#oruchiriiruchiribumperchiriseason2

Sdílet
Vložit
  • čas přidán 27. 07. 2023
  • #MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ഒരു ബംബർ MANGO TREE 🤩🥳
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 34 : bit.ly/476pXEK
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
    #ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 147

  • @max22creation20
    @max22creation20 Před 11 měsíci +45

    സൂപ്പർ സ്കിറ്റ്.... ഈ ടീം കിടുവാണ്
    റെയർ വിഷയം കോമ്പോ കിടു ആണ് 😅😅😅😅😅

  • @saleemck4672
    @saleemck4672 Před 11 měsíci +15

    പോൾസനേയും ഭാസിനേയും ഇഷ്ടമുള്ളവർ ഇവിടെ
    ഇ സ്കൃപിറ്റ് ഏതായാലും പൊളിച്ചു എനിക്കി ഒരുപാട് ഇഷ്ട്ടമായി ഇ സ്കൃപിറ്റും ഇ സ്കൃപിറ്റിൽ അഭിനേയിച്ച പോൾസനേയും ഭാസിനേയും
    ❤️‍🔥❤️‍🔥❤️‍🔥

  • @alluzzz2979
    @alluzzz2979 Před 11 měsíci +6

    അടക്കിയപ്പെയെങ്കിലും ആ അണ്ടി എടുത്തു പുറത്ത് ഇടായിരുന്നു... 😂😂Epic സാധനം 😂😂😂😂😂😂😂ഇജ്ജാതി 😂

  • @akhileranakulam6557
    @akhileranakulam6557 Před 11 měsíci +31

    പൊളിച്ചു പോൾസൺ ഭാസി ❤❤❤❤

  • @user-iv8or7wm6f
    @user-iv8or7wm6f Před 11 měsíci +10

    ഇന്നത്തെ സ്കിറ്റ് പാളിപോയി കേട്ടോ ശുഭഷേ

  • @orangekoothattukulam5905
    @orangekoothattukulam5905 Před 11 měsíci +9

    Nice skit 😂😂😂😂😂😂

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel Před 11 měsíci +64

    ഭാസിയും പോൾസണും പൊളിച്ചടുക്കി ❤️❤️❤️👍👍👍👍

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 Před 11 měsíci +7

    03:31 😂😂😂

  • @user-fe9nm2tt4u
    @user-fe9nm2tt4u Před 11 měsíci +1

    Nalla avatharanam,

  • @vishnuviswanath5106
    @vishnuviswanath5106 Před 11 měsíci +10

    ഒത്തില്ല എന്നാലും വെറുപ്പിച്ചില്ല ❤️ഭാസി ചേട്ടൻ ഉയിർ

  • @bijuapkrcl1713
    @bijuapkrcl1713 Před 10 měsíci +2

    അടിപൊളി സ്കിറ്റ്. ബമ്പർ കിട്ടട്ടെ .

  • @amusebrothers9524
    @amusebrothers9524 Před 11 měsíci +5

    Super😂

  • @aryav.r8600
    @aryav.r8600 Před 11 měsíci +1

    Pwolich randalum😍

  • @pr6808
    @pr6808 Před 11 měsíci +50

    ഏഷ്യാനെറ്റിൽ, മനോരമ സകുടുംബം പഴയ കോമഡി എടുത്തിട്ട് അലക്കൽ ആണല്ലോ
    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😄

  • @bijoalias
    @bijoalias Před 8 měsíci +1

    3:09 :- സ കിട്ടാത്ത ആള് ഒരീസം എന്നുപറയുന്നുണ്ട് 😂😂... സ്കിറ്റ് പൊളി ❤

  • @hariharimon892
    @hariharimon892 Před 10 měsíci

    😂😂Polichu kidu iniyum varanamtta

  • @mohammedyasinyasi8719
    @mohammedyasinyasi8719 Před 11 měsíci +1

    Nalla kalaakarenmaaraanu.

