FAMILY ROAD TRIP TO VELANKANNI | DAY 2 | MALAYALAM TRAVEL VLOG | SHERINZ VLOG #90

Sdílet
Vložit
  • čas přidán 8. 09. 2024
  • #velankanni #roadtrip #familytrip
    #sherinzvlog Video: 90
    Day 1 Episode: • FAMILY ROAD TRIP TO PA...
    ലൈക്ക് ബട്ടൺ നീല പൂശാനും വീഡിയോ ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ🤩
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    (Subscribe to my channel and hit the bell Icon to stay notified)
    ❣️ Instagram: / sherinz_vlog
    ❣️ FaceBook: / sherinzvlog
    ► My Travel Video Episodes: • My Travel Videos
    🔵 For Business Enquiries:
    ► Email 👉 sherinzvlog@gmail.com
    =========================
    velankanni matha,
    velankanni church,
    velankanni beach,
    velankanni amma,
    velankanni church videos,
    velankanni church malayalam,
    velankanni food,
    velankanni malayalam qurbana,
    velankanni malayalam mass,
    velankanni malayalam mass timings,
    velankanni trip malayalam,
    velankanni trip video,
    velankanni road trip,
    velankanni church trip,
    trip to velankanni,

Komentáře • 230

  • @brahmakulamcreations7315
    @brahmakulamcreations7315 Před 4 lety +30

    പ്രായം ഉള്ള ആളാണ് മരിച്ചിട്ടുണ്ടാവുക, അതാണ് കിടത്തി കൊണ്ട് പോയത്, ചെറുപ്പക്കാർ മരിച്ചാൽ ഇരുത്തി കൊണ്ട് പോകും

    • @sherinzVlog
      @sherinzVlog  Před 4 lety +6

      Oh angane aanalle, thanks for the information 😍

    • @anoopkappekkat
      @anoopkappekkat Před 4 lety +2

      Endhoke vijitramaya aajaranagalaa🙄

    • @aromalarrom4967
      @aromalarrom4967 Před 4 lety +3

      @@anoopkappekkat ഇതാണ് ശരിക്കുള്ള രീതി ജനിക്കുമ്പോൾ കരയുകയും മരിക്കുമ്പോൾ ചിരിക്കുകയുമാണ്....

    • @Zarah3300
      @Zarah3300 Před 3 lety +1

      @@anoopkappekkat nammalude chila aacharangal avarkum vichithramayi thonnaam

  • @yohannanthomas5069
    @yohannanthomas5069 Před 4 lety +28

    സുഹൃത്തേ ഞാൻ എല്ലാ വർഷവും വേളാങ്കണ്ണിയിൽ പോകുന്നതാണ് ഈ വർഷം കൊറോണ കാരണം പോകാൻ പറ്റിയില്ല നിങ്ങളുടെ ഈ വിഡിയോ കണ്ടപ്പോൾ ഞാൻ വേളാങ്കണ്ണിയിൽ ആണെന്ന് തോന്നി
    കൊള്ളാം നന്നായിട്ടുണ്ട്

  • @bibilnv
    @bibilnv Před 4 lety +37

    പള്ളിയുടെ റൂം കിട്ടുമല്ലോ അതാണ് കൂടുതൽ നല്ലത്....സാധാരണ പിള്ളേർ വലുതാകുമ്പോൾ മാതാപിതാക്കൾക്കൊപ്പം യാത്ര പോകാൻ കുറച്ചിൽ കാണിക്കും എന്നാൽ താങ്കളുടെ അതും തീർത്ഥാടനം പോകുന്ന മനസ്സ് കിടു....പിന്നെ താങ്കൾ ഒരു വീഡിയോ യിൽ അമ്മക്കും കൂടെ ഫുഡ് ഓർഡർ ചെയ്തതും വളരെ touching ആയി തോന്നി.....

