ചു വർഷമായി നിങ്ങള്ക്ക് നഷ്ട്ടപ്പെടുവാനൊന്നുമില്ലായിരിക്കാം പക്ഷേ ജനങ്ങൾക്കാണ് നഷ്ട്ടം നീതിയും ന്യായത്തിനുമാണ് തീരാ നഷ്ട്ടം ...
    മധ്യസ്ഥൻ ബലവാൻ അല്ലെങ്കിൽ കുരുവി അകത്താകും .....ബഹു :കോട ......

  • @vgreenplant1420
    @vgreenplant1420 Před rokem

    ഓരോ മലയാളിയുടെയും രോദനം രണ്ട് പേരിലൂടെ പുറത്ത് വന്നു അത്രേ ഒള്ളൂ... മലയാളിയെ... ഭയപ്പെടുത്തി വച്ചിരിക്കുക ആണ് രാഷ്ട്രീയക്കാർ... പലരൂപത്തിൽ ഭാവത്തിൽ..., മലയാളിക്ക് ഒറ്റയ്ക്ക് പോരാടാൻ ഭയം ആണ് ഒറ്റപ്പെടൽ മരണത്തുല്യം ആയിക്കാണുന്നു സംഘടിച്ചു ശക്തരാവാൻ പറഞ്ഞവർ തന്നെ സംഘടിച്ചു ചൂഷകർ ആയതുകൊണ്ട് മലയാളി പകച്ചു നില്കുന്നു...അതാണ്‌ അവനെ ഇത്തരം സമയങ്ങളിൽ നിസംഗൻ ആക്കി നിർത്തുന്നതിനു കാരണം എന്ന് തോനുന്നു.

  • @SathishKumar-xt2st
    @SathishKumar-xt2st Před rokem +1

    ഷാജഹാൻ എവിടെ?

  • @Vichithran
    @Vichithran Před 3 měsíci

    Why today's our opposition group maintains an ANDHARDHAARA with ruling power may be the apprehension of whimsical police cases to b lodged, if questioned....

    • @cmlibin
      @cmlibin Před 3 měsíci

      It's a give and take adjustment.

  • @rajimanilalrajimanilal8401

    Vimarsanam yenne porayunnathe ashepam alla .

  • @arjunanil7787
    @arjunanil7787 Před rokem

    Jayasankar sir👌👍✊

  • @jijunarayanan1
    @jijunarayanan1 Před rokem

    അങ്ങിനെയാണെങ്കിൽ പ്രതിപക്ഷമെന്നാൽ ഇടതുപക്ഷമാണ്

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 Před rokem

      ഏത്
      നമ്മുടേ മുക്യൻ്റെ ഇടതുപക്ഷം ആണോ...
      😮‍💨

    • @jijunarayanan1
      @jijunarayanan1 Před rokem

      @@Admiral_General_Aladeen_007 ഭരിക്കുമ്പോഴത്തെ കാര്യമല്ല, ഇവർ പ്രതിപക്ഷമായിരിക്കുമ്പോഴത്തെ അവസ്ഥ വേറൊന്നാണ്

  • @arunr9663
    @arunr9663 Před 11 měsíci

    Yusuf aliye paranjathinu maru naadan anubhavikkuvanu

  • @madhavannair8968
    @madhavannair8968 Před rokem +3

    നെഹ്‌റു അത്ര വിശാല ഹൃദയനായിരുന്നോ? നെഹ്‌റു കുടുംബത്തിന്റെ അടുത്തുനിന്നു കണ്ടിട്ടുള്ള നെറ്റുവർ സിംഗിന്റെ പുസ്തകം വായിച്ചാൽ അല്ലെങ്കിൽ വായിച്ചിട്ടുടെങ്കിൽ ഇങ്ങനെ പറയില്ല

