EP🇺🇬:9 മലയാളി പെൺകുട്ടിയെ വിവാഹം ചെയ്യാൻ മലയാളം പഠിക്കുന്ന ഉഗാണ്ടൻ പയ്യൻ/Trying local foods

Sdílet
Vložit
  • čas přidán 9. 09. 2024
  • EP🇺🇬:9 മലയാളി പെൺകുട്ടിയെ വിവാഹം ചെയ്യാൻ മലയാളം പഠിക്കുന്ന ഉഗാണ്ടൻ പയ്യൻ/Trying local foods
    #africa #travel #uganda #local ##food #foodie #foodlover #foodvlog #solo #cycling

Komentáře • 102

  • @anilkumarc.k9409
    @anilkumarc.k9409 Před rokem +1

    അരുണിമ നിന്റ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ. പക്ഷേ like 👍ചെയ്യും എങ്കിലും മെസ്സേജ് അയക്കാറില്ല.
    ഇന്ന് മെസ്സേജ് അയക്കാൻ കാരണം നീ കമ്പാലയിൽ പോയതുകൊണ്ടാണ്. കാരണം സാറായെ ഒന്നുകൂടെ ഒന്നുകൂടെ കാണിച്ചു. യാസ്സിനും നിനക്കും കൂടെ ഉള്ളവർക്കും നന്ദി.

  • @Thambichen123-xk7ge
    @Thambichen123-xk7ge Před rokem +3

    MY BIG RED SALUTES MY BROTHER'S AND SISTERS AND ALL OF YOU. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.

  • @Rono-cr777
    @Rono-cr777 Před rokem +7

    സ്വാഗതം ഒഴിവാക്കോ കേട്ടു മടുത്തു 😇😇

  • @AnilKumar-dk1ti
    @AnilKumar-dk1ti Před rokem +1

    നല്ല സ്വാഗതം ...ആശംസകള്‍ അരുണിമ ...👍👍👍👍

  • @irshadichapi8104
    @irshadichapi8104 Před rokem +2

    I like Uganda 🇺🇬 vewali (thank you)

  • @anilkumarc.k9409
    @anilkumarc.k9409 Před rokem +3

    നിങ്ങൾ വ്ലോഗർമാർ ഞങ്ങൾക്ക് കാട്ടിത്തരുന്നത് വളരെ വലുതാണ്. കാരണം ലോകത്തെകുറിച്ച് അപ്പോൾ അപ്പോൾ അതായത് സെക്കൻസ് കൊണ്ട് അറിയുന്നത് വളരെ ഏറെ കാര്യം അറിയുന്നത് നിങ്ങൾ വഴിയാണ്. ഇന്നത്തെ മീഡിയ സംഭവങ്ങളുടെ പിറകെ ആണ്. നിങ്ങൾ വ്ലോഗർക്കു കേരളത്തിൽ ഒരു സംഘടന ഉണ്ടാക്കണം

  • @imsanjaymenon
    @imsanjaymenon Před rokem +4

    അവിടെ ഉഗാണ്ടയിൽ ഒരുപാടു Pub കളും ഡാൻസ് ബാറുകളും പിന്നെ അവിടുത്തെ നൈറ്റ് ലൈഫ് ഒക്കെ അടിപൊളി ആണെന്ന് ഒരു സ്നേഹിതൻ പറഞ്ഞു കേട്ടിട്ടുണ്ട്.. മുമ്പ് ഉള്ള എപിസോഡ്സ് കണ്ടപ്പോളും അത് മാത്രം explore ചെയ്തു കണ്ടില്ല .. 🤔🤔

    • @backpackerarunima2466
      @backpackerarunima2466  Před rokem +3

      Ath videos edkkarila athondanu eni edukkam

    • @888------
      @888------ Před rokem

      😂കിറുങ്ങി പോയാൽ നീഗ്രോ കള് എടുത്തിട്ട് 😅😅😂😂😂

  • @muneerkuttu3880
    @muneerkuttu3880 Před rokem +1

    Nice video 🌹🌹🌹👍 Careful always 🙏🌷

  • @sidhikmsidhikm1128
    @sidhikmsidhikm1128 Před rokem +3

    അരുണിതയുടെ കൂടെയുള്ള ഫാമിലി ചാവക്കാട്ട് ഉള്ളതാണ് എന്ന് അറിഞ്ഞു ഞാനും ചാവക്കാട്ട് കാരൻ ആണ് സ്നേഹിച്ചാൽ ചങ്ക്വരെ പറിച്ചു തരൂന്നവരാ

  • @jayaraj-bs3tm
    @jayaraj-bs3tm Před rokem +20

    ആ ചാരായം കുടിക്കുന്നത് കണ്ടു വെറുപ്പാക്കുന്നു....