  • @iloveyoukochi7038
    @iloveyoukochi7038 Před 4 lety +9

    Super. വേളാങ്കണ്ണിയിൽ ആദ്യമായി പോകുന്നവര്ക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വ്ലോഗ്

  • @xavierdasanpoduthas7141
    @xavierdasanpoduthas7141 Před 4 lety +11

    വേളാങ്കണ്ണിയിൽ നല്ല വെള്ളം കിട്ടുമെങ്കിൽ മോണിംഗ് സ്റ്റാർ പള്ളിയുടെ അടുത്തുള്ള റോസ്മേരി അവിടെ നല്ല വെള്ളം

  • @dipinkannan3927
    @dipinkannan3927 Před 4 lety +8

    എല്ലാ ആഴ്ചയും വേളാങ്കണ്ണി പോയിരുന്ന ഞങ്ങൾ🚌 ടൂറിസ്റ്റ് ബസ് ജീവന കാരൻ ആണ്
    കൊറോണ കാരണം പണിയും ഇല്ല ഇപ്പോ വേളാങ്കണ്ണി ഒരുപാട് യാത്രകൾ ഒക്കെ മിസ്സിംഗ്‌ ആണ് 🤦‍♂️
    തഞ്ചാവൂർ മണ്ണാർകുടി റോഡ് എല്ലാം കണ്ടപ്പോൾ പഴയ ഓർമകൾ വന്നു 🙂

  • @JozfJr
    @JozfJr Před 4 lety +20

    സിമ്പിൾആണ് താങ്കളുടെ അവതരണo അത് കൊണ്ട് കട്ട ഫാൻ ആയി ❤️❤️🤗🤗

  • @TravelwithAneesThoppil
    @TravelwithAneesThoppil Před 4 lety +13

    I like the way that you are approaching to take the video... Very Natural....

  • @steminstalin5170
    @steminstalin5170 Před 4 lety +12

    *മൊത്തം ചിലവ് എത്രയായി എന്ന് പറയാമായിരുന്നു.. പെട്രോൾ ചിലവ്, ഭക്ഷണ ചിലവ്,താമസ ചിലവ് ഇതെല്ലാം...പോകാനാഗ്രഹിക്കുന്നവർക്ക് ഉപകാരമായേനെ*

  • @anandhushorts9444
    @anandhushorts9444 Před 2 lety

    വേളാങ്കണ്ണി Trip അടിപോളിയാണ് എട്ടാ ഒരു രേക്ഷയും ഇല്ല

  • @lijojoseph8743
    @lijojoseph8743 Před 3 lety +2

    1:25 പാർഥിനിയം ചെടി പറിച്ചു പൊക്കയിൽ വെക്കുമെന്ന് പറഞ്ഞ ചേച്ചി പോളിയാണ് 😄😄😄😄😄😜😜

  • @briansmagazin
    @briansmagazin Před 4 lety +3

    Same Experience enikkum undarnu... 7up & soft drinks are higher price than mrp and church canteen is good and reasonable..

  • @nickponnus9622
    @nickponnus9622 Před 4 lety +6

    *വീഡിയോ നന്നായിട്ടുണ്ട്*
    💖

  • @Qui966t
    @Qui966t Před 4 lety +5

    what a quality of video man you have, really surprised u r a malayali vlogger
    Best video quality and editing Malayalam vlogging video i have ever watched

  • @anumathew8840
    @anumathew8840 Před 4 lety +2

    Super with God's blessings and also a big Salute to our dear for this precious work

  • @ManojKarolly
    @ManojKarolly Před 4 lety +1

    PWOLI!!!!!!!!!!!!!!!!!!!!!!!!!!!!!!

    • @sherinzVlog
      @sherinzVlog  Před 4 lety +1

      😍 ella videoyum oro parikshanangal aanu 🤩

  • @rexonmjl8703
    @rexonmjl8703 Před 4 lety +2

    വേളാങ്കണ്ണി യാത്ര ഓർമ്മ വന്നത് എനിക്ക് മാത്രമാണോ 🤔 genuine video, nice sherin , കൂടെയുള്ളവരെ പരിചയപ്പെടുത്താമായിരുന്നു

    • @sherinzVlog
      @sherinzVlog  Před 4 lety

      Koode ullathu ente family aanu. Parichayapeduthaan marannu poyi 😂😂😥

  • @martinnetto9764
    @martinnetto9764 Před 2 lety

    ....... 🌹❤️ ആ കഴിച്ച സാധനം ആപ്പിൾ അല്ല അതിന്റെ ബേർ എന്നാണ്....