  • @ajmal3256
    @ajmal3256 Před 11 měsíci

    Yousafali is destroying Kerala Economy and still hailed as a hero

  • @madhugp
    @madhugp Před rokem +1

    Mothathil Rakshayilla🙂

  • @sunnyjacob1716
    @sunnyjacob1716 Před rokem

    സിപിഎം വിരുദ്ധ ചർച്ചാ സിപിഎം കാർ ഇല്ലെ

  • @user-db8nm2dg9j
    @user-db8nm2dg9j Před 4 měsíci

    TGM JoscMath Jas Shaj Maruna 👍🏻🙋🙋🏻‍♀️💪🏻👌🏻💪🏻👌🏻👌🏻👍🏻🙋🙋🏻‍♀️💐👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙋🙋🏻‍♀️🙏🏻

  • @sasikk1275
    @sasikk1275 Před 3 měsíci

    ജയശങ്കറും ജോസഫ് സി മാത്യുവും ആയതുകൊണ്ട് ഈ പരിപാടി കേട്ടിരിക്കാൻ രസകരമായി തോന്നി .😂
    പക്ഷെ ശ്രീജിത്ത് പണിക്കരുടെ അസാന്നിധ്യം മാതൃഭൂമി ആയതുകൊണ്ട് മനഃപൂർവ്വം ആണെന്ന് അറിയാം .😢
    " അവന്റെ കൈയ്യക്ഷരം ഒന്നാം തരമാണ് " . " രാവിലെ മുതൽ വൈകുന്നേരം വരെ എഴുതിയാൽ ഒരു ' ക ' എഴുതും ! " ' കട്ടിംഗ് സൗത്ത് ' ന്റെ ആദ്യക്ഷരം ' ക ' 😢😮

  • @kalkki9789
    @kalkki9789 Před rokem

    By education L am an English man by views an internationalist by culture amuslim and oniy by accident of birth a hindu- jawahar lal nehru

    • @sreerag8050
      @sreerag8050 Před rokem +1

      ആദ്യം മര്യാദക്ക് എഴുതാൻ പഠിക്കണം.... അത് പോലും അറിയാത്തവനോട് പിന്നെ ഇത് fake ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

  • @vineethmkd1569
    @vineethmkd1569 Před rokem +2

    ജോൺ ബ്രിട്ടാസ് ഉണ്ട്..

    • @srimolsuresh
      @srimolsuresh Před rokem +1

      എന്തിന്?

    • @vineethmkd1569
      @vineethmkd1569 Před rokem

      @@srimolsuresh അത് നിന്നോട് പറഞ്ഞാൽ മനസിലാകാതില്ല..

    • @rajeevanpv2729
      @rajeevanpv2729 Před rokem +1

      ജോണ്‍ ബ്രിട്ടാസിന് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്ന പുരസ്കാരം.

    • @tmathew3747
      @tmathew3747 Před rokem

      യൂ ടൂ ബ്രിട്ടാസ് 😬 ഡെബിൾ A റഹീമിന്റെ മുന്നിൽ ബ്രിട്ടാസ് ഒന്നുമല്ല 👍

    • @SathishBalachandran
      @SathishBalachandran Před rokem

      Und alla unda

  • @sasikumarp4176
    @sasikumarp4176 Před rokem

    ഇവിടത്തെ പ്രശ്നം theoreticians തമ്മിൽ ഉള്ള ചർച്ച ആണ്.
    ആർക്കും ഭരണത്തിൽ പരിചയം ഇല്ല.
    ഒരു ward member എങ്കിലും ,ആയാൽ മാത്രമേ കാര്യങ്ങൽ തിരിച്ചറിയുക ഒള്ളു.
    അന്തർധാര, capitalist ചിന്താഗതി,തിരുത്തൽ ശക്തി,കോർപ്പറേറ്റ് അനുകൂലി,etc... ഇവർ പറഞ്ഞു കൊണ്ടേ ഇരിക്കും...
    സ്വന്തമായി ഒരു പെട്ടിക്കട നടത്തിയാല് ഇവർ ലോകം തിരിച്ചറിയും.,
    അല്ലാതെ ഉള്ള പറച്ചിൽ വെറും പാഴ് വാക്ക്,സമയം കളയൽ മാത്രം....