    • @shangkrishnanshangkrishnan9877
      @shangkrishnanshangkrishnan9877 Před rokem

      താൻ കാണണ്ട ഉവ്വേ 😡😡😡

    • @robinmax9645
      @robinmax9645 Před rokem

      നമ്മൾക്കു പറയാൻ അർഹത ഇല്ല സഹോദര.... 😄

    • @user-rq6bj2ne1c
      @user-rq6bj2ne1c Před rokem

      ​@@shangkrishnanshangkrishnan9877അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു.കാണേണ്ടെന്നു പറയാൻ നി ആരാടാ കുവ്വേ...

    • @VishnuAlappu-
      @VishnuAlappu- Před rokem

      തുഫ് 😏 പോടെയ് 🙄 തുങ്ങിചാവ് 🤗

    • @888------
      @888------ Před rokem

      കുടിച്ചു ശീലം ആയാൽ പ്രശ്നമില്ല 🤮

  • @snehalathanair1562
    @snehalathanair1562 Před rokem

    Very nice.... All different scenes and stories.... Keep it up.... Be safe

  • @ChandraChandra-ds6ig
    @ChandraChandra-ds6ig Před rokem +3

    ഈ ചാരായം കാണിക്കുന്നത് ഒന്നുനിർത്താമോ അരിമണി (കാണുമ്പോൾ തന്നെ ഓർഗാനം വരുന്നു )

  • @Thambichen123-xk7ge
    @Thambichen123-xk7ge Před rokem +1

    I LIKE IT. UKANDA SPIRIT. TJM. 7.

  • @prakashantonypanackal6812

    Hiiiiii, swagathammmmmm...

  • @krishnakumarap7572
    @krishnakumarap7572 Před rokem

    "Ur name please " that is good ,ur ar brave ,God blessu

  • @kumaranr9058
    @kumaranr9058 Před rokem

    Thanks arunima❤❤❤❤❤❤

  • @sciencedrops108
    @sciencedrops108 Před rokem +2

    ആദരം ഏറ്റുവാങ്ങുന്ന സന്ദർഭങ്ങൾ -വീഡിയോ കാണിക്കേണ്ടതായിരുന്നു. ഉണ്ടെങ്കിൽ കാണിക്കു.അരുണിമയെപ്പോലെ ഒരാളെ എങ്ങനെ ആദരിക്കാതിരിക്കും.❤

  • @madhavanponnambath1510
    @madhavanponnambath1510 Před rokem +2

    അരുണിമ, high commission ൽ നിന്ന് memonto കിട്ടിയതൊക്കെ പറഞ്ഞു. പക്ഷെ അദ്ദേഹം മലയാളി ആണെന്നും കണ്ണൂർകാരൻ ആണെന്നും പറഞ്ഞില്ലല്ലോ
    വിഡിയോ എടുത്തില്ലെങ്കിലും ചില കാര്യങ്ങൾ പറയാം.
    Kampala യിലും സ്വന്തമായി നല്ല ബിസിനസ്‌ നടത്തുന്ന മലയാളികൾ ഉണ്ട്
    കുറച്ചു കൂടി വിശദമായി കവർ ചെയ്താൽ നന്നായിരിക്കും
    Ruwanda ക്കു പോകുന്നുണ്ടോ
    Wish you all the best.

  • @mathewperumbil6592
    @mathewperumbil6592 Před rokem +1

    Hi , Arunima !