  • @Jithu123h
    @Jithu123h Před 4 lety +3

    Igale enth nishku ane, success ndavum ❤️

    • @smartguy9176
      @smartguy9176 Před 3 lety

      Athu flower chedi alla bro...That is an allergic Parthenium weed...The parthenium weed produces as much as 3,000 million pollen grains per square meter during the flowering season. They may cause allergic type reactions like asthma, skin rashes, puffy eyes, peeling skin, eczema, running nose, swelling and itching of mouth and nose etc.

    • @smartguy9176
      @smartguy9176 Před 3 lety

      Dangerous parthenium chediyaanadhu....flower chedi....enikku vayya

  • @preejaprasad3941
    @preejaprasad3941 Před 4 lety +3

    Adhyamayi first comment ittu

  • @rakeeb03
    @rakeeb03 Před 4 lety +2

    Atleast 50Kidilan in every vlog.. good bro.. Like your videos 🙂

  • @aljinwithchirst3135
    @aljinwithchirst3135 Před 4 lety +8

    പ്രാർത്ഥിച്ചോ... ശക്തിഉള്ള അമ്മ....

    • @aksrp258
      @aksrp258 Před 3 lety

      De de ondakate pode

    • @manugn2930
      @manugn2930 Před 2 lety +1

      Yes I experienced her love and mercy...every commentarian must go to vailankanny .

  • @mornigstar9831
    @mornigstar9831 Před 4 lety +2

    യാത്ര കാഴ്ചകൾ കൊള്ളാം 👌🌷

    • @sherinzVlog
      @sherinzVlog  Před 4 lety

      😍 morning star ennalle Velankanni pallide peru 🤩

  • @maheshkr1300
    @maheshkr1300 Před 4 lety +1

    നല്ല അവതരണം സബ്സ്ക്രൈബ് ചെയ്തു. 👍👍

  • @saranyasaaru4587
    @saranyasaaru4587 Před 4 lety

    Sherin bro videos ellam kandu poli aayitund ketto natural video supper brooooo

  • @manoranger9013
    @manoranger9013 Před 4 lety +2

    I am the velankanni bro 😍

  • @bismibinu9785
    @bismibinu9785 Před 4 lety

    ഓരോ വീഡിയോ കാണു ന്ന് ടെ ഉള്ളു മച്ചു .. .. വേളകണ്ണി ട്രിപ്പ്‌ അടിപൊളി ..... വർഷങ്ങൾക് മുൻപ് വെളാ കണ്ണി യിൽ പോയി

  • @mxescarboy88
    @mxescarboy88 Před 3 lety +2

    11:49 to 11:52 ഞാനെ കണ്ടൊള്ളാ ആ മലയാളം 😀

  • @SwedenTimes
    @SwedenTimes Před 3 lety

    Hotelil ninnum nonveg kazhikaruth.. And kurach wait cheythal church lodge kittum 300-400 rupees ullu.. Neat and clean. Request for St. Assisi lodge. Its nearest to church..

  • @secretspeaker4465
    @secretspeaker4465 Před rokem

    Hello from പാലക്കാട്. I am Prof Dr. Joseph Varghese. We r planning to come to Velankanni on sept 2023, 16th or Sept 2023, 23rd, booked room in Picnic on 16th and Sea Gate on 23rd. From Palakkad, the best road and comfortable road to Velankanni is not via പൊള്ളാച്ചി, i prefer Coimbatore, Sulur, kangayam, palladam, karur, trichy, tanjore, mannargudi, Velankanni.....

  • @shafnaspk168
    @shafnaspk168 Před 4 lety +1

    പൊളി ആണ് മച്ചാനെ 😍

  • @sudeemuscut7288
    @sudeemuscut7288 Před 3 lety

    Full comedy analo nice volg💯💯💯💐

  • @abrahamkuruvilla1987
    @abrahamkuruvilla1987 Před 3 lety

    Very good. You are funny as well. keep up the good work.