  • @divyaaneesh725
    @divyaaneesh725 Před 11 měsíci +2

    😂nalla valippu

  • @hary0017
    @hary0017 Před měsícem

    6:50 😂😂 nice sadanam❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 10 měsíci +1

    ഇതു shopper skit😂😂😂👍

  • @vineeshappus
    @vineeshappus Před 11 měsíci +1

    Super👍👍

  • @sherin577
    @sherin577 Před 11 měsíci +1

    അടിപൊളി 👏🏻👏🏻👏🏻

  • @abhinavp578
    @abhinavp578 Před 11 měsíci +2

    1:29 main 😂

  • @AnuPaul-xh4eo
    @AnuPaul-xh4eo Před 10 měsíci

    Sooopar skit👌👌👌👌👌

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Před 11 měsíci +5

    എന്തായാലും അടക്കുന്നതിന് മുൻപ് അണ്ടി ഒന്നെടുത്ത് പുറത്തിടാമായിരുന്നു😂😂

  • @maheshmniar1985
    @maheshmniar1985 Před 11 měsíci +2

    കിടുസ്കിറ്റ്

  • @sunuthomas643
    @sunuthomas643 Před 11 měsíci +1

    മരിച്ചപ്പോഴെങ്കിലും 😂

  • @thankachanpalolikunnel9330
    @thankachanpalolikunnel9330 Před 11 měsíci +13

    ഇവര് സൂപ്പർ ടീം ആണ്, എല്ലാ സ്കിറ്റും നല്ലതാണ്, അടുത്ത സ്കിറ്റിന് വെയിറ്റിംഗ്😂😂😂😂😂😂 ഇവരും, വേറെ ഒന്ന് രണ്ട് ടീം മു കൊള്ളാം, ബാക്കി ഒക്കെ കണ്ട ക്കാണ്,😂😂😂😂❤❤❤

    • @shebaabraham687
      @shebaabraham687 Před 11 měsíci

      കുട്ടികളാണ് സൂപ്പർ

  • @pradeepv.a2309
    @pradeepv.a2309 Před 11 měsíci

    കൊള്ളാം 👌👌👍👍❤

  • @cyno9753
    @cyno9753 Před 11 měsíci +1

    Super

  • @naturalbeautytips212
    @naturalbeautytips212 Před 8 měsíci +1

    Evarde skit epoollum poliyanu

  • @noiseofengines3928
    @noiseofengines3928 Před 10 měsíci +1

    Super sabu chettan paranju correct

  • @user-fe9nm2tt4u
    @user-fe9nm2tt4u Před 11 měsíci +1

    Paulson &basi❤

  • @udayon634
    @udayon634 Před 11 měsíci +1

    3:31 അടക്കിയപ്പോഴെങ്കിലും അണ്ടിയെടുത്തു പുറത്തിടരുന്നു 😂😂😂

  • @abyvarghese5521
    @abyvarghese5521 Před 10 měsíci +3

    Pissil വെള്ളം 😂
    ശംബു 😂
    അച്ഛൻ ഉണ്ടായത് 🤣
    അക്ഷരo വരത്തില്ല 😅
    10മിനിറ്റ് 💥pvr akki chettnz

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or Před 11 měsíci +2

    കൊള്ളാം 😂😅

  • @aryavinod7
    @aryavinod7 Před 11 měsíci

    Superb😂😂😂

  • @midhunmanu4838
    @midhunmanu4838 Před 11 měsíci +1

    😄😄😄ഷൂപ്പർ

  • @vidhunvv7223
    @vidhunvv7223 Před 11 měsíci +1

    Nice shkit😅

  • @anchucbk306
    @anchucbk306 Před 11 měsíci +1

    03:31😅😅

  • @sincymolaugustine4222
    @sincymolaugustine4222 Před 11 měsíci

    Bhasi adipoli

  • @aryav.r8600
    @aryav.r8600 Před 11 měsíci +1

    Kolllaam😅

  • @hassan.a1271
    @hassan.a1271 Před 11 měsíci +1

    Scene😆😂

  • @Chilluzz
    @Chilluzz Před 11 měsíci +4

    Omg! full double meaning.. churuli movie erangiyappo entharunnu bahalam.. kudumbathode kanaan pattula ennu paranju.. ethokke pinne comedy ayathu kondu kuzhappamilla😁