  • @vineethpv7785
    @vineethpv7785 Před rokem

    Safe journey arunima

  • @snehalathanair1562
    @snehalathanair1562 Před rokem

    Congratulations... You are enthu girl..... Hope u always meet good people

  • @usafkozhikkoden6782
    @usafkozhikkoden6782 Před rokem

    Arunima nice
    God bless you

  • @abdulkadhar2940
    @abdulkadhar2940 Před 9 měsíci

    അരുണിമ

  • @kuttanmanjeri692
    @kuttanmanjeri692 Před rokem +2

    ഓരോ രാജ്യത്ത് ഓരോ ഭക്ഷണരീതികൾ 👍🏻👍🏻👍🏻

  • @VargheseAliyas-rv8em
    @VargheseAliyas-rv8em Před rokem +1

    Engineyanu. A. Foodkazhikkunnathuarunima

  • @shinukandathil2204
    @shinukandathil2204 Před rokem

    ❤ Hi Arunima, keniya, uganda, villagile sadharana janghalude ,, kodde ethra Athmarthathayoode aanu video cheyunathu,,,thanks for history vidio,,ethra kazhchakal,,jeevitha sahachaarynghal,,,,,god bless u and Take care,,

  • @aliaskark7401
    @aliaskark7401 Před rokem +1

    ട്രോൾ മാൻ ട്രോളീ ട്ടുണ്ട്

  • @shamsukadamkode4574
    @shamsukadamkode4574 Před rokem +1

    😍😍

  • @miltonantony5874
    @miltonantony5874 Před 6 měsíci +1

    Super😂😂😂❤❤❤😅😅🎉

  • @user-qz3fn4zy3g
    @user-qz3fn4zy3g Před rokem

    Congrats Aruni.. Charayam ennum oru weakness anallo Arunikkuttikku.😂

  • @tinusai2919
    @tinusai2919 Před rokem +1

    💖💖💖

  • @mohandaska8630
    @mohandaska8630 Před rokem

    ♥ചിരിമണി ♥സൂപ്പർ 🙏💓goodnight♥💓💓💓

  • @rashidkammili334
    @rashidkammili334 Před rokem +1

    ഹായ്...

  • @sureshkumarmn2909
    @sureshkumarmn2909 Před rokem

    നല്ല episode.....

  • @sajikumar13
    @sajikumar13 Před rokem

    good post

  • @kpa1891
    @kpa1891 Před 11 měsíci +1

    ഉഗ
    ണ്ട

  • @sekhar6139
    @sekhar6139 Před rokem

    പല സ്ഥലവും കേരളത്തെ പോലെ തോന്നുന്നു

  • @maneeshmullangad8103
    @maneeshmullangad8103 Před rokem +1

    സ്വാഗതം ❤

  • @veniceelectronics
    @veniceelectronics Před rokem

    👍👍👍

  • @ummernk60
    @ummernk60 Před rokem +2

    ആ മുമെന്റോ കാണിക്കണമായിരുന്നു

  • @ShafiC-zx5yy
    @ShafiC-zx5yy Před rokem

    Paya super ane

  • @adarshorajeevan
    @adarshorajeevan Před rokem +1

    അത് സൂചി ആണ് , നൂല്‍ അല്ല ..പിന്നെ ഇംഗ്ലിഷ് കുറച്ചു കൂടി ബെറ്റര്‍ ആക്കാം ...