  • @vishnu_stories
    @vishnu_stories Před 4 lety +1

    Nicee bro... Madupp thonnilla bro de vdo.... Sarikkum palani to velankanni athikam dooram illalle.. Enthayalum spr bro 💝💝💝👌👌

    • @sherinzVlog
      @sherinzVlog  Před 4 lety

      Palani to Velankanni 300 km undu 😲

    • @vishnu_stories
      @vishnu_stories Před 4 lety

      @@sherinzVlog😳 but video il 65 ullu ennu kettappa vegam ethiyapole thonni 😁😁 atha paranje bro kandu irikan thonnum chila vdos ne pole bro nte vdo kanumbo madukkunnilla entha athinulla karanam 😉😉😜💝

  • @bibinred7413
    @bibinred7413 Před 3 lety

    Vallatha oru feel annu ammayude aduth pokumpo 🥰🥰

  • @afzal1jeddahwala
    @afzal1jeddahwala Před 4 lety +4

    @ 14:59 ,തമിഴ് നാട്ടിൽ പോയാൽ കൈ ചുമക്കാൻ വേണ്ടി മൈലാഞ്ചി ഇടണ്ട , പകരം ചില്ലി ചിക്കൻ കഴിച്ചാൽ മതിയെന്ന് ഇപ്പൊ മനസിലായി .........!! :-)

  • @stephystanly8069
    @stephystanly8069 Před 3 lety

    Pwolichu bro

  • @TravelBro
    @TravelBro Před 4 lety +2

    എന്റെ 1st vlog .. കോട്ടയം to ശ്രീഹരിക്കോട്ട ആരുന്നു ... Toll കൊടുത്തു toll കൊടുത്തു 680x2=1360 രൂപ ആയി

  • @akhil7716
    @akhil7716 Před 4 lety

    Nice and simple vlog 👌🏼😄

  • @rajeevsivarajan2734
    @rajeevsivarajan2734 Před 3 lety

    Super njanum pokum orikkal

  • @balasubramanianbalasubrama2791

    Neyokke yendina tamilnattulaiku varunnu

  • @vijukarthick5294
    @vijukarthick5294 Před 3 lety

    04:43 pongal dish

  • @nithinantony2455
    @nithinantony2455 Před 3 lety

    Simple man ❤️❤️❤️ Like U❤️❤️❤️👍

  • @hareeshtraveleattechvlogs9477

    Adipoli cheetta

  • @naveen.k4702
    @naveen.k4702 Před 3 lety

    Poli man poli

  • @vijukarthick5294
    @vijukarthick5294 Před 3 lety

    15.05 chicken marinated color don't over eat

  • @raspberrytravelevlogs862

    വിഡിയോ സുപ്പർ ആണ് Bro

  • @mujeerbinmuhammedmahamoodu9006

    Oru sadharnnakaarnte Samsaram
    👍👍👍

  • @charuyoutubechannel2679

    നന്നായിട്ടുണ്ട്. കൊള്ളാം

  • @anoopkappekkat
    @anoopkappekkat Před 4 lety +1

    Our God's own country is a heaven bro. Itrayum Vagathirivu Ulla oru janatha, Vere Engum undavilla. .nammude nadu Vittu pogumbozhe vila manasilavullu.

    • @aksrp258
      @aksrp258 Před 3 lety

      Pottatharam parayate pode. Lokam kanatha kondulla kuzhapamanu

  • @balasubramanianbalasubrama2791

    Tamilnattil tamizil bord vechal nenakkindha koyappam?

    • @aksrp258
      @aksrp258 Před 3 lety

      Pinnallate. Keralathil malayalathil matre local busil board ullo. Tamil language padikan valiya padonnumill. Atu padichit avide poyal mati enu vaykanam alla pinne

  • @trekcraft1005
    @trekcraft1005 Před 4 lety

    വീഡിയോ അടിപൊളി ആയിട്ടുണ്ട്‌....