  • @suneeshck9369
    @suneeshck9369 Před 10 měsíci

    Super ❤❤❤

  • @SajithaPM-ds9ug
    @SajithaPM-ds9ug Před 11 měsíci

    സൂപ്പർ കോമഡി 😂

  • @crazyhamselectronics6318
    @crazyhamselectronics6318 Před 11 měsíci +140

    അടിപൊളി . ബമ്പർ കിട്ടിയാലും പലതും ദ്വയാർത്ഥം വന്നോ എന്ന് എനിക്ക് മാത്രമാണോ തോന്നിയത് 🎉

    • @sreeeditz9494
      @sreeeditz9494 Před 11 měsíci +32

      വന്നാൽ എന്ത് കോപ്പാണ്..? ലോകത്ത് എന്തൊക്കെ നടക്കുന്ന് നിങ്ങൾ ഇവിടെ ഇപ്പോളും ഡബിൾ മീനിങ് നോക്കി നടക്കുവാണോ😏

    • @max22creation20
      @max22creation20 Před 11 měsíci +12

      അങ്ങനെ കുറെ എണ്ണം കാണും കുറ്റം പറഞ്ഞു നടക്കാൻ

    • @jacobpunnilam9077
      @jacobpunnilam9077 Před 11 měsíci +4

      👍👍

    • @ifasakku984
      @ifasakku984 Před 11 měsíci +2

      Enikyum thoni

    • @TonyCyclingVlogger
      @TonyCyclingVlogger Před 11 měsíci +11

      പോയ്‌ കൊച്ചു tv കാണു 😊

  • @mallikar5356
    @mallikar5356 Před 5 měsíci

    Suuper❤❤❤❤

  • @joemonkjohn4284
    @joemonkjohn4284 Před 11 měsíci +2

    🎉🎉🎉

  • @anuanu9421
    @anuanu9421 Před 9 měsíci

    ഭാസി അണ്ണൻ♥️🔥

  • @vppradeepkumar2818
    @vppradeepkumar2818 Před 11 měsíci +1

    Super cripet

  • @yesudastp
    @yesudastp Před 7 měsíci

    Shooooper......

  • @nandkish2434
    @nandkish2434 Před 11 měsíci

    Freshness

  • @shylajo9792
    @shylajo9792 Před 11 měsíci +1

    Super performence 👌👌👌👌👌

  • @AnuPaul-xh4eo
    @AnuPaul-xh4eo Před 11 měsíci +1

    പിസ്ഡ് വെള്ളം 😃😃😃😃😃👌👌👌

  • @niranjanavfc4094
    @niranjanavfc4094 Před 11 měsíci +1

    Shubashe shogam

  • @vajidvaju7587
    @vajidvaju7587 Před 12 dny

    Intro song eth മൂവിയിൽ ഉള്ളതാ... സോങ് നെയിം?

  • @shajisivan5163
    @shajisivan5163 Před 11 měsíci +4

    പോൾഷൻ & ഭാഷി
    അടിപൊളി ഷൂപ്പർ

  • @satheeshsubramanian997
    @satheeshsubramanian997 Před 11 měsíci +25

    ഭാസി പോൾസൻ കോംബോ സൂപ്പർ..