  • @sunnymathew8151
    @sunnymathew8151 Před 3 měsíci

    Feel pity upon poor Joseph c mathew; he is still a communist 😮😢

  • @abhishikthjijo8764
    @abhishikthjijo8764 Před 3 měsíci

    ഇത്ര ജനാധിപത്യവിരുദ്ധ രാജ്യത്തിനു വേണ്ടിയാണോ പതിനായരങ്ങൾ 1947 നു മുൻപ് തങ്ങളുടെ ജീവനും ജീവിതവും ബലി കഴിച്ചത് ? സ്വാതന്ത്ര്യ സമര സേനാനികളേ മാപ്പ്

  • @VishnuredIndian
    @VishnuredIndian Před 3 měsíci

    14:08 ഇതൊക്കെ എന്ത് തൈര് ഇതിന്റെ മറവിൽ കുറെ ആൾക്കാർക്ക് ആളാവണം കഷ്ടം 🙄😬

  • @rajeevanpv2729
    @rajeevanpv2729 Před rokem +5

    നീലാണ്ടൻ, ഉമേഷ്ബാബു, ചേക്കുട്ടി, ഷാജഹാൻ ഈ നാലുപേരും കൂടിയുണ്ടെങ്കിലേ ക്വാറം പൂർണമാകൂ. അപ്പോഴേ 'വട്ട'മേശ സമ്മേളനം വിജയിക്കൂ. നിന്റെയൊക്കെ പൂതി നടക്കൂല 😀

  • @rajkumarvattavila2540
    @rajkumarvattavila2540 Před 3 měsíci

    വായിലിട് ടീം

  • @rajendranvayala4201
    @rajendranvayala4201 Před rokem

    ചാനൽവാർത്താവതാരകരുടെ ദുരിതങൾ ആരുംപറഞ്ഞിട്ടില്ല.ആര്യുണ്ട് പറയാൻ.എല്ലാം വാർതാപടപ്പുകൾ.ഇന്നത്തെ ത് നാളെ വിസ്മൃതം

  • @SathishKumar-xt2st
    @SathishKumar-xt2st Před rokem

    മൂന്നു പേരും പക്കാ പകഷാപാതികൾ! വി എസ് ൭ന മാത്രം സുഖിപരികുനനവ൪
    ചില മാധ്യമ ങ൭ള മാത്രം സുഖിപപികുക.

  • @binubinu.s4278
    @binubinu.s4278 Před 3 měsíci

    ഭാരതത്തിൽ ഒരു ശക്തമായ പ്രതിപക്ഷം വേണം എന്നത് അധി ശക്തമായി ആരോപിച്ചു കൊണ്ട് തന്നെ പറയട്ടെ... തമ്മിൽ ഭേതം തൊമ്മൻ എന്നതിൽ ഇപ്പോൾ നിലവിൽ ഈ രാജ്യത്തിനു അനുയോജ്യമായ രാഷ്ട്രീയ കക്ഷി ബിജെപി തന്നെ നല്ലത്... നിലവിൽ 🥰🙏

  • @viewpoint9523
    @viewpoint9523 Před rokem

    ❤️

  • @sunrendrankundoorramanpill7958

    വളരെ വൈകിമാത്രം
    മനസിലാക്കുന്നതാന്ന്
    നമ്മുടെ വൈകല്യങ്ങൾ --
    പ്രത്യയശാസ്ത്രവും.... 😩

  • @Vijin440
    @Vijin440 Před rokem

    the pro player 😅

  • @rera8060
    @rera8060 Před rokem +1

    ജയശങ്കർ സാറിന്റെ കറുത്ത ഷർട്ട്‌ symbolic ആണല്ലോ

  • @indiramoothedath5741
    @indiramoothedath5741 Před rokem

    T A. D A. വാങ്ങുന്നുണ്ട് അതു മറക്കരുത്

  • @sunrendrankundoorramanpill7958

    പാർട്ടി ഭരണഘടനയായിരുന്നെങ്കിൽ
    ഹാ.... ഹോ....
    കഷ്ടം....
    സഹോ,
    കഷ്ട്ടമായേനെ.... 😩
    മറ്റൊരു ജോസഫ് മാഷോ.. ⁉️

  • @sivaprasadcn8482
    @sivaprasadcn8482 Před rokem

    👍

  • @BaburajEp
    @BaburajEp Před 3 měsíci

    👍👍👍