  • @AR-ui5vf
    @AR-ui5vf Před 4 lety +1

    Tamizh nadu road oru rakshayum illa bro . Super wide road anu

  • @sanojps730
    @sanojps730 Před 3 lety

    അത് പാർത്തീനയം എന്ന പാഴ് ചെടി. പശു പോലും തിന്നില. ശാസകോശ രോഗം, ച൪മമ രോഗം ഒക്കെയും ഉണ്ടാക്കു൦

  • @arc1560
    @arc1560 Před 3 lety

    Awesome 👍👍

  • @Leopaul2023
    @Leopaul2023 Před 4 lety +1

    kollaaam bro church kurach koodi detail ayi kanikkayirunnu😍👏

  • @hareeshtraveleattechvlogs9477

    Katta waiting Kerala trip

  • @xavierdasanpoduthas7141
    @xavierdasanpoduthas7141 Před 4 lety +4

    വേളാങ്കണ്ണിയിലേക്ക് പോകുമ്പോൾ പുറത്തുനിന്ന് നോൺവെജ് ഒരിക്കലും കഴിക്കരുത്. അവിടെ ഉണ്ടാക്കി കഴിക്കണം

  • @linexustjk6061
    @linexustjk6061 Před 4 lety

    Your presentation style is very good.

  • @prabhuthanjai6019
    @prabhuthanjai6019 Před 3 lety

    I am from tamilnadu.....kutram kandupidikka ano ne ingotu vandhadhu...Velankanni is very crowd place so it's not clear..

  • @shafeeqpa7056
    @shafeeqpa7056 Před 4 lety +2

    goibibo.make mytrip polulla aapps vazhi room book cheyyunnadanu nalladu , 500 rs okke nalla rooms kittarundu

  • @sdsaleem1653
    @sdsaleem1653 Před 4 lety +1

    Super👍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Před 4 lety

    Very good natural.

  • @Kingdomofanimalia12
    @Kingdomofanimalia12 Před 4 lety +1

    Avatharanam oru rakshayumilla broii😍

    • @Kingdomofanimalia12
      @Kingdomofanimalia12 Před 4 lety

      Ath uppilitt kazhikanam kaarakka vera level taste anu nammala kannuril ath uppilidarund

    • @sherinzVlog
      @sherinzVlog  Před 4 lety

      Athu karakka alla, vere entho aanu

    • @Kingdomofanimalia12
      @Kingdomofanimalia12 Před 4 lety

      @@sherinzVlog athin. Different names ind ivide bnglr athin ootty apple parayum apple pola ullond

    • @sherinzVlog
      @sherinzVlog  Před 4 lety

      @@Kingdomofanimalia12 bt ithu athalla apple pole undu ithu

    • @Kingdomofanimalia12
      @Kingdomofanimalia12 Před 4 lety

      Kandappol ath pola thoni

  • @sumeshk.s7718
    @sumeshk.s7718 Před 4 lety

    Jayaletha.....😄😄

  • @febinanoah6093
    @febinanoah6093 Před 4 lety

    Njngal januaryil poyarnn palli room aanu edutha athyavasham nalla vrithi okke ondarnn assissi quarters il arnnu nalla vellam arunn nice video bro

  • @anjupreejith3164
    @anjupreejith3164 Před 4 lety

    Good information 👍

  • @muhammedkutty8278
    @muhammedkutty8278 Před 4 lety

    പൊക്കയിൽ വെക്കുന്ന ദാണ് ഇവിടെ ഗൾഫിൽ ഉണ്ട്

  • @athulgs3567
    @athulgs3567 Před 4 lety +3

    ❤❤❤

  • @savithabiju2789
    @savithabiju2789 Před 4 lety +1

    ~super~

  • @techvlogs8718
    @techvlogs8718 Před 4 lety +1

    Nice video

  • @visakhvs9780
    @visakhvs9780 Před 4 lety

    Pwoli anu chetta

  • @unnikrishnan4165
    @unnikrishnan4165 Před 4 lety

    റോങ്ങ്‌ സൈഡ് കാർ ഡ്രൈവിംഗ്

  • @georgethomas4615
    @georgethomas4615 Před 2 lety

    Bro if we have to go there, apart from vaccine certificate what all we need to do

  • @iamlijo9012
    @iamlijo9012 Před 2 lety

    പെട്രോൾ 78 🥲

  • @newlookindia2404
    @newlookindia2404 Před 4 lety

    സൂപ്പർ : ഞാനും വേളാങ്കണ്ണിക്ക് പോകുവാൻ ഇരിക്കുക ആയിരുന്നു.
    നല്ല ഇൻഫർമേഷൻ
    താങ്ക്സ് ഷെറിൻ bro.