  • @rajeshmaloos
    @rajeshmaloos Před rokem +1

    Hi

  • @prakashantonypanackal6812

    Swagathammmmmmmm, very funny

  • @praveenkumar-tm1ov
    @praveenkumar-tm1ov Před rokem

    Amazing

  • @raneeshck9149
    @raneeshck9149 Před rokem

    Super

  • @k.c.thankappannair5793

    Happy journey 🎉

  • @muradvantavida345
    @muradvantavida345 Před 9 měsíci

    🎉❤

  • @msgopakumar8281
    @msgopakumar8281 Před rokem

    മുത്തേ... ❤❤❤

  • @mustfa0562
    @mustfa0562 Před rokem

    👍👍

  • @ismailch8277
    @ismailch8277 Před rokem

    👍👍👌👌

  • @Lost_zaki
    @Lost_zaki Před rokem

    Pashumbane konu😿 pavam indakkum nattileki verumbol kurach kondu beranne🤪

  • @shibuak3643
    @shibuak3643 Před rokem

    സൂപ്പർ ❤️❤️❤️❤️

  • @shibushibu2688
    @shibushibu2688 Před rokem

    👍👍👍💫💫

  • @nayanababu4025
    @nayanababu4025 Před rokem

    👍🥰❤️

  • @cvenugopal6112
    @cvenugopal6112 Před rokem

    👍👍👍👍

  • @gravittytheearth9856
    @gravittytheearth9856 Před rokem

    Hi അരിമണി 💓💓💓💓💓

  • @ChandraChandra-ds6ig
    @ChandraChandra-ds6ig Před rokem

    ഹായ് അരിമണി സുഖമാണോ

  • @AjithKumar-ps6mp
    @AjithKumar-ps6mp Před rokem

    👏👏👏

  • @Kuttippuramkkaran
    @Kuttippuramkkaran Před rokem

    1st❤

  • @shajik560
    @shajik560 Před rokem

    ❤❤❤❤❤👍

  • @mohammadhaneefa
    @mohammadhaneefa Před rokem

    👌👌👍👍👏👏

  • @RK-yo3bd
    @RK-yo3bd Před rokem +1

    തോന്നയ്കൽ പഞ്ചായത്തിലെ ഒരോ അരിമണിയും പെറുക്കി😂

  • @lijukurian2308
    @lijukurian2308 Před rokem

    Hai Arimani ❤❤❤❤

  • @mukkilanilkumarp6304
    @mukkilanilkumarp6304 Před rokem

    ❤❤❤❤

  • @madhumattathil
    @madhumattathil Před rokem

    Oru Kuppi kondu varamo 😮😅

  • @mohammadhaneefa
    @mohammadhaneefa Před rokem

    Good night by🙏

  • @aakkamon7492
    @aakkamon7492 Před rokem

    .. 😂😂 സ്വാഗതം ഇപ്പം കുഴപ്പമുണ്ടോ
    അരുണ മീ❤

  • @tomshowgaming
    @tomshowgaming Před rokem

    ❤❤❤❤❤❤❤❤🥰🥰🥰🥰

  • @user-bs3cf6gm8m
    @user-bs3cf6gm8m Před rokem

    Hai

  • @jayaprakashmv7064
    @jayaprakashmv7064 Před rokem

    അരിമണി കിട്ടി യ മൊമ്മന്റോ ഞങ്ങളെ കാണിക്കാതിരുന്നതു ശരിയായില്ല | ഈ അവഗണന ശരിയായില്ല ഇനി ആ വത്തിക്കില്ല എന്ന് കരുതുന്നു

  • @peekiboo385
    @peekiboo385 Před rokem

    Take care chechi🤍

  • @sreejithvk1574
    @sreejithvk1574 Před rokem +1

    ഉഗാണ്ടകാരന് ആ പെണ്ണിനെ ഇഷ്ട്ടം ആണെന്ന് പറയാതെ പറഞ്ഞു എന്നിട്ടും ഈ പൊട്ടിക്ക് മനസിലായില്ല...... വിട്ടിൽ സ്വർണം വെച്ചിട്ടെന്തിനാ നാട്ടിൽ തേടി നടപ്പു....

  • @mohammedalimangatt2848
    @mohammedalimangatt2848 Před rokem +1

    9.52 വെറും സമൂസന്റെ ഉള്ളിൽ വെറും ചോറ്

  • @shinushin7917
    @shinushin7917 Před rokem

    ❤.....

  • @ShafiC-zx5yy
    @ShafiC-zx5yy Před rokem

    Avale number undo

  • @abhilashul3527
    @abhilashul3527 Před rokem

    👍👍👍

  • @PMR172
    @PMR172 Před rokem

    🎉❤

  • @comraderedarmy9598
    @comraderedarmy9598 Před rokem

    ❤️❤️❤️❤️

  • @oip282
    @oip282 Před rokem +1

    ❤❤

  • @ranjithmenon8625
    @ranjithmenon8625 Před rokem

    👍❤️

  • @manojpk6201
    @manojpk6201 Před rokem

    👍👍👍

  • @user-ex5xw3bn4g
    @user-ex5xw3bn4g Před rokem

    👍❤️

  • @shoukatreef3384
    @shoukatreef3384 Před rokem

    ❤❤❤❤

  • @devasiamangalath4961
    @devasiamangalath4961 Před rokem

    ❤❤❤

  • @nsctechvlog
    @nsctechvlog Před rokem

    ❤❤