  • @syam963
    @syam963 Před 11 měsíci +6

    നല്ല വൃത്തിയുള്ള സ്കിറ്റ് 👌 നമ്മുക്ക് പിന്നെ ഡബിൾ മീനിങ് കോമഡി ആണല്ലോ മികച്ച സ്കിറ്റ് ആയിട്ട് കൂട്ടാത്തൊള്ളൂ 🙄 ഭാസി ചേട്ടൻ and പോൾസൺ ചേട്ടൻ നല്ല മനോഹരമായ സ്ക്രിപ്റ്റ് അതിനു വേണ്ട അലവിലുള്ള പെർഫോമൻസ് ലാഗ് അടിപ്പിച്ചത് ആയിട്ടു ഫീൽ ചെയ്തില്ല

  • @CHAKKARA143
    @CHAKKARA143 Před 11 měsíci +1

    ❤️❤️❤️❤️❤️

  • @syamkumar1185
    @syamkumar1185 Před 11 měsíci +1

    😂😂😂♥️♥️♥️

  • @raheenav3691
    @raheenav3691 Před 11 měsíci

    Wow

  • @ansualby2838
    @ansualby2838 Před 11 měsíci +1

    👏👏😄😄

  • @risunufi2398
    @risunufi2398 Před 8 měsíci

    എന്നാലും ഷാ അറിയാത്ത അച്ഛൻ മാവിന്റെ മോനെ 😂😂😂

  • @sandeepunni9944
    @sandeepunni9944 Před 11 měsíci +1

    😂😂😂

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Před 11 měsíci +2

    Sooooper 🎉🎉❤️❤️

  • @ashraf56althaf
    @ashraf56althaf Před 11 měsíci +4

    പോൾസ & ഭാസി ❤

  • @rantjithramananramanan6821
    @rantjithramananramanan6821 Před 11 měsíci +10

    ഷാ. എപ്പോഴും... വന്നായിരുന്നു.. അതു. തന്നെ... വലിയ. കാര്ര്യം. ആണ്... പിന്നെ. എങ്ങെനെ. അടിപൊളി. ആകാത. ഇരിക്കും.... 👍👍👍👍👍👍👏👏👏👏👏👏👏👏👏👌👌👌👌

  • @cvktravels5790
    @cvktravels5790 Před 4 měsíci

    👌👌👌

  • @ithalleo5772
    @ithalleo5772 Před 4 měsíci

    അടിപൊളി 🤣🤣🤣🤣🤣🤣😅

  • @reshmavlogzo2686
    @reshmavlogzo2686 Před 11 měsíci +1

    😂😂😂😂

  • @VinodKumar-zo6gh
    @VinodKumar-zo6gh Před 11 měsíci +1

    ❤❤❤❤❤😂😂😂😂

  • @SBKTALKZ
    @SBKTALKZ Před 11 měsíci +2

    🤣🤣🤣🤣

  • @aparnavr347
    @aparnavr347 Před 11 měsíci +1

    ❤😂

  • @Abhijithvallikunnam
    @Abhijithvallikunnam Před 3 měsíci

    Sabu annan paranjat aanu point

  • @manojk2718
    @manojk2718 Před 11 měsíci

    😂😂😂❤

  • @prasobhr3157
    @prasobhr3157 Před 11 měsíci +14

    പോൾസൺ & ഭാസി ടീം പൊളിക്കുവാണല്ലോ. ബംബർ രാജാക്കന്മാർ 💐

  • @joicegeorge7608
    @joicegeorge7608 Před 6 měsíci

    ❤❤❤

  • @kunhumonkj4005
    @kunhumonkj4005 Před 9 měsíci

    എന്റെ പൊന്നോ

  • @RRCREATIONRahanad
    @RRCREATIONRahanad Před 11 měsíci +1

    Siddeeka ne pole und😊

  • @jithinjoseph2255
    @jithinjoseph2255 Před 5 měsíci +1

    പോൾസൺ.....

  • @sachusachuzz3026
    @sachusachuzz3026 Před 11 měsíci +3

    ചേട്ടാ ഞാൻ ഷട്ടി ഇട്ട് ഒരു കാര്യം പറയട്ടെ😂😂

  • @askarponniam9111
    @askarponniam9111 Před 11 měsíci +1

    ദിവസം എന്ന് പറയുമ്പോൾ ഷ കണ്ടില്ല...