  • @arunksaju8816
    @arunksaju8816 Před 3 lety

    Super... Nannayittund bro... Etha vandi...?!!

  • @eselesel6589
    @eselesel6589 Před 4 lety

    Nice bro❤❤❤

  • @jensonchathanad1995
    @jensonchathanad1995 Před 4 lety

    മച്ചാനെ സൂപ്പർ അല്ലേ

  • @B_r_o_oab
    @B_r_o_oab Před 4 lety

    Bro😘😘😘😘

  • @akhilkakkur1608
    @akhilkakkur1608 Před 4 lety

    Nice one

  • @Shahanaslittleworld
    @Shahanaslittleworld Před 3 lety

    Idhekandekondirikumbol petroline 100aayi

  • @nithinmohandas1614
    @nithinmohandas1614 Před 4 lety

    Nice video..bro..

  • @edwinthrissur7671
    @edwinthrissur7671 Před 4 lety +2

    Bro e video enna shoot cheythe

  • @indiantourism3498
    @indiantourism3498 Před 4 lety

    Bro കൂടെ വന്നവരേ യെക്കെ പരിചയപ്പെടുത്തണ്ടെ

  • @tomperumpally6750
    @tomperumpally6750 Před 4 lety +4

    വേളാങ്കണ്ണി പോകുമ്പോൾ ഏറ്റവും കൂടുതൽ വെറുത്തു പോകുന്നത് , പ്ലാസ്റ്റിക് വേസ്റ്റ് കണ്ടാണ്.
    പിന്നെ എന്തിനും കൊള്ള വിലയും, ഭിക്ഷക്കാരുടെ ശല്യവും...
    ശരിക്കും മടുത്തു പോകും.

    • @shafeeqpa7056
      @shafeeqpa7056 Před 4 lety +1

      ella theerthadana kendrathinteyum aduth ingane thanne aanu bro..... chooshanam

    • @sherinzVlog
      @sherinzVlog  Před 4 lety

      ☹️

  • @jithinkbabu
    @jithinkbabu Před 4 lety

    Super bro

  • @aksrp258
    @aksrp258 Před 3 lety +1

    Red um Blackum Jayalalithayude party ( AIADMK) alla. Karunanidhiyude party anu( DMK).

  • @abhiramchandran7901
    @abhiramchandran7901 Před 3 lety

    Petrol Tip 😂

  • @georgevarghese5448
    @georgevarghese5448 Před 4 lety +2

    Avide English il board ezhuthan sammathikkilla

    • @sivanesh2896
      @sivanesh2896 Před 3 lety

      idh Tamilnadu tamil il undavm english nadalalo..pinne ella sthalathilum angane alla..aavsyam undengil eng il ezhdhirkm

  • @mfd5478
    @mfd5478 Před 4 lety +1

    100k sooon

  • @sudeemuscut7288
    @sudeemuscut7288 Před 3 lety

    Pls ningal Tamil nadunea full moshamakarth ktto bro

  • @ajithr7908
    @ajithr7908 Před 3 lety

    2:36 അതൊക്ക ഒരു കാലം.. ഇപ്പൊ 100 അല്ലേ

  • @manikuttydivakaran2872

    ആ പഴം ആണ് എലന്തപഴം

  • @HouseofTasty
    @HouseofTasty Před 4 lety

    സൂപ്പർ...👍👍

  • @susheelaskitchen
    @susheelaskitchen Před 4 lety

    Kollam

  • @munneriritty1296
    @munneriritty1296 Před 4 lety

    Kollasaggam🤠🤠,,,,,,,,,,,,,,,,,,🤭🤭

  • @pearlypl6839
    @pearlypl6839 Před 4 lety

    Room aganeya kitune vellamkanniyil.booking ano?

  • @shilpa717
    @shilpa717 Před 3 lety

    Nalla informations

  • @chrisconsultancy5545
    @chrisconsultancy5545 Před 4 lety

    Nalla video 🙏