  • @syamalats860
    @syamalats860 Před 11 měsíci +1

    Singiline matha anandamayi ennoru comment kandu appol ente manassil vannath ente moleenne vilikkunnath syamalanandamayi ennanu

  • @jithinv4u
    @jithinv4u Před 11 měsíci +12

    ഷൂപ്പർ.. ഒരു തവണപോലും സ വരാതെ നോക്കിയത് അപാര കഴിവ് തന്നെ

  • @user-es7tu6ev6d
    @user-es7tu6ev6d Před 3 měsíci

    😂😂😅

  • @shijugopalshijugopal1603
    @shijugopalshijugopal1603 Před 11 měsíci +3

    Ammem monum combo miss cheyyunnorundo

  • @sadharanakaranvlogs
    @sadharanakaranvlogs Před 11 měsíci +6

    പോൾസൺ ചേട്ടന്റെയും ഭാസി ചേട്ടന്റെയും കോമ്പോ എല്ലാ സമയത്തും ഒരുപടി മുന്നിൽ തന്നെ ആയിരിക്കും,congrts ❤❤

  • @sidharthkp4326
    @sidharthkp4326 Před 10 měsíci +1

    😹

  • @johnmathew7869
    @johnmathew7869 Před 11 měsíci

    Superb 👌🏼🥥👌🏼

  • @vishnuv3464
    @vishnuv3464 Před 11 měsíci +3

    പോൾ"ഷ"ൻ... ഭാ"ഷി"...
    "ഷൂ"പ്പർർർർർർ....

  • @manikuttansurendran7463
    @manikuttansurendran7463 Před 11 měsíci +1

    എനിക്ക് തോന്നുന്നു ഇവർ മനപൂർവ്വം 10 ലക്ഷത്തിന്റെ കോമഡി ചെയ്യാഞ്ഞതാണെന്നാണ് തോന്നുന്നത് അല്ലാതെ അവർക്ക് ഒരിക്കലും കിട്ടാൻ സാധ്യതയില്ല
    ഇവരെപ്പോലെ കോമഡി ചെയ്യുന്ന വേറെ ആരും ആ പ്രോഗ്രാമിൽ ഇല്ല

  • @vijayagopalgopal3025
    @vijayagopalgopal3025 Před 11 měsíci +5

    judges vere comedy show onnum kaanunnilla ennaanu thonnunnath....

  • @snvlog2
    @snvlog2 Před 11 měsíci +6

    ഇത് മറ്റേ ചാനലിൽ ചെയ്തത് അല്ലെ 😄

    • @neena7439
      @neena7439 Před 11 měsíci

      എനിക്കുംതോന്നി,വേറെആർക്കെകിലുംതോന്നിയോ

    • @faisalrahman14650
      @faisalrahman14650 Před 11 měsíci

      ഇത് ഏഷ്യാനെറ്റ്‌ ചാനലിൽ വന്നത്

    • @orangekoothattukulam5905
      @orangekoothattukulam5905 Před 11 měsíci

      Athinte link onnidamo chumma kaanallo

  • @sirajc7362
    @sirajc7362 Před 11 měsíci +1

    ധ്വയാർത്ഥം നിങ്ങളുടെ സ്കിറ്റിൽ സാധാരണ ഉണ്ടാവാറില്ലായിരുന്നു

  • @jithuraj775
    @jithuraj775 Před 11 měsíci +1

    ഈ ഇഡ്ജിങ് പാനലിനെ മാറ്റാൻ സമയമായി ഇതുങ്ങൾക്ക് കണ്ണു ചെവിയും ഒന്നുമില്ല നസീറിനെ ഒന്നിനുകൊള്ളില്ല

  • @clickonubaidvlogs
    @clickonubaidvlogs Před 11 měsíci +1

    Chali

  • @sajeevkv6503
    @sajeevkv6503 Před 11 měsíci

    Alpam verupichu backi kollam

  • @jayan3ccd
    @jayan3ccd Před 11 měsíci

    Darantham 😢